സ്ത്രീയെത്തുമ്പോൾ വീട്ടിൽ കള്ളൻ ; രക്ഷപ്പെട്ടത് ലിഫ്റ്റ് ചോദിച്ച് |Theft |Police

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 804

  • @upp_avasyathinutastydish
    @upp_avasyathinutastydish ปีที่แล้ว +720

    വീട്ടുകാരെ ഉപദ്രവിക്കാതെ പോകുന്ന കള്ളന് ഒരായിരം നന്ദി, അത് ഒരു വലിയ കാര്യം തന്നെ.

  • @Real_indian24
    @Real_indian24 ปีที่แล้ว +448

    95 പവൻ വിട്ടിൽ വെച്ചിട്ടും ഒരു CCTV ക്യാമറ പോലും വെക്കാത്ത വിട്ടുകാരെ നമിക്കുന്നു...

    • @abhilash3836
      @abhilash3836 ปีที่แล้ว +49

      ക്യാമറ വെക്കാൻ പൈസ ഇല്ലായിരിക്കും 😄

    • @Real_indian24
      @Real_indian24 ปีที่แล้ว +7

      @@abhilash3836 🤣🤣🤣🤣🤪

    • @najamol4460
      @najamol4460 ปีที่แล้ว +36

      ഒരു ഗ്രാം വെക്കാൻ പേടി. അവരെ സമ്മതിക്കണം. ലോക്കറിൽ വെക്കാമായിരിന്നു

    • @najmaabdulazeez3427
      @najmaabdulazeez3427 ปีที่แล้ว +6

      Yes👍👍 correct innathe kalathu gold veetil sookshikunnathu ottum safe alla

    • @adasserypauly1427
      @adasserypauly1427 ปีที่แล้ว +17

      @@najmaabdulazeez3427 ഗോൾഡ് വാങ്ങാതിരുന്നാൽ പോരെ 😃വാങ്ങിയാൽ തലയ്ക്കു സമാധാനം ഇല്ല പിന്നെ എന്തിനാണ് ഇങ്ങനെ വാങ്ങിക്കൂട്ടുന്നതു എനിക്ക് മനസിലാകുന്നില്ല. കേരളത്തിലെ പെണ്ണുങ്ങൾക്ക്‌ സ്വർണം ഇല്ലെങ്കിൽ ശ്വാസം നിന്നുപോയാലോ എന്നാണ് വിചാരം 🤭🙄🙄

  • @radhikamr2075
    @radhikamr2075 ปีที่แล้ว +143

    നല്ല ബുദ്ധിയുള്ള കള്ളൻ. ആർക്കും ആപത്തൊന്നും വരാതെ രക്ഷപ്പെട്ടു. കള്ളനെപിടിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ.

  • @remyasabu244
    @remyasabu244 ปีที่แล้ว +224

    85 പവൻ വീട്ടിൽ വച്ചിട്ട് ഒറ്റക്ക് താമസിക്കുന്ന സ്ത്രീ 🙄അപാര ധയ് ര്യം തന്നെ. 🙏🙏

    • @ennakavi2129
      @ennakavi2129 ปีที่แล้ว +3

      Swarnam ellam kandu kondirikkunnu

    • @aparnaprakash2520
      @aparnaprakash2520 ปีที่แล้ว +2

      Athe athe

    • @vijayanev6554
      @vijayanev6554 ปีที่แล้ว +4

      വിവരമില്ലായ്മ എന്നു വേണം പറയാൻ

    • @sumayyamidlaj8094
      @sumayyamidlaj8094 ปีที่แล้ว +1

      95 പവന്ണ്ട്...

    • @jasna4794
      @jasna4794 ปีที่แล้ว

      Pinnenthaa 5,6 paerum aayi orumich thamasikkanooo🙄enthuvaade

  • @faseeladilshad4092
    @faseeladilshad4092 ปีที่แล้ว +115

    പോലീസ് എത്ര പരിശ്രമിച്ചിട്ടാണ് ഓരോ പ്രതിയെയും പിടികൂടുന്നത് അവസാനം നമ്മുടെ നീതീ പീഠം 2ദിവസം കഴിഞ്ഞാൽ വീണ്ടും പുറത്തേക്ക് ഇറക്കിവിടും 😬

    • @Midu947
      @Midu947 ปีที่แล้ว

      കട്ടവൻ്റെ കൈ വെട്ടണം കോന്നവനെ Adupole കൊല്ലണം എങ്കിലേ നാട് നന്നവു .ആരോട് പറയാൻ. ആര് കേൾക്കാൻ😏

    • @kabeerkalathil9221
      @kabeerkalathil9221 ปีที่แล้ว +3

      അതാണ് ഇന്ത്യൻ നിയമത്തിന് മുന്നിൽ 🙏🙏

  • @jurgenkloop7418
    @jurgenkloop7418 ปีที่แล้ว +215

    സുന്ദരനായകളളൻ നേരിൽ കണ്ടാൽ ആർക്കും സംശയം തോന്നുകയില്ല.

  • @subinvarghese3422
    @subinvarghese3422 ปีที่แล้ว +172

    എല്ലാം പറഞ്ഞു കൊടുക്ക്‌.. അടുത്ത പ്രാവിശ്യം കക്കാൻ പോകുമ്പോൾ ഇതെല്ലാം നോക്കി മോഷ്ടിച്ചോളും... കഷ്ടം തന്നെ... നിങ്ങളുടെ ഒക്കെ മാധ്യമ ധർമ്മം പ്രശംസനീയം തന്നെ..

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +2

      💯💯💯💯💯💯💯💯💯💯💯

  • @myshasvlog9734
    @myshasvlog9734 ปีที่แล้ว +107

    ജമ്മ്യത്തിലിറങ്ങി അടുത്ത കളവിനായിട്ട് റെയ്യാറെടുക്കുന്ന നമ്മുടെ സ്വന്ദം ദൈവത്തിന്റെ നാട് 😂

  • @alkamreesmedia6964
    @alkamreesmedia6964 ปีที่แล้ว +38

    നല്ല ധൈര്യമുള്ള സ്ത്രീ... കള്ളൻ കയറിന്ന് തോന്നിയാൽ ഞാനൊക്കെ പേടിച് പുറത്തേക്ക് ഓടി പോയേനെ... അമ്മ സ്റ്റൈകേസ്‌ കയറി മേലെ പോയി nokkiyennu🙄 കേട്ടപ്പോൾ നെഞ്ചിടിപ്പ് കൂടി

