കളിചിരിയോടെ തുടക്കം; മണിക്കൂറുകൾക്കകം കണ്ണീർക്കയം; പാഞ്ഞുകയറിയ ദുരന്തം| Accident death| Tourist Bus

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 2.8K

  • @noonukitchen7440
    @noonukitchen7440 ปีที่แล้ว +4909

    എത്ര സന്തോഷത്തോടെ പോയതായിരിക്കും കുട്ടികൾ.. മരണപെട്ട കുട്ടികളെ ഓർക്കുമ്പോൾ നെഞ്ച് പിടയുന്നു.. അവരുടെ കുടുംബത്തിന് മനസിന്‌ ശക്തി നൽകട്ടെ.. ഇനിയുള്ളവർക്കു ഒന്നും സംഭവിക്കാതിരിക്കട്ടെ 🤲🏻🤲🏻

  • @jamshijishan
    @jamshijishan ปีที่แล้ว +2305

    കണ്ണ് നിറഞ്ഞുപോയി 😥😢😓
    മരണത്തിലേക്കുള്ള യാത്ര ആണെന്ന് അവരറിഞ്ഞില്ല. അവരുടെ കുടുംബത്തിന് സഹിക്കാനുള്ള ക്ഷമ നൽകണേ നാഥാ 🤲🤲🤲

  • @stephy4533
    @stephy4533 ปีที่แล้ว +2241

    കൂടെ പോയ കുട്ടികൾക്കു മെന്റൽ സപ്പോർട്ട് കൊടുക്കണം. ഡിപ്രെഷൻ ഉണ്ടാവാതെ നോക്കണം

    • @ajkaajka1902
      @ajkaajka1902 ปีที่แล้ว +36

      ശരി പെട്ടെന്ന് ചെയ്യാം

    • @ardraanil9536
      @ardraanil9536 ปีที่แล้ว +87

      PTSD oke undavan ulla chances und. Its traumatic. Counselling should be provided.

    • @alahfathima
      @alahfathima ปีที่แล้ว +122

      @@ajkaajka1902 avru paranjth sathymlle ... depression undaknulla chance kuduthal anu

    • @bilalhamsa4418
      @bilalhamsa4418 ปีที่แล้ว +11

      ആടി പാടാനും ഡ്രൈവരോട് ഇനിയും സ്പീഡിൽ പോട്ടെ, സ്പീഡ് പോരാ എന്നും പറഞ്ഞ് അടുത്ത് റ്റൂർ പോവാനാണോ

    • @ajkaajka1902
      @ajkaajka1902 ปีที่แล้ว

      @@alahfathima ഇവന്മാരെ പോലുള്ളവർ കാണിക്കുന്ന തോന്ന്യവാസം കൊണ്ട് സാധാരണക്കാരായ എന്നെ പോലുള്ളവർക്കാണ് ഡിപ്രെഷൻ അധ്യാപകർക്കു പുസ്തകത്തിൽ എന്താണോ ഉള്ളത് അതുമാത്രം പഠിപ്പിച്ചാൽ അവരുടെ ഉത്തരവാദിത്തം കഴിഞ്ഞു ഒരു നല്ലതന്തക്കുണ്ടായ അദ്ധ്യാപകൻ അതിലുണ്ടായിരുന്നെങ്കിൽ ഡ്രൈവറെയും സ്പീടും എല്ലാം കൺട്രോൾ ചെയ്തേനെ. ഇപ്പോഴത്തെ കുട്ടികൾ പറയുന്നത് 99%ശതമാനവും കളവാണ്

  • @Jeenaaah
    @Jeenaaah ปีที่แล้ว +633

    ബന്ധംകൊണ്ടു ചിലപ്പോ ആരും അല്ലായിരിക്കാം.. പക്ഷെ വീട്ടുകാരുടെ കണ്ണീരിന്റെ മുന്നിൽ അറിയാതെ കണ്ണു നിറഞ്ഞു പോകുവാ😔

  • @hotelhaneefakollengode4420
    @hotelhaneefakollengode4420 ปีที่แล้ว +161

    ബാസ്കറ്റ് ബോൾ താരത്തിന്റെ കാര്യം ഓർക്കുമ്പോൾ.😢😢😢

  • @sadasivansandhya9609
    @sadasivansandhya9609 ปีที่แล้ว +715

    ടൂർ പോകുന്നു എന്ന് പറയുമ്പോൾ എന്ത് സന്തോഷത്തോടെ യാണ് ആ കുഞ്ഞുങ്ങൾ എല്ലാം പോയത് 😭

  • @aswin_sreenivasan_
    @aswin_sreenivasan_ ปีที่แล้ว +1902

    ജീവിച്ചു തുടങ്ങും മുബേ മരണത്തിന്റെ കൈകളിലകപ്പെട്ട സഹോദരി സഹോദരന്മാർക്കും അധ്യാപകർക്കും പ്രണാമം 🙏🏻🌹.

    • @alahfathima
      @alahfathima ปีที่แล้ว +17

      @@Reshma96 nth samsaramnu..ennal thankal jeevikkn nikkunnth enthina

    • @diya2673
      @diya2673 ปีที่แล้ว +4

      @@Reshma96 vattanalleee

    • @humanbeing5425
      @humanbeing5425 ปีที่แล้ว +2

      @@Reshma96 ellavarkm angane akanamennilla. Im an adult life is hard sometimes but it will be good one day.
      Chilark ingane ulla mentality und ellavarim angane akanamenilla jivikan kothykunavarum und

    • @bcallianz914
      @bcallianz914 ปีที่แล้ว +2

      @@Reshma96 Dont worry Reshma, We will try to make this planet more safe and beautiful

    • @hameedhameed9650
      @hameedhameed9650 ปีที่แล้ว

      ​@@bcallianz914.

  • @sabi2549
    @sabi2549 ปีที่แล้ว +1316

    ഇരുചക്ര വാഹനം പരിശോധിക്കാൻ കാണിക്കുന്ന ആർജ്ജവം മറ്റു വണ്ടികൾ പരിശോധിക്കാനും കാണിക്കണം

    • @jaseemsha4785
      @jaseemsha4785 ปีที่แล้ว +4

      Sathyam

    • @musthafamuthu5560
      @musthafamuthu5560 ปีที่แล้ว +3

      Sathyam 🙏🏻🥲

    • @rajeefraji5020
      @rajeefraji5020 ปีที่แล้ว +3

      സത്യം വളരെ ശരിയാണ് പറഞ്ഞത് നമ്മളെ പിടിക്കണ അവർക്ക് അറിയൂ

    • @reshmarajesh9211
      @reshmarajesh9211 ปีที่แล้ว +2

      Satyam

    • @Spiderman66DD
      @Spiderman66DD ปีที่แล้ว +1

      Sathyam ...👍

  • @renumuthurenumuthu4589
    @renumuthurenumuthu4589 ปีที่แล้ว +67

    പടച്ചോനെ.. 🤲🏻 അപകടമരണത്തിൽ തൊട്ട് ഞങ്ങളെ എല്ലാരേയും നീ കാത്തു രക്ഷികണേ 🤲🏻 ... അപകടത്തിൽ മരണപെട്ടുപോയവരുടെ വീട്ടുകാർക്ക് നീ ക്ഷമ കൊടുക്കണേ അള്ളാഹ് 🤲🏻🤲🏻😞

    • @gopikrishi8517
      @gopikrishi8517 ปีที่แล้ว +2

      പടച്ചോൻ്റെ പട ഇറങ്ങി ലോകം നശിക്കുന്നു...പിന്നെ അങ്ങേരു എ ങ്ങനെ രക്ഷിക്കും.

    • @kukkuannu8642
      @kukkuannu8642 ปีที่แล้ว +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @jamshidaummer4897
      @jamshidaummer4897 ปีที่แล้ว

      Aameeeen

    • @gopikrishi8517
      @gopikrishi8517 ปีที่แล้ว

      @@jamshidaummer4897 കരിമീൻ

    • @zayayara7661
      @zayayara7661 ปีที่แล้ว

      Ameen

  • @vysakhsubramanaian7053
    @vysakhsubramanaian7053 ปีที่แล้ว +219

    ഒരു സെക്കന്റ്‌ നേരത്തെ ഈ ഡ്രൈവറുടെ അശ്രദ്ധ ഒമ്പതു കുടുംബങ്ങളെ കണ്ണീരിൽ ആഴ്ത്തി... 😔

  • @noushad-talikulam8542
    @noushad-talikulam8542 ปีที่แล้ว +1765

    അധ്യാപകരെ വിശ്വസിച്ചു മാതാപിതാക്കൾ മക്കളെ ഏല്പിക്കുമ്പോൾ അദ്ധ്യാപകർക്ക് നല്ല ഉത്തരവാദിത്ത ബോധം ഉണ്ടായിരിക്കണം. വാഹനം ഓടിക്കുന്നത് ഡ്രൈവർ ആണെങ്കിലും വേഗത നിയന്ത്രിക്കേണ്ടത് അധ്യാപകർ ആയിരിക്കണം.അരുതാത്തത് കണ്ടാൽ നിയന്ത്രിക്കാൻ കഴിവുള്ള നല്ല പ്രാപ്തരായ അധ്യാപകർ ആയിരിക്കണം കൂടെ ഉണ്ടാകേണ്ടത്. ഓരോ മക്കളെയും സ്വന്തം മക്കളെപ്പോലെ കരുതി തിരിച്ചേല്പിക്കാനുള്ള ഉത്തരവാദിത്തം കൂടെയുള്ള ഓരോ അധ്യാപകരും മറക്കാതിരിക്കുക.അശ്രദ്ധ കൊണ്ട് ഒരു ജീവനും പൊലിയാതിരിക്കട്ടെ. അപകടത്തിൽ മരിച്ച എല്ലാവർക്കും നിത്യശാന്തി നേരുന്നു 😔🌹🌹🌹

