ബ്രഹ്മ മൂഹൂർത്തിൽ ഉണരുന്നവർക്ക് ഈശ്വരൻ നൽക്കുന്ന സൂചനകൾ. jyothisham Malayalam. astrology.

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    Nakshatra (Sanskrit: नक्षत्रम्, romanized: Nakṣatram) is the term for lunar mansion in Hindu astrology and Indian Astronomy. A nakshatra is one of 28 (sometimes also 27) sectors along the ecliptic. Their names are related to a prominent star or asterisms in or near the respective sectors.
    The starting point for the nakshatras according to Vedas is "Krittika" (x), but, in more recent compilations, the start of the nakshatras list is the point on the ecliptic directly opposite to the star Spica called Chitrā in Sanskrit, which would be Ashvinī, an asterism that is part of the modern constellation Aries, and these compilations therefore may have been compiled during the centuries when the sun was passing through the area of the constellation Aries at the time of the vernal equinox. This version may have been called Meshādi or the "start of Aries".
    In classical Hindu scriptures , the creation of the nakshatras is attributed to Daksha. They are personified as daughters of Daksha and as wives of Chandra known as the Moon God (who reluctantly married the 26 other nakshatras on Daksha's request even though he was only to marry Rohini), or alternatively the daughters of Kashyapa.
    This 27-day time cycle has been taken to mean a particular group of stars. The relationship to the stars really has to do with the periodicity with which the Moon travels over time and through space past the field of the specific stars called nakshatras. Hence, the stars are more like numbers on a clock through which the hands of time pass . This concept is also described by Dr. Jessie Mercay in her research on Surya Siddhanta.
    In the process, the Nakshatra Abhijit was left out without a portion.: 179  However the Abhijit nakshatra becomes important while deciding on the timing of an auspicious event. The Surya Siddhantha concisely specifies the coordinates of the twenty seven Nakshatras.: 211 
    It is noted above that with the older tradition of 28 Nakshatras each equal segment would subtend 12.85 degrees or 12° 51′. But the 28 Nakshatra were chosen at a time when the Vedic month was recognised as having exactly 30 days. In India and China the original 28 lunar mansions were not equal. Weixing Nui provides a list of the extent of the original 28 Nakshatras expressed in Muhurtas . Hindu texts note there were 16 Nakshatras of 30 Muhurtas, 6 of 45 Muhurtas, 5 of 15 Muhurtas and one of 6 Muhurtas.
    The 28 mansions of the 360° lunar zodiac total 831 Muhurtas or 27.7 days. This is sometimes described as an inaccurate estimate of our modern sidereal period of 27.3 days, but using the ancient Indian calendar with Vedic months of 30 days and a daily movement of the Moon of 13 degrees, this early designation of a sidereal month of 831 Muhurtas or 27.7 days is very precise.[a][6] Later some Indian savants dropped the Nakshatra named Abhijit to reduce the number of divisions to 27, but the Chinese retained all of their original 28 lunar mansions. These were grouped into four equal quarters which would have been fundamentally disrupted if it had been decided to reduce the number of divisions to 27.
    Irrespective of the reason why ancient early Indian astronomers followed a Vedic calendar of exactly 12 months of 30 days it was this calendar and not a modern calendar of 365 days that they used for the astronomical calculations for the number of days taken for the Moon to complete one sidereal cycle of 360°. This is why initially they named 28 Nakshatras on their lunar zodiac.
    The following list of nakshatras gives the corresponding regions of sky, per Basham .
    Each of the 27 Nakshatras cover 13° 20’ of the ecliptic each. Each Nakshatra is also divided into quarters or padas of 3° 20’, and the below table lists the appropriate starting sound to name the child. The 27 nakshatras, each with 4 padas, which is the number of beads in a japa mala, representing all the elements of Vishnu. It is very difficult to get back any lost articles for people born in any of the nakshatra under Madhyaksha.
    #brahmamuhurtham #3am #5am #goodomens #mantra #kausalyamantra #luckymonthsforwoman #girlsbirthdayandstars
    #luckystarsforwoman #luckynakshathra #nakshathram #luckysigns #nakshathraphalam
    #astrology #astrologymalayalam #nakshathraphalam2022
    #kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #nakshathraganam #nakshathram #starsandganam #starsandgana

