മാസാവസാനം സാലറി വരുന്നപോലെ ആണ് എനിക്ക് ഈൗ അസുഖം എല്ലാ മാസാവസാനം ഇതാണ് അവസ്ഥാ മാറി ഏന്നു വിചാരിക്കും എന്നാല് ആ സമയാവുമ്പോ വണ്ടി വിളിച്ചു വരും അവൻ വളരെ ഉപകാരം ആയി ee വീഡിയോ
15വർഷമായി ഞാൻ. ഇതൊക്കെ അനുഭവിക്കുന്നു. ആദ്യമൊക്കെ വല്ലപ്പോഴും മാത്രമായിരുന്നു തുമ്മൽ. ഇപ്പോൾ കൂടി കൂടി തൊണ്ട ചൊറിച്ചിലും, കണ്ണ് ചൊറിച്ചിലും, മൂക്കിൽ നിന്നും വെള്ളം വരികയും, നിർത്താതെ തുമ്മികൊണ്ടിരിക്കുന്നു. പുലർച്ചെ അലാറം അടിക്കുന്നപോലെ തുടങ്ങും.😂ആർക്കും ഇത് വരാതിരിക്കട്ടെ. ഒരുപാട് നന്ദി സാർ .
ഡോക്ടറെ നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഇതു വന്നുകഴിഞ്ഞാൽ നമുക്ക് ഒരാൾക്ക് എക്സ്പ്ലൈൻ ചെയ്തു കൊടുക്കാൻ പറ്റില്ല കാരണം അവര് നോക്കുമ്പോൾ നമുക്ക് ഒരു പ്രശ്നവുമില്ല ഒരു ലക്ഷണം ഒന്നും കാണാനില്ല കഴിഞ്ഞ മൂന്നു വർഷമായിട്ട് ഇത് അനുഭവിക്കുന്നതാണ് ഞാൻ
🙏🙏🙏 ഡോക്ടർ സാർ.. ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ മനസ്സ് തോന്നിയ സാറിന് ഒരുപാട് നന്ദി 🙏🙏🙏..2 weeks ആയി ഈ പ്രശ്നം എന്നെ അലട്ടുന്നു... മൂക്കടപ്പ് പോലെ തോന്നുന്നു ശ്വാസം വിടാൻ പ്രോബ്ലം പോലെ... ചിലപ്പോൾ ഞാൻ വിചാരിക്കാറുണ്ട് ഇത്ര മാത്രം കഫം എവിടെ ഇരിക്കുന്നു എന്ന്....😊
എന്റെ ദൈവമേ, ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്നതിന് നന്ദി, എത്ര നാളായി അനുഭവിക്കുവാ ഇത്, ഇന്ന് മുതൽ തന്നെ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ചെയ്തു തുടങ്ങും 🙏🙏🙏
ഈ അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് ഒരു പാട് നന്ദി. ഇത് കുറെ വർഷങ്ങളായി അനുഭവിക്കുന്ന ആളാണ് ഞാൻ. കാലാവസ്ഥ മാറുമ്പോൾ ഇത് വരുന്നു. ഇന്നലെ ആണ് ഹോമിയോ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിയത്.
എന്റെ അനുഭവം :ഒരു carrot പച്ചക്ക് മുഴുവനും കടിച്ചു ചവച്ചരച്ച് തിന്നുക. കുറച്ചു കഴിയുമ്പോൾ കഫം വളരെ ഈസിയായി block ആയിരിക്കുന്ന ഇടങ്ങളിൽ നിന്ന് തനിയെ ഇളകി വരുന്നതായി എനിക്കനുഭവം. വാസ്തവത്തിൽ ഇതിനു വേണ്ടി കഴിക്കുന്നതല്ല. എന്നും ഒരു full carrot പച്ചക്ക് കഴിക്കുന്ന ശീലമുണ്ട്. കഴിച്ച് കുറേ കഴിയുമ്പോൾ ഇങ്ങനെ സംഭവിക്കുന്നത് പല തവണ ശ്രദ്ധയിൽ പെട്ടപ്പോൾ ഇടക്ക് കഴിക്കാതെ കുറച്ചു ദിവസങ്ങൾ ശ്രദ്ധിച്ചു. എന്നാൽ ഇങ്ങനെ കഴിക്കുന്ന അവസരങ്ങളിൽ മാത്രമാണീ അനുഭവം. കഫം വളരെ കട്ടി കുറഞ്ഞുനേർത്തു പോകും. എന്നാൽ വേവിച്ച് കഴിക്കുമ്പോഴോ , Juice അടിച്ച് അരിച്ചു കുടിക്കുമ്പോഴോ ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നുമില്ല. എനിക്ക് തോന്നുന്നു carrot ന്റെ നാരുകൾക്ക് ഈ പ്രകിയയിൽ എന്തോ ഒരു പ്രധാന പങ്കുണ്ടെന്ന്. ആരും പറഞ്ഞു തന്നതല്ല. ഇതിനായി പരീക്ഷിച്ചതുമല്ല. കുറച്ചു carrot കഴിച്ചാൽ പോര. ഒരു medium size carrot പച്ചക്ക് നന്നായി വൃത്തിയാക്കി തൊലി കളഞ്ഞ ശേഷം മുഴുവനും കഴിക്കണം. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് കഴിക്കുന്ന ഭക്ഷണത്തിന്റെ കൂടെ ഇങ്ങനെ ചെയ്യുമ്പോഴാണ് കൂടുതൽ ഫലപ്രദം. ചെന്നു കിടക്കുമ്പോൾ കഫം തനിയെ അനായാസം ഇളകി blocks മാറുന്നതായി അനുഭവപ്പെടും.