    • @Road9786
      @Road9786 ปีที่แล้ว

      ധൈര്യം അല്ലഅത് വിവരക്കേടാണ് കള്ളൻ ഉണ്ടെന്നറിഞ്ഞു ഒച്ച ഇട്ടിരുന്നെങ്കിൽ കള്ളനെ പിടിക്കാം ആയിരുന്നു ആളുകളെ ഉപദ്രവിക്കാത്ത കള്ളൻ ആയതുകൊണ്ട് ആ സ്ത്രീ രക്ഷപ്പെട്ടത്

    • @WeGonnaTalkAbout
      @WeGonnaTalkAbout ปีที่แล้ว

      എനിക്കും

  • @bijumathai5758
    @bijumathai5758 ปีที่แล้ว +51

    95 പവൻ പൂട്ടി വെച്ചിട്ട് ഇങ്ങിനെ ലളിതമായ ജീവിതം നയിക്കാതെ....
    അതൊക്കെ ഇട്ട് അങ്ങ് പൊളിക്ക് എന്റെ ചേച്ചി........ 🕺🕺🕺🕺

  • @ajnr9843
    @ajnr9843 ปีที่แล้ว +292

    പിടിച്ചത് എങ്ങനെ എന്ന് വിവരിച്ച് പറയ്
    ഇനിയുള്ള കള്ളന്മാർക്ക് പ്രചോദനം ആകും

  • @AkhilAkhil-nz5ms
    @AkhilAkhil-nz5ms ปีที่แล้ว +572

    ഇത്രയും details ആയി പറഞ്ഞുകൊടുത്താത് നന്നായി.....!
    തന്റെ മോഷണത്തിലെ പിഴവ് മനസിലാക്കി കൂടുതൽ കരുതലോടെ മുന്നേറാനും..... തന്റെ സഹപ്രവർത്തകർ ക്ക് കരുതലോടെ മുന്നേറാനും ഇ വാർത്ത ഉപകാരമാകും എന്ന് വിശ്വസിക്കുന്നു 😄😄

    • @meghakv2476
      @meghakv2476 ปีที่แล้ว +59

      സത്യം... എന്തോ വല്യ കാര്യം പറയുന്ന പോലെയാ വിശദീകരിക്കുന്നത്.... ഇത്രക്കും ബോധമില്ലാത്ത ഓരോ ജന്മങ്ങൾ... കഷ്ടം.. 😏

    • @nafi627
      @nafi627 ปีที่แล้ว +21

      എനിക്കും തോന്നിയ കാര്യം.

    • @gopinathannairmk5222
      @gopinathannairmk5222 ปีที่แล้ว

      മാധ്യമങ്ങളാണ് കള്ളന്മാരെക്കാൾ അപകടകാരികൾ.
      അവർ വീട്ടുടമയോട് ഓരോന്നോരോന്ന് കിള്ളിച്ചികഞ്ഞ് ചോദിച്ചറിയും. വാർത്തയാക്കും.
      അത് മറ്റെല്ലാ കള്ളമാർക്കും കുറ്റമറ്റ രീതിയിൽ ഇനി മോഷണങ്ങൾ നടത്തുന്നതിന് കൂടുതൽ ഉപകാരമാവുകയും ചെയ്യും.
      എന്തൊരു നിസ്വാർഥ മാധ്യമധർമം.🤣🤣🤣

    • @mayavijayan8101
      @mayavijayan8101 ปีที่แล้ว +3

      👍

    • @sakariyachittarikkal4621
      @sakariyachittarikkal4621 ปีที่แล้ว +20

      പ്രിയ വീട്ടമ്മേ നിങ്ങളുടെയും വീട്ടകാരുടെയും ഭാഗ്യം . കൊണ്ട് അപകടം ഒന്നും പറ്റിയില്ല. ഇത്രയും വലിയ വിവരക്കേട് കാണിക്കമോ . ഇത്രയും സ്വർണ്ണം വീട്ടിൽ സൂക്ഷിക്കാമോ ഉ

  • @rajesh.kvadakkethil2433
    @rajesh.kvadakkethil2433 ปีที่แล้ว +72

    ഒരു പാവം അമ്മ. അമ്മയുടെ കൂടെ എന്നും ദൈവം ഉണ്ടാകട്ടെ. 🙌🙌🙌🙌🙌🙌🙌

  • @minnusminnus1955
    @minnusminnus1955 ปีที่แล้ว +34

    സ്വർണം പോയപോട്ടെ പാവം ആ അമ്മ രക്ഷപ്പെട്ടല്ലോ 🙏🙏🙏

  • @noufalkottakkal8764
    @noufalkottakkal8764 ปีที่แล้ว +30

    നല്ല ആരോഗ്യമുള്ള മനുഷ്യൻ. വല്ല പണിക്കും പോയിക്കുടെ

  • @AshrafAshraf-zx3wn
    @AshrafAshraf-zx3wn ปีที่แล้ว +71

    കട്ട്തിന്ന്പഠിച്ചവൻ മരണംവരെ കട്ട്തിന്നേജീവിക്കൂ.🤫

  • @shammasparambath4491
    @shammasparambath4491 ปีที่แล้ว +30

    തന്റെ വീടിന്റെ മുറ്റത്തേക്ക് ചാഞ്ഞു നിൽക്കുന്ന അയൽവാസിയുടെ ഈത്തപ്പനമരത്തിൽ നിന്നും വീഴുന്ന ഈത്തപ്പയം തന്റെ കുട്ടികൾ എടുത്തു കൊണ്ട് പോകുമെന്ന ഭയത്തിൽ സുബഹി നിസ്കാരത്തിന്റെ ശേഷം പ്രാർത്ഥനക്ക് നിൽക്കാതെ തന്റെ വീട്ടിലേക്ക് ഓടിപ്പോകുന്ന അബുദുജാന (റ )വിന്റെ ചരിത്രം ഓർമ്മ വരുന്നു... അന്യന്റെ മുതൽ അതെടുക്കാൻ പാടില്ല.. അത് ദഹിക്കില്ല.....

    • @user-rg7zn2rs6w
      @user-rg7zn2rs6w 9 หลายเดือนก่อน

      സ്വർണം എന്നത് പ്രകൃതിയിലുള്ള ഒരു ലോഹമാണ്. അത് മനുഷ്യർ കുഴിച്ചെടുക്കുന്നു. അതെങ്ങനെ അന്യന്റെ മുതലാവും.ആദിമ മനുഷ്യൻ സ്വർണം എന്ന ലോഹം കണ്ടെടുക്കുമ്പോൾ അത് ലോകത്തിൽ ജീവിക്കുന്ന എല്ലാ ജീവികൾക്കും അവകാശപ്പെട്ടതാണ്.