ความคิดเห็น • 141

  • @achuanu4059
    @achuanu4059 ปีที่แล้ว +28

    നമസ്കാരം തിരുമേനി ഞാൻ എന്നും 4.30 ക്ക് അല്ലെങ്കിൽ 5 മണിക്കാണ് ഉണരുന്നത്. വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി 🙏🙏🙏

    • @bindhum1221
      @bindhum1221 ปีที่แล้ว

      Yeppo kidakum

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว

      Namaskaram 🙏

    • @achuanu4059
      @achuanu4059 ปีที่แล้ว

      @@bindhum1221 രാത്രി 10 മണി ആകും കിടക്കാൻ

  • @jyothishsadasivan8782
    @jyothishsadasivan8782 ปีที่แล้ว +6

    നമസ്കാരം തിരുമേനി... എല്ലാരേയും ജഗതീശ്വരൻ കാക്കുമാറാകട്ടെ!!... 🌹🌹🌹🙏🙏🙏

  • @valsalavijayan6900
    @valsalavijayan6900 ปีที่แล้ว +45

    നമസ്കാരം എന്നും ഉണരും എഴുനേൽക്കുന്നത് 5ശേഷം കുളിച്ചു നാമം ചൊല്ലി കിച്ചണിൽ കേറും 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹👏👏👏

    • @komalavallipurushothaman8060
      @komalavallipurushothaman8060 ปีที่แล้ว +1

      🙏🙏

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว +2

      Namaskaram 🙏

    • @BhargavibalanBhargavi
      @BhargavibalanBhargavi 4 หลายเดือนก่อน

      ഈ സമയം തന്നെയാണ് എഴുന്നേൽക്കുന്നത് ഞാൻ നാലേമുക്കാലിന് കുളിച്ച് യോഗ ചെയ്യും

  • @geethadeth8559
    @geethadeth8559 ปีที่แล้ว +7

    ഈ അറിവുകൾ പകർന്നു തന്നതിന് നന്ദി തിരുമേനി

  • @renukavasunair4388
    @renukavasunair4388 ปีที่แล้ว +40

    എന്നും ഉണരുന്നു ബ്രഹ്മ മുഹൂർത്തതിൽ ഉണരും🙏🙏🙏

    • @ramachandranmn278
      @ramachandranmn278 ปีที่แล้ว +1

      t

    • @nalinivenugopal4490
      @nalinivenugopal4490 ปีที่แล้ว +1

      Kulikate vilaku koluthamo

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว

      Namaskaram 🙏

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว +2

      Namaskaram mattu ashudhikal ilenkil Kaiyim kalum mughavum kazhuki vilakke kolutham..aarogya prashnangal undenkil engane cheyuka..kazhivathum kulicha shesham vilakku koluthuka🙏

  • @deepukannan.3338
    @deepukannan.3338 ปีที่แล้ว +30

    4:30 എഴുന്നേൽക്കും ആരോ വിളിച്ചുണർത്തിയ അനുഭവം ആണ്.... ദേഹശുദ്ധി വരുത്തി വീട്ടിൽ വിളക്ക് കൊളുത്തിയതിനു ശേഷം ക്ഷേത്രദർശനം
    പിതാവിനെയും ❤മാതയെയും ❤ദർശിക്കാൻ ❤6:00 മണിക്ക് ദർശനം കഴിഞ്ഞു നേരെ ❤അമ്മ ❤യെ കാണുവാൻ ❤ഭദ്ര കാളി ❤അവിടെ നിന്നും 7മണിക്ക് ❤ശ്രീ ധർമ്മശാസ്ത ദർശനം...8മണിക്ക് നേരെ വീട്ടിൽ ❤
    ❤ഓം ❤നമഃ ❤ശിവായ ❤
    ❤ശിവപാർവ്വതി ❤

    • @harekrishna4498
      @harekrishna4498 ปีที่แล้ว

      🙏🙏🙏 ഭാഗ്യവാൻ

    • @deepukannan.3338
      @deepukannan.3338 ปีที่แล้ว

      @@harekrishna4498 പരിശ്രമിച്ചാൽ ആർക്കും ഈ ഭാഗ്യം പ്രാർത്ഥമാക്കാം
      ❤ഓം ❤നമഃ ❤ശിവായ ❤

