മറുപടിയിൽ വ്യക്തത വരുത്തിയോ? | MEET THE EDITORS

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 145

  • @anoopanuo9452
    @anoopanuo9452 หลายเดือนก่อน +18

    അരുണ് "
    അൻവറിന് എന്തിനാണ് മുഖ്യമന്ത്രിയുടെ സപ്പോർട്ട് , മുഖ്യമന്ത്രി ഒഴികെ എല്ലാവരുടെയും പിന്തുണ അൻവറിന് ഉണ്ട് , അൻവർ കളിക്കുന്നത് പാർട്ടിയുടെയും പാർട്ടി അണികളുടെയും ഗോവിന്ദൻ മാഷിനേയും കണ്ടിട്ടാണ് ❤

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 หลายเดือนก่อน

      ഒരു പാർട്ടി മെമ്പർ അല്ലാത്ത അൻവഅറിനു കമ്മ്യുണിസ്റ് സിദ്ദാന്തം അറിയുമോ..

  • @theemperor1005
    @theemperor1005 หลายเดือนก่อน +9

    Arune ..വല്ലാതെ വെളുപ്പിക്കേണ്ട..കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാവുന്നുണ്ട്...
    Support അൻവർ🔥

  • @Aswinraghav4126
    @Aswinraghav4126 หลายเดือนก่อน +19

    അരുണേ നിനക്ക് നികേഷിന്റെ കൂടെ പോവുന്നത് ആണ് നല്ലത്. Suport pv❤❤❤

  • @muhamedshafi3241
    @muhamedshafi3241 หลายเดือนก่อน +20

    അരുൺ ഇപ്പോൾ മുഖ്യമന്ത്രിയുടെ ആളായി മാറി

  • @anwarkhanmpm
    @anwarkhanmpm หลายเดือนก่อน +7

    അരുൺകുമാർ നിങ്ങൾ ഒരു മുതലാണ്. നിങ്ങൾ മലക്കംമറിയും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു

  • @ഇരുണ്ടവൻ
    @ഇരുണ്ടവൻ หลายเดือนก่อน +14

    പാർട്ടിക്കാരോട് വിനയപൂർവം പറയുകയാണ് പിണറായിയല്ല പാർട്ടി എന്ന് മനസ്സിലാക്കണം

  • @SIdheequecv
    @SIdheequecv หลายเดือนก่อน +10

    അരുൺകുമാർ നിലപാടുകൾ അല്ല നിലനിൽപ്പാണ് പ്രധാനം..🤣

  • @ZAINULABID-f5u
    @ZAINULABID-f5u หลายเดือนก่อน +8

    മൊത്തത്തിൽ റിപ്പോർട്ടർ അൻവറിനെ കിണറ്റിൽ ഇറക്കി ഏണി വലിച്ചു

  • @abdulgafoor8595
    @abdulgafoor8595 หลายเดือนก่อน +10

    രാവിലെ അൻവറിനെ വിളിച്ചു എഴുന്നേല്പിക്കുന്നത് റിപ്പോർട്ടർ ചാനൽ ആയിരുന്നു ഇപ്പൊ കൈവിട്ടു 😂😂
    വല്ലാത്ത ജാതി മനുഷ്യർ

    • @ziyad1361
      @ziyad1361 หลายเดือนก่อน

      Njan athaan aloyichath arun nte varthanam keettappo yethra pettanna ivarokke marukandam chaadunnath 😂

