മുതിർന്ന നേതാക്കൾക്ക് തരൂരിനെ വേണ്ടേ? കെപിസിസിയും തരൂരും തമ്മിൽ | Congress | Sasi Tharoor

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 496

  • @mdjoseph3488
    @mdjoseph3488 2 ปีที่แล้ว +52

    കോൺഗ്രസിനെ രക്ഷിക്കൂ തരൂരിനെ വിജയിപ്പിക്കൂ 👍vote for shashi tharoor 👍🌹

  • @Roving27
    @Roving27 2 ปีที่แล้ว +93

    തരൂരിനെ തോൽപ്പിക്കാൻ നോക്കുകയാണെങ്കിൽ ഇനി മുതൽ എന്റെ വോട്ട് കോൺഗ്രസ്‌ എന്ന പാർട്ടിക്കില്ല 💪💪💪

  • @kishoraravind8156
    @kishoraravind8156 2 ปีที่แล้ว +107

    ജനങ്ങൾക്ക് വേണ്ടവരെ നിങ്ങൾ തിരഞ്ഞെടുക്കുന്നില്ല എങ്കിൽ എന്ത് വിശ്വാസത്തിൽ ജനങ്ങൾ നിങ്ങളെ തിരഞ്ഞെടുക്കും.

  • @ummar62
    @ummar62 2 ปีที่แล้ว +83

    കെ മുരളീധരൻ മൽസരക്കുമ്പോൾ ഞങ്ങൾ സ്നേഹം കൊടുക്കും പക്ഷേ കെ.മുരളീധരന് വോട്ടു കൊടുക്കില്ല.ശശീ തരുരിനെതിരെ നിലപാട് എടുത്ത കെ.സി വേണുഗോപാലിനേയോ , വി.ഡി.സതീശനേയോ , രമേശ് ചെന്നിത്തലയേയോ , കെ.മുരളീധരനേയോ , രാജ്മോഹൻ ഉണ്ണിത്താനേയോ ഇനി ഒരിക്കലും ഞങ്ങൾ പാർലമെന്റോ , നിയമസഭയോ കാണിക്കില്ല. കട്ടായം , കട്ടായം , കട്ടായം.

    • @susanphilip6272
      @susanphilip6272 2 ปีที่แล้ว +6

      High time to throw away KC Venugopal from center !
      Moment he stepped Delhi,congress saw its downfall at a faster pace !
      Mr Antony equally responsible for all failures !most inefficient personality!
      Why Sonia not realising the reality ?
      Jai Tharoorji

    • @moidukhan
      @moidukhan 2 ปีที่แล้ว

      മുരളിധരന് സ്നേഹം കൊടുക്കും . ബാക്കിയുള്ളോർക്ക് സ്നേഹവും കൊടുക്കില്ലേ ? ഹി ഹി ഹി

    • @reenaind1
      @reenaind1 2 ปีที่แล้ว

      Sure 100%

    • @ramangopalan4229
      @ramangopalan4229 2 ปีที่แล้ว +1

      All the BEST Dearest Dr. Shashi Tharoor M.P✋ 🇮🇳 🇮🇳 🇮🇳 🇮🇳🇮🇳 🇺🇳 🇺🇳 🇺🇳 🇺🇳
      Brief Case Carrier even hiding Voters details.

    • @rajeeshek6906
      @rajeeshek6906 2 ปีที่แล้ว

      എന്തെ സുധാകരനെ വിട്ട് പോയത് അവനാണ് ഏറ്റവും വലിയ നാറി

  • @jobyj3565
    @jobyj3565 2 ปีที่แล้ว +118

    മുതിർന്ന നേതാക്കളുടെ ഈ അവഗണന ജനങ്ങൾ , കോൺഗ്രസ് ശക്തിയാർജിക്കണമെന്നു ആഗ്രഹിക്കുന്നവർ കാണുന്നുണ്ട്. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ജനങ്ങളുടെ മനസ് തരൂരിനൊപ്പം

    • @vinodvinodan2584
      @vinodvinodan2584 2 ปีที่แล้ว

      അതൊക്കെ തോന്നൽ മാത്രം എല്ലാവരും കോൺഗ്രസ്‌കാരാണ്

  • @thomaskutty1866
    @thomaskutty1866 2 ปีที่แล้ว +57

    We strongly support Sashi Tharoor.

  • @arifamanaf9148
    @arifamanaf9148 2 ปีที่แล้ว +55

    സുധാകരനും സതീശനും വന്നപ്പോൾ ഒരു മാറ്റം പ്രതീക്ഷിച്ചു പക്ഷേ അവർക്ക് അവരുടെ സ്ഥാനം സംരക്ഷിക്കണം

    • @ramangopalan4229
      @ramangopalan4229 2 ปีที่แล้ว

      All the BEST Dearest Dr. Shashi Tharoor M.P✋ 🇮🇳 🇮🇳 🇮🇳 🇮🇳🇮🇳 🇺🇳 🇺🇳 🇺🇳 🇺🇳
      Brief Case Carrier even hiding Voters details.

    • @shanoofparayil
      @shanoofparayil 2 ปีที่แล้ว

      This is democracy they have their right to support whoever they want
      Congress is beautiful

  • @rajanmenon4180
    @rajanmenon4180 2 ปีที่แล้ว +109

    KPCC കോൺഗ്രസ് മുക്ത ഭാരതമെന്ന BJP യുടെ സ്വപ്നത്തോടൊപ്പമാണെന്ന് ഉറപ്പിക്കാം

    • @jamesjbloson5924
      @jamesjbloson5924 2 ปีที่แล้ว

      Most politicians are corrupt as they do not represent the masses that voted for them, but rather they choose to return numerous favors to the corporations that fund them.
      When the sun goes down, the moon becomes the king of the sky.
      If you want to be lied to, all you have to do is believe everything that the government tells you.
      When one with honeyed words but evil mind Persuades the mob, great woes befall the state.
      Until you realize how easy it is for your mind to be manipulated, you remain the puppet of someone else's game.
      The greatest trick the Devil pulled was convincing the world there was only one of him.
      Cheers.

  • @RADIANCEOL
    @RADIANCEOL 2 ปีที่แล้ว +158

    President ആയാലും ഇല്ലെങ്കിലും തരൂർ ജയിക്കും...

    • @shajiviruthi3612
      @shajiviruthi3612 2 ปีที่แล้ว +1

      True

    • @junaidk1154
      @junaidk1154 2 ปีที่แล้ว +1

      സാധ്യത വളരെ കുറവാണ്...

    • @melvinvarghesemathews6215
      @melvinvarghesemathews6215 2 ปีที่แล้ว +1

      ജയിക്കില്ല. കോൺഗ്രസിന്റെ തലപ്പത്തു ഉള്ള തരൂർ അനുകൂലികൾ അത് പറയുന്നുണ്ട്.

