അർത്തുങ്കൽ പള്ളിയും വെളുത്തച്ചനും പെരുന്നാൾ കാഴ്ചകളും എല്ലാം കൂടി ഓരോന്നന്നൊര nostu.....ആണ് കിട്ടിയത്... അർത്തുങ്കൽ പള്ളിയിൽ പെരുന്നാൾ അറിയിക്കുന്ന ചടങ്ങ് ഉണ്ട്.... കൂകി വിളിച്ചുകൊണ്ടു അറിയിക്കുന്നു.. ഇതു കേട്ട് ഏറ്റു കൂവി ശബരിമല ശാസ്താവിനെ അറിയിക്കുന്നു എന്നാണ് സങ്കല്പം....
അർത്തുങ്കൽ പഴയേ പള്ളിയിൽ ഞാൻ ആദ്യമായി കയറിയപ്പോൾ പണ്ട് അവിടെ ഞാൻ ചെന്നിട്ടുള്ള പോലെ ഒരു അനുഭവം വളരെ ആഗ്രഹിച്ച് കൃപാസനം ജപമാല റാലി ക്ക് പോയപ്പോൾ ഈ പള്ളിയിൽ കയറണമെന്ന് ആഗഹിച്ചു ഞാൻ പള്ളിയിൽ കയറിയപ്പോൾ ഒരു പരിചിതമായ സ്ഥലത്ത് നിന്നപോലെ Thanks ദൈവമെ🙏🙏🙏🙏🙏🙏
5..6. Varasham അടുപ്പിച്ചു വന്നിട്ടുണ്ട്..kovid...കാരണം പിന്നെ പോകാൻ പറ്റിയില്ല....ഈ വർഷം പോകാൻ കാത്തിരുന്നു..പക്ഷേ...വല്ല്യ തീരാ നഷ്ടം ഉണ്ടായി ജീവിതത്തിൽ...ഇനി എന്നെങ്കിലും വരാൻ pattumonnu അറിയില്ല..ദൈവം anugrahichaal വീണ്ടും എത്തും..
അർത്തുങ്കൽ വെളുത്തച്ഛന്റെ അടുത്ത് ഒരു വെട്ടം പോയവർ എല്ലാവർഷവും ജനുവരി 20 നു പുണ്യാളനെ കാണാൻ ചെല്ലും അല്ലെങ്കിൽ വരുത്തും ,, ജീവനുള്ള വെളുത്തച്ഛനാ 🙏🙏🙏🙏🙏🙏🙏🙏🙏
വെറുതെ അതുമിതും പറയാതെ. രണ്ടാമത് മഹാമാരി വന്നപ്പോൾ അവർ പഴയ നേർച്ചക്കടം ഓർത്തു. അത്രമാത്രം. പിന്നെ വിമർശിച്ചതിന് മനസ്സുകൊണ്ടെങ്കിലും ഒരു മാപ്പ് പറഞ്ഞേക്ക്. വെറുതെ വെളുത്തച്ചനിൽ നിന്നും പണി മേടിച്ചു കെട്ടണ്ട
അയ്യപ്പനും മുക്കുവനായ വെളുത്തച്ചനും തമ്മിലുള്ള ചരിത്രം പതിന്നാം നൂറ്റാണ്ടിലാണ് അതിനും നാനൂറ്റി എൻ പതു വർഷങ്ങൾക്കു ശേഷമാണ് അർത്തുങ്കൽ പള്ളിയുടെ ചരിത്രം? ഈ ചരിത്രം ചേർത്തല ക്കാർക്ക് വിശ്വസിക്കുവാൻ പ്രയാസമാണ് !
