'ഉടുതുണി ഉരിഞ്ഞു തല്ലി' അസമിലെ അധോലോകത്ത് കുടുങ്ങിയ മലയാളിയുടെ കഥ... | Selling fake gold case

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 262

  • @chandrababun7027
    @chandrababun7027 หลายเดือนก่อน +53

    വിവരകേടിനു കിട്ടിയ പ്രതിഫലം

  • @krishnanlic8149
    @krishnanlic8149 หลายเดือนก่อน +55

    ബിജു ഇപ്പോൾ ജീവിച്ചിരിക്കുന്നത് മഹാഭാഗ്യം ഭാര്യയ്ക്കും മക്കൾക്കും അഛ്ച നെ കാണാൻ ഭാഗ്യം ഉണ്ട്❤❤

    • @girishgiri3534
      @girishgiri3534 หลายเดือนก่อน +3

      ആ സ്ഥലം വളരെ അപകടം പിടിച്ചതാണ് അവിടെനിന്നും ജീവൻ രക്ഷപ്പെട്ടു പോന്നത് ഭാഗ്യം.

    • @girishgiri3534
      @girishgiri3534 หลายเดือนก่อน +1

      👍

    • @user-lx9ko6wi9n
      @user-lx9ko6wi9n 6 วันที่ผ่านมา

      😂 ഇ തരികിട യൊക്കെ ജീവിച്ചിട്ട് എന്ത് കാര്യം

  • @user-mv5lx4vn5p
    @user-mv5lx4vn5p หลายเดือนก่อน +12

    ബിജു ദൈവം രക്ഷിച്ചു ഇനിയും ഈ ചതി കുഴിയിൽ ആരും വീഴാതിരിക്കുവാൻ അനുഭവം പങ്ക് വെച്ചതിൽ നന്ദി

  • @vincyshaji930
    @vincyshaji930 หลายเดือนก่อน +37

    ആദി മോഹം ആയിരിന്നു

  • @Harp585zzr
    @Harp585zzr หลายเดือนก่อน +18

    അതിഥികളെ കുറ്റം പറയരുത്😂
    രാജാവിന് ഇഷ്ടപെടൂല

  • @jolsamathew6629
    @jolsamathew6629 หลายเดือนก่อน +32

    ഇവമാരെ നമ്മുടെ നാട്ടിൽ കേറ്റരുത്. ജോലി കൊടുക്കരുത്

  • @arox9919
    @arox9919 หลายเดือนก่อน +28

    എന്റെ സുഹൃത്തിന്റെ കല്ലുകൊത്തുന്നയിടത് പണിക്ക് വന്നവൻ എന്റെ സുഹൃത്തിനെ കർണാടകയി സ്വർണം കൊടുക്കാമെന്നു പറഞ്ഞു കൂട്ടികൊണ്ട് പോയി.. 5 ലക്ഷം പോയി എന്തായാലും അടി വാങ്ങിക്കാതെ ഓടിപ്പോന്നു. കഷ്ടപ്പെടാതെ പണമുണ്ടാക്കാൻ ശ്രമിക്കരുത്.

  • @krishnakv8228
    @krishnakv8228 หลายเดือนก่อน +28

    ബിജു തുറന്ന് പറയുന്നു. സന്തോഷം . മനുഷ്യനല്ലേ പണം ഉണ്ടാക്കാനുള്ള മോഹം സ്വഭാവികം. അല്പം അത്യാഗ്രഹം എല്ലാ മനുഷ്യരിലും ഉണ്ട് . ❤

  • @-bi1oasis8r2efr
    @-bi1oasis8r2efr 20 วันที่ผ่านมา +5

    നിധി എന്നു കേട്ടപ്പോൾ ബിജു പിന്നെ അന്തോം കുന്തോം നോക്കിയില്ല. 😂😂😂😂അതും ഇവനെയൊക്കെ വിശ്വസിച്ചോണ്ട് അങ്ങ് അസാമിൽ വരെ പോയി 😂😂😂😂😂

  • @sreekutty2418
    @sreekutty2418 หลายเดือนก่อน +24

    അയ്യേ ഈ ചേട്ടായിക്ക് ബുദ്ധി ഇല്ലേ അയ്യയ്യേ മോശം

  • @sasidharannair4609
    @sasidharannair4609 หลายเดือนก่อน +5

    മലയാളികൾക്ക് അത്യകൃഗം കൂടുതലാണെന്നു മറ്റുള്ള സംസ്ഥനക്കാർക്ക് അറിയാം പണി എടുക്കാതെ കാശു ഉണ്ടാക്കണം. അതാണല്ലോ നമ്മുടെ മലയാളിക്ക് ഉള്ള വീക്നസ്സ്. അതുകൊണ്ടാ നമ്മൾ എവിടെ പോയാലും പറ്റിക്കപെടുന്നത്.

    • @Mayavi691
      @Mayavi691 หลายเดือนก่อน

      ഇവനെയൊക്കെ കണ്ടാൽ അറിയില്ലേ മോന്ത കണ്ടാൽ ക്രിമിനൽ ആണെന്ന്

  • @bobinbenny9254
    @bobinbenny9254 19 วันที่ผ่านมา +3

    എഞ്ചിനീയർ പറഞ്ഞിട്ടും കേട്ടില്ല എങ്കിൽ ബുദ്ധിമാൻ തന്നെ

  • @sonsofthunder7136
    @sonsofthunder7136 หลายเดือนก่อน +6

    മലയാളികൾക്ക് അപമാനകരം ഇയാള്.

