ബ്രഹ്മ മുഹൂർത്തത്തിൽ പ്രാർത്ഥിച്ചാൽ ലഭിക്കുന്ന ഫലങ്ങൾ / Brahma Muhurtham Benefits in Malayalam...

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 134

  • @manojaharidas2982
    @manojaharidas2982 ปีที่แล้ว +32

    ഞാൻ പാർത്ഥിക്കും ഈ ടൈമിൽ ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടന്നു നടക്കും ദൈവത്തിന് നന്ദി

  • @sheela212
    @sheela212 2 ปีที่แล้ว +49

    Valre sathyamanu Mam parayumnathu Njan 3maniyku unararundu.. Kulichu vilaku poojamuriyil theliyikkarundu. Athinde ella Iswaryangalum ende Familyku bhagavan nalkunnundu. Thanks Mam🙏👍🕉️

    • @1969R
      @1969R 2 ปีที่แล้ว +8

      വളരെ ശരി തന്നെ. ഞാൻ നിത്യവും മൂന്ന് വർഷമായി 3 am ന് എഴുന്നേറ്റ് കുളിച്ച് വിളക്ക് കൊളുത്തി ദേവീമാഹാത്മ്യം, ലളിതാസഹസ്രനാമം, പാരായണം ചെയ്യും. ജീവിതത്തിൽ നല്ല അനുഭവമാണ് ഇതുകൊണ്ടുള്ളത്.

    • @rohitbabu3427
      @rohitbabu3427 ปีที่แล้ว

      @@Youdontknowme444-r3s അവർ ഉങ്ങാറില്ല

    • @SheenaVasudev-jm7xu
      @SheenaVasudev-jm7xu 4 หลายเดือนก่อน

      ❤km mo kio jii mop0​@@1969R

  • @akkusworld2192
    @akkusworld2192 2 ปีที่แล้ว +21

    Sss വളരെ സത്യമാണ്.... ആ മൂന്നര സമയം എഴുനേൽറ്റാൽ ഒരു പ്രത്യേക സുഖം തന്നെ യാണ് എന്തോ ഒരു സന്തോഷം നാമം പറഞ്ഞു കഴിയുമ്പോൾ കിട്ടുന്നുണ്ട് 🥰

  • @littleideaentertainments2190
    @littleideaentertainments2190 2 ปีที่แล้ว +22

    ഓം ഗം ഗണപതയേ നമ: ഓം ആദിത്യായനമ: ഓം അഗ്നയേ നമ: ഓം നാരായണായ നമ: ഓം ദും ദുർഗ്ഗായൈ നമഃ ഓം നമ: ശിവായ :

  • @ՏIՏՏ-n3p
    @ՏIՏՏ-n3p 2 ปีที่แล้ว +6

    വളരെ സത്യം ആണ് 🙏🙏🙏

  • @valsanshanta4541
    @valsanshanta4541 2 ปีที่แล้ว +4

    mam valare nandhi namaskaram njan randu neram vilaku koluthiyirunnu pakshe Brahma muhoorthathil mamnte channel Kanda seshamanu.ipo njan anubhabikkunna santhosham valuthanu sareerathinum manassinum.mamnu namaskaram 👏🙏👏🙏👏

  • @S3-qu4762ko_
    @S3-qu4762ko_ 2 ปีที่แล้ว +6

    100% true..... No doubt...

  • @yogagurusasidharanNair
    @yogagurusasidharanNair 5 หลายเดือนก่อน

    നല്ല ഒരു സന്ദേശം മനുഷ്യർക്ക് നൽകിയതിന് വളരെ Thanks. ഒരു സയൻ്റിഫിക് വിഷനിൽ ഈ സമയത്തിൻ്റെ പ്രത്യേകത ഏറ്റവും നല്ല രീതിയിൽ ഓക്സിജൻ അടങ്ങിയ ശുദ്ധവായു അന്തരീക്ഷത്തിലാകമാനം ലഭിക്കുന്നു മെന്ന് കുട്ടി പറഞ്ഞതും വളരെയധികം ശരിയാണ് '