എടോ തനിക്ക് കൃത്യമായി ചരിത്രം അറിയില്ല😶 , എണീറ്റ് വെറുതെ എടെകുനിന്നും നടുകുനിന്നും കഥകൾ എടുത്ത് അതിനെ തൻ്റെ രീതിയിൽ പരിഷ്കരിച്ച തയി മാറ്റി🤬😤😡! തനിക്ക് കൃത്യമായി ചരിത്രം അറിയില്ല😒 , അറിയില്ലെങ്കിൽ ഇതിനെ കുറിച്ച് മിണ്ടെരുത്! Arthunkal പള്ളി ലോക പ്രശ്തമാണ്😇. ഇന്ത്യയിൽ ഉള്ള എല്ലാ ക്രൈസ്തവറ്കും വിശുദ്ധൻ്റെ ചരിത്രം അറിയാം ! താൻ വിശുദ്ധനെ ഒരു തരതിൽ അപമാനിക്കുകയാണ്!😡😤😠
അന്നത്തെ കാലത്തു മൂത്തേടത്ത് രാജാവ് നൽകിയ സ്ഥലത്താണ് അദ്ദേഹത്തിന്റെ അനുമതിയോടെ പള്ളി പണികഴിപ്പിച്ചത് .അവിടെ ഉണ്ടായിരുന്ന ഹിന്ദു വിശ്വാസികൾ വരെ ദേവാലയം പണിയാൻ സാമ്പത്തികമായി സഹായിച്ചത് വരെ ചരിത്രം
@@Hitman-055ഹഹ ബൈബിൾ എന്താ ചരിത്രം അല്ലെ? ഭഗവത് ഗീതയും രാമായണവും പണ്ട് സ്കൂളിൽ വെച്ചു കെട്ടതല്ലാതെ കൂടുതൽ അറിയില്ല. അതുകൊണ്ടു അതിനെ കുറിച്ചു എന്നെങ്കിലും പഠിക്കുവാനെൽ അപ്പോൾ അഭിപ്രായം പറയാം. 👍👍👍
അർത്തുങ്കൽ പള്ളിയും വെളുത്തച്ചനും പെരുന്നാൾ കാഴ്ചകളും എല്ലാം കൂടി ഓരോന്നന്നൊര nostu.....ആണ് കിട്ടിയത്... അർത്തുങ്കൽ പള്ളിയിൽ പെരുന്നാൾ അറിയിക്കുന്ന ചടങ്ങ് ഉണ്ട്.... കൂകി വിളിച്ചുകൊണ്ടു അറിയിക്കുന്നു.. ഇതു കേട്ട് ഏറ്റു കൂവി ശബരിമല ശാസ്താവിനെ അറിയിക്കുന്നു എന്നാണ് സങ്കല്പം....
Thank You 🌼
Comment pinned for others
സ്വാഗതം
th-cam.com/video/pTShrCoNTzY/w-d-xo.html
ഇത് ഏത് സ്ഥലം അന്ന് ഒന്ന് പറയാമോ
@@pradeeshpradeeshpradeeshpr5330 arthunkal, Alappuzha district near Cherthala
അർത്തുങ്കൽ പഴയേ പള്ളിയിൽ ഞാൻ ആദ്യമായി കയറിയപ്പോൾ പണ്ട് അവിടെ ഞാൻ ചെന്നിട്ടുള്ള പോലെ ഒരു അനുഭവം വളരെ ആഗ്രഹിച്ച് കൃപാസനം ജപമാല റാലി ക്ക് പോയപ്പോൾ ഈ പള്ളിയിൽ കയറണമെന്ന് ആഗഹിച്ചു ഞാൻ പള്ളിയിൽ കയറിയപ്പോൾ ഒരു പരിചിതമായ സ്ഥലത്ത് നിന്നപോലെ Thanks ദൈവമെ🙏🙏🙏🙏🙏🙏
എന്റെ നാട് ആണ് അർത്തുങ്കൽ ശക്തിയുള്ള പുണ്യാളന് ആണ്
🌹nirmal
ഇത് ഏത് സ്ഥലം ആണെന്ന് പറയാമോ
Avde enthoke nerchakal ane aalukal nerunath.
Old is Gold ❤️
പഴയ വീഡിയോ കാണുമ്പോൾ ഉള്ള ഫീൽ വേറേ ലെവൽ ആണ്
😄😄😄😄♥️
@@jithinhridayaragam 🥰🥰🥰
ചേട്ടൻ എല്ലാവർക്കും replay , കൊടുത്തേക്കുന്നല്ലോ സാധാരണ മിക്ക ആൾ കാരും എല്ലാത്തിനും replay നൽകാറില്ല താങ്കളുടെ വലിയ മനസിന് big salute👏👏🥳🥳🥳✌️✌️✌️✌️
Chettan Adyam parayunna shilapa Katha Ennathu Japamaala yile ooroo bhagangal annu 🙏🙏🙏
ഞാൻ ഒത്തിരി പോയിട്ട് ഉണ്ട് അവിടെ...
Thank You 🌼
th-cam.com/video/pTShrCoNTzY/w-d-xo.html
വീഡിയോ സൂപ്പർ ആയിട്ടുണ്ട് ബ്രോ 😍😍😍😍😍✌️
Thank You 🌹 Noby
Very interesting ....
🌹🌹🌹🌹
Good video.Keep it up.
