Alappuzhaയിലെ Arthunkal Churchൻറെ വിശേഷങ്ങളും ഐതീഹ്യവും പങ്കുവച്ച് ഫാ.സെലസ്റ്റീൻ പുത്തൻ പുരക്കൽ

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Alappuzhaജില്ലയിലെ Cherthala താലൂക്കിൽ അർത്തുങ്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയമാണ് Arthunkal Church എന്നറിയപ്പെടുന്ന സെന്റ് ആൻഡ്രൂസ് ബസിലിക്ക . പോർച്ചുഗീസുകാർ പണിത പുരാതനമായ ഈ ദേവാലയം വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള കേരളത്തിലെ ഒരു പ്രമുഖ തീർഥാടനകേന്ദ്രവുമാണ്. ആലപ്പുഴ രൂപതയുടെ കീഴിലാണ് ഈ ദേവാലയം പ്രവർത്തിക്കുന്നത്. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇവിടെ ആഘോഷപൂർവ്വം കൊണ്ടാടാറുണ്ട്.
    #arthunkalchurch #arthunkaloldchurch #alappuzha #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 3

  • @deepaksebastian8688
    @deepaksebastian8688 7 หลายเดือนก่อน +1

    Sabarimala Manikandan visited not this church l but he visited arvithura church and it's father helped Manikandan to join kalari in his childhood

  • @sobhamenon7479
    @sobhamenon7479 8 หลายเดือนก่อน

    👍

  • @drdilipkg1
    @drdilipkg1 7 หลายเดือนก่อน

    എപ്പോഴാ പൊളിക്കുന്നെ....?