  • @hrishikeshstyles415
    @hrishikeshstyles415 2 ปีที่แล้ว +4

    Sathiyam
    Verytrue

  • @SunilKumar-yw5nq
    @SunilKumar-yw5nq 2 ปีที่แล้ว +2

    Thank you mam... Thank you verry much 🙏😍🙏😍😍😍🙏🙏😍😍

  • @sonamahesh416
    @sonamahesh416 2 ปีที่แล้ว +3

    Thanks for good information

  • @sindhuraj5816
    @sindhuraj5816 2 ปีที่แล้ว +2

    Thank you so much ma'am

  • @bindukk7169
    @bindukk7169 2 ปีที่แล้ว +2

    Thank you mam 🙏

  • @AaBb-v9e6n
    @AaBb-v9e6n 4 หลายเดือนก่อน

    Correct 100 %...
    NAMASYIVAYA

  • @dhanyaviswamviswam215
    @dhanyaviswamviswam215 2 ปีที่แล้ว +2

    Thank uu....

  • @manjushinoj3385
    @manjushinoj3385 6 หลายเดือนก่อน

    സത്യം 🙏🏼🙏🏼🙏🏼🙏🏼

  • @nalinip5764
    @nalinip5764 2 ปีที่แล้ว

    താങ്ക്യൂ നന്ദി

  • @jishnuprabhakaran3110
    @jishnuprabhakaran3110 2 ปีที่แล้ว +1

    Tank you. Madm

  • @lachooooded
    @lachooooded ปีที่แล้ว +4

    4.45 ezhunett kulichu vilaku vachu lalithasahasranamam ,kanakadhadara sthrthram japikarund

  • @yellowrecipes8232
    @yellowrecipes8232 2 ปีที่แล้ว

    thanks 🙏

  • @unniunnisarojam7345
    @unniunnisarojam7345 2 ปีที่แล้ว

    Hare krishna 🙏🙏🙏🙏🙏

  • @omahak.v6510
    @omahak.v6510 2 ปีที่แล้ว +1

    Thanksmole

  • @praveenadileep8412
    @praveenadileep8412 ปีที่แล้ว

    Thuthu thudakkunna samayavum kudi parayu.,

  • @sreejapradeepan2909
    @sreejapradeepan2909 2 ปีที่แล้ว +2

    Good

  • @krishnanambily5
    @krishnanambily5 2 ปีที่แล้ว

    നമസ്ക്കാരം മാതാജി

  • @sreedevimenon8264
    @sreedevimenon8264 2 ปีที่แล้ว +1

    Namaste,Valareyere sheriyanu paranjathu,Valareyere Nandi,Lakshmi vilakkum,Kamakshi vilakkum onnano?Vagumbol enthellam shradhikkanam?Ethekkurich video cheiyyamo?

    • @MySpiritualWorship
      @MySpiritualWorship  2 ปีที่แล้ว +1

      Lakshmi vilakkum kamaakshi vilakkum randaanu. Kamaakshi amman karimbu pidichu anu irikkunnathu. Lakshmi vilakku kooduthalum gaja lakshmi vilakkanu kittunnathu🙏

    • @sreedevimenon8264
      @sreedevimenon8264 2 ปีที่แล้ว

      Ok,Valae vyakthamayi paranjuthannathinu valareyadhikam nandi

  • @jayaramp.b1410
    @jayaramp.b1410 8 หลายเดือนก่อน

    Super❤❤❤

  • @praveenadileep8412
    @praveenadileep8412 ปีที่แล้ว

    Rathriyil damnathyam undenkil brahma muhurthathil vilaku kathichu prarthikamo...ente orupad nalathe samayam anu...pakshe athine kurichu arum vedio cheyarilla...dosham undo..pls reply