    • @rathidevi9257
      @rathidevi9257 ปีที่แล้ว

      Ĺ

  • @anupamaanu6142
    @anupamaanu6142 ปีที่แล้ว +3

    അറിവിന്‌ നന്ദി തിരുമേനി 🙏

  • @padminiedat1599
    @padminiedat1599 ปีที่แล้ว +1

    ഭഗവാനെ കാക്കണേ 🙏🙏🙏അറിവ് പറഞ്ഞു തന്ന തിന് നന്ദി രേഖ പെടുത്തുന്നു തിരുമേനി 🙏🙏🙏🙏🙏

  • @prasadkumar2864
    @prasadkumar2864 ปีที่แล้ว +6

    നമസ്കാരം 🙏
    100% സത്യം 👍

  • @vijayanmullappally1713
    @vijayanmullappally1713 ปีที่แล้ว +8

    ഒൻപത് മണിക്കുറങ്ങും ഏതാണ്ട് രണ്ടേമുക്കാൽ ആകുബോൾ ഉണരും, 🌹ഹരേ കൃഷ്ണാ 🙏🙏🙏

  • @saikripa3287
    @saikripa3287 ปีที่แล้ว +1

    എനിക്ക് 3അരയ്ക്ക് എഴുനേൽക്കുന്നത് വലിയ ഇഷ്ടമാണ്. മനസിന്‌ വലിയ positive energy ആണ്. 😊

  • @beenavr1369
    @beenavr1369 ปีที่แล้ว +4

    ഓം നമോ ഭഗവതേ വാസുദേവായ....🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമോ നാരായണായ.....🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anupamaanu6142
    @anupamaanu6142 ปีที่แล้ว +2

    എണീക്കാറുണ്ട് പക്ഷെ എന്തിനു ന്ന് അറിയില്ല ഇപ്പോൾ മനസ്സിൽ ആയി ഭഗവാൻ എന്റെ കൂടെ ഉണ്ട് 🙏

  • @manojmohan699
    @manojmohan699 ปีที่แล้ว +3

    നമസ്കാരം തിരുമേനി 🙏 എന്നും രാവിലെ 5മണിക്ക് മുൻപ് എഴുനേൽക്കും കുളി കഴിഞ്ഞു വന്നു വിളക്ക് കൊള്ളുത്തുംപ്രാത്ഥിക്കും പിന്നെ നേരെ അമ്പലത്തിൽ പോകും അടുത്ത് രണ്ടു ക്ഷേത്രം ഉണ്ട് ശിവന്റെയും, ദേവിയുടെയും ആ രണ്ടിടത്തും പോയി വന്നിട്ടു വീട്ടിലെ പണികൾ ചെയ്യുക ഉള്ളൂ 🙏🙏🙏🙏

  • @minimadhavan9204
    @minimadhavan9204 ปีที่แล้ว

    അങ്ങ് പറയുന്നതെല്ലാം
    എന്റെ കാര്യത്തിൽ 100%
    ശരിയാണ്.
    ഞാൻ ഈശ്വര പ്രാർത്ഥന
    കൂട്ടി. ഇപ്പോൾ വലിയ മാറ്റങ്ങൾ കണ്ട് തുടങ്ങി.

  • @harekrishna4498
    @harekrishna4498 ปีที่แล้ว +1

    നമസ്കാരം തിരുമേനി, എനിക്കു കുറെ നാൾ ആയി നേരത്തെ കിടക്കാനും നേരത്തെ എണീക്കാനും പറ്റുന്നില്ല അതിന്റെ ഉത്തരം അങ്ങയി ലൂടെ പറഞ്ഞു തന്നു എന്റെ കൃഷ്ണൻ അമ്പലത്തിൽ പോകാനും തടസ്സമാണ് എനിക്കുവേണ്ടി പ്രാർത്ഥിക്കണം

  • @kunjuyukikunjuyuki1018
    @kunjuyukikunjuyuki1018 ปีที่แล้ว +2

    Namskarm thirumeni, every day 4 o'clock wake up. Doing all pooja .Iam bindu manoj , facing lots of problem . Pray for me. Star, anizham

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว

      Namaskaram prathanayil ulpedutham 🙏

  • @vasenthigvr9775
    @vasenthigvr9775 ปีที่แล้ว +3

    ഞാൻ ഉണരും തിരുമേനി . ഞാൻ ഭഗവാനെ കുറിച്ച് കവിത എഴുതുന്നു.