Thank you sirഇന്നലെയാണ്ഞാൻഈവീഡിയോ കാണുന്നത്.ഉടനെ തന്നെ മഞ്ഞളും തേനും ചേർത്ത് കഴിച്ചു.. തൊണ്ടയിൽ കഫം കുടുങ്ങുന്ന പ്രശ്നം വർഷങ്ങളായി എന്നെ അലട്ടി കൊണ്ടിരുന്ന താണ്.ഒരുദിവസത്തെ ഉപയോഗം കൊണ്ട് നല്ലൊരു ആശ്വാസം കിട്ടി.വളരെ നന്ദി ഡോക്ടർ
ഡോക്ടറിന്റെ എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ് 💯എനിക്ക് ഭയങ്കര തുമ്മലും പിന്നെ ദേഹമൊക്കെ ചൊറിഞ്ഞു തടിക്കുമാരുന്നു, അതിനു ഞാൻ allergy tablets കഴിച്ചു സ്ഥിരമായി.. അതില്ലാതെ പറ്റില്ല എന്നായി..But ഒരു ദിവസം dr ന്റെ vdo കണ്ടു ആ tablets ഒരുപാട് കഴിച്ചാൽ kidney damages ഉണ്ടാകുമെന്ന്.. അതിൽപ്പിന്നെ ഞാൻ അത് കഴിച്ചിട്ടില്ല.. ഇപ്പോ ആ prblms ഒക്കെ കുറവുണ്ട്.. Tnq dr💯🙏
Dr നല്ല information,, നന്ദി 🙏തല പെരുപ്പ്,, തല മിന്നലാണ് ഈ കാരണത്താൽ..എന്നിട്ട് bp test ചെയ്യും.. അപ്പൊ നോർമലായിരിക്കും ഈ കാരണം വല്ലാത്ത വെറുപ്പികിലാണ്,,👍
വർഷങ്ങൾ ആയി അനുഭവിക്കുന്ന ബുദ്ധിമുട്ട് ..ചില പെർഫ്യൂം മണം ചന്ദന തിരി മണം ഒന്നും സഹിക്കാൻ പറ്റില്ല..യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ..ചിലപ്പോൾ കടുത്ത വേദന വരും.. ആത്മഹത്യ വരെ ചെയ്യാൻ തോന്നും ആ സമയത്ത്..😌
ഓഗസ്റ്റ് മാസത്തിൽ ഒരു പനി വന്നതിനുശേഷം കഴിഞ്ഞ ഒന്നരമാസമായി ഞാൻ ഈ ദുരവസ്ഥ തരണം ചെയ്ത് ജീവിതത്തിൽ ഓരോ ദിവസം തള്ളി നിൽക്കുന്നു. പല ഡോക്ടർമാരെയും കണ്ടു ആയുർവേദം അലോപ്പതി ഫലം മരുന്നുകൾ പരീക്ഷിച്ചു ഒരു വ്യത്യാസവുമില്ല വളരെ നന്ദിയുണ്ട് ഡോക്ടർ വളരെ നന്ദി 🎉🎉
ഡോക്ടർ🙏🙏🙏. ആർക്കും നിഷ്പ്രയാ സം ചെയ്യാൻ പറ്റുന്ന സൈനസ്സ് നിവാരണ മാർഗ്ഗങ്ങൾ സ്നേഹപൂർവ്വം ഉപദേശിച്ചു തന്ന ഡോക്ടർക്കു കോടി നമസ്ക്കാരം 🙏🙏🙏. ഡോക്ടർക്ക് ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥനയോടെ അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹🌹
ഹായ് ഡോക്ടർ നമസ്കാരം ഒരുപാട് ഇഷ്ടമാണ് ഡോക്ടർ ഡോക്ടറുടെ എല്ലാ വീഡിയോയും കാണാറുണ്ട് ലൈക് ചെയ്യാറുണ്ട് അതോടൊപ്പം എന്റെ മക്കൾക്ക് ഇട്ടുകൊടുക്കാറുണ്ട് ഒരുപാട് ഇഷ്ടമാണ് ഡോക്ടർ രാജേഷ് എന്ന് പറഞ്ഞ് ഒരുപാട് സന്തോഷം നല്ല നല്ല അറിവുകൾ ഞങ്ങൾക്ക് തിരഞ്ഞ ഡോക്ടർക്ക് എല്ലാ അനുഗ്രഹവും ദൈവം തന്നുകൊണ്ടേ ഇരിക്കട്ടെ
ഒരു കോൾഡ് വന്നതാ 4 year ആയി, കൊറോണ time, അതിനു ശേഷം തൊണ്ടയിൽ കഫം, ഒരു സൈഡ് പോവുന്നപോലെ, ചില time ഒന്നും തിരിയാത്ത അവസ്ഥ,😢😢😢😢 ചിലപ്പോൾ വിറയൽ പോലെ, എന്ത് 2 നല്ല famous doctors കാണിച്ചു, but treatment complete ചെയ്യാൻ പറ്റിയില്ല, 😢, സർ പറഞ്ഞപോലെ ചെയ്തു നോക്കട്ടെ,
ഇത് സംബന്ധിച്ച് പല വീഡിയോകണ്ടൂ... വ്യക്തമായ പരിഹാരം ഇല്ലാതെ ഒഴുക്കൻ മട്ടിലാണ്.. പലരും പറഞ്ഞത്... താങ്കൾ മാത്രമാണ്.. വൃക്തവും' ശുദ്ധവുമായി കാര്യകാരണസഹിതം പരിഹാരവും പറഞ്ഞ്... well don Doctor❤❤
സ്ഥിരം ആയി അലർജിയുടെ മരുന്നു കഴിക്കുന്നു എന്നിട്ടും തുമ്മലും കഫവും മാറുന്നില്ല. കോവിഡ് വന്നതിനു ശേഷം എന്നും തുമ്മൽ ശ്വാസം മുട്ട് എന്നിവ ആണ്. ഈ അറിവ് തന്നതിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
ഇത് കാരണം ഉള്ള തലവേദന ആണു ഒരു രക്ഷേം ഇല്ലാത്തതു.. കണ്ണിൽ pressure കൂടുന്നത് പോലെ തോന്നും.. ചൂട് കാരണം ice cube വരെ എടുത്തു വെച്ചിട്ട് ഉണ്ട്....എന്തിനേറെ പറയുന്നു മൂക്കീന്നു blood വരെ വന്നിട്ട് ഉണ്ട്.. വല്ലാത്ത ഒരു വൃത്തികെട്ട അസുഖം ആണു. 😒
സൌന്ദര്യം കൂട്ടിക്കാണിക്കാനും മണപ്പിച്ചു കാണിക്കാനും ഉപയോഗിക്കാറുള്ള ടാല്കംപൌഡറും സ്പ്രേയടിയും പൂർണ്ണമായി ഒഴിവാക്കുക. മുല്ല, റോസ് പോലെ രൂക്ഷഗന്ധമുള്ള സോപ്പുകളും ക്രീമുകളും ഒഴിവാക്കുക. പലർക്കും അലർജിയും കഫശല്യവും പനിയും ശ്വാസമുട്ടലുമൊക്കെ ഉണ്ടാക്കുന്ന വിഷഗന്ധങ്ങളാണ് നാം സുഗന്ധമെന്ന് കരുതി വാരിപ്പൂശുന്ന പല ഗന്ധങ്ങളും.