    • @JackJack-bz1in
      @JackJack-bz1in ปีที่แล้ว +66

      ആ പറഞ്ഞത് വളരേ ശരിയാണ്. കാരണം നല്ല ഉത്തരവാദിത്തമുള്ള ഒരധ്യാപകനെങ്കിലും ഉണ്ടങ്കിൽ ഈ ഒരു ദുരന്തം ഇല്ലാതാക്കാമായിരുന്നു. എന്തെന്നാൽ അവർ യാത്രചെയ്യാൻ വിളിച്ച വണ്ടി ഓവർ സ്പീഡിൽ പോകുമ്പോൾ അവർക്ക് പറയാമായിരുന്നില്ലേ. ഒരു നിമിഷത്തെ അശ്രദ്ധ കാരണം. എത്ര ജീവനാണ് പൊലിഞ്ഞുപോയത്. ആ കുരുന്നു മക്കൾ ഓരോരുത്തരേയും കുറിച്ചു ഓർക്കുമ്പോൾ നെഞ്ചുനീറുന്നു വല്ലാത്ത വേദന. അപ്പോൾ ആ മക്കളെ കുറിച്ച് ആ അച്ഛനമ്മമാർ കണ്ട സ്വപ്‌നങ്ങൾ എന്തെല്ലാം ആയിരിക്കും എല്ലാം തകർത്തില്ലേ... ഇതുപോലെയുള്ള ഡ്രൈവർമാർ ഉണ്ടെങ്കിൽ ഒരു കാര്യം സ്വന്തം കുടുംബത്തെ ഓർക്കുക.അപ്പോൾ മറ്റുള്ളവരുടെ വേദനയും അറിയുവാൻ കഴിയും... വേഗത എവിടെയും എത്തിക്കില്ല. അപകടത്തിൽ ജീവൻ പൊലിഞ്ഞ എല്ലാവർക്കും ആദരാഞ്ജലികൾ...🌹🌹🌹 🙏🙏🙏😭😭😭

    • @sudev
      @sudev ปีที่แล้ว +14

      Sathyam 💯

    • @vijilal4333
      @vijilal4333 ปีที่แล้ว +15

      Exactly.
      Teachers , parents are believing you people and sending the children.
      No one can control the driver .

    • @ordinory1779
      @ordinory1779 ปีที่แล้ว +23

      അതെ ഇനി മേലാൽ എല്ലാരും ശ്രദ്ധിക്കണം. ഓവർ പാട്ടുകൾ പരിമിതമാകുക.

    • @investor0734
      @investor0734 ปีที่แล้ว +25

      Tourist busil travel cheythittille ithu vare??businullil irikkunna aaall engne speed manassilaakkum

  • @vincyc6318
    @vincyc6318 ปีที่แล้ว +255

    ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. പക്ഷെ ഇത് വല്ലാത്ത ഒരു ദുരന്തമായി പോയി.... 😢😢😢

  • @shyamsworld6386
    @shyamsworld6386 ปีที่แล้ว +45

    ഞാൻ ഒരു auto ഡ്രൈവർ ആണ് തൃശൂർ ആണ് വീട് ഞാൻ രാത്രിൽ ഓട്ടം കഴിഞ്ഞു മടങ്ങുമ്പോൾ ഈ bus എന്റെ നേർക്കു വന്നു ഒല്ലൂർ വെച്ച് ഭാഗ്യം കൊണ്ടാണ് ഞാൻ രെക്ഷ പെട്ടത് അപ്പൊ ഞാന്മനസ്സിൽ വിചാരിച്ചു ഇവനൊക്കെ എന്തോരു പോക്കാ പോകുന്നെ എന്ന് എനിക്ക് വളരെ അധികം ദേഷ്യം വന്നു പിന്നാലെ പിടിച്ചാലോ എന്ന് ആലോചിച്ചു but എന്റെ വണ്ടി ഓട്ടോ അല്ലെ ഇത്രയും വല്ല്യ ബസിന് പിടിക്കാൻ പറ്റില്ലല്ലോ very ഒന്നിനും അല്ല പിന്നാലെ പോയി അവനെ രണ്ടെണ്ണം പറയാമായിരുന്നു പിന്നെ ഞാൻ തിരിച്ചു പോയി കാലത്തു ഈ ന്യൂസ്‌ കണ്ടപ്പോൾ ഞാൻ എല്ലാവരോടും പറഞ്ഞു ഇന്നലെ എന്റെ വണ്ടിൽ ഇരിക്കേണ്ട തായിരുന്നു എന്ന് bus നല്ല സ്പീഡിലായിരുന്നു ഞാൻ രാത്രിൽ സ്വപ്നവും കണ്ടു എന്തോ അപകടം നടക്കുന്നു കൈകൾ ആറ്റു കിടക്കുന്നു എന്നൊക്കെ but ആ bus ഇത്ര ദുരന്തം വരുത്തി വെക്കുമെന്ന് അറിഞ്ഞില്ല ഞാൻ ജെട്ടാലോടെ ആണ് ആ ന്യൂസ്‌ കെട്ടത് മരിച്ച വിദ്യാർത്ഥികൾക്ക് ഉം മാഷിനും ksrtc ബസിലുള്ള യാത്ര ക്കാരി ൽ മൂന്ന് പേർ മരിച്ച സഹോദരനുംആദരാജ്ഞലികൾ

  • @muhammadrameez3745
    @muhammadrameez3745 ปีที่แล้ว +32

    ഈ ഒരു അപകടവും കേരളം മറക്കും നഷ്ടങ്ങൾ എന്നും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മാത്രം 💔💔

  • @muhammedkuttyjobedn6433
    @muhammedkuttyjobedn6433 ปีที่แล้ว +14

    ഞാനും ഒരദ്ധ്യാപകനാണ് ടൂർ കൊണ്ട് പോയിട്ടുണ്ട് ,പക്ഷെ നിയന്ത്രണം നമ്മുടെ കയ്യിൽ വേണം

  • @abduraheemk4524
    @abduraheemk4524 ปีที่แล้ว +398

    ഞാൻ ഒരു ഹെവി vehicle ഡ്രൈവർ ആണ് 60 km മുകളിൽ സ്പീഡിൽ പോവുന്ന ഒരു വലിയ വാഹനവും നമ്മുടെ നാട്ടിൽ safe യാത്ര അല്ല... 😢60km താഴെ പോവുന്ന വണ്ടി ഒരു പരുതിവരെ നമുക്ക് നിയന്ത്രിച്ചു കൊണ്ട് പോവാൻ പറ്റും

    • @kik722
      @kik722 ปีที่แล้ว +7

      correct

    • @afnask123
      @afnask123 ปีที่แล้ว +14

      Ys
      60km ullile pokavu
      Accident aayalm major injuries undavilla

    • @KTDPsycho09
      @KTDPsycho09 ปีที่แล้ว +1

      @@afnask123 k =mv^2

    • @Hydra-og6jf
      @Hydra-og6jf ปีที่แล้ว +2

      Pakshe 80 alle limit ?? Appo pulli thanne aahno thett kaaran 17 km overspeed front il poya ksrtc koranjth oru 60 enkilum ondenkil itrem valya accident aakuvo illa main road il aal kai neettiyal eea 2 lane road ksrtc kk chumma chavitti nirthaavo ??

    • @Kiran-cc5dz
      @Kiran-cc5dz ปีที่แล้ว

      @@Hydra-og6jf 70 aanu speed limit

  • @meenu.k.r7138
    @meenu.k.r7138 ปีที่แล้ว +680

    ആ മോന്റെ കരച്ചിൽ.... 😰😰അവൻ അറിഞ്ഞില്ലല്ലോ പ്രിയ അദ്ധ്യാപകനും, കൂട്ടുകാരും മരണപ്പെട്ടത് 🌹🌹🌹🌹🌹🌹🌹🌹

    • @bilalhamsa4418
      @bilalhamsa4418 ปีที่แล้ว +19

      ഈ പിള്ളേർ തന്നെയാണ് സ്പീഡിൽ വിട് സ്പീഡിൽ വിട് ennu പറഞ്ഞ് ഇല്ലാത്ത ധൈര്യം ഡ്രൈവർമാർക്ക് കൊടുത്ത് ഇങ്ങനെ ചെയ്യിപ്പിക്കുന്നത്.. അത് കേൾക്കാക്കൻ നിൽക്കുന്ന ഡ്രൈവർമാർ പൊട്ടന്മാർ 😏പിള്ളേരുടെ സന്തോഷത്തിനു വേണ്ടിയാണ് ഖവർ കേൾക്കുന്നത്.. ബട്ട് കുറ്റം ഡ്രൈവർക്ക് മാത്രം.. ഇവരൊക്കെ അവസാനം നല്ല പിള്ള ചമയും ചെയ്യും 😏