    • @dileepv6347
      @dileepv6347 2 ปีที่แล้ว

      Jayikillla. Becz support illa. A kilavane akkiyal gandhi family ku influence undakumallo. Adarshavadhi ennu nadikunna vd satheesan, chennithala Angane ullavarelam adhikaram kitan kargeye jayippikum

    • @babypv4731
      @babypv4731 2 ปีที่แล้ว

      @@melvinvarghesemathews6215 🐒, f sy. yu hi to? L L y af

  • @majeedsoorpil817
    @majeedsoorpil817 2 ปีที่แล้ว +69

    ഞങ്ങളുടെ തരൂർ♥️💪💪

    • @madhusoodanannair9858
      @madhusoodanannair9858 2 ปีที่แล้ว

      No.. ഞങ്ങളുടെ തരൂർ 😜

    • @abdulkareemparampat1628
      @abdulkareemparampat1628 2 ปีที่แล้ว +1

      No നമ്മുടെ തരൂർ

    • @Anil.kumar.kze1
      @Anil.kumar.kze1 2 ปีที่แล้ว

      ഈ കമന്റ് സുധാകരന് അറിയേണ്ട

  • @safeerbudget3037
    @safeerbudget3037 2 ปีที่แล้ว +33

    ശശി തരൂർ വിജയിച്ചില്ലെങ്കിൽ, കേരളത്തിലെ വോട്ടർമാർ അടുത്ത ഇലക്ഷനിൽ ആരൊക്കെ വേണമെന്ന് കോൺഗ്രസിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ തീരുമാനിക്കും, കേരളത്തിലെ എല്ലാ മെമ്പർമാരും, അതിലുപരി വോട്ടർമാരും നല്ലപോലെ വീക്ഷിക്കുന്നുണ്ട് ഇങ്ങനെ പോയാൽ കോൺഗ്രസ് മുക്ത കേരളം ആവും അണികൾ ഉണ്ടായാലേ നേതൃത്വം ഉണ്ടാകുകയുള്ളൂ ശശി തരൂർ വിജയിക്കട്ടെ

    • @reenaind1
      @reenaind1 2 ปีที่แล้ว

      Our panchayat decided not to vote for congress in 2024 if Tharoor is not there as president. 100%

  • @shajiviruthi3612
    @shajiviruthi3612 2 ปีที่แล้ว +40

    Even if Sasi Tharoor fails he’s a winner.if Tharoor fails or wins it doesn’t matter.Sasi Tharoor is the ultimate winner

  • @chokli786
    @chokli786 2 ปีที่แล้ว +76

    Sad to see the way kerala leaders ignoring tharoor

    • @mathew7645
      @mathew7645 2 ปีที่แล้ว

      Bloody stupids 🙈
      Kerala leaders 😜
      AK Antony first stupid from Kerala 👹
      Dr Shashi Tharoor is suitable for Congress president 🙏
      International Personally 🌹

    • @prasannanair4834
      @prasannanair4834 2 ปีที่แล้ว

      Becuase of his guilty - some how he involved in suecide of his wife Sunanda Pushkar ? One day before the death of wife - many has seen the quarell in the flight from TVM to DLI . It causes the Death ? So a tough Guy ?another he indulge with a PAK media girl cause the death ? So not a roll model? A corrept?

    • @rajeevg2009
      @rajeevg2009 2 ปีที่แล้ว +3

      They all are extremely selfish. All of them.

    • @NidhishAbraham
      @NidhishAbraham 2 ปีที่แล้ว +2

      @@rajeevg2009 സെൽഫിഷ് അല്ല .... കഴിവില്ലാത്തവന്മാർ !

    • @ramangopalan4229
      @ramangopalan4229 2 ปีที่แล้ว

      All the BEST Dearest Dr. Shashi Tharoor M.P✋ 🇮🇳 🇮🇳 🇮🇳 🇮🇳🇮🇳 🇺🇳 🇺🇳 🇺🇳 🇺🇳
      Brief Case Carrier even hiding Voters details.

  • @Gikku2104
    @Gikku2104 2 ปีที่แล้ว +50

    കേരളത്തിലെ കൂപമണ്ടൂകങ്ങളും നപുംസകങ്ങളും തരൂരിനെ കാലുവാരും ഉറപ്പ്. പക്ഷേ ഡോ. തരൂർ ജയിക്കും ജയിക്കണം കാരണം അദ്ദേഹം നാളത്തെ ഇൻഡ്യൻ പ്രധാനമന്ത്രി യാണ്.

    • @tvpuram
      @tvpuram 2 ปีที่แล้ว +2

      ഇനി അത് ആയിഇല്ല എന്ഘില്‍ കേരള CM എന്ഗ്ഗിലും ആക്കണം

    • @koshythomas2858
      @koshythomas2858 2 ปีที่แล้ว

      @@tvpuram, തരൂർ ഒരു വിശ്വപൗരനാണ്. അദ്ദേഹത്തെ ലോകം മുഴുവൻ ബഹുമാനിക്കുന്നു, സ്നേഹിക്കുന്നു. ഇപ്പോൾ കേരളത്തിലെ കുത്തഴിഞ്ഞ രാഷ്ട്രീയം ഉപേക്ഷിച്ചു പുതിയ പാർട്ടി ഉണ്ടാക്കിയാൽ യുവജനഞങ്ങൾ മുഴുവൻ അദ്ദേഹതോടൊപ്പം ആയിരിക്കും.. തുടർന്ന് താമസിയാതെ ഇന്ത്യൻ പ്രധാനമന്ത്രിയും ആകാം..

  • @vmdreamworld6286
    @vmdreamworld6286 2 ปีที่แล้ว +32

    ശശി തരൂർ ജയിച്ചു വരട്ടെ.... നല്ലൊരു ആൾ ആണ്

  • @moncyjoseph7539
    @moncyjoseph7539 2 ปีที่แล้ว +40

    We need Tharoor as the AICC president. If he fails Congress condition will be worse than present.

  • @mercyisaac132
    @mercyisaac132 2 ปีที่แล้ว +26

    So sad the malayalee Congress leaders are against Tharoor.
    It clearly shows their jealosy and inefficiency.

  • @shanavasdhp
    @shanavasdhp 2 ปีที่แล้ว +41

    ഒന്നര ലക്ഷം വോട്ടിന് ഗുൽബർഗയിൽ കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ തോറ്റ് തുന്നം പാടിയ മഹാനാണ് ജനകീയനായ ഗാർ ഖെ .തരൂർ ജയിക്കണമെന്ന് കോൺഗ്രസിനെ സ്നേഹിക്കുന്നവർ ആഗ്രഹിക്കുന്നു. സ്ഥാനമാനങ്ങൾ സ്നേഹിക്കുന്നവർ ഖാർഗെ ജയിക്കണമെന്നാഗ്രഹിക്കുന്നു. തരൂർ ജയിക്കും ...

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs 2 ปีที่แล้ว +37

    ശശി തരൂർ 🔥🔥🔥

  • @subiap4396
    @subiap4396 2 ปีที่แล้ว +39

    നിങ്ങൾ എല്ലാം മത്സരിക്കുവാൻ ഇങ്ങ് വാ... കാണിച്ചുതരാം.... ഞങ്ങൾ യുവാക്കൾ ഇതു ശരിക്കും വീക്ഷിക്കുന്നുണ്ട്

    • @reenaind1
      @reenaind1 2 ปีที่แล้ว +2

      Yes bro.