ദൈവമേ ഞാൻ ഇപ്പോൾ ഈ സംഭവം കാരണം വിഷമിച്ചു ഇരിക്കായിരുന്നു, ഇടത്തെ മൂക്ക് എപ്പോഴും അടയും എന്നാൽ അങ്ങനെ ബുദ്ധിമുട്ട് തോന്നില്ല, പക്ഷെ മണം ശെരിക്കും അറിയില്ല, കവിളിലും, മൂക്കിന്റെ സൈഡിലും അമർത്തി ബാം പുരട്ടുമ്പോൾ കഫം മഞ്ഞ കളറിലും, ചിലപ്പോൾ കട്ടയായിട്ടും വരും, എണ്ണ തേച്ചു കു ളിച്ചാലും ഇല്ലെങ്കിലും,ഈ പ്രശ്നം ഉണ്ട്, ഡോക്ടർ പറഞ്ഞു തന്നതിന് നന്ദി 🙏🙏
Yes ഇത് ഇപ്പൊ അനുഭവിച്ചുകൊണ്ടിരിക്കുന്നു പനി ആയിട്ട് വന്ന് പനി മാറി പക്ഷെ രണ്ടാഴ്ച ആയിട്ടും ഇത് മാറുന്നില്ല കമന്റ് കണ്ട് വീഡിയോ ചെയ്തതിനു നന്ദിയുണ്ട് ❤
0:00 തുടക്കം
1:57 സൈനസിൽ കഫം
3:46 കഫം മാറാനുള്ള വഴികൾ
5:49 സിമ്പിൾ പോംവഴികൾ
Idakide ingane thupan varum, but chilapol thupan pattatha sahacharym aanegil athu irakkendi varum, athu doshamale sir
E tips Pregnacy timil cheyyan patto sir 5 mnth prgnt aanu
Sinusitis undayal ear balance problem undakumo
@@manjunp7906 yes
@@DrRajeshKumarOfficial Dr, nasal spray kond falam undavumo, nan ath use cheyarundayirunnu.
Nasal spray kond enth changes aan undavuka
ഹോ ഈ ഡോക്ടറിനെ സമ്മതിച്ചു, എന്തിനെക്കുറിച്ചെങ്കിലും മനസിൽ വിചാരിക്കുമ്പോളേ മാനത്തു കാണുന്ന ഡോക്ടർ. നമിച്ചിരിക്കുന്നു👌🙏😀
Correct
Njanunm
Sathyam
Crct😂
അതെ
ദൈവം ദീർഗായുസ് തരട്ടെ ഡോക്ടർക് . ഒരുപാട് കഷ്ട്ടപെടുന്നുണ്ട്ഞാനും എന്റെ ഉമ്മയും പിന്നെ മക്കളും.ഒരുപാട് നന്ദി
ഈ മാരണം കാരണം ദുരിതം അനുഭവിക്കുന്ന ഞാൻ😢
🥹🥹🥹🥹🥹🥹🥹🥹🥹🥹
ഞാനും
Me too
ഞാനും
Me tooo
സൈനസൈറ്റിസ് കൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്ന ഒരാളാണ് ഞാൻ . സാർ പറഞ്ഞുതന്ന ഇൻഫർമേഷന് വളരെ നന്ദി.
ദൈവം നേരിട്ടുവന്നുനിൽക്കില്ല... ഇതുപോലുള്ള ആളുകളെ ചുമതലേൽപ്പിക്കുമെന്ന്, ആരൊക്കെയോ പറഞ്ഞത് എത്ര ശരിയാണ്... 👏
മാസാവസാനം സാലറി വരുന്നപോലെ ആണ് എനിക്ക് ഈൗ അസുഖം എല്ലാ മാസാവസാനം ഇതാണ് അവസ്ഥാ മാറി ഏന്നു വിചാരിക്കും എന്നാല് ആ സമയാവുമ്പോ വണ്ടി വിളിച്ചു വരും അവൻ വളരെ ഉപകാരം ആയി ee വീഡിയോ
കടുത്ത മൂക്കൊലിപ്പും തലവേദനയും സഹിച്ച് കൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ...😢
എന്റെ ഡോക്ടറെ ഞാൻ ഇതേക്കുറിച്ചേ ആലോചിച്ചുള്ളോ. അപ്പോഴേക്കും Dr ന്റെ notification വന്നു. thanks dr.
15വർഷമായി ഞാൻ. ഇതൊക്കെ അനുഭവിക്കുന്നു. ആദ്യമൊക്കെ വല്ലപ്പോഴും മാത്രമായിരുന്നു തുമ്മൽ. ഇപ്പോൾ കൂടി കൂടി തൊണ്ട ചൊറിച്ചിലും, കണ്ണ് ചൊറിച്ചിലും, മൂക്കിൽ നിന്നും വെള്ളം വരികയും, നിർത്താതെ തുമ്മികൊണ്ടിരിക്കുന്നു. പുലർച്ചെ അലാറം അടിക്കുന്നപോലെ തുടങ്ങും.😂ആർക്കും ഇത് വരാതിരിക്കട്ടെ. ഒരുപാട് നന്ദി സാർ .
