മോദിതരംഗമില്ലാത്ത തിരഞ്ഞെടുപ്പോ ? ആരു പിടിക്കും രാജ്യഭരണം ? ​| Counter Point

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 250

  • @ratheeshkozhakkottil1805
    @ratheeshkozhakkottil1805 3 หลายเดือนก่อน +6

    മൂന്നാം തവണയും മോദി വൻദൂരിപക്ഷത്തിൽ വിജയിക്കും

  • @sijusp9924
    @sijusp9924 4 หลายเดือนก่อน +13

    എന്റെ പൊന്നോ... യുവരാജ് ഗോകുൽ.. തകർത്തു വാരി. സൂപ്പർ 🥰

  • @gopakumarmenon5648
    @gopakumarmenon5648 3 หลายเดือนก่อน +6

    ആൺപിള്ളേര് ഭരിക്കും... സ്ഥിര ഭരണം വേണം... ഇല്ലെങ്കിൽ ഇന്ത്യ തകരും...

  • @Aji-y9u
    @Aji-y9u 4 หลายเดือนก่อน +10

    പപ്പു ജൂൺ 4ന് ബാങ്കോക്കിലെ ക്ക് വിടും😂😂😂😂

    • @skariaa.v2835
      @skariaa.v2835 4 หลายเดือนก่อน

      VIJAYAM EVIDE VENELUM GHOSHIKAM ....MODI HIMALAYATHILEKU POKUM ENNUKOODI PARAYAMAYIRUNNU.

    • @indiaindian304
      @indiaindian304 4 หลายเดือนก่อน

      ആര് നിന്റെ അച്ഛനാണോ

    • @indiaindian304
      @indiaindian304 4 หลายเดือนก่อน

      ഈ സംഖി എന്ത് വിഡ്ഢിത്തമാണ് പറയുന്നത് മൂന്ന് സംഖികൾക്കിടയിൽ ഒരു മതേരവാദിയായ രാജു പി നായർ മാത്രം

  • @Bhuvimanojpillai
    @Bhuvimanojpillai 3 หลายเดือนก่อน +8

    2014 ലും 2019 ലും മൂഞ്ചിതെറ്റിയ പ്രവചനങ്ങൾ നടത്തിയ മലയാള മാധ്യമങ്ങൾ ഒരു ഉളുപ്പുമില്ലാതെ 2024 ലും എത്തിയിട്ടുണ്ട്.

  • @Vi18021
    @Vi18021 4 หลายเดือนก่อน +6

    അയ്യോ ഇനിയിപ്പം എന്നാ ചെയ്യും തരംഗം ഇല്ലെങ്കിൽ പ്രശ്നമല്ലേ

  • @vijaychacko1633
    @vijaychacko1633 4 หลายเดือนก่อน +4

    ജാതിയും മതവും നോക്കി സംവരണവും മറ്റ് ആനുകൂല്യങ്ങളും നൽകുക..എന്നിട്ട് ജാതിയുടെയും മതത്തിൻ്റെയും പേരിൽ മനുഷ്യരെ വേർതിരിച്ചു കാണരുതെന്ന് പ്രസംഗിക്കുക...എന്തരോ എന്തോ ...

  • @RajasekharanRajasekharan-m2k
    @RajasekharanRajasekharan-m2k 4 หลายเดือนก่อน +5

    ജൂൺ 4 ന് കേരളത്തിലെ മാപ്രകളുടെ ചങ്ക് പൊട്ടും

  • @Artemis201
    @Artemis201 4 หลายเดือนก่อน +8

    Yuvaraj Gokul Rocks ! ❤❤❤

  • @VigneshJNair
    @VigneshJNair 4 หลายเดือนก่อน +14

    മോദി തരംഗം ഉള്ളപ്പോൾ പോലും നിങ്ങൾ കേരള മാമകൾ പറഞ്ഞത് അങ്ങനെ ഒന്നില്ല എന്നാണ്. ഇപ്പോൾ നിങ്ങൾക്ക് തരംഗം ഇല്ല എന്ന് തോന്നുന്നത് എല്ലാവരും ബിജെപിക് കുത്തും എന്ന് ഉറപ്പിച്ചത് കൊണ്ടാണ്. ഈ മാസം ഞാൻ എന്റെ ജോലി ഭാഗം ആയി സന്ദർശിച്ചത് ബീഹാർ, ജാർഖണ്ഡ്, ഗുജറാത്ത്‌, ബംഗാൾ, ഒടിസ എന്നീ സംസ്ഥാങ്ങൾ ആണ്. ഞാൻ ചോദിച്ചതിൽ മിക്കവാറും എല്ലാവരും പറഞ്ഞത് മോദിക്ക് ആണ് വോട്ട് എന്നാണ്. കോൺഗ്രസ്‌ എന്ന പാർട്ടിയുടെ കാര്യം ചോദിച്ചപ്പോൾ അങ്ങനെ ഒരു പാർട്ടി ഇന്ന് ഇല്ലാ എന്നാണ്. ഞാൻ താമസിക്കുന്നത് തെലുംഗാനയിലും ആണ്. ഇവിടെ പോലും ആളുകൾ പറഞ്ഞത് ഇത്തവണ നല്ല സീറ്റ്‌ ഇവിടെ നിന്ന് ബിജെപിക്ക് കിട്ടും എന്നാണ്.

    • @bmaikkara5860
      @bmaikkara5860 4 หลายเดือนก่อน

      യുവരാജ് ഗോകുൽ ഭംഗിയായി പറഞ്ഞു.. പക്ഷെ അതിൽ തന്നെ ഒരു പരാജയ ഭീതി ഉണ്ട്.. പലതും പറഞ്ഞതിൽ അദ്ദേഹം UP കഴിഞ്ഞാൽ കൂടുതൽ സീറ്റ്‌ ഉള്ള മഹാരാഷ്ട്ര പറഞ്ഞില്ല.. 2019 ഇൽ Bjp തൂത്തു വാരിയ ഡൽഹി ഹരിയാന കർണാടക ബീഹാർ പറഞ്ഞില്ല.. ഇവിടെ നിന്നും ഒക്കെ 40 സീറ്റിൽ തോറ്റാൽ ഭൂരിപക്ഷം പോയില്ലേ...മത്സരം എന്തായാലും തുല്ല്യ ശക്തിയിൽ തന്നെ ആണ്..

