ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് അമിതമായ ടെൻഷൻ അഥവാ സ്‌ട്രെസ് ഉണ്ട്..സൂക്ഷിക്കുക Tension Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 273

  • @vision5871
    @vision5871 11 หลายเดือนก่อน +156

    ഒരു ടെൻഷനും ഇല്ലാതെവേരുതേ കിടക്കുകയാണെങ്കിൽ വെറുതെ കഴിഞ കാല കാര്യങ്ങൾ ഓർത്തു ടെൻഷൻ അടിക്കുക എന്നതാണ് എന്നതാണ് എന്റെ പരിപാടി ..ഇതൊക്കെ ഓർത്തു എന്നും ടെൻഷൻ അടിക്കും

  • @FRQ.lovebeal
    @FRQ.lovebeal 11 หลายเดือนก่อน +834

    *ഒരു കാര്യം ഇല്ലേലും ടെൻഷൻ അടിക്കുന്ന ആരൊക്കെ ഉണ്ട് 😛😛😛😛😛😛*

  • @Back-to-life360
    @Back-to-life360 11 หลายเดือนก่อน +31

    പിടലി വേദന,നടുവേദന പക്കാ👍🏿👍🏿👍🏿പറഞ്ഞതെല്ലാം കറക്ട് ആണ്..ഇതിന്റെയെല്ലാം കൂട്ടായ്മയാണ് ഞാൻ 🥲🥲🥲

    • @shahdafathima9213
      @shahdafathima9213 11 หลายเดือนก่อน +1

      ഞാനും

    • @malusree7372
      @malusree7372 6 หลายเดือนก่อน +1

      Enikm. Chest pain uk

    • @Curlee_bee12
      @Curlee_bee12 2 หลายเดือนก่อน +1

      Njnum😢😢

  • @-kp1lq
    @-kp1lq 11 หลายเดือนก่อน +8

    എന്റെ bharathavan ഏറ്റവും വലിയ തലവേദന അത് ഒഴിഞ്ഞു പോയാൽ ഞാൻ happy എന്റെ മോനെയും എനിക്ക് കിട്ടണം ഒരു ജോലിയും കിട്ടണം എങ്കിൽ happy ആണ് ഞാൻ പക്ഷെ ഇതൊന്നും നടക്കില്ല

  • @deepthideepz4964
    @deepthideepz4964 11 หลายเดือนก่อน +70

    ഡോക്ടർ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക് ഉണ്ടായിരുന്നു ..ഇപ്പോൾ ഞാൻ ദേഷ്യം വരുമ്പോൾ കണ്ണടച്ചിരിക്കും ..deep breath എടുക്കും ..പാട്ടു കേൾക്കും..റേഡിയോ കേൾക്കും..ബുക്ക്സ് വായിക്കും ..നടക്കാൻ പോകും..ബാക്കി സമയം കിട്ടുമ്പോൾ പ്രാർത്ഥിക്കും ..യൂട്യൂബിൽ നല്ല വീഡിയോസ് കാണും..അങ്ങിനെ എനിക് സന്തോഷം കിട്ടുന്ന കാര്യങ്ങളിൽ മുഴുകും ..അപ്പോൾ എനിക് മൈഗ്രൈൻ വരെ നല്ല കുറവുണ്ട്..മൈഗ്രൈൻ സ്ഥിരമായി മെഡിസിൻ കഴിച്ചിരുന്നു ഞാൻ ..ഇപ്പോൾ സ്ട്രെസ് കുറച്ചപ്പോൾ നല്ല change ഉണ്ട് ..