  • @dattebayo4280
    @dattebayo4280 ปีที่แล้ว +1

    Sathyam.njan velippinu nalu manilazhinju unarunnu kayyum kalum mughavum kazhuki vilakku kathichu naamam chullunnu. Enikku jeevithathil mattangal kannunnundu .oam namo narayana namo.

  • @chellamagopi3522
    @chellamagopi3522 ปีที่แล้ว +6

    ഞാൻ എ ന്നം 4:30കഴി ഞ്ഞു സമയം എഴുന്നേക്കും അല്ലങ്കിൽ 5മണി കുളിച്ചു വിളക് വെക്കും നാമം ചൊല്ലും പിന്നേ അടുക്കള യിൽ കേറും അങ്ങിനെ ഒരു ദിവസം തുടങ്ങും 👍🙏🙏

  • @manojck4401
    @manojck4401 ปีที่แล้ว

    നല്ല അറിവ് പകർന്ന് തന്ന തിരുമേനിക്ക് വളരെയധികം നന്ദി.... നമസ്ക്കാരം....

  • @_SyamSankar
    @_SyamSankar ปีที่แล้ว +4

    4:30-4:45 ഉള്ളിൽ ഉണരാറുണ്ട് തിരുമേനി🙏 prathikkane എല്ലാം തടസ്സമാണ്.

  • @divyas3951
    @divyas3951 ปีที่แล้ว +1

    Ennum ravle 3 to 5 ullil njan unararund aro vilich enipikunath pole Anu chilappol njetti unarum chilapo aro thatti vilikunath pole thonum ithin Karanam thedi nadakkuvarunnu thank you thirumeni

  • @sruthiov6456
    @sruthiov6456 ปีที่แล้ว +4

    Hare krishna jai sree radhe radhe

  • @sureshvp2630
    @sureshvp2630 8 หลายเดือนก่อน +1

    ഈ സമയം പൂക്കൾ പറിക്കുന്നതിൽ തെറ്റുണ്ടോ തിരുമേനി?

  • @ushanair7811
    @ushanair7811 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @aashish1363
    @aashish1363 ปีที่แล้ว +4

    നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹

  • @valsalaravi1939
    @valsalaravi1939 ปีที่แล้ว

    🙏 തിരുമേനി പറഞ്ഞതൊക്കെ ശരിയാണ്. പുലർച്ച എഴുനേറ്റാൽ ഇതൊന്നും ശ്രദ്ധിക്കാറേ ഇല്ല. ഇനി മുതൽ പുലർച്ച എഴുനേറ്റാൽ ഇഷ്ടദേവതയെ പ്രാർത്ഥിക്കുന്നതായിരിക്കും.🙏🙏🙏👍

  • @BhargavibalanBhargavi
    @BhargavibalanBhargavi 4 หลายเดือนก่อน

    ഞങ്ങൾ താമസിക്കുന്നത് ഭഗവാൻ കുട്ടിച്ചാത്തൻ ക്ഷേത്രത്തിനടുത്ത് അതായത മുന്നിൽ തന്നെയാണ് വിളക്ക് വെച്ചു പ്രാർത്ഥിച്ചു യോഗ ചെയ്യും

  • @santhammap8958
    @santhammap8958 ปีที่แล้ว +1

    Namaskaram Thirumeni

  • @Shyja-u3i
    @Shyja-u3i 11 หลายเดือนก่อน

    എഴുനേൽക്കുകയും കുളിച്ചു പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട് .. വിളിക്കു കത്തിക്കാൻ കഴിയാറില്ല .. ഒരു ദിവസം വീട്ടിലും അടുത്ത ദിവസം ജോലി സ്ഥലത്തും ആണ് ... എന്നാലും പ്രാർത്ഥിക്കാറുണ്ട് 🙏🙏

