Punathil Kunjabdulla in Nere Chowe - Part - 1 | Old episode | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Punathil Kunjabdulla in Nere Chowe - Part - 1 | Old episode
    The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 595

  • @sameerssalim5144
    @sameerssalim5144 5 ปีที่แล้ว +685

    Nalini jameelayude interwe kandit vannavar aaroke?

    • @istories1995
      @istories1995 5 ปีที่แล้ว +4

      Correct

    • @ridamuhammad9446
      @ridamuhammad9446 5 ปีที่แล้ว +3

      ഞാൻ

    • @afzalcholayil8005
      @afzalcholayil8005 5 ปีที่แล้ว +1

      😄😄😄😄😄

    • @sha_ir2224
      @sha_ir2224 5 ปีที่แล้ว +2

      Njanum

    • @anvarali8366
      @anvarali8366 4 ปีที่แล้ว +2

      🤣🤣🤣🤣🤣🤣👌👌👌👌👌👌👌👌👌👌👌👌👌😂😂😂😂😅😅😅😅😅👌😜😜👌😜🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😅😅😅🤣😅🤣😅🤣😅🤣

  • @rageshbabutp
    @rageshbabutp 3 ปีที่แล้ว +15

    ഓഹ് , ഇത്രയും 100% സത്യസന്ധതയോടെ മനുഷ്യ ജീവിതത്തെ പറ്റി തുറന്ന് പറയുന്നത് കേൾക്കുന്നത് ആദ്യമായാണ്, ഒരുപക്ഷെ ഈ interview കാണാൻ വൈകിയത് കൊണ്ടായിരിക്കാം. ഹേ കുഞ്ഞിക്ക എന്ന മനുഷ്യാ താങ്കൾ ഒരു അസാമാന്യ ധൈര്യശാലി തന്നെ, സ്തുതി 🙏

  • @vidhukalinga7067
    @vidhukalinga7067 4 ปีที่แล้ว +62

    അപകടകരമാം വിധം സത്യസന്ധനായ മനുഷ്യൻ.

  • @ansadshahul7102
    @ansadshahul7102 5 ปีที่แล้ว +221

    17:53 എനിക്ക് ഒന്നും പടിപിക്കാനില്ല ഒരു തെണ്ടികളെയും😂😂😂😂

    • @mallusinlondon647
      @mallusinlondon647 4 ปีที่แล้ว +1

      😀😂

    • @prass_dmp34
      @prass_dmp34 3 ปีที่แล้ว +1

      😂😂😂😂

    • @anishrkara
      @anishrkara ปีที่แล้ว

      😂😂😂

    • @nidhinkrishna3542
      @nidhinkrishna3542 6 หลายเดือนก่อน

      Sathyamaaanu ath. Ith kelkkan mathram ee interview orupaaad kandittund. Chirikkanalla chinthikkaaan

  • @ravigang1
    @ravigang1 6 ปีที่แล้ว +163

    എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെടുന്നു ആളാണ് Dr. പുനത്തിൽ കുഞ്ഞബ്ദുള്ള. സത്യസന്ധമായ ഒരു മനുഷ്യനാണ്.

    • @muhammadk4962
      @muhammadk4962 5 ปีที่แล้ว +7

      താനും ഇവനെപോലെ ഊളനും പെൺ ഭ്രാന്തനാണോ
      ഇവന്റെ സ്വഭാവം ഉണ്ടോ ninakkkk

    • @jyotheeshp
      @jyotheeshp 4 ปีที่แล้ว +4

      Muhammad K Ninte nilavaarathakarcha!

    • @yaz2223
      @yaz2223 4 ปีที่แล้ว

      Adipoli

    • @sreelekshmysoman6294
      @sreelekshmysoman6294 4 ปีที่แล้ว +1

      @@jyotheeshp nilavaramm enthanu?????

    • @jyotheeshp
      @jyotheeshp 4 ปีที่แล้ว

      Sreelekshmy Soman quality!

