മനുഷ്യനെ നരഭോജികളാക്കുന്ന അന്ധവിശ്വാസങ്ങൾ; വീണ്ടും ഞെട്ടിച്ച് ഇലന്തൂർ..! |Human Sacrifice

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 2.4K

  • @haristimes
    @haristimes 2 ปีที่แล้ว +10357

    പ്രതികൾക്ക് വധശിക്ഷ നടപ്പാക്കണം.. അതായിരിക്കണം വിധി എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

    • @manianitha5499
      @manianitha5499 2 ปีที่แล้ว +84

      അത് നടപ്പാക്കില്ല. ഏങ്കിൽ ഇങ്ങനെ വരില്ലായിരുന്നു

    • @shamsishamsiya7593
      @shamsishamsiya7593 2 ปีที่แล้ว

      പ്രതികൾ എങ്ങനെ ആണോ അവരെ കൊന്നത് അതുപോലെ പ്രതി കളെയും കൊല്ലണം
      എന്നാലേ ഇതുപോലെ ഉള്ള തെണ്ടികൾ ക്ക് മനസ്സിലാകൂ

    • @Rimsha871
      @Rimsha871 2 ปีที่แล้ว +55

      അതെ ജീവപരന്ത്യം തന്നെ പ്രതികൾക്ക് കൊടുക്കണം ഇല്ലെങ്കിൽ ഇനിയും ഇങ്ങനെ തന്നെ ഉണ്ടാകും കേൾക്കുമ്പോൾ തന്നെ അറപ്പും വിഷമം തോന്നുന്നു ആ മാംസം അവർ കഴിച്ചു എന്ന് പറയുമ്പോൾ അത്രയ്ക്കും വൃത്തികെട്ട ജന്തുക്കൾ അവരെയും ഇതുപോലെതന്നെ ശിക്ഷിക്കണം ഓർക്കാൻ പോലും പറ്റുന്നില്ല ആ രണ്ട് സ്ത്രീകളെ എത്ര സഹിച്ചിട്ടും ഉണ്ടാകും😭

    • @ushakumarib5003
      @ushakumarib5003 2 ปีที่แล้ว +31

      101%👍👍👍👍👍

    • @Davincy_700
      @Davincy_700 2 ปีที่แล้ว +76

      വധ ശിക്ഷ നിസ്സാരം ഇത്തരം ആൾക്കാർക്ക് ഉള്ള പുതിയ ശിക്ഷകൾ ഉണ്ടാക്കണം എന്നാലേ സമൂഹത്തിന് ഭാവിയിൽ രക്ഷയുള്ളൂ 👈

  • @anjusajan
    @anjusajan 2 ปีที่แล้ว +3325

    നമ്മുടെ പോലീസ്‌കാർ സൂപ്പർ ആണ് എങ്ങനെ എങ്കിലും kerala police പൊക്കും പക്ഷെ നിയമം strong അല്ല

    • @thesolotraveler8261
      @thesolotraveler8261 2 ปีที่แล้ว +20

      മാമ്പഴ പോലിസ് നെ പൊക്കിയോ

    • @binishmathew6609
      @binishmathew6609 2 ปีที่แล้ว +10

      Niyamam strong allanjittalla lndiyile mattu statukalile niyamamane ivideyum pakshe rakshappedanulla pazhuthukal ittukondulla kuttapathram kodathiyil kodukkunnathekondane

    • @farveenkoya6093
      @farveenkoya6093 2 ปีที่แล้ว +6

      സത്യം ആണ്

    • @akashtnair6483
      @akashtnair6483 2 ปีที่แล้ว +2

      Athe athe

    • @siyaishaksiyaishak4191
      @siyaishaksiyaishak4191 2 ปีที่แล้ว +3

      Pokkum ellam kazinju masagalo...varshagalo ...kazinju...

  • @noonatechvlogzz2711
    @noonatechvlogzz2711 2 ปีที่แล้ว +2558

    Police എത്രവ്യത്തിയായി കേസ് നടത്തിയാലും കോടതിയിലെത്തിയാൽ - ഷാഫി പരിശുദ്ധൻ - അതാണ് നമ്മുടെ കേരളം

    • @bijubijups1504
      @bijubijups1504 2 ปีที่แล้ว

      ഇത്തരം കുറ്റവാളികളെ തൂക്കിലേറ്റുക തന്നെ വേണം ഇനിയും ഇത്തരം നരഭോജികൾ ഉണ്ടാവരുത്

    • @Davincy_700
      @Davincy_700 2 ปีที่แล้ว +33

      ഗോവിന്ദ ചാമി കാത്തിരിക്കുന്നു പിന്നെ ആളൂർ ഉണ്ടല്ലോ

    • @AmanDeep-ht2yh
      @AmanDeep-ht2yh 2 ปีที่แล้ว +2

      Sathyam

    • @irshadirshadk3254
      @irshadirshadk3254 2 ปีที่แล้ว

      Shafi criminal thanne aakum avale vetti kolluka thanne venam pettennu kollallum avare konnapole avaneyum kollanam pinne matte randu per manasika rogikal aanu ennulla certificate eppol ready aakum

    • @dazzlinghomemaker2639
      @dazzlinghomemaker2639 2 ปีที่แล้ว +1

      Shafi matramallallo bhagaval singhum lailaum kuttavaali tanne

  • @kingswarld829
    @kingswarld829 2 ปีที่แล้ว +300

    പ്രതികളുടെ മുഖം മറച്ചു അവരെ സംരക്ഷിക്കുന്നതെന്തിനാ അതാണ് കഷ്ട്ടം

  • @mpaul8794
    @mpaul8794 2 ปีที่แล้ว +86

    മനസ്സിന്റെ സമാധാനം പോയിക്കിട്ടി. ഭക്ഷണം കഴിക്കാൻ പോലും പറ്റുന്നില്ല. കണ്ണടച്ചാൽ ഈ വാർത്തയുടെ ഓർമകളാണ്. 😪😪😪😪😪😪

  • @masas916
    @masas916 2 ปีที่แล้ว +1741

    പത്തോളം കേസിലെ പ്രതി, എന്താല്ലേ! എന്നിട്ടും അവനെ സ്വാതന്ത്ര്യത്തോടെ നടക്കാൻ അനുവദിച്ച നിയമം.

    • @thesolotraveler8261
      @thesolotraveler8261 2 ปีที่แล้ว +12

      എല്ലാം കൊലപാതകം അല്ല.. ഹെൽമെറ്റ്‌ വെക്കാഞ്ഞാലും കേസ് ആണ്

    • @maluprasanth5115
      @maluprasanth5115 2 ปีที่แล้ว +2

      അതെ correct

    • @masas916
      @masas916 2 ปีที่แล้ว +9

      @@thesolotraveler8261 കൊലക്കേസും ഉണ്ട് ബ്രോ

    • @Malluguyhere2002
      @Malluguyhere2002 2 ปีที่แล้ว +33

      @@thesolotraveler8261 75 kariye pidipichu athu onum case alle thanghalude kazhichapadilu

    • @riswanrisu5054
      @riswanrisu5054 2 ปีที่แล้ว +3

      Ath shafiyude veetil modifie cheytha vandi illa bro athaan presnm undyrnnel eppozhe pidichen kolapathkathinalla vandi modifie cheythathathin.....emmathri government nnmde 😅

  • @sreejithvaleryil9593
    @sreejithvaleryil9593 2 ปีที่แล้ว +644

    നീതി പീഠമേ !!! എല്ലാ നിയമനടപടികളും എത്രയും പെട്ടന്ന് പൂർത്തീകരിച്ചു ഈ മഹാപാപികളെ തൂക്കിലേറ്റുക,ഞങ്ങളുടെ നികുതിപ്പണംകൊണ്ട് ഇവറ്റകൾക്ക് ജയിലിൽ ജീവപര്യന്തം എന്ന ഓമനപേരിലുള്ള സുഖവാസം അനുവദിച്ചുകൂടാ !!!

  • @shaliniomana6295
    @shaliniomana6295 2 ปีที่แล้ว +853

    🙏ചവിട്ടികൊന്നിട്ടുപോലും സംരക്ഷിച്ച നിയമം 👍👍👍👍👍👍

    • @amayaamee1158
      @amayaamee1158 2 ปีที่แล้ว +2

      Ee niyam adyam mattanam evareyoke pachak kathilkanam😠🖕

    • @najeebasharaf3947
      @najeebasharaf3947 2 ปีที่แล้ว +1

      അതെ..അന്ന് ജാമ്യം കൊടുത്തു പുറത്തു വിടാതിരുന്നെങ്കിൽ..

    • @pmatalks9114
      @pmatalks9114 2 ปีที่แล้ว

      സത്യം

  • @TheTruth-zf6pu
    @TheTruth-zf6pu 2 ปีที่แล้ว +125

    ഓരോ അവയവവും..കട്ട് ചെയ്തുള്ള മരണശിക്ഷ നടപ്പിലാക്കണം. 😡

  • @renjurajan6275
    @renjurajan6275 2 ปีที่แล้ว +70

    അമ്മമാരെ സഹോദരിമാരെ ഇനി എങ്കിലും ഇങ്ങനെയുള്ളവരുടെ ചതി കുഴയിൽ വീണു പോകരുതേ 🙏🙏🙏

  • @jeesonpaul8529
    @jeesonpaul8529 2 ปีที่แล้ว +573

    75 വയസ്സുള്ള ഒരു അമ്മുമയെ ക്രൂരമായി മുറിവേൽപ്പിച്ച് ,മാനഭംഗപ്പെടുത്തിയിട്ടും ജയിലിൽ ഇടാതെ സംരക്ഷിച്ച ആഭ്യന്തര വകുപ്പിനെ ഇതിൽ പ്രതി ചേർക്കണം എന്ന് കോടതി പറയുമോ?