    • @MP-kt7bn
      @MP-kt7bn หลายเดือนก่อน +1

      മലയാളിയെ കുറിച്ച് അധികം പറയണ്ട.....പ്രബുദ്ധരായ കേരളീയരേ എന്ന് രാഷ്ട്രീയകാർ ഈ മണ്ഡൻമാരെ വിളിക്കുന്നത് കേട്ടിട്ടാണോ????😂

    • @vinayanvinu5620
      @vinayanvinu5620 22 วันที่ผ่านมา

      😂😂😂😂😂😂😂😂😂

  • @user-tt1vh6ny7s
    @user-tt1vh6ny7s หลายเดือนก่อน +12

    ബിജു നിൻറെ കാശ് പോയാൽ പോരാ ജീവിതത്തിൽ എണീറ്റു നടക്കാത്ത നിലയിൽ തൊഴിയും കൂടി കിട്ടണമായിരുന്നു - നീയൊന്നും എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല. ഇനി ആസ്സാംകാരൻ മമ്മദ് വരും നീ ചെന്നു കേറിക്കൊടുക്ക് -

  • @sahadevankadavathvalappil8692
    @sahadevankadavathvalappil8692 หลายเดือนก่อน +12

    ഒരു വഞ്ചകനെ ഇസ്ലാംഭായി എന്ന് എന്തിനാണ് പറയുന്നത്

  • @ExplainMedia-hv1ee
    @ExplainMedia-hv1ee 9 วันที่ผ่านมา

    എൻ്റെ പൊന്നു ചേട്ടാ കേട്ടിട്ട് കരഞ്ഞു പോയി ഇങ്ങനെ ഉള്ള അമ്പദ്ധത്തിൽ ചെന്ന് ചാടിയല്ലോ ദൈവം തുണച്ചത് കൊണ്ടും നിങ്ങൾ ഒരു നല്ല മനുഷ്യൻ ആയത് കൊണ്ടും മനസാന്നിധ്യം ഉണ്ടായത് കൊണ്ടും ജീവനോടെ നാട്ടിൽ എത്തി .
    ഇങ്ങനെ ഉണ്ടായ ചതി മറ്റാർക്കും പറ്റാതെ ഇരിക്കാൻ സ്വന്തം കഥ ഷെയർ ചെയ്തല്ലോ ഒരു ആക്ഷൻ ചിത്രം കണ്ടതു പോലുള്ള ഫീൽ ആയി പോയി കഥ കേട്ടിട്ട് . ചേട്ടൻ്റെ ഭാര്യ അവർ എത്ര നല്ല സ്ത്രീ ആണ് നിങ്ങൾക്ക് ഒരു പ്രശ്നം ഉണ്ടായപ്പോൾ പറയാതെ തന്നെ അത് മനസ്സിലാക്കി എന്താണെ എന്ന് പോലും അറിയാതെ കൂടെ നിൽക്കാൻ തയ്യാറായി . മരിച്ച് കളഞ്ഞില്ലല്ലോ ജീവിതം പൊരുതി നേടി നല്ലൊരു ജീവിതം മുൻപോട്ട് ഉണ്ടാകട്ടെ . കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ .

  • @aneeshpulikkal5754
    @aneeshpulikkal5754 หลายเดือนก่อน +9

    തനിയ്ക്ക് വിധ്യ ഭാസത്തിൻ്റെ കുറവ് നല്ല പോലെയുണ്ട്

    • @basheerna
      @basheerna 25 วันที่ผ่านมา +4

      ചേട്ടനും എഴുത്തിൽ ഈ പറഞ്ഞ സാധനത്തിൻ്റെ കുറവുണ്ട്😂

    • @bobinbenny9254
      @bobinbenny9254 19 วันที่ผ่านมา

      🤣🤣🤣​@@basheerna

    • @SubinSubi-nz9bt
      @SubinSubi-nz9bt 16 วันที่ผ่านมา

      😂😂😂​@@basheerna

    • @user-nn2qi6bk9z
      @user-nn2qi6bk9z 15 วันที่ผ่านมา

      😂

  • @thomaskuttyps4978
    @thomaskuttyps4978 หลายเดือนก่อน +5

    ഇതു പോലത്തെ മണ്ണുണ്ണികൾ ഇപ്പോഴുമുണ്ടല്ലോ..... കഷ്ടം

  • @alexkr4028
    @alexkr4028 หลายเดือนก่อน +12

    പണിയെടുത്ത് ജീവിക്കുന്നതിലും മധുരം വേറേ ഇല്ല. എളുപ്പത്തിൽ പണമുണ്ടാക്കാൻ പല മാർഗ്ഗങ്ങളുണ്ട് പല പ്രശ്നങ്ങളെ നേരിടേണ്ടിവരും കുടുംബം തകരും

  • @davisushausha2090
    @davisushausha2090 หลายเดือนก่อน +1

    God blessed you.these cheating people should be punished.They should not cheat anyone in life.people of Kerala should not believe such pople.its a lesson for everyone