    • @thasnisathar9308
      @thasnisathar9308 11 หลายเดือนก่อน +1

      Enikum und

    • @Parethan
      @Parethan 11 หลายเดือนก่อน +2

      എനിക്ക് ഭയങ്കര ടെൻഷനാണ്. ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഉണ്ട് . Someone help me ---- Pray for me

    • @jibin6874
      @jibin6874 11 หลายเดือนก่อน

      Enikkum und😊

  • @faisalnambiyath4609
    @faisalnambiyath4609 10 หลายเดือนก่อน +2

    ഹൃദയം സ്ട്രോങ്ങ്‌ ആക്കിയാൽ മതി ❤️

  • @sunithabijubiju5934
    @sunithabijubiju5934 11 หลายเดือนก่อน +14

    എൻറെ കാര്യം ഓർത്ത് എനിക്ക് ടെൻഷനില്ല...hus, മോൻ.... അവരെ ഓർത്ത് ടെൻഷനടിച്ച് മെൻറൽ പ്രഷർ ആയിരിക്കുകയാണ് ഞാൻ 😔

  • @Najnaz062
    @Najnaz062 หลายเดือนก่อน +2

    എനിക്ക് ഇത് പോലെ ആണ്.ഓരോ കാര്യങ്ങൾ ആലോചിച്ചു ടെൻഷൻ വരും അതുകൊണ്ട് BP എപ്പോഴും കൂടുന്നു...!

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 11 หลายเดือนก่อน +26

    നമസ്ക്കാരം dr 🙏
    ഇഷ്ട്ടമുള്ള ഭക്ഷണം കഴിക്കും
    ജോലി ചെയ്യും .... പാട്ടു കേൾക്കും ... പിന്നെ വീഡിയോ കാണും ... അപ്പോൾ ടെൻഷൻ
    മാറികിട്ടും 🥰 🥰 .

    • @peswalker7498
      @peswalker7498 11 หลายเดือนก่อน +2

      ,💯❤️‍🔥

    • @shylath6084
      @shylath6084 11 หลายเดือนก่อน +1

      ഞാനും 😊

  • @shadowspeaks.6652
    @shadowspeaks.6652 11 หลายเดือนก่อน +11

    Doctor ithine control cheyyan enthoke cheyyanam kurach tips parayumo?

  • @abhisuresh9135
    @abhisuresh9135 10 หลายเดือนก่อน +2

    Endayalum correct time lahnu ee vedio kanunne thanks Dr , nalla tention lahnu njan jeevithamee madth erikka,

  • @shemirajeeb5480
    @shemirajeeb5480 11 หลายเดือนก่อน +8

    എനിക്കു ഓവർ ടെൻഷൻ ആണ്. ജീവിതം അവസാനിപ്പിക്കാൻ വരെ തോന്നും.കടം മാറാതെ ടെൻഷൻ മാറില്ല 😅 ഇടക്ക് തോന്നും ടെൻഷൻ അടിച്ച കടം മാറുമോ എന്ന് ചിന്തിക്കും പിന്നെ ഇഷ്ടമുള്ള കാര്യത്തിൽ മുഴുകും. എന്നാലും ഉള്ളിൽ കിടന്നു വീണ്ടും വീണ്ടും കടത്തിൻ്റെ കാര്യം ഓർത്തു ടെൻഷൻ വരും. എല്ലാം sheriyavatte..

    • @ഒറ്റയാൻ-ധ1ശ
      @ഒറ്റയാൻ-ധ1ശ 11 หลายเดือนก่อน

      Same അവസ്ഥ യാണ് എനിക്കും കടമാണ് പ്രശ്നം.

  • @asharajan4253
    @asharajan4253 11 หลายเดือนก่อน +5

    ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട് ഇതു മാറ്റി എടുക്കാൻ എന്താ ചെയ്യേണ്ടത് അതു കൂടി പറയാമോ doctor please 🙏

  • @RamsiSalim-i2d
    @RamsiSalim-i2d 11 หลายเดือนก่อน +4

    Tension varumbol athil ninne overcome cheyyunnathengane ennulla oru video koodi share cheyyumo dr.

  • @kerala624
    @kerala624 11 หลายเดือนก่อน +45

    ഈ പറയുന്ന ലക്ഷണം മുഴുവനും ഉണ്ട്. അടുത്ത ടെൻഷൻ ഉള്ള content ആയി

    • @AbdulKareem-gw5xx
      @AbdulKareem-gw5xx 11 หลายเดือนก่อน +2

      😂😂 ഞാനും ഇത്പോലെയാ

    • @aiswarya9482
      @aiswarya9482 หลายเดือนก่อน

      Njanum

  • @praveenatr4651
    @praveenatr4651 11 หลายเดือนก่อน +4

    Doctor paranja er karyangal
    Mikkathum undu...ippol Meditation continueous
    Aayi cheyyunnu...adhikam chindhichirikkan avasaram kodukkathe travel, drawing ithokke cheyyum. Ennepolulla
    Kure pearkku we video useful aanu.
    Thank you so much.....🙏🙏🙏