    • @151in
      @151in 2 ปีที่แล้ว +7

      Parayukayalla pradhicherkkanam.

    • @Subzero-hh8ix
      @Subzero-hh8ix 2 ปีที่แล้ว +15

      സിപിഎം പ്രവർത്തകൻ അയത്കൊണ്ട് ഏത് ചെയ്താലും ഊരിപോരും, കോടതി നോക്കുകുത്തി ആയി ഇരിക്കുവേ ഒള്ളു.
      ഈ പ്രാവശ്യം എങ്കിലും ആഭ്യന്തരമന്ത്രി ഇടപെട്ട് രീക്ഷികത്തെ ഇരുന്നാൽ ഭാഗ്യം.

    • @sujithmathewabraham9961
      @sujithmathewabraham9961 2 ปีที่แล้ว

      Hindu themmaditharom kanichal enthina sarkarinte mandel kerunne theevra hinduthum.....

    • @walkingwitheldosemathai1524
      @walkingwitheldosemathai1524 2 ปีที่แล้ว +4

      ജയിലിൽ ഇടേണ്ടത് ആഭ്യന്തര വകുപ്പ് അല്ല മിഷ്ടർ.. കോടതി ആണ്.... അൽപ്പം വിവരം

    • @151in
      @151in 2 ปีที่แล้ว +3

      @@walkingwitheldosemathai1524 aabhyandhara vakuppinu sathyathil enthanu Pani

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 2 ปีที่แล้ว +1058

    ഗൾഫിലെ നിയമം വരണം. എന്നാലേ നമ്മടെ രാജ്യം നന്നാവൂ 😔

    • @rishim1
      @rishim1 2 ปีที่แล้ว +9

      Arabic black magic needs Arabic punishment!!

    • @catherincath381
      @catherincath381 2 ปีที่แล้ว +12

      Ipo varum e nashicha naad nannavuladooo naasham

    • @annambabu2280
      @annambabu2280 2 ปีที่แล้ว +5

      gulf le rules Varanam.

    • @NatureEG
      @NatureEG 2 ปีที่แล้ว

      Ennitt kuttam cheyyathavarude peril kuttam adichelpikunna samvidanamann kooduthalum Anganeyenkil niraparadikal irakalavum

    • @PRO__AKHILASH___9578
      @PRO__AKHILASH___9578 2 ปีที่แล้ว +1

      currect

  • @sumayyabasheer1291
    @sumayyabasheer1291 2 ปีที่แล้ว +591

    ഇത് വെറും ഒരു കേസ് അല്ല.ഇന്ത്യയിൽ വെച്ച് തന്നെ ഭീകരമായ ഒരു സംഭവമാണ്.പ്രതികൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ കിട്ടണം.ഇല്ലെങ്കിൽ ഇതൊക്കെ ഇനിയും അവർതിക്കും

    • @Abhi-ix6cm
      @Abhi-ix6cm 2 ปีที่แล้ว +2

      Ivide oke kitiyath thanne nammal ee prayune kelkan koode alkar kootakila ivide iniyum oro karyngal nadakum nammmade naad namna maram akune anusarich kooduek cheyu

    • @athiraammu1309
      @athiraammu1309 2 ปีที่แล้ว

      ശിക്ഷ അല്ല കൊടുകേണ്ടത്‌ കൊന്നു കളയണം മൂന്നിനേം 😡😡😡

    • @maluprasanth5115
      @maluprasanth5115 2 ปีที่แล้ว +22

      ഈ ഒന്നാം പ്രേതിയുണ്ടല്ലോ അവൻ 75 വയസുള്ള ഒരു വൃദ്ധയെ അധിക്രൂരമായി ബെലാത്സംഗം ചെയ്തു എന്നിട്ട് ശിക്ഷ അനുഭവിച്ചത് ഒരു വർഷം..... നമ്മുടെ നാടിന്റെ നിയമ വ്യെവസ്ഥ മോശമാണ്

    • @shuhaib5482
      @shuhaib5482 2 ปีที่แล้ว

      സ്വപ്നത്തിൽ നടക്കും

    • @thammu8910
      @thammu8910 2 ปีที่แล้ว

      Keralam vivegam vakathiriv e lathavar aanu

  • @user-fe7eh9nj9d
    @user-fe7eh9nj9d 2 ปีที่แล้ว +307

    കേൾക്കുമ്പോൾ നമ്മളെ ശരീരം തന്നെ വേദനിക്കുന്നു 😥

  • @fahmisharfazzz8778
    @fahmisharfazzz8778 2 ปีที่แล้ว +24

    എല്ലാ കേസ് ഉം പോലീസ് തെളിയിക്കും പക്ഷേ നിയമപാലകരുടെയും രാഷ്ട്രീയ നേതാക്കളുടെയും കൈകളിൽ എല്ലാം കെട്ടോടുങ്ങും. ദയവ് ചെയ്തു ഈ കേസ് ഇൽ എങ്കിലും വധശിക്ഷ നടപ്പിലാക്കണം. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @myselfsanjeev96
    @myselfsanjeev96 2 ปีที่แล้ว +289

    പേടിപ്പിക്കുന്ന കാര്യം എന്താണെന്ന് വച്ചാൽ ഇത് പോലുള്ള ജന്മങ്ങൾ നമുക്കിടയിൽ ഇപ്പോഴും ജീവിക്കുന്നു എന്നതാണ്.

    • @afisanisarafisanisar8456
      @afisanisarafisanisar8456 2 ปีที่แล้ว +7

      Atha njanum alojikunnath pediyavunnu... 😔

    • @arya107
      @arya107 2 ปีที่แล้ว +5

      Orkkumbo thannee pediyaavunnu🥲

    • @AbdulKareem-ig8wl
      @AbdulKareem-ig8wl 2 ปีที่แล้ว

      ഹൈദ്രാബാദിൽ ബലാൽസംഗം ചെയ്ത് കൊന്ന ലോറി ഡ്രെവറെയും 2 കൂട്ടാളികളെയും അന്ന് തന്നെ പോലീസ് വെടിവെച്ച് കൊന്നു: അങ്ങനെ ചെയ്യണം =

    • @rebello8205
      @rebello8205 2 ปีที่แล้ว +4

      This is cannibalism They are psychopath

  • @priyak7308
    @priyak7308 2 ปีที่แล้ว +647

    ഇവരുടെ മുഖാവരണം മാറ്റുക, ഇവരെ തെളിവ്ടുപ്പിന് ശേഷം ഇളന്തൂർ പരിസര വാസികൾക്ക് open ആക്കി വിട്ടുകൊടുക്കുക 🙏🙏🙏

    • @mubeenamubim7394
      @mubeenamubim7394 2 ปีที่แล้ว +4

      Cpm കാരൻ ഉണ്ടല്ലോ. സമാധാനിക്ക്

    • @amayaamee1158
      @amayaamee1158 2 ปีที่แล้ว +1

      Àthe egane thanne aan vedath avar kodukkunna shikshaa kand vere aarum egane cheyyaruth😠😠😠😠😠 what the fuck
      Njagale kazhil tharu evare............

    • @abijose1997
      @abijose1997 2 ปีที่แล้ว

      You are right 👍

  • @alsaeedkhor6209
    @alsaeedkhor6209 2 ปีที่แล้ว +551

    പതിനഞ്ചും ഇരുപതും കുറ്റ കൃത്യങ്ങൾ ചെയ്തവൻ പിന്നെയും സർവ്വ സ്വതന്ത്രനായി നാട്ടിൽ ചുറ്റുന്നു ..... നല്ലഊമ്പിയ നിയമം ............. 😵

    • @RameshR-mw1iw
      @RameshR-mw1iw 2 ปีที่แล้ว

      അതേ. അവനെ സര്ക്കാര് ചിലവിൽ തീറ്റി പോറ്റെണ്ടെ.

    • @sreerajnarikkotta9969
      @sreerajnarikkotta9969 2 ปีที่แล้ว +5

      Oru cheriya niyamam maatiyal apo iranghum samaram cheyyan naatile kure njarabukal...

    • @skg2918
      @skg2918 2 ปีที่แล้ว

      ഈ നാട്ടിലെ നിയമങ്ങൾ പാവങ്ങൾക്കു കുരിശും, പണവും സ്വാധീനവും ഉള്ളവർക്കു പട്ടുമെത്തയും ആണ്..
      ഊമ്പിയ നിയമം എടുത്തു ചവറ്റു കൊട്ടയിൽ ഇടണം

    • @ushakumarib5003
      @ushakumarib5003 2 ปีที่แล้ว +1

      👌👍👍👍

  • @travelnfeastbybini3920
    @travelnfeastbybini3920 2 ปีที่แล้ว +46

    എത്ര കൊലപാതകം ചെയ്താലും... ഇവനൊക്കെ ശിക്ഷ ഒന്നേ ഉള്ളു എന്ന അഹങ്കാരം ആണ്...പോലീസ് കഷ്ട്ടപെട്ട് പിടിച്ചു കൊണ്ട് വന്നാലും കോടതി ഇവനെ വെറുതെ വിടും.. എന്ത് നീതി 🙏

  • @devilgaming6276
    @devilgaming6276 2 ปีที่แล้ว +107

    100 പേരെ കൊന്നാൽ 2 വർഷം jailil
    Helmet വെച്ചില്ലെങ്കിൽ jeevapariyantham അതാണ് നമ്മടെ കേരളം 🙂