  • @beenabenny7354
    @beenabenny7354 หลายเดือนก่อน +3

    നമ്മൾക്ക് കനത്ത ലാഭം കിട്ടാതെ ഒന്നും തന്നെ ആർക്കും കൊടുക്കയില്ല. അതുപോലെ തന്നെയാണ് എല്ലാവരും എന്നു ചിന്തിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? എത്രയോ ദൂരെക്കിടക്കുന്നവൻ, എന്നു മാത്രമല്ല ഇവിടേയ്ക്ക് ഇത്രയേറെ ആളുകൾ പണിക്കു വരുന്ന നാട്ടിൽ നിന്നും സ്വർണ്ണം വിൽക്കാൻ ഇവിടുത്തെ ആളുകളുടെ സഹായം വേണോ?. ഇവിടെ വരുന്ന അന്യനാട്ടുകാരിൽ ബുദ്ധിമാന്മാരും ഏറെയുണ്ട്. അവർ മലയാളികളുടെ ചിന്താശൂന്യത മനസ്സിലാക്കിയിട്ടുണ്ട്.

  • @Hunaisputhiyapurayil
    @Hunaisputhiyapurayil หลายเดือนก่อน +5

    ഇവര് തന്നെ ആണ് അത്
    മുഖം ഞാൻ ഒരിക്കലും മറക്കില്ല. ആ ഗ്രാമത്തിൽ ഉള്ള എല്ലാരും കൂടി നമ്മളെ ആക്രമിക്കും. ഞങ്ങളെ കോടാലി കൊണ്ട് വെട്ടാൻ നോക്കി. സുഹൃത്തിന്റെ പണം നഷ്ടപെട്ടിട്ടുണ്ട്. നോർത്തില് ജോലി ചെയ്തുള്ള പരിജയം കൊണ്ടാണ് ഞാൻ കൂടെ പോയിട്ടുള്ളത്. ഡൽഹി ന്നു വണ്ടി ഓടിച്ചാണ് പോയിട്ടുള്ളത്.. സേഫ്റ്റി ക്ക്‌ എന്റെ കയ്യില് മോഡേൺ ആയുധം ഉണ്ടായത് കൊണ്ട് മാത്രമാണ് എല്ലാരും തിരിച്ചു വീട്ടിൽ എത്തിയത്. ഇവൻ തന്നെ ആണ്. ഒരുത്തൻ പൊട്ടൻ ആയി അഭിനയിക്കും

  • @Babu.239
    @Babu.239 หลายเดือนก่อน +5

    പണത്തിനോടുള്ള ആർത്തി മൂത്താലുണ്ടല്ലോ എന്റെ സാറേ പിന്നെ മുന്നിലുള്ളതൊന്നും കാണാൻ പറ്റൂല

  • @AMMathew-rn6zn
    @AMMathew-rn6zn 5 วันที่ผ่านมา

    One thing good you have brought this matter before the people

  • @abuabu1744
    @abuabu1744 20 วันที่ผ่านมา +2

    ഇത്തരം ക്രിമിനൽസിനെയാണ് അതിഥിതൊഴിലാളിയെന്ന ഓമനപ്പേരിൽ കേരളത്തിൽ വളർത്തുന്നത്

    • @azadak4487
      @azadak4487 15 วันที่ผ่านมา +1

      ഈ പോയവരും മോശക്കാരൊന്നും അല്ലല്ലോ.

    • @user-lx9ko6wi9n
      @user-lx9ko6wi9n 6 วันที่ผ่านมา

      ഇവനെീയക്കെ പോലുള്ള ആർത്തി മൂത്ത ഭ്രാന്തൻമാരല്ലേ കേരളത്തിൽ 😅 അവൻ്റൊരു ഭായി

  • @ramachandranp8965
    @ramachandranp8965 หลายเดือนก่อน +5

    Jeevan കിട്ടിയത് ആയുസിന്റെ ബലം,അതി മോഹം ആപത്ത്, അവന്മാരുടെ വലയിൽ ഇനിയെങ്കിലും ആരും വീഴാതിരിക്കട്ടെ,

  • @praveenindia1935
    @praveenindia1935 23 วันที่ผ่านมา +1

    ഇവിടെ പല പാർട്ടിക്കാരും പ്രചരിപ്പിക്കുന്നത് ബ്രാഹ്മണിക്കൽ ഹെജിമണി എന്നാണ്. പക്ഷെ എല്ലാ കേസുകളിലും പ്രതികൾ ആകുന്നത് മറ്റു പിന്നോക്ക വിഭാഗങ്ങൾ തന്നെ ആണ്.