ഡോക്ടറെ നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഇതു വന്നുകഴിഞ്ഞാൽ നമുക്ക് ഒരാൾക്ക് എക്സ്പ്ലൈൻ ചെയ്തു കൊടുക്കാൻ പറ്റില്ല കാരണം അവര് നോക്കുമ്പോൾ നമുക്ക് ഒരു പ്രശ്നവുമില്ല ഒരു ലക്ഷണം ഒന്നും കാണാനില്ല കഴിഞ്ഞ മൂന്നു വർഷമായിട്ട് ഇത് അനുഭവിക്കുന്നതാണ് ഞാൻ
Satyam😢😢😢😢😢 Aarum manasilakilla
Sathyam
Sathyam njanum ith anubhavikunnu
Satyam🙏
എനിക്കും ഉണ്ട്😢ഇപ്പോൾ ശ്വാസം മുട്ടൽ ആണ്😢😢
വർഷങ്ങളായിട് ഈ പണ്ടാരം കൊണ്ട് ബുദ്ധിമുട്ടുന്ന ഞാൻ....
ഞാൻ അനുഭവിക്കാൻ തുടങ്ങിയിട്ട് 25 years നു മുകളിലായി. But ഇപ്പോൾ നാനൊരു മരുന്ന് ഉപയോഗിക്കുന്നു. ഒരുപാട് കുറവുണ്ട്.
പരിഹാരം കിട്ടിയില്ലേ😊
കൂർക്കം വലി ഉണ്ഡോ
@@jsjs6691 illa
ഏതാ മരുന്ന്. @@premiertimes4076
🙏🙏🙏 ഡോക്ടർ സാർ.. ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ മനസ്സ് തോന്നിയ സാറിന് ഒരുപാട് നന്ദി 🙏🙏🙏..2 weeks ആയി ഈ പ്രശ്നം എന്നെ അലട്ടുന്നു... മൂക്കടപ്പ് പോലെ തോന്നുന്നു ശ്വാസം വിടാൻ പ്രോബ്ലം പോലെ...
ചിലപ്പോൾ ഞാൻ വിചാരിക്കാറുണ്ട് ഇത്ര മാത്രം കഫം എവിടെ ഇരിക്കുന്നു എന്ന്....😊
ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സൈനസ് prblm കൊണ്ടാണ്, so good information ആയിരുന്നു thanks dr🙏🙏
My current problem is this. Thanks for the post
😅😢👌
നന്ദി ഡോക്ടർ. ഒരുപാട് വിഷമിച്ചിരിക്കുകയായിരുന്നു. ഒരുപാട് ടെൻഷൻ കുറഞ്ഞു കിട്ടി. ഇതെല്ലാം ചെയ്തു നോക്കാം
എന്റെ ദൈവമേ, ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്നതിന് നന്ദി, എത്ര നാളായി അനുഭവിക്കുവാ ഇത്, ഇന്ന് മുതൽ തന്നെ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ചെയ്തു തുടങ്ങും 🙏🙏🙏
Maariyoo
@@zayn2448 മാറി
ഡോക്ടർ പറയുന്ന കേട്ട് ഞാൻ പാലും പാലുകൊണ്ട് ഉണ്ടാക്കുന്ന / പലഹാരങ്ങൾ/ മിഠായികൾ / ഷേക്കുകൾ .എല്ലാം പാടെ ഒഴിവാക്കി. രണ്ടുമാസമായി .നല്ല മാറ്റമുണ്ട് ....
ആറുമാസമായി ഇത് തുടങ്ങിയിട്ട് ഒരു മാറ്റവുമില്ല ഇനിയെങ്കിലും ഡോക്ടർ പറഞ്ഞത് ചെയ്തു നോക്കാം
സാറിൻ്റെ എല്ലാ അറിവുകളും ജനത്തിന് പകർന്നു കൊടുക്കുന്ന സാറിനു നന്ദി നന്ദി നന്ദി🌹🌹🌹🙏🙏🙏
Same പ്രോബ്ലംത്തിനു ഇന്നലെ ഡോക്ടറെ കണ്ട ഞാൻ.. Thank you ഡോക്ടർ
Me too
ആറ് മാസമായി ഞാൻ ഈ പ്രോബ്ലം ആയിട്ട് ബുദ്ധിമുട്ടുന്നു. Thankyou സർ.
ഡോക്ടറെ വളരെ നന്ദി ഞാൻ എപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നമാണിത്.. മനസ്സിൽ ചിന്തിക്കുമ്പോഴേ ഡോക്ടർ ഈ വീഡിയോ ഇടുന്നത് വളരെ അതിശയായിരിക്കുന്നു
വളരെ ഫലപ്രദമായ ഒരു വിഡിയോ ഇത്തരം അസുഖം കൊണ്ട് ബുദ്ധിമുട്ടുന്നവർ ഒരു പാടുണ്ട് അവർക്കൊക്കെയും ഇത് ഗുണം ചെയ്യും
എനിക്ക് മാസത്തിൽ നാല് പ്രാവശ്യം വരുന്ന ഒരു അസുഖമാണ് താങ്ക്യൂ ഡോക്ടർ❤
ഒരുപാട് നന്ദി ഡോക്ടർ. ഈ പ്രശ്നം ഞാനും കുറെ നാളായി അനുഭവിക്കുന്നു 🙏
ഈ അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് ഒരു പാട് നന്ദി. ഇത് കുറെ വർഷങ്ങളായി അനുഭവിക്കുന്ന ആളാണ് ഞാൻ. കാലാവസ്ഥ മാറുമ്പോൾ ഇത് വരുന്നു. ഇന്നലെ ആണ് ഹോമിയോ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിയത്.
