ഒന്നും രണ്ടുമല്ല മോഷ്ടിച്ചത് 50,000 ബൈക്കുകള്‍, കള്ളന്മാരെ കുടുക്കി കൊല്ലം പോലീസ്‌ | Kollam | Theft

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • കള്ളന്മാരെ കുടുക്കി കൊല്ലം പോലീസ്‌
    ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത ഏഴംഗ സംഘത്തെ കോടതിയിൽ ഹാജരാക്കി. രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ബാക്കി അഞ്ചുപേരെ റിമാൻഡ് ചെയ്തു. ഒൻപത് പേരടങ്ങുന്ന സംഘത്തിൽ രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.
    #robbery #kerala #kollam

ความคิดเห็น • 179

  • @user-to6fm3mt6x
    @user-to6fm3mt6x 3 หลายเดือนก่อน +19

    കേരള പോലീസ് തുനിഞ്ഞിറങ്ങിയാൽ ഒരു കള്ളനും ആരും ഇവിടെ വിലസില്ല ബിഗ് സല്യൂട്ട് കേരള പോലീസ്❤❤❤

    • @kasimmm5646
      @kasimmm5646 3 หลายเดือนก่อน +4

      നാണമില്ലേ ഇത്തരം സാധനങ്ങൾക്ക് സല്യൂട്ട് അടിക്കാൻ

  • @ratheesh3833
    @ratheesh3833 3 หลายเดือนก่อน +10

    കൊല്ലം പോലീസ് ഉദ്യോഗസ്ഥർക്ക് Big Salute. ഈ മോഷ്ടാക്കളെ കണ്ടെത്തിയ മിടുക്കരായ പോലീസ് ഉദ്യോഗസ്ഥർക്ക് big Salute. East | Kollam police and city police Commissioner Kollambig Salute. ഇതുപോലെ നല്ലൊരു gang Tvpm -ൽ ലും ഉണ്ട്.

  • @thomaskuttianil
    @thomaskuttianil 3 หลายเดือนก่อน +48

    1മോട്ടിച്ചാലും 50000 മോട്ടിച്ചാലും. കേസ് ഒന്ന് എന്ന് ഇവർക്ക് അറിയാം😅

  • @abrahamv.k5374
    @abrahamv.k5374 3 หลายเดือนก่อน +48

    അപ്പോൾ കേരളത്തിൽനിന്നും ആർക്കും എന്തും മോഷ്ടിച്ചു ചെക്ക്പോസ്റ്റു വഴി കടത്താൻ ഒരു പ്രയാസവുമില്ല.

  • @thomasmathew829
    @thomasmathew829 3 หลายเดือนก่อน +41

    രണ്ടു ദിവസം കഴിയുമ്പോൾ ഇവരെല്ലാം പുറത്തു തന്നെ കാണും

    • @smithcaravan7194
      @smithcaravan7194 3 หลายเดือนก่อน +1

      എല്ലാം ചെയ്തിരിക്കുന്നത്
      മഹോന്നതൻറേ ആളുകൾ
      രണ്ടുമൂന്നു തമിഴൻമാർ ഇ
      തിൽ ഉണ്ടെങ്കിലും ബഹുഭൂ
      രിപക്ഷവും മുറിയണ്ടികൾ
      കുഴിയിലേക്ക് കാലും നീട്ടി
      ഇരിക്കുന്ന രണ്ടുകിളവന്മാ
      രുമുണ്ടല്ലേ.

    • @Paul-to1ph
      @Paul-to1ph 3 หลายเดือนก่อน

      കുറ്റവാളികളും രാഷ്ട്രീയക്കാരും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളാണ്.

  • @bajijoseph2649
    @bajijoseph2649 3 หลายเดือนก่อน +37

    അമ്പത്തിനായിരം ബൈക്ക് മോട്ടിച്ചു കഴിഞ്ഞപ്പോ മാത്രമെ പോലീസ് ഏമാന്മാർ അറിഞ്ഞള്ളുവോ....... നമ്പർ വൺ പോലീസ്...... ഈ അമ്പത്തിനായിരം എന്തു രേഖ കളുടെ അടിസ്ഥാനത്തിലാണ് പറഞ്ഞത്......