  • @praveenjoy3992
    @praveenjoy3992 2 ปีที่แล้ว +87

    മൂന്ന് പേർക്കും ഇപ്പോൾത്തന്നെ സർവ്വ ഐശ്വര്യങ്ങളും വന്നു. ഇനി സൗജന്യമായി സർക്കാർ ചിലവിൽ ഭാവി മുഴുവൻ നല്ല ഭക്ഷണം , താമസം , പോലിസ് അകംബടിയോടെ കാവൽ അങ്ങനെ മൊത്തം ലൈഫ് ഫൂൾ കളർ ആകും

  • @shilpapp6957
    @shilpapp6957 2 ปีที่แล้ว +67

    ഭംഗി യായി ജോലി നിർവഹിച്ച പോലീസ് കേരള ജനത യുടെ ഹൃദയം കൊണ്ടൊരു സല്യൂട്ട്

  • @Ashfaqahmmedpk
    @Ashfaqahmmedpk 2 ปีที่แล้ว +8

    ദൈവത്തെ ഓർത്ത് ഇവരെ വെറുതെ വിടരുത്🙏🏻🙏🏻

  • @blendofhappinessbh6192
    @blendofhappinessbh6192 2 ปีที่แล้ว +54

    അയൽക്കാരൻ ആയാ അദ്ദേഹത്തിൻ്റെ കണ്ണിലെ ഭീതി😔😔😔😔

  • @van-qg5oj
    @van-qg5oj 2 ปีที่แล้ว +617

    ഇതെല്ലാം കേൾക്കേണ്ടി വരുന്ന ആ കൊല്ലപ്പെട്ടവരുടെ വീട്ടുകാരുടെ ഒരു അവസ്ഥ 😥😥😥

    • @shebzz0078
      @shebzz0078 2 ปีที่แล้ว

      അവരെ കൊല്ലണം വീട്ടുകാർ തന്നെ

    • @malu8977
      @malu8977 2 ปีที่แล้ว +9

      sherikkum 😭😭

    • @homeminister8045
      @homeminister8045 2 ปีที่แล้ว +4

      ,😢😢😢

    • @oshiyak2253
      @oshiyak2253 2 ปีที่แล้ว +3

      😢

    • @shinymols5089
      @shinymols5089 2 ปีที่แล้ว

      Ade. 😥

  • @devadevi5935
    @devadevi5935 2 ปีที่แล้ว +165

    നിയമം കൂടി 👍🏻ആവണം രണ്ടുപേരെയും അതി ക്രൂരമായി ആണ് ഇതു ചെയ്തത് നിയമമേ തടവ് വേണ്ട വധശിക്ഷ തന്നെ കൊടുക്കണം അതിൽ കുറഞ്ഞവോരു ശിക്ഷയും കേരളം പ്രതീക്ഷിക്കുന്നില്ല 🙏🙏🙏

  • @KM-zh3co
    @KM-zh3co 2 ปีที่แล้ว +337

    പത്ത് കേസിൽ പ്രതി എന്നിട്ടും ജയിലിന് പുറത്ത് സുഖമായി ജീവിക്കുന്നു..ഇത്രയും useless ആയ നിയമം വേറെ എവിടെയും ഉണ്ടാവില്ല

    • @shameerahmed273
      @shameerahmed273 2 ปีที่แล้ว

      3:

    • @shameerahmed273
      @shameerahmed273 2 ปีที่แล้ว

      3:pereyum kollanam

    • @meeravijayan8929
      @meeravijayan8929 2 ปีที่แล้ว

      ഈ ന്യൂസ് കേട്ടപ്പോൾ ഞാനും ചിന്തിച്ചു 10 കേസിലെ പ്രതിയായിരുന്നിട്ടും ഒരാളെ ചവിട്ടി കൊന്നിട്ടും ഇയാളെ പുറത്തിറങ്ങി നടക്കാനുള്ള അവസരം നമ്മുടെ നിയമത്തിനുള്ളിൽ നിന്നു തന്നെ കണ്ടെത്തി ഒന്ന് രണ്ട് കേസിൽ തന്നെ ഇയാളെ ശരിയായ രീതിയിൽ ശിക്ഷിച്ചിരുന്നു എങ്കിൽ ഇതുപോലുള്ള നരബലികൾ നടക്കില്ലായിരുന്നു.

  • @nilavmediayoutubechannel5999
    @nilavmediayoutubechannel5999 2 ปีที่แล้ว +26

    പ്രതി കളെ 3പേരെയും മരിച്ച വരുടെ ബന്ദുകൾക് വിട്ട് കൊടുക്കണം അവർ നിയമം നടപ്പിലാക്കിക്കോളും അതാണ് നല്ലത്

  • @skymood8969
    @skymood8969 2 ปีที่แล้ว +89

    ഇതൊക്കെ വിശ്വസിക്കാൻ പറ്റുന്നില്ല..
    മറ്റു രാജ്യങ്ങളിൽ ഉള്ള പോലെ പേടിപ്പെടുത്തുന്ന ശിക്ഷ വിധികൾ ഇവിടെയും കൊണ്ടുവരണം..

    • @mdgeetha4183
      @mdgeetha4183 2 ปีที่แล้ว

      തൂക്കി കൊല്ലണം അതുപോലെ കൊച്ചുകുട്ടികളെ ഉപത്രവിക്കുന്നവരെയും തൂക്കിക്കൊല്ലണം എന്നാൽ നമ്മുടെ നാട് കുറച്ചൊക്കെ നന്നാവും

    • @fathiman.p7595
      @fathiman.p7595 2 ปีที่แล้ว

      അവരെ ഇതുപോലെ ജീവനോടെ ഓരൊ ഓരൊ ദാഗങ്ങൾ മുറിച്ച് എടുക്കണം എന്നാലെ ശെരിയാകുക ഉള്ളു അതാണ് ശിഷ

  • @safeelanasrin6346
    @safeelanasrin6346 2 ปีที่แล้ว +207

    വധശിക്ഷ കൊടുക്കണം 3പേർക്കും 👍

    • @divyamurali633
      @divyamurali633 2 ปีที่แล้ว +3

      അതെ 😡😡😡

    • @jayalathac5661
      @jayalathac5661 2 ปีที่แล้ว +6

      പോരാ അവർ ചെയ്ത പോലെ ചെയ്തു കൊല്ലണം

    • @jayalathac5661
      @jayalathac5661 2 ปีที่แล้ว +6

      കുറച്ചെങ്കിലും വേദന അവരും അറിയണം

    • @ppzeenath6446
      @ppzeenath6446 2 ปีที่แล้ว +3

      janam erinju kollanam

    • @sajnafaisal4036
      @sajnafaisal4036 2 ปีที่แล้ว

      അവരെയും അതുപോലെ കൊല്ലണം.അവരും വേദന അറിയണം

  • @-krishnapriya32235
    @-krishnapriya32235 2 ปีที่แล้ว +190

    നമ്മുടെ പോലീസ് ന്റെ കൈയ്യിൽ നിന്ന് ഒറ്റ പെട മതി... അവരുടെ ജീവൻ പോവാൻ.. പക്ഷെ അവർക്ക് കണ്ട് പിടിച്ചു കൊടുക്കുക എന്നല്ലാതെ തല്ലിക്കൊല്ലുവാൻ സാധിക്കില്ലല്ലോ... സത്യത്തിൽ നമ്മളെക്കാൾ ദേഷ്യം കണ്ട് പിടിക്കുന്ന പോലിസ്ക്കാർക്ക് ഉണ്ടാവും.. അവരും മനുഷ്യർ അല്ലെ... 😞🙏

    • @PRO__AKHILASH___9578
      @PRO__AKHILASH___9578 2 ปีที่แล้ว +1

      Valare sariyanu.

    • @PRO__AKHILASH___9578
      @PRO__AKHILASH___9578 2 ปีที่แล้ว +1

      Valare sariyanu.

    • @aizurazan3310
      @aizurazan3310 2 ปีที่แล้ว

      കറക്റ്റ്

    • @pavikochumon8225
      @pavikochumon8225 2 ปีที่แล้ว +2

      കൊടുക്കാനുള്ളത് അവർ കൊടുക്കും.. കൊടുക്കേണ്ട രീതിയിൽ... അതവർക്ക് നന്നായി അറിയാം...ആരും പിടിക്കില്ല..
      പക്ഷെ അതല്ലല്ലോ... ഇവർക്ക് അതുക്കും മേലെ വേണം 🙏

    • @tintug7211
      @tintug7211 2 ปีที่แล้ว

      Avarude kayyil kodukkanam evane oke 😡

  • @Syed_Ali__
    @Syed_Ali__ 2 ปีที่แล้ว +131

    ഒരു കാര്യവും ഇല്ല ഈ ച്ചുടൊക്കെ ഉടനെ ആറിക്കോളും... ഇവർ കുറച്ചു നാളുകൾക്ക് ശേഷം അല്ലെങ്കിൽ ഉടനെ തന്നെ പുറത്ത് ഇറങ്ങി നമ്മളെ നോക്കി ചിരിക്കും sure... കാരണം ഇവിടുത്തെ നിയമം ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കാൻ വേണ്ടി മാത്രം ഉള്ളതാണ്.. അടുത്ത ഒരു പ്രശ്നം വരുമ്പോൾ ഈ മാധ്യമങ്ങൾ അതിന്റെ പുറകെ ഓടിക്കോളും.. ഇത് എല്ലാവരും മറക്കുകയും ചെയ്യും.. പിന്നെ അടുത്ത കുറച്ചുനാളത്തെ ചർച്ച അതായിരിക്കും.. ഇത് തന്നെ അല്ലെ വർഷങ്ങൾ ആയിട്ട് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് 🤷🏻‍♂️

    • @hasnamkhasnamk8316
      @hasnamkhasnamk8316 2 ปีที่แล้ว +3

      ഇപ്പൊ torist നിയമം കേസ് ഇല്ലാതായില്ലേ

    • @Syed_Ali__
      @Syed_Ali__ 2 ปีที่แล้ว +7

      @@hasnamkhasnamk8316 അതെ ടൂറിസ്റ്റ് ബസ് കേസ് ഒക്കെ ആവിയിൽ പോയി... ഇതും താമസിക്കാതെ ആവിയിൽ പോവും..

