ഡ്രൈ ഹെയർ നിങ്ങളെ അലട്ടുന്നുണ്ടോ ? എങ്കിൽ വരണ്ടമുടി ഈ നാച്ചുറൽ മാർഗ്ഗങ്ങളിലൂടെ ശരിയാക്കാം Dry Hair

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024

ความคิดเห็น • 158

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  10 หลายเดือนก่อน +114

    0:00 ഡ്രൈ ഹെയർ
    2:00 കാരണം
    5:00 നാച്ചുറൽ മാർഗ്ഗങ്ങൾ

    • @lakshmigm5429
      @lakshmigm5429 10 หลายเดือนก่อน +2

      Thank you doctor ❤

    • @frreie
      @frreie 10 หลายเดือนก่อน +1

      Dr. എന്റെ മകൻ പതിമൂന്ന് വയസുണ്ട്.
      അവന്റെ ഉയരം 181.5 cm ഉം
      തുക്കം 51 Kg ഉം ആണ്.
      ഇതിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടോ ?
      ദയവായി മറുപടി പ്രതിക്ഷിക്കുന്നു.

    • @abhiramrs8094
      @abhiramrs8094 8 หลายเดือนก่อน

      Dr....Mudiyille ചെമ്പട്ട maran entha vazhi

    • @abhijithsudhakar2826
      @abhijithsudhakar2826 2 หลายเดือนก่อน

      P

    • @Sana4455-I9n
      @Sana4455-I9n 21 วันที่ผ่านมา

      ​@@frreieആരോഗ്യപ്രശ്നം യാതൊന്നുമില്ല... പക്ഷേ ഹൈറ്റ് അനുസരിച്ചുള്ള വെയ്റ്റ് ഇല്ല... 75 kg എങ്കിലും weight വേണം... അല്ലെങ്കിൽ തീരെ മെലിഞ്ഞതുപോലെ തോന്നിക്കും...80 kg ഉണ്ടായിരിക്കുന്നതാണ് ഏറ്റവും നല്ലത്

  • @mashalootymashalooty2571
    @mashalootymashalooty2571 9 หลายเดือนก่อน +18

    Dr. ഈ ഹെൽമെറ്റ്‌ ഉപയോഗിച്ച് മുടികൊഴിയുന്നതിനു ഒരു വീഡിയോ ചെയ്യാമോ...dry hair..A request🙌🏼

  • @sujathab8165
    @sujathab8165 10 หลายเดือนก่อน +15

    താങ്ക്സ് സാർ 👍ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @CubeTitles
    @CubeTitles 6 หลายเดือนก่อน +29

    Weekly 6 times heavy workout ചെയ്യുന്നവർ എങ്ങനെ daily തല കുളിക്കാതെ ഇരിക്കും 😮😮

    • @theunknownguy-br9ux
      @theunknownguy-br9ux 6 หลายเดือนก่อน +4

      കുളിച്ചോ, പക്ഷേ ഷാംപൂ daily യൂസ് ചെയ്യരുത്. ഹെയർ കണ്ടീഷണർ യുസ് ചെയ്യാം.

    • @CubeTitles
      @CubeTitles 6 หลายเดือนก่อน

      @@theunknownguy-br9ux Okkkkkkkk 😊😊

    • @sonadevassy9331
      @sonadevassy9331 6 หลายเดือนก่อน +3

      ​@@CubeTitleskorach drops oil apply cheyth hair wash cheythal mathi

    • @CubeTitles
      @CubeTitles 6 หลายเดือนก่อน

      @@sonadevassy9331 thank you 😊

  • @nikbooster1
    @nikbooster1 7 หลายเดือนก่อน +5

    Sir best conditioner suggest cheyyamo

  • @bushranoushad-mq9pb
    @bushranoushad-mq9pb 10 หลายเดือนก่อน +9

    Dr ntte urukku velichenna kondd enikk orupadi orupadu upakaram unddayi. Orupadorupadu nanni. Thankyou sir. Sirntte vedeo valare upakaramullathanu

    • @itsme-tf6rc
      @itsme-tf6rc 9 หลายเดือนก่อน

      മുടിയിൽ തേക്കാനാണോ?