  • @snehasree77
    @snehasree77 11 หลายเดือนก่อน +6

    Sir . please suggest a remedy to overcome this stress

  • @Mariyam0202
    @Mariyam0202 10 ชั่วโมงที่ผ่านมา

    Ithinokke pariharam koodi paranju tha dr

  • @RajeevenK-hq6nd
    @RajeevenK-hq6nd 11 วันที่ผ่านมา

    എല്ലാം ശരിയാ, ഞാൻ ഒരുപാട് രോഗതിനടിമാടിമയാണ്. Body activate ആവുന്നില്ല.

  • @abhilash7381
    @abhilash7381 11 หลายเดือนก่อน +24

    ഇത് കേട്ടപ്പോ ഒരു ടെൻഷൻ 😊

    • @erfane3997
      @erfane3997 11 หลายเดือนก่อน +2

      Sathyam 😂

  • @manjuanus3709
    @manjuanus3709 11 หลายเดือนก่อน +12

    Sir എനിക്ക് ഈ ലക്ഷണങ്ങൾ ഒന്നുമില്ല എന്നാൽ എന്റെ മകൻ വണ്ടി എടുത്ത് എവിടെ പോയാലും എനിക്ക് അമിതമായ പേടി പേടിപ്പിക്കുന്ന ചിന്തകൾ എന്തായിരിക്കും എപ്പോഴും ഇങ്ങനെ ചിന്തിച്ചാൽ മോനു വല്ലതും പറ്റുമോ dr pls reply എനിക്ക് എന്തെങ്കിലും അസുഖമാണോ dr

  • @krishnanvadakut8738
    @krishnanvadakut8738 11 หลายเดือนก่อน +1

    Very useful information
    Thankamani

  • @shibusundarath
    @shibusundarath 11 หลายเดือนก่อน +9

    What's the remedy or solution to control tension in a proper way.Can you please suggest.

  • @onelove8030
    @onelove8030 11 หลายเดือนก่อน +7

    സാർ താങ്കൾ നൽകുന്ന അറിവുകൾക്ക് നന്ദി 🙏🏻❤
    ഇതിൽ ചില പ്രേശ്നങ്ങൾ എനിക്ക് ഉണ്ട് എന്നെ അത് കുറെ നാൾ ആയി അലട്ടുന്നു.. ആരേ ആണ് ഞാൻ കാണണ്ടത് psychiatrist or Neuro plz replay 🙏🏻

    • @keraladays4653
      @keraladays4653 11 หลายเดือนก่อน

      ഏതൊക്ക prblms ആണ് ഉള്ളേ?

  • @sujathab8165
    @sujathab8165 11 หลายเดือนก่อน

    താങ്ക്സ് സാർ നല്ല സന്ദേശം 👍👍👍👍👍🙏❤️

  • @faizalaarrr2807
    @faizalaarrr2807 11 หลายเดือนก่อน +2

    Avasanam paranja lakshanam und. Thanks Dr.
    I've to treat it😢

  • @Afthabatha-qu9ol
    @Afthabatha-qu9ol 11 หลายเดือนก่อน

    100% ശരിയാണ് പറഞ്ഞത്😮

  • @bijna.a.hussain9480
    @bijna.a.hussain9480 11 หลายเดือนก่อน +2

    Njan adhikamayi tension aakunna aal aan. Ath kond eyesil freckles roopapedunnu. Ithin enthelum pariharam ubdo DR..

  • @DSAMOTIVE
    @DSAMOTIVE 11 หลายเดือนก่อน +19

    ടെൻഷൻ അടിച്ചു കാണുന്നവരുണ്ടോ 😢😢❤❤

  • @shanavasbasheer6648
    @shanavasbasheer6648 11 หลายเดือนก่อน +3

    Thanks doctor ❤❤❤👍👌🎉

  • @sreehsreecreations2570
    @sreehsreecreations2570 11 หลายเดือนก่อน +5

    ഇതെല്ലാം എനിക്കുണ്ട് ഡോക്ടർ. കാരണം ടെർഷൻ ആണെന്ന് അറിയാം. ഏതു വിഭാഗത്തിലാണ് കൺസൾട്ട് ചെയ്യേണ്ടത്?