  • @sriredhsarath7882
    @sriredhsarath7882 7 ปีที่แล้ว +128

    He is a genius... more over he is having guts to tell about his life.. an open book

    • @VeeTalks
      @VeeTalks 5 ปีที่แล้ว

      Ok sir😜

  • @ktvysakh1
    @ktvysakh1 7 ปีที่แล้ว +237

    അദ്ദേഹം പറയുന്നതൊന്നും നിങ്ങൾ ചെയ്യണമെന്നില്ല ,അദ്ദേഹത്തിന്റെ സ്വാത്യന്ത്രം ,അവകാശം ,അത് ജീവിതമാക്കി , ഇങ്ങനെ ഒരു മനുഷ്യൻ ഈ മലയാള സാഹിത്യ ലോകത്തിൽ ഇനി ഇല്ല , ഇനി ഉണ്ടാവുകയുമില്ല ,താന്തോന്നിയായി ജീവിച്ചു മരിച്ചു ,കപട സദാചാരത്തിന്റെ ഈറ്റില്ലമായ കേരള സമൂഹത്തിൽ ഒറ്റയാനായി നിന്നു ,ഒരിക്കലും അംഗീകരിക്കപെടാൻ പോകാത്ത കുറെ ആശയങ്ങളുമായി ..അത് അദ്ദേഹത്തോട് കൂടി മണ്ണടിഞ്ഞു ,,ചിതയിലേക്കോടുങ്ങണം എന്ന അവസാന ആഗ്രഹവും സാധിച്ചില്ല ,,, മിസ്റ്റർ പുനത്തിൽ നിങ്ങൾ വേറെ ലെവൽ ആണ് , മറ്റാർക്കും ചിന്തിക്കാൻ പറ്റാത്ത ലെവൽ ..ആദർശ ശുദ്ധി നടിക്കുന്ന മലയാള സാഹിത്യ ലോകത്തെ തെമ്മാടി കുഴിയിൽ നിങ്ങൾ അന്ത്യ വിശ്രമം കൊള്ളുക ......നിങ്ങളെ മനസിലാക്കാൻ കഴിയുന്ന തെമ്മാടികൾ അവിടെ വന്നു നിങ്ങളെ കാണും അവിടെ നിങ്ങൾ അംഗീകരിക്കപ്പെടും ..എന്ന് അങ്ങയെ മനസിലാക്കുന്ന ഒരു നാട്ടുകാരൻ .

    • @mejackolson
      @mejackolson 5 ปีที่แล้ว +3

      ktvysakh1 well said. He is a legend.

    • @anishanand526
      @anishanand526 5 ปีที่แล้ว +2

      I appreciate your thoughts.

    • @sajadam3414
      @sajadam3414 5 ปีที่แล้ว +3

      മേലാൽ ഉണ്ടാകരുത്....

    • @subheeshsubi88
      @subheeshsubi88 4 ปีที่แล้ว

      Love you dear

    • @rajeevchombala7011
      @rajeevchombala7011 6 หลายเดือนก่อน

      U said it
      Njanum nattukaran

  • @mallunavigation
    @mallunavigation 4 ปีที่แล้ว +35

    ഇതു തന്നെയാണ് സത്യം. എല്ലാവരും ഒളിപ്പിച്ചുവെക്കുന്ന സത്യങ്ങൾ അദ്ദേഹം തുറന്നു പറയുന്നു. കട സദാചാരം പറയുന്നവർക്കാണ് അമർഷവും പുച്ഛവും വിമർശനവും .നിങ്ങളെ മനസ്സിലാക്കാൻ ഒരിക്കലും ഈ സമൂഹത്തിന് സാധിക്കില്ല..ഞാൻ കണ്ട ഏറ്റവും സത്യസന്ധനായ മനുഷ്യൻ.. ആദരാഞ്ജലികൾ

  • @sreelalsreedhar1948
    @sreelalsreedhar1948 4 ปีที่แล้ว +82

    സാധാരണക്കാരുടെ ചിന്താശേഷിക്ക് ഒക്കെ അപ്പുറത്താണ് കുഞ്ഞിക്കയുടെ ലെവൽ

  • @prakeeshkishor
    @prakeeshkishor 7 ปีที่แล้ว +63

    The best interview I have ever seen

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 3 ปีที่แล้ว +64

    നൂറു ശതമാനം സത്യസന്ധമായി ജീവിച്ചു ..., ജീവിതത്തിൽ ഒന്നിന്റെയും അടിമയായില്ല., ജീവിതം ഒരു ആഘോഷമാക്കിയ മഹാൻ 🥰

    • @Citizen435
      @Citizen435 2 ปีที่แล้ว

      I know personally, he enjoyed his life.