  • @KTKurien
    @KTKurien 2 ปีที่แล้ว +26

    If Sasi Tharoor is not winning as AICC president, he should become Kerala chief minister...The most eligible person and a visionary leader.., not like VD Or KC

  • @khadijathekkil8006
    @khadijathekkil8006 2 ปีที่แล้ว +32

    What a blunt decision by senior leaders of Kerala. How can they deny such an efficient candidate.

    • @abrahamvarghese4377
      @abrahamvarghese4377 2 ปีที่แล้ว

      Support of most of the congress People to Hon. Mr. THAROOR, He is very sincier and capable

  • @shihabtuvvur
    @shihabtuvvur 2 ปีที่แล้ว +34

    ഇയാൾ വന്നാ ചവാൻ പോവുന്ന കോൺഗ്രസ് കുറച്ചെങ്കിലും എഴുന്നേറ്റു വരും

  • @varuncaikara
    @varuncaikara 2 ปีที่แล้ว +50

    If tharoor fails I will never vote for congress

  • @MichiMallu
    @MichiMallu 2 ปีที่แล้ว +33

    Congress നു നന്നാകാൻ ഒരു അവസരമാണ് തലയിൽ ആൾതാമസമുള്ള ഒരാള് president സ്ഥാനത്തേക്ക് വരാൻ മത്സരിക്കുന്നത്, പക്ഷെ congres അല്ലെ നന്നാവില്ല!

  • @mariamaalex9746
    @mariamaalex9746 2 ปีที่แล้ว +13

    മുതിർന്ന നേതാക്കൾ വീട്ടിൽ ഇരിക്കട്ടെ. ഇനിയെങ്കിലും കോണ്ഗ്രസ് ഒന്ന് ഉയിർത്തെഴുന്നേൽക്കട്ടെ.

  • @donkl1066
    @donkl1066 2 ปีที่แล้ว +5

    ഇന്ത്യ രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഈ മനുഷ്യന് വേണ്ടി ഇന്ന് ഒറ്റക്കെട്ടായി നില കൊണ്ടില്ലെങ്കിൽ നമ്മുടെ രാജ്യത്തെ രക്ഷിക്കാനുള്ള അവസാന ചാൻസും നഷ്ടപ്പെടും. Tharoorji ❤️

  • @democracycomeback6010
    @democracycomeback6010 2 ปีที่แล้ว +24

    *കിങ്ങിണി കുട്ടൻ, പൗഡർ കുട്ടപ്പൻ, ഗ്രൂപ്പ് കളിയുടെ തലതൊട്ട് അപ്പൻ കുnjuഞ്ഞ്‌ ഇവർക്ക് അസൂയ കൊണ്ട് ഇരിക്ക പൊറുതി ഇല്ല*

  • @petercelestine3686
    @petercelestine3686 2 ปีที่แล้ว +9

    DR SASI THAROOR, YOU ARE THE BEST CANDIDATE 👌 NO DOUBT.

  • @krjijeesh1607
    @krjijeesh1607 2 ปีที่แล้ว +29

    ഞങ്ങൾ മലയാളികൾക്ക് ഖർഖേയെ അറിയില്ല കേരളത്തിലെ കോൺഗ്രസ്സേ

    • @reenaind1
      @reenaind1 2 ปีที่แล้ว +1

      Yes

    • @MujeebRahman-ue7tj
      @MujeebRahman-ue7tj 2 ปีที่แล้ว +1

      കർണായകയിലെ കോൺഗ്രെസ്സ്കാർക്ക് തരൂരിനെയും അറിയില്ല.

    • @MujeebRahman-ue7tj
      @MujeebRahman-ue7tj 2 ปีที่แล้ว

      ഇയാൾ ഏതു ഗ്രഹത്തിൽ ആയിരുന്നു ഇത് വരെ.?

  • @chokli786
    @chokli786 2 ปีที่แล้ว +24

    Media should stand with tharoor

    • @thomaschandy6349
      @thomaschandy6349 2 ปีที่แล้ว

      what media when it has turned into a livelihood only for most with no credibility. vk singh said it correctly when he called supposed journos presstitutes.

  • @cleetuskoikara7967
    @cleetuskoikara7967 2 ปีที่แล้ว +12

    Shashi Tharoor
    Can lead Congress as well as India
    We are proud of you Sir

  • @geoalexg
    @geoalexg 2 ปีที่แล้ว +8

    തരൂർ തരൂർ മാത്രം, വിജയാശംസകൾ!!

  • @mohammedharis6013
    @mohammedharis6013 2 ปีที่แล้ว +25

    സാധാരണ ജനങ്ങളെ നിന്നെക്കാളും രരൂരിനറിയാം മുരളി

  • @SureshKumar-ib9vq
    @SureshKumar-ib9vq 2 ปีที่แล้ว +7

    ശശി തരൂർ തോറ്റാലും വിജയം ശശി തരൂരിന് തന്നെ ! മുന്നോട്ട് മുന്നോട്ട് മുന്നോട്ട് 👍

  • @Geok2389
    @Geok2389 2 ปีที่แล้ว +24

    Jai Tharoor

    • @thomasjoseph2357
      @thomasjoseph2357 2 ปีที่แล้ว

      Any sensible party person will support Tharoor. It is a question of survival of the party.

  • @TheDileepjosept
    @TheDileepjosept 2 ปีที่แล้ว +13

    തരൂർന് വോട്ട് ചെയ്യാത്ത കോൺഗ്രസ്‌ നേതാക്കൾ കേരളത്തിൽ കോൺഗ്രസിന്റെ ചരമഗീതം പാടുന്നു... 😡😡😡😡

  • @bashirtaj
    @bashirtaj 2 ปีที่แล้ว +5

    ശശിതരൂർ മത്സരിക്കുന്ന തുകൊണ്ടുമാത്രമാണ് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനം ഇപ്പോൾ ഇത്രയധികം ചർച്ചാ വിഷയമായത്.അല്ലെങ്കിൽ ഒരു ഏറുപടക്കം ഉയർത്തുന്ന ശബ്ദം പോലുമുണ്ടാവുമായിരുന്നില്ല!!
    ശശിതരൂർ ജയിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്, ആഗ്രഹമാണ്!

  • @sureshnair3549
    @sureshnair3549 2 ปีที่แล้ว +8

    സുധാകരന്റെ വോട്ട് തരൂരിന്. 👍

    • @rajeeshek6906
      @rajeeshek6906 2 ปีที่แล้ว +1

      പരസ്യമായി ഗാർഗേയെ പിന്തുണച്ചവനാണോ വോട്ട് ചെയ്യുന്നത്

  • @noushadparappil3740
    @noushadparappil3740 2 ปีที่แล้ว +11

    ശശി തരൂർ ജയിച്ചു വരട്ടെ....