താങ്ക്സ് ഡോക്ടർ ഞാൻ ഈ അസുഖം കൊണ്ട് വളരെ ബുദ്ധിമുട്ടുന്ന വ്യക്തിയാണ്
ഒത്തിരി ഒത്തിരി, ഒത്തിരി നന്ദി ഡോക്ടർ.
ഇപ്പോൾ ഒരു മാസമായി ഞാൻ അനുഭവിക്കുന്നു. തലക്ക് വല്ലാത്തപ്പെരുപ്പും തൊണ്ടയിൽ കഫവും തൊണ്ട കാറലും
ബ്രോ മുടി ചീകുമ്പോ ഒരു തരിപ്പ് ഉണ്ടോ മുടിയിൽ നിന്നും
@@John-il7sxYes
ഇപ്പോൾ എങ്ങനെ ഉണ്ട് എനിക്കും ഇത് തന്നെ
@@RemyaSachin ipolum unde.
എന്റെ അനുഭവം :ഒരു carrot പച്ചക്ക് മുഴുവനും കടിച്ചു ചവച്ചരച്ച് തിന്നുക. കുറച്ചു കഴിയുമ്പോൾ കഫം വളരെ ഈസിയായി block ആയിരിക്കുന്ന ഇടങ്ങളിൽ നിന്ന് തനിയെ ഇളകി വരുന്നതായി എനിക്കനുഭവം. വാസ്തവത്തിൽ ഇതിനു വേണ്ടി കഴിക്കുന്നതല്ല. എന്നും ഒരു full carrot പച്ചക്ക് കഴിക്കുന്ന ശീലമുണ്ട്. കഴിച്ച് കുറേ കഴിയുമ്പോൾ ഇങ്ങനെ സംഭവിക്കുന്നത് പല തവണ ശ്രദ്ധയിൽ പെട്ടപ്പോൾ ഇടക്ക് കഴിക്കാതെ കുറച്ചു ദിവസങ്ങൾ ശ്രദ്ധിച്ചു. എന്നാൽ ഇങ്ങനെ കഴിക്കുന്ന അവസരങ്ങളിൽ മാത്രമാണീ അനുഭവം. കഫം വളരെ കട്ടി കുറഞ്ഞുനേർത്തു പോകും. എന്നാൽ വേവിച്ച് കഴിക്കുമ്പോഴോ , Juice അടിച്ച് അരിച്ചു കുടിക്കുമ്പോഴോ ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നുമില്ല. എനിക്ക് തോന്നുന്നു carrot ന്റെ നാരുകൾക്ക് ഈ പ്രകിയയിൽ എന്തോ ഒരു പ്രധാന പങ്കുണ്ടെന്ന്. ആരും പറഞ്ഞു തന്നതല്ല. ഇതിനായി പരീക്ഷിച്ചതുമല്ല. കുറച്ചു carrot കഴിച്ചാൽ പോര. ഒരു medium size carrot പച്ചക്ക് നന്നായി വൃത്തിയാക്കി തൊലി കളഞ്ഞ ശേഷം മുഴുവനും കഴിക്കണം. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് കഴിക്കുന്ന ഭക്ഷണത്തിന്റെ കൂടെ ഇങ്ങനെ ചെയ്യുമ്പോഴാണ് കൂടുതൽ ഫലപ്രദം. ചെന്നു കിടക്കുമ്പോൾ കഫം തനിയെ അനായാസം ഇളകി blocks മാറുന്നതായി അനുഭവപ്പെടും.
നന്നായി എഴുതി
എനിക്കും അങ്ങനെ തോന്നി. ഞാനും carrot കഴിച്ചപ്പോൾ അങ്ങനെ കഫം പോയി. പറഞ്ഞത് ശരി ആണ് 🙏
Thankyoo
ട്രൈ ചെയ്തു നോക്കട്ടെ
Thanks ❤❤❤
Thank you sirഇന്നലെയാണ്ഞാൻഈവീഡിയോ കാണുന്നത്.ഉടനെ തന്നെ മഞ്ഞളും തേനും ചേർത്ത് കഴിച്ചു.. തൊണ്ടയിൽ കഫം കുടുങ്ങുന്ന പ്രശ്നം വർഷങ്ങളായി എന്നെ അലട്ടി കൊണ്ടിരുന്ന താണ്.ഒരുദിവസത്തെ ഉപയോഗം കൊണ്ട് നല്ലൊരു ആശ്വാസം കിട്ടി.വളരെ നന്ദി ഡോക്ടർ
വർഷങ്ങളായിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഞാൻ Thanks Doctor 🙏🏻
ഈ മാരണം കാരണം ഇന്ന് ഹോസ്പിറ്റലിൽ പോയിട്ട് വന്ന് ഫോൺ നോക്കിയപ്പോ ദാ കിടക്കുന്നു dr ന്റെ വീഡിയോ.❤
ഞാനും. ഹോസ്പിറ്റലിൽ പോയി വന്നപ്പോൾ dr
ഇന്റെ വീഡിയോ 👍👍
ഞാനും ഇപ്പോ പോയിട്ട് വന്നതേയുള്ളൂ എനിക്കിതാണ് കുഴപ്പമെന്ന് ഇപ്പോഴാണ് അറിയുന്നത് അതെന്തെന്ത് നോക്കാൻ വന്നപ്പോ ദേ കിടക്കുന്നു ഡോക്ടറിന്റെ വീഡിയോ താങ്ക്സ് ഡോക്ടർ 🙏
ഡോക്ടറിന്റെ എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ് 💯എനിക്ക് ഭയങ്കര തുമ്മലും പിന്നെ ദേഹമൊക്കെ ചൊറിഞ്ഞു തടിക്കുമാരുന്നു, അതിനു ഞാൻ allergy tablets കഴിച്ചു സ്ഥിരമായി.. അതില്ലാതെ പറ്റില്ല എന്നായി..But ഒരു ദിവസം dr ന്റെ vdo കണ്ടു ആ tablets ഒരുപാട് കഴിച്ചാൽ kidney damages ഉണ്ടാകുമെന്ന്.. അതിൽപ്പിന്നെ ഞാൻ അത് കഴിച്ചിട്ടില്ല.. ഇപ്പോ ആ prblms ഒക്കെ കുറവുണ്ട്.. Tnq dr💯🙏
നല്ല അറിവുകൾ തരുന്ന ഡോക്ടർക്ക് നന്ദി
സർ,വര്ഷങ്ങളായി ഞാൻ ഇത് കാരണം ദുരിതം അനുഭവിക്കുന്നു.. ഒരുപാട് നന്ദി ഈ അറിവിന്
Same എനിക്കും. Allergy sinus nose block, kafakettu വർഷങ്ങൾ ആയി അനുഭവിച്ചു കൊണ്ടിരിക്കുന്നു. Thank u doctor for valuable infmn
വടക്കോട്ട് ഞങ്ങളുടെ നാട്ടിൽ(തലശ്ശേരി) പെരുംജീരകം എന്നുതന്നരയാണ് പറയുക.
