'ന്യായമായ കാര്യങ്ങൾ പറഞ്ഞിട്ട് നടത്തിക്കാത്ത ഒരുത്തനോട്...അന്യായമായ കാര്യങ്ങൾ ഞാൻ പറയുവോ?'

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 1.5K

  • @muthalimuthalimuthalimutha2122
    @muthalimuthalimuthalimutha2122 หลายเดือนก่อน +385

    ഒരു നാൾ സത്യം പുറത്ത് വരും 👌👌👌

    • @MdAbdulla-m4b
      @MdAbdulla-m4b หลายเดือนก่อน +16

      എങ്ങനെ വരും...
      സത്യമായി അന്വേഷിക്കില്ല
      ഇവിടെ വർഗീയതയാണ് നാടക്കുന്നത്...

    • @insain123
      @insain123 หลายเดือนก่อน +11

      മാധ്യമ മാമകൾ പറയുന്നത് ഇത് അൻവറിൻ്റെ മാത്രം ഉത്തരവാദിത്ത്വമാണെന്നാണ് - ഇത് പുറത്ത് കൊണ്ട് വരേണ്ടത് കേരളത്തിലെ ഓരോ മലയാളിയുടേയും ആവശ്യമാണ്

    • @Reji82135
      @Reji82135 หลายเดือนก่อน

      അന്നവർ sdpi ക്കാരൻ ആണ് സ്വർണ്ണ കടത്തു കാരുടെ കു‌ടെ ആണ് അവന്മാർക്ക് വേണ്ടി ഇറങ്ങുന്നു. അഭിമന്യു കേസിലെ ഇവൻ വാ തുറന്നോ നാറി... സഖാപ്പി..

    • @ashbhkl148
      @ashbhkl148 หลายเดือนก่อน +1

      ​@@insain123Yes... 💯💯💯💯

    • @abdulhmeed4868
      @abdulhmeed4868 หลายเดือนก่อน +3

      cpm നെ ഒരു മുലക്ക് ഇരുത്തിയിട്ടേ പോകു അതാണ് കാര്യങ്ങൾ സുജിപ്പിക്കുന്നത്😊

  • @PhpneHi
    @PhpneHi หลายเดือนก่อน +65

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla സത്യം പുറത്തു കൊണ്ട് വരണം ഫുൾ സപ്പോർട്ട് 🙏👍🙏🙏👍👍👍👍👍👍🙏🙏👍👍👍🙏👍👍👍👍🙏👍👍👍👍👍🙏🙏🙏🙏👍👍👍👍🙏🙏🙏👍👍👍👍🙏

    • @mavericksantiago319
      @mavericksantiago319 หลายเดือนก่อน +2

      Kallan PV anwar ... CBI Ellam kandupidikkum

    • @kkr3555
      @kkr3555 หลายเดือนก่อน

      അൻവർ എന്ന mla സമാന്തര കുറ്റാന്വേഷണ വിദഗ്ധൻ ആക യാണോ..

    • @jailanivm4513
      @jailanivm4513 หลายเดือนก่อน

      പിണറായി കുടുങ്ങി😅

  • @abduljaleel5887
    @abduljaleel5887 หลายเดือนก่อน +118

    അൻവർ മുഴുവൻ പോലീസുക്കാരെയും കുറ്റം പറഞ്ഞില്ല. പോലീസുക്കാരിലെ ചിലക്കീടങ്ങളെയാണ് പറഞ്ഞത്.