    • @jessyvarghese519
      @jessyvarghese519 2 ปีที่แล้ว +9

      നമ്മുടെ നാട്ടിലെ നീയമ്മത്തോട് പുച്ഛം തോന്നുന്നു... കാശിനു വേണ്ടി എന്തും chazhunna കുറേ മനുഷ്ർ

    • @heminvlog4481
      @heminvlog4481 2 ปีที่แล้ว

      Tu ki Kollam

    • @hadi...1653
      @hadi...1653 2 ปีที่แล้ว +1

      അതാണ് avar paranna സൗഭാഗ്യം

  • @nechu18
    @nechu18 2 ปีที่แล้ว +50

    മരണപ്പെട്ടവരോട് കുറച്ചെങ്കിലും നീതി കാണിക്കാമായിരുന്നു ന്യൂസ്‌ ചാനലുകൾക്ക് . അവരെന്തിന് വേണ്ടി ആണ് പോയതെന്ന് വെളിപ്പെടുത്താതെ ഇരിക്കാമായിരുന്നു. ഇതൊക്ക കേൾക്കുന്ന അവരുടെ ബന്ധുക്കളുടെ ഒരു മാനസികാവസ്ഥ ആലോചിച്ചിട്ട് ഉണ്ടോ.. എല്ലാം കച്ചവടം.. ല്ലേ...

    • @anand4395
      @anand4395 2 ปีที่แล้ว

      😂

    • @dreamworldstar
      @dreamworldstar 2 ปีที่แล้ว +6

      അതിന്റെ ആവശ്യം ഉണ്ടോ? പണം കിട്ടുമെന്ന് പറഞ്ഞാൽ എന്തും ചെയ്യാൻ മടിക്കാത്തവർക്കുള്ള ഒരു അറിയിപ്പ് കൂടി ആണിത്

    • @nechu18
      @nechu18 2 ปีที่แล้ว +5

      @@dreamworldstar അതല്ല ബ്രോ.. മരിച്ചവർ പോയി. അവർക്ക് ഒന്നും അറിയണ്ട. ബട്ട്‌, ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുക്കൾ ആ അപമാനഭാരം പേറി ജീവിക്കണ്ടേ ഇനിയുള്ള കാലം. ഞാൻ അതാണ് ഉദ്ദേശിച്ചത്

    • @nazirishad2699
      @nazirishad2699 2 ปีที่แล้ว +1

      @@nechu18 ningal paranjadh valare sheriyaan

    • @nechu18
      @nechu18 2 ปีที่แล้ว

      @@nazirishad2699 😊😊

  • @Sachuz_7
    @Sachuz_7 2 ปีที่แล้ว +13

    പ്രതികൾക്ക് വധ ശിക്ഷ നിർബന്ധമായും നടപ്പാക്കണം

  • @milenkoshymannil1818
    @milenkoshymannil1818 2 ปีที่แล้ว +203

    നിങ്ങളുടെ തന്നെ മനോരമ പത്രത്തിൽ എല്ലാദിവസവും ഉണ്ടല്ലോ സാമ്പത്തിക ഉന്നമനത്തിനും പ്രേമ സഷാത്കരത്തിനും ഉൾപ്പടെ ഉള്ള അത്ഭുതസിദ്ധന്മാരുടെ പരസ്യവും ഫോൺ നമ്പറും.ഉളുപ് ഉണ്ടെങ്കിൽ അത് ആദ്യം നിർത്തലാക്കി മാതൃക കാണിക്

  • @rinsha_journo
    @rinsha_journo 2 ปีที่แล้ว +343

    15 കേസിലെ പ്രതി...... എന്നിട്ടും... What the...... ഇയാളെ ജയിലിലേക്ക് അയച്ചിട്ട് എന്ത് കാര്യം???? ഇന്ത്യയിലെ നിയമവ്യവസ്ഥ.... മാറ്റം അനിവാര്യം ഇന്ത്യയിലെ നിയമവ്യവസ്ഥയ്ക്ക്

    • @reenajose5528
      @reenajose5528 2 ปีที่แล้ว

      Arabic. Niyamam. Otta. Veattu. Thala pokanam

    • @abdulhakkimafmaj7137
      @abdulhakkimafmaj7137 2 ปีที่แล้ว

      Athokke maatendath supreme corto mandhri sabhayo aan.....ithil randilum e kuttangal chyunnavarekaal koodiya vishangalane bro ullath..athorikkalum maarilla

    • @_mr_cutz_1585
      @_mr_cutz_1585 2 ปีที่แล้ว

      Ivan maarkkk athinonnum samayamillla busil sticker maati Vella adikkanm helmet illenki petti adikknm ithinokkeyaan kuduthal importance kanikkane

    • @akhilvsajan6226
      @akhilvsajan6226 2 ปีที่แล้ว +3

      Theerkkanam pooranayokkem

    • @negativoli
      @negativoli 2 ปีที่แล้ว

      @@akhilvsajan6226 അതന്നെ... പൂളണം പൂറീമോനെയൊക്കെ....

  • @shareefakm205
    @shareefakm205 2 ปีที่แล้ว +96

    അവന്റെ കൂടെ ജയിലിൽ ആരേം ഇടരുത്. എടുത്ത് തിന്നും

  • @heartstonehunter2303
    @heartstonehunter2303 2 ปีที่แล้ว +25

    വധശിക്ഷയിൽ കുറഞ്ഞതൊന്നും അവർ അർഹിക്കുന്നില്ല.💔 നിയമ നടപടികൾ എങ്ങനെ ആയിരിക്കുമെന്ന് കാത്തിരുന്നു കാണാം

  • @snehasubinammu2121
    @snehasubinammu2121 2 ปีที่แล้ว +7

    ഇവർ ഇത്ര വലിയ കുറ്റം ചെയ്തിട്ട് എന്തിനാ മുഖം മുടി കൊണ്ട് പോകുന്നു എല്ലാവരും കാണട്ടെ

  • @hayrunisa912
    @hayrunisa912 2 ปีที่แล้ว +131

    നമ്മുടെ കേരളത്തിൽ
    ഗൾഫ് നിയമം വേണം

    • @pranavsagar7170
      @pranavsagar7170 2 ปีที่แล้ว +2

      Correct 👌🏻👌🏻👍🏻👍🏻👍🏻

    • @junaid2188
      @junaid2188 2 ปีที่แล้ว +3

      Yes kola kurayum pedi undaakum

    • @sajeevv6571
      @sajeevv6571 2 ปีที่แล้ว +3

      വളരെ നല്ല അഭിപ്രായം. Big Salute for you dear.

    • @hiback7076
      @hiback7076 2 ปีที่แล้ว +2

      Correct ✌🏻

    • @its_MeKunuVava
      @its_MeKunuVava 2 ปีที่แล้ว

      Athey athey 2060 il varum

  • @riyastp5467
    @riyastp5467 2 ปีที่แล้ว +98

    ഗൾഫിലെ നിയമം നടപ്പാക്കണം,,, വധശിക്ഷയിൽ കുറഞ്ഞതൊന്നും ഇവർ അർഹിക്കുന്നില്ല

  • @gamingwithdabzee7776
    @gamingwithdabzee7776 2 ปีที่แล้ว +53

    ആദ്യം നമ്മളെ നിയമം' മാറണം' ഇവർക്കൊക്കെ വധശിക്ഷ നൽകണം അല്ലെങ്കിൽ നാട്ടുകാർക്ക് വിട്ടുകൊടുക്കണം' ഒരു ഒലക്കമെലെനിയമം

  • @ശബ്ദ.കണ്സൾട്ടന്റ്
    @ശബ്ദ.കണ്സൾട്ടന്റ് 2 ปีที่แล้ว +11

    പാവം അമ്മ മാർ, എവിടെയോ പാവം ഒരമ്മ യുടെ മകൾ ആയി ജനിച്ചു വളർന്നു വലുതായി പിന്നെ വിവാഹം കഴിഞ്ഞു, ജീവിത യാത്രയിൽ തളർന്ന അവർ കുടുംബത്തിന് വേണ്ടി മക്കൾ ക്ക് വേണ്ടി ലോട്ടറി കച്ചവടം ചെയ്യുന്നതിനിടയിൽ അയാൾ കൺഫ്യൂസ് ചെയ്യിച്ചു കൊണ്ട് പോയി കൊന്ന് വെട്ടുമുറിച്ച എവിടോ കുഴിച്ചിട്ടു ആലോചിട്ട് സങ്കടം ഉണ്ട്‌ 🙏😟

    • @sumeshs8239
      @sumeshs8239 6 หลายเดือนก่อน

      15000 roopa എന്ന് കേട്ടപ്പോൾ അമ്മക്ക് മോഹം വന്നുപോയി

  • @kismetmedia7546
    @kismetmedia7546 2 ปีที่แล้ว +248

    സമയം നന്നാവാൻ ജ്യോതിഷത്തിന്റെയും അഭിചാരങ്ങളുടെയും പുറകെ പോകുന്നവർക്കൊക്കെ ഇതൊരു പാഠം ആയിരിക്കട്ടെ.... ദൈവം ഒണ്ട് പക്ഷെ ആൾദൈവങ്ങൾ ഇല്ല... മലയാളികളുടെ വിദ്യാഭ്യാസം ആണ് അവരുടെ കഴിവുകേട്... 🙏🙏🙏

    • @manojk.p1194
      @manojk.p1194 2 ปีที่แล้ว +3

      Cpi(m)nethavenu. VivaramillaVidhyabhysamilla

    • @navasnass1115
      @navasnass1115 2 ปีที่แล้ว

      Ppp

    • @sojanalakath2025
      @sojanalakath2025 2 ปีที่แล้ว +7

      ദൈവം ഉണ്ട് 🌹

    • @gpparama
      @gpparama 2 ปีที่แล้ว +3

      Stop crticising any religion and criticise evil deeds, do not divert the topic, majority of population do not believe such evil acts.
      If the criminal is linked to his religion, will it be fair to generalise all people following that particular faith.
      No particular religion is the reason their own greed for money, hate, superstitious evil mind is the reason.