  • @sharafudheenp-5248
    @sharafudheenp-5248 หลายเดือนก่อน +2

    സാധാരണ ജനങ്ങൾക്ക് എല്ലാം മനസ്സിലായിട്ടുണ്ട് ഇലക്ഷൻ വരട്ടെ കാണിച്ചു തരാം അൻവർ 👍

  • @alanmatthew1314
    @alanmatthew1314 หลายเดือนก่อน +2

    Unni, Smruthy👏👏👏Rocks

  • @mohammedshibili3903
    @mohammedshibili3903 หลายเดือนก่อน +7

    മൊട്ട ഉരുണ്ടതാണ് അത് എങ്ങോട്ടും ഉരുളാം

  • @youngtechbilu6764
    @youngtechbilu6764 หลายเดือนก่อน +8

    People made mistake,for the second attempt for Pinarayi vijayan

  • @harshadmp7405
    @harshadmp7405 หลายเดือนก่อน +11

    ഇനി അൻവർ ന്റെ മുന്നേറ്റം എങ്ങനെയായിരിക്കുമെന്ന് കണ്ടറിയണം... ഏതായാലും സർക്കാരും പാർട്ടിയും നല്ല പെടലാണ് പെട്ടത്... ഇത് ഏതായാലും prove ചെയ്യേണ്ടത് രണ്ടു പേരുമാണ്

    • @ZAINULABID-f5u
      @ZAINULABID-f5u หลายเดือนก่อน

      അത് പൊന്നാനിയിൽ തോറ്റപ്പോൾ മനസ്സിലായി

    • @Anaspanas-gf4xu
      @Anaspanas-gf4xu หลายเดือนก่อน

      റിപ്പോർട്ടർ സംഗി പിണറായി ചാനൽ

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 หลายเดือนก่อน

      എടോ അൻവർ പാർട്ടി മെമ്പർ ആണോ ഒരു ബ്രാഞ്ച് മെമ്പർ ആണോ. മതി എംവി രാഘവൻ പാർട്ടിയിൽ നിന്ന് പോയപ്പോൾ കണ്ണൂര് കാരായ ഞങ്ങൾ പേടിച്ചിട്ടില്ല.... അൻവറിന്റെ അവസ്ഥ... ഒരു പിസി ജോർജ് ആയി മാറും..

  • @feathertouch7595
    @feathertouch7595 หลายเดือนก่อน +3

    "നശീകരണ മാധ്യമപ്രവർത്തനം" എജ്ജാതി 👌

  • @razeenriya6905
    @razeenriya6905 หลายเดือนก่อน +6

    അൻവറിന് നിലമ്പൂരിൽ ഒരു പാർട്ടിയിടെയു സപ്പോർട്ട്ഇല്ലങ്കിലും വിജയിക്കാൻ കഴിയും

  • @siyad4870
    @siyad4870 หลายเดือนก่อน +4

    അരുണും സുജയയും ഒന്നിച്ചല്ലോ, ഇതാണ് അൻവർ പറഞ്ഞത്, തൃശ്ശൂർ പൂരം കലക്കിയതുൾപ്പെടെ

    • @Anaspanas-gf4xu
      @Anaspanas-gf4xu หลายเดือนก่อน +1

      റിപ്പോർട്ടർ പിണറായി സംഗി chaanl aayi😀😀.
      Paid

  • @subairgulan5361
    @subairgulan5361 หลายเดือนก่อน +4

    അരുണിന് എത്ര കിട്ടി

  • @ARYANarushi-kv2tn
    @ARYANarushi-kv2tn หลายเดือนก่อน +4

    PV അൻവറിനെ ഇത്രയും നാൾ കുരങ്ങ് കളിപ്പിച്ച അരുൺ കുമാറിനിരിക്കട്ടെ ഒരു മുട്ട പഫ്സ്🥐

  • @multirock0
    @multirock0 หลายเดือนก่อน +7

    Orupadu vishammam undu Ntae party eganae pokunathil

  • @SIdheequecv
    @SIdheequecv หลายเดือนก่อน +4

    അരുൺ കുമാറിന് എന്താ ഒരു മനംമാറ്റം മുഖ്യമന്ത്രി വല്ല വാഗ്ദാനം തന്നോ

  • @Kdhmedia
    @Kdhmedia หลายเดือนก่อน +2

    അരുണിനും സുജയ ക്കും ഒരേ ശബ്ദം

  • @yaserthottathil7423
    @yaserthottathil7423 หลายเดือนก่อน +4

    പ്രിയപ്പെട്ട അരുൺകുമാർ മോശം മാധ്യമപ്രവർത്തനം ആണ് ഇന്ന് ഇവിടെ കണ്ടത്

  • @Abdulnazzar-k4t
    @Abdulnazzar-k4t หลายเดือนก่อน +3

    അൻവർ പറഞ്ഞതു പോലെ പിണറായിയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കിയത്. പിണറായുടെ വീട്ടുകാരല്ലല്ലോ... പാർട്ടി പിണറായിയെ ചവിട്ടി പുറത്താക്കണം.. സ്വർണ്ണം തരുന്ന മരമായാലും പുരക്കുമിതെ വളർന്നാൽ വെട്ടികളയണം...