  • @jaiminianiyan6195
    @jaiminianiyan6195 6 หลายเดือนก่อน

    Namaskaram Mam

  • @praveenadileep8412
    @praveenadileep8412 ปีที่แล้ว +1

    Veedu thuthu vari thudachittalle vilaku kathikavu....ithinu oru reply tharane

    • @anjithaa174
      @anjithaa174 3 หลายเดือนก่อน

      Brhmamuhoorthathil padilla.thukkalum thudaykalum

  • @AnjalijoythiAnjalijoythi
    @AnjalijoythiAnjalijoythi วันที่ผ่านมา

    ചേച്ചി ഒരു കാര്യ ചോദിച്ചോട്ടെ രാവിലെ 4 മണിക്ക് എഴുനേറ്റ് പെരുക്കം തൃത്ത് വാരി തുടച്ച് മുറ്റം തൃത്തിട്ട് കുളിച്ചട്ട് വിളക്ക് കത്തിക്കില്ലാ അതൊ രാത്രിയിൽ തുത്ത്വാരി തൊടച്ച് വെളക്കു കഴികിവെക്കണോ ഒന്ന് പറഞ്ഞു തരണേ

  • @padmamadhavan4543
    @padmamadhavan4543 7 หลายเดือนก่อน

    Correct.

  • @preethaa9840
    @preethaa9840 2 ปีที่แล้ว

    hai thanks chechi...🙏🙏🙏🙏njan chovvayum velliyum ravile vilaku vechu prarthikarundu baki divasangal sandyakyum. angane mathiyo atho ennum ravile vilaku vekano?

    • @MySpiritualWorship
      @MySpiritualWorship  2 ปีที่แล้ว

      Ennum ravileyum vaikittum vilakku kathikkunnathanu aiswaryam🙏

  • @cookingandnaturalremedies626
    @cookingandnaturalremedies626 2 ปีที่แล้ว

    Beautiful sharing
    Big like
    Stay connected 🙏

  • @aneeshvishnu927
    @aneeshvishnu927 2 ปีที่แล้ว

    Suseela.namaskaram

  • @sreeharisivalayam
    @sreeharisivalayam 5 หลายเดือนก่อน +1

    ❤🙏👌🌹👍

  • @muhammedswalih4919
    @muhammedswalih4919 2 ปีที่แล้ว +1

    Swl 🤚

  • @bindusk8957
    @bindusk8957 2 ปีที่แล้ว +1

    Madam mustard oil.vilakukathyikan.pattumo.nthelum.presnam.undo.upayogichal pls.reply

    • @MySpiritualWorship
      @MySpiritualWorship  2 ปีที่แล้ว

      Mustard enna upayogikkaruthu. Ellenna vilakku kathikkan upayogikkuka🙏

  • @ashaunni8833
    @ashaunni8833 5 หลายเดือนก่อน +4

    മൂന്നര മുതൽ നാലേമുക്കാൽ വരെയാണ് ബ്രഹ്മ മുഹൂർത്തം എന്നാണ് കേട്ടിട്ടുള്ളത്

  • @geethasarvothaman3507
    @geethasarvothaman3507 5 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dknairshastharam4339
    @dknairshastharam4339 2 ปีที่แล้ว

    സത്യം പഠിക്കുന്ന ടൈം കറക്റ്റ് 👍♥

  • @rajir4820
    @rajir4820 2 ปีที่แล้ว +3

    Very nice. Would be grateful if you could give us English subtitles too. Thanks

  • @lotterychances2155
    @lotterychances2155 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @AaBb-v9e6n
    @AaBb-v9e6n 4 หลายเดือนก่อน

    NAMASTHEA

  • @sheejasuresh1854
    @sheejasuresh1854 9 หลายเดือนก่อน +7

    ഞാൻ 4.30ന് എണീക്കും പക്ഷെ ഉമ്മറവും അടുക്കളയും തുടച് മുറ്റ മടിക്കലും കുളിയും കഴിഞ്ഞു വിളക്ക് വെക്കുബോഴേക്കും 5.45ആകും 😢

    • @Yejusvlog
      @Yejusvlog 4 หลายเดือนก่อน

      Angane cheyyaruth.ellaam orukki clean cheithu night kidakanam.morning ezhinet shudhi aai vilak vaikanan.angane cheyu.ennit baaki ulla Pani edutho.night adichuvaaraam thudakaruth