  • @vinuk297
    @vinuk297 ปีที่แล้ว +3

    നമസ്കാരം തിരുമേനി ഈ പറഞ്ഞ സമയങ്ങളിൽ 3 മണിക്ക് മുന്നേ 2-30, 2-45ഒക്കെ ആകുമ്പോഴ് ഉണർന്നു കിടക്കുന്നു പിന്നെ 4 മണി ആകുമ്പോൾ ഉറക്കംവരുന്നു എന്ത് ചെയ്യും തിരുമേനി

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 10 หลายเดือนก่อน

    ഞാൻ എന്നും 2:50ന് കണ്ണ് തുറക്കും.3മണിക്ക് എഴുന്നേൽക്കും കുളിച്ചു 3:30ന് വിളക്ക് വച്ച് ഹരേ കൃഷ്ണ മഹാമന്ത്രം ജപിക്കും

  • @girijaakshara5938
    @girijaakshara5938 ปีที่แล้ว

    നന്ദി നമസ്ക്കാരം

  • @shandammapn8047
    @shandammapn8047 ปีที่แล้ว +1

    Ennum 3.30 nunarnnu udane kuli okke kazhinju 4nu vilakkukoluthi namam jepikum 6 vare pinne kitchenil kayarum

    • @hnsri94
      @hnsri94 ปีที่แล้ว

      Jeevithathil orupadu nettagal undayitundavum alle

  • @kochuthresiaraju3081
    @kochuthresiaraju3081 ปีที่แล้ว +1

    Kochufhresia

  • @santhammap8958
    @santhammap8958 ปีที่แล้ว

    Suja. Visakam.. Thulamrasi
    Surya. Visakam. Vrichikamrasi
    Ente. Makkalanu. Thirumeni, prarthikkane🙏🙏🙏

  • @rajimolmurugan3654
    @rajimolmurugan3654 ปีที่แล้ว

    Namaskaram thirumeni🙏🙏🙏🙏🙏 enikku night dutyanu kazhiju varubol kulichu vilakku kathich namam chelliyittu kidannuragum thirumeni🙏🙏🙏🙏🙏

  • @sreejithr220
    @sreejithr220 ปีที่แล้ว +2

    3നും 5നും ഇടക്ക് ഉണരും കുളിക്കും കടം വാങ്ങിയ കാശ്കൊണ്ട് ആണെങ്കിലും നല്ലെണ്ണയും തിരിയും ചന്ദനത്തിരിയും വാങ്ങി വയ്ക്കും വിളക്ക് കൊളുത്തി നാമം ജപിക്കും പക്ഷെ നശിച്ചു വെണ്ണീറായി കൊണ്ടിരിക്കുന്നു.

  • @SureshKsSureshKs-fm7eb
    @SureshKsSureshKs-fm7eb ปีที่แล้ว

    ഓം നമഃ ശിവായ 🙏

  • @Srishtihomeboutique
    @Srishtihomeboutique ปีที่แล้ว +1

    2.45ന് ഉണർന്നു കുളികഴിഞ്ഞു വിളക്ക് വെച്ച് 3മുതൽ ധ്യാനിക്കും 🙏🙏🙏🙏

  • @sibyks1527
    @sibyks1527 ปีที่แล้ว +2

    ഞാൻ എന്നും 3,30 ആകുമ്പോൾ ഉണരും

  • @jayandqm7040
    @jayandqm7040 ปีที่แล้ว

    Namaskaram.thirumeni.njagalkkuvendi.prarthikkane aswanth.thirkketta.11.10.2002.8.47.a.m

  • @sruthiabhilash4028
    @sruthiabhilash4028 ปีที่แล้ว

    Njn epazhum 5 mani kazhinjal unarum kure aayi ezhunettt kulich epazhum vilakku vakkum

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว

    Namaskaram thirumeni 🙏🙏🙏💖

  • @aswathyraj8692
    @aswathyraj8692 ปีที่แล้ว

    Veluppinu enittu lslithasahasranamam chollanamenkil kulikkanam ennu nirbandham undo??