  • @Indiantraveler772
    @Indiantraveler772 หลายเดือนก่อน

    പാർട്ടി അൻവർ നെ പുറത്താക്കിയാലും ഒരു കൂട്ടം യുവ്വ സഖവുകൾ അൻവറിന്റെ കൂടെ ഉണ്ടാകും 👍👍👍❤❤

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 หลายเดือนก่อน +5

    Pv ❤❤❤❤anvar ❤❤❤❤❤❤pv ❤❤❤❤❤❤❤❤❤anvar❤❤❤❤❤❤❤❤❤❤❤❤❤pv❤❤❤❤❤❤❤❤❤❤❤❤❤❤anvar❤❤❤❤❤❤❤❤

  • @mohammedshibili3903
    @mohammedshibili3903 หลายเดือนก่อน +2

    അണികളുടെ മനസ്സറിയാത്ത മുഖ്യന് അടുത്ത ഒരു ചെറിയ തിരഞ്ഞെടുപ്പ് വരട്ടെ അതിൽ കാണാം

  • @nayeefmuhammed8955
    @nayeefmuhammed8955 หลายเดือนก่อน +8

    മൊട്ട ഇടക്കിടെ സംഘിയായും കമ്മിയായും മാറി മാറിക്കളിക്കുന്നു

  • @harri625
    @harri625 หลายเดือนก่อน

    Sujaya ❤

  • @mbiwdr6111
    @mbiwdr6111 หลายเดือนก่อน

    ഉണ്ണിയുടെ വിശകലനം 👍🏻👍🏻

  • @muhammedthaleesh8306
    @muhammedthaleesh8306 หลายเดือนก่อน +1

    അവസാനം ഒറ്റ ചങ്ക് പോലും ഇല്ലാത്തവനായി CM

  • @raneebrasheed9678
    @raneebrasheed9678 หลายเดือนก่อน +4

    മൊട്ടേ നിന്നെപ്പോലെ മറുകണ്ടം ചാടുന്നവനല്ല പിവി അൻവർ ഇവിടെവെച്ച് നിർത്താൻ

  • @SociamManoi
    @SociamManoi หลายเดือนก่อน +2

    Shame on u arun

  • @saadsafarullah3485
    @saadsafarullah3485 หลายเดือนก่อน

    ഉണ്ണിസാർ💪💪💪

  • @subairmuhammed7570
    @subairmuhammed7570 หลายเดือนก่อน +2

    ഹൗ സുജമോൾക്ക് എന്തൊരു സ്നേഹം മുഖ്യമന്ത്രിയോട്. Rss ന്റെ കാവി കളസത്തിന്റെ ഉള്ളിൽ കിടക്കുന്നത് കൊണ്ട്..

  • @abdurazackmadari8455
    @abdurazackmadari8455 หลายเดือนก่อน +4

    ജനം വോട്ട് ചെയ്തലല്ലേ ഈ മുഖ്യന്നും പാർട്ടിയും ഒക്കെയൊള്ളു

  • @harri625
    @harri625 หลายเดือนก่อน

    Smrithi ❤

  • @mohammedrasheed3545
    @mohammedrasheed3545 หลายเดือนก่อน +1

    കമ്മ്യൂണിസ്റ്റ്‌ ന്റെ അന്ത്യം കണ്ടേ....... ഈ സർക്കാർ പോവുകയുള്ളു... പാർട്ടിയിൽ നിലപാടുള്ള ഒരാളും ഇല്ല