  • @sigijames2701
    @sigijames2701 2 ปีที่แล้ว +13

    This man needs to be with a ruling authority for the Indian empowerment.Give support and elect the person who can think,communicate and implement effectively and intellectually for the betterment.

    • @James-jr8he
      @James-jr8he 2 ปีที่แล้ว

      I wish him join BJP and become a minister from Trivandrum

  • @bijuedayadi
    @bijuedayadi 2 ปีที่แล้ว +10

    These leaders show their real color here by accusing and pulling Mr. Tharoor down.

  • @sherlypv7546
    @sherlypv7546 2 ปีที่แล้ว +9

    Dr tharoor...God bless you....

  • @K.B.Rajesh
    @K.B.Rajesh 2 ปีที่แล้ว +14

    ഈ ഉണ്ണാക്കാൻമ്മാർക്കൊക്കെ വരാൻ പോകുന്ന നിയമസഭ / ലോക്സഭ തെരഞ്ഞെടുപ്പിൽ അണികൾ പണികൊടുക്കണം.

  • @hamzak6351
    @hamzak6351 2 ปีที่แล้ว +5

    തരൂർ പ്രസിഡണ്ട്‌ ആയാൽ കേരളത്തിലെ നേതാക്കന്മാരുടെ പല കളികൾക്കും അന്ത്യമുണ്ടാവും അതാണ് തരൂർ സിന്ദാബാദ്

    • @thomasjoseph2357
      @thomasjoseph2357 2 ปีที่แล้ว

      All well wishers of the congress should support Tharoor to bring the party back to life from the gasping state.

  • @ajithamahesh9583
    @ajithamahesh9583 2 ปีที่แล้ว +9

    തരൂർ വേണം... തരൂർ തന്നെ വരണം ... വരും

  • @a-warrior
    @a-warrior 2 ปีที่แล้ว +11

    KPCC എന്നൊക്കെ പറയരുത്.. കുറെ അധികാര മോഹികൾ. അത്ര മാത്രം.. 40 കളിൽ അല്ലേൽ 50 കളിൽ ഉള്ള എത്ര കോൺഗ്രസ്സ് നേതാക്കന്മാർ ഉണ്ട് കെപിസിസി യിൽ? നമ്മള് ഒക്കെ പDIച്ചൊണ്ട് ഇരുന്ന കാലങ്ങളിൽ പതിനായിരങ്ങൾ KSU ഇൽ ഉണ്ടായിരുന്നു.. പലപ്പോഴും 10 പേര് ഉള്ള എസ്എഫ്ഐ ക്കർ സമരം വച്ച് വിജയിപ്പിക്കൂ മ്പോൾ ആയിരങ്ങൾ ഉള്ള ഞങ്ങൾ KSU ക്കാർ കഷ്ട പെട്ട് ആണ് സമരം വിജയിപ്പിച്ചത്.. എങ്കിലും എണ്ണത്തിൽ ഒരു പത്തു ഇരട്ടി എങ്കിലും വലതു പക്ഷ ചിന്താഗതി ക്കര് കാണുമായിരുന്നു. ഇന്ന് 25 കൊല്ലത്തിനു ശേഷം തിരിഞ്ഞ് നിന്ന് നോക്കുമ്പോൾ അ ആൾക്കൊട്ടത്തി ലെ ഒരാളെ പോലും കെപിസിസി കാണുന്നില്ല. അന്ന് ഞങൾ വിളിച്ച മുദ്രാവാക്യം ങ്ങളിലെ നേതാക്കന്മാർ. ഇന്നും ലൈം ലൈറ്റ് ഇട്ടു നിക്കുന്നു , പുണ്യവാളൻ ആൻ്റണി , മണ്ഡലം മാറാതിരിക്കാൻ ആളെ കൂട്ടിയ ഉമ്മൻചാണ്ടി, തലമുടി ഡൈ ചെയ്തു നടക്കുന്ന ചെന്നിത്തല,. വേണു പേടി കൊണ്ട് ഒറ്റ ആഴ്ച കൊണ്ട് അഭിപ്രായം മാറ്റിയ സുധാകരൻ, 90 വയസിന് പോലും കിഴടങ്ങത്ത ലീഡർ , അദേശഹത്തിൻ്റെ മകൻ കോൺഗ്രസ്സ് വിട്ടു തിരിച്ച് വന്ന മുരളി , എവർഗ്രീൻ പത്ത്ജ, വയലാർ, ആര്യാടൻ, തിരുവഞ്ചൂർ, ഉണ്ണിത്താൻ , കാർത്തികേയന് , ഈഡൻ ( ഇഹലോകം വെടിഞ്ഞു തിനാൽ ഇരുവർക്കും മകൻ പകരം ഉണ്ട്) അങ്ങനെ എല്ലാവരും ഇന്നും കസേര നോക്കി നിൽക്കുന്നു. ഓരോ അഞ്ചു കൊല്ലം കഴിയുമ്പോൾ ആടുന്ന മന്ത്രി സഭ ആണല്ലോ കേരള ത്തിൽ ഉള്ളത് . അടുത്ത അഞ്ച് കൊല്ലം സുധാകരൻ കസേരയിൽ കേറിയാൽ വീണ്ടും ഉള്ള എൽഡിഎഫ് കഴിഞ്ഞു വരുന്ന അഞ്ച് കൊല്ലം ( 10 കൊല്ലം മുന്നിൽ) നോക്കി സതീശൻ നിക്കും. അഥവാ സതീശന് അടുത്ത ടേം കിട്ടിയാ ,കൂട്ടത്തിലെ പ്രായം കുറഞ്ഞ മുരളി അടുത്ത തിൻ്റെ അടുത്ത termil.. ചുരുക്കം പറഞാൽ 20 കൊല്ലം മുന്നിൽ ഉള്ള കസേര നോക്കി നിൽക്കുന്ന ഒരു അപാര നേത്രത്വം ആണ് ഇന്നത്തെ കെപിസിസി നാടക കമ്മറ്റി.. ആ സമയങ്ങളിൽ ഈ മുന്നിൽ പ്രതിപാദിക്കപ്പെട്ടർക്ക് 80 ന് അടുത്ത പ്രായം കാണും എന്നത് വലിയ തമാശ. ഇന്ന് മുപ്പതുകളിൽ അല്ലേ ക്യാമ്പസിൽ ഉള്ളവരെ അടുത്ത പതിനഞ്ച് കൊല്ലതിനുള്ളി എങ്ങനെ ഉയർത്തി എടുക്കും എന്ന് ചിന്തിക്കുന്ന എത്ര നേതാക്കന്മാർ ഉണ്ട് കേരളത്തിൽ.. മണ്ഡലം കമ്മറ്റി ഉളളവർക്ക് എന്ത് അധികാരം ആണ് ഉള്ളത്. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കെപിസിസി മാറ്റി " ഉന്നത അധികാര സമിതി "എന്ന ഗ്രൂപ്പ് കൊണ്ട് വന്നു ആർക്കൊക്കെയോ പെട്ടി എടുക്കുന്ന കുറച്ചു പേരെ ഉൾപ്പെടുത്തി ലിസ്റ്റ് ഉണ്ടാക്കുന്നു. അവർക്ക് ഇലക്ഷൻ സമയത്ത് കൊറസ് പാടാൻ ഉളളവർ മാത്രം ആണോ മണ്ഡലം കമ്മിറ്റിയിൽ ഉള്ളവർ കമ്മറ്റിയിൽ ഉള്ളവർ?.. വേണം കോൺഗ്രസ്സിൽ മാറ്റങ്ങൾ.. അത് ഈ തലമുറക്ക് വേണ്ടി അല്ല.. അതിനു ഇനി സമയം ഇല്ല.. ഇന്ന് ക്യാമ്പസിൽ ഉള്ള വലതു പക്ഷ ചിന്താഗതി വിശ്വസിക്കുന്നവർക്ക് വേണ്ടി.. അതിനു തരൂർ വരണം.. പിള്ളേർക്ക് മാതസരിക്കൻ ഉള്ള അവസരം ഉണ്ടാവണം.. തോറ്റ seat തിരിച്ച് പിടിക്കാൻ മതി മൂത്ത നേതാക്കന്മാരെ.. പെട്ടി എടുത്തു കേറിയ ഹരിത എംഎൽഎ ഇച്ചിരി വിശ്രമിക്കണം..