    • @FVivekBNair
      @FVivekBNair 4 หลายเดือนก่อน +1

      ​@bmaikno kara5860

  • @rajeev9383
    @rajeev9383 4 หลายเดือนก่อน +11

    ഗോകുൽ പതിവ്പോലെ തന്നെ നല്ല വിശകലനം....👍

  • @AbdulSalam-rq4og
    @AbdulSalam-rq4og 4 หลายเดือนก่อน +3

    For Me India 🇮🇳 India
    350😊

  • @madinatzayed8221
    @madinatzayed8221 4 หลายเดือนก่อน +3

    മനോരമയിൽ ഇൻവെസ്റ്റ് മെൻ്റ് നടത്തിയ നേതാക്കളുടെ പേര് വെളിപ്പെടുത്താമോ ?

  • @kunjumonkk1550
    @kunjumonkk1550 4 หลายเดือนก่อน +5

    നിഷ വേറെ പണിക്കും പോണം ക്കതാ ണു നല്ലത് മണിയാശാനോടു ചോദി ക്കു പറ്റായ പണി അയൽ വക്കക്കാരൻ പറയും

    • @Js-fj5cz
      @Js-fj5cz 4 หลายเดือนก่อน

      സംഘിണികൾ ചെയ്യുന്ന പണി അല്ലെ 😂😂 അത് മാനം ഉള്ളവർക്ക് പറ്റില്ല

  • @sumoddas
    @sumoddas 4 หลายเดือนก่อน +4

    ഇന്ത്യയുടെ സാമ്പത്തിക സൈനിക വിദേശ ബന്ധത്തിന്റെ ഒക്കെ വികസനത്തിന്‌ മോദി അധികാരത്തിൽ വരുന്നത് തന്നെയാണ് നല്ലത് INDIA മുന്നണി വന്നാൽ അവർക്കു നല്ല രീതിയിൽ ഭരണം കൊണ്ട് പോകാൻ കഴിയില്ല... പക്ഷെ ബിജെപി ക്കു 300 ൽ താഴെ സീറ്റ്‌ മാത്രമേ കിട്ടാൻ പാടുള്ളു എന്നാൽ മാത്രമേ നമ്മുടെ സാമൂഹിക ഐക്യം നില നിൽക്കുകയുള്ളു.

  • @jithinjosevj385
    @jithinjosevj385 4 หลายเดือนก่อน +13

    😁😁✋️✋️അരവിന്ദ് കെജ്രിവാൾ , സ്റ്റാലിൻ, സീതാറാം യെച്ചൂരി,പിണറായി വിജയൻ,
    മമതാ ബാനർജി, മല്ലികാർജുൻ ഖാർഗെ,പപ്പു ഇവരെല്ലാവരും പ്രധാനമന്ത്രിയാകാൻ നോക്കിയാൽ എങ്ങനെ നടക്കും😁😁😁😁പപ്പു😁😁😁😁june 04 😪😪😪

    • @sreejithittekkattil8912
      @sreejithittekkattil8912 4 หลายเดือนก่อน +1

      മോങ്ങിജി 😂😂😂

    • @SatheeshbabuPuthanveeti-mx7pd
      @SatheeshbabuPuthanveeti-mx7pd 4 หลายเดือนก่อน +3

      @@sreejithittekkattil8912 ഇറ്റലികാരി മദാമ്മയെ ബാർ ഹോട്ടലിൽ ഡെൻസ് കളിക്കാൻ പറ്റും

    • @jan1259
      @jan1259 4 หลายเดือนก่อน +1

      ​@@SatheeshbabuPuthanveeti-mx7pdSwantham bhaarya ye polum nokaan ariyaaatha ji aanu naadu nannakaan irangunnath . Iny chaaya adikaan polum pattilla ji kku . Athinum anthassu und . Aaa anthassu polum ji kku illa 😂😂😂😂😂😂😂😂😂😂😂😂😂

  • @RazickRashi
    @RazickRashi 4 หลายเดือนก่อน +2

    . രണ്ട് സംഘ് നിരീക്ഷകന്മാരും ഒരു BJP ക്കാരനും 90% സമയവും അവർക്ക് അനുവദിച്ചു നല്കി. മനോരമയ്ക്ക് അഭിനന്ദനം

    • @BaburajBabu-m1w
      @BaburajBabu-m1w 4 หลายเดือนก่อน

      പിന്നെ കോളാമ്പി നായരുടെ കഥപ്രസംഗം ഒരു ഇടതു പക്ഷകരാനും ഇല്ലേ

  • @madhusudannair8634
    @madhusudannair8634 4 หลายเดือนก่อน +8

    മോഡി അധികാരത്തിൽ കേറിയാൽ ആദ്യമായി ചെയ്യേണ്ടത്, ഗാന്ധി പേരിലും കോൺഗ്രസ്സുകാരുടെ പേരിലും ഉള്ള സമ്പത്തുകൾ പാവങ്ങൾക് വിതരണം ചെയ്യണം !

    • @SH_Mansion
      @SH_Mansion 4 หลายเดือนก่อน

      Bjpyude kayyilulla 21000 crore enth cheyyanam??

    • @beenamanojkumar6331
      @beenamanojkumar6331 4 หลายเดือนก่อน

      ബിജെപി വേഗം ഇങ്ങ് പോരെ വിതരണം ചെയ്യാൻ

    • @akpnarayanan4199
      @akpnarayanan4199 4 หลายเดือนก่อน

      അതും കൂടി ബിജെപിഎടുക്കുന്നതല്ലേ നല്ലത് 😄

    • @BaburajBabu-m1w
      @BaburajBabu-m1w 4 หลายเดือนก่อน

      ​@@SH_Mansionഅത് തരാം ബാക്കി പ്രതിപക്ഷത്തിന്റെ കയ്യിലുള്ള എല്ലാം എടുക്കുന്നതിൽ കുഴപ്പമുണ്ടോ 😂അപ്പൊ കരയരുത് 😀😀😀😀😀😀😀

    • @BaburajBabu-m1w
      @BaburajBabu-m1w 4 หลายเดือนก่อน

      ​@@beenamanojkumar6331എന്താ വന്നാൽ മൂക്കിൽ കയറ്റുമോ എങ്കിൽ കോൺഗ്രസ്സിനെയും മൂക്കിൽ കേറ്റു

  • @RRR-tz6ps
    @RRR-tz6ps 4 หลายเดือนก่อน +3

    Nisha is a slave of congress. Her father was a congress leader. Instead of questioning Rahul Gandhi for his casteist comments, she nicely pivoted.