  • @raneebrasheed9678
    @raneebrasheed9678 หลายเดือนก่อน +2

    അരുൺ മെല്ലെ മലക്കം മറിഞ്ഞു മറുകണ്ടം ചാടി

  • @SIdheequecv
    @SIdheequecv หลายเดือนก่อน +2

    'സരിതയ്ക്ക് നൽകിയ പരിഗണന പോലും അൻവറിന് പിണറായി നൽകിയില്ല'

  • @olafcart
    @olafcart หลายเดือนก่อน +1

    ഒടുവിൽ പിണറായിക്കുവേണ്ടി മെഴുക്കുന്നു.മാപ്ര

  • @shareefsharipkshareefshari6523
    @shareefsharipkshareefshari6523 หลายเดือนก่อน

    PV അൻവർ.

  • @Anaspanas-gf4xu
    @Anaspanas-gf4xu หลายเดือนก่อน

    Reportar ചാനൽ എന്ന് പേരുമാറ്റി
    സംഗി പിണറായി ചാനൽ എന്നാക്കുകയാണ് നല്ലത്

  • @Xrebelby
    @Xrebelby หลายเดือนก่อน +6

    Support pv ❤❤❤❤

  • @shefi4u
    @shefi4u หลายเดือนก่อน +2

    പണ്ട് പിണറായിയെക്കാൾ വലിയ ഒരു സഖവ് ഉണ്ടായിരുന്നു MV രാഘവൻ.

  • @AnshaD-FarsaNa
    @AnshaD-FarsaNa หลายเดือนก่อน

    പരുത്തിക്കാട് പിണങ്ങല്ലേ

  • @aslampt5267
    @aslampt5267 หลายเดือนก่อน

    Pv Anwar 🔥

  • @choice3945
    @choice3945 หลายเดือนก่อน

    ❤️💛💙 P V ANWAR 💛❤️💙

  • @msirajudheenm
    @msirajudheenm หลายเดือนก่อน +2

    എയർപോർട്ടിൽ കുറച്ചു കൂടി നല്ല scanner വച്ചാൽ പോരെ.. എല്ലാം അവിടെ തന്നെ പിടിക്കാലോ...😮

    • @Ar..ls.l6150
      @Ar..ls.l6150 หลายเดือนก่อน

      ഏറ്റവും മികച്ച ഉപകരണങ്ങൾ ആണ് ഉള്ളത്... ഇത് ഒരു അഡ്ജസ്റ്മെന്റ് ആണ് പോലീസും customs ഉം തമ്മിൽ ulla

    • @theemperor1005
      @theemperor1005 หลายเดือนก่อน

      അപ്പൊ പൊലീസ് ന് മുക്കാൻ കഴിയില്ലല്ലോ...എല്ലാം direct സർക്കാർ ഖജനാവിന് പോവില്ലേ

  • @anshadanshu2895
    @anshadanshu2895 หลายเดือนก่อน

    പിണയായിയെ ആരും ചെറുതാക്കേണ്ട, അയാൾ സ്വയം പൊട്ടൻ ആണ് അവൻ ഈ പ്രസ്ഥാനം പൊളിക്കും

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 หลายเดือนก่อน

    പോളിറ്റ് ബ്യുറോ 😂

  • @giftinjohnusaji501
    @giftinjohnusaji501 หลายเดือนก่อน

    Nikesh poyathode meet the editorsinu oru punch illa

  • @multirock0
    @multirock0 หลายเดือนก่อน +11

    Njan oru sakavanu pakshae Njan cm nodu Njan yojikunila

  • @ziyad1361
    @ziyad1361 หลายเดือนก่อน

    Anvar parayunnath vishvosam und

  • @ShanKassim-o5x
    @ShanKassim-o5x หลายเดือนก่อน

    സഖാവ് പിണറായി യെ എനിക്ക് ഇഷ്ടമാണ്❤❤ പക്ഷെ ഇന്ന് എഴുതി വായിച്ച കാര്യം സഖാവേ അംഗികാരിക്കാൻ പറ്റില്ല ...ലാൽ സലാം