    • @Lathift
      @Lathift 3 หลายเดือนก่อน +3

      കൈരഖ നോക്കിയായിരിക്കും😂

    • @rahman90686
      @rahman90686 3 หลายเดือนก่อน +2

      Athuvre cherappu arunnu joli ivnokke😂😂😂

    • @r4uvlog43
      @r4uvlog43 3 หลายเดือนก่อน

      👍🏻👌🏻

    • @Harikrishnan-oo5df
      @Harikrishnan-oo5df 3 หลายเดือนก่อน

      😂😂😂​@@Lathift

  • @chandrankkb5476
    @chandrankkb5476 3 หลายเดือนก่อน +13

    അറേബ്യൻ നാടുകളിൽ കട്ടവന്റെ കൈ വെട്ടുന്ന ആ ശിക്ഷ ഇവിടെയും നടപ്പിലാക്കേണ്ടി വരും

  • @subhagantp4240
    @subhagantp4240 3 หลายเดือนก่อน +12

    ഇനിയും മോഷ്ടിക്കാൻ ഇരിക്കാൻ ഇവന്മാരുടെ രണ്ട് കൈയുടെയും തള്ളവിരൽ മുറിച്ചുകളയുക ഇങ്ങനെ ഉള്ളവർക്ക് ഇതാണ് ശിക്ഷ

    • @Paul-to1ph
      @Paul-to1ph 3 หลายเดือนก่อน

      കുറ്റവാളികളും രാഷ്ട്രീയക്കാരും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളാണ്.

  • @mythoughtsaswords
    @mythoughtsaswords 3 หลายเดือนก่อน +5

    മിക്കവാറും ഉടൻ ജാമ്യം എടുത്ത് ഈ കലാ പരിപാടികൾ വീണ്ടും തുടങ്ങും 😅😅😅😅😅😅😅😅😅😅

  • @jayarajankaloor
    @jayarajankaloor 3 หลายเดือนก่อน +9

    Super.... പോലീസ്. 👍 അഭിനന്ദനങ്ങൾ🌹🌹🌹🌹

  • @krishnaanu390
    @krishnaanu390 3 หลายเดือนก่อน +16

    50000 മോഷ്ടിക്കുന്ന വരെ കാത്തിരുന്നാ 😂😂

  • @Muhammedaliev-ge2zg
    @Muhammedaliev-ge2zg 3 หลายเดือนก่อน +3

    എല്ലാ പോലീസുകാർക്കും അഭിനന്ദനങ്ങൾ

  • @goodthoughts9292
    @goodthoughts9292 3 หลายเดือนก่อน +13

    50000 ഇച്ചിരി കൂടുതൽ അല്ലേ എന്തെങ്കിലും ഒക്കെ ഒന്ന് ഡിസ്‌കൗണ്ട് ചെയ്തൂടെ 😂😂😂

  • @resulrajp4356
    @resulrajp4356 หลายเดือนก่อน +2

    കേരളത്തിലെ സമാധാനക്കാരാണല്ലോ ഇവന്മാർക്ക് ഇങ്ങനത്തെ പണിമാത്രമേ അറിയാവു

  • @sebastianantony9628
    @sebastianantony9628 2 หลายเดือนก่อน +1

    മോഷ്ടിച്ച വാഹനങ്ങൾ പോലീസിന്റെ മുന്നിൽ കൂടി പോയാലും ഇവർ പിടിക്കില്ല. കാരണം, പോലീസ് ഒരിക്കലും ചെക്കിങ് സമയത്ത് chase number check ചെയ്യാറില്ല. ഇവർ നമ്പർ പ്ലേറ്റ് മാത്രമാണ് ചെക്ക് ചെയുന്നത്. യൂണിഫോം ഉടയാതിരിക്കാൻ കുനിഞ്ഞു ചാസ് നമ്പർ ചെയ്യാറില്ല. ഇതാണ് മോഹറാകൾക്കു ധൈര്യം.