Thank You 🍁🍁രാഖി
അവതരണം മനോഹരം 👍👍👍👍👍🙏🌹🌹🌹🌹
ഞാൻ അർത്തുങ്കൽ കാരൻ 👍
വീഡിയോ നന്നായിരുന്നു
ആശംസകൾ 👍👍
Thank You 🕊️
Nice video good to watch
Thank You 🌼
എന്റെ കുഞ്ഞിന്റെ ജീവൻ തിരികെ തന്ന പുണ്യയാളൻ
🙏🙏🙏
Super uncle 👌🙏
Thank You ♥️♥️♥️♥️
Spr chetto polichuuu👍👍
കുരിശിൽ തറച്ചവർക്ക് എന്ത് ശിക്ഷ കൊടുത്തു????
Nice video!!!!
Thank You 🌼 Pradeep
എന്റെ ചനലിലേക്കും സ്വാഗതം
Good vido🙏🙏🙏
Adipoli video..
🌹james joseph
Super nice
Thank You 🌼 Sijo
എന്റെ ചനലിലേക്കും സ്വാഗതം
Aviduthe predhana thirunnalinekkurichulla vidoum predhashinathekkurichum vidio cheyyamo
ചെയ്യാം
🌹നന്ദി
സൂപ്പർ bro
ആത്മാർത്ഥമായ സപ്പോർട്ട്. നന്ദി സന്ദീപ്🌹
St Sebastian pl bless and protect all sick people and whole world😇😇😇💑
Thank You 🕊️
ദൈവം അനുഗ്രഹിക്കും...🙏
Thank You 🍁🍁
Super document
That construction in the sea is pullimut too protect the sea shore during rainy season .
🌹pc joseph
അർത്തുങ്കൽ നാട്ടുകാർ വീഡിയോയ്ക്ക് ലൈക്ക് അടി👍👍👍👍👇
😄Thank You ♥️
😂😂😂ഇതൊക്കെ ഇത്ര വലിയ കാര്യമാണോ
th-cam.com/video/pTShrCoNTzY/w-d-xo.html
APPRECIATE .BRO: WELDON
നിങ്ങളുടെ profession എന്താണ്
ആദ്യമായാണ് ഇങ്ങനെ ഒരു comment. പിന്നെ പറയാം കെട്ടോ. പേരും ജോലിയും.
@@jithinhridayaragam waiting.. 😀
ഞാൻ ഇവിടെ പോകും... എനിക്ക് ഒരു ആവിശ്യം ഉണ്ട്...
🙏🏼🙏🏼🙏🏼
അടിപൊളി വീഡിയോ യോ.. ഇതിന്റെ പിന്നിൽ ഇങ്ങനെയൊരു ചരിത്രവും ഉണ്ടല്ലേ.. കേൾക്കാനും കാണാനും നല്ല രസമുണ്ട്..
അവിടേക്കൊന്നും വരാറില്ലേ 😒
Thank You 🌼
th-cam.com/video/pTShrCoNTzY/w-d-xo.html
Ente naad aL-arthunklkaaran 😍😍
Thank You 🌹🌹 Sa.. ath KS
Bro ini Nedumkandam Thooval waterfalls varanotto, eyes melting ahn😍✨️
th-cam.com/video/pTShrCoNTzY/w-d-xo.html
5..6. Varasham അടുപ്പിച്ചു വന്നിട്ടുണ്ട്..kovid...കാരണം പിന്നെ പോകാൻ പറ്റിയില്ല....ഈ വർഷം പോകാൻ കാത്തിരുന്നു..പക്ഷേ...വല്ല്യ തീരാ നഷ്ടം ഉണ്ടായി ജീവിതത്തിൽ...ഇനി എന്നെങ്കിലും വരാൻ pattumonnu അറിയില്ല..ദൈവം anugrahichaal വീണ്ടും എത്തും..
വന്നിട്ടുണ്ട് കേട്ടോ തൂവൽ കാണാൻ
👌👌👌👌👌
Thank You 🌼 Gopan
Superaneta. Thiramalede thonnivasathil petene. Aa ottam superarnu chirichu poi.oru palliyil ithrrm kazchakalo adipoli thanka eta
സൂപ്പർ
Thank Y🌼U
1975 .aano bro. My dout
ആണോ???