  • @thukaramashetty1155
    @thukaramashetty1155 4 ปีที่แล้ว +17

    സാഗർ കോട്ടപ്പുറം എന്ന നോവലിസ്റ്റിനേ സിനിമയിൽ പ്രതിഷ്ഠിച്ചത് ഇങ്ങേരെ കണ്ടിട്ടാണോ... വേഷവും രൂപവും ഭാവവും വളരെ സാമ്യമുണ്ട്

  • @Avengersassemble237
    @Avengersassemble237 4 ปีที่แล้ว +21

    Pure genius
    Such a person with guts lived among us

  • @RaviShankar-oh4is
    @RaviShankar-oh4is 4 ปีที่แล้ว +194

    മനസുകൊണ്ടുപോലും വ്യഭിചാരിക്കാത്തവരായി എത്രപേരുണ്ടാകും ഈ ഭൂമിയിൽ അതു തുറന്നു പറയുന്നവർ സാറിനെ പോലെ വിരളം മാത്രം

    • @SreegovindM
      @SreegovindM 4 ปีที่แล้ว

      @@asmaachu1639 aaa sthreeyude kamukan ayal enthaan sir problem?...

    • @sreelekshmysoman6294
      @sreelekshmysoman6294 4 ปีที่แล้ว +5

      Turannu parachil kollam.... Pakshe athu atra mahathvalkarikanda karyam onum alla ayal paranju vechathu.... Mikka kala sahithya rengathu ullavarum egane kozhitharam ullavar und... Atra thannee

    • @athiraramachandran5483
      @athiraramachandran5483 4 ปีที่แล้ว

      E swathandryam wifenum kodithitundo egeru

    • @sreelekshmysoman6294
      @sreelekshmysoman6294 4 ปีที่แล้ว +1

      @@athiraramachandran5483 heyy kodukilaaa eyal ennala eyale anukoolikkunnavarum kodukila swathanthryam... Kapada sadhacharathinu ethire enuu vilichu koovunnathu avanavante swaryavikarathinu vendittanu palarkum....

    • @RaviShankar-oh4is
      @RaviShankar-oh4is 4 ปีที่แล้ว +1

      @@athiraramachandran5483 സ്ത്രീയുടെ സ്വാതന്ത്ര്യം പുരുഷന്റെ കാൽച്ചുവട്ടിലാണോ സഹോദരി

  • @shahanaranees6201
    @shahanaranees6201 5 ปีที่แล้ว +20

    Johny rockss😂😂super question nd replies😂😂😂😂

  • @praveenamk8094
    @praveenamk8094 4 ปีที่แล้ว +16

    ആരും പറയാൻ മടിക്കുന്നത് ഇദ്ദേഹം മനസ് തുറന്ന് പറയുന്നു 👍

  • @harikrishnanpc8472
    @harikrishnanpc8472 4 ปีที่แล้ว +106

    അതേ ഭാര്യ... അതേ ചോറ്... അതേ കഞ്ഞി....😂😂😂😂😂😂😂

    • @__hijabigurl__2952
      @__hijabigurl__2952 3 ปีที่แล้ว +9

      Bharyakkum thirich angane thanne chindikkam..

  • @anoopsvineed
    @anoopsvineed 4 ปีที่แล้ว +90

    ജീവിതം ആഘോഷമാക്കിയ ഇതിഹാസമായ മലയാളത്തിന്റെ പ്രിയ കഥാകാരൻ

    • @deltaarch551
      @deltaarch551 3 ปีที่แล้ว +2

      സ്വന്തം ജീവിതം സ്വാതത്ര്യത്തോടെ ആഘോഷിച്ചു മരിച്ച...കഥകരൻ....

  • @aaronroy97
    @aaronroy97 5 ปีที่แล้ว +6

    He doesn't give any fuck about others..! Thug life😎

  • @sanalom717
    @sanalom717 4 ปีที่แล้ว +4

    രണ്ട് പേരും കൂടി ചിരിപ്പിച്ച് കൊല്ലും,,,,
    പുനത്തിൽ നല്ലൊരു മനുഷ്യസ്നേഹി ആയിരുന്നു,,,

  • @RockY-kq2fw
    @RockY-kq2fw 4 ปีที่แล้ว +24

    After dr chromental story😅🤣🤣🤣

  • @verietyvlogsbyminhasminu6985
    @verietyvlogsbyminhasminu6985 2 ปีที่แล้ว +7

    He is pure genious😘😘😘😘😘😘

  • @amalalen4070
    @amalalen4070 3 ปีที่แล้ว +10

    17:12 ജോണി പറയുന്നത് പരസ്ത്രി ബന്ധം ആവാം പക്ഷേ പുറത്തു പറയരുതെന്ന് നല്ല വ്യക്തിത്വം😂😂

  • @vishnuthampy4013
    @vishnuthampy4013 2 ปีที่แล้ว +2

    2023 e interview vannirunel ulkollunna oru generation undayirunene

  • @meghamohan855
    @meghamohan855 4 ปีที่แล้ว +11

    Great man very genuine words, nowadays people r afraid to talk like him. Very humorous talk miss u sir