    • @mahelectronics
      @mahelectronics 4 หลายเดือนก่อน

      ​@@user-rg7zn2rs6wഎന്നാ പോയി കുഴിച്ചെടുക്ക്.

    • @user-rg7zn2rs6w
      @user-rg7zn2rs6w 4 หลายเดือนก่อน

      @@mahelectronics നമ്മൾ മാവിൽ നിന്നും മാങ്ങാ പറിക്കുന്നു
      ശരിക്കും അത് മാവിന്റെ മുതൽ അല്ലെ 🤔😅
      ഭൂമി ഒരു ഗ്രഹമല്ലേ പക്ഷെ നമ്മൾ
      അതിനകത്തുള്ള സ്പേസ് അഥവാ സ്ഥലത്തിനും മറ്റുള്ള ജീവികൾക്കും വില ഇടുന്നു
      നന്നായി ആലോചിച്ചു നോക്കൂ

  • @abcdjunctionl7439
    @abcdjunctionl7439 ปีที่แล้ว +11

    ഒരിക്കൽ കള്ളൻ എന്ന പേര് വീണാൽ പിന്നെ അവൻ നന്നാവാൻ വിചാരിച്ചാലും നമ്മുടെ സമൂഹം അതിനു അനുവദിക്കില്ല...അങ്ങിനെ ആണ് പലരും ഇത് ആവർത്തിക്കുന്നത്..

  • @sayoojpattiam3352
    @sayoojpattiam3352 ปีที่แล้ว +59

    മികച്ച അവതരണം. 👌👌. എല്ലാകള്ളന്മാരും ഇനി ജാഗ്രത ആയിരിക്കണം എന്ന് മനോരമ.

  • @voiceoffalcon-1456.
    @voiceoffalcon-1456. ปีที่แล้ว +71

    ഒരുപാട് കഷ്ടപ്പെട്ട് കള്ളൻ മോഷ്ടിക്കും ഒരുപാട് കഷ്ടപ്പെട്ട് പോലീസ് പ്രതിയെ പിടിക്കും ഒട്ടും കഷ്ടപ്പെടാതെ തന്നെ ജാമ്യം ലഭിക്കും വീണ്ടും മോഷ്ടാവ് കഷ്ടപ്പെട്ട് മോട്ടിക്കും ഒരു സീരിയൽ കഥ പോലെ ഇത് തുടർന്നുകൊണ്ടേയിരിക്കുന്നു കാലങ്ങളായി 😂

    • @abdurahman2656
      @abdurahman2656 11 หลายเดือนก่อน

      ഇവനെ 2023 സെപ്റ്റംബർ Anakkara യിൽ നിന്നും വീണ്ടും pidichu.

  • @nizarvs7321
    @nizarvs7321 ปีที่แล้ว +60

    പോലീസ് കാർക്ക് ബിഗ് സല്യൂട്ട് 👍🌹

  • @ajithaks5931
    @ajithaks5931 ปีที่แล้ว +37

    90 പവൻ ആരെങ്കിലും വീട്ടിൽ വെക്കുമോ... അതും ഒറ്റയ്ക്ക് താമസിക്കുമ്പോൾ

  • @nas_07
    @nas_07 ปีที่แล้ว +19

    എങ്ങിനെ കള്ളനിലേക് ശാത്രീയമായി എത്താൻ സാധിച്ചു എന്നുള്ള വിശദമായ വിവരണം ..ഹാ ബെസ്ററ് ...മറ്റു കള്ളന്മാർക് ഇതിനെ മറികടക്കാൻ ഇനി ശ്രമിക്കാം 😃😃

  • @sajikrishna9514
    @sajikrishna9514 ปีที่แล้ว +108

    Big salute Kerala police🙋

  • @pkv2520
    @pkv2520 ปีที่แล้ว +161

    റിപ്പോർട്ടർമാർ എന്തിനാണ് കള്ളനെ പിടിച്ച വഴികൾ ഇത്രയും വിശദീകരിക്കുന്നത് കള്ളൻന്മാരെ സഹായിക്കാനാണോ

    • @silverarow1892
      @silverarow1892 ปีที่แล้ว +8

      എന്നാലല്ലെ ചാനലിന് ഒര് ഇതൊള്ളു

    • @subhathrabhadra2024
      @subhathrabhadra2024 ปีที่แล้ว +2

      ഉറപ്പായും

    • @passion7943
      @passion7943 ปีที่แล้ว +2

      എത്ര വലിയ കള്ളൻ ആയാലും പിടിക്കപ്പെടും എന്നും മനസ്സിലാക്കാം..

    • @mebbbyyymm4773
      @mebbbyyymm4773 ปีที่แล้ว +1

      Sathyam, പലപ്പോഴും തോന്നിയിട്ടുണ്ട് ഇവർ എന്തിന് egane crimes പറ്റി explain cheyunnu ennu

    • @justinjustin6019
      @justinjustin6019 ปีที่แล้ว +4

      മോഷ്ട്ടിക്കാൻ താല്പര്യം ഉള്ളവർക്ക് പ്രേയോജനം ആകട്ടെ എന്ന് കരുതി കാണും 😎

  • @angadimugar9602
    @angadimugar9602 ปีที่แล้ว +17

    നല്ല ആരോഗ്യമുണ്ട്. ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. എന്നിട്ടും കള്ളനായി ജീവിക്കുന്നു. 😊

  • @marjuparakkal4720
    @marjuparakkal4720 ปีที่แล้ว +5

    85 പവൻ വീട്ടിൽ ഉണ്ടെന്ന് കള്ളന് അറിയാമായിരുന്നോ?
    ആ വിവരം കൊടുത്ത ഒരു കൂട്ടുപ്രതി ഉണ്ടോ?

  • @seemaug7111
    @seemaug7111 ปีที่แล้ว +67

    ഇത്രയും സ്വർണം വീട്ടിൽ വെച്ച് തനിച്ചു താമസിക്കുന്ന മാഡത്തിന്റെ തൊലിക്കട്ടി അപാരം 😏😏വിദ്യാഭ്യാസം മാത്രം പോരാ വിവരവും വേണം 🤨🤨

    • @faizafami6619
      @faizafami6619 ปีที่แล้ว +1

      Ippozhathe kalathu engine vishwasichu bank lockeril vekkum.

    • @seemaug7111
      @seemaug7111 ปีที่แล้ว

      @@faizafami6619 എന്നിട്ട് ആരും വെക്കുന്നില്ലേ?

    • @faizafami6619
      @faizafami6619 ปีที่แล้ว

      @@seemaug7111 illa ennu njan paranjilla suhrthe,news ellam kanunnundu ennu vijarikkunnathu.

    • @m.gm.g5929
      @m.gm.g5929 ปีที่แล้ว

      സത്യം...