    • @krgm7178
      @krgm7178 2 ปีที่แล้ว

      പോടാ കൊ ല്ലാരാ ഭാര്യയെ കൊന്നവനെ ഒന്നും ആർക്കും വേണ്ട പ്രസിഡൻ്റ് ആയി ട്ട് 😂

  • @rajeevmi6847
    @rajeevmi6847 2 ปีที่แล้ว +9

    One and only tharoor

  • @khaleelrahim9935
    @khaleelrahim9935 2 ปีที่แล้ว +1

    അംഗങ്ങൾ വോട്ടു ആർക്കാണ് ചെയ്യിതതെന്ന രഹസ്യം പുറത്തു വരികയില്ലന്ന് ഉറപ്പുണ്ടിൽ ശശി തരൂർ തെരഞ്ഞടുക്കപെടും

  • @rajanmenon4180
    @rajanmenon4180 2 ปีที่แล้ว +6

    കേരളത്തിൽ തിരുതാ തോമകളാണധികവുമെന്ന് ശശി തരൂർ അവർകൾക്ക് മനസ്സിലാക്കി കൊടുക്കും ഈ ഇലക്ഷൻ

  • @josephmathew2086
    @josephmathew2086 2 ปีที่แล้ว +3

    മുതിർന്ന നേതാക്കൾ അല്ല, ജനങ്ങൾ തരൂരിനെ സ്വീകരിച്ചു കഴിഞ്ഞു.അദ്ദേഹത്തിന്റെ കഴിവും നയവും ആരും വിലമതിക്കും.

  • @ashavarghese1088
    @ashavarghese1088 2 ปีที่แล้ว +6

    Karge is experienced!! Agree!! But can his supporters assure that he can effectively fight against BJP in his 80s???!!! Watch Tharoor’s interviews, debates with all leading channels in India & International medias… be proud to have a leader like Tharoor to Congress

    • @thomasjoseph2357
      @thomasjoseph2357 2 ปีที่แล้ว

      Only Tharoor can save the congress in the present context and no body else. It is so sad he is ignored by the jealous veterens.
      All who are playing politics inside the party and preventing fair election are to be isolated.

  • @nithikj.8635
    @nithikj.8635 2 ปีที่แล้ว +5

    KPCC പ്രസിഡന്റ് തിരഞ്ഞെടുപ്പും പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പുമൊക്കെ വന്നപ്പോൾ പുതിയവർ വന്ന് മാറ്റം വേണമെന്ന് പറഞ്ഞ ടീംസ് ആണ് സതീശനും മുരളീധരനുമൊക്കെ..

  • @raeeees
    @raeeees 2 ปีที่แล้ว +7

    കോൺഗ്രസ്സിലെ മുതിർന്നവരുടെ ഈ കളി കേരളത്തിൽ അടുത്ത ടേമിൽ LDF ന് ഗുണം ചെയ്തേക്കും

  • @lizathomas7373
    @lizathomas7373 2 ปีที่แล้ว +5

    Sasi Tharoor is more reasonable than any leaders.

  • @jacobpanicker9439
    @jacobpanicker9439 2 ปีที่แล้ว +2

    വീണ്ടും ഒരു പാലക്കാട്ടുകാരൻ പ്രസിഡന്റ്‌ ആകാൻ സാധിച്ചാലും ഇല്ലെങ്കിലും, തന്റെടത്തോട് മുന്നോട്ട് വരുന്നത് കാണുമ്പോൾ, അഭിമാനം തോന്നുന്നു.......🇮🇳🌹🌹🌹
    ചെവി കടിച്ചു പറിക്കാർ മാത്രമല്ല കോൺഗ്രസ്‌ പാർട്ടിയിലുള്ളത് എന്നോർത്ത്, പ്രാർത്ഥിക്കുന്നു🙏🏾🙏🏾... ഈ വ്യക്തിക്കു (തരൂരിന്)അതിനു ധൈര്യം കൊടുത്ത ദൈവത്തോടെ.....നന്ദി അർപ്പിക്കുന്നു... 👏👏👍. പുണ്ണ്യവാളൻമാരുടെ, അവിശുദ്ധ കൂട്ടുകെട്ട്...... ഒരു കുടുംബത്തെ വീണ്ടും ഇല്ലാതാക്കാൻ....... ഒപ്പിട്ടു പോലും.....അതിനു പകരം എന്തുകൊണ്ട് ഈ പുണ്യവളന് തന്റേടത്തോടെ ഈ പദവി ഏറ്റെടുക്കാൻ ഉള്ള ഉറപ്പ്‌ ഇല്ല...അതിനു കൂടയുള്ള സ്വന്തം പാരവെപ്പുകാർ പാരവെച്ചാലോ...
    അതെ,പ്രായത്തിലുള്ള മറ്റൊരു, നല്ല നേതാവിനെ, എന്തിനു കൂടെ നിന്ന് ചതിക്കുന്നത്....... ആ വ്യക്തി ഈ പദവി അതർഹിക്കുന്നതായിരുന്നു.... പക്ഷെ 10 വർഷം മുൻപ് ആയിരുന്നെങ്കിൽ....
    അന്ന് ചെവി കടിച്ചു പറിച്ചു,.....തിന്നത്തും ഇല്ല,... തീറ്റത്തും ഇല്ല...എന്ന ചൊറിച്ചിലോടെ നടന്ന പുണ്ണ്യ മഹാത്മാവു ഇന്ന് കേരളത്തിന്‌ നല്ല ഒരു അപമാനം എന്നേ പറയാൻ പറ്റു,അദ്ദേഹത്തെഓർത്തു.....ദുഃഖിക്കുന്നു...
    പാവംകേരളത്തിലെ കോൺഗ്രസ്‌ വാലട്ടികൾക്കു, (പെട്ടിയും ചുമന്നു നടപ്പാണ് പാർട്ടി പ്രവർത്തനം എന്ന് സ്വപ്നം കണ്ടു നടക്കുകയാണ്)സ്വന്തമായി ഒരു അഭിപ്രായം പോലും പറയാനുള്ള,തന്റേടം,,അതിനു ചിലടെതൊക്കെ ഉറപ്പു ഉണ്ടാകണം എന്ന് പറയാറില്ലേ, അതുപോലും ഇല്ലാത്ത ജീവികൾ... കഷ്ടം.....ഓർക്കുകയാണ്
    50 വർഷം മുൻപ് കേരളത്തിൽ ഒരു യുവ ശക്തി വളർന്നു വന്നിരുന്നതു..... ബഹു. ഈ പറയുന്ന എം. പി. അദ്ദേഹത്തിന്റെ പിതാവ് താമസിച്ച മാളത്തിൽ പട്ടുമെത്തയിൽ സുഖമായി ഉറങ്ങുകയും ആയിരുന്നു..... അതുകൊണ്ട് അദ്ദേഹത്തെ വിടാം...... ഒന്നുമറിയാതെ പോയതിൽ...
    പക്ഷെ ഇന്ത്യയെയും, ഇന്ദിരയെയും വെല്ലുവിളിച്ചു, ജനങ്ങളെ ഇളക്കിയ യങ് തുർകിയുടെ നേതാവായ വിശുദ്ധ പുണ്യവളന് അൽഷിമേഴ്‌സ് ബാധിച്ചു, പരിസരബോധവും പോയോ.....
    കൂടെനിന്ന പാവം കോളേജ് വിദ്യാർത്ഥികളെ വഴിയാധാരമാക്കിയ കൂട്ടികൊടുപ്പുകാരും വൃദത്തിലെയോ........ നന്നാകില്ല..... മരിച്ചാലും, ഇവറ്റകൾ......