    • @bushranoushad-mq9pb
      @bushranoushad-mq9pb 9 หลายเดือนก่อน

      Yes. Kudikkanum

    • @snehaprasad3731
      @snehaprasad3731 9 หลายเดือนก่อน

      Vergin cocount oil thechal dandraff maarumo

  • @saifusubair8341
    @saifusubair8341 6 หลายเดือนก่อน +3

    Nalla shampoo paranjtharamo

  • @jinnyjohn6174
    @jinnyjohn6174 10 หลายเดือนก่อน +9

    Applying serum or almond oil to damp hair will reduce dryness.

    • @Sarah-ut1mk
      @Sarah-ut1mk 8 หลายเดือนก่อน +2

      Tried diff serums not working it goes after some time

  • @NirmalKL-bt6wg
    @NirmalKL-bt6wg 9 หลายเดือนก่อน +9

    Good information.
    അത് പോലെ അകാല നര natural ആയി എങ്ങനെ കുറയ്ക്കാൻ പറ്റും എന്നു പറഞ്ഞു തരാമോ ഡോക്ടർ

    • @HanaFathima-b2p
      @HanaFathima-b2p 5 หลายเดือนก่อน

      എള്ളെണ്ണ തേക്കു

    • @HananHadi-gh9vp
      @HananHadi-gh9vp 4 หลายเดือนก่อน

      ​@@HanaFathima-b2pഎള്ളെണ്ണ ഏത് ബ്രാൻഡ് ആണ് നല്ലത് ഒന്ന് പറഞ്ഞു തരുമോ

  • @santhimolmol3032
    @santhimolmol3032 9 หลายเดือนก่อน +11

    എനിക്ക് മുടി കെട്ട് വീണു ഊരി പോകുന്നു തലയാട്ടി dty ആണ്‌ ഞാൻ കാച്ചെണ്ണയും ചെമ്പരത്തി താളിയും ആണ്‌ ഉപയോഗിക്കുന്നത്

  • @AKTHAYA-23
    @AKTHAYA-23 8 หลายเดือนก่อน +11

    കുറച്ചധികം നാളായി കാച്ചിയ എണ്ണ ഒക്കെ നിർത്തി... ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാൻ തുടങ്ങി.... നന്നായി മുടി വളർന്നു... ഉള്ളും വന്നു... 😍

    • @Muppizz123
      @Muppizz123 8 หลายเดือนก่อน

      Adh evidennu kittum

    • @AKTHAYA-23
      @AKTHAYA-23 8 หลายเดือนก่อน

      @@Muppizz123 veeettil thanne undakyth aaan

    • @Muppizz123
      @Muppizz123 8 หลายเดือนก่อน

      @@AKTHAYA-23 enghenen parayamo

    • @AKTHAYA-23
      @AKTHAYA-23 8 หลายเดือนก่อน

      @@Muppizz123 ഉരുക്ക് വെളിച്ചെണ്ണ preparation എന്ന് yputube ൽ search ചെയ്‌താൽ ഒത്തിരി videos കിട്ടും... Method same ആണ്... തേങ്ങപാൽ കുറുക്കി അതിൽ നിന്നും ഊറി വരുന്ന ശുദ്ധമായ എണ്ണ... കുഞ്ഞുമക്കൾക്ക്‌ ഒക്കെ തേക്കാറുണ്ട്... മുടിയ്ക്ക് എനിക്ക് വളരെ നല്ലതായി തോന്നി

    • @mishhalntnt7222
      @mishhalntnt7222 6 หลายเดือนก่อน +1

      Neerirakkam ullavarkk patto?

  • @Inshakhadeeja
    @Inshakhadeeja 10 หลายเดือนก่อน +13

    Rose mary oiline patti video cheyyumo

  • @rasiyakk185
    @rasiyakk185 10 หลายเดือนก่อน +10

    Dr ente prashnm ellam idhilunt ,crt time video vannu ,thank u dr

  • @Pathuzzzz5
    @Pathuzzzz5 10 หลายเดือนก่อน +8

    അലോപ്പതിയും ഹോമിയോ പതിയും ഒരുമിച്ച് കഴിക്കാമോ ഡോക്ടർ ഇതിൽ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാവോ പ്ലീസ്‌ 😔

    • @anis9219
      @anis9219 4 หลายเดือนก่อน

      ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാം. കുറഞ്ഞത് അരമണിക്കൂർ എങ്കിലും വ്യത്യാസം വേണം.ഹോമിയോ ഡോക്ടർ അങ്ങനെ നിർദ്ദേശിക്കാറുണ്ട്. കുട്ടികൾക്ക് കടുത്ത പനി ഉള്ളപ്പോൾ പാരസെറ്റമോൾ കൂടെ വേണ്ടിവരും, ഡോക്ടറുടെ നിർദ്ദേശപ്രകാരം കൊടുക്കാറുണ്ട്.