    • @bilalhamsa4418
      @bilalhamsa4418 ปีที่แล้ว

      @@rithuzzzzzzzzxz അങ്ങനെ പറഞ്ഞ് കെട്ടില്ലേൽ വണ്ടി നിർത്തിക്കണമ്.. അല്ലാതെ athil ചാടി kalikjukayalla വേണ്ടത്.. ഒന്നോ രണ്ടോ ആൾ അങ്ങനെ പറഞ്ഞെങ്കിൽ ബാക്കി ഉള്ളവർ സ്പീഡിന് sprt ആണെന്ന് ullathinu തെളിവല്ലേ ആ ഡാൻസ്

    • @bilalhamsa4418
      @bilalhamsa4418 ปีที่แล้ว +1

      @@rithuzzzzzzzzxz അറിയാം മുത്തേ.. നല്ല വിഷമം എനിക്കും und.. ആ വിഷമം ആണ് ഈ രോഷം aayi പുറത്തേക്ക് വരുന്നത്.. ഒരു വാനമ്പാടിയെ പോൽ പാറി നടക്കേണ്ട പ്രായത്തിൽ ജീവൻ പൊലിഞ്ഞു പോയി avarude 😔പിഞ്ചു praayam.. ഇനിയും എത്രയോ ദൂരം താണ്ടേണ്ടി ഇരുന്നവർ... അവർക്കും ningal ഫ്രബ്സിനും വീട്ടുകാർക്കും നഷ്ട്ടം എന്നും എന്നേക്കും.... അല്ലാതെ ഇവിടെ ഉള്ള നിയമം ഇനിയും ഇങ്ങനെ തന്നെ onnum ചെയ്യില്ല

    • @musclebunny9863
      @musclebunny9863 ปีที่แล้ว +3

      @@bilalhamsa4418 ariyatha karyam vilambathe

    • @bilalhamsa4418
      @bilalhamsa4418 ปีที่แล้ว

      @@musclebunny9863 അറിഞ്ഞിട്ട് തന്നെയാണ് വിളമ്പുന്നത്..... 🔥🔥🔥മരിച്ചവരെ ഓർത്ത് ദുഃഖം und.. ബട്ട് അതിന്റെ പേരിൽ പറയാൻ ullath പറയാതിരിക്കാൻ പറ്റില്ല 🔥

  • @rishikeshpk3862
    @rishikeshpk3862 ปีที่แล้ว +853

    എത്ര എക്സ്പീരിയൻസ് ഡ്രൈവർ ആണെന്ന് പറഞ്ഞാലും ഒരു നിമിഷത്തെ അശ്രദ്ധ മതി എല്ലാം മാറിമറിയാൻ, അതുകൊണ്ട് ക്ഷീണം തോന്നിയാൽ റസ്റ്റ്‌ എടുക്കുക അല്ലെങ്കിൽ വേറെ ഡ്രൈവർ വണ്ടി ഓടിക്കുക

    • @misnasherin7514
      @misnasherin7514 ปีที่แล้ว +6

      Crct

    • @alahfathima
      @alahfathima ปีที่แล้ว

      Speed kudi onn kurakkam...kurach late avumenn karuthy over speed eduthth anu cheriya reethyil nilkknulla apakadathe ingne orupad jeevan eduthth

    • @nissamsali8695
      @nissamsali8695 ปีที่แล้ว +2

      Crct

    • @renjuraj3365
      @renjuraj3365 ปีที่แล้ว +6

      Driver paniyil aarum thikanjavaralla

    • @salampc4378
      @salampc4378 ปีที่แล้ว +4

      Allam ooroo vidiyaaa

  • @krishnajithk4073
    @krishnajithk4073 ปีที่แล้ว +11

    ആ ബസ് ഡ്രൈവർ കറക്റ്റ് ടൈംയിൽ വരുവാരുന്നീയൽ ഈ ദുരന്തം ഒഴിവായേനെ... ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി 😞

    • @sharafulameen
      @sharafulameen ปีที่แล้ว +1

      ഇനി പറഞ്ഞിട്ടെന്താ കാര്യം വിധി അതു കൊണ്ടാണല്ലോ ബസ് ഡ്രൈവർ വൈകിയത് 😭

  • @shahinashanu2937
    @shahinashanu2937 ปีที่แล้ว +9

    കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല ല്ലോ നെഞ്ച് പൊട്ടി പോവുന്നു കുടുംബത്തിന് ക്ഷമ നൽകണേ റബ്ബേ 😰

  • @sadiqwandoor9849
    @sadiqwandoor9849 ปีที่แล้ว +472

    കൂടെ പോയ കുട്ടികൾക്ക് ഇനി നല്ല മെൻ്റലി കൗൺസിലിംഗ് കൊടുക്കണം അല്ലെങ്കിൽ മനസ്സ് മറിയാൻ chance ഉണ്ട് 🙏🙏🙏🙏

  • @ismailmuthu1870
    @ismailmuthu1870 ปีที่แล้ว +425

    കണ്ണ് നിറഞ്ഞു പോയി അല്ലാഹു ആ കുടുംബങ്ങൾക് ക്ഷമ കൊടുക്കട്ടെ

    • @risnarifna6265
      @risnarifna6265 ปีที่แล้ว +6

      Aameen

    • @gopikrishi8517
      @gopikrishi8517 ปีที่แล้ว +5

      ഒന്ന് പോട് ഒരു വല്ലാഹു

    • @Jobyv155gmail.
      @Jobyv155gmail. ปีที่แล้ว +6

      @@gopikrishi8517 eda naari

    • @gopikrishi8517
      @gopikrishi8517 ปีที่แล้ว

      @@Jobyv155gmail. podaa madrasa kunda...ഉസ്താദ് നിന്നെയും peedippikkum

  • @sujiths2748
    @sujiths2748 ปีที่แล้ว +385

    ഏറെ സങ്കടം നിറഞ്ഞ വാർത്ത ആയിരുന്നു രാവിലെ കേട്ടത്...
    ആദരാഞ്ജലികൾ 💔

  • @sunups9459
    @sunups9459 ปีที่แล้ว +112

    പാവങ്ങൾ, ഒന്നും അറിയാതെ കിടന്നുറങ്ങിയിരുന്ന എത്ര കുട്ടികൾ ഉണ്ടായിരുന്നു കാണും അതിൽ 😓😓😔

  • @Ajithasuresh-js4hs
    @Ajithasuresh-js4hs 4 หลายเดือนก่อน +3

    Ee bus karanama keralattille oru bus polu paint sticker adikkan pattattila

  • @ansaraziz123
    @ansaraziz123 ปีที่แล้ว +286

    പെട്ടെന്നുള്ള മകന്റെ അപ്രതീക്ഷിത മരണം ബാസ്കറ്റ് ബോൾ താരത്തിന്റെ അമ്മയുടെയും കുടുംബത്തിലെ അംഗങ്ങളുടെ മാനസിക നില തന്നെ തെറ്റി പോയി.

    • @a___isha4550
      @a___isha4550 ปีที่แล้ว +12

      എന്റെ ഇക്കാക്ക (cousin brother )ഇത്പോലെ പെട്ടെന്ന് മരിച്ചതായിരുന്നു 😔😔വല്ലാത്തൊരു shock ആയി പോയി ചെറിയ രണ്ട് മക്കൾ ഉണ്ട് ഇവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് എനിക്ക് നന്നായിട്ട് മനസിലാവും 😭😭😭നിങ്ങൾ പറഞ്ഞത് പോലെ പെട്ടെന്ന് ഉള്ള മരണം മനസ്സ് തെറ്റിപ്പോകും 😪😪

    • @RABEEH__SHAN__HRX
      @RABEEH__SHAN__HRX ปีที่แล้ว

      ​@@a___isha4550 saaralla tto 👀🥲

  • @devas1239
    @devas1239 ปีที่แล้ว +146

    ആ KSRTC ഡ്രൈവർനു ഒരു ബിഗ് സല്യൂട്ട്....

    • @abhirambabu1885
      @abhirambabu1885 10 หลายเดือนก่อน +1

      Entharinjatta ayalke salute kodukkunne ? Ayal sudden brake cheythitta ee accident undayathe.