  • @OptimusPrimeStralgorithm
    @OptimusPrimeStralgorithm หลายเดือนก่อน +1

    Never blindly trust anyone

  • @binsonantony6142
    @binsonantony6142 หลายเดือนก่อน +18

    എത്രയോ ആസാം കാർ മാന്യമായി ഇവിടെ ജോലി ചെയ്യുന്നു. എല്ലാവരിലും ഉണ്ട് മോശക്കാർ. വേണ്ടാത്ത പണിക്ക് പോകാതിരുന്നാൽ മതി. അത്യാഗ്രഹത്തിനു പോയതാ

    • @Alfiyas_World
      @Alfiyas_World หลายเดือนก่อน +2

      Criminal activity ullavar aanu mikkavarum

    • @user-jw9ms3ct8e
      @user-jw9ms3ct8e หลายเดือนก่อน

      yes.Asam Oreesa

  • @shyam11601
    @shyam11601 หลายเดือนก่อน +2

    ഇതിപ്പോ ആരെയാ കുറ്റം പറയുക 😂തടിയുള്ളോർക് പുത്തി ഇല്ലന്ന് പറയണത് എത്ര ശെരിയാ

  • @abdulsamadchirammal7888
    @abdulsamadchirammal7888 10 วันที่ผ่านมา

    എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത മലയാളിയായ അത്യാഗ്രഹി അത്യാഗ്രഹത്തിന് ഇതുതന്നെയാണ് മരുന്ന്

  • @sankuayyappath9828
    @sankuayyappath9828 หลายเดือนก่อน +3

    ഇത്തരം തട്ടിപ്പുകൾ തുടങ്ങിയിട്ട് വർഷങ്ങളായി നമ്മുടെ ആൾക്കാർക്ക് ദുരമൂത്ത മോഹം

  • @user-sj9om7sv5k
    @user-sj9om7sv5k 4 วันที่ผ่านมา +1

    ഒരു 45 വർഷം മുൻപ് കൊല്ലത്തു എന്നെ പറ്റിക്കാൻ നോക്കി രണ്ടുപേർ ഒരുതൂണിസഞ്ചി ആയിവന്നു ഒരു അമ്പല മുറ്റത്തു വന്നു സഞ്ചിയിൽ നിന്നും ഒരു ചെറിയ പീസ് തന്നു തങ്കമായിരുന്നു. പോലീസിൽ അറിയിച്ചു പിന്നെ വന്നില്ല. ഇതു അത്യാഗ്രഹമാണ്

  • @mohanrailajapatharai2562
    @mohanrailajapatharai2562 หลายเดือนก่อน +11

    അതിമോഹം ആപത്തിൽ കലാശിച്ചു. അരിയുടെയും മുളകിന്റെയും കാശു പോയി അവസാനം മണ്ണെണ്ണയുടെ കാശു കൂടി പോയി. അതും അവന്റെ കഷ്ഷത്തിൽ തന്നെ തലവച്ചു. കഷ്ടം.

  • @wilsoncherian257
    @wilsoncherian257 หลายเดือนก่อน +1

    Let us see how our police system going to deal with this.

  • @alv7894
    @alv7894 หลายเดือนก่อน +2

    Looks by name and looks they are Bangladeshi not Assamease .There are plenty of them are still in kerala .

  • @marybaby9196
    @marybaby9196 หลายเดือนก่อน +1

    Like this I also lost one chain in 1987 because I had no money which they asked. There was two female and there was males also. This was happened in Delhi

    • @fg4513
      @fg4513 หลายเดือนก่อน

      U gone for gold like this?

  • @rockphil138
    @rockphil138 หลายเดือนก่อน +2

    ചേട്ടന് ബംഗാളിയെ ശരിക്കും അറിയില്ല അല്ലേ...ജീവൻ കിട്ടിയത് തന്നെ ഭാഗ്യം

  • @OptimusPrimeStralgorithm
    @OptimusPrimeStralgorithm หลายเดือนก่อน +1

    ഒരിക്കലും ആരെയും അന്ധമായി വിശ്വസിക്കരുത്

  • @antonyleon1872
    @antonyleon1872 หลายเดือนก่อน +7

    💰🧔Aarthi 😢

  • @abhilashpg3655
    @abhilashpg3655 หลายเดือนก่อน +3

    ഉള്ള കാര്യം തുറന്ന് പറഞ്ഞു..

  • @kunjumonxavier1068
    @kunjumonxavier1068 หลายเดือนก่อน +4

    അവന്മാരെ ഒന്നും ചെയ്യരുത് കണ്ണ് മാത്രം കുത്തിപ്പൊട്ടിച്ചു വിട്ടാൽ മതി

  • @sajikuttyjose3885
    @sajikuttyjose3885 หลายเดือนก่อน +1

    Athyagraham manushanu kollathilla ennu parayunnathu veruthe alla ennathorkkuka...

  • @averagestudent4358
    @averagestudent4358 หลายเดือนก่อน

    He is a good story teller. സിനിമ കണ്ടപോലെ വിഷ്വലൈസ് ചെയ്യാൻ പറ്റി

  • @directions2449
    @directions2449 8 วันที่ผ่านมา

    അതിഥി തൊഴിലാളികൾ...... ഇവരെ യാണ് കിറ്റ് കൊടുത്തു പോറ്റുന്നത്..... മ്മടെ പരിപ്പുവട യോട് ഒരു ദിവസം പോകാൻ പറയണം ആ സ്ഥലത്ത

  • @ashraffabkannur
    @ashraffabkannur หลายเดือนก่อน +2

    നോർത്തിലുള്ളവരെ പൈസയുടെ കാര്യത്തിൽ വിശ്വസിക്കരുത്

    • @purushothamankvpurushotham263
      @purushothamankvpurushotham263 หลายเดือนก่อน

