ഞാൻ കുറെ തവണ ഒരുദിവസം ലളിത സഹസ്രനാമം. കാണാതെ ചൊല്ലാറുണ്ട് പക്ഷെ എനിക്ക്. ദുഃഖം മാത്രമേ ഉള്ളു തെറ്റ് വരുന്നുണ്ടാവും അതാവും. ഇനി തുടങ്ങി ബുക്ക് നോക്കിയേ ചൊല്ലു 🙏🙏അങ്ങ് തന്ന ഈ അറിവിന് വളരെ നന്ദി 🙏🙏
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏സഹസ്ര നാമങ്ങളെ ചൊല്ലുന്ന രീതിയിൽ വ്യക്തമായി ഒരു വീഡിയോ ചൊല്ലിയിടാമോ 🙏 തെറ്റായി ചൊല്ലുന്നവർക്കെല്ലാവർക്കും തന്നെ അക്ഷരത്തെറ്റ് കൂടാതെ ജപിക്കാമല്ലോ 🙏ആ പാദങ്ങളിൽ അനന്ത കോടി നമസ്കാരം തിരുമേനി 🙏നല്ല അറിവുകൾക്കായി കാത്തിരിക്കുന്നു 🙏🙏
ഞാനും ചൊല്ലാറുണ്ട് ലളിത സഹസ്ര നാമം ചൊവ്വയും, വെള്ളിയും.. Book നോക്കി ആണ് വായിക്കുന്നത്. തെറ്റു വരാറുണ്ട്.. അപ്പൊൾ ആ വരി ഒന്നൂടെ വായിച്ചു മുന്നോട്ടു വായിക്കും.. കുളിച്ചു ശുദ്ധി വൃത്തി ആയി.. Non veg കഴിക്കാതെ വായിക്കും
നമസ്കാര൦....🙏🙏🙏🙏🙏🙏അയ്യോ അങിങനെ പറയരുതേ...കാരണ൦ അങയുടെ വലിയ അറിവുകളാണ് ഞങൾക്ക്.. പുതിയ അറിവുകളായി കിട്ടുന്നത്...നോക്കിയാണ്..രണ്ട് നാമങളു൦ ചൊല്ലാറ്...സമയ൦ കുറവാകു൦ന്ന് തോന്നിയാൽ യൂ ട്യൂബിൽ കൂടി ലിറിക്സ് നോക്കി കേട്ട് കൂടെ ചൊല്ലു൦...❤❤❤❤❤കുളിച്ചിട്ടേ ജപിയ്ക്കാറുള്ളൂ...പതുക്കെ തന്നെയാണ് വായിക്കൂ...നന്ദി കോടി കോടി..നന്ദി....".ഭഗവാൻടെയു൦ അങയുടേയു൦" ഇഷ്ടമനുസരിച്ച് തന്നേ തെററു കൂടാതെ വൃത്തിയായി ജപിയ്ക്കു൦...ആരേയു൦ ബോധ്യ പ്പെടുത്തണ്ട....🙏🙏🙏👌👌👌👌👏👏👏💐💐💐💐❤❤❤💕💕🌼🌼🌼
നമസ്കാരം തിരുമേനി 🙏🏻ഇത് 2ഉം ചൊല്ലും ഞാൻ ദേവിമഹാ മത് മ്യാ o വായികും തിരുമേനി ശരി ആണ് പറഞ്ഞു ത് നോക്കി വായികാം തിരുമേനി 100%ശരി ആണ് പറഞ്ഞു ത് നാരായണ ഹരേ ഹരേ നാരായണ കോടി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏 ഞാൻ നിത്യവും വിഷ്ണുസഹസ്രനാമവും ലളിതസഹസ്രനാമവും ജപിക്കാറുണ്ട്, സ്പീഡിൽ ആണ് ഇത് വരെ ഞാൻ ജപിച്ചിരുന്നത്, ഇനി ഇന്ന് തുടങ്ങി സ്പീഡ് കുറച്ചു തിരുമേനി പറഞ്ഞതുപോലെ ജപിക്കാം 🙏
സ്വാമി എല്ലാം സഹസ്രനാമം കാണുന്നുണ്ട് ഓം നമശിവായ ഞാൻ കാണുന്നുണ്ട് എല്ലാം കൊണ്ട് എല്ലാം കൊണ്ട് ഞാൻ നമുക്ക് എത്തുന്നുണ്ട് വായിക്കുന്നുണ്ട് കേൾക്കുന്നുണ്ട് എല്ലാം കേൾക്കുന്നുണ്ട് ചെവിക്ക് വലിയ സ്വാമി സ്വാമി സ്വാമി