  • @Lyrical263
    @Lyrical263 หลายเดือนก่อน +104

    അൻവർ സഖാവിന് ഒരായിരം അഭിവാദ്യങ്ങൾ❤. ചാനൽ ചർച്ചകൾ നോക്കണ്ട സഖാവേ, സഖാക്കൾ ഉണ്ട് കൂടെ. ഒരു കാരണവശാലും പിറകോട്ട് പോവരുത്

    • @kkr3555
      @kkr3555 หลายเดือนก่อน

      Lirical 263 ബിജെപി കോ.u d f നോ വേണ്ടി വിയർപോഴുക്കുന്നത്

    • @ravijay4561
      @ravijay4561 หลายเดือนก่อน

      ഇവൻ എവിടത്തെ സംഘാവ്.. ഇവൻ വെറും ഒരു ജിഹാദി

  • @rameshannp370
    @rameshannp370 หลายเดือนก่อน +274

    അർ വർ 100 % ശരിയാണ്❤❤❤❤❤

  • @iqooszhrzhr8329
    @iqooszhrzhr8329 หลายเดือนก่อน +85

    അൻവറിന്റെ കൂടെ ജനങ്ങൾ മുഴുവൻ ഉണ്ട് ഉറപ്പ് ... ഈ വിഷയം ഞാൻ പല പാർട്ടിയിൽ പെട്ട ഒരു 500 പേരോട് സംസാരിച്ചു ഉണ്ടാവുm എല്ലാവരും അൻവർന് സപ്പോർട്ട് ആണ് ❤❤കൊടുക്കുന്നത് കൂടെ ജനങ്ങൾ ഉണ്ട് മുന്നോട്ടു പോകു അൻവർ ഇക്കാ 💥💥💥💥💥💥💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

    • @Bissell-c2r
      @Bissell-c2r หลายเดือนก่อน +4

      Pv അൻവറിനോടൊപ്പം

    • @wecaredistributors7959
      @wecaredistributors7959 หลายเดือนก่อน +3

      Full Support Anwar സഖാവ് ❤

    • @nafeesapadinjarayil3743
      @nafeesapadinjarayil3743 หลายเดือนก่อน +1

      ഞാനും സഖാവാണ് അൻവറിനൊപ്പമാണ്

  • @ShafeeqMuhammed-lx2ws
    @ShafeeqMuhammed-lx2ws หลายเดือนก่อน +150

    100%true . അൻവറിന് സപ്പോർട്ട്

  • @Vidhu-k6v
    @Vidhu-k6v หลายเดือนก่อน +17

    അൻവർ സാബ്, പിണറായിയെക്കാൾ. ക്കൂടുതൽ ഞങ്ങൾ താങ്കളെ വിശ്വസിക്കുന്നു. സ്നേഹിക്കുന്നു..