അർത്തുങ്കൽ വെളുത്തച്ഛന്റെ അടുത്ത് ഒരു വെട്ടം പോയവർ എല്ലാവർഷവും ജനുവരി 20 നു പുണ്യാളനെ കാണാൻ ചെല്ലും അല്ലെങ്കിൽ വരുത്തും ,, ജീവനുള്ള വെളുത്തച്ഛനാ 🙏🙏🙏🙏🙏🙏🙏🙏🙏
njam ella tuesday um pookarundu eppo lock down aaeakond pookan pattunnilla
vipin from kottayam☺😍
എല്ലാ ആഴ്ചചയും കോട്ടയത്ത് നിന്നും ഇത്ര ദൂരം 🤔
പൊളിച്ചു
Thank 💐 You Marydas
ഒരുപാട് പേർക്കും ഇപ്പോൾ recommendationil വരുന്നുണ്ടല്ലോ, സെർച്ച് ചെയ്യാതെ തന്നെ
ഉണ്ടല്ലേ. മ്മടെ ആദ്യകാല വീഡിയോയോകളിൽ ഒന്ന് 🥰
കൊള്ളാം ❤️
എന്റെ നാടാണ് arthunkal
ഞങ്ങളുടെ വീടിന്റെ അവിടുന്ന് ഒരു കിലോമീറ്റർ കഷ്ടിച്ച് ആണ് അർത്തുങ്കൽ
th-cam.com/video/pTShrCoNTzYh/w-d-xo.htmlttps://th-cam.com/video/pTShrCoNTzYh/w-d-xo.htmlttps://th-cam.com/video/pTShrCoNTzY/w-d-xo.html
നേർച്ച ചെയ്യാൻ മറന്നാൽ പ്രതികാരം ചെയുന്ന ആൾ ഒരിക്കലും വിശുദ്ധനല്ല
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ 🙏🏼
വെറുതെ അതുമിതും പറയാതെ. രണ്ടാമത് മഹാമാരി വന്നപ്പോൾ അവർ പഴയ നേർച്ചക്കടം ഓർത്തു. അത്രമാത്രം.
പിന്നെ വിമർശിച്ചതിന് മനസ്സുകൊണ്ടെങ്കിലും ഒരു മാപ്പ് പറഞ്ഞേക്ക്. വെറുതെ വെളുത്തച്ചനിൽ നിന്നും പണി മേടിച്ചു കെട്ടണ്ട
നേർച്ച പാലിക്കാൻ ഉള്ളതാണ്... അത് നിറവേറ്റുന്നതിൽ വീഴ്ച വരരുത് എന്ന് ബൈബിൾ ഇൽ പോലും പറഞ്ഞിട്ടുണ്ട്..
❤️🙏JK
🔥
🌹🌹🌹
8:10 അർത്തുങ്കൾ ഫിഷിംഗ് ഹാർബർ ( Arthunkal fishing Harbor) ആണ് ഈ കാണുന്നത് അവിടെ ഹാർബർ പണി പുരോഗമിക്കുന്നു കാഴ്ച ആണ് ഈ കാണുന്നത്.
Thank You💐 Edwin
എന്റെ ചനലിലേക്കും സ്വാഗതം
എന്റെ വീട് അർത്തുങ്കൽ, chambakkad
👍👍🌹
എപ്പോഴും പോലെ നല്ല ഒരു vlog
Thank You 🌹
th-cam.com/video/pTShrCoNTzY/w-d-xo.html
❤️❤️❤️
Thank You 🌹
എന്റെ ചനലിലേക്കും സ്വാഗതം
,th-cam.com/video/pTShrCoNTzY/w-d-xo.html
👍👍🌹👍👍
Arthungal veluthacha mahamaariyil ninnum njangale rekshikkaname
Thank You 🕊️
അർത്തുങ്കൽ പഴയ പള്ളി 16 നൂറ്റാണ്ടിൽ നിർമ്മിച്ചതാണ്
Thank You 🕊️
അയ്യപ്പനും മുക്കുവനായ വെളുത്തച്ചനും തമ്മിലുള്ള ചരിത്രം പതിന്നാം നൂറ്റാണ്ടിലാണ് അതിനും നാനൂറ്റി എൻ പതു വർഷങ്ങൾക്കു ശേഷമാണ് അർത്തുങ്കൽ പള്ളിയുടെ ചരിത്രം? ഈ ചരിത്രം ചേർത്തല ക്കാർക്ക് വിശ്വസിക്കുവാൻ പ്രയാസമാണ് !