  • @user-hk8tl6le8r
    @user-hk8tl6le8r ปีที่แล้ว +26

    ലോക്കർ ൽ കൊണ്ട് വെയ്ക്കു... ആവശ്യത്തിന് ഉള്ള സ്വർണം മാത്രം ഉപയോഗിക്കു

  • @mariammajoby461
    @mariammajoby461 ปีที่แล้ว +68

    Well done Kerala Police

  • @ashrafkk5815
    @ashrafkk5815 ปีที่แล้ว +193

    ഇസ്മായിൽ എത്രയോ മോഷണകേസിൽ പ്രതിയാണ് എന്നിട്ടും ജാമ്യം കിട്ടുന്നു വീണ്ടുംമോഷണം തുടരുന്നു.. നമ്മുടെനിയമം

    • @abdulmanaf2487
      @abdulmanaf2487 ปีที่แล้ว

      കോണോത്തിലെ നാട്...😏😏
      ഡിജിറ്റർ ഇന്ത്യ...😁😁😁

    • @koyakadavath1585
      @koyakadavath1585 ปีที่แล้ว +8

      ഇവരെ കൊണ്ട് ജീവിതകാലം
      മുഴുവൻ ചാപ്പാത്തി ഉണ്ടാക്കിക്കൂടെ നമ്മുടെ ഗോവെർ മെന്റിന് അങ്ങനെയാണെങ്കിങ്കിൽ വണ്ടിപിടുത്തം ഇല്ലാതെ തന്നെ കാശ് കിട്ടുമായിരുന്നു

    • @AbdulKareem-jn3hz
      @AbdulKareem-jn3hz ปีที่แล้ว +10

      അറബ്ന്നാടുകളിലെപോലെ..കട്ടവന്റെ.കൈ.വെട്ടണഠ.എന്നാൽ.എല്ലാവർക്കുഠ.ഒരുപാഠമാകുഠ............

    • @moidunnigulam6706
      @moidunnigulam6706 ปีที่แล้ว

      @R K / ചെറിയ കള്ളന്മാർ മോഷ്ടിക്കുന്നു . വലിയ കള്ളന്മാർ നിയമങ്ങൾ ഉണ്ടാക്കി നമ്മെ ഭരിക്കുന്നു . പിന്നെന്തു ചെയ്യും .

    • @kabeerkalathil9221
      @kabeerkalathil9221 ปีที่แล้ว +5

      @@AbdulKareem-jn3hz അങ്ങനെ വരുമ്പോൾ നമുക്ക് ഭരിക്കാൻ ആളെ കിട്ടാതെ പോകും

  • @mayavijayan8101
    @mayavijayan8101 ปีที่แล้ว +103

    കേരള പോലീസിന് അഭിനന്ദനങ്ങൾ 🙏

  • @sales596
    @sales596 ปีที่แล้ว +31

    ഒരു സ്ത്രീ തന്നെ താമസിക്കുന്ന വീട്ടിൽ എന്തിനാണ് ഇവർ ഇത്രയധികം സ്വർണം സൂക്ഷിക്കുന്നത്. ഒരു ബാങ്ക് ലോക്കറിൽ വെച്ചു കൂടയോ? ഒരു സഹായി ആയി ഒരാളിനെ ജോലിക്ക് വെച്ചു കൂടയോ?

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 ปีที่แล้ว +2

      പലരും പറയുന്നത് കേട്ടിട്ടുണ്ട് ഞങ്ങളുടെ ഏരിയയിൽ മാത്രം ഈ വക കാര്യങ്ങൾ ഒന്നും നടന്നിട്ടില്ല നടക്കില്ല അങ്ങനെ ആത്മവിശ്വാസം ഉള്ള ആൾകാർ ഉണ്ട് ഇന്നല്ലെങ്കിൽ നാളെ ഇതൊക്ക സംഭവിക്കും എന്ന് സമ്മതിക്കില്ല അതാണ് കാരണം.

  • @kumar.v1248
    @kumar.v1248 ปีที่แล้ว +25

    ഇത്രയും വലിയ വീടു വച്ചവർക്ക് സിസിടിവി കൃാമറ കൂടി വയ്ക്കാമായിരുന്നു അതും ഇത്രയും സ്വാർണ്ണവുമായി ഒറ്റയ്ക്ക് താമസിക്കുബോൾ ഇത് തികഞ്ഞ അലംഭാവമാണ് ചിലപ്പോൾ ജീവൻ തന്നെ അപകടത്തിലായനെ

    • @alone1637
      @alone1637 9 หลายเดือนก่อน

      CCTV വെച്ചാലും കക്കാൻ തീരുമാനിച്ചവൻ എവിടെ നിന്നായാലും കക്കും

  • @arunvarkey8680
    @arunvarkey8680 ปีที่แล้ว +148

    Credits goes to police officers and all team, who are worked sincerely in this case. Thank you 😊

    • @Just_a_human_503
      @Just_a_human_503 ปีที่แล้ว +2

      Bro avn kurach naal kazhinja irangi pinnem thudangum

    • @ajithan3490
      @ajithan3490 ปีที่แล้ว

      @@Just_a_human_503 ahh...athum sheriya

    • @harikesannamboothiri
      @harikesannamboothiri ปีที่แล้ว

      @@Just_a_human_503 that's about judiciary & politicians

    • @Just_a_human_503
      @Just_a_human_503 ปีที่แล้ว

      @@harikesannamboothiri yep 😁

    • @SubaidaMv-ph5kf
      @SubaidaMv-ph5kf ปีที่แล้ว

      ​@@Just_a_human_503❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @veetammacreations
    @veetammacreations ปีที่แล้ว +31

    ബാക്കി ഉള്ളൊരു മാല പണയം വെക്കാൻ താലി ഊരി വെച്ചാൽ പോലും എന്നും നോക്കും അതവിടെ ഇല്ലേ എന്ന്. അതു തന്നെ ടെൻഷൻ ആണ്. എന്നിട്ടാണ് ഒരു ടെൻഷൻ ഇല്ലാതെ 95 പവൻ okke വീട്ടിൽ വെക്കുന്നെ 🙄

  • @jobinjohnson9738
    @jobinjohnson9738 ปีที่แล้ว +19

    Congratulations Kerala police 👍👍👍👍👍👍👍👍👍👍

  • @gopinathannairmk5222
    @gopinathannairmk5222 ปีที่แล้ว +289

    ബാങ്ക് ലോക്കർ സുലഭമായ ഇക്കാലത്ത് 95 പവൻ സ്വർണ്ണം വീട്ടിൽ സൂക്ഷിക്കുന്നതിൽപരം അപകടം വേറെയില്ല.