  • @gopakumargopakumar1645
    @gopakumargopakumar1645 4 หลายเดือนก่อน +8

    Bjp 400 +❤
    Congress 32
    Cpim 3

    • @Rifkkvckd7824
      @Rifkkvckd7824 4 หลายเดือนก่อน +1

      മഹാരാഷ്ട്ര തമിഴ്നാട് കർണാടക തെലുങ്കാന കേരളം രാജസ്ഥാൻ ഡൽഹി ഹിമാജൽ പ്രദേശ് ഹരിയാന പഞ്ചാബ് കശ്മീർ ജാർഘണ്ട് ബീഹാർ ബംഗാൾ ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ത്യ സഖ്യം മുന്നിൽ എത്തും മറ്റുള്ള സംസ്ഥാനങ്ങളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചാ വെക്കും ആന്ധ്രായിലും ഒറീസ്സയിലും അവിടെങ്ങളിലെ പ്രാദേശിക കക്ഷികൾ മുന്നിൽ എത്തും ഉറപ്പായും ഇന്ത്യ സഖ്യം അധികാരത്തിൽ എത്തും

  • @afsalvlm
    @afsalvlm 4 หลายเดือนก่อน +4

    പ്രശാന്ത് കിഷോർ മോദിയുടെ കൂലി പണിക്കാരൻ ആണ്

    • @FVivekBNair
      @FVivekBNair 4 หลายเดือนก่อน +1

      Good 👍

  • @vinodsv553
    @vinodsv553 4 หลายเดือนก่อน +11

    Bjp🔥

    • @skariaa.v2835
      @skariaa.v2835 4 หลายเดือนก่อน

      GOBBAR NU THEE PIDIPPIKKALLE KATHIKALHUM....

  • @mathewthomas9488
    @mathewthomas9488 4 หลายเดือนก่อน +9

    ഇവിടെ ഹിന്ദുവിനും ക്രിസ്ത്യാനിക്കും ജീവിക്കണമെങ്കിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ ജയിക്കണം

    • @kS-ui5sd
      @kS-ui5sd 4 หลายเดือนก่อน

      Before they ( Bjp) came, your family lived somewhere else?

    • @josephvarkey4785
      @josephvarkey4785 4 หลายเดือนก่อน

      Manipur 😂😂😂😂

    • @SadhDammam
      @SadhDammam 4 หลายเดือนก่อน

      ബാക്കിയുള്ളവർ മനുഷ്യരല്ല അല്ലെ മനുവാദികൾക്കു

    • @sakeenakallupalan2788
      @sakeenakallupalan2788 4 หลายเดือนก่อน

      അത് ശരിയാ. ആ രണ്ടു മതങ്ങൾക്ക് ജീവിച്ചാൽ മതിയോ. ബാക്കി ആളുകളെ എന്താ ചെയ്യാ. Bjp വർഗീയത നിർത്താൻ നോക്ക്

    • @akberali8131
      @akberali8131 4 หลายเดือนก่อน

      മണിപുരിലും ക്രിസ്താനിക്ക് ജീവിക്കാം

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 4 หลายเดือนก่อน +8

    Raju p Nair Ambani adani doing business also they r giving too much job
    I am working in adani company can you please revel all political leaders correct bank balance and assets

    • @subhashthejus
      @subhashthejus 4 หลายเดือนก่อน

      You are 100% right. Irrespective of our political affiliation or caste we can get a job in Adani etc company if they are competitive

  • @rajeshnair-gx7eg
    @rajeshnair-gx7eg 4 หลายเดือนก่อน +3

    We the indians is not a fool to elect Pappu PM of Undia ! All the mallu medias need to understand it !

  • @jithinjosevj385
    @jithinjosevj385 4 หลายเดือนก่อน +5

    ☝️☝️നരേന്ദ്രമോദി പറഞ്ഞത് 100% സത്യമാണ്💯💯💯

  • @muhammedchchirammalh3365
    @muhammedchchirammalh3365 4 หลายเดือนก่อน +2

    BJP കാർ എവിടെ ചർച്ചയ്ക്ക് പോയാലും പരാജയമാണല്ലോ ? പിടിച്ച് നിൽക്കാൻ പറ്റുന്നില്ലല്ലോ.. ബിജെപിയും ആർഎസ്എസും രണ്ടും ഒന്നുതന്നെ എന്നാണ് യുവരാജ് ഗോകുൽ ഈ ചർച്ചയിൽ പറഞ്ഞത് എല്ലാരും കേട്ടല്ലോ?

    • @BaburajBabu-m1w
      @BaburajBabu-m1w 4 หลายเดือนก่อน +2

      താങ്കൾ ഒരു bjp മോഡി ഹിന്ദു വിരോധി ആണ് എന്ന് മനസിലായി bjp ക്കാർ മോശം ആണെങ്കിൽ പിന്നെ എന്തിനു പേടിക്കുന്നു ജനം അങ്ങ് വിജയിപ്പിച്ചു തരില്ലേ ഒരു ശരാശരി മുസ്ലിം അഭിപ്രായം അതിൽ കൂടുതൽ താങ്കളുടെ കമെന്റിൽ ഒന്നും ഇല്ല പിന്നെ bjp യെ. Rss. നേതെറിപറയാൻ കിട്ടിയാൽ ഒരു സുടുവും വിടില്ല അത്രതന്നെ 😀😀😀😀

  • @KannanKrishanpillai
    @KannanKrishanpillai 4 หลายเดือนก่อน +2

    Y we fight in kerala pls try to understand wait for few days

  • @rajeshnair-gx7eg
    @rajeshnair-gx7eg 4 หลายเดือนก่อน +3

    Mama media midguiding mallus, but modiji will become PM of ind in third term !