    • @sheejasuresh1854
      @sheejasuresh1854 4 หลายเดือนก่อน

      @@Yejusvlog ok ഇനി അങ്ങനെ ചെയ്യാം പക്ഷെ ചില വീഡിയോയിൽ രാത്രി അടിച്ചു കോരരുത് എന്നും പറയുന്നു

    • @LifewithReena-k
      @LifewithReena-k 3 หลายเดือนก่อน

      ​ആദ്യംപൂജ റൂം മാത്രം വൃതി ആകു ബ്രഹ്മ പൂജാ കഴിയുമ്പോൾ മുറ്റംവും വീട് വ്രതി ആകു

    • @sheejasuresh1854
      @sheejasuresh1854 3 หลายเดือนก่อน +1

      @@LifewithReena-k ok

  • @umadevijs7807
    @umadevijs7807 2 ปีที่แล้ว +1

    🙏🙏🙏🙏🥰

  • @nandinipadmakumar8766
    @nandinipadmakumar8766 2 ปีที่แล้ว

    🙏🙏🌹🌹

  • @rijeeshvm7980
    @rijeeshvm7980 2 หลายเดือนก่อน +1

    ഈ സമയത്തു എഴുന്നേറ്റു മെഡിറ്റേഷന്നും മന്ത്രം ഒക്കെ ചൊല്ലിയ ശേഷം കിടന്നുറങ്ങിയാൽ ഗുണത്തെക്കാൾ ഏറെ ദോഷം ആകുമോ????

  • @manjusethu3518
    @manjusethu3518 2 ปีที่แล้ว

    Ravile ezhunetutuu adichu varano mam?Enite vilaku kathikan patulo?

    • @MySpiritualWorship
      @MySpiritualWorship  2 ปีที่แล้ว +1

      തലേ ദിവസം വൈകിട്ട് വിളക്ക് വക്കുന്നതിനു മുൻപ് സാധാരണ അടിച്ചു വാരുമല്ലോ. വിളക്ക് വയ്ക്കുന്ന പൂജാമുറി തൂത്ത് വാരി വെള്ളം തളിച്ച് കത്തിക്കാം. ഈ പറഞ്ഞത് ബ്രഹ്‌മ മുഹൂർത്തത്തിൽ വിളക്ക് കത്തിക്കുന്നതാണ്. 6മണിക്ക് ആണെങ്കിൽ അടിച്ചു വാരി കത്തിക്കുക 🙏🙏

  • @ratheeshksd-rc3cg
    @ratheeshksd-rc3cg 5 หลายเดือนก่อน +1

    Loneliness feeling life bore agunnu maruvo bhaghavaane

  • @Anjali-kk2wp
    @Anjali-kk2wp 2 ปีที่แล้ว +7

    എന്നും രാവിലെ എണിറ്റു വിളക്ക് വച്ചതിനു ശേഷം എനിക്ക് പഴയ കാര്യങ്ങൾ ആലോചിച്ചു വലിയ വിഷമമാണ് അത് മാറാൻ എന്താണ് ചെയ്യേണ്ടത്

    • @shanmughan1634
      @shanmughan1634 ปีที่แล้ว

      വിളക്ക് കത്തിച്ചില്ലെങ്കിലും കുഴപ്പമില്ല ബ്രമ്മ മുഹൂർത്തത്തിൽ എഴുനേറ്റു കുളിച്ചു പത്തു മിനിറ്റോ ഇരുപത് മിനിറ്റോ ധ്യാനത്തിൽ ഇരിക്കുക കാരണം നമ്മുടെ സ്വന്ധം വീടാണെങ്കിൽ വിളക്ക് വെക്കാൻ എപ്പോഴും നന്നുടെ വീട്ടിൽ തന്നെ ആയിരിക്കില്ലല്ലോ അതുകൊണ്ട് വിളക്ക് വെക്കാൻ പ്രയാസമാണ് ഞാൻ പറഞ്ഞത് മാത്രം ചെയ്താൽ മതിയാവും