    • @tomygeorge4626
      @tomygeorge4626 ปีที่แล้ว +10

      85 പവ൯ വിറ്റു കിട്ടുന്ന തുക മുഴുവൻ കൊടുത്താലും ബാങ്കുകാ൪ ലോക്ക൪ തരില്ല. ഭയങ്കര ഡിമാന്റ് അഭിനയിക്കും.😎

    • @Sharu201
      @Sharu201 ปีที่แล้ว +5

      വളരെ ശെരിയാണ്

    • @aliansarisarfraz
      @aliansarisarfraz ปีที่แล้ว +10

      ബാങ്കിലും തട്ടിപ്പല്ലേ നടക്കുന്നത്, അതിലും ഭേദം വീട് തന്നെ, 😄 അലമാരയിൽ അല്ല അടുക്കളയിൽ ഒക്കെ സൂക്ഷിക്കുന്നതായിരിക്കും nallathu🤩😊

    • @Aashiqz
      @Aashiqz ปีที่แล้ว +3

      @@aliansarisarfraz - You need to watch the movie 'Kooman'

    • @gopinathannairmk5222
      @gopinathannairmk5222 ปีที่แล้ว +14

      അക്കൗണ്ട് ഉള്ള ബാങ്കിൽ നമുക്ക് ലോക്കർ കിട്ടാൻ എന്റെ അനുഭവത്തിൽ യാതൊരു ബുദ്ധിമുട്ടും ഇല്ല.
      ഒരു നിശ്ചിത തുക അഡ്വാൻ കൊടുക്കണം (Deposit ചെയ്താൽ മതി). പിന്നെ വാഷിക വാടകയും കൊടുക്കണം.
      എല്ലാ ഇടപാടുകാർക്കും കൊടുക്കാൻ മാത്രം ലോക്കർ ഒരു ബാങ്കിലും കാണില്ല.
      ഇക്കാലത്ത് മിക്കവർക്കും പല ബാങ്കുകളിൽ അക്കൗണ്ടുകൾ കാണുക സാധാരണയാണ്.
      അങ്ങനെ വരുമ്പോൾ ഒരു ബാങ്കിൽ കിട്ടിയില്ലെങ്കിൽ മറ്റൊരു ബാങ്കിൽ തീർച്ചയായും കിട്ടും

  • @classicconceptssailesh7491
    @classicconceptssailesh7491 ปีที่แล้ว +75

    ചേച്ചി എവിടെ ജോലി? LIC യിലോ. എന്തിനാ ഇത്രയും ഗോൾഡ് വീട്ടിൽ വച്ചത്? Bank locker ൽ വക്കരുതോ? Kerala Police ന്റെ കഴിവും മിടുക്കും തെളിയിച്ചു. ഒപ്പം വീട്ടുടമസ്ത യുടെ വിവരക്കേടും അലംഭാവവും.

    • @raghunath9733
      @raghunath9733 ปีที่แล้ว +3

      ബുദ്ധിയും വിവരവും കൂടിയവർ കുറേ ഉണ്ട്‌ ഇങ്ങനെ സമൂഹത്തിൽ ഒന്നും ചെയ്യാനില്ല bank ലോക്കറിൽ വെച്ചാൽ കൊല്ലത്തിൽ 500/- രൂപയെങ്കിലും കൊടുക്കേണ്ടി വരുമല്ലോ 🤣🤣🤣🤣 കള്ളന്മാരെ വിളിച്ചു വരുത്തുകയാണ് ആപത്തു വിളിച്ചു വരുത്തുന്നു കഷ്ടം

  • @prasennapeethambaran7015
    @prasennapeethambaran7015 ปีที่แล้ว +12

    Police Officers did a great job.

  • @ambalavandheenu6943
    @ambalavandheenu6943 ปีที่แล้ว +32

    എത്ര കള്ളന്മാർ ഇങ്ങനെ കറങ്ങി നടക്കുന്നു ഒരു പ്രാവശ്യം ശിക്ഷിച്ചാൽ പിന്നീട് ജന്മത്തിൽ കക്കാനുള്ള ആരോഗ്യം അവന് കൊടുക്കരുത് അങ്ങനെ കൈകാര്യം ചെയ്യണം

  • @yasarmexi143
    @yasarmexi143 ปีที่แล้ว +4

    എന്തിനാ റിപ്പോർട്ടർ നിങൾ ഇങ്ങനെ പിടികൂടാനുള്ള വഴികൾ ഇങ്ങനെ പരസ്യമായി വിളമ്പുന്നത് ...വളരെ കഷ്ട്ടം ഉണ്ട് ട്ടോ ....അനുഭവം വരുമ്പോൾ പഠിചോളും

  • @jamunaanilkumar3007
    @jamunaanilkumar3007 ปีที่แล้ว +2

    Madamഎന്തൊരു ധൈര്യം ആയിട്ടാണ് ഒറ്റക്ക് room ൽ കയറി നോക്കിയത് 🙏🙏
    ഇത്രയും gold വീട്ടിൽ വെക്കുമോ ആരെങ്കിലും..

  • @deepakrishnan4657
    @deepakrishnan4657 ปีที่แล้ว +15

    കേരള പോലീസ്, സൈബർ ടീം സൂപ്പർ 🙏🙏

  • @ani-pv5ge
    @ani-pv5ge ปีที่แล้ว +7

    വീട്ടുടമസ്ഥയുടെ ഭാഗത്ത് തെറ്റുണ്ട്
    85 പവൻ സ്വർണം ആരെങ്കിലും വീട്ടിൽ വെക്കുമോ ബാങ്ക് ലോക്കർ പിന്നെന്തിനാണ്

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +66

    തനിച്ചുള്ള ദേവിചേച്ചി എന്ദിനാണ് കിലോകണക്കിന് സ്വർണം വീട്ടിൽ വച്ചിരുന്നത് 🤔🤔🤔🤔

    • @rameshsukumaran1218
      @rameshsukumaran1218 ปีที่แล้ว

      🙂👍🏻

    • @geethap6241
      @geethap6241 ปีที่แล้ว +3

      Sathyam. Ithrayum Vivaramullavarkku Swarnam Veettil Sookshikkunnathu Ariyille.Athum Kurachonnnum Allallo Sookshichirunnathu.