  • @nasarnasar-fk2sf
    @nasarnasar-fk2sf 3 หลายเดือนก่อน +2

    Evm തട്ടിപ്പ് നടന്നിട്ടില്ല എങ്കിൽ

  • @THOMASMATHEW-bs4dj
    @THOMASMATHEW-bs4dj 4 หลายเดือนก่อน +2

    Nisha you are inserting VENOM you didn't do homework before discussion

  • @akhil7974
    @akhil7974 4 หลายเดือนก่อน +14

    ഹിന്ദുവിനും ക്രിസ്ത്യാനിക്കും സമാധാനമായി ജീവിക്കണം എങ്കിൽ ബിജെപി ഭരിക്കണം

    • @user-cg3us4br8e
      @user-cg3us4br8e 4 หลายเดือนก่อน +1

      അപ്പോൾ മറ്റുള്ളവർ ഒന്നും അല്ലേ

    • @josephvarkey4785
      @josephvarkey4785 4 หลายเดือนก่อน

      Muslims ninte veettil varam

    • @skariaa.v2835
      @skariaa.v2835 4 หลายเดือนก่อน

      ATHU AARU KANDUPIDICH LAW AANU....ONNUPODE

    • @shajioommen7429
      @shajioommen7429 4 หลายเดือนก่อน +1

      മണിപ്പൂരിലെ ക്രിസ്ത്യാനികൾ എല്ലാം സമാധാനമായി ജീവിക്കുന്നു... 😄😄😄

    • @akhil7974
      @akhil7974 4 หลายเดือนก่อน +2

      @@shajioommen7429 കോണ്‍ഗ്രസ് bharichappo പിന്നെ അവിടെ അങ്ങ് സമാധാനം ആയിരുന്നു

  • @AnilKumar-sm5ut
    @AnilKumar-sm5ut 4 หลายเดือนก่อน +7

    രാജു പി. നായർ അടുത്ത പോഴാൻ

  • @kannannair2618
    @kannannair2618 4 หลายเดือนก่อน +4

    🧡2024 മോദി,2025,യോഗി ഇന്ത്യൻ പ്രധാനമന്ത്രി.ബുൾഡോസർ ബാബ ❤❤

  • @PapaSelva
    @PapaSelva 4 หลายเดือนก่อน +12

    BJP സഖ്യം ഭരണതുടർച്ച ഉറപ്പിച്ചു ❤ പപ്പു കമ്മി ജിഹാ എല്ലാംകൂടി ഇറ്റലിക്കുപോകും 😂😂

  • @JC-vl4gt
    @JC-vl4gt 4 หลายเดือนก่อน +9

    ❤️❤️❤️ഏറ്റവും കൂടുതൽ സീറ്റമായി ബിജെപിയും സഖ്യകക്ഷികളും അധികാരത്തിൽ വരും❤️❤️❤️❤️ ബിജെപി അധികാരത്തിൽ വന്നില്ലെങ്കിൽ ഇന്ത്യ സുഡാപ്പി വൽക്കരണം നടക്കും 😄😄😄

    • @Glinjofglinj
      @Glinjofglinj 4 หลายเดือนก่อน

      60വർഷം ഇന്ത്യ കോൺഗ്രസ് ഭരിച്ചു എത്ര സുടാപ്പി പ്രധാന മന്ത്രി ഉണ്ടായി.. പോയീ മലർന്നു കിടന്നു തുപ്പിക്കോ

  • @KannanKrishanpillai
    @KannanKrishanpillai 4 หลายเดือนก่อน +2

    This madam should be on 4th

  • @THOMASMATHEW-bs4dj
    @THOMASMATHEW-bs4dj 4 หลายเดือนก่อน +2

    Who is yogendra yadav. In 2019 he said BJP is loosing. LAST assembly election he said congres is winning it. But BJP won
    In Punjab AAP workers shot the congres candidate

  • @subhashsubi-te6ye
    @subhashsubi-te6ye 3 หลายเดือนก่อน +1

    ചർച്ചക്കിരുത്തുമ്പോൾ നല്ല ആൾക്കാരുണ്ട്. അവരുടെ അഭിപ്രായം പറയുമ്പോൾ കേട്ടിരിക്കാൻ ഒരു ആവേശം കാണും

  • @freakdude8163
    @freakdude8163 3 หลายเดือนก่อน

    തരംഗം ഉണ്ടോ ഇല്ലയോ എന്ന് ജൂൺ 4 ന്യൂ മാത്രമേ അറിയാൻ പറ്റു. 2014 ലോ 2019 ലോ വോട്ട് എണ്ണുന്നത്തിനു മുൻപ് തരംഗം ഉണ്ട് എന്ന് ആരെങ്കിലും സമ്മതിച്ചോ. Counting day morning പോലും രാഹുൽ ആയിരുന്നല്ലോ മനോരമ യുടെ പ്രധാന മന്ത്രി.

  • @THOMASMATHEW-bs4dj
    @THOMASMATHEW-bs4dj 4 หลายเดือนก่อน +1

    Nisha please rewind your discussion in 2019 You said congres is coming back

  • @ravinair1736
    @ravinair1736 3 หลายเดือนก่อน +2

    യോഗേന്ദ്ര യാദവ് ആ സ്ഥിരി ത ഇല്ലാത്ത അവൻ ആരാ കുവേ?

  • @krishnakumarp.n8604
    @krishnakumarp.n8604 4 หลายเดือนก่อน +2

    Congress cluless repeated defeates the party in spot .congress policy very regressive.