  • @priyajithesh4163
    @priyajithesh4163 11 หลายเดือนก่อน +2

    Sr. Castleman desease nekkurichu detailed ayin oru video cheyyamo.

  • @jishnu.ambakkatt
    @jishnu.ambakkatt 11 หลายเดือนก่อน +18

    _ഒരു കുഴപ്പവും ഇല്ലാതിരുന്ന ഞാൻ ഇത് കണ്ട് ടെൻഷൻ ആയി!!_ 😰

  • @reallifelab9214
    @reallifelab9214 11 หลายเดือนก่อน +5

    Hellooo.. Sir, sirnte vdo എല്ലാം വളരെ useful ആണ്. Sir ചെറിയ കുട്ടികൾ(below one year) ഉള്ള വീട്ടിൽ രോമം കൂടുതൽ ഉള്ള persian cat നെ വളർത്താമോ? Or എന്തൊക്കെയാണ് shradikkendath... കുട്ടി മുട്ടിഴയുന്ന തറയിൽ കൂടിയാണ് cat സഞ്ചരിക്കുന്നത്... And കിടക്കിയിലും സോഫയിലും kitchenilum എല്ലാം വരുന്നുണ്ട്.. ഇതുകൊണ്ട് കുഞ്ഞിന് പ്രശ്നം ഉണ്ടാവുമോ plz reply.. Njn വളരെ അധികം ടെൻഷനിൽ ആണ്

  • @vipinm.b7139
    @vipinm.b7139 11 หลายเดือนก่อน +6

    നമുക്ക് ടെൻഷൻ ഉണ്ടാക്കി തരുന്ന ആളുകളുണ്ട് . അവരെ കണ്ടാലുടൻ ഓടി രക്ഷപ്പെടുക

    • @Achu-t4x
      @Achu-t4x 10 หลายเดือนก่อน

      ഞാൻ അങ്ങനെ ആണ്

  • @Positive_Vibe11
    @Positive_Vibe11 10 หลายเดือนก่อน +4

    Sir എനിക്ക് dr കാണുമ്പോൾ മാത്രം ബിപി high ആകുന്നു... ഇതിനെ കുറിച്ച് ഒരു video ചെയ്യണേ please... മരുന്ന് കഴിച്ചിട്ടും ബിപി നോർമൽ ആകുന്നില്ല..100/160 ഒക്കെ ആകുന്നു bp

    • @renjini1235
      @renjini1235 2 หลายเดือนก่อน

      Bp phobia

  • @jithinppjithu7028
    @jithinppjithu7028 11 หลายเดือนก่อน

    സത്യം എനിക്ക് ഉണ്ട്😢😢എല്ലാം

  • @haneenanuhaiman5622
    @haneenanuhaiman5622 11 หลายเดือนก่อน +2

    ഇതിൽ പറഞ്ഞ മിക്കതും ഉണ്ട് 😇

  • @neethusreeraj3177
    @neethusreeraj3177 11 หลายเดือนก่อน +2

    Kurakan enthelum vazhiundo??

  • @jishajose8597
    @jishajose8597 11 หลายเดือนก่อน +1

    Thankyou doctor for this information video🙏🙏🙏🙏🙏🙏🙏

  • @Daddycool449
    @Daddycool449 10 หลายเดือนก่อน

    Eniku tension unde. Matiyedukkan ulla vazhi koodi paranju tharu Dr

  • @anvaram5072
    @anvaram5072 11 หลายเดือนก่อน +2

    അകാല നര tension ന്റെ ഒരു ഭാഗമല്ലേ doctor

  • @kkalavi
    @kkalavi 11 หลายเดือนก่อน +6

    Thank you sir❤

  • @sooryasajan5397
    @sooryasajan5397 11 หลายเดือนก่อน +4

    ഈ പ്രശ്നങ്ങൾ എല്ലാം തന്നെ എനിക്കുണ്ട് ദേഷ്യം control ചെയ്യാൻ പറ്റില്ല എന്തൊക്കെയോ പറയുന്ന എന്ന് പോലും അറിയില്ല. എനിക്ക് എപ്പോഴും ടെൻഷനും ദേഷ്യവും സങ്കടവുമൊക്കെ ആണ് എപ്പോഴും ഇതെങ്ങനെ മാറും എന്നാലോചിച്ചോണ്ടിരിക്കും. ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടി പറയാമോ sir