    • @VijayaKumar-ju8td
      @VijayaKumar-ju8td 2 ปีที่แล้ว

      കോൺഗ്രസ്‌ ഇനിയും നന്നാകില്ല ഹൈ കോമണ്ടിന്റെ കാരുണ്യത്താൽ പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും ആയവർക്കു അവരെക്കാൾ യോഗ്യത ഉള്ളവരോട് അസൂയ ആണ് ഇവന്മാരുടെ കൈയിലിരിപ്പു കൊണ്ടാണ് ഈ പാർട്ടി നശിച്ചത് ആലപ്പുഴയിൽ തോക്കും എന്നു ഭയന്ന് ഡൽഹിയിൽ അഭയം പ്രാപിച്ച ആളിന്റെ ഉപദേശ ഉം സോണിയയും രാഹുലും കേട്ടത് കൊണ്ടാണ് കോൺഗ്രസിന് ഇന്നത്തെ അവസ്ഥ വന്നത് അടുത്ത പാർലിമെന്റ് തെരഞ്ഞെടുപ്പിനെ ഭയന്നിരുന്ന ഇടതു പക്ഷത്തിനു ആശ്വാസം നൽകുന്നതാണ് ഇന്നത്തെ സംഭവവികസങ്ങൾ തിരുവനന്ത puram ഉൾപ്പെടെ യുള്ള മണ്ഡലങ്ങളിൽ കോൺഗ്രസ് പരാജയപ്പെടും ഡൽഹിയിൽ ചെന്നു കൈപൊക്കാൻ കേരളത്തിൽ ആൾ കുറയും

  • @democracycomeback6010
    @democracycomeback6010 2 ปีที่แล้ว +10

    *കിങ്ങിണി കുട്ടൻ എങ്ങനെയാ രാഷ്ട്രീയത്തിൽ വന്നത് , ആ ചരിത്രം കൂടി വായിക്കണം*

    • @jithinkarikombil
      @jithinkarikombil 2 ปีที่แล้ว

      Ara kingini kuttan

    • @annievarghese6
      @annievarghese6 2 ปีที่แล้ว

      സോണിയ നെഹ്‌റു വിൻ്റെ ആരായിട്ടുവരും മദാമ്മകുഎന്തു പാരബര്യമാണുള്ളതു

    • @democracycomeback6010
      @democracycomeback6010 2 ปีที่แล้ว

      @@annievarghese6 .അവര് കിങ്ങിണി കുട്ടൻ നടന്നത്‌ പോലെ 2രൂപയുടെ മെമ്പർഷിപ്പ് തായോ എന്നു കെഞ്ചി ഇല്ല
      അവരുടെ2 കൈയും കാലും പിടിച്ചു രാഷ്ട്രയത്തിൽ കൊണ്ട്‌ വന്നത് ആണ് .

    • @pkumarmadassery6277
      @pkumarmadassery6277 2 ปีที่แล้ว

      Murali not deserve respect

  • @outofoffice4166
    @outofoffice4166 2 ปีที่แล้ว +3

    Full support to Shashi Tharoor ❤

  • @bettyjacob6281
    @bettyjacob6281 2 ปีที่แล้ว +12

    ഓരോരുത്തരുടെയും സ്റ്റാൻഡ് നേരത്തെ തന്നെ വ്യക്തമാക്കാൻ കഴിയുമായിരുന്നെല്ലോ.
    നട്ടെല്ല് വേണം.
    നോർത്ത് Indians ഒരിക്കലും ഒരു South ഇന്ത്യൻ നെ അംഗീകരിക്കുകയില്ല.

    • @abhilashlakkattoor3727
      @abhilashlakkattoor3727 2 ปีที่แล้ว +1

      ഖർഗേയും സൗത്ത് ഇന്ത്യൻ ആണ്

  • @mdjoseph3488
    @mdjoseph3488 2 ปีที่แล้ว +3

    പാർലിമെന്റിന്റെ ശബ്ദം shashi tharoor 👍vote for shashi tharoor 👍🌹

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 2 ปีที่แล้ว +2

    ഇലക്ഷനിൽ നിൽക്കാൻ കാണിച്ച ധൈര്യം തന്നെ ഹെവി അല്ലെ കേരളത്തിൽ ഇന്ന് മറ്റു ഏതു നേതാവിന് ഉണ്ട് ഈ ധൈര്യം

  • @tomraj9867
    @tomraj9867 2 ปีที่แล้ว +3

    ‘പ്രൊഫഷണലിസം’ എല്ലാ മേഖലകളിലും വളർന്നുവന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ രാഷ്ട്രീയവും പ്രൊഫഷണലിസത്തിലേക്ക് വരേണ്ടതുണ്ട്. ശശിതരൂർ അതിനായി കേരളത്തിൽ തുടക്കമിടട്ടെ.
    ശശിതരൂർ മുഖ്യമന്ത്രിയായി വളർന്നുവരട്ടെ.