  • @basheerbasheer4325
    @basheerbasheer4325 4 หลายเดือนก่อน +3

    Both prediction wil fail, no doubt. bjp may get 180to 220
    India front will achieve 280+

    • @KRISs76699G
      @KRISs76699G 4 หลายเดือนก่อน +6

      Lol 😅😅

    • @velarkavil
      @velarkavil 4 หลายเดือนก่อน +3

      mandan sudu strikes again::

    • @jamesmammen396
      @jamesmammen396 4 หลายเดือนก่อน +3

      sudus thinking with their bottom

  • @bmaikkara5860
    @bmaikkara5860 4 หลายเดือนก่อน +5

    യുവരാജ് ഗോകുൽ ഭംഗിയായി പറഞ്ഞു.. പക്ഷെ അതിൽ തന്നെ ഒരു പരാജയ ഭീതി ഉണ്ട്.. പലതും പറഞ്ഞതിൽ അദ്ദേഹം UP കഴിഞ്ഞാൽ കൂടുതൽ സീറ്റ്‌ ഉള്ള മഹാരാഷ്ട്ര പറഞ്ഞില്ല.. 2019 ഇൽ Bjp തൂത്തു വാരിയ ഡൽഹി ഹരിയാന കർണാടക ബീഹാർ പറഞ്ഞില്ല.. ഇവിടെ നിന്നും ഒക്കെ 40 സീറ്റിൽ തോറ്റാൽ ഭൂരിപക്ഷം പോയില്ലേ...മത്സരം എന്തായാലും തുല്ല്യ ശക്തിയിൽ തന്നെ ആണ്..

  • @THOMASMATHEW-bs4dj
    @THOMASMATHEW-bs4dj 4 หลายเดือนก่อน +1

    CSDS didn't conduct any survey Sanjjeev Kumar forced to accept it was his perception in India Today discussion

  • @JijimonJijimon-xp3mf
    @JijimonJijimon-xp3mf 4 หลายเดือนก่อน +8

    ഇന്ത്യ. സഖ്യം അധികാരത്തിൽ എത്തും രാഹുൽ പ്രധാനമന്ത്രിയാകും

  • @jayaprakashv6556
    @jayaprakashv6556 4 หลายเดือนก่อน +8

    ശരിക്കും മനോരമ പറയുന്നതുപോലെ മോദി തരംഗം ഇന്ത്യയിൽ ഇല്ല. എന്നാൽ വോട്ടർമാരുടെ മുന്നിൽ മോദി മാത്രമേ ഉള്ളൂ. പിന്നെ പ്രതിപക്ഷത്തുള്ളവർ മുൻകാലങ്ങളിലെ പോലെ അവിടെത്തന്നെയുണ്ട്. നിങ്ങൾ മനപ്പായസം ഉണ്ണണ്ട ബിജെപി തന്നെ ഭരിക്കും

    • @BaburajBabu-m1w
      @BaburajBabu-m1w 4 หลายเดือนก่อน +1

      ​@@TomJ-ml8zb60കൊല്ലത്തിൽ കൂടുതൽ ഈ രാജ്യം അടക്കി ഭരിച്ചിട്ടും ഇതൊന്നും കാണാത്ത നിങ്ങൾ ഇനിയും 60കൊല്ലം ഭരിച്ചാലും നിങ്ങളെ കൊണ്ട് കഴിയില്ല നാണം മാനം ഉളുപ്പ് ഇതില്ലാതെ എന്തും പറയാൻ നിങ്ങൾക്കു കഴിയും കാരണം തൊലിക്കട്ടി 10കൊല്ലം ഭരണത്തിൽ ഇല്ലാതായപ്പോൾ പ്രാന്തായി കുറെ ന്യായം ആയി വന്നിരിക്കുന്നു താങ്കൾ ഉണ്ടായിട്ടു ഇതു ഒന്ന് ഭരിക്കുന്ന കാലത്തു ഉപദേശിക്കായിരുന്നില്ലേ അന്ന് കട്ട് നക്കി മുക്കി അഴിമതി കാണിച്ചപ്പോൾ താങ്കൾ എവിടെ ആയിരുന്നു ചെലക്കാണ്ട് പോട് കോണ്ഗ്രസ് ഒരിക്കലും നന്നാവില്ല കള്ളൻ മാരുടെ കാടമുറി ആണ് ആ പ്രസ്ഥാനം 😀😀😀😀😀

    • @brijithvelayudhan6624
      @brijithvelayudhan6624 4 หลายเดือนก่อน +1

      ​@@TomJ-ml8zbഉത്തരേന്ത്യയിൽ ഒക്കെ ഒരു കക്കൂസ് പണിതു കൊടുക്കാൻ മോദി വരേണ്ടി വന്നു... ഇത്രയേ പറയേണ്ടൂ...

  • @ameenkallingal7790
    @ameenkallingal7790 4 หลายเดือนก่อน

    ഇത് ഒരർഥമില്ലാത്ത ചർച്ച തിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടികളൊന്നും ഞങ്ങൾ തോൽക്കും എന്ന് പറയാറില്ല വോട്ട് എണ്ണിക്കൊണ്ടിരിക്കുമ്പോൾ അതിന്റെ പോക്ക് എങ്ങോട്ടാണ് എന്ന് ബോദ്ധ്യമായാൽ പോലും ഇവരാരും തോൽവി സമ്മതിക്കുകയില്ല പിന്നയല്ലേ ചർച്ചയിൽ സമ്മതിക്കുന്നത്

  • @kunjumonkk1550
    @kunjumonkk1550 4 หลายเดือนก่อน +5

    NDA തിർച് യായും വരും ഷാനി

  • @PrasadAs-su5kx
    @PrasadAs-su5kx 4 หลายเดือนก่อน +2

    Yechurri.pradhanamatri.akanam😮😮

  • @freakdude8163
    @freakdude8163 3 หลายเดือนก่อน

    മനോരമക്ക് നാണവും manavum ഒന്നും ഇല്ല എന്നറിയാം. Mekhlayayil കോൺഗ്രസ്‌ 13 സീറ്റ്‌ പക്ഷെ കിട്ടിയത് ഒരു സീറ്റ്‌. എന്നിട്ടും പിന്നയും സർവേയു മായി വന്നിട്ടുള്ള നാണമില്ലാത്തവർ അല്ലെ മനോരമ.