    • @user-wn9ih8ok7g
      @user-wn9ih8ok7g ปีที่แล้ว

      കള്ള സ്വർണ്ണം ആയിരിക്കും

  • @alexxavier2696
    @alexxavier2696 ปีที่แล้ว +4

    ആ വീട്ടിൽ ഇത്രയും സ്വർണ്ണം ഉണ്ടെന്നു അറിവ് കിട്ടിയിട്ട് ഉണ്ടാവും ആ കള്ളന്, സ്വർണ്ണം മേടിച്ചു ഇത്രേം സ്വന്തം വീട്ടിൽ സൂക്ഷിക്കുമ്പോൾ ഓർക്കുക, അഭിനന്ദനങ്ങൾ പോലീസിന്

  • @user-jp1ht8nw4t
    @user-jp1ht8nw4t ปีที่แล้ว +3

    കൈവെട്ടി കളയണം ഇനി ഒരു കളവ് നടത്തരുത്

  • @nazerabdul5496
    @nazerabdul5496 ปีที่แล้ว +7

    ഞമ്മളുടെ പോലീസിന് ബിഗ് സല്യൂറ്റ്

  • @nassarbabus5950
    @nassarbabus5950 ปีที่แล้ว +13

    Kerala Police BIG SALUTE 🙋‍♂️

  • @adasserypauly1427
    @adasserypauly1427 ปีที่แล้ว +5

    എന്നാലും നമ്മുടെ പോലീസ് ♥️♥️♥️♥️പൊളിയാണ് 👏👏👏👏👏👏

  • @manumadhav3523
    @manumadhav3523 ปีที่แล้ว +14

    Lic officer ആയതുകൊണ്ട് പോലീസ് പെട്ടന്ന് ഇടപെട്ടു. Upper middle class ne help ചെയ്യാന്‍ പൊലീസ് പ്രത്യേക താത്പര്യം ആണ്

    • @phycho103
      @phycho103 ปีที่แล้ว +1

      അവിടെയും പോലിസിന് പഴി... അല്ലിയോട മൈരേ

  • @adhinansamees3973
    @adhinansamees3973 ปีที่แล้ว +2

    കേരള പോലീസിന് അഭിനന്ദനങ്ങൾ

  • @refirefirefi1895
    @refirefirefi1895 ปีที่แล้ว +1

    നിങ്ങൾ മാധ്യമ ങ്ങളുടെ നിർഭഗ്യവും ഒരുപാട് ദിവസത്തേക്കുള്ള ന്യൂസ്‌ നഷ്ടം

  • @user-gm8vo8to6y
    @user-gm8vo8to6y ปีที่แล้ว +1

    *കട്ടു... മോഷ്ടാവിനെ പോലീസ് ബുദ്ധി പരമായി പിടിച്ചു എന്ന് വാർത്ത കൊടുത്താൽ പോരെ.... നിങ്ങളുടെ ഈ വിശദീകരണം അപകടകരം ആണ്*

  • @AshrafAshraf-zx3wn
    @AshrafAshraf-zx3wn ปีที่แล้ว +3

    Callingbellഅടിക്കുമ്പോൾ ജനലിലൂടെ ആളറിയാൻ ശ്രമിക്കുക..🧐

  • @SHAHABANFATIMAAPPU
    @SHAHABANFATIMAAPPU ปีที่แล้ว +1

    കള്ളൻ കയറി എന്ന് ഉറപ്പായിട്ടും ആരേയും വിളിച്ചു കൂട്ടിയില്ല ആ മനസ്കയ്ക്ക് 🙏

  • @Vijyakumar-ro7xr
    @Vijyakumar-ro7xr ปีที่แล้ว +16

    കേരള പോലീസ്... സൂപ്പർ ആണ്........... 😜😜😜യക്കാര് ആരെങ്കിലും തടഞ്ഞില്ല എങ്കിൽ.... കൃത്യമായിട്ടുംഡ്യൂട്ടി ചെയ്യും.. 👍👍👍👍🌹🌹🌹🌹🌹🌹🌹അഭിനന്ദനങ്ങൾ..

    • @ayishaayishasalam2840
      @ayishaayishasalam2840 ปีที่แล้ว

      ഒലക്ക

    • @aboobackaro3838
      @aboobackaro3838 ปีที่แล้ว

      ഒന്നിനും പാർട്ടിക്കാർ സമ്മതിക്കുകയില്ലല്ലോ 😂

  • @aliansarisarfraz
    @aliansarisarfraz ปีที่แล้ว +34

    മീഡിയ വണ്ണിൽ 100-ഏഷ്യാനെറ്റ്‌ ന്യൂസിൽ 80-മനോരമക്കാർക്ക് 95ഉം -എന്താല്ലേ 😂

    • @rafnasrafnas502
      @rafnasrafnas502 ปีที่แล้ว +1

      എല്ലാം പുണ്ടകള

    • @chandramathykallupalathing413
      @chandramathykallupalathing413 ปีที่แล้ว

      കൃത്യമായ തൂക്കം താങ്കള്‍ക്ക് അറിയാമോ?

    • @rafnasrafnas502
      @rafnasrafnas502 ปีที่แล้ว

      @@chandramathykallupalathing413 polisinte FIR nokkandi varum 😌

    • @krishnakrish6799
      @krishnakrish6799 ปีที่แล้ว +2

      ചാനൽ മാറുന്തോറും സ്വർണത്തിന്റെ തൂക്കവും കൂടും 🤣🤣

  • @Afsiyaassis
    @Afsiyaassis ปีที่แล้ว +23

    100 പവൻ 85 പവൻ ആയി ഇനിയും കുറയുമോ 😂

    • @sorgam8028
      @sorgam8028 ปีที่แล้ว +1

      Sathyam paranhal 5 pavan 😁😹

  • @sollyjoseph1850
    @sollyjoseph1850 ปีที่แล้ว +3

    ചുക്ക് ചേരാത്ത കഷായം ഇല്ലേ ഇല്ല. ഹംദുലില്ല.

    • @jszz9450
      @jszz9450 ปีที่แล้ว

      ഷൂനക്കി സംഘികളുടെ ഷൂ നക്കുന്ന ക്രിസ്ത്യാനി.. പേടിത്തൂറികൾ..

  • @suvishvasu3612
    @suvishvasu3612 ปีที่แล้ว +6

    But who gave the theif precise location and details of whereabouts of gold of this house 🏠 🤔.

    • @ashaletha6140
      @ashaletha6140 ปีที่แล้ว +1

      Genuine Question!

    • @akshaym8405
      @akshaym8405 ปีที่แล้ว +1

      Yes.Njanum athanu alochikunnath.Krithymayi aa divasam trichur vannu,ee correct locationile veetil veetukar ilatha samyam ethi moshtichu,it's pre planned

    • @anjaliv2117
      @anjaliv2117 ปีที่แล้ว +2

      Njanum aloychu... some parichayakar is also involved...maybe ...