    • @ashwinprakash3894
      @ashwinprakash3894 4 ปีที่แล้ว +1

      Yes

    • @grandmaster13
      @grandmaster13 ปีที่แล้ว

      Oru karyam chothikkatte, ariyan aanu, kure sthreekalodoppam addeham kazhinjath angeekarikkunnundo? Undenkil angane ulla cheruppakkar moshakkaar aano? Atho iddehathe pole ullavar aanenkil kuzhappam illa ennano

  • @shifanashifana365
    @shifanashifana365 4 ปีที่แล้ว +19

    ഒരേ കഞ്ഞി ഒരേ ചോറ് ഒരേ കറി ഒരേ ഭാര്യ.. ഈ ചിന്ത ആദ്യമേ ഉണ്ടായിരുന്നെങ്കിൽ 22 വയസ്സിൽ ഇദ്ദേഹം കല്യാണം കഴിക്കണമായിരുന്നോ

    • @Shundrappi
      @Shundrappi 3 ปีที่แล้ว +2

      Athu ayalde choice

  • @thomasmathew6125
    @thomasmathew6125 4 ปีที่แล้ว +14

    സ്മാരകശിലയും മരുന്നും വായിച്ചിട്ടുവേണം പുനത്തിലിനെ വിലയിരുത്താൻ അല്ലാതെ ഇന്റർവ്യൂ കണ്ടിട്ടല്ല ഇത്രയും സത്യസന്ധമായ ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ല

  • @MohanKumar-cc3re
    @MohanKumar-cc3re 3 ปีที่แล้ว +10

    ഇതാണ് തുറന്ന, സത്യസന്ധനായ മനുഷ്യൻ.

  • @reghilesh1
    @reghilesh1 5 ปีที่แล้ว +18

    My inspiration..

  • @jazimmt1942
    @jazimmt1942 4 ปีที่แล้ว +12

    നന്നായി ജീവിക്കണതോ എവ്ടെ നന്നായി ജീവിക്കണത് !😂😂😂

    • @Shundrappi
      @Shundrappi 3 ปีที่แล้ว

      മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ അയാൾ അയാളുടെ ഇഷ്ടത്തിന് ജീവിക്കുന്ന..അത് അയാൾക്ക് നല്ലതായി തോന്നിയാൽ വേറെ ആർക്കാ പ്രശ്നം

  • @jinubaby1
    @jinubaby1 4 ปีที่แล้ว +14

    വേറെ ലെവൽ ചിന്തയാണ് ഇദ്ദേഹത്തിന്റെ

  • @irshadkurikkal9029
    @irshadkurikkal9029 5 ปีที่แล้ว +78

    ഇയാളെ സഹിച്ച ഭാര്യക്ക് നോബൽ സമ്മാനം കൊടുക്കണം

  • @basheerpakkarath7166
    @basheerpakkarath7166 3 ปีที่แล้ว +8

    വളച്ചുകെട്ടില്ലാതെ കാര്യങ്ങൾ പറയുന്ന കുഞ്ഞിക്ക യെ എനിക്ക് വളരെ ഇഷ്ടമാണ് പുസ്തകങ്ങളും എനിക്ക് പ്രിയങ്കരമാണ്

  • @prass_dmp34
    @prass_dmp34 3 ปีที่แล้ว +4

    Tension varumbo idhehathinte interview kandirikyaam😂😂

  • @ravivinay7723
    @ravivinay7723 4 ปีที่แล้ว +6

    Great person... Speaking truth... All haters please read മരുന്ന്... നഷ്ടജാതകം, സ്മാരക ശിലകൾ...

  • @fahadnavas6768
    @fahadnavas6768 7 ปีที่แล้ว +167

    ഇദ്ദേഹത്തിന്റെ ഉത്തരങ്ങളെക്കാൾ എനിക് ഇഷ്ടപ്പെട്ടത് ജോണി ലൂകോസ് സാറിന്റെ ചോദ്യങ്ങളാണ്..