  • @unneenmuhammed8683
    @unneenmuhammed8683 หลายเดือนก่อน

    Pv anwar ❤❤❤

  • @Suhail-x9m
    @Suhail-x9m หลายเดือนก่อน

    Arun and teams allied to Cm comrade pinarayi vijayan..what nonsense 🥴🥴

  • @Abd-i4b
    @Abd-i4b หลายเดือนก่อน +5

    സുബ്ഹാനല്ലാഹ് പാർട്ടിയെക്കാൾ സർക്കാരിൽ സ്വാധീനം rss ന് 💯 ഇതിലും ഭേദം സഖാവ് എന്ന പേര് മാറ്റി പാർട്ടി പിരിച്ചു വിടുന്നതാണ് 💯

    • @ajilpm3534
      @ajilpm3534 หลายเดือนก่อน

      ഹഹഹ നിന്റെ തള്ളാഹിവിനേക്കാൾ ശക്തി ഇപ്പോൾ rssnu ആണ് ഒപ്പം ഇസ്രായേലിനും 😂😂😂😂 അതാണ് എല്ലാം ഇസ്ലാമിന് അണ്ണാക്കിൽ തരുന്നത് ആദ്യം സന്ഘികൾ പിന്നെ ജൂതൻ പിന്നെ ക്രിസ്ത്യൻ പിസി ജോർജ് അനിൽ കുമാർ ഇപ്പോൾ ഇതാ koode നിന കമ്മികളും മൂത്ത കമ്മി പിണറായിയും 😂😂😂😂😂 ചുരുക്കി പറഞ്ഞാൽ അണ്ണാക്കിൽ വാങ്ങാൻ ഇസ്ലാമിന്റെ ജന്മം പിന്നെയും ബാക്കി 😂

  • @samsuiskhan2151
    @samsuiskhan2151 หลายเดือนก่อน

    അരുണേ അന്നൊക്കെ സമ്മതിക്കണം

  • @rozario153
    @rozario153 หลายเดือนก่อน

    Its a "politrics" kalathinte anivaryamaya chuvadumaatam.mooparku ingineye cheyan patoo...eniku shesham pralayam!! Avajhal mathy...athu sagakal orthal nannu.

  • @JayakrishnanC-ii3ge
    @JayakrishnanC-ii3ge หลายเดือนก่อน

    അൻവർ വെറും ഏഴാംകൂലി

  • @ahamadnizar4140
    @ahamadnizar4140 หลายเดือนก่อน

    അരുൺ സ്മൃതിയുടെ പിണക്കം മാറിയോ

  • @shamnad4176
    @shamnad4176 หลายเดือนก่อน +1

    arun is also a bjp. shame on you motta

    • @ajilpm3534
      @ajilpm3534 หลายเดือนก่อน

      ഉറക്കെ കരയു സുടാപ്പി 😂

  • @Rahim-dk8nr
    @Rahim-dk8nr หลายเดือนก่อน +1

    Sss

  • @hotnamitha
    @hotnamitha หลายเดือนก่อน

    ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ വട്ടം കൂടി ഇരുന്ന് വായു വിടുന്നു. നിങ്ങൾക്ക് എതിരെ അദ്ദേഹം പറഞ്ഞതിന് എന്തേലും മറുപടി ഉണ്ടോ😂 നാടിനെ ഒറ്റ് കൊടുക്കാൻ നടക്കുന്നവരെ...

  • @woodpeckerart65
    @woodpeckerart65 หลายเดือนก่อน +1

    PV യെ വലിച്ചു താഴെ ഇടാൻ PV ക്കുകഴിയുമോ....
    ഒന്നൂടെ ജയിപ്പിക്കണം 🤣

  • @ARYANarushi-kv2tn
    @ARYANarushi-kv2tn หลายเดือนก่อน

    PV അൻവറിന് മാത്രമല്ല അയാളെ ചുമലിലേറ്റി നടന്ന REPORTER ചാനലിലും കരണത്തടിയേറ്റ ദിവസം കൂടിയായിരുന്നു ഇന്നത്തെ ദിവസം