    • @jr-uk5us
      @jr-uk5us 2 หลายเดือนก่อน +1

      Me too

  • @greeshmagirish169
    @greeshmagirish169 10 หลายเดือนก่อน

    Angane stress undenkil ath ngane pariharikkam. Athinte theevratha engane manasilakkam. Athine anuyojyamaya treatment methods ethoke aanenn koodi onn parayaavo

  • @fousizdreamworld
    @fousizdreamworld 11 หลายเดือนก่อน +1

    Nice informative vedio sir❤❤❤

  • @yaseenramzan1312
    @yaseenramzan1312 2 หลายเดือนก่อน


    ഡോക്റ്റർ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്കും മോനിക്കും ഉണ്ട് എനിക്ക് ഭർത്തവിന്റേയും മക്കളുടേയും കാര്യമോർത്താണ് ടെൻഷൻ

  • @merlindsilva4909
    @merlindsilva4909 11 หลายเดือนก่อน

    Valaree shariyaan

  • @babylonianedits3980
    @babylonianedits3980 11 หลายเดือนก่อน +1

    ടെൻഷൻ മാത്രം 🙏

  • @rajanius01
    @rajanius01 11 หลายเดือนก่อน +2

    Informative for everyone ❤

  • @simpletraveler_
    @simpletraveler_ 11 หลายเดือนก่อน +1

    Thank God. Only lack of concentration und

  • @adhithkrishna6380
    @adhithkrishna6380 11 หลายเดือนก่อน +1

    sathyam njanum thupolethanneyanu

  • @meenuaju
    @meenuaju 11 หลายเดือนก่อน +1

    Dr ente ammak naaavil valare pollal anubava pedunnund ...idak naaavil red color pole tholi poyitund😢..blood test cheyithu nokumbo oru kuzhapam illaaa .....pinne enth kond aaanenn onn parayo .....plssssss dr 😢😢😢😢😢😢😢😢😢😢😢😢😢

  • @srutheeshsabu6719
    @srutheeshsabu6719 11 หลายเดือนก่อน +2

    ഭാഗ്യം.. ഒന്ന് പോലും വിടാതെ എല്ലാം എനിക്ക് ഉണ്ട് 🙄 എന്താണ് solution?

  • @rolexsirr452
    @rolexsirr452 11 หลายเดือนก่อน +2

    Ithu kurakan entha vazhi

  • @keraladays4653
    @keraladays4653 11 หลายเดือนก่อน +11

    ന്തായാലും ഇപ്പോൾ ഒരു സമാധാനം.. ഭയങ്കര ക്ഷീണം, കഴുത്തുവേദന, കഴപ്പ്, തലകറക്കം പോലെ ഉള്ള ഫീൽ ഇതൊക്ക ആണ് ന്റെ prblm. MRI ചെയ്തിട്ടും ഒന്നും കാണുന്നില്ല. എനിക്ക് തിരിച്ചു അറിയാൻ പറ്റാത്ത ന്തോ മാരക രോഗം ആണെന്ന് ഞാൻ ഇന്ന് വരെ കരുതി. ഇന്നാണ് ഒരു വ്യക്തമായ ans കിട്ടിയത്. താങ്ക്സ് ഡോക്ടർ ❤❤

    • @jameelabeevi2087
      @jameelabeevi2087 10 หลายเดือนก่อน +1

      എനിയ്ക്കും same അവസ്ഥയാണ്..ഇപ്പോൾ എങ്ങനെ ഉണ്ട്...?