നമസ്കാരം തിരുമേനി തിരുമേനി പറയുന്നത് പോലെ ചൊല്ലുകയുള്ളു പ്രാർത്ഥന തുടങ്ങിയത് അവിടുത്തെ വീഡിയോ കണ്ടതിനു ശേഷമാണു ഇനിയും ജെങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ ഉണ്ട് തിരുമേനിയുടെ വീഡിയോ ഞങ്ങൾ കാത്തിരിക്കും ഹരേ രാമ ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏
നമസ്ക്കാരം thirumeni🙏🏻🙏🏻🙏🏻q🥰. ഞാൻ അങ്ങനെ യാണ് രാമായണം വായിക്കുന്നത്. മാത്രമല്ല ലളിത സാഹസ് റാ നാമാവും ചോലാൻ തുടഗിയിരിക്കുന്നു. അത്രക്കും പ്രാർത്ഥനയോടെ തന്നെ... 🙏🏻🙏🏻🙏🏻നന്ദി തിരു മേനി 🥰🙏🏻ശ്രെദ്ധിക്ക തിരുമേനി. പ്രാർത്ഥിക്കണം എന്റെകുടുബത്തിന് വേണ്ടി. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🙏🏻
ഞാനും വെള്ളിയാഴ്ച വ്രതം നിന്ന് വായിക്കും. അമ്പലത്തിൽ പോയി ഭക്ഷണം കഴിക്കുന്ന ദിവസം കുളിച്ചിട്ടു വന്ന രാവിലെ ചില ദിവസങ്ങളിൽ കേൾക്കും. ഇന്നും വെള്ളിയാഴ്ച ആണ് ഇന്നും വ്രതം നിന്നു വായിച്ചു.
Good afternoon Thirumeni. Let me ask one thing. Your all namam are so good but not enough time to complete atleast important. So let us inform the daily power namam we have to do
ഞാൻ കുറേ നാളായിട്ട് വിഷ്ണു സഹസ്ര നാമം ബുക്ക് നോക്കി ചൊല്ലാറുണ്ട് ഇപ്പോൾ കാണാതെ ചൊല്ലാറുണ്ട് അടുത്തിടെയായിട്ട് ലളിത സഹസ്ര നാമവും ചൊല്ലാറുണ്ട് ബുക്ക് നോക്കിയാണ്. ചൊല്ലുന്നത് ശരിയായ രീതിയിൽ തന്നെയാണോ എന്നറിയില്ല. ഇനി മുതൽ ഫോണിൽ സഹസ്രനാമം വച്ചു കേട്ടു കൊണ്ട് ചൊല്ലാൻ ശ്രമിക്കാം. നമോ ഭഗവതേ വാസുദേവായ. നമോ നാരായണായ. അമ്മേ ശരണം ദേവിശരണം
ഞാൻ വെള്ളിയാഴ്ച തോറും ലളിതാസഹസ്രനാമം കാണാതെ ചൊല്ലുന്നുണ്ട് വ്യാഴാഴ്ച തോറും വിഷ്ണു സഹസ്രനാമവും എല്ലാദിവസവും സുദർശന മന്ത്രം മന്ത്രം മൃ ത്യും ജയ മന്ത്രം ഐക്യമത്യ സൂക്തം വിഷ്ണുസൂക്തം ശ്രീസൂക്തം ഇതെല്ലാം കാണാതെ ചൊല്ലുന്നുണ്ട് 🙏🏻🙏🏻🙏🏻
വിഷ്ണു സഹസ്രനാമം ജപിക്കാൻ തുടങ്ങിയപ്പോൾ തൊട്ട് ജീവിതത്തിൽ അനന്തമായ കൃപയാണ് ഭഗവാൻ നൽകിയത് 🙏🙏
എല്ലാ ദിവസവും ലളിത സഹസ്രനാമവും വിഷ്ണു സഹസ്റ നാമവും ചെല്ലാറുണ്ട് നല്ല ഗുണം കിട്ടുന്നുണ്ട് തിരുമേനി
പ്രണാമം തിരുമേനി. 🙏 നല്ല നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി.🙏
ഞാനും എന്നും രണ്ടും ചൊല്ലാറുണ്ട് പക്ഷെ ബുക്ക് നോക്കിയിട്ടില്ല. ഇനി അങ്ങിനെ ചെയ്യുള്ളു. തിരുമേനി പറഞ്ഞത് കേട്ടപ്പോൾ തെറ്റ് തിരുത്താമല്ലോ നന്ദി. 🙏🙏
തിരുമേനി നമസ്തേ. ഒത്തിരി സന്തോഷവും ഒത്തിരി നന്ദിയും ഉണ്ട് തിരുമേനി.