  • @Alexander90948
    @Alexander90948 6 หลายเดือนก่อน +1

    ഓരോ അമ്മമാരും, കുട്ടികളെ എത്രമാത്രം ഓമനിച്ചാണ് വളർത്തുന്നത്, അവസാനം കള്ളനും, കുലപാതകരും, വ്യഭിചാരികളും ആകുമ്പോൾ അവർക്കുള്ള ദുഃഖം ആരും അറിയുന്നില്ല....,😔

  • @lincymichael6344
    @lincymichael6344 ปีที่แล้ว

    ഇത്രയും സ്വർണം വെച്ചിട്ട് എന്ത് ധൈര്യത്തിലാണ് പുറത്തു പോകുന്നത്

  • @sivapriya912
    @sivapriya912 ปีที่แล้ว +3

    ഡിഗ്രി വരെ പഠിച്ചു... തൊഴിലില്ലായ്‌മ രൂക്ഷം... സ്വയംതൊഴിൽ 😄

  • @surabalavg7685
    @surabalavg7685 ปีที่แล้ว +3

    Intelligent and vigilant that's kerala police. ....,👏👏👏🙏 super. ...

  • @sunilbabuk5032
    @sunilbabuk5032 ปีที่แล้ว +5

    കാര്യക്ഷമതയുള്ള പോലീസ് കാരും ഈ നാട്ടിലിലുണ്ട്

  • @radhakrishnana.p4745
    @radhakrishnana.p4745 ปีที่แล้ว +13

    വെറുതെ,പ്രതിയെനേരിട്ട് കണ്ടപ്പോൾ കൈനിവർത്തി കാരണക്കുറ്റിനോക്കി ഒറ്റഅടി അപ്രതീക്ഷിതമായി കൊടുക്കേണ്ടിയിരുന്നു, വെറുതെ വെറും വെറുതേ.

  • @lioridesigns
    @lioridesigns ปีที่แล้ว

    95 പവൻ വീട്ടിൽ സൂക്ഷിച്ചു അവിടെ താമസിക്കുന്ന വീട്ടുകാരുടെ ധൈര്യം സമ്മതിക്കണം

  • @anithae9802
    @anithae9802 ปีที่แล้ว +1

    അവർ തനിച്ച് മുകളിലേക്ക് കയറിയത് ശരിക്കും അപകടം തന്നെയായിരുന്നു.ഭാഗ്യം ഒന്നും സംഭവിച്ചില്ലലോ

  • @chandrikas9512
    @chandrikas9512 ปีที่แล้ว

    എന്ത് ധൈര്യത്തിലാ ഇത്രയും സ്വർണം വീട്ടിൽ വെച്ചിരുന്നത്

  • @ashtamyk2828
    @ashtamyk2828 ปีที่แล้ว +11

    Good 👍 Kerala police

  • @prathapkrishnan6283
    @prathapkrishnan6283 ปีที่แล้ว +1

    ദൈവമേ നമ്മുടെ നാട്ടിൽ കോടതിയും വക്കിലും നിയമവും ഇല്ലാതാക്കണേ

  • @rehnasamad1407
    @rehnasamad1407 ปีที่แล้ว +12

    കള്ളനായാലെന്താ എന്നാ ലുക്കാ 😍😊

    • @Real_indian24
      @Real_indian24 ปีที่แล้ว +5

      എങ്കിൽ ചേച്ചിക്ക് കെട്ടിച്ചു തരട്ടെ🤣🤣🤣

    • @jaaazzz5340
      @jaaazzz5340 ปีที่แล้ว

      Sathyam😂 monchan

  • @bobinbenny9254
    @bobinbenny9254 ปีที่แล้ว +3

    നല്ല ഗ്ലാമർ ഉള്ള കള്ളൻ

  • @user-yu1xj7uh3p
    @user-yu1xj7uh3p 11 หลายเดือนก่อน +1

    ഇവൻ ലവൻ അല്ലേ ടീച്ചറുടെ ഉപദേശം കേട്ട് ഭാവിയിൽ നന്ന ആവാൻ വിധി ഉള്ള കള്ളൻ😳

  • @bibinkunjumon
    @bibinkunjumon ปีที่แล้ว +19

    പാവം അനെന്ന് തോന്നുന്നു... നിവൃത്തികേട് ആകും

  • @myworld-my4tf
    @myworld-my4tf ปีที่แล้ว +3

    നല്ല ആരോഗ്യവും വിദ്യാഭ്യാസവും ഉണ്ട് എന്നിട്ടും 🙄കയ്യും കണ്ണും കാലും ഇല്ലാത്തവർ ഇതിൽക്കും അന്തസ്സോടെ ജോലി ചെയ്ത് ജീവിക്കുന്നുണ്ട്

  • @husainp8548
    @husainp8548 ปีที่แล้ว +1

    നമ്മുടെ പോലീസുദ്യോഗസ്ഥർ പൊളിയാണ ട്ടൊ

  • @ramshadcv5454
    @ramshadcv5454 ปีที่แล้ว +1

    ഇയാൾ എന്റെ നാട്ടുകാരനാണ്, നമ്മുടെ നിയമം വളരെ ദുർബലമാണ്, ഇത് മാറണം, കടുത്ത ശിക്ഷകൾ അനിവാര്യം

  • @thahiravpthahirsvp3547
    @thahiravpthahirsvp3547 ปีที่แล้ว +2

    ജയിലിൽ നിന്ന് ഇറങ്ങിയവന്റെ ബോഡിപവർ. ഇതൊക്കെ തച്ചൊടിക്കാൻ അവിടെ മാർഗമില്ലേ. പിന്നെ എഴുനേറ്റ് നടക്കരുത്.

  • @valsankj1331
    @valsankj1331 ปีที่แล้ว +3

    അവനെ സ്ഥിരം കള്ളൻ ആയി എന്നിട്ടും നിയമം അവനെ എന്ത് ചെയ്യും കുറച്ചു ദിവസം ഉള്ളിൽ പിന്നെ വീണ്ടും അവന്റെ പണി തുടങ്ങും അത് ആണ് നിയമം

  • @ajithabinojbinuajitha
    @ajithabinojbinuajitha ปีที่แล้ว +15

    Big Salute for Kerala Police

  • @salimyousaf845
    @salimyousaf845 ปีที่แล้ว +9

    കളി കേരള പോലീസിനോടാണ് ഇവന്റെയൊക്കെ കളി 🤣😁
    കേരള പോലീസ് എന്ന സുമ്മാവാ ❤❤🙏

    • @alfazkadavu3378
      @alfazkadavu3378 ปีที่แล้ว +2

      എന്നിട്ടെന്താ കോടതി നാളെ ജാമ്യം നൽകും ഇവർ പിന്നെയും കക്കാൻ നടക്കും ഇത് ഇന്ത്യയാണ് 😁😁😁😁😁