    • @deepakfrancis5674
      @deepakfrancis5674 2 ปีที่แล้ว

      @@gpparama All the Religious Scriptures are full of Immoral Deeds🤷

  • @Walkwithaanam
    @Walkwithaanam 2 ปีที่แล้ว +280

    ഇപ്പോൾ ഇത്രയും തെളിവ് കിട്ടിയാലും ഇവർക്കു ശിക്ഷ ഒന്നും ലഭിക്കാൻ പോകുന്നില്ല അതാണ് നമ്മുടെ ജൂഡിഷറി

    • @ramarajendran9228
      @ramarajendran9228 2 ปีที่แล้ว +1

      Seriyane

    • @liahh5293
      @liahh5293 2 ปีที่แล้ว

      Correct💯🤧

    • @ushanair1317
      @ushanair1317 2 ปีที่แล้ว

      Right

    • @rahmathullaha8587
      @rahmathullaha8587 2 ปีที่แล้ว +1

      ഉത്രാ. വിസ്മയ.. മറന്നുവോ. ജയിലിൽ ജീവിതം സുഫഷിതം

  • @f7963
    @f7963 2 ปีที่แล้ว +44

    പാവം പോലീസ് അവരുടെ ദേഹത്ത് തൊടുമ്പോൾ അറപ്പ് തോന്നുന്നുണ്ടാവും പക്ഷെ എന്ത് ചെയ്യാൻ അവരുടെ ഡ്യൂട്ടി അല്ലെ

  • @muhammedminhas5069
    @muhammedminhas5069 2 ปีที่แล้ว +24

    Kerala police poli aann👍🏻👍🏻👍🏻👍🏻👍🏻 പ്രതികളെ തൂക്മരം ലഭികണം 🔥

  • @StitchandCraftbyjenna
    @StitchandCraftbyjenna 2 ปีที่แล้ว +7

    എന്റെ വീടിന് അടുത്ത് താമസിക്കുന്ന സ്ത്രീ അവർ അതിരു മതിൽ കെട്ടിയപ്പോൾ അവർക്ക് ചെറിയ മാനസിക ആസ്വാസ്ത്യം ഉണ്ടായിരുന്നു.. ഞാൻ എന്തോ കൂടോത്രം ചെയ്തു എന്നാണ് അവർ പറയുന്നത്.. നമ്മുടെ നാട്ടിൽ ഉള്ള കുറെ ആൾക്കാരും അത് ഏറ്റുപറഞ്ഞു.. അന്ന് ഞാനനുഭവിച്ച മാനസിക സമ്മർദ്ദം ഓർക്കാൻ വയ്യ..ഇപ്പോഴും ഇടയ്ക്കൊക്കെ എന്തൊക്കെയോ കുപ്പിയിൽ അതിരു തോറും കുപ്പിയിൽ കലക്കിയൊഴിക്കും... ഇതൊക്കെ കാണുമ്പോൾ എനിക്ക് ടെൻഷൻ ആകും... അതിൽ കാര്യമൊന്നും ഇല്ലെന്നറിഞ്ഞിട്ടും.. ഇത് പോലെ കുറേ ആൾക്കാർ നമ്മുടെ നാട്ടിൽ ഉണ്ട്... കൂടോത്രം എന്നും പറഞ്ഞു... അതിനു മുതലാക്കാൻ കുറേ മന്ത്രവാദികളും...

  • @TheSpidyfire
    @TheSpidyfire 2 ปีที่แล้ว +93

    TV തുറന്നാൽ വലംപിരി ശംഖ്, ധനആകർഷണ യന്ത്രം, ധനലക്ഷ്മി ഐശ്വര്യമല, കുബേര കുഞ്ഞി തുടങ്ങിയ പരസ്യം എന്നിട്ട് വൈകുന്നേരം അവതാരകൻ ചോദികുന്നു അന്തവിശ്വാസം എവിടെ നിന്നും വന്നു.. ആരും കൊണ്ടുവന്നു 😂😂

    • @abdulhakkimafmaj7137
      @abdulhakkimafmaj7137 2 ปีที่แล้ว

      Ninak likes kooduthal kittilla bcoz most of them aa vishwasikalane..ithra valippathil allengilum

    • @TheSpidyfire
      @TheSpidyfire 2 ปีที่แล้ว +9

      @@abdulhakkimafmaj7137 അന്ധവിശ്വാസം ചെറിയ വലിപ്പത്തിൽ ആകാം വല്ല്യ വലിപ്പത്തിൽ പാടില്ല എന്നതാണ് മലയാളി ലൈൻ 🤣🤣

    • @fasalutanalur
      @fasalutanalur 2 ปีที่แล้ว

      💯👍

    • @savithascaria8835
      @savithascaria8835 2 ปีที่แล้ว

      Sathyam

    • @sulaikhappayatt2633
      @sulaikhappayatt2633 2 ปีที่แล้ว

      തന്നെ ഇങ്ങനെ ഉള്ള കാരൃങ്ങൾ നിയമം മൂലം നിരോധിക്കണം

  • @hindibuji8239
    @hindibuji8239 2 ปีที่แล้ว +34

    ആദ്യമായി ഈ വാർത്ത കേട്ടപ്പോൾ ഞാൻ കരുതിയത് വല്ല ബംഗാളിസ് ആണ് ഇത് ചെയ്തത് എന്നാണ്. വിശ്വസിക്കാൻ പറ്റിയില്ല മലയാളികൾ ഇങ്ങനെ ചെയ്‌തെന്ന് ഭഗവാനെ 🙆‍♀️

    • @jasminnizar6670
      @jasminnizar6670 2 ปีที่แล้ว +3

      ഇവിടെ ശിക്ഷ കുറഞ്ഞു പോയി

    • @kozhikode3603
      @kozhikode3603 2 ปีที่แล้ว

      Ith alla ithinte apuravum keralathil undakum 😭😔epo daily ith pole ulla news alle kelkunath

    • @hindibuji8239
      @hindibuji8239 2 ปีที่แล้ว +1

      @@jasminnizar6670 ശിക്ഷ കുറയാൻ ഇവിടെ എന്ത് ശിക്ഷ ഉണ്ട് sis?? എല്ലാം വെറുതെയാ.. കണ്ണിൽ പൊടിയിടാനായിട്ട് ഓരോ നാടകം 😞

    • @shifnagafoor1821
      @shifnagafoor1821 2 ปีที่แล้ว +2

      Bagaval singh enn kettapol aadhyam njn karuthi North le evidelum ulla news anenu😰

    • @radamani8892
      @radamani8892 2 ปีที่แล้ว +1

      എവിടെ പോയി ഒളിക്കും പേടി ആകുന്നു ഈശ്വരാ ആ സ്ത്രീകൾ അനുഭവിച്ച വേദന ഓർക്കാൻ കുടി വയ്യ

  • @rakesh124rj
    @rakesh124rj 2 ปีที่แล้ว +98

    ഈ വിഷയത്തിൽ ആ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടതിൽ എനിക്ക് യാതൊരു ഞെട്ടലും ഉണ്ടാകുന്നില്ല കാരണം, മര്യാദക്ക് സ്വസ്ഥ ജീവിതം നയിച്ച ആ രണ്ട് സ്ത്രീകളും 10 ലക്ഷം രൂപയ്ക്ക് sex വീഡിയോ യിൽ അഭിനയിക്കാൻ പോയ പോക്കാ....
    അതും അവരുടെ ഒരു ധനമോഹമാണ്
    ആ മോഹം അവരെ കൊണ്ടെത്തിച്ചത് കൊടും കൊലപാതത്തിലേയ്ക്..
    നേരാവണ്ണം ജീവിച്ചിരുന്നേൽ ഇന്നും അവർക്ക് രണ്ട് പേർക്കും ഈ ഭൂമിയിൽ ജീവിക്കാമായിരുന്നു... 🙏🏼

    • @hayrunisa912
      @hayrunisa912 2 ปีที่แล้ว +11

      നിങ്ങൾ പറഞ്ഞതും ശെരിയാണ്

    • @sitharanair1234
      @sitharanair1234 2 ปีที่แล้ว +22

      @@hayrunisa912 pakshe ath ivr pryunnathalle sathyanonn arkhariyam chodikhan avr ipo illalo 😨

    • @rajukv5087
      @rajukv5087 2 ปีที่แล้ว +8

      ദൈവത്തിന്റെ വചനം പറയുന്ന ദുർമോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു പാപം പൂർണ്ണവളർച്ച പ്രാപിക്കുമ്പോൾ മരണത്തെ ജനിപ്പിക്കുന്നു

    • @johanchris7241
      @johanchris7241 2 ปีที่แล้ว +9

      ആ സ്ത്രീകൾ രണ്ടുപേരും ലോട്ടറി കച്ചവടത്തിനൊപ്പം ഷാഫിയുടെ ഹോട്ടലിനടുത്തുള്ള ലോഡ്ജിലെ സെക്സ് വർക്കേഴ്സും ആയിരുന്നു എന്ന് ഷാഫിയുടെ ഭാര്യ ന്യൂസ് റിപ്പോർട്ടേഴ്സിനോട് പറയുന്നുണ്ടല്ലോ. അപ്പോൾ സെക്സ് വീഡിയോസിൽ അഭിനയിക്കുന്നത് അവർക്ക് അത്ര വലിയ കാര്യമൊന്നുമല്ല. കുറെ പൈസ ഒരുമിച്ച് കിട്ടുമല്ലോ എന്ന് അവർ കരുതിക്കാണും.