  • @VphassanVphassan
    @VphassanVphassan 4 หลายเดือนก่อน +5

    പ്രശാന്ത് കിഷോർ ബിജെപി ഏജെന്റ്

    • @പൊന്നുസ്വത്തു
      @പൊന്നുസ്വത്തു 4 หลายเดือนก่อน +4

      ദാ കെടക്കണ്!ഇനി ഭൂമി മലയാളത്തിൽ ആരെയെങ്കിലും ബി ജെ പി ആക്കാനുണ്ടോ?

  • @CharityMission-mv5om
    @CharityMission-mv5om 3 หลายเดือนก่อน

    Mideo സപ്പോർട്ട് മാത്രമേ ബിജെപി ക്ക് ഉള്ളു ജനങ്ങളുടെ സപ്പോർട്ട് ഇല്ല ഇന്ത്യ യുടെ ചരിത്രത്തിൽ ഇങ്ങനെ മോശം ഭരണം ഉണ്ടായിട്ടില്ല

  • @CharityMission-mv5om
    @CharityMission-mv5om 3 หลายเดือนก่อน

    EVM ൽ കള്ള കളി നടന്നിട്ടില്ലെങ്കിൽ വിജയിക്കില്ല നിരീക്ഷകൻ മനോരമ ടെ ആൾ ആണോ അതോ മനോരമക്ക് വേണ്ടി ബിജെപി നിർദേശിച്ച ആൾ ആണോ 100 സീറ്റ്‌ ബിജെപി ക്ക് കിട്ടിയാൽ ദൈവത്തോട് സ്തുതി പറയാം

  • @saleemam6931
    @saleemam6931 4 หลายเดือนก่อน +5

    India munnani ❤❤❤

  • @gafoorkkd
    @gafoorkkd 4 หลายเดือนก่อน +3

    ദയവുചെയ്ത് നരേന്ദ്രമോഡിയെ കാണിക്കാതിരിക്കുക

    • @FVivekBNair
      @FVivekBNair 4 หลายเดือนก่อน +2

      Sudu 🤣

  • @sibycherian9984
    @sibycherian9984 4 หลายเดือนก่อน +1

    INDIA 🇮🇳 I N D I A

  • @krishnadasc4647
    @krishnadasc4647 4 หลายเดือนก่อน +2

    INDI leaders stage il kaikorkkum, aniyarayil adipidi..... Who is their leader...??!!.Swahaa..
    however all will support Modiji..Jai Modiji.... Jai BJP... 👍👍👍👍👍400+Sure..🙏🙏🙏🙏🙏

    • @Jvmlpcvr
      @Jvmlpcvr 4 หลายเดือนก่อน

      Bjp😂😂😂😂
      Jumlaa modi
      Baster modi😂😂

  • @clevercrafts3088
    @clevercrafts3088 4 หลายเดือนก่อน +1

    D k sivakumar

  • @Aboobacker-ir4ne
    @Aboobacker-ir4ne 3 หลายเดือนก่อน

    ഞങ്ങളുടെ വർഗീയ കളി നന്നായി കളിക്കാൻ അറിയുന്നവർ തന്നെയാണ് ഞങ്ങൾ എന്ന്
    ബിജെപി ഭീകര പ്രതിനിധി

  • @Sebastian-p2i
    @Sebastian-p2i 4 หลายเดือนก่อน +2

    Pottenbjp 10:08

    • @Manu10978
      @Manu10978 3 หลายเดือนก่อน

      പപ്പു ഇണ്ടി

  • @Unknown-rq2uu
    @Unknown-rq2uu 4 หลายเดือนก่อน +4

    ബിജെപി പൊട്ടി പാളീസാവും... ബിജെപിയിൽ തന്നെ മോദിക്കെതിരെ ഒരു ഗ്രൂപ്പ്‌ പൊന്തിവരുന്നുണ്ട്

    • @BaburajBabu-m1w
      @BaburajBabu-m1w 4 หลายเดือนก่อน +3

      അതിന്റെ നേതാവ് താങ്കൾ ആണോ 😂😂

  • @gopangk3784
    @gopangk3784 4 หลายเดือนก่อน +3

    India ❤️🤍💚300

  • @KAnantakrishnan
    @KAnantakrishnan 4 หลายเดือนก่อน +4

    Jai modiji Jai bjp

  • @shibumohanuthradam
    @shibumohanuthradam 4 หลายเดือนก่อน +3

    Ollakalellam track maati pidikuvanallo, bjp thanne jaikkum, naanam ketta channel

  • @Junaid-n1k
    @Junaid-n1k 4 หลายเดือนก่อน +6

    10 കൊല്ലം ബിജെപി ഭരണം ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ദളിദ് ബീഫ് CAA രാമ ക്ഷേത്രം പേര് പറഞ്ഞു എന്റെ മക്കളെ വേദനിപ്പിച്ചു. അമ്മ യായ എനിക്കിത് സഹിക്കാൻ കഴിയില്ല ഞാൻ എന്റെ മക്കളെ ഒരു പോലെ കാണുന്നു ഇനി ഞാൻ ചിരിക്കണമെങ്കിൽ മതേതര സ്വഭാവം ഉള്ള ഇന്ത്യ മുന്നണി എന്നെ ഭരിക്കണം അത് സാധിക്കും ജൂൺ 4മുതൽ ഞാൻ happy ആകും ------എന്ന് നിങ്ങളുടെ അമ്മയായ ഇന്ത്യ ✍🏻ഒരു ഇന്ത്യക്കാരൻ മലപ്പുറം

    • @AKHILMOHAN5518
      @AKHILMOHAN5518 4 หลายเดือนก่อน +5

      നോക്കി ഇരുന്നോ 😂😂😂

    • @sasikumarpunnolly5055
      @sasikumarpunnolly5055 4 หลายเดือนก่อน +1

      India Munnani Hindukkal unmoolanam cheyyan. Athu Indiaye Iran akkum. Islamika shariat enna Iran perunna durantam evideyum varum