  • @bindu3663
    @bindu3663 ปีที่แล้ว +5

    23 വർഷമായി ഈ സമയത്ത് ഉണരുന്നു, ഒരു ഫലവും ഇല്ല.. 😩😩😩

    • @rachelgeorge4639
      @rachelgeorge4639 ปีที่แล้ว +3

      എൻ്റെയും കാര്യം അങ്ങനെ ഒക്കെ തന്നെ

    • @Zeira111
      @Zeira111 ปีที่แล้ว +1

      Unarnal maathram pora. Nalla chindakalum prardhanayum venam. Appol ellam seriyakum.

    • @sanuja5048
      @sanuja5048 ปีที่แล้ว

      Bhalam undaakum viswosichu pradhikkuka. Haree KrishnA..Haree Narayana.

  • @hindibuji8239
    @hindibuji8239 ปีที่แล้ว +10

    ഞാൻ 3 -315 ന് ഉണരും 4.30 വരെ ഉറക്കം വരില്ല. പിന്നെ 5 മണിതൊട്ട് പിന്നെയും ഉറങ്ങും 6-6.15 വരെ 🤭
    മഹാദേവാ... അങ്ങാണ്‌ ജീവൻ 😘😘🔥
    🔥🔥🔥 ഓം നമഃ ശിവായ 🔥🔥

    • @indirakeecheril9068
      @indirakeecheril9068 ปีที่แล้ว

      Same to you ... 1.3o vare urangum pinne ethra aayalumurakkam varilla ...

    • @hindibuji8239
      @hindibuji8239 ปีที่แล้ว

      @@indirakeecheril9068 ഹായ് ചേച്ചി 😀
      നമ്മൾ same pitch 🤭
      🔥🔥🔥 ഓം നമഃ ശിവായ 🔥🔥🔥

    • @Nisha-k-Nair6702
      @Nisha-k-Nair6702 ปีที่แล้ว +4

      ഞങ്ങൾ എന്നും 5മണിക്ക്‌ മുൻപ് എഴുന്നേറ്റ് കുളിച്ചു തൊട്ട് അടുത്ത് മഹാദേവക്ഷേത്രത്തിൽനിർമാല്യം തൊഴാൻ പോകും..

    • @indirakeecheril9068
      @indirakeecheril9068 ปีที่แล้ว +1

      @@Nisha-k-Nair6702 Sawbhagyavathi bhava: 🙏🙏🙏💖😅

    • @hindibuji8239
      @hindibuji8239 ปีที่แล้ว +3

      @@Nisha-k-Nair6702 ഭാഗ്യവതി. എന്റെ വീട്ടിൽ നിന്ന് കുറച്ച് ദൂരം ഉണ്ട് ക്ഷേത്രത്തിലേക്ക് അത് കൊണ്ട് പോകാൻ ബുദ്ധിമുട്ട് ആണ്. ഇല്ലെങ്കിൽ ഞാൻ മഹാദേവന് സോയ്ര്യം ഉണ്ടാവില്ല 😌അത് കൊണ്ട് വിശേഷ ദിവസങ്ങളിൽ ഏകാദശി അങ്ങനെ ഉള്ള ദിവസങ്ങളിൽ പോകും ☺️

  • @devipriyavv8990
    @devipriyavv8990 ปีที่แล้ว +3

    🙏🙏

  • @dhivyap655
    @dhivyap655 ปีที่แล้ว

    Thank🙏 you so🙏 much🙏 sir

  • @santhammaprakash169
    @santhammaprakash169 ปีที่แล้ว

    Innathe kalathu 9 - 12 samayathu duty Kazhinju varunnavaranu koodithalum

  • @aathiraaathi6122
    @aathiraaathi6122 ปีที่แล้ว

    തിരുമേനി 🙏എന്നും പുലർച്ചക്കു 3 മണിക് ഉറങ്ങി എഴുന്നേൽക്കുന്നു പിന്നെ പേടിയാണ് തോന്നുന്നത്. Oru velutha roopam kanukayum nthokeyo sabdm kelkkukayum oke cheyyunu. 4 mani vareyum പേടിച്ചു ഉറങ്ങാതെ കിടക്കും. പിന്നെ ഉറങ്ങിപോകും. എന്തോ ഒരു പേടി ഒരു നെഗറ്റീവ് എനർജി ഫീൽ അതൊക്കെ എന്ത് കൊണ്ടാണ് തിരുമേനി. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ആതിര പൂരം 🙏🙏🙏

