Ee video kanditt Palace kanan poyi... Manichitrathazhu and Moonam Mura cinema scenes edutha sthalam kandu... ❤ If parents are coming they need to walk... Not much place to take rest inside...take rest at the gardens outside...
നമ്മടെ രാജ്യത്ത് മാത്രം important areas il photography restricted aanu. ഞാൻ 4 രാജ്യങ്ങളിൽ പോയിട്ട് ഉണ്ട് അവിടെ ഒക്കെ അർഡെ culture കാണിക്കാൻ അവർ പൂർണ സമ്മദർ ആണ്. Hope this videography restrictions stop in India ❤
ഹായ് ബ്രോ ❤ ബ്രോ വീഡിയോ അവതരിപ്പിക്കുന്നത് കണ്ടിരിക്കാൻ നല്ല രസം ഉണ്ട് 👌🌎
Thanks a lot❤️
എന്റെ വീടിന്റെ അടുത്ത് ആണ് 🥰
@@MAYAP ആണോ കൊള്ളാം ഇത് 👌👌👌👌
@@sanchari_broz 😊
ഞാൻ താങ്കളുടെ cooking video കാണാറുണ്ട് but ഇങ്ങനെ ഒരു programme ഉള്ളതായി അറിയില്ലായിരുന്നു , soooooper ആയിട്ടുണ്ട് ❤❤❤❤❤
Thanks a lot, keep watching ❤️
Hai bro 😍😍 thanks
നല്ല അവതരണം... ഇനിയും ഇത് പോലെ എറണാകുളം, ഇടുക്കി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു....
Sure Mary😊
Thoppi vechapol look aayi❤️❤️❤️
😄❤️
Correct🎉🎉🎉
Ende nadu Thripunithura....❤❤❤❤❤
നാലാം ക്ലാസ്സിൽ നിന്നും സ്കൂൾ ടൂർ പോയത് ഹിൽ പാലസിൽ ആയിരുന്നു... ഓർമകൾക്ക് ഇത്ര തെളിച്ചം ഉണ്ട് എന്ന് വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് 🥰🥰🥰
Glad to hear that🥰
Plus two tour poyi
ഹിൽ പാലസിന്റെ ഏറ്റവും മുകളിൽ ഉള്ള ടെറസ്സിൽ നിന്ന് നോക്കിയാൽ കൊച്ചിൻ ഷിപ്പിയാർഡ് കാണാം.
👍
Hill palace kazhchakal manoharam 👌👌👌
Thanks Priya😊
Ee video kanditt Palace kanan poyi... Manichitrathazhu and Moonam Mura cinema scenes edutha sthalam kandu... ❤
If parents are coming they need to walk... Not much place to take rest inside...take rest at the gardens outside...
Glad to hear that😊
Ivide orupad poyitund... Yennalum broyude avatharanam kanan vendi mathram vannathan🙌🏻
Thank you❤️
Lovely presentation Shaan.Enjoyed the video.Thanks🙏
Glad you enjoyed it😊
Nalla crisp aaya avatharanam ❤👌
❤️
ഞങ്ങൾ പോകുമ്പോൾ കുളിക്കടവിൽ ഇറങ്ങാൻ അനുവദിച്ചിരുന്നു അവിടെ ഒരുപാട് ഉയരമുള്ള ഒരു ദിനോസറിനെ വച്ചിട്ടുണ്ട്
👍🏻
Adipoli ayittu cheittundu video👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Thank you Helen😊
Nan poyittund.from kannur.
Nan adyamayi tour poyasthalam.
It looks well maintained .. When we went before 5yrs it was not like this
Yeah
Ente naadu❤
നല്ല അറിവുകൾ സമ്മാനിച്ച താങ്കൾക്ക് നന്ദി ❤
Most welcome❤️
Ee cinemayil parayunna evoor,cheppad enna sthalam Alappuzha district aanu.athe pole ee kadhayil parayunna thekkini ulla yadhartha sthalam mavelikkarayk aduth muttom ennu parayunna sthalath aanu.
അതേ, വളരെ കുറച്ചു സ്ഥലമേ ഇവിടെ ചിത്രീകരിച്ചിട്ടുള്ളു. കുളവും ആൽതറയും അക്ഷരശ്ലോകവും ചെയ്യുന്ന സ്ഥലം തിരുവനന്തപുരത്തുനിന്നുതന്നെയാണ്.