  • @ALI-uo2cf
    @ALI-uo2cf หลายเดือนก่อน +51

    അൻവറിന്റെ ഭാഗത്താണ് ശെരി..... അതിനാൽ അൻവറിനോടൊപ്പം

  • @jalalcrafteria3609
    @jalalcrafteria3609 หลายเดือนก่อน +136

    Anver പറഞ്ഞത് ശരി ആണ്

    • @Sagavappu
      @Sagavappu หลายเดือนก่อน

      മുസ്ലിം ലീഗും കോൺഗ്രസും കണക്ക് തന്നെയാണ് ഇപ്പോൾ ബിജെപിയെ അവരും സപ്പോർട്ട് ചെയ്യുന്നു ഏതോ ഒരു ജില്ലയിൽ കോൺഗ്രസ് പള്ളി പൊളിക്കാൻ സപ്പോർട്ട് ചെയ്തു. ബിജെപിയെ ,തേജസ് ന്യൂസിൽ വന്നിട്ടുണ്ട് 😑. മുസ്ലിം ലീഗ് നാദാപുരത്ത് ബിജെപിയും മുസ്ലിം ലീഗും കൂടി ചേർന്ന് ബിജെപിയെ ജയിപ്പിച്ചു മുൻസിപ്പാലിറ്റി😢 ഒരുപാട് മുസ്ലിങ്ങളായി ഇപ്പോഴും പല സംസ്ഥാനങ്ങളിലും എല്ലാവരിലും അടിച്ചു കൊന്നിട്ടും ഇതുവരെ രാഹുൽഗാന്ധി മുസ്ലിം എന്ന പദം പോലും ഉപയോഗിച്ചിട്ടില്ല 🤷 സുഡാപ്പികൾ ആണെങ്കിലും ശക്തമായി ആർഎസ്എസിനെയും ബിജെപിയും എതിർക്കുന്നു അപ്പോൾ അവരെ തീവ്രവാദികൾ എന്ന് വിളിക്കുന്നു പക്ഷേ അവരാണ് അവർ ജനാധിപത്യമാണ് മുന്നോട്ടു പിടിക്കുന്നത് ഒരു ബദൽ രാഷ്ട്രീയമാണ് അവരാണ് ഏറ്റവും ആദ്യം വയനാട്ടിൽ എത്തിയതും ഏറ്റവും അവസാനം വയനാട്ടിൽ നിന്ന് പോയത് തീവ്രവാദികൾ ആണെങ്കിൽ അങ്ങനെ ചെയ്യുമോ ഒരൊറ്റ ആർഎസ്എസുകാരനെയും കണ്ടില്ല ( രാജ്യസ്നേഹി യെ😅) സുഡാപ്പികൾഎല്ലാ പ്രസംഗങ്ങളിലും മനസ്സിലാവുന്നത് ജനാധിപത്യമാണ് അവർ മുന്നോട്ടുവരുന്നത് അവരിൽ തന്നെ ഒരുപാട് ക്രിസ്ത്യാനികളും ഹിന്ദുക്കളും നേതാക്കളായി തന്നെ ഉണ്ട്🥶

    • @BijuAbraham-kx2qy
      @BijuAbraham-kx2qy หลายเดือนก่อน

      Useless myth m 72 ++++ h ready +++++++😮😮😮😮😊😊😊😮😮😮😮

  • @santhoshfelix8459
    @santhoshfelix8459 หลายเดือนก่อน +16

    PV Anvar ഇനി ഒരു രാജ്യദ്രോഹി എന്നാകും ഇനി വ്യാഖ്യാനിക്കാൻ പോകുന്നത് … സല്യൂട്ട് പിവി അൻവർ ഇപ്പോളും ഇരട്ട ചങ്കു ഉണ്ടെന്ന് തെളിയിക്കുന്നത് PV anvar anu ❤💪🏻💐👍✅

  • @azeezakool2627
    @azeezakool2627 หลายเดือนก่อน +125

    മുഖ്യന് മുമ്പിൽ നിങ്ങൾ ആദ്യം പറഞ്ഞാൽ ഇതൊന്നും പുറംലോകം അറിയില്ലാ.. അൻവർ നിങ്ങളാണ് ഇരട്ട ചങ്കൻ.. ജനങ്ങൾക്ക് സത്യം അറിയാൻ അവകാശമുണ്ട്. ജനങ്ങൾ കൂടെയുണ്ട്. സാർ