      മലയാളിപഞ്ചപാവംസഹകരണബാങ്ക്കൊള്ളമുതല്‍ഇപ്പോഒരുസ്ത്രീകട്ടതു്20കോടി,തേക്കു് മാഞ്ചിയംആടു് മണിചെയിന്‍ മൊത്തംആസ്സാമികള്ളന്‍ മലയാളിഅത്യാഗ്രഹിയെപ്പറ്റിച്ചു ബ്രബുദ്ധ അത്യാഗ്രഹിയുടെകാശുപോയി ,ലീഗലായികാശുണ്ടാക്കാന്‍പറ്റില്ല ഇത്ലീഗലാണോ

  • @stephennedumpilli8059
    @stephennedumpilli8059 หลายเดือนก่อน +2

    എന്നെ പറ്റിക്കാൻ നോക്കിയതാണ് 😂🤣🤣ഞാനും എന്റെ പിള്ളാരും ഡബിൾ സ്ട്രോങ്ങ്‌ ആയത് കൊണ്ട് നല്ലത് പോലെ കൊടുത്തു ചത്താലും തല്ലു തുടങ്ങിയാൽ നിർത്താത്ത മുഴു വട്ടന്മാർ ആണ് പിള്ളേർ എന്ന് അവന്മാർക്ക് മനസിലായി തുണി പറിച്ച് അടിച്ച് ഓടിച്ചു കാല് പിടിച്ചത് കൊണ്ട് അവന്റെ ഒക്കെ കൈയും കാലും എടുത്തില്ല ഇല്ലെങ്കിൽ ഇടതു കാൽ വലതു കൈ അങ്ങ് പോകും ജന്മത്തിൽ എഴുന്നേറ്റ് നിൽക്കില്ല പിന്നെ കാലിന്റെ കുഴി ഞരമ്പ് കൂടി അങ്ങ് പൂളി വിടും കുറെ നാൾ എണീറ്റു നടക്കില്ല 😂🤣🤣സില്ലി ബോയ്സ്

  • @ashrafmuhammed368
    @ashrafmuhammed368 หลายเดือนก่อน +1

    11 വർഷം മുൻപ് എനിക്കും എന്റെ കൂട്ടുകാരനും പെട്ടു എന്ന് കരുതിയതാണ് പക്ഷേ: അവിടെ നിന്ന് ഞങ്ങൾ ഭാഗ്യത്തിന് രക്ഷപ്പെട്ടു. സ്ഥലം ഹരിയാനയിൽ ആയിരുന്നു.
    തോക്ക് ചൂണ്ടിയിരുന്നു എന്റെ നേരേ പണം ഞങ്ങൾ കെണ്ടുപോയിട്ടില്ല അത് ഞങ്ങൾക്ക് തട്ടിപ്പ് ആണ് എന്ന് മനസ്സിലായിരുന്നു പിന്നെ പോയത് ചിലപ്പോൾ ബിരിയാണി കെടുത്താലേ എന്ന് കരുതിയിട്ടാണ് ജീവൻ കിട്ടിയത് നിങ്ങളുടെ ഭാഗ്യം പോകുന്ന

  • @skcreative9162
    @skcreative9162 19 วันที่ผ่านมา

    edupole pokumbo oru chadi munkooti kananam .kayyil oru ayudam vare karudanam.

  • @spm2506
    @spm2506 หลายเดือนก่อน +1

    അധ്വാനിച്ചു ജീവിക്കാൻ നോക്ക് അമിത ധനമോഹംകാരണം സ്വന്തം ജീവൻ നഷ്ട പ്പെടുത്തരുത്

  • @maryjosepht4388
    @maryjosepht4388 หลายเดือนก่อน +5

    ദുര മൂത്തവൻ കരയും എന്നു കേട്ടി. ട്ടില്ലേ? 😢😢😢

  • @amirrp6631
    @amirrp6631 หลายเดือนก่อน +2

    അല്ലേൽ അവൻ മാർ ജാമ്യത്തിൽ എപ്പോളാണൊ ഇറങ്ങുന്നത് എന്ന് ജയിൽ അധികാരികളുടെ അടുത്ത് നിന്ന് അറിയുക. ഇറങ്ങുമ്പോൾ ഒന്നിനെ പൊക്കുക ' നല്ല അടി കിട്ടുമ്പോൾ പൈസ താ തരും

  • @raghavanpk6698
    @raghavanpk6698 หลายเดือนก่อน +2

    സാക്ഷരകേരളം എന്ന് പറയുന്ന മലയാളിയായ ഇത്തരം അത്യാഗ്രഹം ഉള്ള ഈ പറയുന്ന വിധ്വാന് നാണമൊന്നും തോന്നുന്നില്ലേ ഇങ്ങിനെ വിശദികരിക്കാൻ. നല്ലജോലി ചെയ്യുകയായിരുന്നു വല്ലോ അത് മതിയല്ലോ ജീവിക്കാനും അത്യാവശ്യം സമ്പാദിക്കാനും. ഇനിയെങ്കിലും അത്യാഗ്രഹം ഉപേക്ഷിക്കുക.