    • @sobhanat2812
      @sobhanat2812 ปีที่แล้ว

      അങ്ങിനെ ഉണരുമ്പോൾ പേടി തോന്നുന്ന രീതിയിൽ എന്തേലും sound, etc... ഒക്കെ കേൾക്കുമ്പോൾ മോളു ഇഷ്ടപ്പെടുന്ന ഏതു ദൈവം ആണോ അവിടെ തന്നെ പ്രാർത്ഥിച്ചോളു 🙏🙏 ഉറപ്പായും മാറ്റം ഉണ്ടാവും. അപ്പോൾ വേറൊന്നും ചിന്തിക്കരുത് ഇഷ്ട്ട ദൈവത്തെ തന്നെ നിരന്തരം വിളിച്ചോളൂ 🙏🙏 കുറെ ദിവസി ഇങ്ങനെ തുടരുമ്പോൾ എല്ലാം ശെരിയാകും 🙏🙏🙏

    • @aparnababuraj369
      @aparnababuraj369 ปีที่แล้ว

      pray to lord hanuman everything will be alright

  • @gopidaspg5490
    @gopidaspg5490 ปีที่แล้ว +1

    7

  • @hareeshhareesh4659
    @hareeshhareesh4659 ปีที่แล้ว +4

    കുടുംബ ദേവത ഉണ്ട് എന്നു എങ്ങനെ അറിയാം തിരുമേനി?

  • @shashiaggarwal4277
    @shashiaggarwal4277 ปีที่แล้ว +2

    തിരുമേനി 🙏.ഞാൻ ഡൽഹിയിൽ താമസിക്കുന്നു വാടക വീട്ടിൽ.ഇന്നലെ നടന്ന ഒരുകാരൃത്തെ ചൊല്ലിയാണ് ഇപ്പോൾ ഈ സംശയം തോന്നിയത്. കാരണം വീട്ടിൽ ഉപയോഗിക്കുന്ന ചൂല് (ഈർക്കിൽ).ഞങ്ങൾക്ക് മുകളിൽ താമസിക്കുന്ന ചേച്ചി വാങ്ങിക്കോണ്ട് പോയി ആവശ്യം കഴിഞ്ഞ് തിരികെ തന്നു. ഇതിൽ എന്തെങ്കിലും അപാകത ഉണ്ടോ. ഉണ്ടെങ്കിൽ ഉപായം ദയവായി പറഞ്ഞ് തരുക 🙏

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว +1

      Namaskaram upayogikuna choole kodukuvan padulathala..upayokikatha choole kodutholu.. nithyavum upayokikunudu padila..thiriche mathuram vangu🙏

    • @shashiaggarwal4277
      @shashiaggarwal4277 ปีที่แล้ว

      നമസ്കാരം തിരുമേനി 🙏.Thank you so much for your kind reply 🙏

  • @ammuss_6071
    @ammuss_6071 ปีที่แล้ว

    തിരുമേനി ഞൻ വേണമെങ്കിൽ 7 മണി akumbazhe കിടുന്ന് ഉറങ്ങും പക്ഷേ 2 മണി akumbazhe ഞൻ eneekum ennitt kidakkanamenkil oru 5 mani എങ്കിലും ആകും ഈ സമയത്ത് എനിക്ക് വല്ലാതെ vishmam aanu മനസ്സ് നിറയെ അരും അറിയാതെ കുറെ നേരം കിടന്നു കരയും ഞൻ thamashich 12 മണി kk കിടന്നാലും ഇത് തന്നെ ആണ് avashta 2 ആകുമ്പോൾ എൻ്റെ ഉറക്കം nashtaoedum

    • @indirakeecheril9068
      @indirakeecheril9068 ปีที่แล้ว

      Thyroid check cheyyu ... njanum ingane aanu ... enikku thyroid glands eduthu kalanjathanu ... pinne eppozhum tention und ...