Dr നല്ല information,, നന്ദി 🙏തല പെരുപ്പ്,, തല മിന്നലാണ് ഈ കാരണത്താൽ..എന്നിട്ട് bp test ചെയ്യും.. അപ്പൊ
നോർമലായിരിക്കും ഈ കാരണം വല്ലാത്ത വെറുപ്പികിലാണ്,,👍
വളരെ നന്ദി ഡോക്ടർ ഇത്ര സിമ്പിൾ ആയി കാര്യങ്ങൾ വിശദീകരിച്ചു തന്നതിന്
എനിക്ക് സ്ഥിരം വരുന്നു... ആണ്.. വിവരം പറഞ്ഞു തന്നതിന് താങ്ക്സ് സർ
ചെറിയ ഉള്ളി അരിഞ്ഞത് + കല്ല്കണ്ടം mix cheyth കഴിച്ചാൽ നല്ല മാറ്റം ഉണ്ടാകും 💯💯
Crt💯💯
Thanks❤
ഒരുപാട് നന്ദി..... ഈ ഇൻഫർമേഷൻ തന്നതിന്, ഈ പ്രശ്നം കാരണം one week ആയി മരുന്ന് കഴിക്കുന്നു..
വർഷങ്ങൾ ആയി അനുഭവിക്കുന്ന ബുദ്ധിമുട്ട് ..ചില പെർഫ്യൂം മണം ചന്ദന തിരി മണം ഒന്നും സഹിക്കാൻ പറ്റില്ല..യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ..ചിലപ്പോൾ കടുത്ത വേദന വരും.. ആത്മഹത്യ വരെ ചെയ്യാൻ തോന്നും ആ സമയത്ത്..😌
Doctor kanich nokkiyo
Same അവസ്ഥ
@@Shani-k3u consult cheyth nokki aayirunno..
@@naseefk5537
കാണിച്ചു..Dr. കുറെ മരുന്നൊക്കെ തരും..തൽക്കാലം കുറയും വീണ്ടും ഇതേ അവസ്ഥ..😌
ആത്മഹത്യ ഒന്നിനും പരിഹാരമല്ല
താങ്ക്സ് Dr🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻🙏🏻🙏🏻🙏🏻👍🏻വളരെ ഉപകാരം ആയി
ഈ മാരണം 30 വർഷമായി എന്നെ കൊല്ലാകൊല ചെയ്തുകൊണ്ടിരിക്കുന്നു. ചൊവ്വേ ഒന്ന് എണ്ണ തേച്ചു കുളിക്കാൻ പോലും സാധിക്കാത്ത ഞാൻ 😢
Same 😭😭😭😭😭
ഞാനും 😢
@@anianvar9:03
Enikum onnum pattunnilla
ഞാനും
സൂപ്പർ doctor. ഞാൻ ഇത് ചെയ്തു ഒരുപാട് കുറവുണ്ട്. 🙏🏻🌹
ഓഗസ്റ്റ് മാസത്തിൽ ഒരു പനി വന്നതിനുശേഷം കഴിഞ്ഞ ഒന്നരമാസമായി ഞാൻ ഈ ദുരവസ്ഥ തരണം ചെയ്ത് ജീവിതത്തിൽ ഓരോ ദിവസം തള്ളി നിൽക്കുന്നു. പല ഡോക്ടർമാരെയും കണ്ടു ആയുർവേദം അലോപ്പതി ഫലം മരുന്നുകൾ പരീക്ഷിച്ചു ഒരു വ്യത്യാസവുമില്ല വളരെ നന്ദിയുണ്ട് ഡോക്ടർ വളരെ നന്ദി 🎉🎉
Hlo chuma undayirunno
എനിക്കും സെയിം അവസ്ഥ
Enikkum
Enikum
ഒരുപാട് നന്ദിയുണ്ട് ഡോക്ടർ...
ഡോക്ടർ🙏🙏🙏. ആർക്കും നിഷ്പ്രയാ സം ചെയ്യാൻ പറ്റുന്ന സൈനസ്സ് നിവാരണ മാർഗ്ഗങ്ങൾ സ്നേഹപൂർവ്വം ഉപദേശിച്ചു തന്ന ഡോക്ടർക്കു കോടി നമസ്ക്കാരം 🙏🙏🙏. ഡോക്ടർക്ക് ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥനയോടെ അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹🌹
വളരെ ഉപകാരം sir... കുറെ കാലമായി ഇതുകൊണ്ട് ബുദ്ധിമുട്ടുന്നു...