Aathyuuthamam Thirumeni living legend for the welfare of the Bakthas .No word to explain your sincerity Ananthakoti Namaskaram Thirumeni 👌👍👏🙏🙏🙏
ഞാൻ കുറെ തവണ ഒരുദിവസം ലളിത സഹസ്രനാമം. കാണാതെ ചൊല്ലാറുണ്ട് പക്ഷെ എനിക്ക്. ദുഃഖം മാത്രമേ ഉള്ളു തെറ്റ് വരുന്നുണ്ടാവും അതാവും. ഇനി തുടങ്ങി ബുക്ക് നോക്കിയേ ചൊല്ലു 🙏🙏അങ്ങ് തന്ന ഈ അറിവിന് വളരെ നന്ദി 🙏🙏
അമ്മേ നാരായണ, ദേവീ നാരായണ ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏🙏
Thank you thirumeni🥰🙏🏻
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏സഹസ്ര നാമങ്ങളെ ചൊല്ലുന്ന രീതിയിൽ വ്യക്തമായി ഒരു വീഡിയോ ചൊല്ലിയിടാമോ 🙏 തെറ്റായി ചൊല്ലുന്നവർക്കെല്ലാവർക്കും തന്നെ അക്ഷരത്തെറ്റ് കൂടാതെ ജപിക്കാമല്ലോ 🙏ആ പാദങ്ങളിൽ അനന്ത കോടി നമസ്കാരം തിരുമേനി 🙏നല്ല അറിവുകൾക്കായി കാത്തിരിക്കുന്നു 🙏🙏
M. S സുബ്ബാലക്ഷിയുടെ വിഡിയോ കാണുക
Njan MS Subhalaksmiyude vedeo anu kanunnathu bhakthisandramanu
സുസ്മിത ജഗദീഷിന്റെ ലളിതസഹാസ്ത്ര നാമ പാരായണം പഠിക്കുന്നവർക്ക് നല്ലതാ മനസിലാകും
ഞാനും ചൊല്ലാറുണ്ട് ലളിത സഹസ്ര നാമം ചൊവ്വയും, വെള്ളിയും.. Book നോക്കി ആണ് വായിക്കുന്നത്. തെറ്റു വരാറുണ്ട്.. അപ്പൊൾ ആ വരി ഒന്നൂടെ വായിച്ചു മുന്നോട്ടു വായിക്കും.. കുളിച്ചു ശുദ്ധി വൃത്തി ആയി.. Non veg കഴിക്കാതെ വായിക്കും
ഞാനും
Shree Guruvayurappa Sharanam!🙏🌸
ലളിത സഹസ്ര നാമം, വിഷ്ണു സഹസ്ര നാമം എന്നിവ കുറെയൊക്കെ കാണാതെ അറിയാം 🙏🏻എന്നാലും ബുക്ക് നോക്കിയേ വായിക്കാറുള്ളു ❤️🙏🏻
ഞാനും
Njanum
Njanum
🙏👍🙏🙏🙏🙏🙏
ഞാനും 😊
Amme Sharanam Devi Sharanam Chettikulangara Amme Sharanam 🙏🙏🙏. Thank you thirumeni 🙏🙏🙏🙏🙏
വളരെ ശരി യാണ് തിരുമേനി പറയുന്നത് ...🙏🏼
Thank you thirumane
ഞാൻ എന്നും കേൾക്കുന്നത് വെണ്മണി വിഷ്ണു നമ്പുതിരി ജപിക്കുന്നത് കേട്ടാണ് പഠിച്ചത് പുസ്തകം നോക്കിയേ ജപിക്കുകയൊള്ളു 🙏🙏🙏🙏🙏
🕉️അമ്മേ നാരായണ 🕉️🙏🏻
നമസ്കാര൦....🙏🙏🙏🙏🙏🙏അയ്യോ അങിങനെ പറയരുതേ...കാരണ൦ അങയുടെ വലിയ അറിവുകളാണ് ഞങൾക്ക്..