    • @BaburajBabu-m1w
      @BaburajBabu-m1w 4 หลายเดือนก่อน +5

      കാഫർ ഇതിൽ പെടുമോ മലപ്പുറം കാര ഒരമ്മയുടെ മകനായി 😀😀😀😀😀

  • @Atv104
    @Atv104 4 หลายเดือนก่อน +2

    EC AND EVMഅവരെ വിജയിപ്പിക്കും

  • @muhamedkunhahammed1612
    @muhamedkunhahammed1612 4 หลายเดือนก่อน +1

    ഈതെരഞ്ഞടുപ്പിൽവിശ്വാസംഇല്ലാ തെരഞ്ടുപ്പ്കമ്മീഷനേതീരെവിശ്വാസംഇല്ലാ ഇലക്ഷനിൽവൻഅട്ടിമറിനടക്കുന്നു മോഷണംപോയ19ലക്ഷംഈവിയ്യംഅണിയറയിൽവിളയാട്ടംനടക്കുന്നു

    • @akhil7974
      @akhil7974 4 หลายเดือนก่อน +6

      മദ്രസ vaanam😂

  • @mshajahan6228
    @mshajahan6228 4 หลายเดือนก่อน +1

    ഡാനുരാജ് അടങ്ങു

  • @akberali8131
    @akberali8131 4 หลายเดือนก่อน +2

    അടുത്ത പിഎം വർഗീയവാദി തന്നെ എന്ന് മനോരമ ഉറപ്പിച്ചോ

    • @maheshvm3652
      @maheshvm3652 4 หลายเดือนก่อน

      🧡💪🧡

  • @afasvlog6571
    @afasvlog6571 4 หลายเดือนก่อน

    26:06 ആ xx

  • @THOMASMATHEW-bs4dj
    @THOMASMATHEW-bs4dj 4 หลายเดือนก่อน

    NISHA Rajeev Gandhi conducted cast census spending 11000 crore But didn't published

    • @kunjiMinnu
      @kunjiMinnu 4 หลายเดือนก่อน

      1100000 crore bro.. നുണ പറയുമ്പോൾ മോഡി പറയുന്ന പോലെ പറഞ്ഞോ

  • @shijuind5696
    @shijuind5696 4 หลายเดือนก่อน +1

    Samgi nirrskshakar anu

  • @Mrhh197
    @Mrhh197 4 หลายเดือนก่อน +1

    Indi alla modi g
    India

  • @kS-ui5sd
    @kS-ui5sd 4 หลายเดือนก่อน +2

    Who was congress PM candidate in 2004 against PM vajpayee? No one , but still opposition won . Dictator may win with fraud. Why ec publishing more vote percentage after many days , why it is in SC now ? Latest was Modi was not born biologically , he is god 😅

  • @mshajahan6228
    @mshajahan6228 4 หลายเดือนก่อน +4

    യുവരാജ് ഗോകുൽ പോയി പണിനോക്കു

    • @akhil7974
      @akhil7974 4 หลายเดือนก่อน +4

      Umma free aano😂

  • @sudhakarannair1174
    @sudhakarannair1174 4 หลายเดือนก่อน

    Particularly muslim ennu paranjayirunnu athu nisha kettille

  • @BaburajBabu-m1w
    @BaburajBabu-m1w 4 หลายเดือนก่อน +3

    കോളാമ്പി നായർ വന്നു ഇനി മോഡി തോൽക്കും 😀

  • @Broster394
    @Broster394 4 หลายเดือนก่อน +1

    നിഷ വിനു സൂപ്പർ

  • @madinatzayed8221
    @madinatzayed8221 4 หลายเดือนก่อน +5

    ബിജെപിയെ ഈ പ്രാവശ്യം ഭരണത്തിൽ എത്താൻ ജനങ്ങൾ അനുവദിക്കില്ല എന്ന് ജനം ഇതിനകം തീരുമാനിച്ചു കഴിഞ്ഞു. ജൂൺ 4 ന് കാണാം.

    • @FVivekBNair
      @FVivekBNair 4 หลายเดือนก่อน +2

      Sudu 🤣

  • @user-cg3us4br8e
    @user-cg3us4br8e 4 หลายเดือนก่อน +1

    മോദിയെ ദൈവം ഇറക്കിയതല്ലേ ഇനി നമ്മക്ക് റോൾ ഇല്ല

  • @ali-xh8mh
    @ali-xh8mh 4 หลายเดือนก่อน

    India❤️❤️❤️

    • @FVivekBNair
      @FVivekBNair 4 หลายเดือนก่อน +1

      So vote for bjp 😊🚩

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 4 หลายเดือนก่อน +1

    Rajupnayar❤❤❤❤

    • @FVivekBNair
      @FVivekBNair 4 หลายเดือนก่อน

      😂😂😂😂😂

  • @ganeshbabu3784
    @ganeshbabu3784 4 หลายเดือนก่อน +3

    മനോരമ ജൂൺ 4 നെ കണ്ടംവഴി ഓടും. കോൺഗ്രസ്‌നെ 50സീറ്റ്‌ കിട്ടില്ല

  • @thewinemedia
    @thewinemedia 4 หลายเดือนก่อน +3

    എന്റെ ഒരു നിഗമനത്തിൽ ആൾക്കൂട്ടം കൊണ്ട് ഇന്ത്യ മുന്നണി ആണ് വിജയിക്കേണ്ടത്

    • @പൊന്നുസ്വത്തു
      @പൊന്നുസ്വത്തു 4 หลายเดือนก่อน +1

      ആൾക്കൂട്ടം മരണത്തിലേക്കും നയിക്കാം.

    • @thewinemedia
      @thewinemedia 4 หลายเดือนก่อน

      @@പൊന്നുസ്വത്തു അതൊരിക്കലും മുണ്ടാകില്ല ആളുകൾ കൂടുന്നത് ഇനി ജീവിക്കാൻ ഒരു വഴി ഉണ്ടോ എന്ന് ചോദിച്ചുകൊണ്ടായിരിക്കും കാരണവും മുണ്ട് 10 വർഷത്തിനിടയിൽ നിരവതി മൊബൈൽ ലോൺ അപ്പുകൾ രൂപം കൊണ്ടു മുത്ത് ഇസാഫ് മധ്രുറ എന്നിങ്ങനെ പല ലോൺ കൾ ഇന്ത്യയുടെ ഗ്രാമങ്ങളിൽ മുളപൊട്ടി കർഷാ കാർക്കും സാധാരണ കൂലി വേല ചെയ്യുന്നവർക്ക് ജീവിതം വഴിമുട്ടി gst കൊണ്ട് വന്ന് അതിൽ സംസ്ഥാനങ്ങൾ സെസ് ഏർപ്പെടുത്തി എന്തിനു പറയണം റേഷൻ കടയിൽ പോലും gst ഭരിക്കുന്നവർ ജനങ്ങൾ പണം തരാനുള്ളതിന് പകരം gst എന്നപേരിൽ ഗവണ്മെന്റ് ജനങ്ങളിൽ നിന്നും പണം പിരിക്കുന്നു