    • @BaburajBabu-m1w
      @BaburajBabu-m1w หลายเดือนก่อน

      ആ കയ്യേരിയ സ്ഥലവും തട അണയും ഈ ജനങ്ങൾക്കു വേണ്ടി കൊടുക്കാൻ പറയു

    • @ayshabeevi8222
      @ayshabeevi8222 หลายเดือนก่อน

      Olikkanulkavarkaanu purath paranjathil athripthi

  • @rasheedmarakkashery3322
    @rasheedmarakkashery3322 หลายเดือนก่อน +99

    കേരള ജനങ്ങൾ pv അൻവറിന്ന് കൂടെ 👍👍👍👍👍👍മുന്നോട് പോകുക

    • @indian-o5f
      @indian-o5f หลายเดือนก่อน

      മേത്തപോലയാടികൾ മേത്തന്റെ കൂടെയല്ലേ നിൽക്കു

  • @sarathclalr1963
    @sarathclalr1963 หลายเดือนก่อน +105

    Anwer super. I'm a fan of him now

    • @Bavar629
      @Bavar629 หลายเดือนก่อน +2

      👍🏻

  • @MajeedppMajeed
    @MajeedppMajeed หลายเดือนก่อน +45

    അൻവറിന്റെ യഥാർത്ഥ രാജ്യ സ്നേഹവും നാടിനോടുള്ള കൂറും പൗരത്വ ബോധവും നമ്മൾ കണ്ണിൽ ഈറൻ അണിഞ്ഞു കൊണ്ട് കണ്ടും കേട്ടും കൊണ്ടിരിക്കുകയാണ് അൻവർ ഇനി അനുകൂലിക്കുന്ന ലക്ഷോപലക്ഷം രാജ്യസ്നേഹികൾ ഇന്ന് കേരളത്തിൽ ഉണ്ട് അദ്ദേഹത്തിന്റെ മുന്നോട്ടുള്ള എല്ലാ നീതി ബോധത്തോടുള്ള യാത്രയോടും നമ്മൾകൂറു കാട്ടിയെ പറ്റൂ... അൻവർ ഇന്നത്തെ കേരള സമകാലിക രാഷ്ട്രീയത്തിൽ 100% സത്യസന്ധമായിട്ടാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് അദ്ദേഹത്തിന് ബിഗ് സല്യൂട്ട് ❤

  • @kasaragodkal148
    @kasaragodkal148 หลายเดือนก่อน +306

    അൻവർ പറയുന്നത് സത്യം താങ്കളുടെ പോരാട്ടത്തിന് പൂർണ്ണ പിന്തുണ❤❤❤❤❤

    • @JJoseph7
      @JJoseph7 หลายเดือนก่อน +3

      Anwar parayunath sheri aanenn ent urapp aane ullath

    • @dreamhomedesign506
      @dreamhomedesign506 หลายเดือนก่อน +3

      @@JJoseph7 തെളിവ് കാണിച്ചില്ലേ.

    • @Ajmal345
      @Ajmal345 หลายเดือนก่อน +1

      അൻവർ എന്ത് പറഞ്ഞിട്ടും കാര്യമില്ല അയാൾ വെറും പിണറായി അടിമ മാത്രമാണ്
      ഇന്നലെ താമര വിജയൻ അൻവറിനെ നിർത്തി പൊരിച്ചിട്ടും അൻവർ എത്ര വിനയാൻവിതനയാന്ന് സംസാരിച്ചത്

    • @nature5686
      @nature5686 หลายเดือนก่อน

      ഉവ്വേ ഉവ്വേ 😂😂

    • @shafeeqshafeeq8727
      @shafeeqshafeeq8727 หลายเดือนก่อน +1

      Yassss❤❤❤❤❤

  • @ichusmedia1469
    @ichusmedia1469 หลายเดือนก่อน +24

    "വ്യക്തിപരമായി എന്തെങ്കിലും ആവശ്യപ്പെട്ടോ എന്ന് ചോദിച്ച് നോക്ക്". മറുപടിയിൽ എത്ര വ്യക്തത ❤

  • @AshmilMilu-ug1tz
    @AshmilMilu-ug1tz หลายเดือนก่อน +248

    അൻവർ ദയവായി കോടതിയേ സമീപ്പിക്കണം. പൊതുജനം നിങ്ങൾക്കൊപ്പം.

    • @anuraj4048
      @anuraj4048 หลายเดือนก่อน +4

      Anwar already court il kayari erangunnunde

    • @mellocraft23
      @mellocraft23 หลายเดือนก่อน +2

      ഒന്നുറക്കെ കരയു

    • @abbasabubacker3706
      @abbasabubacker3706 หลายเดือนก่อน +3

      Pv anver ninglk poorna sappott

    • @mohammedsaleoemmohammedsal9262
      @mohammedsaleoemmohammedsal9262 หลายเดือนก่อน