    • @brianjoyrockey
      @brianjoyrockey 10 หลายเดือนก่อน +1

      അയാൾ കാരണം ആണ് ഈ അപകടം ഉണ്ടായത്

    • @thrissukkaran3288
      @thrissukkaran3288 9 หลายเดือนก่อน

      Ee paranari ksrtc driver karanam alle apakadam undayath..😡😡 ore lineil pokunna randu bus ... Munnile. Ksrtc bus chavitti nirthiyond annllo ksrtcde side polinju poyath ksrtc running arnegil bus tenni povalle undavu... Itu ksrtc myran driver nalla pani koduthatu annu

  • @murshidpk362
    @murshidpk362 ปีที่แล้ว +12

    ഇന്നലെ വടക്കഞ്ചേരിയിലെ അപകട സ്ഥലത്ത് മരണത്തിനും ജീവിതത്തിനുമിടയില്‍ നിലവിളിച്ചു കൊണ്ടിരുന്ന മനുഷ്യരെ
    ആശുപത്രിയിൽ എത്തിക്കാൻ കാറുകളിൽ എത്തിയവർ തയ്യാറായില്ലത്രെ.
    പരിക്കേറ്റ് കിടന്നിരുന്ന ചിലരെയെങ്കിലും യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ അവര്‍ തയ്യാറായിരുന്നെങ്കില്‍
    ഒരുപക്ഷെ മരണസംഖ്യ രണ്ടോ മൂന്നോ കുറയുമായിരുന്നു.
    രണ്ടോ മൂന്നോ വീടുകളിലെ ഇന്നത്തെ കൂട്ടനിലവിളികള്‍ ഒഴിവാക്കാമായിരുന്നു.
    ഇവിടെയാണ് നാം മലപ്പുറം കാരെ പൂവിട്ട് പുജിക്കേണ്ടത്♥️
    കരിപ്പൂർ വിമാനാപകടം നടന്നത് കോവിഡിൻ്റെ മൂർധന്യത്തിലാണ്.
    അവിടെ നിന്നൂം മരിച്ചവരേയും പരിക്കേറ്റവരേയും ആംബുലൻസുകൾ എത്തുന്നതിന് മുൻപേ പുതുപുത്തൻ കാറുകളിൽ ഇന്നോവ, ഫോർച്യൂണർ, ബെൻസ്, ഓഡി ,തുടങ്ങി ഓട്ടോറിക്ഷകള്‍ വരെ നിരനിരയായി മേലങ്ങാടി വഴി ചീറിപ്പായുന്നത് നമ്മളെല്ലാവരും കണ്ടതാണ്. സീറ്റ് കവർ പോലും പൊളിക്കാത്ത വില പിടിപ്പുള്ള കാറുകളിൽ രക്തം ഒലിക്കുന്നതോ പുതുമ
    നഷ്ടപ്പെടുന്നതോ നോക്കാതെ കൊണ്ടോട്ടിക്കാർ എല്ലാവരേയും ആശുപത്രിയിൽ എത്തിച്ചു.
    അവസാനം അവരെല്ലാവരും ഹജ്ജ് ഹൗസിലും മറ്റുമായി സർക്കാർ നിർദ്ദേശപ്രകാരം
    14 ദിവസം കോറൻ്റയിനിൽ കഴിയുകയും ചെയ്തു.
    വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെടാതെ എല്ലാം ഭദ്രമായി ഏൽപ്പിച്ച ശേഷം നാട്ടുകരനായ ഒരാൾ മീഡിയക്ക് മുൻപിൽ വന്ന് ഇങ്ങനെ പറഞ്ഞു...
    ''ഒന്നുകൊണ്ടും പേടിക്കണ്ട ഇത് മലപ്പുറമാണ്
    ജീവൻ പടച്ചവൻ്റെ കയ്യിലായിപ്പോയി
    അല്ലെങ്കിൽ അതും കൂടി ഞങ്ങൾ തിരിച്ച് തന്നേനെ''...... അതാണ് മനുഷ്യത്വത്തിൻ്റെ ഉദാത്ത മാതൃക ...
    വടക്കഞ്ചേരിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ:😢🌺

  • @saliniajayan3412
    @saliniajayan3412 5 หลายเดือนก่อน +2

    എത്ര അപകടം നടന്നാലും ടൂർ ന്ന് പറഞ്ഞാൽ പിന്നെ ഒന്നും ഓർക്കില്ല ആരും

  • @akhildevak4843
    @akhildevak4843 ปีที่แล้ว +873

    രാത്രി വണ്ടിയും വിളിച്ചു പോയി രാവിലെ അവിടെ എത്തി (ഒരു ദിവസത്തെ സ്റ്റേ ചെയ്യുന്ന കാശ് ലഭിക്കാൻ വേണ്ടിയാണ്)റെസ്റ്റുപോലും കൊടുക്കാതെ sightseeing കഴിഞ്ഞു രാത്രി ആകുമ്പോൾ തിരിക്കുന്ന ടീമസാണ് നമ്മുടെ മലയാളികൾ അതിനിടക്ക് ആ ഡ്രൈവർ ഉറങ്ങിയോ അദ്ദേഹത്തിന് വേണ്ടത്ര വിശ്രമം കിട്ടിയിട്ടുണ്ടോ ഞങ്ങളുടെ എല്ലാം ജീവൻ അയാളുടെ കയ്യിലാണ് എന്ന സാമാന്യ ബോധം പോലും ഇല്ലാത്ത ആളുകൾ ഉണ്ട്
    ആദ്യം അതിനാണ് ഒരു മാറ്റം വരേണ്ടത് ഞാൻ ഒരു ടൂറിസ്റ്റ് ഡ്രൈവർ ആണ് പുറത്തു നിന്നും നമ്മുടെ നാടുക്കാണൻ വരുന്ന വിദേശികൾ അവർ ഇതൊക്കെ ശ്രദ്ധിക്കാറുണ്ട് അവരെ കൊണ്ട് നടക്കുന്ന ഡ്രൈവറുടെ ആരോഗ്യമാണ് അവരുടെ ജീവൻ സംരക്ഷിക്കുന്നത് എന്ന ഉത്തമ ബോധ്യം അവർക്കുണ്ട് അങ്ങിനെ ഒരു കൾച്ചർ ഇവിടെ ഉള്ളവർ കാണിക്കാറില്ല (എല്ലാവരും അങ്ങിനെ അല്ല കേട്ടോ)
    ഒരു ഡ്രൈവറും ഒരിക്കലും പെര്ഫെക്ട് ആകില്ല കാരണം റോഡിലൂടെ ഉള്ള യാത്ര എതിരെ വരുന്നവനെയും മുന്നിൽ പോണവനെയും കൂടി ആശ്രയിച്ചിരിക്കുന്നു എന്തായാലും വലിയ ഒരു ദുരന്തം ആണ് സംഭവിച്ചത് നഷ്ടപ്പെട്ടത് വളരെ വലുതാണ് വേണ്ടത്ര വിശ്രമം നിങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ ഒരിക്കലും നിങ്ങൾ വണ്ടി ഓടിക്കരുത് സഹോദരൻമാരെ കാരണം നിരവധി ജീവനുകൾ നമ്മളിൽ വിശ്വാസം അർപ്പിച്ചാണ് അതിൽ ഇരിക്കുന്നത്
    വളയം കയ്യിൽ എടുക്കുമ്പോൾ ഒരിക്കലും അതുമറന്ന് ഡ്രൈവ് ചെയ്യരുത് വണ്ടിയിൽ യാത്ര ചെയ്യുന്നവർ പലതും പറയും വേഗത്തിൽ പോട്ടെ എന്നൊക്കെ നിങ്ങൾക്ക് നിയന്ത്രിച്ചാൽ കിട്ടാവുന്ന സ്പീഡിൽ മാത്രം വണ്ടി ഓടിക്കുക ഓർത്താൽ നന്ന് അല്ലെങ്കിൽ സമൂഹത്തിനു മുന്നിൽ നിങ്ങൾ മാത്രമായിരിക്കും തെറ്റുകാരൻ ഇനിയെങ്കിലും ഇങ്ങനത്തെ അപകടങ്ങൾ സംഭവിക്കാതിരിക്കട്ടെ നഷ്ട്ടപെട്ട ജീവനുകൾക്കു മുന്നിൽ ഒരായിരം കണ്ണീർ പൂക്കൾ😥😥😥😥😥
    സ്പീഡ് എന്നും നൽകുന്നത് ഹരമാണ് പക്ഷെ അതുമൂലം ഉണ്ടാകുന്ന അപകടങ്ങൾ വളരെ വലുതാണ് ചിന്തിക്കുക ഇനിയെങ്കിലും

  • @MDE_BySK
    @MDE_BySK ปีที่แล้ว +445

    ചില യാത്രകൾ അവസാനിക്കുമ്പോൾ ചില ഓർമകളും ബാകി ആവും ഒരിക്കലും മറക്കാൻ ആവാത്ത ഓർമകൾ 🥺

  • @siyasai9994
    @siyasai9994 ปีที่แล้ว +6

    ഓരോ കുടുംബത്തിന്റെയും സങ്കടം അവര്ക് സഹിക്കാൻ ഉള്ള കഴിവ് എല്ലാം നി കൊടുക്കണം റബ്ബേ 😣😣😣😣കരഞ്ഞു പോയൊരു അവസ്ഥ 😣😣😣

  • @akhildev7424
    @akhildev7424 ปีที่แล้ว +7

    ഇന്ന് നമ്മൾ കാണുന്നിറിൽ കുതിർന്നു അവരെ യാത്രയാക്കും നാളെ നമ്മളെ മറ്റൊരാൾ ☺️ദൈവം അവർക്ക് ഈ നിമിഷം അതിജീവിക്കാൻ ഉള്ള മനസ്സ് കൊടുക്കട്ടെ 🙂

  • @klramos1173
    @klramos1173 ปีที่แล้ว +109

    പടച്ചോനെ ഈ മരണപെട്ടവരുടെ ഖബറിനെ നീ വിഷമം വരുത്താതെ വിശാലമാക്കി കൊടുക്കണേ റബ്ബേ 😊❤️

    • @ayshaainnu9017
      @ayshaainnu9017 ปีที่แล้ว +1

      Aameen

    • @bobbyd1063
      @bobbyd1063 ปีที่แล้ว +1

      മതയോളി അവസാനം ഒരു സ്മൈലിയും അടിച്ചു. കബറു വിശാലം ആക്കിയില്ലെങ്കിലും ഇവന്റെ ഒക്കെ വകതിരിവ് ഒന്ന് വിശാലം ആക്കിയാൽ മതിയായിരുന്നു.