  • @PradeepKumar-y3e1e
    @PradeepKumar-y3e1e 4 หลายเดือนก่อน +3

    BJP ❤

  • @_munaxvlog
    @_munaxvlog 4 หลายเดือนก่อน +2

    ബിജെപി യെ അധികംരത്തിൽ എത്തിക്കാൻ വേണ്ട സീറ്റ്‌ തെരഞ്ഞെടുപ്പ് കമ്മിഷൻ ഒപ്പിച്ചു കൊടുക്കും

    • @Manu10978
      @Manu10978 4 หลายเดือนก่อน

      👍👍👍🤨

    • @createchannelramdas6207
      @createchannelramdas6207 4 หลายเดือนก่อน +2

      20 19 E.V.M 20 24 ൽ ഇലക്ഷൻ കമ്മീഷൻ. ഉളുപ്പില്ലാത്തവർക്ക് എന്തും പറയാം

    • @createchannelramdas6207
      @createchannelramdas6207 4 หลายเดือนก่อน +2

      20 19 E.V.M 20 24 ൽ ഇലക്ഷൻ കമ്മീഷൻ. ഉളുപ്പില്ലാത്തവർക്ക് എന്തും പറയാം

    • @akhil7974
      @akhil7974 4 หลายเดือนก่อน +1

      മദ്രസ vaanam😂

  • @reghukesavan5108
    @reghukesavan5108 4 หลายเดือนก่อน +6

    വാ തുറന്നാൽ കള്ളംപറയുന്നവനെ ഒക്കെ ചർച്ചക്ക് വിൽക്കുന്ന മനോരമ തെറ്റായ സ്ന്നെശം നൽകും വിവരം ഇല്ലാത്തവൻ മാർ ആണ് BJP കാർ

    • @devdev4742
      @devdev4742 4 หลายเดือนก่อน +3

      കേശവൻ്റെ തെറ്റ് വലിയ തെറ്റ് 😁😁😁

    • @akhil7974
      @akhil7974 4 หลายเดือนก่อน +4

      കേശവന്‍... sudaappiyude puthiya baappa😂

  • @rajesh.rrajesh2298
    @rajesh.rrajesh2298 4 หลายเดือนก่อน

    നിഷ നി എന്ത് പറഞ്ഞാലും നിന്നെ പൂർ തെയും

  • @prajithsadasivan1096
    @prajithsadasivan1096 4 หลายเดือนก่อน +1

    My prediction is that the BJP 315 will come again.wait for June 4 I am waiting for that call.bjp will win in kerela.❤

  • @Sinoj.CSinoj.C-cc6kq
    @Sinoj.CSinoj.C-cc6kq 4 หลายเดือนก่อน +1

    June4 nu kaanana😂😂😂

  • @skariaa.v2835
    @skariaa.v2835 4 หลายเดือนก่อน

    MODI PANDE PARANJARUNNU CHOLA UDAKAR SANYASATHINU POKUMENNU....JUNE 4 NU SESHAM PRATHEEKSHIKAM.....

  • @althusmuhammed9210
    @althusmuhammed9210 4 หลายเดือนก่อน +2

    Ithavana India munnani rajyam bharikkum....bjp ye pothu Janam thutheriyan pokunna oru election ayirikkum.....oru samshayavum venda......bjp ithavana barikilllla

  • @mshajahan6228
    @mshajahan6228 4 หลายเดือนก่อน

    ഗോകുലിനു കാപ്സുൽ കിട്ടി

  • @NaveshvnVn-ll9xp
    @NaveshvnVn-ll9xp 4 หลายเดือนก่อน +3

    Modi..win....pappu.. jaikkillaa....ithanu...poochi...no.chechi...

  • @subairmuhammed7570
    @subairmuhammed7570 4 หลายเดือนก่อน +2

    ഗോകുൽ സംഘിയുടെ അഭിപ്രായം ഫോർവേർഡ് ചെയ്ത് കളഞ്ഞവർ ലൈക്..

    • @BaburajBabu-m1w
      @BaburajBabu-m1w 4 หลายเดือนก่อน +4

      Sudu വിനു സഹിക്കുന്നില്ല 😀😀😀

    • @harikumarcheeranikkara6194
      @harikumarcheeranikkara6194 4 หลายเดือนก่อน +3

      സഹിക്കുന്നില്ല അല്ലേ? ജ 4 ന് എന്തായിരിക്കും നിൻ്റെയൊക്കെ അവസ്ഥ🤣🤣🤣🤣

  • @althusmuhammed9210
    @althusmuhammed9210 4 หลายเดือนก่อน +1

    Yuvarajannnante thalllu kekkkan rasamundu.......nunayanenkilum, yuvarajannante arivilekkayi oru kanakku paranju tharam, south indiayil ninnum thanne india munnani 90 il param seat nedum, north indiayil ninnum 180 olam seat um india munnanikku kittum..... Bjp kku evideyanu pine kittan pokunnathu, gujarat, up madyapradesh rajasthan utharakhand, sikkim thripura ividangalil ninnu matram....ithrayum sthalangalil ninnum kudy vannal oru 200 seats polum oru pakshe kittumenu oru prathikshayumillla......

  • @JayamulPeadikachiral
    @JayamulPeadikachiral 4 หลายเดือนก่อน +1

    Pachakallam parayunna sangkal puzhuttu chakum sathyam

  • @JMSAK-k6z
    @JMSAK-k6z 4 หลายเดือนก่อน

    Modi+election Commission +Money power =NDA

    • @FVivekBNair
      @FVivekBNair 4 หลายเดือนก่อน +1

      Sudu cry 😭