    • @anniejesma7391
      @anniejesma7391 7 ปีที่แล้ว

      fahad navas me too

    • @rafeekkaruvakkottil9179
      @rafeekkaruvakkottil9179 5 ปีที่แล้ว +2

      Correct

    • @nidheeshanitha6684
      @nidheeshanitha6684 5 ปีที่แล้ว +3

      ജോണി സാർ മാസ്സ് ആണ്

    • @abeyeldhose5049
      @abeyeldhose5049 5 ปีที่แล้ว +6

      ആദ്യ യി ട്ടാ , ജോണി നല്ല ചോദ്യ ചോദിക്കുന്നത് എന്ന് കേക്കണെ, കഷ്ടം തോന്നണു,

    • @jithinh26
      @jithinh26 4 ปีที่แล้ว

      Questions can hurt someone, but respect the person sit infront

  • @shijuas1757
    @shijuas1757 4 ปีที่แล้ว +46

    ജോണി മലയാളിയുടെ പൊട്ട മനസിന്റെ പ്രേതിനിധിയാണ്..😀😀 വളരെ നല്ല കുടുംബ ജീവിതം 😆😆😆😆

  • @harshadhisham6030
    @harshadhisham6030 4 ปีที่แล้ว +51

    50 വർഷങ്ങൾ കഴിഞാലെ ഇന്നത്തെ കേരള സമൂഹം ഇത് മനസ്സിലാക്കുകയൊള്ളു

  • @MINIkKMINI
    @MINIkKMINI ปีที่แล้ว +2

    മറ്റൊരു പെണ്ണിന്റെ കൂടെ കിടക്ക പങ്കിടത്തു തുറന്നു പറയാൻ കാണിച്ച മനസു അതാണ് ആണ്‌ എന്ന് പറയുന്നത്. അല്ലാതെ കാര്യം നടത്തി മുഖം മൂടി ഇട്ടു നടക്കുന്നവൻ അല്ല യുവർ കറക്റ്റ് 👍🏻👍🏻👍🏻👍🏻🤝🤝🤝🤝

  • @rajeshpr9590
    @rajeshpr9590 ปีที่แล้ว +3

    നന്നായി ജീവിക്കുന്നോ... എവിടെ നന്നായി ജീവിക്കുന്ന് 😄👌അത് ഇഷ്ടായി 😂😂👌

  • @rajeevnair1461
    @rajeevnair1461 5 ปีที่แล้ว +34

    എഴുത്തുകാരന് സത്യസന്ധത ഇല്ല...... ആത്മാർഥത മാത്രമേ ഉള്ളൂ....... What a scintillating thought..... Maybe he was way too ahead in thoughts compared to the thoughts of the society in which he lived 👍

  • @anaschalil7920
    @anaschalil7920 3 ปีที่แล้ว +4

    ചിരിച്ചു ചിരിച് മതിയായി 😆😆😆

  • @jogymathew
    @jogymathew 7 ปีที่แล้ว +42

    He is an open book like Madhavikutti

  • @an.ma007
    @an.ma007 4 ปีที่แล้ว +12

    ^^ഇന്നത്തെ കോമഡിഷോകളേക്കാൾ ചിരിക്കാനുണ്ട് ഇതിൽ...

  • @artisanhut7497
    @artisanhut7497 5 ปีที่แล้ว +13

    Love you ikka...😊
    RIP

  • @anoopsvineed
    @anoopsvineed 7 ปีที่แล้ว +59

    Only six words about this man that is "LEGEND"

    • @jayfoxx4059
      @jayfoxx4059 5 ปีที่แล้ว +10

      six letters*

    • @makhulu3718
      @makhulu3718 5 ปีที่แล้ว +4

      “ FUCKER “.. How is it ?