    • @Archana.rPrakash.p
      @Archana.rPrakash.p 8 หลายเดือนก่อน +1

      രാവിലെ എഴുന്നേറ്റൽ കഴിഞ്ഞകാലം ഓർക്കാതെ ഇനി വരാൻ പോകുന്നതിനെ കുറിച്ച് ചിന്തിക്കുക

    • @മാന്ത്രികപരിഹാരങ്ങൾ
      @മാന്ത്രികപരിഹാരങ്ങൾ 3 หลายเดือนก่อน

      കുളിച്ചു ശുദ്ധിയായി കഴിഞ്ഞു നമുക്ക് യുക്തമെന്ന് തോന്നുന്ന സ്ഥലത്ത് ഇരിക്കുക. അല്പസമയം ശ്വാസക്രമത്തിൽ ശ്രദ്ധിച്ചു ഇരിക്കുക. ആദ്യമൊന്നും ശ്രദ്ധ കിട്ടില്ല. ശേഷം ഇഷ്ടദേവതയെ /കുടുംബദേവതയെ മനസ്സിൽ കൊണ്ട് വരിക. ആ ദേവതയെ മനസ്സിൽ സങ്കല്പിച്ചു കുറെ നേരം ഇരിക്കുക. എല്ലാം ആ ദേവതയിൽ സമർപ്പിക്കുക. ദേവതയോട് സങ്കടങ്ങളെല്ലാം പറയുന്നതായും സങ്കല്പിക്കുക. കുറെ നാൾ കഴിയുമ്പോൾ ദേവതയോട് നമുക്ക് സങ്കടങ്ങളൊന്നും പറയാൻ ഇല്ലാതായി മാറും. പരീക്ഷിച്ചു നോക്കുക....

  • @dr.vandanasinoj7230
    @dr.vandanasinoj7230 2 ปีที่แล้ว

    Eakadashi vratham edkumbo ,dashami day il nuts n pistha kazhikamo? Ith kazhichal vratham mudamguo? Pinne oil thechu kulikkan padilalo.. Bt ckng time il ,atiyathe kaiyil aaya oil njan thalayil purati... Ithum Vratham mudangan karanam avuo? Plz reply...

    • @MySpiritualWorship
      @MySpiritualWorship  2 ปีที่แล้ว +1

      Dashami divasam kazhikkam. Thalayi enna thechathu ariyathe alle saramilla🙏

  • @shobhanak5166
    @shobhanak5166 10 หลายเดือนก่อน

    Paranjath sheriyanu ennullaverku ettavum prayasamanikarium urakam kalayan Aarum thayaralla😢

  • @hrishikeshstyles415
    @hrishikeshstyles415 2 ปีที่แล้ว +1

    MorningilEthraThiriettanam 2 or 5

  • @arulvkarulvk7970
    @arulvkarulvk7970 2 ปีที่แล้ว +1

    Brammamuhoorthathil ezhunelkunnavar nonvej kazhikkaruthu ennuparayunnathushariyano?

  • @prosperityking1870
    @prosperityking1870 4 หลายเดือนก่อน +3

    ദേവമുഹൂർത്തമായ രാവിലെ 2മണിക്ക് എഴുനേൽക്കുന്നതിനാൽ ജനങ്ങൾ എന്നെ ദൈവത്തെ പോലെ കാണുന്നു.

  • @meenakshiriju3222
    @meenakshiriju3222 2 ปีที่แล้ว +5

    ചേച്ചി ഞാൻ ravile 4.30 ക്ക് എഴുന്നേൽക്കും ബട് എനിക് രാവിലെ തല കുളിക്കാൻ പറ്റില്ല എസ്‌നോഫിലിയ കൂടുതൽ ആണ് അപ്പോ ..ദേഹം കഴുകി വിളിക്ക് വെക്കാമോ.. ദൈവ കോപം ഉണ്ടാകുമോ..