  • @Nirnayam75
    @Nirnayam75 3 หลายเดือนก่อน +3

    ഒറ്റ ടീം കള്ളൻമാർക്ക് അമ്പതിനായിരം ബൈക്കുകൾ വരെ മോഷ്ടിക്കാൻ സാധിച്ചുവെങ്കിൽ, എന്ത് സുരക്ഷിതത്വമാണ് ഈ നാട്ടിലുള്ളത്

  • @rajumonraj5796
    @rajumonraj5796 3 หลายเดือนก่อน +6

    എല്ലാ ഇലക്ടിക് പോസ്റ്റിലും CCt v വക്കണം കേരളത്തിലെ മോഷണം തടയണമെങ്കിൽ

  • @nothingisimpossiblesreelal347
    @nothingisimpossiblesreelal347 3 หลายเดือนก่อน +3

    ഞാൻ ഇത് മുഴുവൻ കണ്ടില്ല എന്ത് പറഞ്ഞാലും പോലീസ് കാർക്ക് നാണക്കേട് ആണ് ഈ ന്യൂസ്

  • @Indian-od4zf
    @Indian-od4zf 3 หลายเดือนก่อน +13

    25 ലക്ഷം തൊഴിൽ ഇതും പെടുമല്ലോ 😄

  • @thomaschacko964
    @thomaschacko964 3 หลายเดือนก่อน +2

    ജാമ്യം കിട്ടട്ടെ പാവങ്ങൾ

  • @cicilywilson5459
    @cicilywilson5459 3 หลายเดือนก่อน +24

    കാക്ക മാരുടെ കൈ വെട്ടണം

    • @goodthoughts9292
      @goodthoughts9292 3 หลายเดือนก่อน

      തീട്ടങ്ങളുടെ അണ്ടിയും ചെത്തണം 😂

    • @aleykuttydotty6462
      @aleykuttydotty6462 3 หลายเดือนก่อน +4

      മമ്മദും അതാണ് പറഞ്ഞത്. അപ്പോ ഉറപ്പായും വെട്ടണം. പക്ഷേ ആര്? ഇടത്തനും വല തനും മേതനെ മാത്രം താലോലിക്കയല്ലേ

    • @hami...hameed6698
      @hami...hameed6698 3 หลายเดือนก่อน

      ആശിക്ക്. പോലീസല്ലേ. സംഘി.. കുമാർ . മുരുകേശൻ . അവരല്ലേ. കള്ളൻമാർ.😮 വാർത്ത മുഴുവൻ കേൾക്കണം.. കള്ളൻമാർക്ക്. പ്രത്യേക ജാതിയെന്നും ഇല്ല.🤐🤐

    • @shebeerkunjava2977
      @shebeerkunjava2977 หลายเดือนก่อน

      നിന്റമ്മയെ ഏതേലും കാക്ക കേറി പണിതോ

  • @jakminnuponnu5397
    @jakminnuponnu5397 3 หลายเดือนก่อน +3

    ഇവർക്കു ധീരഥിക്കുള്ള അവാർഡ് കൊടുക്കണം 😂😂

  • @christieaf08
    @christieaf08 3 หลายเดือนก่อน +12

    CONGRATULATIONS KOLLAM EAST POLICE.

  • @regimathew5699
    @regimathew5699 3 หลายเดือนก่อน +5

    KOLLAM Police
    💪💪👍

  • @aneeshkumar4417
    @aneeshkumar4417 3 หลายเดือนก่อน +5

    ചെക്പോസ്റ്റ് വെറും പ്രഹസനമാണെന്ന് എല്ലാവർക്കും മനസിലായി.അല്ലെങ്കിൽ ഇത്രേം ബൈക് എങ്ങനെ കേരളം കടക്കും.

  • @ajithvipanchika
    @ajithvipanchika 3 หลายเดือนก่อน +1

    Sir,very appreciable deed...my KL11C5684 Yamaha100cc had been stolen in1999 from Punalur ,Tholikode.Please question them for recovering my vehicle....

  • @jayachandrand3058
    @jayachandrand3058 3 หลายเดือนก่อน +9

    എല്ലാമേ ഞമ്മൻ്റെ കാക്ക മാരണല്ലോ അല്ലാ സമാധാനം ആയി

  • @Light_Projector
    @Light_Projector หลายเดือนก่อน

    പണമുണ്ടെങ്കിൽ ഇവന്മാരെ പോലെ ഉള്ളവർക്ക് ജാമ്യം കൊടുക്കുന്ന നാട്ടിൽ
    അമ്പതിനായിരം അതിലധികം . ലക്ഷം ബൈക്കുകൾ മറ്റു വാഹനങ്ങൾ മോഷ്ടിച്ചാലും.
    ഇതിൻറെ എല്ലാം നഷ്ടം . സാധാരണക്കാരായ ജനങ്ങൾക്കാണ്. .