    • @bts8818
      @bts8818 ปีที่แล้ว +10

      എന്തുകൊണ്ടാണ് മറ്റൊരു മതക്കാരും അവരുടെ രീതിയിൽ ഉള്ള കമന്റ്‌ ഇടാത്തത്... ഇത് പോലെ മതം പരം ആയ കമന്റ്‌ ദയവ് ചെയ്തു ഒഴിവാക്കുക.

    • @Vk-uo3ed
      @Vk-uo3ed ปีที่แล้ว +3

      ആദ്യം തന്നെ മര്യാദയ്ക്ക് വലുപ്പത്തിൽ ഉണ്ടാക്കിയാൽ പിന്നെ വിശാലം ആക്കേണ്ട ആവശ്യം ഇല്ലല്ലോ

    • @faizaltk9707
      @faizaltk9707 ปีที่แล้ว +1

      ആമീൻ 😔😔😔😔

  • @wdlcrockz
    @wdlcrockz ปีที่แล้ว +242

    പാവം kstrc driver അയാള് ചവിട്ടിയില്ലായിരുന്നെങ്കിൽ അതിലെ ആളുകളും കൊക്കയിൽ വീണു തീർന്നേനെ

  • @junaidjunuvlogs8083
    @junaidjunuvlogs8083 ปีที่แล้ว +46

    നെഞ്ച് പിളർക്കുന്ന കാഴ്ച്ച
    കണ്ണ് നിറയാതെ കാണാനാവുന്നില്ല💔💔💔💔😢😢😢

  • @raouft1363
    @raouft1363 ปีที่แล้ว +20

    എല്ലാ അപകടങ്ങളും സംഭവിച്ചതിനു ശേഷം ഇതൊക്കെ പരിശോദിച്ചത് കൊണ്ട് എന്തു കാര്യം നമ്മുടെ കുഞ്ഞു മക്കൾ അവരുടെ ജീവൻ നഷ്ടമായിപോയില്ലേ കണ്ടു സഹിക്കാൻ പറ്റുന്നില്ലല്ലോ പടച്ചോനെ കുടുംബത്തിന് സമാധാനം കൊടുക്കണേ 🤲🤲

  • @akashprakash8592
    @akashprakash8592 ปีที่แล้ว +4

    Colour matiyapo apakadangal kuranju

  • @thrishat1200
    @thrishat1200 ปีที่แล้ว +615

    Calicut airport il സ്വന്തം ജീവൻ കളഞ്ഞു യാത്രക്കാരെ രക്ഷിച്ച pilot കളേ ഓർത്ത് അഭിമാനം കൊള്ളുന്നു

    • @busvloggerdj8554
      @busvloggerdj8554 ปีที่แล้ว +55

      Swantham jeevan koduthu 25 nurse mare rakshicha Njangade swantham jai guru shaheer ikkayeyum 🥲

    • @masked_Teddy
      @masked_Teddy ปีที่แล้ว +6

      Athendu rakshikkalado ?

    • @dimaz450
      @dimaz450 ปีที่แล้ว +1

      @@busvloggerdj8554 😓💔

    • @MJN3
      @MJN3 ปีที่แล้ว +1

      @@busvloggerdj8554 എന്താണ് സംഭവം 😳

    • @ajuarjun6539
      @ajuarjun6539 ปีที่แล้ว

      Crash landing

  • @saffajuhawwavlogs
    @saffajuhawwavlogs ปีที่แล้ว +81

    ആദ്യമായി ഒരമ്മയുടെ വയറ്റിൽ ഇണ്ടാകുന്ന കുഞ്ഞിന്റെ ഹൃദയം ഇടിപ്പ് കേൾക്കുമ്പോ ഒരു സന്ദോഷം ഉണ്ട് . ഒരിക്കലും കാണാത്ത കുഞ് വയറ്റിൽ വെച്ചു വിട പറയുമ്പോ ആ അമ്മക്ക് അത് ഒരിക്കലും താങ്ങാവുന്നതിലും കുറെ ദൂരെയാണ് . എന്നിട്ട് ഇത്രയും വളർത്തി വലുതാക്കി സ്വപ്‌നങ്ങൾകണ്ട് വളർത്തിയ മക്കളെ ഇതുപോലെ ഒന്ന് തൊടാൻ പോലും കഴിയാതെ കാണുമ്പോ ജീവിതകാലo മുഴുവനും അവർക്ക് കണ്ണീരോടെ മാത്രമേ എന്തിനെയും നേരിടാൻ കഴിയുള്ളു . കൊടുക്കാവുന്നതിൽ നല്ല ശിക്ഷ തന്നെ കിട്ടട്ടെ ആ driver ക്ക് 😓😔

    • @assupalakkad5101
      @assupalakkad5101 ปีที่แล้ว +4

      ഇനി ഒരിക്കലും ഇങ്ങനെ കേൾക്കാൻ വിധി ഉണ്ടാവാതിരിക്കട്ടെ
      മരണപെട്ട എല്ലാ കുടുംബങ്ങൾക്കും ഷെമിക്കാനും സഹിക്കാനും കഴിയട്ടെ അവരുടെ എല്ലാവരുടെയും വേദനയിൽ മനസ്സ് കൊണ്ട് ഞാനും ചേരുന്നു

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 4 หลายเดือนก่อน +2

    അപകട.ഉണ്ടാകുമ്പോൾ മാത്രം പോലീസടക്കംജാഗരൂകരാകുന്നു.

  • @fadedxedits
    @fadedxedits 7 หลายเดือนก่อน +1

    കഴിഞ്ഞു പോയതാണേലും ഇത് പിന്നെയും കാണുമ്പോൾ അവരെ ആലോചിക്കുമ്പോൾ നെഞ്ചിൽ എന്തോ ഒരു ഇത്😭💔

  • @ajmalp6622
    @ajmalp6622 ปีที่แล้ว +85

    ഇത് അറിഞ്ഞപ്പോൾ വല്ലാതെ ഷോക്ക് ആയി 😔 റബ്ബേ മരിച്ചുപോയവരുടെ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകണേ 🤲

    • @ashifmohmd7
      @ashifmohmd7 ปีที่แล้ว +3

      @@jijo4620 ninde മൂട്ടിൽ ഒന്നുമല്ലലോ coment ittath?

    • @gopikrishi8517
      @gopikrishi8517 ปีที่แล้ว

      ഒരു പടച്ചോൻ...അപകടം nadannappo പടച്ചോൻ...അങ്ങേരുടെ ആളുകൾ കൊല്ലും കൊലയുമായി നാട് മുടിക്കുന്നൂ. കുറെ ഉസ്താദ് മാർ പിള്ളേരെ പീഡിപ്പിക്കുന്നു. എന്നിട്ട് ഒരു ആമീൻ..

    • @muhsinamusi2635
      @muhsinamusi2635 ปีที่แล้ว +1

      ​@@jijo4620 നിന്റെ ദൈവം രക്ഷിച്ചോ?? മരണമെന്നത് ക്ഷണിക്കാതെ വരുന്ന അതിഥിയാണ്...അപകടമുണ്ടായിക്കഴിഞ്ഞാൽ പിന്നെ പഴി മുഴുവൻ പടച്ചോന്... എന്തു വാടേ..?

    • @gopikrishi8517
      @gopikrishi8517 ปีที่แล้ว

      @@muhsinamusi2635 pinne angeru പടച്ചോനെ എന്നൊക്കെ വിളിച്ച്
      ..നെയ്മീൻ പറയണ്ട.. പാവം പിള്ളേരെ രക്ഷിക്കാൻ കഴിവില്ലെ

  • @krishnanjalps7655
    @krishnanjalps7655 ปีที่แล้ว +267

    ബസ് ഓടിച്ച ഡ്രൈവർക്ക് എതിരെ ഗൗരവമായ കേസ് എടുത്തില്ലെകിൽ കേരളം MVD വട്ട പുജ്യം ആകും...
    ഡ്രൈവറെ കേസിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന ഓരോരുത്തരും വിചാരിക്കണം നിങ്ങൾക്കും മകൾ ഇണ്ട്.....
    നാളെയും ദിവസങ്ങൾ ഇണ്ട്... 😕😕😕

    • @Hydra-og6jf
      @Hydra-og6jf ปีที่แล้ว

      Ond athkond eea tourist bus inte pirake poi eea paripadi ozhivaakkunna paripadi nirthanm , Kerala road il tourist bus aahno atho ksrtc um private bus um aahno kooduthal prehsnm AA idicha ksrtc kk speed governor ondo enn nokkiyo athokke potte Swift bus accident ennum nadakkunnund 60 il poitt aahno ,minnal bus il kereettondel ariyaam enthaan government inte thenditharam enn 100+aahn eth nerom ,speed governor check cheyth remove cheythaal notification chellunna type aakkanm ,pinne ithippo oru karyam um illa ivarkk Paisa ondaakkan olla oru reason tourist bus aakumbo light and sound ondallo fine itt cash ondakkam naariya government um oombiya niyamagal um .

    • @shaliniomana6295
      @shaliniomana6295 ปีที่แล้ว

      അതെ ഈ കണ്ണുനീർ മാത്രം മതി ആ...........

    • @ajmalaju312
      @ajmalaju312 ปีที่แล้ว

      Cash ഉള്ളവന് എവിടേയും രക്ഷപെടാം. ഇവിടെ ഇങ്ങനെ ആണ്.