    • @keraladays4653
      @keraladays4653 10 หลายเดือนก่อน +1

      @@jameelabeevi2087 ഇപ്പോഴും അങ്ങനെ ഒക്ക ഇണ്ട്. ടെൻഷൻ കൂടുമ്പോ ആണ് prblm😪 ഒടുക്കത്തെ ടെൻഷൻ ആണ് എനിക്ക്

    • @MeenuMl
      @MeenuMl 10 หลายเดือนก่อน

      @@keraladays4653 hi enkm ethe avastha yila thalakarkkam dr paranju oru kuzhapamilla enn ningalk mariyo enganeya pls reply

    • @maneshkumar5626
      @maneshkumar5626 3 หลายเดือนก่อน

      ​@@jameelabeevi2087എനിക്കും same അവസ്ഥ,,, നടക്കുമ്പോൾ ബാലൻസ് ഇല്ലാത്തപോലെ,, സ്കാനിൽ ഒരു കുഴപ്പവുമില്ല,,, രോഗം മാറാത്തുമില്ല,, ആദ്യമായി ഇന്നലെ bp 142/108😢ആയി,,, ഒരുമരുന്നും കഴിക്കുന്നില്ല,,, എന്ത് മരുന്ന് കഴിക്കണം എന്നറിയുകയുമില്ല,, എന്തോസ്കോപ്പി,, ബ്രെയിൻ സ്കാൻ,, വയർ സ്കാൻ,, എൻട്രോക്കോളജിസ്റ്,,, എല്ലാം കണ്ടു,, ഒന്നിലും ഒരുകുഴപ്പവുമില്ല,, നേരെ നടക്കാനും വയ്യ,, ആളുകൂടുന്നിടത്തു പോകാനും ധൈര്യം ഇല്ല, അവിടെ ചെല്ലുമ്പോൾ ശരീരം വിറക്കുന്നു,, പോംവഴി paranju🥰തരിക ആരേലും 😢

  • @ynuz-ya
    @ynuz-ya 10 หลายเดือนก่อน

    Ithellam enik und 😊

  • @anuzzz2747
    @anuzzz2747 11 หลายเดือนก่อน +4

    എന്തെന്നറിയില്ല ഞാൻ എപ്പോഴും എന്തേലും ഓർത്തു ടെൻഷൻഅടിക്കും മാറ്റാൻ ശ്രമിക്കും പക്ഷെ മാറില്ല 😔

  • @shahdafathima9213
    @shahdafathima9213 11 หลายเดือนก่อน

    പരിഹാരം പറയു sir

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 11 หลายเดือนก่อน +3

    Almost lakshanangalum enikkunde …. 😢 bhayankara tension aane 2 months aayitt 😢😢😢

  • @rajithasreenu
    @rajithasreenu 11 หลายเดือนก่อน

    Dr madhura cheera kazhichal cancer varumenn parayunnath seriyano

  • @meowmeow3150
    @meowmeow3150 11 หลายเดือนก่อน +4

    Tention adich kond kanunna le. Nan

  • @neethusandu7152
    @neethusandu7152 11 หลายเดือนก่อน +1

    Navinu tharippu varunnath enth kondanu dr

  • @sherlockholmes1660
    @sherlockholmes1660 11 หลายเดือนก่อน

    ദൈവമേ ഇതിൽ മിക്കതും എനിക്കുണ്ട്...ആർക്കാ കാണിക്കേണ്ടത്? എന്താ ചെയ്യേണ്ടത്?

  • @saranya7816
    @saranya7816 11 หลายเดือนก่อน +1

    Sir ippol heart attack ,covide vaccine karanam ano sambavikkunne.pls reply

  • @noorjahanakbar7869
    @noorjahanakbar7869 11 หลายเดือนก่อน +1

    Dr homeopathy medicine undo? please reply

  • @sreejasunil6415
    @sreejasunil6415 10 หลายเดือนก่อน

    ഞാൻ ഈ അവസ്ഥയിലാണ് ഇപ്പോൾ ഇത് എങ്ങനെ മാറ്റിയെടുക്കാം

  • @zubaidamohammad4445
    @zubaidamohammad4445 11 หลายเดือนก่อน +3

    Thank you 😮😮

  • @meenuag5768
    @meenuag5768 11 หลายเดือนก่อน +4

    Sir tension control cheyan pattunnilla
    Ravile muthal oronn aalochich vomiting aanu
    Control cheyan pattunnilla
    Engna maattum ?
    Padikkan pokan polum pattunnilla 😢