    • @vinodvinodan2584
      @vinodvinodan2584 2 ปีที่แล้ว

      പ്രൊഫഷണൽ മാത്രംപോരാ സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്നവർ ആകണം

  • @jayakumars5900
    @jayakumars5900 2 ปีที่แล้ว +6

    മോൻ ചത്താലും മരുമകളുടെ കണ്ണീരു കണ്ടാൽ മതി.

  • @dinakarkottakkuzhi9217
    @dinakarkottakkuzhi9217 2 ปีที่แล้ว +1

    ജനാധിപത്യമെന്നു പറഞ്ഞിട്ട് രണ്ടു കോൺഗ്രസ്‌ സ്ഥാനാർഥികൾ മത്സരിക്കുമ്പോൾ അതിലൊരാൾ ഔദ്യോഗിക സ്ഥാനാർഥിയെന്ന് പറയുന്നതെന്തിനാണ്. ഞങ്ങൾ സാധാരണ പ്രവർത്തകർക്ക് രണ്ടുപേരും കോൺഗ്രസ്‌ സ്ഥാനാർഥികൾ എന്ന് കാണാനേ കഴിയൂ. ഒരോട്ടെങ്കിലും അധികം കിട്ടുന്നയാൾ നയിക്കട്ടെ കോൺഗ്രസിനെ.

  • @joskurian
    @joskurian 2 ปีที่แล้ว +3

    കരുണാകരന്റെ മകൻ എന്ന c/o മാത്രമല്ലേ മുരളിയ്ക്കുള്ളൂ….അതുകൊണ്ടാണ് കുടുംബക്കാർ എന്നു പറഞ്ഞുകൊണ്ടിരിക്കുന്നത്. പക്ഷേ നെഹൃ കുടുംബമല്ല, ഫിറോസ് ഗാന്ധി കുടുംബക്കാരാണ് തലപ്പത്തെന്ന് മനസ്സിലാക്കാനുള്ള മൂളയില്ല

  • @juraijareacode4660
    @juraijareacode4660 2 ปีที่แล้ว +6

    Shashi tarooor❤

  • @bobbyjose2131
    @bobbyjose2131 2 ปีที่แล้ว +3

    As a genuine well wisher of congress, I suggest to congress leaders of kerala to line up behind Dr. Shashi tharoor. This will lighten up the hopes of normal congress party workers and increase the credibility and integrity of kerala congress party leaders and will be an apt reply to other parties, criticising congress for nepotism and internal group politics..
    Please revive congress, this is an opportunity.

  • @koshyoommen3639
    @koshyoommen3639 2 ปีที่แล้ว +4

    People of kerala want Shri tharoor but unfortunately the leaders doesn't. Leaders must understand that the people of kerala is watching your action

  • @chmerol4266
    @chmerol4266 2 ปีที่แล้ว +2

    ഒരു കാര്യം ഇപ്പോൾ മനസ്സിലായി. നെഹ്‌റു കുടുംബം അല്ലാത്ത വേറെ ഒരാൾ ഇങ്ങനെ യാത്ര നടത്തിയാൽ 10 ആള് പോലും കൂടില്ല എന്ന് മുരളി തന്നെ പറയുമ്പോൾ മുരളി ഉൾപ്പടെ നേതാവായി നടക്കുന്ന കുറെ എണ്ണത്തിനെക്കൊണ്ട് ഒരു പുണ്ണാക്കും ചെയ്യാൻ കഴിയില്ല എന്ന് അദ്ദേഹം തന്നെ പറയാതെ പറഞ്ഞു വെക്കുന്നു.

  • @gkmv31
    @gkmv31 2 ปีที่แล้ว +3

    A.K Antony,P.C.Chacko and S.Pawar are really troubles in the party those people initially betrayed and changed the party so many times. Tharoor is really best choice and internationally qualified leader for the party can increase the losses in the party.

  • @mdjoseph3488
    @mdjoseph3488 2 ปีที่แล้ว +1

    ഞങ്ങൾ എല്ലാവരും സപ്പോർട്ട് ചെയ്താണ് സുധാകരൻ കെപിസിസി പ്രസിഡണ്ട്‌ ആയതു തരൂരിനെ ഒഴിവാക്കുന്നത് സുധാകരാ കോൺഗ്രസിന്റെ നാശത്തിനാ

  • @sebastianputhenpurackal3042
    @sebastianputhenpurackal3042 2 ปีที่แล้ว +2

    ജനങ്ങൾ ഇനി പൊതു തെരഞ്ഞെടുപ്പില്‍ കോൺഗ്രസ്സ് ന് വോട്ട് ചെയ്യാന്‍ പാടില്ല എല്ലാത്തിനും അസൂയ 😂

  • @Spongevloger
    @Spongevloger 2 ปีที่แล้ว +1

    തരൂർ ജീനിയസ് ആയ ദീര്ഗാദൃഷ്ടിയുള്ള നേതാവാണ്.
    തീർച്ചയായും ജയിക്കണം. ജയിപ്പിക്കണം

  • @Nanovolg
    @Nanovolg 2 ปีที่แล้ว +1

    കോൺഗ്രസിൽ ഒറ്റകെട്ടാണെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഗ്രൂപ്പിസം കൊടികുത്തി വാഴുകയാണ്. കോൺഗ്രസിൽ പുറമെ ഉള്ള ചിരി മാത്രമേ ഉള്ളൂ. ഒരു പിന്തുണയും ആർക്കും കൊടുക്കുകയും ഇല്ല.ആരേയും നല്ല നേതാവായി വളർന്നു വരാൻ സമ്മതിക്കുകയും ഇല്ല.

  • @varghesepathrose9654
    @varghesepathrose9654 2 ปีที่แล้ว +1

    Remove KC Venugopal to save the Congress. We support Dr.Tharoor.

  • @SureshKumar-ib9vq
    @SureshKumar-ib9vq 2 ปีที่แล้ว +1

    മതാമ അലൂമിനിയം പട്ടേൽ എന്ന് പറഞ്ഞു നടന്നവർ ഇന്ന് രാജാവിനേക്കാൾ വലിയ രാജഭക്തി കാണുമ്പോൾ കോരിത്തരിച്ചു പോയി 😂

  • @rvp71
    @rvp71 2 ปีที่แล้ว +5

    80 year old Mallikarjun Kharge is going to revive Congress party....😂😂😂😂comedy of this era..These old useless idiots have already destroyed Congress party ..Now this is the last chance came out in the form of Sashi Taroor..Support him and save the party

  • @thomasmenachery8780
    @thomasmenachery8780 2 ปีที่แล้ว +1

    Jai Shashi Tharoor

  • @mdjoseph3488
    @mdjoseph3488 2 ปีที่แล้ว +3

    VD സതീശാ താങ്കൾ പശ്ചാത്തപിക്കേണ്ടി വരും 👍🌹

  • @najmudeenkadar5823
    @najmudeenkadar5823 2 ปีที่แล้ว +1

    ഇനി തരൂർ നയിക്കട്ടേ,
    BJP യെ ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്ക് തോൽപ്പിച്ച തരൂരും,
    BJP യോട് ഒരു ലക്ഷത്തിൽ പരം വോട്ടുകൾക്ക് തോറ്റ ഗാർഖയും,
    ആരാണ് മിടുക്കൻ