    • @babithahere_4437
      @babithahere_4437 2 ปีที่แล้ว

      ജീവിക്കാൻ വേണ്ടി കുടുംബത്തിന് വേണ്ടിയുമൊക്കെ ആയിരിക്കും ചേട്ടാ ഈ പണിക്കും അവർ നിന്നത് അല്ലാതെ സ്വന്തം ആവിശ്യത്തിന് വേണ്ടി അല്ല, കണ്ട് നിൽകുമ്പോൾ തെറ്റായിട്ടു തോന്നും അവരുടെ അവസ്ഥാ അവര്ക് അല്ലേ അറിയാവൂ

  • @RiniRini-in6oe
    @RiniRini-in6oe 2 ปีที่แล้ว +7

    ഉത്രയുടെ കേസ് കഴിഞ്ഞാൽ പിന്നെ എന്നെ ഞെട്ടിച്ച കേസ് ഇതാണ്....

  • @jishnurajp1215
    @jishnurajp1215 2 ปีที่แล้ว +15

    മനസ് മരവിച്ചു പോവുന്ന വാർത്തകൾ

  • @ummarummar4543
    @ummarummar4543 2 ปีที่แล้ว +159

    ഇനിയും എന്തെല്ലാം കാണാനും കേൾക്കാനും കിടക്കുന്നു കേരളത്തിൽ ഇങ്ങനെയുള്ള ഒരു പാട് നരഭോജികളായ മനുഷ്യർ നമ്മുടെ നാട്ടിൽ ഉണ്ട് അവരെ എത്രയും പെട്ടെന്ന് പിടിച്ചു അകത്ത് ഇടണം

    • @sharfahkv
      @sharfahkv 2 ปีที่แล้ว

      Akath ettu theeti pottan alle theerth kalayukaya vende

    • @preethidileep668
      @preethidileep668 2 ปีที่แล้ว +1

      സത്യം 😡😡തമിഴ് നാട്ടിൽ ഉള്ള ആൾദൈവ തട്ടിപ്പ് കാരും ഉണ്ട് അവരും മലയാളികളെ പറ്റിച്ചു കുറെ പൈസ തട്ടിച്ചു മേടിക്കുന്നുണ്ട് ലാസ്റ്റ് ഇതു പോലെ കൊന്നു കളയും നമ്മൾ നാണക്കേട് കൊണ്ട് പുറത്തു പറയില്ല അത് അവരെ വളർത്താൻ സഹായിക്കുന്നു 😡ബ്ലാക്ക് മാജിക് ലുടെ നമ്മളെ വേറെ ആളാക്കി മാറ്റും 😡സ്വത്ത്‌ തട്ടി എടുക്കും ദിണ്ടികൾ vadamadurai, വേലായുടപ്പാലയം മാരി യമ്മയെ പോലീസ് പിടിക്കണം 😡അവൾ ആളെ kolli ദുർമദ്രവാദിനി ആൾദൈവ പിശാസു ആണ് 😡😡കള്ളിയെ പോലീസ് പിടിക്കണം മോൻ രാജേഷിന്റെ അക്കൗണ്ടിൽ ആണ് പൈസ മുഴുവൻ വരുന്നത് vadamadurai കാനറാ bank ശാഖയിൽ 😡

    • @sudhi236
      @sudhi236 2 ปีที่แล้ว +1

      അകത്തിട്ട് നമ്മുടെ ചിലവിൽ തിന്നു സുഗിച്ചു ഉറങ്ങട്ടെ അല്ലേ

    • @sajithapk1971
      @sajithapk1971 2 ปีที่แล้ว

      അവന്റ മുഖം എല്ലാം രും കാണട്ടെ ഏതിന മുഖം mudí

  • @ammuznair9888
    @ammuznair9888 2 ปีที่แล้ว +50

    കേരള പോലീസിന് ബിഗ് സലൂട്ട്.

  • @susankuriakose6901
    @susankuriakose6901 2 ปีที่แล้ว +16

    ശരീര ഭാഗങ്ങളുടെ ആവശ്ഷ്ട്ടങ്ങളിൽ കരൾ, വൃക്ക, ഹൃദയം അങ്ങനെ വേണ്ടപ്പെട്ട ഭാഗങ്ങളുടെ അവശിഷ്ടങ്ങൾ ഉണ്ടോന്ന് സൂഷ്മനിരീക്ഷണം വേണം

  • @sivasankaranr5718
    @sivasankaranr5718 2 ปีที่แล้ว +31

    ഒരു നാടിന്റെ മുഴുവൻ ശാപവും ഇവർക്കുണ്ട് . പേടിപ്പിക്കുന്ന സംഭവങ്ങൾ .

  • @diyusvlog3358
    @diyusvlog3358 2 ปีที่แล้ว +6

    ഗൾഫിലെ നിയമം ഇവിടെ വരണം എന്നാലെ ഇങ്ങനെ ഉള്ള കാര്യങ്ങൾ നടക്കാതെ ഇരിക്കു 😔നിയമം strong അല്ലാത്തത് കൊണ്ട് ആണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് 😡ഇതിനോട് യോചിക്കുന്നവർ ഉണ്ടോ....?

  • @nikhilms3336
    @nikhilms3336 2 ปีที่แล้ว +79

    പണത്തിനു വേണ്ടി എന്തിനും തയ്യാറായ അതി ക്രൂരന്മാരും,
    പെട്ടെന്ന് പണമുണ്ടാക്കാൻ എന്തും ചെയ്യാൻ തയ്യാറായി അവസാനം ചതിക്കപ്പെട്ടു ഇരകളായി മാറിയ സ്ത്രീകളും 🙏

    • @ppzeenath6446
      @ppzeenath6446 2 ปีที่แล้ว

      pennungal endha padikkathe ethra kelkunnu

    • @seethalakshmi9850
      @seethalakshmi9850 2 ปีที่แล้ว +1

      Vannallo rakshan alloor

  • @jayakumarj2188
    @jayakumarj2188 2 ปีที่แล้ว +15

    മുഖം എന്തിന് മറപ്പിക്കുന്നു.....എല്ലാവരും കാണട്ടെ ഇവരെ...

  • @Irondome40
    @Irondome40 2 ปีที่แล้ว +31

    ഇവർ ഇനി മറ്റു പലരെയും ഇതുപോലെ കൊന്നിട്ട് ഉണ്ടാവുമോ?

    • @harithasujin4173
      @harithasujin4173 2 ปีที่แล้ว

      Sathyam

    • @ashamurali2002
      @ashamurali2002 2 ปีที่แล้ว

      അത് പോലെ ജസ്ന മുതലായി ഒരു പാട് പേരുണ്ട് കാണാതായവർ

  • @benoykurian4682
    @benoykurian4682 2 ปีที่แล้ว +13

    Chief Minister wake up and take action for the crimes taking place in Kerala state. SO SAD!

    • @s9ka972
      @s9ka972 2 ปีที่แล้ว +4

      He's enjoying in Dubai

  • @kunjimole1239
    @kunjimole1239 2 ปีที่แล้ว +1

    ന്നയിക്കളെ മുഗം തുറന്നു വിട് അവരെ ജനങ്ങൾ കാണട്ടെ

  • @adhizadhu6191
    @adhizadhu6191 2 ปีที่แล้ว +150

    നിയമവും ശിക്ഷയും ദൃഡo അല്ലാത്ത കാലത്തോളം ഇതല്ല ഇതിനപ്പുറം നടക്കും 🙏

  • @umarl9775
    @umarl9775 2 ปีที่แล้ว +100

    ഇങ്ങനെയും മനുഷ്യരുണ്ടോ
    അതിഭീഗരർ

  • @rajukv5087
    @rajukv5087 2 ปีที่แล้ว +21

    ഈ വാർത്തകൾ അതിന്റെ ഗൗരവത്തിൽ നമ്മൾ കേൾക്കുമ്പോൾ പാവം നമ്മൾ വിചാരിക്കും അവർക്ക് ഇപ്പോൾ വധശിക്ഷ ലഭിക്കുമായാരിക്കും ലഭിക്കട്ടെ എന്നൊക്കൊ എന്നാൽ നമ്മൾ മണ്ടൻമ്മാർ അവർ വല്ല്യ ശിക്ഷയൊന്നും ഇല്ലാതെ ചെറിയ നുള്ളും മാന്തും ഒക്കെ കിട്ടി പതിയെ പുറത്തിറങ്ങും അതാണ് ഇന്ത്യയിലെ പല കേസിലും അവസാനം നടക്കുന്നത്

  • @subashvp2890
    @subashvp2890 2 ปีที่แล้ว +4

    എത്ര നല്ല രതിയിൽ കണ്ടു പേടിച്ചിട്ടും കാര്യം ഇല. മുഖം മുടി കൊണ്ടുപോകുനട്ടെ നാട്ടുകാർക്ക് വീട്ടുകൊടുക്കണം ഇവരെ 💪🤛🤛🤛✊️

  • @Gamingwithcriz
    @Gamingwithcriz 2 ปีที่แล้ว +1

    Iyuidakk oru maram murichille koreye pakshikal... Okke chathu venathu... Hmm.... Keralm... Ithellm ettu vanganm💔🙂!!