  • @sarangi5866
    @sarangi5866 2 ปีที่แล้ว

    🙏❤

  • @GIJUANTYJOSE
    @GIJUANTYJOSE 7 หลายเดือนก่อน +3

    അങ്ങനെയെങ്കിൽ അമ്പലങ്ങളിലെ പൂജാരി മാർ എല്ലാവരും കോടീശ്വരന്മാർ ആകണ്ടെ,,,,😂

    • @shajimonpk5594
      @shajimonpk5594 3 หลายเดือนก่อน +1

      Ambalathile poojari business cheyunnilla endhano karmmam agraham athu nedakkum.

  • @bhoorahithakoottaymamakkal3692
    @bhoorahithakoottaymamakkal3692 2 ปีที่แล้ว +4

    ബ്രഹ്മ മുഹൂർത്തം ആചരിക്കുന്നവർ ഇപ്പോൾ മറ്റ് മതസ്ഥർ ആണ് .

    • @akhilsudhinam
      @akhilsudhinam 2 ปีที่แล้ว

      സത്യം

    • @susialex2692
      @susialex2692 ปีที่แล้ว +2

      വിവരകേട്‌ പറയാതിരിക്ക്
      ബ്രഹ്മ മുഹൂർത്തം എന്നു പറയുന്നത് ഒരു മതത്തിൽ പെട്ടവർക്ക് വേണ്ടിയുള്ളതല്ല എല്ലാ മത വേതഗ്രന്ഥാങ്ങളിലും പറഞ്ഞിരിക്കുന്ന ഒന്നാണ് അതിരാവിലെ പക്ഷി, മൃഗ ലാതതികൾ ഉണരും മുൻപ് മനുഷ്യൻ ഉണർന്നു സർവ്വ ശ്രീഷ്ടവിനെ സ്മരിക്കണമെന്ന്
      വായിച്ചു പഠിച്ച വേതങ്ങളുടെ അർത്ഥം മനസിലാകാത്തതുകൊണ്ടാണ് കമന്റ്‌ തെറ്റിപോയത് വായിച്ചു പഠിക്കിന്നതിനപ്പുറവും കണ്ടും കെട്ടും പഠിക്കുന്നതിനപ്പുറവും പ്രഭഞ്ചാം പറഞ്ഞു തരുന്ന സത്യം കുടിയുണ്ട്
      അല്ലായിരുന്നുവെങ്കിൽ പറയില്ലായിരുന്നു മറ്റു മതസ്ഥർ ബ്രഹ്മ മുഹൂർത്തം ആചരിക്കുന്നുവെന്നു കഷ്ടമെന്നേ പറയാനുള്ളു
      🙏🙏🙏

    • @susialex2692
      @susialex2692 ปีที่แล้ว

      വിവരകേട്‌ പറയാതിരിക്ക്
      ബ്രഹ്മ മുഹൂർത്തം എന്നു പറയുന്നത് ഒരു മതത്തിൽ പെട്ടവർക്ക് വേണ്ടിയുള്ളതല്ല എല്ലാ മത വേതഗ്രന്ഥാങ്ങളിലും പറഞ്ഞിരിക്കുന്ന ഒന്നാണ് അതിരാവിലെ പക്ഷി, മൃഗ ലാതതികൾ ഉണരും മുൻപ് മനുഷ്യൻ ഉണർന്നു സർവ്വ ശ്രീഷ്ടവിനെ സ്മരിക്കണമെന്ന്
      വായിച്ചു പഠിച്ച വേതങ്ങളുടെ അർത്ഥം മനസിലാകാത്തതുകൊണ്ടാണ് കമന്റ്‌ തെറ്റിപോയത് വായിച്ചു പഠിക്കിന്നതിനപ്പുറവും കണ്ടും കെട്ടും പഠിക്കുന്നതിനപ്പുറവും പ്രഭഞ്ചാം പറഞ്ഞു തരുന്ന സത്യം കുടിയുണ്ട്
      അല്ലായിരുന്നുവെങ്കിൽ പറയില്ലായിരുന്നു മറ്റു മതസ്ഥർ ബ്രഹ്മ മുഹൂർത്തം ആചരിക്കുന്നുവെന്നു കഷ്ടമെന്നേ പറയാനുള്ളു

  • @sindhu8279
    @sindhu8279 2 ปีที่แล้ว +4

    വയ്യായ്ക കാരണം എന്നും കുളിക്കാൻ പോലും സാധിക്കുന്നില്ല. പക്ഷേ വെളുപ്പിന് വിളക്ക് കൊളുത്തി പ്രാർത്ഥിക്കണം എന്നത് ഏറെ നാളത്തെ ആഗ്രഹം. എന്ത് ചെയ്യാൻ. മാഡം താങ്കളോട് ഒന്ന് സംസാരിക്കാൻ എന്താ വഴി.