  • @sakariyachittarikkal4621
    @sakariyachittarikkal4621 ปีที่แล้ว +2

    . ഹലോ, വീട്ടമ്മേ നിങ്ങളുടെയും വീട്ടുകാരുടെയും ഭാഗ്യം കൊണ്ട് അപകടം ഒന്നും പറ്റിയില്ല. എന്നാൽ ഇത്ര സ്വർണ്ണം വീട്ടിൽ സൂക്ഷിച്ചിടത്തോളം വലിയ വിവരക്കേട്ട് ഉണ്ടോ

  • @ASHRAFbinHYDER
    @ASHRAFbinHYDER ปีที่แล้ว +13

    ഒരു കള്ളന്റെ ലുക്ക് ഇല്ല

    • @sameeralibabubabu7341
      @sameeralibabubabu7341 ปีที่แล้ว

      Sathyam

    • @dasdas4762
      @dasdas4762 ปีที่แล้ว +2

      Look നോക്കി കള്ളനെ മനസ്സിലാക്കാൻ പറ്റുമോ ? 🤣

    • @sweetdoctor3367
      @sweetdoctor3367 ปีที่แล้ว

      സിനിമയിൽ കാണുന്ന പോലല്ല റിയൽ ലൈഫിൽ ഹീറോയും വില്ലനും.. 😂😂

  • @basheerbasheer4565
    @basheerbasheer4565 ปีที่แล้ว +4

    ഉടനെജാമിയം നൽകുക,,, അടുത്തമോശ്ശ ണം നടത്താൻ,,,, നല്ലബോഡി,,, കള്ളന്റകൈയിൽ കിട്ടാത്തത്അമ്മയുടെ ഭാഗ്യം,,,,,

  • @Jehb8tz
    @Jehb8tz ปีที่แล้ว +1

    കണ്ണൂർകാരൻ കള്ളൻ തൃശൂർ വന്ന് കൃത്യമായി ഇത്രയധികം സ്വർണ്ണം ഉള്ള വീട് കണ്ടെത്തി.!!!..95 പവൻ ഒക്കെ വീട്ടിൽ വയ്ക്കുക എന്ന് പറയുബോൾ!!!

  • @abdulmanaf2487
    @abdulmanaf2487 ปีที่แล้ว +9

    ബഹുമാനപ്പെട്ട കോടതി എത്രയും പെട്ടെന്ന് ഇയാൾക്ക് ജാമ്യം നൽകണം എങ്കിലല്ലേ ഇയാൾക്ക് അടുത്ത മോഷണം നടത്താൻ കഴിയൂ...😁😁 ഡിജിറ്റൽ ഇന്ത്യ....😜😜😜😜

  • @zee714
    @zee714 ปีที่แล้ว +3

    ഇത്രയും gold എന്തിന് വേണ്ടിയാണ് വീട്ടിൽ സൂക്ഷിക്കുന്നത് Locer വെക്കാൻ പാടില്ലേ

  • @teenuteenu2669
    @teenuteenu2669 ปีที่แล้ว +12

    പുല്ല്...🥴
    കള്ളൻമാർക്ക് വരെ ഗേൾഫ്രണ്ട് ..🙄🚶

    • @ronyxplore7943
      @ronyxplore7943 ปีที่แล้ว

      ഇവന്മാര്‍ മ്യദംഗം കൊട്ടും അവളുമാര് പുല്ലാങ്കുഴല്‍ വായിക്കും 😜🤪

    • @vinayakan6405
      @vinayakan6405 ปีที่แล้ว

      😢😢😢😢, Kallanmar kke ithokke kittu 😂

    • @bushrap7614
      @bushrap7614 ปีที่แล้ว

      അവരും മനുഷ്യൻ അല്ലെ 😄

    • @shyamaretnakumar5868
      @shyamaretnakumar5868 ปีที่แล้ว

      Girl friend നും കുറച്ചു കൊടുക്കുമായിരിക്കും

  • @reghunath.s3141
    @reghunath.s3141 ปีที่แล้ว +4

    ഗോൾഡ് ബാങ്ക് ലോക്കറിൽ vekkarunillea, ഇനിയും susheekhanum

  • @harispm9520
    @harispm9520 ปีที่แล้ว +1

    ഈ റിപ്പോട്ടിങ്ങ് കേട്ട് ഇനി പകൽ കക്കാൻ ഇറങ്ങുന്ന കളളൻമാർ രാത്രി ഇറങ്ങും.. അപ്പോ തന്നെ ഫസ്റ്റ് ലിസ്റ്റിൽ നിന്ന് പുറത്താവും...🙏

  • @rafeekadkam
    @rafeekadkam ปีที่แล้ว +1

    എല്ലാവരും എന്നെ പറയൂ നിന്റെ മുഖം ഒരു കള്ള ലക്ഷണം ഉണ്ട് എന്ന് 34 വയസ് അയി ഇത് വരെ ഒരുത്തന്റെ മുതൽ ഞാൻ മോഷ്ടിച്ചിട്ടില്ല😭

  • @Riyas-safari2018
    @Riyas-safari2018 ปีที่แล้ว +1

    എല്ലാ ഡീറ്റൈൽസും പറഞ്ഞു കൊടുക്ക് അടുത്ത കള്ളന്മാർക്ക് ഉപകാരപ്പെടും. പോലീസ് നു ഇരട്ടിപണിയും

  • @damodharan8032
    @damodharan8032 ปีที่แล้ว +1

    My god bless you

  • @fathimabeevi2521
    @fathimabeevi2521 ปีที่แล้ว +8

    Congrats Kerala police🤝💪

  • @omanaramachandran206
    @omanaramachandran206 ปีที่แล้ว +1

    Bank bank loker ennekke ee veettamma keettittille.85 Pavan veettil sukshicha midukki. Bankil varshathil orikkal kodukkenda cheriya amount labhichatha. Kallanu oru big salute

  • @user-gm8vo8to6y
    @user-gm8vo8to6y ปีที่แล้ว +2

    *റിപ്പോർട്ടർ നിങ്ങൾ ഇങ്ങനെ കഥ വിവരിച്ചാൽ പോലീസ് പോയ വഴി കൾ ഒക്കെ വിവരിച്ചാൽ അത് പല കള്ളൻ മ്മാർക്കും സഹായകരമാകും* 😡

  • @tatabybyok.73vinuraja60
    @tatabybyok.73vinuraja60 ปีที่แล้ว +2

    പാവം ആരെയും ഉപദ്രവിക്കില്ല