ഹായ് ഡോക്ടർ നമസ്കാരം ഒരുപാട് ഇഷ്ടമാണ് ഡോക്ടർ ഡോക്ടറുടെ എല്ലാ വീഡിയോയും കാണാറുണ്ട് ലൈക് ചെയ്യാറുണ്ട് അതോടൊപ്പം എന്റെ മക്കൾക്ക് ഇട്ടുകൊടുക്കാറുണ്ട് ഒരുപാട് ഇഷ്ടമാണ് ഡോക്ടർ രാജേഷ് എന്ന് പറഞ്ഞ് ഒരുപാട് സന്തോഷം നല്ല നല്ല അറിവുകൾ ഞങ്ങൾക്ക് തിരഞ്ഞ ഡോക്ടർക്ക് എല്ലാ അനുഗ്രഹവും ദൈവം തന്നുകൊണ്ടേ ഇരിക്കട്ടെ
Kollam Doctor nalla video thanks ❤️❤️❤️❤️👍🏿
ഞാൻ 12 വർഷായി ഇതൊക്കെ അനുഭവിക്കുന്നു ❤👌
ഉറക്കത്തിൽ ശ്വാസംമുട്ടാറുണ്ടോ😢
വളരെ ഉപകാരപ്രദം ആയ വീഡിയോ
ഈ വിഡിയോ എനിക്ക് വളരെ ഉപകാരപ്പെടൂ.Dr
Kidilan doctor ethu thannea enikku .... shho sammadhichhu
ഒരുപാട് ഉപകാരപ്പെട്ട വിഡിയോ താങ്ക്സ് ഡോക്ടർ 💖💖💖💖💖💖💖💖💖💖
ഒരു കോൾഡ് വന്നതാ 4 year ആയി, കൊറോണ time, അതിനു ശേഷം തൊണ്ടയിൽ കഫം, ഒരു സൈഡ് പോവുന്നപോലെ, ചില time ഒന്നും തിരിയാത്ത അവസ്ഥ,😢😢😢😢 ചിലപ്പോൾ വിറയൽ പോലെ, എന്ത് 2 നല്ല famous doctors കാണിച്ചു, but treatment complete ചെയ്യാൻ പറ്റിയില്ല, 😢, സർ പറഞ്ഞപോലെ ചെയ്തു നോക്കട്ടെ,
Thank you sir. Enikkum kafam kondu nalla budhimoottanu .Valare nalla arivukal paranju tharunna dr kku nallathe varu 🎉🎉
സാറിന്റെ ക്ലാസ്സ് അറ്റൻഡ് ചെയ്യുമ്പോഴേ അസുഖം മാറിയെന്ന തോന്നലാണ്. 🙏🙏🙏🙏🙏
തലയിൽ എണ്ണ തേക്കുന്നത് നിർത്തിയപ്പോൾ എൻ്റെ Sinusitis പ്രശ്നങ്ങൾക്ക് നല്ല ശമനം ഉണ്ട്.....
ഇത് സംബന്ധിച്ച് പല വീഡിയോകണ്ടൂ... വ്യക്തമായ പരിഹാരം ഇല്ലാതെ ഒഴുക്കൻ മട്ടിലാണ്.. പലരും പറഞ്ഞത്... താങ്കൾ മാത്രമാണ്.. വൃക്തവും' ശുദ്ധവുമായി കാര്യകാരണസഹിതം പരിഹാരവും പറഞ്ഞ്...
well don Doctor❤❤
കാത്തിരുന്ന വീഡിയോ. Thanks Dr. 🙏🏻
നല്ല വിശദീകരണം 💚thankz doctor
സ്ഥിരം ആയി അലർജിയുടെ മരുന്നു കഴിക്കുന്നു എന്നിട്ടും തുമ്മലും കഫവും മാറുന്നില്ല. കോവിഡ് വന്നതിനു ശേഷം എന്നും തുമ്മൽ ശ്വാസം മുട്ട് എന്നിവ ആണ്. ഈ അറിവ് തന്നതിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
രാവിലെ ഉണർന്നാൽ കയ് എവിടെയും സ്പർശിക്കാതെ നന്നായ് കഴുകി,മുകം കഴുകി മൂകിൽ വെള്ളം കയറ്റി ചീറ്റുക
@@sirajelayi9040😮😮
Tks dr. , തൊണ്ടയിൽ കഫം ഇറങ്ങൾ തുടങ്ങീട് ഒരുപാട് ആയി വല്ലാതെ അലട്ടുന്നുണ്ട് ട്രൈ അകീട്ടു റിസൽട്ട് പറയാം
ഇത് കാരണം ഉള്ള തലവേദന ആണു ഒരു രക്ഷേം ഇല്ലാത്തതു.. കണ്ണിൽ pressure കൂടുന്നത് പോലെ തോന്നും.. ചൂട് കാരണം ice cube വരെ എടുത്തു വെച്ചിട്ട് ഉണ്ട്....എന്തിനേറെ പറയുന്നു മൂക്കീന്നു blood വരെ വന്നിട്ട് ഉണ്ട്.. വല്ലാത്ത ഒരു വൃത്തികെട്ട അസുഖം ആണു. 😒
Blood kure vanno
Enganeyaa maaryath
Eee paranjeth ellam enikkund
Enikkum indayi. Kure nal sinusnte avum ennu vacchu. But talayil fluid koodunnatu kondanennu scanningil kandu. So kindly consultant a doctor
വളരെ നല്ല അറിവ്
ഞാനോർത്തു എനിക്ക് മാത്രമേ ഈ പ്രശ്നം ഉള്ളൂന്ന് 🤭😀
കൂടെ ഉണ്ട് 😄
@mutualfundaidsഎനിക്ക് വര്ഷഞളായിട്ട് ഉള്ളത് മരുന്ന് കഴിച്ചാ തല്കാലം ശമനം
😭
Njanum😂
Sharikkum 😂😂
ഞാൻ കുറെ ആയി ഇ ദ് എന്താണെന്ന് മനസ്സിലാവടെ നടക്കുക ആയിരുന്നു...ഇപ്പോഴാണ് കാര്യം മനസ്സിലായദ്.. Thankyou doctor
സൌന്ദര്യം കൂട്ടിക്കാണിക്കാനും മണപ്പിച്ചു കാണിക്കാനും ഉപയോഗിക്കാറുള്ള ടാല്കംപൌഡറും സ്പ്രേയടിയും പൂർണ്ണമായി ഒഴിവാക്കുക. മുല്ല, റോസ് പോലെ രൂക്ഷഗന്ധമുള്ള സോപ്പുകളും ക്രീമുകളും ഒഴിവാക്കുക. പലർക്കും അലർജിയും കഫശല്യവും പനിയും ശ്വാസമുട്ടലുമൊക്കെ ഉണ്ടാക്കുന്ന വിഷഗന്ധങ്ങളാണ് നാം സുഗന്ധമെന്ന് കരുതി വാരിപ്പൂശുന്ന പല ഗന്ധങ്ങളും.