പുതിയ അറിവുകളായി കിട്ടുന്നത്...നോക്കിയാണ്..രണ്ട് നാമങളു൦ ചൊല്ലാറ്...സമയ൦ കുറവാകു൦ന്ന് തോന്നിയാൽ യൂ ട്യൂബിൽ കൂടി ലിറിക്സ് നോക്കി കേട്ട് കൂടെ ചൊല്ലു൦...❤❤❤❤❤കുളിച്ചിട്ടേ ജപിയ്ക്കാറുള്ളൂ...പതുക്കെ തന്നെയാണ് വായിക്കൂ...നന്ദി കോടി കോടി..നന്ദി....".ഭഗവാൻടെയു൦ അങയുടേയു൦" ഇഷ്ടമനുസരിച്ച് തന്നേ തെററു കൂടാതെ വൃത്തിയായി ജപിയ്ക്കു൦...ആരേയു൦ ബോധ്യ പ്പെടുത്തണ്ട....🙏🙏🙏👌👌👌👌👏👏👏💐💐💐💐❤❤❤💕💕🌼🌼🌼
നന്ദിയുണ്ട് തിരുമേനി തെറ്റ് തിരുത്തി തരുന്നതിൽ🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻ഇത് 2ഉം ചൊല്ലും ഞാൻ ദേവിമഹാ മത് മ്യാ o വായികും തിരുമേനി ശരി ആണ് പറഞ്ഞു ത് നോക്കി വായികാം തിരുമേനി 100%ശരി ആണ് പറഞ്ഞു ത് നാരായണ ഹരേ ഹരേ നാരായണ കോടി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻
നന്ദി തിരുമേനി
Thank you Thirumeni your all advice n information make us more vigilant to read or tell our prayers properly . Please Bless us to follow ur advices .🙏
സത്യം ആണ് തിരുമേനി പറഞ്ഞത്
Namaskkarm thirumeni ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്‌കാരം തിരുമേനി🙏🏾🙏🏾🙏🏾🙏🏾🙏🏾
നമസ്കാരം തിരുമേനി 🙏
ഞാൻ നിത്യവും വിഷ്ണുസഹസ്രനാമവും ലളിതസഹസ്രനാമവും ജപിക്കാറുണ്ട്, സ്പീഡിൽ ആണ് ഇത് വരെ ഞാൻ ജപിച്ചിരുന്നത്, ഇനി ഇന്ന് തുടങ്ങി സ്പീഡ് കുറച്ചു തിരുമേനി പറഞ്ഞതുപോലെ ജപിക്കാം 🙏
സ്വാമി എല്ലാം സഹസ്രനാമം കാണുന്നുണ്ട് ഓം നമശിവായ ഞാൻ കാണുന്നുണ്ട് എല്ലാം കൊണ്ട് എല്ലാം കൊണ്ട് ഞാൻ നമുക്ക് എത്തുന്നുണ്ട് വായിക്കുന്നുണ്ട് കേൾക്കുന്നുണ്ട് എല്ലാം കേൾക്കുന്നുണ്ട് ചെവിക്ക് വലിയ സ്വാമി സ്വാമി സ്വാമി
🙏🙏🙏ലളിത, വിഷ്ണു, ശിവ സഹസ്ര നാമങ്ങൾ കാണാതെ അറിയാം ബുക്ക് വെച്ച് ചൊല്ലാറുണ്ട്..
Njan സുസ്മിത mam or കാവാലം സർ ന്റെ യുട്യൂബ് ചാനൽ നോക്കി ആണ് ചൊല്ലുന്നതു 🙏🏻
¹
ഞാനും സുസ്മിതജീ
ചാനൽ നോക്കി പഠിക്കുന്നതിൽ തെറ്റില്ല.എന്നാൽപാരായണത്തിന് പുസ്തകം ആണ് വേണ്ടത്.
@@സഹവർത്തിത്വംപാരായണം പുസ്തകം നോക്കി. വ്യാഖ്യാനം യൂടൂബ് സുസ്മിതാജീ.