I was waiting fr this video from shan jii....thank u!!!
Hope you enjoyed it!
ഞങ്ങളുടെ ഹിൽ പാലസ് മ്യൂസിയം ❤️
പാചക വീഡിയോ പോലെ തന്നെ. വേഗത്തിൽ നന്നായി കാര്യങ്ങൾ പറഞ്ഞു തരും 🥰🥰🥰
Thanks❤️
Beautiful place Clear ayi kandu Shaan Super ane.Shann ne good talent unde
Thank you so much 😊
Good presentation ❤
Many many thanks Neenu❤️
Njangalude naatil vannirunno??? Arinjillallo....
ശരിക്കും കണ്ടതുപോലെ തോന്നി😊
Glad to hear that 😊
ഞാൻ ആവശ്യപ്പെട്ട വീഡിയോ
തൃപ്പുണിത്തുറ ഹിൽ പാലസ്😂💖
മണിച്ചിത്രതാഴു കൂടുതലും shoot ചെയ്തത് tvm ആണ്
Hill പാലസ് ലും shooting ഉണ്ടായിരുന്നു
👍🏻
😊 very nice presentation
Thanks a lot 😊
So nice bro.. God bless u
Thank you so much! 🙏
നല്ല വീഡിയോ.. 👍
Thank you❤️
super. ..❤
Thank you so much 😀❤️
നല്ല അവതരണം
Glad to hear that😊
നല്ല വിവരണം ആണ്. 👏👍
Thank you Anjali❤️
Super presentation 🌹🌹
Thanks a lot😊
Beautiful ❤
Thank you! ❤️
Super video ❤❤❤❤❤
Thanks ❤️
അടിപൊളി 🎉🎉
Thanks Aswathy😊
V nice … full greenery
Thanks Smitha😊
Njan poyyittund
Superb,
Thanks😊❤️
Adipoli vedeo super
Glad you think so❤️
Good, especially presentation n description
Glad you liked it❤️
Palace superr
Thanks Shiny😊
പത്താം ക്ലാസിൽ നിന്നും ടൂർ പോയപ്പോ ആദ്യം പോയത് ഇവിടേക്കായിരുന്നു❤
സ്ഥലം കണ്ടപ്പോ ടൂർ പോയതൊക്കെ മിസ്സ് ചെയ്യുന്നു💞😢
❤️
Adipoli ah tto....maashe..❤😊
Thanks a lot😊
Nice Video 👌Ethokke Camera Kanniloode Kanumbol Nalla Bhangiyund 👌👌
Glad to hear that😊
ചിത്രവധം നിർത്തലാക്കി ബ്രിട്ടീഷ് നന്മകളിൽ ഒന്ന്
Beautiful 🎉
Thank you! 😊
Nice ❤😊
Thanks Anu❤️
Moonnam mura..manichitrathazhu.. kaliyoonjal..kumbalangi nights..etc..
❤️
Mr fraud
Njangal Dhe povan irika ❤
❤️
Shan gi o I am your Cookery fan . Excellent view
Thank you so much 🙂
Thank u shaan.
You're welcome😊
Beautiful 🧡🧡🧡🧡
Thank you! 😊
Njan innale eranakulam full school tour pooyi evide nalla rasama chettan parayunnath ellam correct annu❤❤
Glad to hear that ❤️
Nice 👌👌👌
Thanks Sheeja😊
Super
Thanks Suvarna😊
നല്ല അവതരണം ❤❤
Thank you ❤️
Bro super
Thanks Jyothi😊
മണിച്ചിത്രതഴു പത്മനാഭപുരം പാലസിൽ അല്ലെ
Adyam avideyarunnu.... Pinne ingotekku matti shooting
2um oru tharavadu ayi ttanu kaanikunne
Randum palacelilum shoot und.. climax song tharkala.. pinne ivide
Super video ഞാൻ agrahichatha ഇവിടെ ഒന്ന് പോകാൻ but സാധിച്ചില്ല ഇനി പോയിലെലും കുഴപ്പമില്ല ഇതിൽ kandalo
Glad you liked it😊
എന്റെ വീടിന് അടുത്ത
Really super bro ❤
Thank you so much❤️
Beautiful place kanichu thannthinu thanks 👌👌👌❤
You're welcome❤️
In my home town ❤
❤️
Cooking vdo ille bro
Pls watch cooking channel😊
Avde oru music itt dance klikkuna paava ndello I mean the old music box etho oru room nn akatheth kerunnenn munne entry kayn 2nd floor
Ev vdo set chiyaa Volvo rc 40 recharge
Nice video 👍ഇവിടെ ഉണ്ടായിരുന്ന രാജ കുടുംബങ്ങൾ എവിടാണ് ഇപ്പോൾ
ചിലർ അവിടെ പാലസ്സുകളിലുണ്ട് തൃപ്പൂണിത്തുറ ടൗണിൽ
Super video
Thanks Sarath😊
Which days we can see the jewellery?