    • @anpnasar1
      @anpnasar1 3 ปีที่แล้ว +3

      This is one word

  • @പോരാളിറംഷിക്ക
    @പോരാളിറംഷിക്ക 7 ปีที่แล้ว +65

    പുനത്തിൽ കുഞ്ഞിക്കണ്ണൻ

  • @racmvadakara1555
    @racmvadakara1555 4 ปีที่แล้ว +7

    7:25 അത് പൊളിച്ചു

  • @anvarabdul4595
    @anvarabdul4595 4 ปีที่แล้ว +18

    അദ്ദേഹം പറയുന്നത് സത്യ മായ കാര്യം

  • @irshadbadar3748
    @irshadbadar3748 3 ปีที่แล้ว +2

    Major Ravi and nalini Jameela
    Interview kandu vannavar like here

  • @lukhmanmusthafa8829
    @lukhmanmusthafa8829 7 ปีที่แล้ว +12

    @22:22 😍

  • @raghunair4428
    @raghunair4428 5 ปีที่แล้ว +17

    He is a genius. An honest man

  • @bennynariyapuram
    @bennynariyapuram 5 ปีที่แล้ว +27

    സ്മാരകശിലകൾ എഴുതിയ പുനത്തിൽ എന്ന ലെജൻഡ്🙄😪

  • @mychessgames6201
    @mychessgames6201 5 ปีที่แล้ว +42

    പുനത്തിൽ മസാണ്‌ മരണമാസ് 💪💪💪💪

    • @salimpm301
      @salimpm301 5 ปีที่แล้ว +1

      മൈരാണ്

    • @Aanishkakkat
      @Aanishkakkat 4 ปีที่แล้ว

      കോപാണ്‌

  • @sarath_linesletters
    @sarath_linesletters 4 ปีที่แล้ว +12

    ഈ വിവരമില്ലാത്ത, മഹാന്മാരായ ആളുകളോട് സംസാരിക്കാൻ അറിയാത്ത, ഇക്കിളി ചോദ്യങ്ങളും അധിക്ഷേപവും അല്ലാത്ത നല്ലൊരു ചോദ്യം പോലും ചോദിക്കാൻ അറിയാത്തവനെക്കൊണ്ട് എത്ര ഇന്റർവ്യൂ ആണ് മനോരമ നടത്തിയത്. എത്രയോ മഹാരഥന്മാരെ ഇയാൾ ഇന്റർവ്യൂ ചെയ്ത് കണ്ടിട്ടുണ്ട് . കണ്ടുതീരുമ്പോ ദേഷ്യം വരും. അവരോട് എന്തെല്ലാം ചോദിക്കാമായിരുന്നു. നഷ്ടം

  • @anirudhvijayakumar6353
    @anirudhvijayakumar6353 5 ปีที่แล้ว +15

    Legend and legendary 💕

  • @sha_media
    @sha_media 5 ปีที่แล้ว +44

    ജോണിയുടെ കിളിപോയി..

  • @wadewilson96
    @wadewilson96 4 ปีที่แล้ว +5

    Ejjathi thug മനുഷ്യന്‍ 😄♥️😆

  • @johnjafferjanardhanan6450
    @johnjafferjanardhanan6450 5 ปีที่แล้ว +51

    യഥാർത്ഥ നവോദ്ധാന ചിന്തകൻ ഇദ്ദേഹമാണ്..!! എല്ലാ വ്യവസ്ഥാപിതമായ വേലിക്കെട്ടുകളും സ്വന്തം ജീവിതം കൊണ്ട് പൊളിച്ചെറിഞ്ഞ മനുഷ്യൻ ..
    കപടമതേതരവാദികളും ജാത്യോദ്ദീപകരും കേട്ട് പഠിക്കണം..

  • @liyojoseph
    @liyojoseph 7 ปีที่แล้ว +14

    Simplifying complex ideas

  • @samrajendran706
    @samrajendran706 7 ปีที่แล้ว +15

    Punattil kunju Abdullah Rocks 🤘

  • @vaderetrosatana3943
    @vaderetrosatana3943 4 ปีที่แล้ว +5

    Legend, my same thoughts❤️

  • @ptabhilashpt
    @ptabhilashpt 2 ปีที่แล้ว +2

    എന്നും ഒരേ കഞ്ഞി ഒരേ പയർ.... ഒരു ദിവസം ബിരിയാണി ആകാം...

  • @jtsays1003
    @jtsays1003 4 ปีที่แล้ว +15

    ഒരു നിയന്ത്രണം ഇല്ലാത്ത ജീവിതം അരാജകത്വം പോലെയാണ്,എല്ലാത്തിനും ഒരു പരിധിവേണം

  • @kannanktr
    @kannanktr ปีที่แล้ว +1

    2023 attendance register

  • @deepakjoy8578
    @deepakjoy8578 3 ปีที่แล้ว +4

    പുനത്തിൽ കുഞ്ഞബ്ദുള്ള❤️❤️❤️❤️❤️❤️

  • @brijeshmadambi1
    @brijeshmadambi1 3 ปีที่แล้ว +1

    U r great 🥰🥰🥰🥰❤❤❤❤

  • @jayaajayakumar7103
    @jayaajayakumar7103 ปีที่แล้ว

    Open hearted man a big salute sir👏👏

  • @jeniferthomas8839
    @jeniferthomas8839 5 ปีที่แล้ว +18

    എന്നെ നക്കി കൊല്ലും....😂

  • @sivaprasad8424
    @sivaprasad8424 25 วันที่ผ่านมา

    കുഞ്ഞിക്ക❤❤❤

  • @slaveofallah5210
    @slaveofallah5210 6 ปีที่แล้ว +7

    Open minded respected legend. He agreed his sins happily. I like his way of answering. Its completely truth.

  • @theepattikolli
    @theepattikolli 5 ปีที่แล้ว +9

    ഇയാൾ പറയുന്നത് ,സദാചാരമത മൗലീകമലയാള സമൂഹം എങ്ങനെ ഏറ്റെടുക്കുമെന്ന് താഴെയുള്ള ഇയാൾക്കെതിരെ ഉള്ള comments വായിക്കുമ്പോൾ മനസിലാകും.
    Love you sir ...