      എന്തിനാ രണ്ടിനും മുട്ടുന്നുണ്ടോ​@@mellocraft23

    • @mohammedsaleoemmohammedsal9262
      @mohammedsaleoemmohammedsal9262 หลายเดือนก่อน

      എന്തിനാ രണ്ടിനും മുട്ടുന്നുണ്ടോ​@@mellocraft23

  • @Ar..ls.l6150
    @Ar..ls.l6150 หลายเดือนก่อน +19

    സത്യം പുറത്തു വരും... അന്ന് പാർട്ടി അത് ഓർത്തു വിഷമിക്കും.... 👍🏻

  • @club1841
    @club1841 หลายเดือนก่อน +315

    ശരിക്കും ഇരട്ട ചങ്ക്ൻ PV ANWAR 🔥🔥🔥🔥
    അമിതമായ പുത്രി സ്നേഹം കുടുംബ സ്നേഹം, പണത്തോടുള്ള ആർത്തി,
    ഒരു മഹത്തായ പാർട്ടിയെ ഇല്ലാതാക്കി 🔥🔥🔥

    • @harshanarayanan3987
      @harshanarayanan3987 หลายเดือนก่อน +11

      True

    • @blueeyes183
      @blueeyes183 หลายเดือนก่อน +2

      anwar nu karipoor vazhi gold smuggling cheyyanam...athinu e policekar tadasam anu...

    • @kathalan162
      @kathalan162 หลายเดือนก่อน +12

      ​@@blueeyes183 എന്നു ആരാ തന്നോട് പറഞ്ഞേ..!? മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയല്ലേ സ്വപ്ന വഴി സ്വർണം കടത്തിയത്. 😮😮

    • @zidaaysha821
      @zidaaysha821 หลายเดือนก่อน +3

      Satyam

    • @jameelamanikoth4390
      @jameelamanikoth4390 หลายเดือนก่อน +2

      പരനാറിയെന്ന ഫേരിനർഹൻ ആ പേര് പറഞ്ഞവനാകുമോ?

  • @ajantapunalur3173
    @ajantapunalur3173 หลายเดือนก่อน +256

    പിടിച്ച സ്വർണ്ണം പോലീസ് അടിച്ചുമാറ്റുന്നതിനെ പറ്റി പറഞ്ഞത് ആരും മിണ്ടുന്നില്ല!

    • @muhammedaliali8290
      @muhammedaliali8290 หลายเดือนก่อน

      അങ്ങനെ എല്ലാ കാര്യങ്ങളിലും മിണ്ടാൻ കഴിയില്ല .

    • @2000fathima
      @2000fathima หลายเดือนก่อน +3

      പോലിസ് അടിച്ചു മാറ്റുന്നത് പിണുവിന് വീണ്ടിയല്ലേ

    • @bajeeshmmkaithakkal
      @bajeeshmmkaithakkal หลายเดือนก่อน

      @@2000fathima ഇപോലീസിൽ നിങ്ങൾക്ക് വിശ്വാസമില്ല ഒ.കെ, എന്നാൽ കേന്ദ്ര ഏജൻസിയായ customs പിടിക്കുന്ന സ്വർണം കോടതിയിൽ എത്തുന്നുണ്ടോ? എന്ന് കൂടി അന്വോഷിക്കണം😂😂

    • @ShalomSherin
      @ShalomSherin หลายเดือนก่อน

      Halal gold
      Maladvar 😂😂

  • @jsbm3063
    @jsbm3063 หลายเดือนก่อน +32

    വി എസ് സജീവമായിരുന്നെങ്കിൽ അൻവറിനെ സപ്പോർട്ട് ചെയ്യുമായിരുന്നു

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 หลายเดือนก่อน +1

      സത്യം

    • @AjKarakunnu
      @AjKarakunnu หลายเดือนก่อน +1

      ഇല്ല
      അയാൾ ADGP ക്ക് ഫുൾ സപ്പോർട്ട് കൊടുക്കും പിണറായിയെ പോലെ അടവെടുക്കില്ല VS പലപ്പോഴും വായിൽ തോന്നിയത് പറയുന്നയാളാണ് ,ശരിയും തെറ്റും നോക്കിയല്ല