  • @sandeepsandeeppr5600
    @sandeepsandeeppr5600 ปีที่แล้ว +21

    മരണം എപ്പോഴും നമ്മുടെ കൂടെ ഉണ്ട് പക്ഷേ അത് ആരും ഓർക്കാറിയില്ല

  • @georgecjohngeorgecjohn
    @georgecjohngeorgecjohn ปีที่แล้ว +4

    Aa marichu poya students ende veedinte eduthulla school Ile Ann 💔😞

  • @iamthebest2442
    @iamthebest2442 ปีที่แล้ว +6

    ഇങ്ങനെയുള്ള അവസ്ഥയിൽ നിന്ന് ദൈവം നമ്മളെ രക്ഷിക്കട്ടെ....💔

  • @MANOJ9424
    @MANOJ9424 ปีที่แล้ว +589

    ഇരുപത്തേഴു വർഷത്തെ എക്സ്പീരിയൻസ് കൊണ്ട് ഈ ഡ്രൈവർ എന്ത് നേടി ???
    97 km സ്പീഡിൽ വണ്ടി ഓടിക്കാമോ ??
    മുൻപിലെ വാഹനം പെട്ടെന്ന് ബ്രേക്കിട്ടാലും പിന്നാലെ വരുന്ന വാഹനം നിർത്താൻ പറ്റുന്ന അകലം പാലിക്കേണ്ടെ ???
    ഡ്രൈവറെ മാത്രം വിശ്വസിച്ചു ആഹ്ലാദത്തോടെ വിനോദയാത്രക്കായി വണ്ടിയിൽ കയറിയ കുരുന്നുകളെ ബലി നൽകിയ ഡ്രൈവറെ നിയമം വെറുതെ വിട്ടാലും, ജീവിതകാലം മുഴുവൻ ഈ സംഭവം വേട്ടയാടിക്കൊണ്ടിരിക്കും !!!!

    • @supersonic-hu5tc
      @supersonic-hu5tc ปีที่แล้ว +18

      Ksrtc full niyamvum sheri akki anlo odikunth

    • @AmmukuttyGaming62
      @AmmukuttyGaming62 ปีที่แล้ว +14

      @@supersonic-hu5tc Idicha Ksrtc Blacklistedil ullatha

    • @user-ml8jl8lo8q
      @user-ml8jl8lo8q ปีที่แล้ว +5

      2 ലൈൻ റോഡാണ്.... മുന്നിൽ പോകുന്ന വണ്ടി 2 ട്രാക്കിലും കൂടി നിർത്തിയാൽ പിന്നിൽ വരുന്ന വാഹനങ്ങൾക്ക് പണി കിട്ടും

    • @noblekunnappillil3051
      @noblekunnappillil3051 ปีที่แล้ว +5

      Evan eniyum vandi odikum license cut cheyella aganalle eviduthe niyamam.

    • @rajeshstephen4661
      @rajeshstephen4661 ปีที่แล้ว +9

      Overconfidence ..

  • @db07kl
    @db07kl ปีที่แล้ว +348

    പടച്ചോനെ ആ കുടുംബത്തിന് നീ ഇത് സഹിക്കാനുള്ള ശേഷി കൊടുക്കണേ

  • @sahadshazz5261
    @sahadshazz5261 ปีที่แล้ว +48

    എപ്പോഴും ksrtc ബസ്സിനെ കുറ്റം parayunnavarananegilu m ഇതിൽ ksrtc busineyum ഡ്രൈവറേയും കുറ്റം പറയാൻ പറ്റില്ല. 😑😔

  • @mr.light1
    @mr.light1 ปีที่แล้ว +5

    Overspeed ൽ ഓടിച്ചതിന് Private bus ഡ്രൈവർ കുറ്റക്കാരനാണ്.
    പക്ഷെ ഒരേ ദിശയിൽ സഞ്ചരിക്കുന്ന 2 ബസുകൾ തമ്മിൽ ഇടിക്കുമ്പോൾ ഇത്രത്തോളം തകർച്ച ഉണ്ടാകുന്നത് എങ്ങനെ ??!!
    മുന്നിൽ ഓടിക്കൊണ്ടിരുന്ന ksrtc bus signel ഒന്നും നൽകാതെ പെട്ടന്ന് slow ആക്കുകയോ പെട്ടന്ന് stop ചെയാൻ ശ്രമിക്കുകയോ ചെയ്യാതെ ksrtc ബസിനു ഇത്രത്തോളം ക്ഷതം ഏൽക്കുമോ ????!!!!

  • @usk9ak
    @usk9ak ปีที่แล้ว +396

    ക്ഷമ നൽകണേ എല്ലാ കുടുംബത്തിനും... പടച്ചോനെ ഇത് പോലുള്ള മരണത്തിൽ നിന്ന് എല്ലാവരെയും കാക്കണേ ആമീൻ

  • @RaviKumar-xp8nl
    @RaviKumar-xp8nl ปีที่แล้ว +9

    എവിടെ നമ്മൾ യാത്ര ചെയ്താലും എത്ര ആനന്ദത്തോടെ പോയാലും എല്ലാവരും ദൈവത്തെ മനസ്സിൽ ആരാധിക്കുന്നത് നല്ലൊരു കാര്യമാണ് ഒരുപാട് അപകടങ്ങൾ ഒഴിഞ്ഞുമാറാൻ സാധ്യതയുണ്ട് അവരവരുടെ വിശ്വാസം അവരെ വരെ രക്ഷിക്കട്ടെ

  • @sreejavjay9648
    @sreejavjay9648 ปีที่แล้ว +42

    പൊന്നു കുഞ്ഞുങ്ങളെ ഇത് സഹിക്കാൻ പറ്റുന്നില്ല.കളിയും ചിരിയും മാറാത്ത പൈതലുകൾ എത്ര വേഗം യാത്രയായി,ദൈവമേ😭

  • @NKVLOG-mc7ck
    @NKVLOG-mc7ck ปีที่แล้ว +123

    എന്ത് ചെയ്യും... തീരാത്ത.... ദുഃഖം പാവം .... സ്വപ്നങ്ങൾ തകർന്നു പോയ... കുട്ടികൾ

  • @soumya2063
    @soumya2063 ปีที่แล้ว +48

    ബസിന്റെ പേരുപോലെ അസുരൻ ആയിരുന്നു ഡ്രൈവർ. 😔😔😔

  • @jincethomas2599
    @jincethomas2599 ปีที่แล้ว +4

    Njan ini ee varshathe tourinu pokunnilla

  • @murshidarasheed9980
    @murshidarasheed9980 ปีที่แล้ว +13

    ഒരിറ്റു കണ്ണുനീർ വരാതെ... ഇത് കാണാൻ കഴിയില്ല..... അവരെ കുടുബത്തിന് ക്ഷമിക്കാൻ ഉള്ള കഴിവ് കൊടുക്കട്ടെ 😒😒

  • @manjubinny8997
    @manjubinny8997 ปีที่แล้ว +127

    നെഞ്ച് ഉരുകി മാത്രമെ ഈ വാർത്ത കാണുവാൻ പറ്റു.ദൈവമേ ഈ കുടുംബങ്ങൾക്ക് സഹിക്കുവാൻ ഉള്ള ക്ഷമ നൽകണേ മേ

  • @rudrabhairava2682
    @rudrabhairava2682 ปีที่แล้ว +134

    "അസുരൻ" ഏതായാലും എത്ര ജന്മങ്ങളെ നശിപ്പിച്ചു!! 🥺😥

  • @Kiran16743
    @Kiran16743 ปีที่แล้ว +207

    ഈ ബസ്സ് ഉടമയ്ക്കെതിരെയും ഡ്രൈവർക്ക് എതിരെയും കർശനമായ നടപടിഎടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു 🙏🏻

    • @premkumarpremkumar5440
      @premkumarpremkumar5440 ปีที่แล้ว +7

      ആരും ഒരു നടപടിയും എടുക്കില്ല, കാരണം ഇതു കേരളമാണ്, കോടതിയേക്കാൾ വലിയ നേതാക്കൾ ഉള്ള God's own country.

    • @i_am_a_robot5625
      @i_am_a_robot5625 ปีที่แล้ว +4

      Bus driverkk oru poral polum illa ennathaanu ente adhishayam....
      May the souls rest in peace

    • @Kiran16743
      @Kiran16743 ปีที่แล้ว +5

      @@i_am_a_robot5625 കാരണം driving seat right side ൽ അല്ലെ bus overtake ചെയ്തതും right ലേക്ക് അല്ലെ driving seat കുറച്ച് അകലെ ആയത് കൊണ്ട് driver രക്ഷപ്പെടും.

    • @user-mm9fu4lk7r
      @user-mm9fu4lk7r ปีที่แล้ว +1

      @@premkumarpremkumar5440 സത്യം

    • @ajmalaju312
      @ajmalaju312 ปีที่แล้ว +4

      ഇവൻ തന്നെ ഇനിയും വണ്ടി ഓടിക്കും. ഇത് കേരളം ഇവിടെ ഇങ്ങനെ യാ. Modification മാത്രമേ ഇവിടെ തെറ്റ് ഉള്ളു 😐🥀

  • @moosamoosa2434
    @moosamoosa2434 ปีที่แล้ว +5

    😢 Ride Safe and Careful, For All Brothers and Sisters

  • @rahanaamanulla2942
    @rahanaamanulla2942 ปีที่แล้ว +3

    നമ്മൾ എല്ലാവരും മരിക്കും ഒരുനാള്.അല്ലാഹുവെ അപകട മരണം ഞങ്ങൾക് ആർക്കും തരല്ലേ
    ...