  • @cristiano_jizz4972
    @cristiano_jizz4972 5 ปีที่แล้ว +5

    legend .. 🥰😜✌great person 😜📸 open minded person

  • @kidilammanushyan4372
    @kidilammanushyan4372 4 ปีที่แล้ว +4

    ഇദ്ദേഹം ഒരിക്കലും ഒരു pocso case ചെയ്തിട്ടില്ല...ഒരു പെൺകുട്ടിയെയും rape ചെയ്തിട്ടില്ല...ഇദ്ദേഹം അറിഞ്ഞത് എല്ലാം ഇദ്ദേഹത്തിന്റെ ഇഷ്ടം പോലെ മാത്രം..ഇദ്ദേഹത്തെ ഇഷ്ടപ്പെട്ട ഇദ്ദേഹത്തിന് നൽകിയത് മാത്രം...സെക്ഷ്വൽ എഡ്യൂക്കേഷൻ നമ്മുടെ സ്കൂൾ വിദ്യാഭ്യാസത്തിൽ ഉടനെ തന്നെ വരണം ...വരുത്തണം....ആളുകളുടെ ചിന്താഗതി മാറണം...മലയാളികളുടെ ലൈംഗിക ദാരിദ്ര്യം സദാചാര ബോധം ഇവയൊക്കെ ഉടച്ച് വാർക്കണം...bad touchings എന്താണ് എന്ന് കുട്ടികൾക്ക് മാതാപിതാക്കൾ തന്നെ പറഞ്ഞു കൊടുക്കണം...ഇപ്പോഴും അത് അറിയാത്ത കുട്ടികൾ ഉണ്ട്...കുട്ടികൾക്ക് ശരിയായ സെക്ഷ്വൽ എഡ്യൂക്കേഷൻ മാതാപിതാക്കൾ തന്നെ നൽകണം....

  • @Baldboyofjamaica
    @Baldboyofjamaica ปีที่แล้ว

    😇😇 genius

  • @ansilrahim4071
    @ansilrahim4071 ปีที่แล้ว +1

    കുഞ്ഞിക്കാ ❤️❤️❤️

  • @sreenathijk2952
    @sreenathijk2952 4 ปีที่แล้ว +4

    He is still young.....👍

  • @Storiesbyng
    @Storiesbyng 5 ปีที่แล้ว +8

    Thug life😆😆

  • @vaikavasudev2076
    @vaikavasudev2076 7 ปีที่แล้ว +11

    he was a genius

  • @adarsh600
    @adarsh600 5 ปีที่แล้ว +5

    Open book... Salute to u sir

  • @thalhathkvt6056
    @thalhathkvt6056 4 ปีที่แล้ว +5

    ആ സ്ത്രീ ശരീരത്തിൽ ഒരു ആത്മാവ് ഉണ്ട് എന്ന കാര്യം ഓർത്താൽ നന്നായിരിക്കും. (പൂവ് പോലെ വെറും മണപ്പിച്ചും ആസ്വദിച്ചും ഉപയോഗിക്കേണ്ട ഒന്ന് മാത്രമല്ല സ്ത്രീ ശരീരം ] )

    • @angeleyes4413
      @angeleyes4413 3 ปีที่แล้ว

      ആത്മാവിനു രതിസുഗം നിഷിദ്ധമാണോ

    • @thalhathkvt6056
      @thalhathkvt6056 3 ปีที่แล้ว +3

      @@angeleyes4413 ഒരിക്കലുമല്ല, പക്ഷെ പുരുഷന്റെ സുഖത്തിന് വേണ്ടി മാത്രം ഉപയോഗിക്കേണ്ട ഒരു വസ്തു മാത്രമായി സ്ത്രീ ശരീരത്തെ കാണരുത് എന്ന് മാത്രമെ ഉദ്ദേശിച്ചുള്ളു❤️

    • @assassin8370
      @assassin8370 3 ปีที่แล้ว +1

      @@thalhathkvt6056 അങ്ങനെ പുരുഷ കേന്ദ്രീകരിച്ചിട്ടില്ലല്ലോ അദ്ദേഹം പറയുന്നത് അങ്ങോട്ടും ഇങ്ങോട്ടും ഇങ്ങനെ വേണമന്നാണ് ഉദ്ദേശിക്കുന്നത്

  • @nirmalraj809
    @nirmalraj809 7 ปีที่แล้ว +13

    tearing apart malayali hipocrisy....