  • @f4footballhub157
    @f4footballhub157 10 หลายเดือนก่อน +6

    Sir paranjath pole hair washing weekly twice aaki but wash cheyyaathe ulla daysil raathri thala chorichil ind .athin nthaa parihaaram.?? Plz reply

  • @suseelavengoor7871
    @suseelavengoor7871 10 หลายเดือนก่อน +6

    സർ എനിക്ക് അറുപതു വയസായി എന്റെ മുടിയിൽ നിറയെ kayayan ഇതു കുറയാൻ എന്താണ് വഴി

  • @mahro0f
    @mahro0f 7 หลายเดือนก่อน +8

    ഹായ് ഡോക്ടർ
    എന്റെ മുടി ഭയങ്കര dry ആണ് മുടിക്ക് തീരെ കട്ടിയില്ല മുടി വാരുമ്പോൾ കുറെ അധികം മുടി കോഴിഞ്ഞു പോകുന്നു ഇടക്ക് നരച്ച മുടിയും ഉൾ മുടി കുറവും മുടിക്ക് കറുപ്പ് കുറവ് മുടി പൊട്ടി പോകുന്നു ഇതിന് എന്തെങ്കിലും solution ഉണ്ടോ ഈ വിഡിയോയിൽ പറഞ്ഞത് പോലെ ചെയ്‌താൽ മതിയോ?

    • @donafrancis8036
      @donafrancis8036 หลายเดือนก่อน

      Thyroid undo

    • @mahro0f
      @mahro0f หลายเดือนก่อน

      @@donafrancis8036 അറിയില്ല

  • @reshminandakumar9031
    @reshminandakumar9031 10 หลายเดือนก่อน +12

    Doctor ഞാൻ വേറൊരു doubt ചോദിച്ചോട്ടെ. മുട്ട cooker ൽ പുഴുങ്ങാൻ പാടില്ല എന്ന് പറയുന്നത് സത്യമാണോ. ഒന്ന് വിശദീകരിക്കാമോ

    • @Chaos96_
      @Chaos96_ 7 หลายเดือนก่อน +1

      Padilla , mutta aramanikoor chhod vellathil muki vechadinnshesham upp thadaviye cookeril veykan padollu

  • @jishnu.ambakkatt
    @jishnu.ambakkatt 10 หลายเดือนก่อน +38

    _തലയിൽ എണ്ണ തേക്കില്ല! മറ്റ് കെമിക്കൽ ഒന്നും ഉപയോഗിക്കില്ല! എന്നിട്ടും തലമുടി നേരെ വച്ചാൽ പോലും വളഞ്ഞു പോകുന്നു എന്നെപ്പോലെ!_ 🤣

  • @arjunkm5503
    @arjunkm5503 24 วันที่ผ่านมา

    Best conditioner ethann onnu parayamo

  • @FishandChillies
    @FishandChillies หลายเดือนก่อน

    Dhaatri dheedhi daily herbal shampoo nallathano

  • @babithavimalraj9960
    @babithavimalraj9960 10 หลายเดือนก่อน +39

    സർ, വിട്ടുമറാത്ത അലർജി ( സെെനസ്) ഉണ്ടെങ്കിൽ മുടി dry ആകുമോ?