  • @fahmisharfazzz8778
    @fahmisharfazzz8778 ปีที่แล้ว +69

    കണ്ണ് നിറയാതെ കാണാൻ കഴിയില്ല. കുടുംബത്തിനും സഹപാഠികൾക്കു എല്ലാം സഹിക്കാൻ ഉള്ള ക്ഷമ നൽകണേ.

  • @sivapriyan3832
    @sivapriyan3832 ปีที่แล้ว +70

    That school sister told when she saw the driver he was so tired then why she allowed students to go with him 😡😡 irresponsible .

  • @ajumalmohammed4005
    @ajumalmohammed4005 ปีที่แล้ว +49

    12:56 ലോകത്തു ആർക്കും ഉണ്ടാകരുതേ ഈ ഒരു വിധി😓😓😭😭

  • @mstarbmujeeb2189
    @mstarbmujeeb2189 ปีที่แล้ว +4

    ഇതെല്ലാം ഒരു ഓർമ്മയാകും ഇനിയും ബസ് ഡ്രൈവർമാരും മുതലാളിമാരും ഇതേ പോലെ വീണ്ടും ഇറങ്ങും. ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു

  • @Lifelo412
    @Lifelo412 ปีที่แล้ว +1

    Camera man🙏🏻ningale namichu🙏🏻. E kannu neerok ningalk kanan pattunundo

  • @amalbabu4895
    @amalbabu4895 ปีที่แล้ว +40

    ആ മോൾടെ കരച്ചിൽ എല്ലാം സഹിക്കാൻ ഉള്ള പ്രാപ്തി കൊടുക്കേണമേ

  • @ponnumakkal
    @ponnumakkal ปีที่แล้ว +325

    ഈശ്വരാ നമ്മുടെ കുഞ്ഞുങ്ങൾ 😔😔😔😔
    രാത്രിയിൽ ഒരിക്കലും യാത്ര പോകരുത്
    ആദരാഞ്ജലികൾ പൊന്നുമക്കളേ 😔😔😔

    • @shahma7829
      @shahma7829 ปีที่แล้ว +23

      Rathri alla prashnanm suhurthe speed ann kuzhappam 🙄

    • @aslammuhammed1374
      @aslammuhammed1374 ปีที่แล้ว +2

      @@shahma7829 👍

    • @CR-rd7qo
      @CR-rd7qo ปีที่แล้ว

      @@jijo4620 elladathum undallo. Ne ninte pro pic kandu, enthe ninte yeshu annankk rakshikkan pattanjath , athan ne adyam chinthikkandath , eathada ne okke

    • @Jobyv155gmail.
      @Jobyv155gmail. ปีที่แล้ว +1

      @@gopikrishi8517 eda naari nne anupavikkumada panne

    • @gopikrishi8517
      @gopikrishi8517 ปีที่แล้ว +1

      @@Jobyv155gmail. sorry. I delete it. Ingane shapikkalle

  • @Kirandegea_10.
    @Kirandegea_10. ปีที่แล้ว +20

    ആദ്യമായിട്ട് ഒരു ന്യൂസ് കണ്ടു കരഞ്ഞു സഹിക്കുന്നില്ല 😢💔

  • @gamingwithtroops5328
    @gamingwithtroops5328 ปีที่แล้ว +12

    കാത്തിരുന്ന കിട്ടുമെന്ന് ഉറപ്പുള്ളത് മരണം മാത്രമാണ്😟😥

  • @krishnakk3315
    @krishnakk3315 ปีที่แล้ว +6

    Rip from Tamil Nadu ❤️❤️❤️😭😭

  • @TheTruth-zf6pu
    @TheTruth-zf6pu ปีที่แล้ว +47

    കണ്ണ് നിറഞ്ഞു പോയി... ആ കുടുംബങ്ങൾക് എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ റബ്ബേ 😪

  • @user-cp6cl1wt8o
    @user-cp6cl1wt8o ปีที่แล้ว +120

    Ksrtc ഡ്രൈവർ ചേട്ടന്റെ ധൈര്യം കൊണ്ട് ഇതിലും വലിയ അപകടം ഒഴിവായി 😔ആ കോകയിലേക് ആ ബസ് മറിഞ്ഞിരുന്ഗിൽ 😞ഓർക്കാൻ പോലും വയ്യ 😔

    • @anusreeanooz3711
      @anusreeanooz3711 ปีที่แล้ว +4

      🥺sathyam

    • @ssh4482
      @ssh4482 ปีที่แล้ว +23

      അവിടെ കൊക്ക ഒന്നും ഇല്ല, ചതുപ്പ് നിലം ആണ്. എന്തായാലും ksrtc ഡ്രൈവർക്ക് വാഹനം control ചെയ്യാൻ കഴിഞ്ഞത് നന്നായി.

    • @mohanadasanmohan1187
      @mohanadasanmohan1187 ปีที่แล้ว

      Enntte ponnu chettan mare ksrtc driver shadown brake itta tha apakadathinu prathana karanum nadu roottile brake ittall ethupolle irrikum privttebus driver ku ethire murder attamte num ksrtc driverum ethire manaporvum allathathinum case edukkanam ksrtc bussinu park light undo ennum parrishothikanam ellengille dipo manager ethireyum case edukkaanum ithellam nadakumoo entte chettan mare kaka malarnuparakkanum ennelum nadakkilla.

    • @abhisheksankarj7763
      @abhisheksankarj7763 ปีที่แล้ว

      Ksrtc slow aayi poyathukonda controlil ninne

  • @oblivion_007
    @oblivion_007 ปีที่แล้ว +59

    എന്തിനാണ് ഇത് കാണിക്കുന്നത്. അവരെ ഒക്കെ അറിയില്ലാത്ത എനിക്ക് വരെ വല്ലാത്ത വേദന തോന്നുന്നു ഇത് കാണുമ്പോൾ. അപ്പോൾ അവരുടെ വേണ്ടപ്പെട്ടവർക്ക് എന്ത് വേദന തോന്നും.

  • @basil_807
    @basil_807 ปีที่แล้ว +7

    പാവം കുട്ടികൾ 😭😭😭😭😭😭

  • @Rohini-hw6lc
    @Rohini-hw6lc ปีที่แล้ว

    എന്റെ ദൈവങ്ങളെ ദുഷ്ടാന്മ്മാരെ നീ പന പോലെ വളർത്തുക ആണല്ലോ, പാവങ്ങളുടെ വിധി ഇതും 🙏🙏

  • @gladyslinta7407
    @gladyslinta7407 ปีที่แล้ว +349

    കർത്താവേ , പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ ദുഃഖിക്കുന്നവർക്ക് ആശ്വാസവും സമാധാനവും നൽകേണമേ🙏🏻🙏🏻😢

    • @gladyslinta7407
      @gladyslinta7407 ปีที่แล้ว +5

      @Rainbow creationz so what...

    • @dynamitebsb4520
      @dynamitebsb4520 ปีที่แล้ว +14

      @Rainbow creationz athinte edayilum Avante...enthoru naadanethu

    • @gladyslinta7407
      @gladyslinta7407 ปีที่แล้ว +14

      @Rainbow creationz ഏതൊരു മതത്തിൽ ആണേലും .. അവരുടെ വിശ്വാസ പ്രകാരം ... എല്ലാവരും സങ്കടത്തിൽ ആയിരിക്കുമ്പോൾ ഇത് പോലെ കമന്റ് ഇടാൻ എങ്ങനെ കഴിയുന്നു..

    • @gladyslinta7407
      @gladyslinta7407 ปีที่แล้ว +10

      @Rainbow creationz വ്യക്തി സ്വാതന്ത്യം ...😊god bless you

    • @evuzzzz121
      @evuzzzz121 ปีที่แล้ว +4

      @Rainbow creationz daivam thanneyanu..

  • @shajeerhameed8199
    @shajeerhameed8199 ปีที่แล้ว +36

    ആ പെങ്ങളുടെ ചേട്ടാ എന്നാ വിളി, കാതിലും നെഞ്ചിലും കെടന്നു പെടക്കുന്നു. സ്വന്തം വീട്ടില് സംഭവിച്ചത് പോലെത്തന്നെ തോന്നുന്നു. മരിച്ചവർക്ക് എല്ലാവർക്കും കണ്ണീരിൽ കുതിർന്ന യാത്രമൊഴി...

  • @hopefully1
    @hopefully1 ปีที่แล้ว +79

    ഹൃദയം തകരുന്നു...
    അല്ലാഹുവേ അവരുടെ മാതാപിതാക്കൾ ക്ഷമ നൽകണേ. .😭😭😭

  • @ayishathsaliha
    @ayishathsaliha ปีที่แล้ว +1

    സഹിക്കാൻ പറ്റുന്നില്ലല്ലോ അല്ലാഹ്... കുടുംബത്തിന് സഹിക്കാൻ ഉള്ള കഴിവ് നൽകണേ..