  • @ummervalappil527
    @ummervalappil527 2 ปีที่แล้ว +21

    വടക്കേ ഇന്ത്യയെ കടത്തി വെട്ടി നമ്മുടെ കൊച്ചു കേരളം അവൻമ്മാരെ ജീവനോടെ കുഴിച്ചു മൂടണം...

  • @mediatek8505
    @mediatek8505 2 ปีที่แล้ว +17

    അവയവ കച്ചവട ലോബി ഇവർക്കു പിന്നിൽ ഉണ്ടോ 🤔🤔

    • @adnankarat7619
      @adnankarat7619 2 ปีที่แล้ว +3

      സംശയിക്കാതിരിക്കാൻ പറ്റില്ല.... 🙌🏻

  • @shahidvps
    @shahidvps 2 ปีที่แล้ว +34

    ആരെ കൊന്നാലും നിയമം സംരക്ഷിക്കും 😡😡😡😡

  • @juraijn9585
    @juraijn9585 2 ปีที่แล้ว +10

    എന്തിനാ ഇവളേം ഇവനേം പൊതിഞ്ഞു കൊണ്ട് നടക്കുന്ന..ജനത്തിനു വിട്ടു കൊടുക്ക്..😡😡😡😡😡😠😠

  • @AveragE_Student969
    @AveragE_Student969 2 ปีที่แล้ว +18

    Netflix series ആയ Dahmer കണ്ട് കിളിപോയ സമയത്തായിരുന്നു സമാനമായ ഈ സംഭവം പോലീസ് കണ്ടെത്തിയത്. .. ആ മൂവിയിലും ജഫ്രി ഡാമർ എന്ന സീരിയൽ കില്ലർ ഇരകളെ ഇതുപോലെ കഷണങ്ങളാക്കി സൂക്ഷിച്ചിരുന്നു, ഭക്ഷിച്ചിരുന്നു. .. എന്തോ ഞാൻ അത് കണ്ടതുകൊണ്ടാണ് പോലീസ് ഈ കേസ് കണ്ടെത്തിയപോലെ 🥹😩

    • @adarsh2954
      @adarsh2954 2 ปีที่แล้ว

      Etra episode und 😀

    • @Kripadkrishna
      @Kripadkrishna 2 ปีที่แล้ว

      Series 10 episode
      Documentary 3

    • @annajose342
      @annajose342 2 ปีที่แล้ว

      ടെലിഗ്രാമിൽ കിട്ടുവോ

    • @AveragE_Student969
      @AveragE_Student969 2 ปีที่แล้ว

      @@annajose342 yes kittumayirikkum

  • @mercymarkose
    @mercymarkose 2 ปีที่แล้ว +61

    What the hell
    He was convicted for 10 violent crimes and why is he outside free to do whatever he could do?
    This is such a shame !

    • @johnjoseph1573
      @johnjoseph1573 2 ปีที่แล้ว

      This is the current status of our honourable judiciary, so we can come to the conclusion that the ordinary people are vulnerable to be victimized by these satanic peverts. So our Judiciary needs to implement stricter laws

    • @aparnanair6893
      @aparnanair6893 2 ปีที่แล้ว

      Because idiots like adv Aloor are there

  • @riyasmthampi391
    @riyasmthampi391 2 ปีที่แล้ว +2

    വേറൊന്നും വേണ്ട.... സൗദിയിൽ ഉള്ള ശിക്ഷ നിയമം ഇവിടെ കൊണ്ടുവന്നാൽ..... ക്ലീൻ & ക്ലിയർ ആകും... നമ്മളും രാജ്യവും.
    മോഷണത്തിന് കൈവെട്ട്....
    പീഡനത്തിന് കല്ലെറിഞ്ഞു കൊല്ലൽ...
    ചാരായം വാറ്റിയാൽ ചാട്ടവാറടി...
    കൊലപാതകത്തിനു തലവെട്ട്... ആഹാ എന്ത് നല്ല ആചാരങ്ങൾ 👌
    ഒരു 5 വർഷം സാമ്പിൾ ഡോസ് ആയി ആ നിയമംങ്ങൾ ഒന്ന് ഇവിടെ ഒന്ന് നടപ്പാക്കി നോക്കൂ.. ക്രൈം റേറ്റ് ഗ്രാഫ് കുറയുന്നോ കൂടുന്നോ എന്ന് അറിയാലോ

    • @abhijithabhi7234
      @abhijithabhi7234 2 ปีที่แล้ว

      സൗദി യിലെ ശിക്ഷ ഇവിടെ യും നടപ്പാക്കണം

  • @hs7498
    @hs7498 2 ปีที่แล้ว +13

    കേരളം ഒരു ഭ്രാന്താലയം ❤️🔥 ജാതി മതം... 👍🌹

  • @Brushesandcrafts
    @Brushesandcrafts 2 ปีที่แล้ว +30

    ആളൂർ എന്ന ആ നരഭോജിയെ ആദ്യം ഒതുക്കണം

    • @sarshadhaq774
      @sarshadhaq774 2 ปีที่แล้ว +1

      Ath nokkanda.evide chukuthaaan ndo avide aloorinem kaaanum

    • @Brushesandcrafts
      @Brushesandcrafts 2 ปีที่แล้ว

      Edine eyale erpadakuna ale aara???? Are vazhiyane ayalk payment kituka?

  • @sunu6469
    @sunu6469 2 ปีที่แล้ว +12

    ആദ്യത്തെ ലൈലയുടെ ഭർത്താവ് വെള്ളത്തിൽ വീണു മരിച്ചതാണോ? അതിൽ ലൈലക്ക് എന്തേലും പങ്ക് ഉണ്ടോ? എന്ന് ഇപ്പോൾ ഇത് കാണുമ്പോ സംശയിച്ചു പോകുന്നു 😪

  • @samfan7558
    @samfan7558 2 ปีที่แล้ว +65

    ഇയാളെ ഒക്കെ തൂക്കിലേറ്റണം.. ഇനി ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുത്. ഗൾഫിലെ നിയമം ഇവടെയും വരണം.. അല്ലെങ്കിൽ.. ആ സ്ത്രീകൾ അനുഭവിച്ച വേദന ഇയാൾ അറിയണം.. ഇഞ്ച് ഇഞ്ചായി ചാവണം. എവിടെയും ഇരയാവുന്ന സ്ത്രീകൾക് നീതി കിട്ടണം.

    • @DJ-jx5qo
      @DJ-jx5qo 2 ปีที่แล้ว

      YOU MEAN SHARIA LAW?? WHAT NONSESNE????? WOMEN NEED 4 MALE WITNESS TO PROVE RAPE! IF NOT, THE WOMEN WILL BE PUNISHED! IT IS A NON-SENSE LAW!

    • @roshnasandeep678
      @roshnasandeep678 2 ปีที่แล้ว

      Hijab idathathin kallu erinju kolluna niyamam ale

    • @samfan7558
      @samfan7558 2 ปีที่แล้ว

      @@roshnasandeep678 അങ്ങനെ ഒക്കെയുണ്ടോ. അങ്ങനെ ആണെങ്കിൽ ഗൾഫിൽ പോയി തിരിച്ചു വന്നവർ ആരും ഉണ്ടാകില്ലല്ലോ 🥴

    • @AbdulKareem-ig8wl
      @AbdulKareem-ig8wl 2 ปีที่แล้ว

      @@roshnasandeep678 നുണ പറയുന്നതും പ്രചരിപ്പിക്കുന്നതും ചിലർക്ക് വെറും ഹോബിയാണ് : പക്ഷേ എത്രമാത്രം മറ്റു മതസ്ഥരെ അത് വേദനിപ്പിക്കുമെന്നും അവർ താങ്കളെ ഉറ്റുനോക്കുമെന്നും അറിയാഞ്ഞിട്ടായിരിക്കാം ഇങ്ങനെ ഇല്ലാ വചനങ്ങൾ ഉണ്ടാക്കുന്നത് എന്ന് അനുമാനിക്കുന്നു : നമിക്കുന്നു =

  • @sajimonelanjimattathilgopa1200
    @sajimonelanjimattathilgopa1200 2 ปีที่แล้ว +6

    കോട്ടയം ജില്ലയിൽ നിന്നും കുറച്ചു വർഷങ്ങൾ മുൻപു ഒരു ഭർത്താവിനെയും, ഭാര്യേയും തഴുതങ്ങാടിയിൽ നിന്നും കാണാതായിട്ടുണ്ട്.

  • @shajimonma5673
    @shajimonma5673 2 ปีที่แล้ว +34

    പ്രതികളെ മുഖം മറച്ചു് അവരെ സംരക്ഷിക്കുന്നതാണു് ഭയങ്കരം

  • @aghilraj4448
    @aghilraj4448 2 ปีที่แล้ว +19

    ഇവരെ okk നാട്ടുകാർക്ക് വിട്ട് കൊടുക്കണം ബാക്കി അവർ നോക്കിക്കോളും .കോടതിയിൽ എത്തിയാൽ അവരെങ്ങനെയെങ്കിലും ഊരി പൊരും .അത് കൊണ്ട് അവർക്കുള്ള ശിക്ഷ നമ്മളാണ് കൊടുക്കേണ്ടത് :⁠-ഇത് കഴിഞ്ഞ ഇത് പോലെ വേറെ എവിടെയെങ്കിലും ഇത് പോലെ കേൾക്കും ഇത് നമ്മളുടെ കേരളമാണ് ഇവിടെ ഇങ്ങനെ ഒക്കെ നടക്കൂ...