Thank You 🍁🍁
ചരിത്രം പഠിക്കു
Njhaan Paapiyaanu
Thank You 🍁🍁
Njanum oru Arthunkal kaariyanu
🌹അന്നാ
🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank You 🍁🍁
Corona യ്ക്ക് മുൻപ് എല്ലാ വർഷവും പോകുമായിരുന്നു
👍👍👍
Thank You 🕊️
Thanks
🌹thank U
പഴയ പള്ളിയിൽ പുണ്യാളച്ചന്റെ ഒരു രൂപമുണ്ട് അത് ആർക്കും എടുത്തു മാറ്റാൻ കഴിഞ്ഞിട്ടില്ല അതുകൊണ്ടാണ് പഴയ ദേവാലയം ഇന്നും നിലനിൽക്കുന്നത്
Thank You 🕊️
നല്ല വീഡിയോ..
th-cam.com/video/pTShrCoNTzY/w-d-xo.html
എടോ തനിക്ക് കൃത്യമായി ചരിത്രം അറിയില്ല😶 , എണീറ്റ് വെറുതെ എടെകുനിന്നും നടുകുനിന്നും കഥകൾ എടുത്ത് അതിനെ തൻ്റെ രീതിയിൽ പരിഷ്കരിച്ച തയി മാറ്റി🤬😤😡! തനിക്ക് കൃത്യമായി ചരിത്രം അറിയില്ല😒 , അറിയില്ലെങ്കിൽ ഇതിനെ കുറിച്ച് മിണ്ടെരുത്! Arthunkal പള്ളി ലോക പ്രശ്തമാണ്😇. ഇന്ത്യയിൽ ഉള്ള എല്ലാ ക്രൈസ്തവറ്കും വിശുദ്ധൻ്റെ ചരിത്രം അറിയാം ! താൻ വിശുദ്ധനെ ഒരു തരതിൽ അപമാനിക്കുകയാണ്!😡😤😠
♥️ Thank You ♥️
വെറുതെ മണ്ടത്തരം പറയരുത് നേർച്ച nernnal നിവർത്തിച്ചില്ലെങ്കിൽ കോപികുന്ന ഗോഡ് അല്ല real god
Thank You 🕊️
ഫോൺ. തരമാ
Now corona മാറ്റാനായി ഒന്ന് കൊണ്ട് സഞ്ചരിച്ച് നോക്ക്
നേർച്ച മറന്നവന് പണി കിട്ടുമോ അതൊരു ശരിയായ കാര്യമല്ലല്ലോ അവൻ മറന്നു കാ ണും
Thank You 🕊️
Over ആകാത്ത
കാര്യം പഠിച്ചു വേണം വീഡിയോ ചെയ്യാൻ.
🤔
🤣🤣🤣🤣🤣🤣🤣😭😭😭😭😱😱😱😱😱
ഇടുക്കി വിട്ട് ഒരു കാഴ്ച്ച
അതിനകത്തും നേർച്ചപെട്ടിയോ?😇🤣🤪
നേർച്ച.... എവിടെ തിരിഞ്ഞെന്നു നോക്കിയാലും അവിടെല്ലാം.. നേർച്ച പെട്ടികൾ മാത്രം
Arthhungal moorthy....
This is not true God existence place!!
ബുദ്ദ ക്ഷേത്രമായിരുന്ന ഇടം അധിനിവേശത്തിലൂടെ ക്രിസ്തു ദേവാലയം ആക്കിയെടുത്തു / കൂടുതൽ തള്ളരുത്/വീഡിയോകൾ തുടരുക /
🌹🌹🌹
അന്നത്തെ കാലത്തു മൂത്തേടത്ത് രാജാവ് നൽകിയ സ്ഥലത്താണ് അദ്ദേഹത്തിന്റെ അനുമതിയോടെ പള്ളി പണികഴിപ്പിച്ചത് .അവിടെ ഉണ്ടായിരുന്ന ഹിന്ദു വിശ്വാസികൾ വരെ ദേവാലയം പണിയാൻ സാമ്പത്തികമായി സഹായിച്ചത് വരെ ചരിത്രം
@@joshwinjoy രാമായണവും ഗീതയും ബൈബിളും ചരിത്രമാണെന്നു പറയുന്നതന്നോടൊക്കെ എന്തു പറയാൻ
@@Hitman-055ഹഹ ബൈബിൾ എന്താ ചരിത്രം അല്ലെ? ഭഗവത് ഗീതയും രാമായണവും പണ്ട് സ്കൂളിൽ വെച്ചു കെട്ടതല്ലാതെ കൂടുതൽ അറിയില്ല. അതുകൊണ്ടു അതിനെ കുറിച്ചു എന്നെങ്കിലും പഠിക്കുവാനെൽ അപ്പോൾ അഭിപ്രായം പറയാം. 👍👍👍
❤❤