Thank you thirumeni 🌹🙏thanks radhakrishna 🌹🙏jai shree Radhe Radhe Krishna 🌹🙏Hare Krishna 🌹🙏
namasthe guruve 🙏🙏🙏 ee randu sahasthra naamam kaikondu thottittumilla kandittumilla eniyengilum cholly padikkananennu Aagrahamundu bhagavaante anuvaadam kittanennu prarthikkunnu 👏👏👏👏👏
🙏🙏🙏
നമസ്കാരം തിരുമേനി ഞാൻ വിഷ്ണു സഹസ്ര നാമം
ലളിത സഹസ്ര നാമം വായിക്കാറുണ് കുറെ വർഷം കൊണ്ട് വായിക്കാറുണ്ട് ലളിത സഹസ്ര നാമം കാണാതെ അറിയാം 🙏🙏🙏
അമ്മേ ദേവി ശരണം 🙏
നമസ്കാരം തിരുമേനി തിരുമേനി പറയുന്നത് പോലെ ചൊല്ലുകയുള്ളു പ്രാർത്ഥന തുടങ്ങിയത് അവിടുത്തെ വീഡിയോ കണ്ടതിനു ശേഷമാണു ഇനിയും ജെങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ ഉണ്ട് തിരുമേനിയുടെ വീഡിയോ ഞങ്ങൾ കാത്തിരിക്കും ഹരേ രാമ ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
നമസ്ക്കാരം thirumeni🙏🏻🙏🏻🙏🏻q🥰. ഞാൻ അങ്ങനെ യാണ് രാമായണം വായിക്കുന്നത്. മാത്രമല്ല ലളിത സാഹസ് റാ നാമാവും ചോലാൻ തുടഗിയിരിക്കുന്നു. അത്രക്കും പ്രാർത്ഥനയോടെ തന്നെ... 🙏🏻🙏🏻🙏🏻നന്ദി തിരു മേനി 🥰🙏🏻ശ്രെദ്ധിക്ക തിരുമേനി. പ്രാർത്ഥിക്കണം എന്റെകുടുബത്തിന് വേണ്ടി. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🙏🏻
ഞാനും വെള്ളിയാഴ്ച വ്രതം നിന്ന് വായിക്കും. അമ്പലത്തിൽ പോയി ഭക്ഷണം കഴിക്കുന്ന ദിവസം കുളിച്ചിട്ടു വന്ന രാവിലെ ചില ദിവസങ്ങളിൽ കേൾക്കും. ഇന്നും വെള്ളിയാഴ്ച ആണ് ഇന്നും വ്രതം നിന്നു വായിച്ചു.
തെറ്റി ചൊല്ലിയാൽ ഫലം ദുരിതം തന്നെ... വിഷ്ണുവും ലളിത യും സ്ഫുടമായി ചൊല്ലി യാൽ ഫലം പറയാനാവാത്ത ത്.... നന്ദി.... തിരുമേനി....🙏🏻🙏🏻🙏🏻
ഞാൻ രണ്ടു ജപിക്കുന്നുണ്ട്.❤
Namaskaram Thirumeni 🙏🙏🙏🙏🙏❤❤❤❤❤
ശ്രീ ലളിതാ പരമേശ്വരിയേ നമ:
Vishnu sahranamam daily 🙏 satyam adyam Kuree naal pain .. ippo adjust akunnnnu.. 1 year ayappo kanathe padichu.. ennnalum book vechu thannne japikkkaru.. nanni thirumeni 🙏
🙏👏🙌❤️❤️❤️🥰❤️👍
Thirumeni. Nanniee. Namaskaram. Good. Information. 🙏
ഞാനും ചൊല്ലാറുണ്ട് 🙏🏻🙏🏻🙏🏻
Thank you❤
Ammesaranam ,devisaranam
ഇന്ന് friday morning 6.30 durga temple poyi നെയ്‌വിളക്ക് തെളിച്ച് ലളിത സഹസ്രനാമം ചൊല്ലി..പിന്നെ വിഷ്ണു temple poyi.