  • @jeena2565
    @jeena2565 5 ปีที่แล้ว +4

    Great

  • @shajilschentrappinni9456
    @shajilschentrappinni9456 7 ปีที่แล้ว +111

    അതേഹത്തെ വിഡികൾക്ക് മനസിലാകില്ല

    • @sreelekshmysoman6294
      @sreelekshmysoman6294 4 ปีที่แล้ว +1

      Kozhikalku petanu manasil akumenu thonunu

    • @sreelekshmysoman6294
      @sreelekshmysoman6294 4 ปีที่แล้ว +1

      @UCTKXTMPeXArypQo6TTsTLjA njan nallatho mosham oo enu nenak egane ariyam??? Eniku ayale critise cheyan avakasham und, becoz njan ayale pole lifil onum cheyithitila... Pinne veedinu kollathavan nadinu kollum, athukondu pokki kondu nadakkunavarku nadakam... Pinne njan upayogicha vakku asthanathu allaa ayalde anukoolikkan kaziyunnavark mind set ethandu athupole thanne oke, athine pinne enthanu manya adehame parayandathu????cultured avam but arhikunnavarku arhikunnapole alandd vazhthapetavan akkanda... Pinne njan social media yil commentinu anu reply ettathu, thannod prethyekichu onum paranjila ok so mind ur own business

    • @-indrajith-111
      @-indrajith-111 4 ปีที่แล้ว +3

      കാമത്തിന് പ്രാദാന്യം കൊടുക്കുന്നവർക് സ്നേഹത്തിന്റെ അനുഭൂതി അനുഭവിക്കാൻ കഴിയില്ല.

    • @mr123y
      @mr123y 3 ปีที่แล้ว +1

      @@-indrajith-111 സത്യം

  • @malabarmylanji5986
    @malabarmylanji5986 5 ปีที่แล้ว +15

    Allah itharam chindhakalil ninnum njaghaleyum njaghalude kudumbaghaleyum samoohatheyum vishwasikaleyum nee kaathu rakshikkename thamburane... 🤲

  • @arunramdas4920
    @arunramdas4920 4 ปีที่แล้ว +12

    ഇങ്ങനൊരു മനുഷ്യൻ ഇനി ഉണ്ടാവില്ല

  • @binujohn111
    @binujohn111 5 ปีที่แล้ว +52

    ഒന്നും പഠിപ്പിക്കാനില്ലതെണ്ടികളെ സൂപ്പർ

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 3 ปีที่แล้ว +3

    Play ആകുന്ന മുമ്പേ ഞാൻ വിചാരിച്ച താണ് ഒന്നും മനസ്സിലാവില്ല അങ്ങിനെ തന്നെ ആയി

  • @appukutty8992
    @appukutty8992 5 ปีที่แล้ว +9

    He is the great man

  • @Murshytalk
    @Murshytalk 2 ปีที่แล้ว +2

    Jony sir nte kilipoyi Chila area 😂

  • @SHIJINHilarious
    @SHIJINHilarious 4 ปีที่แล้ว +1

    17:48 👌👌👌

  • @traderinmoscow1859
    @traderinmoscow1859 5 ปีที่แล้ว +12

    what u mean.by Bhuripaksham??what a man...legend

  • @rumug9211
    @rumug9211 4 ปีที่แล้ว +1

    Great person

  • @MSKHAN-qv1ky
    @MSKHAN-qv1ky 4 ปีที่แล้ว +6

    കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾ ,,,,, അഭിനന്ദിക്കാതിരിക്കാൻ വയ്യ -

  • @rahulvadakkekara7590
    @rahulvadakkekara7590 4 ปีที่แล้ว +2

    He is absalutly correct

  • @nidhinkrishna6577
    @nidhinkrishna6577 4 ปีที่แล้ว +1

    👌👌👌ishtam.

  • @abdullatheef5142
    @abdullatheef5142 3 ปีที่แล้ว +3

    തനി മൃഗം തുല്യമായ ജീവിതം

    • @Shundrappi
      @Shundrappi 3 ปีที่แล้ว +1

      His choice. How does that concern you?

  • @sajeevsajeev984
    @sajeevsajeev984 4 ปีที่แล้ว +2

    I. Love. Punathil. Pranamam

  • @jasir0077
    @jasir0077 4 ปีที่แล้ว +7

    Lockdown കാലത്ത് കാണുന്നവർ ഉണ്ടോ

  • @sathyamcommunicationprakas8653
    @sathyamcommunicationprakas8653 5 ปีที่แล้ว +4

    Wonder man of Kerala