    • @ammuss_6071
      @ammuss_6071 ปีที่แล้ว

      @@indirakeecheril9068 ente അമ്മക്കും tyroide ഉണ്ടാരുന്നു എനിക്ക് ഇതുവരെ check ചെയ്തിട്ടില്ല

  • @sucheendrandran3501
    @sucheendrandran3501 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @remya1448
    @remya1448 ปีที่แล้ว +1

    ഫസ്റ്റ് 🥳🥳🥳

  • @komalavallipurushothaman8060
    @komalavallipurushothaman8060 ปีที่แล้ว

    🙏🙏👌👌👍👍

  • @bijuabraham2827
    @bijuabraham2827 ปีที่แล้ว

    2 മണിക്ക് ഉണരും എന്താണ് ഫലം

  • @jayasatheeshan4214
    @jayasatheeshan4214 ปีที่แล้ว

    🙏🙏🙏👍

  • @manikuttancm424
    @manikuttancm424 ปีที่แล้ว +1

    Om Shanti All

  • @mohananpmullakkal
    @mohananpmullakkal ปีที่แล้ว

    കുളി 4മണിക്ക്

  • @sangeethaprajith4911
    @sangeethaprajith4911 ปีที่แล้ว +1

    Ko

  • @rajalekshmianoop4781
    @rajalekshmianoop4781 ปีที่แล้ว

    ഓ൦ നമോ നാരായണായ

  • @seemaarchicot1656
    @seemaarchicot1656 ปีที่แล้ว +1

    👃👃🌹👃👃

  • @rameshkamal6322
    @rameshkamal6322 ปีที่แล้ว

    🙏🙏🙏🙏🌼🌼🌼🌻🌻🌻🙏🙏🙏

  • @vallysukumaran9765
    @vallysukumaran9765 ปีที่แล้ว

    🙏👍👍👍👍👏👏👏👏🌷🌷🌷🌷🌷

  • @sreelatha6350
    @sreelatha6350 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 ปีที่แล้ว

    Namaskaram Thirumeni,

  • @Pranavam9
    @Pranavam9 ปีที่แล้ว +2

    🙏🏻🙏🏻🙏🏻

  • @devu733
    @devu733 ปีที่แล้ว

    Namaskaram thirumeni

  • @Ankit56753
    @Ankit56753 ปีที่แล้ว

    🙏🙏🥰

  • @molysunil7194
    @molysunil7194 ปีที่แล้ว

    🙏🙏🙏🙏🙏

  • @sunandavasudevan8174
    @sunandavasudevan8174 ปีที่แล้ว +3

    നമസ്കാരം തിരുമേനി 🙏🙏🙏

  • @karthikskumar7866
    @karthikskumar7866 ปีที่แล้ว +1

    Namaskaram Thirumeni

  • @soubhagyamnair9589
    @soubhagyamnair9589 ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹❤️

    • @santhammap8958
      @santhammap8958 ปีที่แล้ว

      NamaskaramThirumeni..
      ..
      Surya.. Visakam.. Vrichikamrasi
      Suja..visakam.thulamrasi
      Ente, makkalanuThirumeni. Pratthikkanee🙏🙏🙏..

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว

      Namaskaram 🙏

    • @kshethrapuranam
      @kshethrapuranam  ปีที่แล้ว

      @Santhamma P Namaskaram prathanayil ulpedutham 🙏

  • @girijathampi4901
    @girijathampi4901 ปีที่แล้ว

    🙏🙏

  • @shima8903
    @shima8903 ปีที่แล้ว

    🙏🙏

  • @rajeshsasidaran2296
    @rajeshsasidaran2296 ปีที่แล้ว

    🙏🙏

  • @neenuajikumar260
    @neenuajikumar260 ปีที่แล้ว +1

    🙏🙏🙏

  • @aiswaryavineeth9332
    @aiswaryavineeth9332 ปีที่แล้ว

    🙏

  • @vanajam3166
    @vanajam3166 ปีที่แล้ว

    🙏🙏🙏

  • @NaveenKumar-sg4xt
    @NaveenKumar-sg4xt ปีที่แล้ว

    🙏🙏🙏

  • @journeytowisdom6514
    @journeytowisdom6514 ปีที่แล้ว

    🙏🏻🙏🏻🙏🏻