  • @oommengeorge2425
    @oommengeorge2425 2 หลายเดือนก่อน

    ആക്രിക്കടകളിലെ എല്ലാം മോഷണം നടത്തി പൊളിച്ചു വില്പന നടത്തുന്നു. ആനിക്കാട്ട് കുളങ്ങര, പഴകുളത്ത് , കായംകുളത്ത്.

  • @sreedharannairsreedharanna2395
    @sreedharannairsreedharanna2395 3 หลายเดือนก่อน +1

    Kerala police big salute thanks thanks

  • @jamesdavid6048
    @jamesdavid6048 3 หลายเดือนก่อน +2

    50000 ബൈക്ക് എന്താ അല്ലെ. ഇനിയും കാണും. മനുഷ്യനെ കൂടി കൊണ്ടുപോയി പൊളിച്ചു വിൽക്കാഞ്ഞത് ഭാഗ്യം

  • @user-xq8fm5gd1v
    @user-xq8fm5gd1v 2 หลายเดือนก่อน +2

    50000 ഇത്രയും കക്കുന്നവരെ പോലീസ് ഒറങ്ങുകയായിരുന്നു

  • @muhammedsalimmsl4322
    @muhammedsalimmsl4322 หลายเดือนก่อน

    പ്രതികൾ സംഘികളാണെങ്കിൽ സ്ഫോടനം നടത്താൻ വേണ്ടി കടത്തിയതാകുമോ എന്നുകൂടി അന്വേഷിക്കട്ടെ ! അല്ലെങ്കിൽ ഇത്രയും ബൈക്കുകൾ മോഷ്ടിക്കുമോ ?

  • @masterraindrop6246
    @masterraindrop6246 3 หลายเดือนก่อน +5

    Muriyandikal ella casilum

  • @fasald3922
    @fasald3922 3 หลายเดือนก่อน +1

    Poleesadipoli. Bigsalyut

  • @abdulmajeed5447
    @abdulmajeed5447 3 หลายเดือนก่อน +4

    Thumbu vettiyavare matram
    Parayalle. Vettahavarum pakuthi undu. Vaartha kelkku

  • @babupanampilly4693
    @babupanampilly4693 3 หลายเดือนก่อน +1

    ബിഗ് സല്യൂട്ട് പോലീസ്

  • @babusss2580
    @babusss2580 15 วันที่ผ่านมา

    സാർ പറഞ്ഞപോലെ ഇതിന്റെ മെയിൻ കച്ചവടക്കാരന് പൊക്കണം അവരെ പോക്കി അവരെ ജന്മനാല്‍ അവര് പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ കൊടുക്കണം അത്രയ്ക്ക് പിഴ അടിച്ചു കൊടുക്കണം നാളെ ഇതുപോലുള്ള കളവിന് കൂട്ടുനിൽക്കരുത്

  • @christaphinpaul
    @christaphinpaul 3 หลายเดือนก่อน +3

    Vedi vechu kollanam appol thanne

  • @shinushihass7156
    @shinushihass7156 2 หลายเดือนก่อน

    നാളെ vtl വിടും മറ്റന്നാൾ മുതൽ വീണ്ടും തുടഗും മോഷണം 😄😄😄😂😂

  • @roopamstudiopta6035
    @roopamstudiopta6035 3 หลายเดือนก่อน +1

    Big salute

  • @babythomas942
    @babythomas942 3 หลายเดือนก่อน +3

    Show room🙏 തുടങ്ങാൻ ആയിരിക്കും 🤔🤔🤔

  • @vishnuvishnu8389
    @vishnuvishnu8389 3 หลายเดือนก่อน +2

    1 divasam 1 bike moshtichal thanne 50000 akanamenkil 140 year venam🙄

  • @nasarwayanad7052
    @nasarwayanad7052 3 หลายเดือนก่อน +7

    കൈ വെട്ടി കളയണം പരസ്സിയമായി

  • @sheelajagadharan5028
    @sheelajagadharan5028 26 วันที่ผ่านมา

    വലിയ സന്തോഷം
    കേരളപോലീസ്
    അത്ര മോശമല്ല

  • @user-nf6mk7es6k
    @user-nf6mk7es6k 3 หลายเดือนก่อน +1

    What the use of the check posts, they are sleeping or commission based

  • @Sasura7349
    @Sasura7349 3 หลายเดือนก่อน +2

    Majority ഉണ്ടല്ലോ...