❤❤❤🎉🎉🎉🎉
Njan poyin super
❤️🥰
മോഹൻലാലിന്റെ മൂന്നാംമുറ ഫിലിം ഇവിടെ ആയിരുന്നു 👍👍
👍🏻
നമ്മടെ രാജ്യത്ത് മാത്രം important areas il photography restricted aanu. ഞാൻ 4 രാജ്യങ്ങളിൽ പോയിട്ട് ഉണ്ട് അവിടെ ഒക്കെ അർഡെ culture കാണിക്കാൻ അവർ പൂർണ സമ്മദർ ആണ്. Hope this videography restrictions stop in India ❤
👍🏻
സമ്മദർ ആയതു കൊണ്ടാണാ മണിചിത്രതാഴ് ഷൂട്ട് ചെയ്തത്
ഞങ്ങളുടെ sslc ടുർ എരണാകുളം ആയിരുന്നു അന്ന് ഇവിടെയും പോയിട്ടുണ്ട് അടിപൊളി ആണ് 👍
👍❤️
Ushapandalam
Hai shanjeo thankalude
Kadalkari njanvechunoki super kari congrats ok thankeyou
Glad to hear that😊
Adhimanoharam
Thanks a lot❤️
ഞങ്ങൾ ഈ ജൂൺ മാസം ആദ്യം 17 പേർ പോയി സൂപ്പർ ആണ് പൂരാവസ്തുക്കൾ എല്ലാം കണ്ടു ഇനിയും പോകാനും കാണാനും തോന്നും കാണാത്തവർ പോയി കാണണം'
സന്തോഷം 😊 thank you 🤗
Cooking പോലെ വളരെ വ്യക്തമായും വലിച്ചു നീട്ടാതെ ഭംഗിയായി അവതരണം...Voice over ഉം normal voice ഉം difference പോലെ തോന്നുന്നു 😅
Njn poyinnn school tour 4 days khd to kochii❤❤
Great❤️
👏👏👏👏👏👏👏👏👏👏
Super::: presentation adipoli👍🏻👌🏻♥️
Thanks Asha😊
ഞാൻ പോയിട്ടുണ്ട് എന്റെ അച്ഛൻ നേ വൽ ബെയിസിൽ ആയിരുന്നപ്പോൾ 👌👌👌
👍🏻
Sir time kittiyal onnu karnataka chikmangalor kananam sir
Will try👍🏻
Thank you sir
😍😍❤️❤️
good
Thanks Roshin😊
Monday open ആണോ
Yes👍
@ShaanGeoStories ningale boardil Monday ella ennanallo
❤️👏
Metro through povan pattuvoo ??
Get off at the Petta Metro Station. From there you can take a taxi, auto-rickshaw, or a local bus to reach Hill Palace. It's about 4-5 km away.
Tickets price
Nagavalliyude photo udo avdide
😂😂😂🤣🤣
No😊
താങ്കൾ ഷൂട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ക്യാമറ ഏതാണ് എന്ന് പറയുമോ ...മനോഹരമായ വീഡിയോ ...🥰
Iphone, glad you liked the video ❤️
@@ShaanGeoStories Thank You Brother 😍💕
Charge ethrayanu
Childrens parkyilu pay undo
Extra payment ഇല്ല
❤❤
ഞാൻ പോയിട്ടുണ്ട്.
👍🏻