  • @abhilashpg3655
    @abhilashpg3655 หลายเดือนก่อน +5

    ഈ ഭായ് ഭായ് എന്ന് വിളിക്കുന്നത് എന്തിനാണ്

    • @vinayanvinu5620
      @vinayanvinu5620 22 วันที่ผ่านมา

      😂😂😂😂😂😂😂

    • @skcreative9162
      @skcreative9162 19 วันที่ผ่านมา

      ഭായ് ആ മൈരൻ്റെ പേരായിരിക്കാം😂'

  • @imotions1902
    @imotions1902 หลายเดือนก่อน +1

    ഇതുപോലെ ഒരു ബിസിനസ്‌ ഉണ്ടെന്നു പറഞ്ഞു ഇങ്ങോട്ട് വരുത്തി നല്ല പൂശി കൊടുക്കണം. തെസ്പുർ എയർഫോഴ്‌സ്‌ ക്യാമ്പ് ഉണ്ടല്ലോ. അവിടെ കയറി പറഞ്ഞാൽ അവരെ പൊക്കിയേനെ

    • @fg4513
      @fg4513 หลายเดือนก่อน

      Thespur evda? Airforce kar ingn etedukumo?

  • @mohandas1040
    @mohandas1040 หลายเดือนก่อน +4

    ഈ ആസമികൾക്കെതിരെ കർശന നടപടി എടുക്കണം.....

  • @santhoshkumar6174
    @santhoshkumar6174 หลายเดือนก่อน +1

    പോയത് പോയി പിന്നെയും വന്ന് ചാനലിൽ ഇരുന്നു വിടാതെ പോ ബായ്. ഇപ്പോൾ ലോകംമൊത്തം അറിഞ്ഞില്ലേ.

  • @aravindann2581
    @aravindann2581 2 วันที่ผ่านมา

    എന്തായാലും ജീവിതം നഷ്ടപ്പെട്ട് ല്ലല്ലോ. അർത്തിമൂത്തൽ ഇങ്ങനെ എല്ലാം ഉണ്ടാകും.

  • @santhoshkumar6174
    @santhoshkumar6174 หลายเดือนก่อน +3

    താൻ ഒരു മലയാളി അല്ലെ ഇങ്ങനെയും പറ്റിക്കപ്പെടാൻ നാണമില്ലേ.

    • @abdulbasheerk9772
      @abdulbasheerk9772 20 วันที่ผ่านมา

      ഏറ്റവും കൂടുതൽ പറ്റിക്കപ്പെടുന്നത് മലയാളികൾ തന്നെയാണ് അതും ഉയർന്ന വിധ്യഭ്യാസമുള്ളവർ

  • @purushothamanjayaprakash22
    @purushothamanjayaprakash22 หลายเดือนก่อน +5

    CPM kar evenmarkku ellam election card koduthu keralathe separate rajyam akkum

  • @JoJo1983-t7u
    @JoJo1983-t7u หลายเดือนก่อน +2

    ബിജു നമ്മൾ മലയാളിയായതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം സാരമില്ല പോട്ടെ ഇനി വേറെ എന്തെങ്കിലും ഗെയിം വരും😂 എപ്പോ വേണമെങ്കിലും വിളിച്ചാൽ വരുന്ന ആ നാല് പേരെ കൊണ്ടുപോയതിന് മൊത്തം എത്ര ചെലവായി ബിജു..

    • @bobinbenny9254
      @bobinbenny9254 19 วันที่ผ่านมา

      അതല്ല കോമഡി കൂടെ പോയവരും മണ്ടൻ മാർ ആണല്ലോ എന്ന് ഓർക്കുമ്പോൾ പൈസ കിട്ടുമെന്ന് പറഞ്ഞു അവിടെ ഇരുന്നു 😂😂

  • @sreeranjm7221
    @sreeranjm7221 7 ชั่วโมงที่ผ่านมา

    1995 ൽ കോഴിക്കോട് കളിച്ചു പോയതാണ് ഇത്.

  • @amirrp6631
    @amirrp6631 หลายเดือนก่อน +2

    ഇവരുടെ കേസ് ആരാന്നൊ ഫോളോ അപ്പ് ചെയ്യുന്നത് അവരെ പിടിച്ച് ലോക്ക് ആക്കുക ' എന്നിട്ട് നിങ്ങളുടെ 15 ലക്ഷം ബാങ്കിൽ ട്രാൻസ്ഫർ ചെയ്യിക്കുക '

  • @fomio1792
    @fomio1792 7 วันที่ผ่านมา

    West bengal..orissa..Assam..bengladeshivanmaark keralathil oru vidha joliyum.kodukkaruth...
    Ivar kallanmaarum chathiyanmaarumaanu..
    Orikkalum..ivanmaarey viswasikkaruth.
    Kudumpangal sookshikkuka...
    Enthenkilum kuttam chaith...vegathil ivar rakshappedum...!!!
    Athkond karuthalodey irunnaal namuk nallath..!!!

  • @saraswathishaji4726
    @saraswathishaji4726 หลายเดือนก่อน +1

    പാവം ❤

  • @Hunaisputhiyapurayil
    @Hunaisputhiyapurayil หลายเดือนก่อน +1

    ബിജു ബായ്. ഇവര് കൊല്ലും
    എനിക്ക് ഇവരെ അറിയാം same അവസ്ഥ എനിക്ക് ഉണ്ടായിട്ടുണ്ട്. നിങ്ങളെ പോലെ തന്നെ എന്റെ സുഹൃത്തിനെ ഇതേപോലെ ഇവൻ പറ്റിച്ചിട്ടുണ്ട്. സുഹൃത്തിനെ കൂടെ ഞാൻ പോയിട്ടുണ്ട്. ഇനി ഇവൻ ഇത് ചെയ്യരുത്.