  • @easytofindblog2907
    @easytofindblog2907 ปีที่แล้ว +4

    ശിക്ഷ കൊടുക്കുമ്പോൾ ആ ബസ്സിന്റെ ഓണറിനെ വെറുതെ വിടരുത്. ഡ്രൈവറേയും.ബസ്സിന്റെ പേര് കേൾക്കുമ്പോൾ തന്നെ പേടിയാവുന്നു അസുരൻ 😡ആ പൊന്നുമക്കൾക്ക് ആത്മശാന്തി നൽകണേ

  • @mlptkv7880
    @mlptkv7880 ปีที่แล้ว +79

    പാറിപ്പറക്കേണ്ട നാളുകളിൽ തന്നെ വിധിക്കു മുമ്പിൽ കീഴടങ്ങിയ പാവം കുരുന്നുകൾ..😒😒😒
    പ്രണാമം..ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു 🌹🌹🌹

  • @shameerk.v6414
    @shameerk.v6414 ปีที่แล้ว +14

    വിടരും മുൻപേ കൊഴിഞ്ഞു വീണ കുരുന്നുകൾക്കും അധ്യാപകനും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😢

  • @jinuphilippose5202
    @jinuphilippose5202 ปีที่แล้ว +21

    ബസിന്റെ വേഗത gps ഇൽ 97.72km.. ഒറിജിനൽ വേഗത 107 km ആണ്

  • @estherpeter6467
    @estherpeter6467 ปีที่แล้ว +8

    Atleast KSRTC driver controlled it even after that terrific hit from the Tourist bus.Hat's off to that KSRTC driver for taking that last minute effort to save his bus from falling down. Otherwise things would have been different.

    • @abhirambabu1885
      @abhirambabu1885 10 หลายเดือนก่อน

      Please don't say it.. the vital reason for this tragedy goes to this ksrtc driver who did sudden brake on that highway.
      Both buses were above 80kmph and how come such a accident happened? I visited this tragic place and that day itself I told many people there that it's not only the mistake of the tourist bus driver. Anyway within months the case closes with adding the ksrtc driver as also a culprit. There is still a vitness of this accident who is a ksrtc mechanic. But he didn't give any statement as he is afraid of loosing job..

  • @MuhammadAli-xx2dp
    @MuhammadAli-xx2dp ปีที่แล้ว +7

    പാവം നമ്മുടെ മനസ്സ് കരയുന്ന 💔🌹🌹😭

  • @myworld6157
    @myworld6157 ปีที่แล้ว +24

    Cant control tears even though we are far away ....hope time will heal the sorrows

  • @iambot3677
    @iambot3677 ปีที่แล้ว +13

    ട്രിപ്പിന് മുൻപ് ബസിന്റെ ഹോൺ അടി ശബ്‌ദം യാത്രക്കാരുടെ മരണമണിയാണ് മുഴങ്ങിയത് എന്ന് ആരും അറിഞ്ഞിരുന്നില്ല 🥺😢..ഈ ശബ്ദം ഇനി ആരുടേയും മനസ്സിൽ നിന്ന് വിട്ടുപോകില്ല ...😞

  • @dreamviews426
    @dreamviews426 ปีที่แล้ว +1

    ഒരു പാട് പേർ വണ്ടി നിർത്താതെ പോയി ! സങ്കടമായിപ്പോയി ! അത് ഞങ്ങളുടെ മലപ്പുറമാണെങ്കിൽ മരണ സംഖ്യ കുറഞ്ഞേനെ ! കുരു പൊട്ടേണ്ട | സത്യം പറഞ്ഞതാണ് !

  • @chackochi598
    @chackochi598 ปีที่แล้ว +3

    സന്തോഷത്തോടെ പോകുമ്പോൾ സന്തോഷമായി കരുതലായി തിരികെ വീട്ടിൽ എത്തിക്കാൻ ഉത്തരവാദിത്യം എത്തിക്കണം... ക്യാഷ് എണ്ണി മേടിക്കുന്ന ടീംസ് 💔

  • @aslamkannavam6319
    @aslamkannavam6319 ปีที่แล้ว +142

    പടച്ചവനെ ആ മാതാപിതാക്കൾക് സമാദാനം കൊടുക്കണേ

    • @muzimmk
      @muzimmk ปีที่แล้ว +1

      ആമീൻ 🥺

    • @ENRxDeadTrigeR
      @ENRxDeadTrigeR ปีที่แล้ว +1

      Ameen🥺💔

    • @ameerma4025
      @ameerma4025 ปีที่แล้ว +1

      ആമീൻ

    • @Hitler942
      @Hitler942 ปีที่แล้ว +1

      സ്വന്തം മക്കൾ പോയിട്ട് എങ്ങനെ സമാധാനിക്കും 😔😔

    • @mikumiku3916
      @mikumiku3916 ปีที่แล้ว +1

      Ameen

  • @nisharatheesh8280
    @nisharatheesh8280 ปีที่แล้ว +67

    RIP..😰🌹 ഡ്രൈവറെ കാലൻ എന്ത് കൊണ്ട് കൊണ്ടുപോയില്ല...🙄 കാലന് പോലും ആ ദുഷ്ടനെ വേണ്ട ..🤬🤬

    • @ajmalp6622
      @ajmalp6622 ปีที่แล้ว +12

      അതെ അവനായിരുന്നു പോവേണ്ടത് ഇത് ഒന്നും അറിയാത്ത പിഞ്ചു കുട്ടികൾ. പക്ഷെ ഇവിടുന്ന് അവൻ നരകിച്ചു നരകിച്ചു ഇല്ലാതാവും. ഇത് കണ്ട എനിക്ക് കരച്ചിൽ നിർത്താൻ ആവുന്നില്ല അപ്പൊ ആഹ് വേർട്ടുകാരുടെയും നാട്ടുകാരുടെയും അവസ്ഥ ആലോചിക്കുമ്പോൾ 😢

    • @rizashan8234
      @rizashan8234 ปีที่แล้ว

      Driver marichille

    • @i_am_a_robot5625
      @i_am_a_robot5625 ปีที่แล้ว +2

      @@rizashan8234 oru poral polum ayalkk pattela

    • @i_am_a_robot5625
      @i_am_a_robot5625 ปีที่แล้ว +2

      @@rizashan8234 ayaa olivil poyi ...But ippam arrestilayi

    • @rizashan8234
      @rizashan8234 ปีที่แล้ว +1

      @@i_am_a_robot5625 ooh ok

  • @Freesoul40
    @Freesoul40 ปีที่แล้ว +171

    PTSD is really tragic.All these kids should be counselled 😔Condolences to all grieving families.May all 9 souls rest in peace 🙏🏼

  • @AnoopSara
    @AnoopSara ปีที่แล้ว +1

    കണ്ണ് നിറഞ്ഞു പോയി ഇത് കണ്ടിട്ട്.. ദാരുണം.. ഡ്രൈവർ മാർ ദയുചെയ്ത് ഇതൊക്കെ കണ്ട് മനസ്സിലാക്കണം.. ക്ഷീണം ഉണ്ടെങ്കിൽ ട്രിപ് പോകരുത്.. ഉടമകൾ നിർബന്ധിക്കരുത്..വേറെ drivers വേണം ഒരു ബസ്സ് inu.. മദ്യപാനം..over confidence..over speed..risky overtaking ഇതൊക്കെ ദയവു ചെയ്തു ഒഴിവാക്കുക.. പല പ്രാവശ്യം കഷ്ടിച്ച് രക്ഷപ്പെട്ടു എന്നു വരാം.. പക്ഷേ ഒരിക്കൽ അത് സംഭവിക്കും..Drive safely..

  • @sajovarghese4737
    @sajovarghese4737 ปีที่แล้ว +1

    Tour yathrakal schoolil ninnum ozhivakkuka are you agree with me

  • @Sonyentertains
    @Sonyentertains ปีที่แล้ว +41

    ദൈവമേ ആ കുട്ടികളുടെ മാതാ പിതാക്കൾക്ക് ഇത് താങ്ങാനുള്ള ശക്തി കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @dreamqueens9202
    @dreamqueens9202 ปีที่แล้ว +253

    ഇത്ര വെല്ല്യ ഇടി ആയിരുന്നിട്ടും ആ driverkku onnum പറ്റിയില്ലല്ലോ. അത് അത്ഭുതം ആയിരിക്കുന്നു

    • @TopVideos010
      @TopVideos010 ปีที่แล้ว +9

      Driver chaadii

    • @Rk-mg7dm
      @Rk-mg7dm ปีที่แล้ว +18

      Driver side alalo idiche... Opposite side alle.

    • @faseelafadilfaisal3792
      @faseelafadilfaisal3792 ปีที่แล้ว +9

      Athan njanum aalojikkn

    • @tipsandtricksbyfawaz3726
      @tipsandtricksbyfawaz3726 ปีที่แล้ว +31

      Driverക്ക് അപകടം പറ്റില്ല ഇടിക്കുന്ന സമയം driver side പേടിച്ച് വെട്ടിക്കും left side ഉള്ളവർ അപകടത്തിൽപ്പെടും

    • @syamas2648
      @syamas2648 ปีที่แล้ว +21

      അതെ... അതൊരു വല്ലാത്ത അതിശയം ആണ്.... ആവണ്ടിയുടെ മുൻഭാഗം കണ്ടാൽ..... 😳😳😳ഇയാൾ എങ്ങിനെ rekshapettu😳😳😳😳😳😱😱😱😱

  • @saleemnv4481
    @saleemnv4481 ปีที่แล้ว +124

    ഒരാളുടെ തെറ്റിന് 60 കുടുംബങ്ങൾ കണ്ണീരിൽ കുതിർന്നു ....😥😥😥😥😥😥🙏