  • @subairkt8561
    @subairkt8561 หลายเดือนก่อน

    Pv

  • @epoxyexpress6579
    @epoxyexpress6579 หลายเดือนก่อน +8

    ഇടതും വലതും ഇല്ലെങ്കിലും അൻവർ നിലമ്പുരിലെ MLA തന്നെ ആയിരിക്കും ഇനി സിപിഎം മലബാറിൽ വിയർക്കും aa

    • @kunhayammuabdulla8163
      @kunhayammuabdulla8163 หลายเดือนก่อน

      ഇനി CPIM മലബാറിൽ സ്വാഹാ

    • @kunhayammuabdulla8163
      @kunhayammuabdulla8163 หลายเดือนก่อน

      അതിനുള്ള പണിക്ക് ഞങ്ങൾ ഇറങ്ങും

  • @sajeerwayanad2706
    @sajeerwayanad2706 หลายเดือนก่อน

    Pv❤❤❤❤❤

  • @henryhenry3931
    @henryhenry3931 หลายเดือนก่อน

    അരുണേ വല്ലാത്ത ...... Othu

  • @udayakumarmenon8373
    @udayakumarmenon8373 หลายเดือนก่อน

    Mr. Anwar digging his ow grave...CM Pinu already gave strong message to Comrades....Mr. Anwar finished.

  • @muhammadsalim5725
    @muhammadsalim5725 หลายเดือนก่อน

    Tp യുടെ ഗതി വരും സൂക്ഷിച്ചോളൂ anvaray

  • @madhucsaandeepani3527
    @madhucsaandeepani3527 หลายเดือนก่อน

    അരുണേ ആടിനെ പട്ടിയാക്കല്ലേ ഭാരതീയ ന്യായസംഹിത വരുന്നതിനുമുമ്പ് കടത്തിയ കാര്യമാണ് അൻവർ പറയുന്നത്

  • @abdulmajeed-hx4kh
    @abdulmajeed-hx4kh หลายเดือนก่อน

    E poku pokaanenkil keralathil eni markistt party eni undavillaaaa

  • @v.pummer5143
    @v.pummer5143 หลายเดือนก่อน +1

    ഉണ്ണി ഇതിനേക്കാൾ വലിയ ഏകാധിപഥികൾ യൂറോപ്പിൽ ഉണ്ടായിരുന്നു. എന്ന് ഓർക്കുക.

    • @Yci723
      @Yci723 หลายเดือนก่อน

      ഇവിടെ ഭരണഘടനയുണ്ട് ഊളെ അല്ലാതെ ഇസ്ലാമിക് രാജ്യമല്ല

    • @ajilpm3534
      @ajilpm3534 หลายเดือนก่อน

      അതുകൊണ്ട് ആണ് പിസ്സലാം ഇപ്പോൾ കിടന്നു മോങ്ങുന്നത് ലോകത്തെ ആറാം. നൂറ്റാണ്ടിലെ ഏകധിപതികളുടെ എല്ലാം മമ്മദ് അടക്കം ഉള്ളവരുടെ അന്ത്യം എങ്ങനെ ആയിരുന്നു എന്നുള്ളത് പരിശോദിക്കുക 😂😂

  • @subairmuhammed7570
    @subairmuhammed7570 หลายเดือนก่อน

    ഈ തരികിട പരിപാടിയിൽ സംഘികൾ പ്രതിരോധത്തിലാകുമ്പോൾ സംഘിണിയെ ഒഴിവാക്കും.. മഹാ ബോറായി തുടങ്ങി പ്രോഗ്രാം...

    • @ajilpm3534
      @ajilpm3534 หลายเดือนก่อน

      ഉറക്കെ കരയു സുടാപ്പി 😂😂😂

  • @Anaspanas-gf4xu
    @Anaspanas-gf4xu หลายเดือนก่อน

    റിപ്പോർട്ടർ സംഗി ചാനൽ ആയി തെളിഞ്ഞു കഴിഞ്ഞു.
    1ഇപ്പോൾ പിണറായിക്ക് വേണ്ടി സിപിഎം വിരുദ്ധൻ ആയ ഉണ്ണി ബാലകൃഷ്ണൻ വരെ പിണറായിക്കി വേണ്ടി വാധിക്കുന്നു.
    കാരണം ഗോവിന്ദൻ മാഷിനും വിപരീതമായി rss ബന്ധം സൂക്ഷിക്കുന്ന പിണറായിക്ക് reporter support shame