  • @shinyjoseph6794
    @shinyjoseph6794 9 หลายเดือนก่อน +22

    പിരിപിരി പോലെയുള്ള മുടി ( കമ്പി മുടി) soft ആവാനുള്ള മാർഗമെന്താണ് സർ

    • @sherinrs4866
      @sherinrs4866 5 หลายเดือนก่อน

      നല്ലൊരു hair moisturizer ഉപയോഗിക്കുക

  • @sabithasabitha593
    @sabithasabitha593 6 หลายเดือนก่อน

    ഉരുക്കു വെളിച്ചെണ്ണയിൽ വിറ്റാമിൻ ഗുളിക ചേർത്ത് തേക്കാമോ 12 വയസ്സായ മോൾക്ക്‌ ആണ്

  • @orcide5722
    @orcide5722 3 หลายเดือนก่อน +3

    Kuttikalile dry hair mattan enth cheyyanam dr

  • @the_servicer___2050
    @the_servicer___2050 7 หลายเดือนก่อน +1

    Sir ee hair voliumazing products cheyyumathu nallathanno onnu clear cheythu tharavo🙏

  • @sheelasancy9735
    @sheelasancy9735 10 หลายเดือนก่อน +6

    Dr is there any natural black dye for hair ?

    • @charmer6115
      @charmer6115 5 หลายเดือนก่อน +1

      Neelayamari is best da..

  • @itsme-tf6rc
    @itsme-tf6rc 9 หลายเดือนก่อน +6

    മുടിക്കായ പോകാൻ എന്താ മാർഗം
    സർ Please help

    • @dhansikrishna3585
      @dhansikrishna3585 9 หลายเดือนก่อน

      Natural aloe vera thechal mathi

  • @ashanalarajan4331
    @ashanalarajan4331 10 หลายเดือนก่อน +5

    നന്ദി സർ 🙏🏼

  • @hemamalini250
    @hemamalini250 26 วันที่ผ่านมา

    Thanks doctor

  • @febinearnest9202
    @febinearnest9202 10 หลายเดือนก่อน +3

    Cooking inu upayogikan nalla salt engana doctor choose chyendath. Iron ulla salt und, vaccum evaporated und , pink salt ithil etha nallath. Pinne children's ethanu better? Oru video chyamo doctor.❤️

  • @sibijohn7008
    @sibijohn7008 5 หลายเดือนก่อน +1

    Dr. Herbalife nutrional product ne kurich oru vedio cheyyammo. Ith kazhichal enthenkilum problem undo

  • @ofpost8761
    @ofpost8761 8 หลายเดือนก่อน +2

    Doctor premature greying ine patte oru video cheyuoo

  • @Manubindu-v9d
    @Manubindu-v9d 6 หลายเดือนก่อน +1

    Truvananthapuram thil Aevide Ann sir

  • @blueflash53
    @blueflash53 5 หลายเดือนก่อน

    ഡോക്ടർ എന്റെ സിസ്റ്റർ ന് age 21 ഉണ്ട് height 157,
    Weight 39 kg ആണ് . മുടി കൊഴിയുന്നു, വണ്ണം കുറയുന്നു, വിളർച്ച ഉണ്ടാകുന്നു, വിശപ്പില്ലായ്മ. ഈ ലക്ഷണങ്ങളുടെയൊക്കെ ക്കാരണം എന്തായിരിക്കും ഡോക്ടർ

  • @Akashoz
    @Akashoz 10 หลายเดือนก่อน +4

    Hi dr chlorine remove cheyyan pattumo

  • @Helna____hh
    @Helna____hh 8 หลายเดือนก่อน +3

    Keratin shampoos use cheythal mudi soft aakum enn karuthi ath use cheyyunna njan😊

    • @digitalsage5636
      @digitalsage5636 8 หลายเดือนก่อน +1

      Soft ayo

    • @Helna____hh
      @Helna____hh 8 หลายเดือนก่อน +1

      @@digitalsage5636 ha nalla shining and smooth hair kittum. അത്രക്കും frizzy അല്ലാത്ത ഹെയർസിന് good ആണ്. Very dry hair ആണെങ്കിൽ result കിട്ടൂല്ല. But നല്ല product ആണ് 😊😊