  • @ArunAdhi-w2x
    @ArunAdhi-w2x หลายเดือนก่อน +102

    കൂടെ ഉണ്ട് അൻവർ സഖാവെ മുഖ്യമന്ത്രിയെക്കാൾ സപ്പോർട്ട് ആണ് അൻവറിന്

  • @madhucsaandeepani3527
    @madhucsaandeepani3527 หลายเดือนก่อน +8

    അരുണേ നിങ്ങൾ കൂടുതൽ നഗ്നനാക്കപ്പെടുകയാണ്

  • @AbdulSalam-pk1xj
    @AbdulSalam-pk1xj หลายเดือนก่อน +321

    അൻവർ പറഞ്ഞത് ശരിയാണ് ഈ അരുൺ ഇന്നലെ രാത്രി ഇങ്ങിനെ ഒന്നും അല്ലല്ലോ പറഞ്ഞത് ഇങ്ങിനെ നിറം മാറല്ലെ അരുണേ

    • @kishorejoe686
      @kishorejoe686 หลายเดือนก่อน +3

      Meet the Editors aano??

    • @mohamedaliannikkaraali6680
      @mohamedaliannikkaraali6680 หลายเดือนก่อน +20

      അരുൺ ആണും പെണ്ണും കെട്ടവനാണ്

    • @mohamedaliannikkaraali6680
      @mohamedaliannikkaraali6680 หลายเดือนก่อน +21

      പിണറായിക്ക് വോട്ട് ചെയ്തവരെ പിണു വഞ്ചിച്ചു

    • @dyaseenma6093
      @dyaseenma6093 หลายเดือนก่อน +11

      മുഖ്യൻ്റെ മുന്നിൽ മാപ്രകൾ വെറും ഷണ്ഡൻമാർ.

    • @m_shafi441
      @m_shafi441 หลายเดือนก่อน +17

      പോലീസുകാരെയും മീഡിയക്കാരെയും ഒരിക്കലും അമിതമായി വിശ്വസിക്കരുത്..
      ഏത് സമയത്തും കൂറുമാറും...

  • @alimamminikanakath5384
    @alimamminikanakath5384 หลายเดือนก่อน +114

    അൻവർന് അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ ആമീൻ

    • @AlexAnder-nr8mu
      @AlexAnder-nr8mu หลายเดือนก่อน

      അല്ലെങ്കിൽ തന്നെ IS IS മുദ്ര ഒഴിച്ച് ബാക്കി തീവ്രവാദി പട്ടം കിട്ടി കഴിഞ്ഞു

    • @nature5686
      @nature5686 หลายเดือนก่อน +3

      Anwernu kendra anweshana agency kalude kaaval undavum😂😂

    • @nowfalkn282
      @nowfalkn282 หลายเดือนก่อน

      ​@@nature5686onju pode... Kendra intelligence oompiii... Pinarayi de oru romathe thodaan saadhikkaathavanmar aanu ini anwar ne thodaan pokunnath

    • @AbbasHassanbava
      @AbbasHassanbava หลายเดือนก่อน

      Ameen. 🤲👍

    • @indian-o5f
      @indian-o5f หลายเดือนก่อน

      നിന്റെയൊക്കെ തീവ്രവാദി തള്ളാഹു ചത്തു അതറിഞ്ഞില്ലേ

  • @AzeezAzeez-zg5em
    @AzeezAzeez-zg5em หลายเดือนก่อน +250

    അൻവർ പറഞ്ഞത് വളരെ ശരിയാണ് പത്രക്കാർ ആരും മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ള ചോദ്യമല്ലാതെ മറ്റൊന്നും ചോദിച്ചില്ല