🙏🙏sai tv കേട്ടാണ് പഠിച്ചത്
🙏🏻നമഃ ശിവായ 🙏🏻
Orupad thanks Thirumani🙏
Sathyam❤
നമസ്കാരം തിരുമേനി 🙏ഞാൻ പുലർച്ചെ ആണ് ലളിത സഹസ്ര നാമം ചൊല്ലാറുള്ളത്. Book നോക്കിയാണ് ചൊല്ലാറുള്ളത്.എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
Namaskaram Thirumeni 🙏🏻🙏🏻🙏🏻
Enikum chollannam ennu agraham undu
Namaskaram thirumeni
Om namo narayanaya🙏❤
Namaskram thirumani 🙏🙏🙏🙏🙏
, namaskaram thirumeni 🙏🙏🙏🙏🙏
സത്യം. ഞാൻ എന്നും വിഷ്ണു സഹസ്രനാമം ചൊല്ലും.ഞാൻ ദിവസവും കഴിവതും ഗുരുവായൂരിൽ പോകുന്ന ആളാണ്. വീട്ടിൽ നിന്നും ഇറങ്ങുന്ന അപ്പോൾ മുതൽ തുടങ്ങും.
Njaan harinama keerthanam aanu chellunnath .😊😊
Ammae Narayana❤
Ennum mudi wash cheyanam ne nirbandam aano?mudi nalla neelam illavar endh cheyanam?
Namaskaram thirumeni🙏🙏🙏
Radhe Radhe Syam🙏🏻❤️🙏🏻
Namaskaram Thirumeni.
100% correct👍🏻
നമഃശിവായ
നമസ്കാരം തിരുമേനി
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
ഹരിഓം🙏🏽🙏🏽🙏🏽🙏🏽
ഹരേ കൃഷ്ണ
Thirumeni Oro Pusthakathilum oro Reethiyil Ane. 🙏🏽
തിരുമേനി വളരെ വിലപ്പെട്ട അറിവാണ് തന്നത് . അനന്തകോടി പ്രണാമം🙏 തിരുമേനി ചൊല്ലുന്ന ഒരു വീഡിയോ തരുമോ
Hare Krishna
നമസ്കാരം തിരുമേനി 🙏💖🌷
❤❤
Sadharanakaaran aayal ith vaikumbo chilappo thett pattum ,athu shamikkuvalle daivam cheyendath allathe ingane aano ,thettiye chellu enn aarelum orkkuo patti pokunathalle
ശരിയാണ് തെറ്റുമോ എന്ന് പേടിയാണ് 🙏
Thirumeniyude voice il thanne lalitha sahasranamam onnu parayanam cheydhu oru video thannal nyangalkum thettiladhe padikan pattum. Nanni Thirumeni
True
ഓം ശിവായ നമഃ, ഓം മഹേശ്വരായ നമഃ, ഈ നാമം എപ്പോഴെക്കെ ചൊല്ലാം? 108 മന്ത്രം ക്ഷേത്രത്തിൽ നിന്ന് ചൊല്ലാമോ?
njan lalitha shasranamam vishnu siva shasranamam japikkarund thirumeni 🙏🙏
നാരായണ കവചം എന്നും ഗുരുവായൂരിൽ അമ്പലത്തിലെ ശ്രീ പദ്മനാഭന്റെ പ്രതിഷ്ഠക്കു മുൻപിൽ നിന്ന് ചൊല്ലാറുണ്ട്.
🙏🙏🙏
ഞാൻ വൈകുനേരം ആണ് ലളിതാ സഹസ്രനാമം ചൊല്ലാറ് കുഴപ്പം വല്ലതുമുണ്ടോ തിരുമേനി
ഒരു കുഴപ്പവുമില്ല.. ശുദ്ധി വൃത്തി ആയി.. Non veg കഴിക്കാതെ ചൊല്ലിയാൽ മതി.. ചൊവ്വയും വെള്ളിയും ഉത്തമം
Namsakaram നമസ്കാരം തിരുമേനി ഞാൻ ദിവസവും സന്ധ്യക്ക് ആണ് വിഷ്ണു സഹസ്രനാമം ചെല്ലുന്നത് അങ്ങനെ ചെയ്യുന്നതില്‍ തെറ്റുണ്ടോ
Thirumeni devimahathmyathe kurichu parayamo
Good afternoon Thirumeni. Let me ask one thing. Your all namam are so good but not enough time to complete atleast important. So let us inform the daily power namam we have to do
Njan Vishnu sahasranamavum ,Lalitha sahasranamavum Japikarund book nokkiyanu japikunath koodathe Youtubil susmathajiyude audio kettanu japikaru... Thettukal varuthittundenkil shamayum chodhicha sheshamanu Japam avasanippikaru.. angu Pakarnnu tharunna oro arivukalukkum Nandhi🙏🙏
Ente kayyil ee randu pusthakom und..