    • @Helna____hh
      @Helna____hh 8 หลายเดือนก่อน +1

      Njan TREsemmé keratin shampoo aan use cheyunnath👍🏻

  • @iamAiza507
    @iamAiza507 10 หลายเดือนก่อน +3

    എണ്ണ തേക്കൽ ഒയിവകിയൽ തല നീരിരക്കവും തല വേദനും കുറയ് മോ

  • @truefactsthoughts
    @truefactsthoughts 10 หลายเดือนก่อน +4

    Leaky gut വീഡിയോ ചെയ്യുമോ?
    മലയാളത്തിൽ vedio ഇല്ല

    • @noornaaz100
      @noornaaz100 10 หลายเดือนก่อน

      Dr manoj jhonson te videio und pls search

    • @truefactsthoughts
      @truefactsthoughts 10 หลายเดือนก่อน

      @@noornaaz100 detailed ആയിട്ട് ഇല്ല

  • @muhammadarshid2257
    @muhammadarshid2257 8 หลายเดือนก่อน +1

    6:15

  • @MCP_editz
    @MCP_editz 4 หลายเดือนก่อน

    Njn Morning Udipp kaayum. Nalle change und.

  • @susanscaria381
    @susanscaria381 10 หลายเดือนก่อน +2

    Very useful .

  • @sayedpp4208
    @sayedpp4208 8 หลายเดือนก่อน +1

    റോസ്മേരി ലീഫ് നല്ലതാണോ

  • @NikithaThomas-w5z
    @NikithaThomas-w5z 7 หลายเดือนก่อน

    Hairspa cheythal preshnam undo?

  • @TheBloomingcactus25
    @TheBloomingcactus25 หลายเดือนก่อน

    Neerirakkam ulavar enth cheyum

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 10 หลายเดือนก่อน +3

    Thanks Dr❤

  • @leeshmapv2269
    @leeshmapv2269 9 หลายเดือนก่อน +1

    Thank u dr

  • @SScreations-mimpiworld
    @SScreations-mimpiworld 10 หลายเดือนก่อน +6

    Ente purameyulla mudi dry Anu .ullilullathu softum Anu..endukond Anu angane?

  • @yoonusValappil
    @yoonusValappil 2 หลายเดือนก่อน

    Kuttikalk hair dryer use cheyyamo
    4 yrs

  • @RamsianchiAnchi-yt5dv
    @RamsianchiAnchi-yt5dv 10 หลายเดือนก่อน +11

    Ente churulan mudiyanu doctor
    Oil thechillengil pinne 😂😂😂😂pretham pole undavum

    • @Gopzachuz8486
      @Gopzachuz8486 10 หลายเดือนก่อน +1

      Sss enikum molkkum ithpoleya neelanmudi kanumpo kothiyavum... Yathra cheitha pinne saibavede mudipoleya😂😂😂😂

    • @RamsianchiAnchi-yt5dv
      @RamsianchiAnchi-yt5dv 10 หลายเดือนก่อน +1

      @@Gopzachuz8486 😁😁😁

    • @annaann7610
      @annaann7610 10 หลายเดือนก่อน +1

      ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമേ തല കഴുകാവു എല്ലാ ദിവസവും തല കഴുകിയാൽ മുടിയുടെ ടെക്സ്റ്റർ തന്നെ മാറി പോകും ഭയങ്കരമായി മുടി frizzy ആവുകയും ചെയ്യും

    • @nimmyprasanth8021
      @nimmyprasanth8021 9 หลายเดือนก่อน +2

      Same avasta. Kuli kazhinj mudi unangi kazhinjal corona virus nte spikes pole thalakk chutum mudi eneet nilkum☹️

    • @Gopzachuz8486
      @Gopzachuz8486 9 หลายเดือนก่อน

      @@nimmyprasanth8021 😂😂😂

  • @SafmaSaidha
    @SafmaSaidha 8 หลายเดือนก่อน

    Thanks❤

  • @sureeshmkba
    @sureeshmkba 4 หลายเดือนก่อน

    Doctor njan +1 an padikkunnth
    Inte hairinte endil nalla frizzness und njan hair conditioner first time use cheyyumbo useful avunnundayirunnu but ippo frizzness conditioner use cheyythitt mattam undavunnilla