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 หลายเดือนก่อน

    Dr. Arun opinion correct

  • @kkiranraj87
    @kkiranraj87 หลายเดือนก่อน

    പാവം സഖാക്കൾ

  • @priyathamprasad
    @priyathamprasad หลายเดือนก่อน

    Aron recently has become very hypocritical. Target : Mr. Britas’ path. The ladies are honestly presenting facts. Mr. Balakrishnan always has his stand and standards. 🎉
    PV, the most corrupted Chief Minister Kerala has ever had. Characterless and dangerously selfish. 😢

  • @alanmatthew1314
    @alanmatthew1314 หลายเดือนก่อน

    Thiran pona kanal kurichu, enthu akulatha🙄🤭😜

  • @Mylovelypets1.5M
    @Mylovelypets1.5M หลายเดือนก่อน

    Ellarum veettil poyeen...naale kaanaam..😂

  • @junaidjunu4946
    @junaidjunu4946 หลายเดือนก่อน

    Motta arun swantham vila kalayalle

  • @Deal_with.a_devil
    @Deal_with.a_devil หลายเดือนก่อน

    Ithu partiyude pathanathinte thudakkamanu. Pinarayi ee prasthanathe nashippikkum

  • @multirock0
    @multirock0 หลายเดือนก่อน

    Arunae matheey njayigarngal muzhuvanam vizhazhgan pattula.thaan valayoru kalananu

