Smrithi | Punathil Kunjabdulla | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 49

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +5

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @konnikaranvlogs633
    @konnikaranvlogs633 3 ปีที่แล้ว +9

    മലയാളം ഒരു രക്ഷയും ഇല്ല ...ഭാഷ ശുദ്ധിയുടെ നിറകുടം ....

  • @shajin.vnallaveettil3167
    @shajin.vnallaveettil3167 3 ปีที่แล้ว +20

    പുനത്തിൽ കെട്ടുകാഴ്ചകളില്ലാത്ത പച്ചയായ മനുഷ്യൻ..... ജോൺ സാറിന്റെ സ്മരണ മണ്ഡലത്തിൽ എത്ര എത്ര മഹത്തുക്കൾ

    • @bhagyanadhr8156
      @bhagyanadhr8156 3 ปีที่แล้ว

      Eniku valya parichayam ella
      Pullikarante nalla books paranju thatamoo?
      Please

    • @shajin.vnallaveettil3167
      @shajin.vnallaveettil3167 3 ปีที่แล้ว +2

      @@bhagyanadhr8156 സ്മാരകശിലകൾ, മരുന്ന്, വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ ........

    • @bhagyanadhr8156
      @bhagyanadhr8156 3 ปีที่แล้ว

      @@shajin.vnallaveettil3167 thank You 🙏

    • @bhagyanadhr8156
      @bhagyanadhr8156 3 ปีที่แล้ว

      Thangalude no tharamo?

    • @sakthikrishnakumar5210
      @sakthikrishnakumar5210 3 ปีที่แล้ว

      @@shajin.vnallaveettil3167 സ്പന്നമാപിനികളെ നന്ദി by സി. രാധാകൃഷ്ണൻ. അറിയില്ലെങ്കിൽ പറയരുത്.

  • @madrassmartclassideas8322
    @madrassmartclassideas8322 3 ปีที่แล้ว +38

    സ്മാരക ശിലകൾ വായിച്ചവർ ആരൊക്കെ......?

    • @manikandankannan2541
      @manikandankannan2541 3 ปีที่แล้ว +1

      എത്ര തവണ വായിച്ചു എന്ന് ചോദിയ്ക്കു

  • @muhammadasif-ld3wy
    @muhammadasif-ld3wy 3 ปีที่แล้ว +17

    ശ്രീ: കുഞ്ഞബ്ദുള്ളയെ പോലെ ഉള്ളവരെ ഒരു മതത്തിനും വിട്ടു കൊടുക്കാൻ മാനവിക ബോധം ഉള്ളവർക്ക് സാധിക്കില്ല 🙏🙏🙏

  • @Sindhumanikandan-zy2mx
    @Sindhumanikandan-zy2mx หลายเดือนก่อน

    He is a legendary 🙏🙏🙏 ആദരാജ്ഞലികൾ 💕💕💕

  • @vipinns6273
    @vipinns6273 3 ปีที่แล้ว +8

    പുനത്തിൽ 🌹🌹🙏🙏

  • @sreeragssu
    @sreeragssu 3 ปีที่แล้ว +15

    വേറെ ആരുടെ അവതരണം കേട്ടാലും ജോണ്‍പോള്‍ സാറുമായാണ് ഞാന്‍ താരതമ്യം ചെയ്യാറുള്ളത്.. ഇത് പോലെ താല്‍പര്യത്തോടെ മറ്റൊരാളുടെ അവതരണവും ഞാന്‍ കാണാറില്ല

  • @ramas9989
    @ramas9989 3 ปีที่แล้ว +2

    Late Sri Dr. Punathil Kunjabdulla🙏 Smaraka Silakal.

  • @shahinsha3764
    @shahinsha3764 2 ปีที่แล้ว +2

    പുനത്തിൽ 💔😞

  • @josephn.s5115
    @josephn.s5115 3 ปีที่แล้ว

    In the 1980's Sri. P.K translated some literatures made by vetron Sri. Rabindranatha tagore and published as his own contribution. Renowned people like Sukumar Azekode / N.V.Krishna varrier were unable to find out this fact .2 unknown assistants in a library noticed this matter and brought to light .

  • @geethusivani4597
    @geethusivani4597 3 ปีที่แล้ว +1

    nalla avatharanam

  • @Mahadev-d6y
    @Mahadev-d6y 3 ปีที่แล้ว +1

    Santhosh sir.why hiding dhay bai episode...we are still waiting

  • @rajeshmk3749
    @rajeshmk3749 ปีที่แล้ว

    Super

  • @starperfumes4389
    @starperfumes4389 3 ปีที่แล้ว +5

    സാറിൻ്റെ ഭാഷ മനോഹരം....