  • @FATHIMASAEEDATA
    @FATHIMASAEEDATA 10 หลายเดือนก่อน +2

    mudi golden color akunnath enthu kondanu ,,,,30 vayass und

  • @ismailpk2418
    @ismailpk2418 10 หลายเดือนก่อน

    Good information Dr 👍❤️

  • @harithakku7778
    @harithakku7778 10 หลายเดือนก่อน +5

    Enik ippo ee problem ind dry ayyit nallareethik pottipovunuu kozhiyunuu😢

    • @lakespot.
      @lakespot. 9 หลายเดือนก่อน

      Same🥲

    • @harithakku7778
      @harithakku7778 9 หลายเดือนก่อน +1

      @@lakespot. hha nallareethik pottivunnu😪

    • @harithakku7778
      @harithakku7778 8 หลายเดือนก่อน

      @athirampillai713 enthanu para

    • @harithakku7778
      @harithakku7778 8 หลายเดือนก่อน

      @athirampillai713 entha athira parayy

  • @Agnes26316
    @Agnes26316 9 หลายเดือนก่อน

    Nice❤

  • @sunijarosamma6534
    @sunijarosamma6534 10 หลายเดือนก่อน +4

    ഒലിവ് ഓയിൽ തേയ്ക്കുനത് നല്ലതാണോ

  • @shimasaras2662
    @shimasaras2662 8 หลายเดือนก่อน +2

    Dr virgin coconut oil mathram use cheythal mathiyo ? Atho koode enthelum cherkkano ?

    • @MEGATRON_IN
      @MEGATRON_IN 6 หลายเดือนก่อน

      Ath thanne dhaaralam aan...venel rosemary mix aakam

  • @sreeharikb3016
    @sreeharikb3016 10 หลายเดือนก่อน +2

    കറ്റാർവാഴ തലയിൽ ഉപയോഗിച്ചാൽ എന്താണ് ഗുണം?

    • @MEGATRON_IN
      @MEGATRON_IN 6 หลายเดือนก่อน

      Oruoaad und.... strengthen cheyyum...itchy scalp reduce cheyyum.... dryness oru paruthi veree korakkum....pinne vitam e ullond hair follicles healthy aakum

  • @anianees3767
    @anianees3767 10 หลายเดือนก่อน

    Thku

  • @p4painting572
    @p4painting572 9 หลายเดือนก่อน +2

    Hair dry um face oily um a .dr oil inu pakaram hair ill daily apply cheyan pattuna products paranu tharamo

    • @anjzzzz1882
      @anjzzzz1882 9 หลายเดือนก่อน

      Same

    • @p4painting572
      @p4painting572 8 หลายเดือนก่อน

      @athirampillai713 etha

    • @MEGATRON_IN
      @MEGATRON_IN 6 หลายเดือนก่อน

      Serums?

  • @reejadeepa9566
    @reejadeepa9566 10 หลายเดือนก่อน

    Thnk u Doctor

  • @SS-pz1jf
    @SS-pz1jf 10 หลายเดือนก่อน

    Thali is allergic to me

  • @neetha.george
    @neetha.george 7 หลายเดือนก่อน

    Dr . Migraine ulladukonde mudi koziyumo.

  • @muhadkt3635
    @muhadkt3635 10 หลายเดือนก่อน +2

    തൈര് മുടിയിൽ തേക്കുന്നത് കൊണ്ട് എന്ധെങ്കിലും പ്രശ്നം ഉണ്ടോ

  • @prajeesharajesh9235
    @prajeesharajesh9235 10 หลายเดือนก่อน +1

    ❤❤

  • @mridulaharish6227
    @mridulaharish6227 10 หลายเดือนก่อน +1

    Dr flaxseed gel thechal dryness marumo

    • @najafmp2290
      @najafmp2290 9 หลายเดือนก่อน +4

      Illa njan upayogichu..... Dry kooduthal aavukaya cheyuney

  • @ajeeshkv361
    @ajeeshkv361 10 หลายเดือนก่อน

    Shamboo ഉപയോഗിച്ച് മുടി കൊഴിച്ചാൽ എങനെ മാറാം

    • @JOBIN.P
      @JOBIN.P 9 หลายเดือนก่อน +1

      മസാജ് ചെയ്യണം 😅

  • @reshmachinju6446
    @reshmachinju6446 10 หลายเดือนก่อน

    Hi

  • @NikithaThomas-w5z
    @NikithaThomas-w5z 7 หลายเดือนก่อน +2

    Frizzy hair maran entha cheyande?