  • @user-zs3xk2rn6i
    @user-zs3xk2rn6i 2 หลายเดือนก่อน

    Very big salute to concerned Police officials congratulations to all

  • @rashidpanolan2077
    @rashidpanolan2077 2 หลายเดือนก่อน

    ജാമ്യം കൊടുക്കരുത്. അതെങ്ങനെ ജാമ്യം കൊടുത്താലല്ലെ വീണ്ടും കക്കാൻ പറ്റുകയുള്ളു - എന്നാലല്ലെ ഇൻഷൂ -റൻസ് കമ്പനി ക്കും മോട്ടോർ കമ്പനിക്കും വീണ്ടും സർക്കാരിനു വീണ്ടും കാശ് പിടുങ്ങാൻ പറ്റുകയുള്ളു -

  • @gejanluke691
    @gejanluke691 3 หลายเดือนก่อน +1

    Congrats to Kerala police

  • @harinedumpurathu564
    @harinedumpurathu564 2 หลายเดือนก่อน

    ഈ നാട്ടിൽ നടക്കുന്ന മോഷണം കളനോട്ട്, മയക്കുമരുന്ന് കച്ചവടം പെൺവാണിഭം ഇവയിൽ എല്ലാം കൂടുതൽ ഈ ഒരു വിഭാഗമല്ലേ കൂടുതലും

  • @tonymathew7438
    @tonymathew7438 3 หลายเดือนก่อน +13

    മുറിയണ്ടികളാണല്ലോ 🙏

    • @YNWAFZ
      @YNWAFZ 3 หลายเดือนก่อน

      😂നിന്റെ അമ്മച്ചിയുടെ ഇഷ്ട്ട സാധനം

    • @manikandankm125
      @manikandankm125 3 หลายเดือนก่อน +1

      😂അപ്പോൾ ഹലാലാണ് !

    • @YNWAFZ
      @YNWAFZ 3 หลายเดือนก่อน +2

      നിന്റ അമ്മച്ചിക്ക് ഇഷ്ടം മുറിയണ്ടി അല്ലെ എനിക്ക് അറിയാം 😁

    • @user-lp1bs9cz5t
      @user-lp1bs9cz5t 3 หลายเดือนก่อน

      കയ്യിൽ ഓറഞ്ച് ചരട് കെട്ടിയ ഒരു മുഴു അണ്ടി ഉണ്ട്.....

    • @tonymathew7438
      @tonymathew7438 3 หลายเดือนก่อน

      @@YNWAFZ എനിക്കു നന്നായിട്ടറിയാം നിൻ്റെ ഉമ്മാക്ക് ഇഷ്ടം Original അണ്ടിയോടാണന്ന് - എന്താ നിനക്കു സംശയമുണ്ടെങ്കിൽ നിൻ്റെ അയലത്തേ മത്തായി ചേട്ടനോട് ചോദിച്ചു നോക്കൂ - എന്നുകരുതി നി അയാളെ ബാപ്പാ എന്നൊന്നും വിളിക്കണ്ട കേട്ടോ പന്നിക്കുണ്ടായവനെ

  • @sujatham6596
    @sujatham6596 3 หลายเดือนก่อน +1

    Keralapolice nu big salut

  • @padmakumar6677
    @padmakumar6677 3 หลายเดือนก่อน +1

    എല്ലാവനും ഒര് ടിം . നല്ല തടി ഉള്ളവൻന്മാർ .

  • @Suresh-cx3qm
    @Suresh-cx3qm 3 หลายเดือนก่อน +10

    എല്ലാം മുസ്ലീങ്ങൾ തന്നെ, കട്ടും മോട്ടിച്ചും പാണക്കാരാവുക!👀

    • @Sreekumarnaduvilathayil-ct9hq
      @Sreekumarnaduvilathayil-ct9hq 3 หลายเดือนก่อน +2

      അങ്ങനെ പറയല്ലേ സിപിഎം സഖാഫി കൾക്ക് സഹിക്കില്ല കേട്ടോ..?