ദൈവമേ ഞാൻ ഇപ്പോൾ ഈ സംഭവം കാരണം വിഷമിച്ചു ഇരിക്കായിരുന്നു, ഇടത്തെ മൂക്ക് എപ്പോഴും അടയും എന്നാൽ അങ്ങനെ ബുദ്ധിമുട്ട് തോന്നില്ല, പക്ഷെ മണം ശെരിക്കും അറിയില്ല, കവിളിലും, മൂക്കിന്റെ സൈഡിലും അമർത്തി ബാം പുരട്ടുമ്പോൾ കഫം മഞ്ഞ കളറിലും, ചിലപ്പോൾ കട്ടയായിട്ടും വരും, എണ്ണ തേച്ചു കു ളിച്ചാലും ഇല്ലെങ്കിലും,ഈ പ്രശ്നം ഉണ്ട്, ഡോക്ടർ പറഞ്ഞു തന്നതിന് നന്ദി 🙏🙏
I have the same issue. It’s happened after the corona
Somp( saunf) - perumjeerakam - Fennel seeds - good for digestion
സൈനസൈറ്റിസ് + മൈഗ്രെയിൻ = എന്റെ അവസ്ഥ 🥺🥺🥺🥺🥺🥺🥺🥺
Same condition
Same
Same
എനിക്കും 😢
Enikkum, 2 um koodi koodumbol ulla thalavedana, un sahikkable
വല്ലാത്ത ജാതി dr ഇന്നലെ മുതൽ എനിക്ക് ഇതേ അവസ്ഥ. വലിയ ബുദ്ധിമുട്ട് ഉണ്ട്
Fan ഇട്ടു കിടക്കാൻ വയ്യ , വെയിലത്ത് ഇറങ്ങാൻ വയ്യാ,
😂
✋
അതെ...
@@renjinisr2664njn anubhavikunnu
എനിക്കും
Enikkum thondayil caffam undu. Paattu paadumbhol ready aavunnilla caffam kaaranam. I'm 56. Paattu nalla ishtaamaanu.❤❤❤❤
ഇതു കാരണം പകൽ ഉറക്കം കണ്ണ് തെളിക്കാൻ പറ്റുന്നില്ല. മുഖത്തു ഒരു സൈഡ് ൽ
തൊടനെ പറ്റില്ല. കണ്ണിന് ചെവിക്ക് , നെറ്റി വേദന sir thank you so much ❤❤
Enik eye tgurakkan bhuddimut
Nakum
Enikum
Bilagra M എന്ന ഗുളിക കഴിച്ചാൽ നിക്കും.
Maariyo epo ?
വളരെ ഉപകാരം 🙏
ഡോക്ടർ ഈ പറഞ്ഞ പ്രശ്നങ്ങൾ കൊണ്ട് വളരെയധികം ബുദ്ദിമുട്ടുന്ന ആളാണ് ഞാൻ.
Thank you so much doctor
Lalitha Kannur
Thank u so much for good information
Really very good information. Thanks a lot Dr.
Very correct.. kulichit veyil konda eth varum.. panikoorka de neeru nettiyil tech kabam erangi pokum.
നല്ല ഇൻഫർമേഷൻ
നന്ദി ഡോക്ടർ ❤
താങ്ക്യു നല്ലൊരു അറിവ് തന്നതിന് നന്ദി 🙏
കോറോണക് ശേഷം വരാൻ തുടങ്ങിയ കഫം ഇനിയും തീർന്നിട്ടില്ല 🥺🥺
ഒത്തിരി നന്നിയുണ്ട് sir, 👌♥️
Thank you Dr Kumar, been having difficulties with sinus infections and allergies past 14 years ( after my first delivery).
Yes ഇത് ഇപ്പൊ അനുഭവിച്ചുകൊണ്ടിരിക്കുന്നു പനി ആയിട്ട് വന്ന് പനി മാറി പക്ഷെ രണ്ടാഴ്ച ആയിട്ടും ഇത് മാറുന്നില്ല കമന്റ് കണ്ട് വീഡിയോ ചെയ്തതിനു നന്ദിയുണ്ട് ❤
എന്റെ മോൾക്ക് കോവിഡ് വന്നതിനു ശേഷം ഈ അസുഖം ഉണ്ട്. സാറിന്റെ സന്ദേശത്തിന് താങ്ക്സ് 🙏🙏🙏♥️♥️♥️♥️♥️♥️👍
Thank u sir...ithumayi sthiram budhimuttan..thank u
Thanks Doc for the valuable information ❤🙏
Namaskaram
ഞാൻ ഹോമിയോ കഴിച്ചാണ് മാറിയത്.ginger tea ദിവസവും കുടിക്കാറുണ്ട് . Thank you sir 🥰
Evideya homiyo cheythe same problem undu plz details me
Evdeya kaniche??
@@varshamanoharan6622 കരിയിലക്കുലങ്ങര.ആലപ്പുഴ ജില്ലയാണ്
@@vrindagopi745 കരിയിലക്കുളങ്ങര. ആലപ്പുഴ ജില്ലയാണ്
Orupad helpfull aayitulla video ahnu. Daily aavi pidikunnath nallathano.orupad neram aavi pidichal nthengilum kuzhapam undo
Thank you sir.... Valuable Information. 🙏
വളരെ നന്ദി ഡോക്ടർ 🙏🙏