  • @NikkiesVlogs
    @NikkiesVlogs 11 หลายเดือนก่อน +1

    Dr my baby got skin burn..its 2nd degree burn .what to do for this especially for scar

  • @N4shanoos
    @N4shanoos 9 หลายเดือนก่อน

    ഇടെല്ലാം എനിക്ക് ഉണ്ട്. എഡ് ഡോക്ടർ നെ കാണണം. ഈദ് മാറാൻ സർ 🙏

  • @muhsinkk8705
    @muhsinkk8705 11 หลายเดือนก่อน

    Enik nalla. Tension aaa

  • @rafibeevi
    @rafibeevi 11 หลายเดือนก่อน

    Sir urakkathil palle kadikkunnath enthukondaan. Enik 25 vayasan.

  • @aa_c_fa
    @aa_c_fa 11 หลายเดือนก่อน +1

    Eth engana reduce cheyyam doctor😢

  • @jishanshine9630
    @jishanshine9630 11 หลายเดือนก่อน

    Dr ഉയരം വാക്കാനുള്ള വീഡിയോ ചെയോ

  • @jayavipin6211
    @jayavipin6211 11 หลายเดือนก่อน +1

    kadam koduthu thirichu chodichappol ulla dialogue kettu tention adichirikkumpol Kanan pattiya video

  • @fayizap7590
    @fayizap7590 11 หลายเดือนก่อน +1

    Veetile panikal, with study... Ithu karanam tensionadich irikkunna njan..

  • @DB-rl6ql
    @DB-rl6ql 11 หลายเดือนก่อน +1

    1:38 I think almost everybody has it

  • @sanalsuresh4845
    @sanalsuresh4845 11 หลายเดือนก่อน +2

    Treatment endha doctor

  • @MiniR983
    @MiniR983 11 หลายเดือนก่อน

    Ishtampole tension ind... Onn marumbo onnu varum... Athond eppozhum kedappan

  • @ihturs
    @ihturs 11 หลายเดือนก่อน +1

    Sir...oru job illa...athinte tensn anu. Paranjathil.koodthal symptoms um und...varthakalil suicide related kelkkumbo athine kurich koodthal research chyunn...pne anel urakkam kurav ane...late night ane uragunnath...

  • @Moneymaker.99
    @Moneymaker.99 11 หลายเดือนก่อน

    Orupad problems...athilere sangadangal.....
    Manushyan alleee.... tension oke undavum

  • @binik.b6730
    @binik.b6730 11 หลายเดือนก่อน

    Blurry vision u dakuvo doc tension kondu

  • @vrindauk5325
    @vrindauk5325 11 หลายเดือนก่อน +2

    Thank you Doctor

  • @sabeebpookuth3001
    @sabeebpookuth3001 11 หลายเดือนก่อน

    Idhokkey njaan 1 year aayitt anubhavikkunnu

  • @renjini1235
    @renjini1235 2 หลายเดือนก่อน

    Same avastha 2year ayi panick attack ,dippration, anxiety 😮😮

  • @Sher-jq2sd
    @Sher-jq2sd 10 หลายเดือนก่อน

    Idil paranja 70% karyangal eniku undu. Vallatha tensionum undu 😢

  • @keraladays4653
    @keraladays4653 11 หลายเดือนก่อน +4

    എനിക്ക് 2021 ൽ ഒന്ന് തലകറങ്ങിയതാ. അതിന് ശേഷം അന്ന് മുതൽ ഇന്ന് വരെ തലക്ക് ന്തോ ഒരു ഭാരം or വെള്ളം അടിച്ച അവസ്‌ഥ, ശേഷം കഴുത്തിനു പുറകിൽ ഭയങ്കര കഴപ്പ്, ഭയങ്കര ക്ഷീണം, ഉറക്കം വരുമോ തല കറങ്ങുമോ എന്ന് പേടി..ഇത് എന്നും ഏതെങ്കിലും സമയത്തു പെട്ടെന്ന് വരും. ഡെയിലി ഇണ്ടാകും. MRI ഒക്ക ചെയ്തിട്ടും ഒന്നും കണ്ടു പിടിക്കാൻ പറ്റിയില്ല
    ... ഇതാണ് alle🤣ന്റെ അസുഖം 😇