    • @shebeerkunjava2977
      @shebeerkunjava2977 หลายเดือนก่อน

      നിങ്ങൾ അമ്മയെയും പെങ്ങളെയും കൂട്ടികൊടുത്തു പാണക്കാറായിക്കോളൂ

  • @christaphinpaul
    @christaphinpaul 3 หลายเดือนก่อน +2

    Kooduthalum maanavaril muriyante aalukal

  • @SkKollamkaran
    @SkKollamkaran 3 หลายเดือนก่อน +7

    എല്ലാം മുറിയന്മാർ 🤣🤣🤣🤣

    • @goodthoughts9292
      @goodthoughts9292 3 หลายเดือนก่อน

      മുറിക്കാത്തവരും ഉണ്ട് മൈരാ 😂

  • @manojpdreams
    @manojpdreams 3 หลายเดือนก่อน +2

    നാട് തന്നെ കൊള്ളയടിച്ചു കോടാനുകോടി പൊട്ടിച്ചു സുഖിക്കുന്ന മാന്യന്മാർ ഉള്ള നാട്ടിൽ ഇവന്മാർ....... 🙏🙏🙏

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 4 วันที่ผ่านมา

    നിങൾ ഔദാര്യം ചെയ്യുന്നപോലെ ആണെല്ലോ പറയുന്നത് നിങൾ ശമ്പളം വാങ്ങുന്ന പൈസക്ക് ജോലി എടുക്കുക.

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 3 หลายเดือนก่อน +1

    നിങ്ങൾക്കും ഇതിൽ നിന്നും ഒരു share കിട്ടില്ലേ..?

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 หลายเดือนก่อน +1

    Ntha oru thalayedupp 😂😂😂😂

  • @harickunnathchekunnath3081
    @harickunnathchekunnath3081 3 หลายเดือนก่อน +1

    ഇങ്ങനെയാന്നെങ്കിൽ എങ്ങിനെ ജീവിക്കും

  • @albtozcoman9565
    @albtozcoman9565 3 หลายเดือนก่อน +2

    bismayam teams

  • @babykuttymathew8644
    @babykuttymathew8644 หลายเดือนก่อน

    50000/// Ithu varey…….aarum arinjilla…..!!!! Ee police group - inu: salute :

  • @xxxxxx6234
    @xxxxxx6234 2 หลายเดือนก่อน

    complaint aarum koduthille ithuvare....50000 aakan kaathirikkukayayirunno pidikkan?? enthukondum kazhivu ullavar kallanmaaru thanne.... parayathe vayya.... kashttam

  • @jogscyborg
    @jogscyborg 2 หลายเดือนก่อน

    ആഹാ ...49,999 ബൈക്ക് വരെ ധൈര്യമായി കക്കാം മുക്കാം ...50k ആയാലേ മാമന്മാർ ഇറങ്ങൂ .... അതുവരെ ഹെൽമെറ്റും .... extrasum മാത്രേ പൊക്കൂ ....

  • @Ak47akz
    @Ak47akz 3 หลายเดือนก่อน +6

    ellam sudappi pannikal

  • @shahansha1115
    @shahansha1115 3 หลายเดือนก่อน +1

    Oru kollam munbe ente puthiya bike missing ayathu.innuvare kittiyittila

  • @annammajacob7234
    @annammajacob7234 14 วันที่ผ่านมา

    In lndia bhow poor punishment very shame

  • @thomassleamon3356
    @thomassleamon3356 3 หลายเดือนก่อน +1

    അപ്പൊൾ അൻപതിനായിരം മോഷ്ട്ടിക്കുന്നതുവരെ പോലീസ് ഒന്നും അറിഞ്ഞില്ല. ഇവിടെ ആരെങ്കിലും ബോംബ് വെച്ച് എല്ലാവരെയും കൊന്നാലും ഒരു പോലീസും ഒന്നും അറിയുകയില്ല

  • @annammajacob7234
    @annammajacob7234 14 วันที่ผ่านมา

    God is with police

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 3 หลายเดือนก่อน +1

    പരിശ്രമിച്ചാൽ. എത്തിക്കും.. Big salut.പോലീസ്

  • @muraleedharanv4480
    @muraleedharanv4480 15 วันที่ผ่านมา

    രാഷ്ട്രിയം ആയിരുന്നു പറ്റിയ വേദി

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 หลายเดือนก่อน

    Changala 2 kayyilum edanam

  • @skm0552
    @skm0552 3 หลายเดือนก่อน

    Every vehicle Scanned properly like Karnataka in All border areas
    Kanyakumari dist. Border no proper checkpost in kerala side.
    Lot scraps heavy loads move to Tamilnadu . Without any checking Everyday
    Medias once make one Exclusive focus in this area