    • @bhoorahithakoottaymamakkal3692
      @bhoorahithakoottaymamakkal3692 2 ปีที่แล้ว

      വളരെ ശരിയാണ് സത്യമായ കാര്യമാണ്🙏

    • @1969R
      @1969R 2 ปีที่แล้ว +2

      കുളിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ കയ്യും കാലും മുഖവും കഴുകി വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല. ശുദ്ധ മനസോടെ ഈശ്വരനെ പ്രാർത്ഥിച്ചാൽ മതി. നിത്യവും കൃത്യസമയത്ത് തന്നെ പ്രാർത്ഥനക്ക് മുടക്ക് വരാതെ നോക്കുക.

  • @minikannan6975
    @minikannan6975 2 ปีที่แล้ว +1

    വെളുപ്പിന് വിളക്ക് കത്തിക്കുമ്പോൾ മുൻവാതിൽ തുറന്നിടണമെന്ന് നിർബന്ധമുണ്ടോ. Door അടച്ചിട്ടാൽ കുഴപ്പമുണ്ടോ

  • @UnnikuttanMani-f2m
    @UnnikuttanMani-f2m 5 หลายเดือนก่อน

    താങ്ങൾ ഋഷികേശിലാണോ താമസിക്കുന്നത് ? താങ്ങളെ ഋഷികേശിൽ വന്നാൽ കാണാൻ കഴിയുമോ?

  • @lifeislovevlogs8717
    @lifeislovevlogs8717 ปีที่แล้ว +1

    ബ്രഹ്മ മുഹൂർത്തം എല്ലാം മാസവും ഓരോ time ആണോ വരുക
    Pls reply

    • @MySpiritualWorship
      @MySpiritualWorship  ปีที่แล้ว

      3.30 am to 5.30 am🙏

    • @lifeislovevlogs8717
      @lifeislovevlogs8717 ปีที่แล้ว

      @@MySpiritualWorship
      താങ്ക്സ്
      ഒരു കാര്യം കുടി ചോദിക്കട്ടെ.
      രാവിലെ വിളക്കിന്‌ പകരം ചിരത് ത്തിൽ തിരി ഇട്ടു കത്തിക്കാൻ പറ്റുമോ
      അതിൽ 2രണ്ടു തിരി ഇട്ടു ആണോ കത്തിക്കേണ്ടത്
      1തിരി ഇട്ടു കത്തിക്കാൻ പറ്റില്ലാലോ
      ഒന്നും പറഞ്ഞു തരുമോ 🙏🙏🙏🙏

  • @divivlogs3683
    @divivlogs3683 2 ปีที่แล้ว

    Chechi e maa vilak kathi kazijal ath enthu cheyyanam

    • @MySpiritualWorship
      @MySpiritualWorship  2 ปีที่แล้ว

      Prasadhamayi ellavarkkum kazhikkam. Allenkil maavu upayogichu unniyappam undakkam..., dosa kallil parathi kazhikkam🙏

  • @manojmg
    @manojmg 2 ปีที่แล้ว +2

    മുഖവും കൈകാലുകളും കഴുകി വിളക്ക് കത്തിക്കാതെ പ്രാർത്ഥിച്ചാൽ കുഴപ്പൂവുമുണ്ടോ ?

    • @Sreejith55
      @Sreejith55 ปีที่แล้ว

      കുളിക്കണം....