  • @setupcreator6313
    @setupcreator6313 3 ปีที่แล้ว +3

    ഒരു വടകരക്കാരൻ ആയതിൽ അഭിമാനിക്കുന്ന ഞാൻ

  • @Intelligent_Zombie010
    @Intelligent_Zombie010 3 ปีที่แล้ว +1

    ❤️❤️

  • @sreelalsreedhar1948
    @sreelalsreedhar1948 3 ปีที่แล้ว +3

    പുനത്തിൽ.. 💓

  • @111paru
    @111paru 3 ปีที่แล้ว +1

    സൈമൺ സാറിൻറെ എപ്പിസോഡിന് ആയി വെയിറ്റിംഗ് ആണ്. പ്ലീസ് അപ്‌ലോഡ്

  • @sajithtc1616
    @sajithtc1616 3 ปีที่แล้ว +3

    കുഞ്ഞിക്ക ❤

  • @ismailpsps430
    @ismailpsps430 3 ปีที่แล้ว

    പുനത്തിലിന്റെ ബുക്സിലുടനീളം ചിരിയാണുള്ളത് , ഖലീഫ, പരലോകം, വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ, മാതൃഭൂമി ആരോഗ്യ മാസികയിലെ മരുന്നും മന്ത്രവും ഒക്കെ രസാവഹമാണ് 😔

  • @Midhunmohan316
    @Midhunmohan316 3 ปีที่แล้ว

    SIR PLEASE ADD "IN TO THE WILD " ON MOVIES ON THE ROAD

  • @soorajts4237
    @soorajts4237 3 ปีที่แล้ว +2

    First like and coment

    • @Trcammunity
      @Trcammunity 3 ปีที่แล้ว +1

      @Muhammad Midlaj ninta umma ukki😠

  • @josephkottukappally
    @josephkottukappally 3 ปีที่แล้ว +2

    👍

  • @HariKrishnan-ln9qq
    @HariKrishnan-ln9qq 3 ปีที่แล้ว +1

    I am very surprised. I have listened to kunjabdulla’s many interviews. The views
    he very clearly expressed is so markedly distorted in this. This makes me wonder if the other episodes are also manipulated to sound politically correct Very sad !

  • @ramynair
    @ramynair 3 ปีที่แล้ว

    You forgot /edited the plagiarism episode from his life,. isnt it?

  • @svarghese9424
    @svarghese9424 ปีที่แล้ว

    Samsara bhasha spudatha, aparam

  • @nishaar8427
    @nishaar8427 3 ปีที่แล้ว +7

    നല്ല വടിവൊത്ത അവതരണം

  • @nikhilbabu6233
    @nikhilbabu6233 3 ปีที่แล้ว +1

    Malayala bhasha than madhaka bhanhi

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 ปีที่แล้ว

    V R Sudhheesh in 1988 a thin black like a begger. Kakkanadan also with me. I gave money to buy Beedi. And gave shelter to my room. After I was sleeping they go to the Residence of Varghees Vidiyan, begging drinks

  • @manithan9485
    @manithan9485 3 ปีที่แล้ว +3

    പുനത്തിൽ കുഞ്ഞിരാമൻ എന്നല്ലെ യഥാർത്ഥ പേര് ?

    • @akmmaidin4840
      @akmmaidin4840 3 ปีที่แล้ว +9

      dnt insult ppl who have left this world.

    • @Dharunoor
      @Dharunoor 3 ปีที่แล้ว +3

      ഇങ്ങനൊരു യഥാർത്ഥ പേരു വേറാർക്കും അറിയില്ല..!!

    • @matrix3330
      @matrix3330 3 ปีที่แล้ว

      Idh ippo nan aadhyayi kealkkean... 🤔

    • @manithan9485
      @manithan9485 3 ปีที่แล้ว +2

      ഇൻസൽറ്റിംഗ് ഒന്നുമല്ല
      അയാൾ തന്നെ പറഞ്ഞതാണ് ...
      ഇനി അല്ല എന്ന് തന്നെ വക്കുക
      കുഞ്ഞിരാമൻ എന്ന പേര് ന് എന്താ കുഴപ്പം ?

    • @jithesh.pparambantavida3071
      @jithesh.pparambantavida3071 3 ปีที่แล้ว +3

      @@manithan9485 കുഴപ്പമില്ലാത്തത് കൊണ്ടാണ് പള്ളിയിൽ മറവു ചെയ്തത്

  • @VibesAllDay1
    @VibesAllDay1 3 ปีที่แล้ว

    :)