  • @JayaKumari-xd2wp
    @JayaKumari-xd2wp 3 หลายเดือนก่อน

    ഇതൊക്കെ വെറുതെ.നാളെ അവന്മാർ പുറത്ത് ഇറങ്ങി ഒരു ലക്ഷം വാഹനങ്ങൾമോഷ്ടിക്കും.😂

  • @PradeepPradeep-pu1vd
    @PradeepPradeep-pu1vd 3 หลายเดือนก่อน

    2017 ente new bike pooyi😢 palakkad Attapadyil ninnum😢ethuvare oru thumbum ella😢

  • @saseendrank4848
    @saseendrank4848 21 วันที่ผ่านมา

    ഗിന്നസ് ബുക്കിൽ പേര് വരും

  • @MCB627
    @MCB627 3 หลายเดือนก่อน

    Hero Honda ❤Splendor😢😢

  • @user-vk2sh2qo1y
    @user-vk2sh2qo1y หลายเดือนก่อน

    Nice policeessu kar

  • @ggyy5342
    @ggyy5342 หลายเดือนก่อน

    ആ പാവം ക്കളളൻ മാരെ വിട്ട് ക്കൂടൊ

  • @babujose6490
    @babujose6490 2 หลายเดือนก่อน

    Njammante aarum illa,

  • @user-qm9bv2mf5l
    @user-qm9bv2mf5l หลายเดือนก่อน

    ഇവിടെ ഭരണം ഉണ്ടോ

  • @jijovarghese-fs8yt
    @jijovarghese-fs8yt 3 หลายเดือนก่อน

    പിന്നെ പോലീസ്

  • @shafeershay5943
    @shafeershay5943 3 หลายเดือนก่อน +3

    എന്നിട്ട് എവിടെ 50000 ബൈക്കുകൾ??ഒരു ബൈക്ക് സ്വന്തമായി ഉള്ളൂ.. അതും അടിച്ചോണ്ട് പോവാൻ കുറേ പണ്ണകൾ

  • @vishnujayakumar1467
    @vishnujayakumar1467 3 หลายเดือนก่อน +1

    Cpm🤣

  • @user-oh4gq5zj3l
    @user-oh4gq5zj3l 3 หลายเดือนก่อน +1

    ❤️🙏

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 3 หลายเดือนก่อน

    ഇതെല്ലാം.വെറുതെ

  • @harivison7212
    @harivison7212 หลายเดือนก่อน

    😂😂നല്ല തൊഴിൽ

  • @muckadackalmathew9889
    @muckadackalmathew9889 3 หลายเดือนก่อน

    Are they not controlling traffic and illegal parking ?.

  • @bennygeorge214
    @bennygeorge214 2 หลายเดือนก่อน

    Evare samrekshikkunnor em kudumbatthem vidaruth

  • @shah_123
    @shah_123 3 หลายเดือนก่อน

    പൗലോസ് ഇത്രയും കാലം ഉള്ളിക്ക് വളം ഇടുക ആയിരുന്നു

  • @user-vc7ko4rb4c
    @user-vc7ko4rb4c 3 หลายเดือนก่อน

    Ente vandi aayirunel ipol avide vanne avante kayum kalum adich pottikkum

  • @SanalKumar-ou9hz
    @SanalKumar-ou9hz 3 หลายเดือนก่อน

    Oru prethuega vibhagam

  • @user-gw1og8gr3u
    @user-gw1og8gr3u 3 หลายเดือนก่อน

    ഇവരെയൊക്കെ എന്നാ പോലീസ് വിടുന്നത്..😂😂😂പോലീസ് കാർ മിടുക്കൻ മാർ 😂😂😂

  • @alexkollelil8523
    @alexkollelil8523 3 หลายเดือนก่อน

    Keralthil 😊😊😊.blade / sampathika company aalkaare arrest cheyyum. Ivarkku jamyam kittiyo? Sikshicho? Pinne SP paranjal mathame anweshanam ?

  • @annammaalex5954
    @annammaalex5954 3 หลายเดือนก่อน

    Ayo. Avayavam. Thannall. Manushyarethannall. Vahanangalkumavayavam. Nashtum

  • @ninanke5272
    @ninanke5272 3 หลายเดือนก่อน

    Kovidha sigapure ayi alla

  • @leelammathomas9864
    @leelammathomas9864 3 หลายเดือนก่อน

    Ho bhayanakam

  • @muhammedkt1976
    @muhammedkt1976 3 หลายเดือนก่อน

    Verigod