  • @ahmednihal2172
    @ahmednihal2172 2 ปีที่แล้ว +5

    Sashi taroor ki❤❤❤

  • @jahamgeerc
    @jahamgeerc 2 ปีที่แล้ว +1

    ഭാരതത്തിനും കോൺഗ്രസിനും നല്ലത് വരണമെങ്കിൽ തരൂർ കോൺഗ്രസ്‌ പ്രസിഡന്റ്‌ ആവണം. തെറ്റായ തീരുമാനം കെപിസിസി എടുക്കുകയാണെങ്കിൽ അതിനു വലിയ വില നൽകേണ്ടിവരും

  • @eabinjpullukattu9572
    @eabinjpullukattu9572 2 ปีที่แล้ว +2

    Keralites never wants another keralite going over him in hierarchy......This is common in all public organizations in Kerala....same is happening in the case of Dr.Tharoor case...
    But in other states in India like Andhra,Telengana ,in particular,people of one state ,stand united to defeat a candidate from another state.....
    Plus, scheduled castes getting posts at ease ,than capable eligible general caste candidates is common in India...

  • @AKRamachandran1971
    @AKRamachandran1971 2 ปีที่แล้ว

    ഈ മുതിർന്ന നേതാക്കൾ കാണിക്കുന്നത് തീരെ ശരിയല്ല. അവർക്കു കോൺഗ്രസ്‌ കര കയറുന്നതു ഇഷ്ടം ഇല്ല. എപ്പോഴും ലീഡർ മാരായി ഇരിക്കാനേ താല്പര്യം ഉള്ളു. ശ്രീ ശശി തരൂർ സർ എന്തായാലും പ്രസിഡന്റ്‌ സ്ഥാനത്തേക്ക് വരണം. ജയിക്കണം. എന്നാലേ ഒരു മാറ്റം ഉണ്ടാവുകയുള്ളൂ. 💝👌

  • @tomthomas8893
    @tomthomas8893 2 ปีที่แล้ว +1

    Leaders who don’t support Sashi Tharoor must be chased away “kandam vazhy “ during the next election. Thanks.

  • @angelmarygeorge3511
    @angelmarygeorge3511 2 ปีที่แล้ว

    കോൺഗ്രസ് രക്ഷ പെടണം എന്ന് ആഗ്രഹിക്കുന്നവർ തരൂരിന് വോട്ട് ചെയ്യുക . അത്ര തന്നെ

  • @vijilal4333
    @vijilal4333 2 ปีที่แล้ว +1

    കോൺഗ്രസ് നെ ഈനിലയിലേക്കു തള്ളിവിട്ട ഇവിടുത്തെ ലീഡേഴ്‌സനോട് വോട്ടേഴ്‌സ് ആദ്യമായിട്ടാണ് ഇത്രയും അമർഷം കാണിക്കുന്നത് .ഇവരുടെ തമ്മിലടിയും ഗ്രൂപ്പിssaവും കൊണ്ടുമടുത്തവർ. എന്തിനു നമ്മൾ ഇവർക്കു വോട്ട് കൊടുക്കണം .

  • @ravindrang1642
    @ravindrang1642 2 ปีที่แล้ว +1

    ഞാൻ എല്ലാവരുമായി സംസാരിക്കും. വീണ്ടും 30ന്
    സംസാരിക്കാം. സർ നിലപാടുള്ളവർക്ക് വോട്ട് ചെയ്യണം. പ്രിയപ്പെട്ട ശ്രീ ശശിതരൂർ എംപിക്ക് വിജയാശംസകൾ 🙏

  • @idyllicexplorer7298
    @idyllicexplorer7298 2 ปีที่แล้ว +1

    We support Tharoor✨👍

  • @juraijareacode4660
    @juraijareacode4660 2 ปีที่แล้ว +4

    Ente vote tharoorine❤

    • @yohannantk3676
      @yohannantk3676 2 ปีที่แล้ว

      വേണു, കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ് ആഗ്രഹിക്കുന്നില്ല എന്ന് തോന്നുന്നു. 🙏🏻🙏🏻🙏🏻

  • @arshak2326
    @arshak2326 2 ปีที่แล้ว

    മുതിർന്ന നേതാക്കൾ ഇത്രയും കാലം കോൺഗ്രസ്‌ സിനെ തുലച്ചു ഇനിയെങ്കിലും കോൺഗ്രസ്‌ സിനെ രക്ഷിക്കൂ തരുരിനെ വിജയിപ്പിക്കൂ....

  • @mammenmathew105
    @mammenmathew105 2 ปีที่แล้ว +2

    Tharoor is the best choice

  • @IAMANINDIAN-n7t
    @IAMANINDIAN-n7t 2 ปีที่แล้ว +1

    All congress lovers will support Mr. Sasi Tharurji...♥♥♥
    കേരളത്തിലെ കെഴങ്ങന്മാരെല്ലാം കൂടി ഖര്‍ഗ്ഗെയെ ചുമന്നോണ്ട് നടക്കട്ടേ..

  • @ahmednihal2172
    @ahmednihal2172 2 ปีที่แล้ว +2

    Support taroor

  • @bettyjacob6281
    @bettyjacob6281 2 ปีที่แล้ว +5

    All മൂടുതാങ്ങീസ്

  • @yezhuvathbhagyanath1466
    @yezhuvathbhagyanath1466 2 ปีที่แล้ว +1

    പാരമ്പര്യം നോക്കിയിട്ടാണ് കോൺഗ്രസ്‌ ഈ നിലക്ക് എത്തിയത്.2024ഇൽ പോലും രക്ഷപ്പെടുമെന്ന് തോന്നുന്നില്ല.

  • @shabeershumsudheen6773
    @shabeershumsudheen6773 2 ปีที่แล้ว +2

    Tharoor ❤️❤️❤️

  • @IAMANINDIAN-n7t
    @IAMANINDIAN-n7t 2 ปีที่แล้ว

    തരൂരിനെ തോല്പിക്കാനാണ് കേരളാ നേതാക്കളുടെ തീരുമാനമെങ്കില്‍ ഞാനും എന്നെപ്പോലെ അനേകരും കോണ്‍ഗ്രസ്സിനോട് good bye പറയും..

  • @jayaprakashap1199
    @jayaprakashap1199 2 ปีที่แล้ว

    മത്സരഫലം ഒരുപക്ഷേ തരൂരിന് എതിരായേക്കം എന്നാൽ യഥാർത്ഥ കോൺഗ്രസ് വോട്ടുകൾ എതിരാവില്ല

  • @aliaskarck820
    @aliaskarck820 2 ปีที่แล้ว

    ജനങ്ങളുടെ വികാരം മനസ്സിലാക്കാതെ, തരൂരിനെ തോൽപ്പിച്ചാൽ, പിന്നേ നിങ്ങൾ ആരും നിലം തൊടില്ല... മനസ്സിലാക്കുക