  • @kurianabraham9938
    @kurianabraham9938 หลายเดือนก่อน

    It is 100 percent fact

  • @saraswathishaji4726
    @saraswathishaji4726 หลายเดือนก่อน +2

    ഇപ്പോഴും ഇസ്ലാം ഭായി എന്ന് പറയുന്ന സഹോദര സ്നേഹം. ശുദ്ധൻ. പക്ഷെ

  • @user-sk8bx4gn3l
    @user-sk8bx4gn3l 2 วันที่ผ่านมา

    നമ്മുടെ നാട്ടിലും ഉണ്ട് ഉടായിപ്പ് കാർ ഇന്ന നാദാപുരം ഉള്ള ഒരുതങ്ങൾ കച്ചവടം ചയ്യാൻ എ ന്നു പറഞ്ഞു 27000റിയാൽ പറ്റി ച്ചു പോയത്

  • @OptimusPrimeStralgorithm
    @OptimusPrimeStralgorithm หลายเดือนก่อน

    Greed can always put you in trouble.

  • @sarathus4016
    @sarathus4016 18 ชั่วโมงที่ผ่านมา

    There is no shortcut for getting rich.

  • @user-sj9om7sv5k
    @user-sj9om7sv5k 4 วันที่ผ่านมา +1

    ഇതൊന്നും ചാനലുകാർ വാർത്തയാക്കില്ല.

  • @kcr5289
    @kcr5289 หลายเดือนก่อน +6

    You are sounding foolish calling him bhai, learn to call non hindus by name only

    • @sukumaranc6167
      @sukumaranc6167 หลายเดือนก่อน

      🥸😇

    • @fg4513
      @fg4513 หลายเดือนก่อน

      So u mean for Hindus he shud call bhai? 😂Savarna nethav

    • @Lathift
      @Lathift 24 วันที่ผ่านมา

      സംഗി

    • @Lathift
      @Lathift 24 วันที่ผ่านมา

      ആദ്യം എല്ലാവരെയും മനുഷ്യനായി കാണാൻ പഠിക്ക്
      പശുവിനെ മനുഷ്യനേക്കാൾ മേലെ കാണുന്ന തന്നോട് ഒക്കെ എന്ത് പറയാനാണ് ശിലായുഗ സംസ്ക്കാരക്കാര

  • @fomio1792
    @fomio1792 7 วันที่ผ่านมา

    😂😂😂😂thaanithra paavamaayi poyallo chengaathee..kashtam..!!!

  • @muhammedmuneernp772
    @muhammedmuneernp772 24 วันที่ผ่านมา

    Police manthri paranchaalay kaykklku.

  • @niyasniyas1770
    @niyasniyas1770 หลายเดือนก่อน +1

    ബോധം വെളിവും വിവരവും ബുദ്ധി ഇല്ലാത്ത ആൾക്കാർ ഓരോ കെണിയിൽ ചെന്നു കേറും

  • @MuhammadShafi-uz6vy
    @MuhammadShafi-uz6vy 27 วันที่ผ่านมา

    ഇതേ പോലെ എന്റെ നാട്ടിലെ ഒരു സുഹൃത്ത് പെട്ടു പക്ക ഇതേ പോലെ പക്ഷെ അത് കർണാടക

  • @annapeter5633
    @annapeter5633 หลายเดือนก่อน +1

    ആടിനെ പ്ലാവില്ല കാണിച്ചു അടുപ്പിച്ചു. ആദ്യം കൊടുത്തത് പ്ലാവില്ല ആയിരുന്നു പിന്നീട് കൊടുത്തത് കാഞ്ഞിരത്തിന്റെ ഇളയായിരുന്നു 😄😄😄. കേരളത്തിൽ നിന്നും ബോധം ഉള്ള ആരെങ്കിലും നോർത്ത് ഇന്ത്യനെ വിശ്വസിച്ചു അവരുടെ നാട്ടിൽ പോകുമോ അതും ഇതുപോലെ സ്മകിലിംഗ് ഗ്യാങകളുടെ ഇടയിൽ😅😄 അത്യാഗ്രഹം എപ്പോഴും ആപത്തിലേക്കു ആണ് എന്ന് ഇനിയുള്ളവരെങ്കിലും മനസ്സിലാക്കണം. കേരളത്തിലുള്ളവർ അന്യ സംസ്ഥാനക്കാരെ അഥിതി, ഭായ്... ഭയങ്കര ബഹുമാനം. 🙆‍♀️🙆‍♀️

  • @azadak4487
    @azadak4487 15 วันที่ผ่านมา

    അവൻ ആളൊരു ആസാമിയാണ് എന്ന് കേട്ടിട്ടില്ലേ.അവൻ ഇവനെ മനസ്സിലാക്കി.