  • @naseemanaseema-zg2gb
    @naseemanaseema-zg2gb หลายเดือนก่อน

    ഏഭ്യന്തരനെ പൊതു ജനങ്ങൾ മൂലക്കിരുത്തും നിങ്ങൾ എത്ര ഓശാന പാടിയാലും

    • @ajilpm3534
      @ajilpm3534 หลายเดือนก่อน

      നീയൊക്കെ അല്ല ജനം 😂 ഇവിടെ ജനഭൂരിപക്ഷം തീരുമാനിക്കും

  • @alanmatthew1314
    @alanmatthew1314 หลายเดือนก่อน

    Congress, entha problem mukhya? 🙄delhiyil poyal Congress purakil 😜

  • @shameerkarappam4409
    @shameerkarappam4409 หลายเดือนก่อน

    sathisa epi atra kilo undo sathisa

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 หลายเดือนก่อน

    അരുൺ നിന്റെ തലയിൽ കളിമണ്ണാണോ

  • @alanmatthew1314
    @alanmatthew1314 หลายเดือนก่อน

    Sanki, Sagavu, oru charadil😜

  • @SwapnaSreekumar-s1j
    @SwapnaSreekumar-s1j หลายเดือนก่อน

    Motte nee CPM cherunnatha nallathu

  • @prayagp4022
    @prayagp4022 หลายเดือนก่อน

    മുഖ്യമന്ത്രി ADGPക്ക് എതിരെ നടപടി എടുക്കില്ല. കാരണം ADGP മുഖ്യമന്ത്രിയുടെ അറിവോടെ സമ്മതത്തോടെ ആണ് RSS നേതാവിനെ കണ്ടിട്ടുണ്ടാകുക😌 അതു മുഖ്യമന്ത്രിക്കും കുടുംബത്തിനും വേണ്ടി മധ്യസ്ഥം പറയാനോ തൃശൂർ പൂരം കലക്കാനോ അല്ല.
    2023 മാർച്ചിൽ ആണ് ഈ പറയുന്ന വിവാദ കൂടി കാഴ്ച നടന്നത്. ജൂലൈ 2023ൽ ആണ് കേരളത്തിൽ പുതിയ DGP ചുമതല ഏറ്റത്. അതായതു പുതിയ DGP ചുമതല ഏൽക്കുന്നതിനു ഏകദേശം 3..4 മാസം മുൻപാണ് ADGP അജിത്കുമാർ RSS നേതാവിനെ കണ്ടത്. 2024 ജൂലൈ ആയിരുന്നു ഇപ്പോഴുള്ള DGP സ്ഥാനം ഒഴിയേണ്ടത് പക്ഷെ അതു 2025 ജൂലൈ വരെ സർക്കാർ നീട്ടി കൊടുത്തു.
    DGP ആകണമെങ്കിൽ 30 വർഷത്തെ സർവീസ് ഉണ്ടാകണം.. 1995 IPS ബാച്ചിൽ ഉള്ള ADGP അജിത്കുമാർ 2025 ആകുമ്പോൾ DGP ലിസ്റ്റിൽ കയറാൻ യോഗ്യൻ ആകും. ഇനി കേരളം കൊടുക്കുന്ന ലിസ്റ്റിൽ നിന്നും 3 പേരെ ആണ് കേന്ദ്രം തിരഞ്ഞെടുക്കുക.. ആ മൂന്നു പേരിൽ ഒരാൾ ആകാൻ ഏതു വഴിക്കും അജിത്കുമാർ ശ്രമിക്കില്ലേ. തന്റെ വിശ്വസ്ഥനായ ഒരാൾ DGP സ്ഥാനത്തു വരണം എന്നല്ലേ മുഖ്യമന്ത്രിയും ആഗ്രഹിക്കുകയുള്ളൂ. പ്രതേകിച്ചു 2026 മെയ്യിൽ നിയമസഭ ഇലക്ഷൻ നടക്കാനിരിക്കെ...DGP സ്ഥാനത്തു അജിത്കുമാർ ഉള്ളതായിരിക്കും മുഖ്യമന്ത്രിക്ക് എന്തുകൊണ്ടും ഗുണകരം.

    • @nayeefmuhammed8955
      @nayeefmuhammed8955 หลายเดือนก่อน

      ആഭ്യന്തര വകുപ്പ് rss ന് വേണ്ടി പ്രവർത്തിക്കുന്നതൊക്കെ യാദൃശ്ചികം ആയിരിക്കും ല്ലേ

    • @prayagp4022
      @prayagp4022 หลายเดือนก่อน

      @@nayeefmuhammed8955 അതൊക്കെ ഇതിനു അപ്പുറത്തേക്ക് ഉള്ള കാര്യങ്ങൾ. ഇത് ADGP - RSS കൂടി കാഴ്ച വിഷയം മാത്രം ആണ് പറഞ്ഞത്

  • @safeerkk2500
    @safeerkk2500 หลายเดือนก่อน

    Anwar thanthakku piranna aankuttiyanu

  • @alanmatthew1314
    @alanmatthew1314 หลายเดือนก่อน

    Thanta channel kali akkiyittu mindatha erinnu nayikarikka capsule motta👈😜🤭

  • @alanmatthew1314
    @alanmatthew1314 หลายเดือนก่อน

    Reporter, Channel vayaru niraya kitty😜eppol motta mannaiyan😜enittu vallo paniku pode🙄

  • @razakmtp702
    @razakmtp702 หลายเดือนก่อน

    മാപ്രാക്കൾക്ക് വയർ നിറയെ കിട്ടിയിരിക്കുന്നു. മുഖ്യമന്ത്രിയിൽ നിന്ന്😂

  • @shihabudeenchelli8220
    @shihabudeenchelli8220 หลายเดือนก่อน

    പിണറായി വിജയൻ പാർട്ടിയെ തകർക്കുന്നത് നോക്കി നിൽക്കേണ്ടി വന്ന പാവം സഖാക്കൾ സപ്പോർട്ടിംഗ് മൊട്ട അരുൺകുമാറും ഞങ്ങൾ 46 പേർ പാർട്ടി വിടുന്നു ലാൽസലാം❤❤❤❤❤❤❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @priyathamprasad
    @priyathamprasad หลายเดือนก่อน

    Unnibalakrishnan ROCKS! 🫡👏👏👏

  • @BabuNM
    @BabuNM หลายเดือนก่อน

    ഇ.എം.എസ് ന്റെ പശ്ചാത്തലവും കോൺഗ്രസ് ആയിരുന്നു "സഖാവേ "