    • @sisnak8570
      @sisnak8570 11 หลายเดือนก่อน +2

      Same

    • @Manu_12347
      @Manu_12347 11 หลายเดือนก่อน +2

      Same

    • @MeenuMl
      @MeenuMl 11 หลายเดือนก่อน

      Same

    • @jameelabeevi2087
      @jameelabeevi2087 10 หลายเดือนก่อน +2

      😅... ഇപ്പോൾ എങ്ങനെ ഉണ്ട്

  • @dreamlife3825
    @dreamlife3825 11 หลายเดือนก่อน

    Ningal endh karyathina a contact number koduthirikyunne?? Endhengilum problem indengil adh chodhichadhin marupidi tharan kaziyullengil?

  • @afnaasna9873
    @afnaasna9873 11 หลายเดือนก่อน

    എനിക്ക് ഭയങ്കര ടെൻഷൻ ഉണ്ട്

  • @zenhasmedia2132
    @zenhasmedia2132 11 หลายเดือนก่อน +2

    Correct 👍🏻

  • @muhsinkk8705
    @muhsinkk8705 11 หลายเดือนก่อน

    Ithoke mataan etha cheyya🥺

  • @shihabudeenkp2222
    @shihabudeenkp2222 11 หลายเดือนก่อน +1

    ഞാൻ ടെൻഷൻ വേരുമ്പോ നന്നായി ഫുഡ് കൈകും

  • @AflahaslahaHaizamrafi
    @AflahaslahaHaizamrafi 11 หลายเดือนก่อน

    ഇതിൽ പറഞ്ഞ ലക്ഷണങ്ങൾ പകുതിയിലേറെ എനിക്ക് ഉണ്ടായിരുന്നു. അൽഹംദുലില്ലാഹ് ട്രീറ്റ്മെന്റ് ചെയ്തു പൂർണമായി സുഖപ്പെട്ടു

    • @sherlockholmes1660
      @sherlockholmes1660 11 หลายเดือนก่อน

      Aareyaan consult cheythath

    • @AflahaslahaHaizamrafi
      @AflahaslahaHaizamrafi 11 หลายเดือนก่อน

      @@sherlockholmes1660 sycartist.
      Two month മെഡിസിൻ എടുത്തു

    • @MeenuMl
      @MeenuMl 11 หลายเดือนก่อน

      Enganeya mariye

    • @jameelabeevi2087
      @jameelabeevi2087 10 หลายเดือนก่อน

      ഞാനും ഈ ഒരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്... ട്രീറ്റ്മെന്റ് ന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ... ഒരുപാട് ഹെൽപ്ഫുൾ ആയിരിയ്ക്കും 😊

    • @MeenuMl
      @MeenuMl 10 หลายเดือนก่อน +1

      @@jameelabeevi2087 hi nigalde symptoms enthayirunnu

  • @ajithV-gw7gw
    @ajithV-gw7gw 10 หลายเดือนก่อน

    Enikkum😢

  • @ak9450
    @ak9450 10 หลายเดือนก่อน

    സ്വസ്തി.. ഇതെല്ലാം എനിക്ക് ഉണ്ട് 😅

  • @vjeon7kings520
    @vjeon7kings520 11 หลายเดือนก่อน +1

    എന്റെ കടം ആണ് എന്റെ ടെൻഷൻ 😭😭😭

  • @-kp1lq
    @-kp1lq 11 หลายเดือนก่อน

    Elല്ലാം ഉണ്ട്

  • @hubaib5254
    @hubaib5254 2 วันที่ผ่านมา

    99.99%ടെൻഷനും കാരണം സാമ്പത്തികമാണ്

  • @praveenps5220
    @praveenps5220 11 หลายเดือนก่อน +4

    ഡോക്ടറെമാരെദൈവത്തിനെപോലെകാണുന്നവർഎത്രപേരുഡ്