  • @jyothim7505
    @jyothim7505 หลายเดือนก่อน

    Buthide rajakanmaranenna parayune malyalikal panna pattini mathram ulla assamide aduthpoyi pettekoduthe enthappy ethoke

  • @jyothim7505
    @jyothim7505 หลายเดือนก่อน

    Asamile poyii pottenmar adyam athe cheke cheyille

  • @kuriakosekuriakose8396
    @kuriakosekuriakose8396 หลายเดือนก่อน

    Evanodekke enthu.parayan edupolulla veruthe erunnu kasundakkan nadakkunna .........makkal ullathu kondannu edupolulla thattippukar valarunnath school linte padikannatha pavam assamis u........... Cile

  • @shereefvayalil156
    @shereefvayalil156 19 วันที่ผ่านมา +1

    32 person bijo only its a fake.bijo escape😂

  • @rajstr111
    @rajstr111 15 วันที่ผ่านมา

    മീറ്റർ പലിശക്ക് ക്യാഷ് എടുത്ത് നോട്ട് നിരോധനം വരെ കാത്തു നിന്നു എന്തോ ഒരു ഇത് അല്ലെ😂

  • @badboythrissur2591
    @badboythrissur2591 หลายเดือนก่อน

    വെറുതെ യല്ല മലയാളികൾ പ്രബുദ്ധരായതിന്റെ കഥ മനസിലായില്ലേ 🙏🙏🙏🙏

  • @Master80644
    @Master80644 16 วันที่ผ่านมา +1

    😂😂😂😂😂😂😂😂
    ജയ് മറുനാടൻ 😂😂😂😂😂😂😂😂😂😂😂

  • @JayanJayn-uv9ry
    @JayanJayn-uv9ry หลายเดือนก่อน +1

    കൂലി വേലക്കാരൻ ആരെങ്കിലും ലക്ഷങ്ങൾ കൊടുക്കുമോ

  • @AbdulAzeez-dg7ir
    @AbdulAzeez-dg7ir 17 วันที่ผ่านมา

    ഇത് എല്ലാവർക്കും പാഠ മാവട്ടെ
    എന്നാലും ഇരട്ടി പലിശ തരാമെന്നോ. ദൈവം തരാത്തത് ദിവ്യ ൻ വാങ്ങി തരാമെന്ന് പറഞ്ഞാലും പൊട്ടൻ മാർ കുടുങ്ങും ഓർക്കുക അമിത ലാഭം കിട്ടുമ്പോൾ അത് തരുന്നവന് എവിടെ നിന്ന് കിട്ടുന്നു എന്ന് ചിന്തിക്കുക. ☝️☝️☝️☝️☝️☝️☝️☝️☝️

  • @basheerbasheer3597
    @basheerbasheer3597 21 วันที่ผ่านมา

    ചേട്ടന്റെ ആയുസിന്റെ നീളം കൊണ്ട് രക്ഷപ്പെട്ടു, പിന്നേ ചേട്ടന്റെ ചങ്കുറ്റം അപാരം തന്നേ സിനിമാ നടൻ രതീഷിന്റെ കട്ടുണ്ട്

  • @SudheepSudheep-rs8yo
    @SudheepSudheep-rs8yo 27 วันที่ผ่านมา

    അത്യാഗ്രഹം ആപത്ത് 👆

  • @OptimusPrimeStralgorithm
    @OptimusPrimeStralgorithm หลายเดือนก่อน

    അത്യാഗ്രഹം നിങ്ങളെ എപ്പോഴും കുഴപ്പത്തിലാക്കും.

  • @JayanJayn-uv9ry
    @JayanJayn-uv9ry หลายเดือนก่อน +2

    അഞ്ചു പൈസ ഇവൻറെ കയ്യിൽ ഇല്ല ഇവനും മൂന്നുലക്ഷം എവിടുന്ന് കിട്ടി ആരു കൊടുത്തു

    • @vinayanvinu5620
      @vinayanvinu5620 22 วันที่ผ่านมา

      Athe sariyanu paranjathil pakuthiyum kalavanu😂😂😂

  • @UmeshkpUmesh
    @UmeshkpUmesh 17 วันที่ผ่านมา

    അത്യാഗ്രഹത്തിന്റെ കൂലി

  • @user-yi2dv3iu2y
    @user-yi2dv3iu2y 17 วันที่ผ่านมา

    പ്യാവം മീറ്ററിന് വാങ്ങിയിട്ട് കിലോമീറ്റർ വിൽക്കാം എന്നായിരുന്നു ഉദ്ദേശം പൊട്ടന്മാർ ആയിരുന്നോ അതോ ചെറിയ അതിമോഹം മാത്രം😢😢😂😂😂

  • @SajeevSreenivas
    @SajeevSreenivas หลายเดือนก่อน

    Athyagrahikku ullathum pokum

  • @antonyleon1872
    @antonyleon1872 หลายเดือนก่อน +1

    News 📰🗞️😢Ethano 😢

  • @pazhamakrishi4797
    @pazhamakrishi4797 หลายเดือนก่อน

    Nalla alinaya nambiyathu ......ninday pidukkamani chattilallo ...

  • @bijudavidsimon7055
    @bijudavidsimon7055 หลายเดือนก่อน

    Atyagraham athanu karanam. Thurannu paranjhathu nallathu

  • @gopinathanambalath5197
    @gopinathanambalath5197 หลายเดือนก่อน

    ഇതാണ് മലയാളി 😄

  • @akhilsunny2927
    @akhilsunny2927 หลายเดือนก่อน

    Ethinu asam vare onnum ponda nammude keralathlm engane okke nadakkanundu....