സർ വിഷ്ണു സഹസ്ര നാമം ഒറ്റ പ്രാപ്സ്യം വായിക്കണോ, അതോ കുറച്ചു കുറച്ചു ആയി വായിക്കുന്നതിൽ തെറ്റുണ്ടോ. Plz മറുപടി തരണേ 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
Thirumeni,
Onnu vishnu sahasra namaam cholunna video iduo.
part by part madhi
Adhupole thanney lalitha sahasranamavum
Enaaaal adhu kandu cholaaamalo 🙏
ഞാൻ കുറേ നാളായിട്ട് വിഷ്ണു സഹസ്ര നാമം ബുക്ക് നോക്കി ചൊല്ലാറുണ്ട് ഇപ്പോൾ കാണാതെ ചൊല്ലാറുണ്ട് അടുത്തിടെയായിട്ട് ലളിത സഹസ്ര നാമവും ചൊല്ലാറുണ്ട് ബുക്ക് നോക്കിയാണ്. ചൊല്ലുന്നത് ശരിയായ രീതിയിൽ തന്നെയാണോ എന്നറിയില്ല. ഇനി മുതൽ ഫോണിൽ സഹസ്രനാമം വച്ചു കേട്ടു കൊണ്ട് ചൊല്ലാൻ ശ്രമിക്കാം. നമോ ഭഗവതേ വാസുദേവായ. നമോ നാരായണായ.
അമ്മേ ശരണം ദേവിശരണം
നന്ദി തിരുമേനി
തിരുമേനി സഹസ്രനാമം ജപിക്കുമ്പോൾ വിളക്ക് തെളിച്ചുവെച്ച് ജപിക്കേണമോ
Njan swayam vayikkan thudengiyathanu thettundonnu ariyilla, vishnu sahasranamam youtubeil kettu hollan thudengi annu, anju-atham, grenesh-uthrattathy
ഞാൻ വെള്ളിയാഴ്ച തോറും ലളിതാസഹസ്രനാമം കാണാതെ ചൊല്ലുന്നുണ്ട് വ്യാഴാഴ്ച തോറും വിഷ്ണു സഹസ്രനാമവും
എല്ലാദിവസവും സുദർശന മന്ത്രം മന്ത്രം മൃ ത്യും ജയ മന്ത്രം ഐക്യമത്യ സൂക്തം
വിഷ്ണുസൂക്തം ശ്രീസൂക്തം ഇതെല്ലാം കാണാതെ ചൊല്ലുന്നുണ്ട് 🙏🏻🙏🏻🙏🏻
മൃത്യുഞ്ജയ മന്ത്രം വൈകുന്നേരം ചൊല്ലരുത്.
@@GiriAmbady-zg6mk രാവിലെ യാണ് ഇതൊക്കെ ചൊല്ലുന്നത് വൈകിട്ട് ഭജൻ
Thirumeni njanum vayikarunde book noki.thirumeni onne vazhiche video idamo.thettillathe vayikamallo
Njanum kure varshangalayi lalitha sasra namam vayikkarund. Ennittum njanariyathe oru chathiyante chathiyil pettupoyi, appozhokke njan chollumbol chathiyante mugamayirunnu. appol deviyodu pareyum rekshikkane ennu. oduvil kurechi njan chollal nirthi. Ente jeevithathil orupadu duritham vannu, apamanikkappettu. avante chathiyil ninnum rekshappettu, apamanm ippozhum chumakkunnu. Ippol veendum lalitha, vishnu sahasranamam thudengi. Ini nirthilla. Ente familikku vendi prarthikkane. Rply tharane
Morning aano evening aano chollendath thirumeni
തിരുമേനി ഞാൻ വിഷ്ണു സഹസ്രനാമം ബുക്കിൽ എഴുതി വച്ചാണ് വായിക്കുന്നത് അതിൽ തെറ്റുണ്ടോ❤❤
സ്വന്തം കൈപ്പടയിൽ എഴുതി വായിയ്ക്കാൻ പാടില്ല എന്നാണ് ആചാര്യൻമാർ പറയുന്നത്.
എന്റെ കൈയിൽ pdf ഉണ്ട്.. അയച്ചു തരാം.. മെയിൽ ഐഡി താ
Pregnancy 7 month il jabikkan padundo