    • @sheebashaji3784
      @sheebashaji3784 4 หลายเดือนก่อน

      Oru കുഴപ്പവുമില്ല, പ്രാർഥിച്ചോളൂ❤

  • @mamathasumith204
    @mamathasumith204 4 หลายเดือนก่อน

    തലയും ശരീരവും ശുദ്ധിയക്കണോ. രാവിലെ നേരത്തെ തല നന്നച്ചാൽ എനിക്കി ശ്വാസംമുട്ട് വരും അതാണ് ചോദിച്ചത്

    • @MySpiritualWorship
      @MySpiritualWorship  4 หลายเดือนก่อน +1

      മേലു കഴുകി തലയിൽ വെള്ളം തളിച്ചാൽ മതി 🙏🏻

  • @മാന്ത്രികപരിഹാരങ്ങൾ
    @മാന്ത്രികപരിഹാരങ്ങൾ 3 หลายเดือนก่อน

    ബ്രാഹ്‌മമുഹൂർത്തം എന്നതല്ലേ ശരി?!?!?

  • @jayprak9657
    @jayprak9657 ปีที่แล้ว

    മാഡം, ഇത്രയും വെളുപ്പിന് കുളിക്കാൻ ബുദ്ധിമുട്ട് ആയതിനാൽ വിളക്ക് മാത്രം തെളിച്ചു പ്രാർത്ഥിക്കാമോ? ഈ നല്ല വിഡിയോക്ക് നന്ദി ❤🙏

  • @sudhap9135
    @sudhap9135 7 หลายเดือนก่อน

    ബ്രാഹ്മ മുഹൂർത്തം എന്നല്ലേ ?

  • @witnesslee7365
    @witnesslee7365 2 ปีที่แล้ว +1

    സുഹ്യത്തെ, താങ്കൾ' ഈശ്വരൻമാർ' എന്ന് തുടക്കത്തിൽ പറഞ്ഞത് ശരിയല്ല കാരണം ഈശ്വരൻ ഏകനാണ്.. ഈശ്വരനും,മൂർത്തികളും രണ്ടാണ്..

    • @frontinegroup827
      @frontinegroup827 3 หลายเดือนก่อน

      It's very true, Good is one not double

  • @geethadevice7710
    @geethadevice7710 2 ปีที่แล้ว

    Brahma muhurtham ano braahma muhurtham anu

    • @MySpiritualWorship
      @MySpiritualWorship  2 ปีที่แล้ว

      Brahma muhoortham ennum brehma muhoortham ennum parayum🙏

  • @janakijanu5550
    @janakijanu5550 5 หลายเดือนก่อน

    നന്ദി

  • @aneeshlal756
    @aneeshlal756 2 ปีที่แล้ว

    Thanks

  • @hemalathathacharath3797
    @hemalathathacharath3797 2 ปีที่แล้ว +1

    🙏🙏🙏

  • @sasikalasasikala5464
    @sasikalasasikala5464 ปีที่แล้ว

    Thankyuu so much🙏🙏🙏

  • @akhileshmohan6041
    @akhileshmohan6041 2 ปีที่แล้ว

    🙏🙏🙏

  • @pv.unmesh3203
    @pv.unmesh3203 7 หลายเดือนก่อน

    🙏🏻❤️

  • @vinodkp2788
    @vinodkp2788 2 ปีที่แล้ว

    🙏🏻🙏🏻🌹🌹🙏🏻🙏🏻

  • @lotterychances2155
    @lotterychances2155 2 ปีที่แล้ว

    🌹🙏🙏👍

  • @BabithaSuresh-ec6sv
    @BabithaSuresh-ec6sv 3 หลายเดือนก่อน

    Thank you🙏🙏🙏🙏🙏

  • @jishnuprabhakaran3110
    @jishnuprabhakaran3110 2 ปีที่แล้ว +1

    🙏

  • @veenaveena4295
    @veenaveena4295 6 หลายเดือนก่อน

    Thank you mam❤

  • @suleshk6397
    @suleshk6397 2 ปีที่แล้ว +1

    🙏🙏

  • @shyjavt4927
    @shyjavt4927 8 หลายเดือนก่อน

    🙏