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 2 ปีที่แล้ว +38

    പത്തോളം കേസുകളുള്ള ഇയാൾ യാതൊരു കുഴപ്പമില്ലാതെ നെഞ്ച് വിരിച്ച് നടന്നത് നമ്മുടെ പോലീസ് സംവിധാനത്തിന്റേയും കോടതികളുടേയും കുഴപ്പമല്ലേ

  • @harisreyas1943
    @harisreyas1943 2 ปีที่แล้ว +22

    ഓരോ വീടും അതിന്റെ പരിസരവും കണ്ടാൽ അറിയാം അവിടെ ഉള്ളവരുടെ സ്വഭാവം

    • @aswathia7276
      @aswathia7276 2 ปีที่แล้ว +1

      Athe..veedu kandal thanne pedi aavunnu

    • @aaradhika8285
      @aaradhika8285 2 ปีที่แล้ว +1

      Athe

  • @dreamboy9484
    @dreamboy9484 2 ปีที่แล้ว +11

    ഇവരെയും വെറുതെ വിടും 💯 ഈ നിയമം മാറി ഇവർക്കു തൂക്ക്കയർ തന്നെ വാങ്ങി കൊടുക്കാൻ സാധിക്കട്ടെ..

  • @sapereaudekpkishor4600
    @sapereaudekpkishor4600 ปีที่แล้ว +3

    ദൈവം ഉണ്ട് എങ്കിൽ ബലിയും നിശ്ചയം

  • @raheemkarippal4060
    @raheemkarippal4060 2 ปีที่แล้ว +126

    പെരുമ്പാവൂർ ജിഷ കേസും ഒരു പുനരന്വേഷണം നടത്തണം... ഒരുപക്ഷേ ഇവൻ തന്നെയായിരിക്കാം അതിൻറെ പിന്നിലും

    • @abybabu5765
      @abybabu5765 2 ปีที่แล้ว +4

      Jailil kond ittu biriyani kod

    • @chandrikas5250
      @chandrikas5250 2 ปีที่แล้ว +1

      സത്യം

    • @ajmiyababu1592
      @ajmiyababu1592 2 ปีที่แล้ว +2

      അതെ anniyeshikkanam

    • @adinkumar-a5406
      @adinkumar-a5406 2 ปีที่แล้ว +1

      Athe

    • @Gamingwithjaizz
      @Gamingwithjaizz 2 ปีที่แล้ว

      അപ്പോൾ ഇപ്പോൾ ജയിലിൽ കിടക്കുന്ന പ്രതി? 🤔

  • @lakshmysubramanian9087
    @lakshmysubramanian9087 2 ปีที่แล้ว +20

    ആദ്യത്തെ missing case അന്നുതന്നെ അന്വേഷിച്ചിരുന്നു എങ്കിൽ... Series of negligence . K rail ന് ഉണ്ടായിരുന്ന ഒരു ശതമാനം interest ഇങ്ങനത്തെ കേസുകൾ അന്വേഷിച്ചിരുന്നെങ്കിൽ
    .🙆 വിദേശപര്യടനം ആണോ നാടിൻ്റെ നിലനിൽപ് ആണോ പ്രധാനം? കർശന ശിക്ഷ നടപ്പാക്കാതെ കേരളം പുരോഗമിക്കുകയില്ല.

  • @സുമലതമേനോൻ
    @സുമലതമേനോൻ 2 ปีที่แล้ว +23

    ഷാഫിയുടെ ഹോട്ടലിൽ വിളമ്പിയ മാംസം മിക്കവാറും മനുഷ്യ മാസം ആയിരിക്കും

    • @Zarah3300
      @Zarah3300 2 ปีที่แล้ว +2

      🤮🤮🤮avidunnu food kazhichavarude avasthaa

    • @matthewsabraham8046
      @matthewsabraham8046 2 ปีที่แล้ว

      correct. avante Hotel adachu poottikkanam

  • @sandhyasandhya8833
    @sandhyasandhya8833 2 ปีที่แล้ว +4

    മൂന്നു പ്രതികൾക്കും വധശിക്ഷ തന്നെ കൊടുക്കണം. പക്ഷെ നമ്മുടെ നിയമവ്യവസ്ഥ അവർക്ക് ജയിലിൽ സുഖവാസം ആയിരിക്കും കൊടുക്കുക. കഷ്ടം

  • @bibithaliju1281
    @bibithaliju1281 2 ปีที่แล้ว +3

    ഇവരെ ഒന്നും വെറുതെ വിടരുത്....... ജനങ്ങളുടെ മുന്നിലേക്ക്‌ ഇട്ടു കൊടുക്കണം....

  • @sajeevv6571
    @sajeevv6571 2 ปีที่แล้ว +154

    കേരളം നശിച്ചു , ഭാരതം നശിച്ചു , ലോകമേ നശിച്ചു.

    • @roshinslive
      @roshinslive 2 ปีที่แล้ว +7

      Lokam onnum nasichitilla

    • @maneshp5164
      @maneshp5164 2 ปีที่แล้ว

      കേരളം നശിച്ചു, ഭാരതത്തിന് ഒന്നും സംഭവിക്കില്ല നമ്മുടെ മോദിജി ഉണ്ട്

    • @oxygen759
      @oxygen759 2 ปีที่แล้ว +1

      ​@@roshinslive lokam nashichu , valya oru recession verunund , athil ninnu poornamai kara kayarilla ee lokam
      .

    • @rashakk1512
      @rashakk1512 2 ปีที่แล้ว

      @@oxygen759 🙄

  • @subithasubi2271
    @subithasubi2271 2 ปีที่แล้ว +6

    ഒരു സിനിമക്ക് ഉള്ള സ്റ്റോറി ഉണ്ട്... പാവങ്ങൾ എന്ത് വേദന സഹിച് കാണും

  • @comment6567
    @comment6567 2 ปีที่แล้ว +31

    ഈ പ്രതികൾ പുരോഗമന ചിന്താഗതിയുള്ള പാർട്ടിയുമായി നല്ല ബന്ധമുള്ളവരാണെന്നു മനസ്സിലാവുന്നു . അതു കൊണ്ടു തന്നെ കേസ്സ് കോപ്പയിലെ കോളിളക്കം പോലെ പെട്ടെന്ന് അടങ്ങാനാണു സാദ്ധ്യത .

  • @sivamranjeth2496
    @sivamranjeth2496 2 ปีที่แล้ว +16

    കൊന്ന പാപം തിന്നാല്‍ തീരും എന്നാണ് പഴമൊഴി അതുകൊണ്ടായിരിക്കും അവർ ഭക്ഷിച്ചത്

  • @footballofficial.
    @footballofficial. 2 ปีที่แล้ว +2

    അവരെ ജനങ്ങൾക്ക് വിട്ട് കൊടുക്കുക "അവരും അറിയട്ടെ മരണത്തിന്റെ വേദന"...😑

  • @sahida-ko3mz
    @sahida-ko3mz ปีที่แล้ว +1

    Eക്രൂരൻ വീണ്ടും ഇങ്ങനെ യുള്ള ക്രൂരത കാണിക്കാൻ കാരണം നമ്മുടെ നിയമ വും കോടതി യും മാണ്

  • @adarshadarsh7255
    @adarshadarsh7255 2 ปีที่แล้ว +67

    ഇവനെ ആദ്യം വെറുതെ വിട്ട ജഡ്ജ്, അഡ്വക്കേറ്റ് എന്നിവരെയും കേസിൽ ഉൾപെടുത്തുക, അവർക്കും കടുത്ത ശിക്ഷ നൽകുക

  • @Bella-u6b7e
    @Bella-u6b7e 2 ปีที่แล้ว +71

    ഇനി എനിക്ക് തോന്നുന്നു അന്യ സംസ്ഥാനക്കാർ ഇ കേരളത്തിൽ വരാൻ മടിക്കും.

    • @Zarah3300
      @Zarah3300 2 ปีที่แล้ว +3

      Ath sathyam.manushyane konnu thinnunna aalkarulla naadu ennayirikum keralathekurich baakiyullavar parayuka.

    • @nasinifu6747
      @nasinifu6747 2 ปีที่แล้ว +1

      നന്നായി 🤪

  • @rinsha_journo
    @rinsha_journo 2 ปีที่แล้ว +110

    നിയമ നടപടികൾ കർശനമാക്കണം.......... കൊടും ക്രൂരത ചെയ്യാൻ മന സാക്ഷിയില്ലാത്ത മൃഗങ്ങളുടെ പെരുമാറ്റമുള്ള ഇത്തരം............... Bloody....... നിയമങ്ങളെയെങ്കിലും ഭയക്കണം

    • @sr-13vlogzz42
      @sr-13vlogzz42 2 ปีที่แล้ว +1

      Ith psychopath annu niyamam karshanm akkiyallum Ivar cheyum

    • @AshiqueMuneer
      @AshiqueMuneer 2 ปีที่แล้ว +2

      Mrugangalk polum nanakked aanu. Avar polum same speciesne konn thinnilla.

    • @superhuman2227
      @superhuman2227 2 ปีที่แล้ว

      Endina mrigangalude nenjathottu kerunnath ethu mrigam aanu ingane cheyyuka??

    • @jacksparrowgaming3452
      @jacksparrowgaming3452 2 ปีที่แล้ว

      Psychogalkku enth niyamam.. Shoot @ si8 koduthal avarthikathe irikkum