    • @MEGATRON_IN
      @MEGATRON_IN 6 หลายเดือนก่อน

      Light oils use aakiya madhi

  • @sadikebrahimebrahim
    @sadikebrahimebrahim 10 หลายเดือนก่อน

    👍🏻👌

  • @aswathigayathri3120
    @aswathigayathri3120 9 หลายเดือนก่อน +2

    Ivde 30 vayas ayapole theernn

  • @ayishanisampv1382
    @ayishanisampv1382 9 หลายเดือนก่อน +3

    Sir,
    Ente 13 vayasulla molk arakkett varey hair undayirunnu..kazhinja dcmbr 15 nu schoolil examinu pokan neram mudi cheekiyappol kurach hair pakuthikk ninnu blade vecha pole cut aayi veenu..molum veetilulla ellarum aake shock aayi..but murinju veenath kond enthenkilum karanam kond pattiyathanenn vijarichu..but pittennum murinju veenu..mol orey karachilayi..2,3 doctorsine kanan poyi..hair test chythu..fungus infection onnumilla..blood test cheythu..iron kuravanenn paranju..allathey vere kuzhappamonnumilla..gulika kudichal marumenn vijarichu kure wait cheythu..but oru maattavumilla..ellarkum kelkumbo albhudam thonnunnu..ithu varey aarum inganoru prashnam kettittillannanu parayunnath..ippo hair murinju murinju mele ethi..chevi varey aayi length..innu morningum kure hair murinju veenu😢😢😢😢😢😢😢mol aake depressed aanu..enthu cheyyum doctor??enthenkilum pariharam undo…arkkenkilum ingane eppozhenkilum sambavichitundo…😢😢😢😢please reply sir..plss helpppp
    2 minths munne Molk migraine undayitt tablet kazhichirunni
    Thalayottiyil ninnu mudi kozhiyunnilla

    • @ayishanisampv1382
      @ayishanisampv1382 9 หลายเดือนก่อน +2

      Please reply sir😢

    • @Sooo-kg7eg
      @Sooo-kg7eg 9 หลายเดือนก่อน +1

      Doctor nte contact number video IL kodouthittund . Athilek vilichu nokku..

    • @meeeeeee-y4b
      @meeeeeee-y4b 8 หลายเดือนก่อน

      ​@@ayishanisampv1382hii, enik iron deficiency undayirunna timil nannayitt mudi koyinjirunnu oru bghm thanne koyinju vannirunnu iron deficiency aan main karnm blood undavunna food kayichaal

    • @ayishanisampv1382
      @ayishanisampv1382 8 หลายเดือนก่อน

      Ippo 1 month ayitt muriyunnath ninnirunnu..but innale thottu veendum muriyan thudangi..ippo thanne boysine pole ayitta ullath hair..ini enthu cheyumenn oru piduthamilla😞😞

    • @SPECTOR_X
      @SPECTOR_X 7 หลายเดือนก่อน

      Enikum indenu motta adichapole ipoo ready aay

  • @annie4883
    @annie4883 9 หลายเดือนก่อน +1

    Ave maria 🌹🌹🌹🌹🌹

  • @ralfinpaul1530
    @ralfinpaul1530 10 หลายเดือนก่อน

    💓💓💓

  • @soumyaanugraham.s5757
    @soumyaanugraham.s5757 6 หลายเดือนก่อน

    ❤❤❤❤❤🙏🙏🙏🙏🙏

  • @lalydevi475
    @lalydevi475 10 หลายเดือนก่อน

    👍👍❤️❤️

  • @jishachandraj7705
    @jishachandraj7705 10 หลายเดือนก่อน

    First

  • @jeffyfrancis1878
    @jeffyfrancis1878 10 หลายเดือนก่อน +1

    👍🙌👌😍

  • @Dr.Serendipity13
    @Dr.Serendipity13 9 หลายเดือนก่อน

    Mudiyile kaaya pokan valla marunnum undo

  • @arunms8696
    @arunms8696 5 หลายเดือนก่อน

    Thank you Sir❤

  • @manjuv6599
    @manjuv6599 10 หลายเดือนก่อน +3

    Thanks 👍🏻

  • @radhikaar1973
    @radhikaar1973 5 หลายเดือนก่อน

    Thank you sir

  • @printuneenu7831
    @printuneenu7831 2 หลายเดือนก่อน

    Thanks doctor.

  • @sebastianvijayan8868
    @sebastianvijayan8868 10 หลายเดือนก่อน