    • @MaxSteve-l5l
      @MaxSteve-l5l หลายเดือนก่อน +1

      anvar adutha tp

    • @mohammedsaheed1163
      @mohammedsaheed1163 หลายเดือนก่อน +3

      ​@@MaxSteve-l5l no അടുത്ത pc george

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 หลายเดือนก่อน

      അടുത്ത പിസി ജോർജ് ​@@MaxSteve-l5l

    • @Zeyan046
      @Zeyan046 หลายเดือนก่อน

      Adgp rss നേതാക്കളെ കണ്ടത് ക്രൈം ബ്രാഞ്ച് ഫയൽ 16 മാസം മുക്കിയ കാര്യം ഒരു മാധ്യമ മൈരന്മാരും ചോദിച്ചില്ല 😂

    • @moi_185
      @moi_185 หลายเดือนก่อน

      ​@@MaxSteve-l5lമുസ്ലിം ലീഗും കോൺഗ്രസും കണക്ക് തന്നെയാണ് ഇപ്പോൾ ബിജെപിയെ അവരും സപ്പോർട്ട് ചെയ്യുന്നു ഏതോ ഒരു ജില്ലയിൽ കോൺഗ്രസ് പള്ളി പൊളിക്കാൻ സപ്പോർട്ട് ചെയ്തു ബിജെപിയെ ,തേജസ് ന്യൂസിൽ വന്നിട്ടുണ്ട് 😑 ഒരുപാട് മുസ്ലിങ്ങളായി ഇപ്പോഴും പല സംസ്ഥാനങ്ങളിലും എല്ലാവരിലും അടിച്ചു കൊന്നിട്ടും ഇതുവരെ രാഹുൽഗാന്ധി മുസ്ലിം എന്ന പദം പോലും ഉപയോഗിച്ചിട്ടില്ല 🤷 സുഡാപ്പികൾ ആണെങ്കിലും ശക്തമായി ആർഎസ്എസിനെയും ബിജെപിയും എതിർക്കുന്നു അപ്പോൾ അവരെ തീവ്രവാദികൾ എന്ന് വിളിക്കുന്നു പക്ഷേ അവരാണ് അവർ ജനാധിപത്യമാണ് മുന്നോട്ടു പിടിക്കുന്നത് ഒരു ബദൽ രാഷ്ട്രീയമാണ് അവരാണ് ഏറ്റവും ആദ്യം വയനാട്ടിൽ എത്തിയതും ഏറ്റവും അവസാനം വയനാട്ടിൽ നിന്ന് പോയത് തീവ്രവാദികൾ ആണെങ്കിൽ അങ്ങനെ ചെയ്യുമോ ഒരൊറ്റ ആർഎസ്എസുകാരനെയും കണ്ടില്ല ( രാജ്യസ്നേഹി യെ😅) അവരുടെ എല്ലാ പ്രസംഗങ്ങളിലും മനസ്സിലാവുന്നത് ജനാധിപത്യമാണ് അവർ മുന്നോട്ടുവരുന്നത് അവരിൽ തന്നെ ഒരുപാട് പ്രസ്ഥാനങ്ങളും ഹിന്ദുക്കളും നേതാക്കളായി തന്നെ ഉണ്ട്

  • @karthikakrishna1302
    @karthikakrishna1302 หลายเดือนก่อน +20

    ശശി അവിടെ ഇരിക്കുന്ന കാലത്തോളം ഒന്നും നേരെ ആവാൻ പോകുന്നില്ല

    • @AjKarakunnu
      @AjKarakunnu หลายเดือนก่อน +1

      അതാണ് സത്യം

  • @Rahul1230-u
    @Rahul1230-u หลายเดือนก่อน +77

    അൻവർ❤❤

  • @faizalct4769
    @faizalct4769 หลายเดือนก่อน +247

    പിണറായി ഇനി ഒരിക്കലും അധികാരത്തിൽ വരരുത് എന്നു ആളുകൾ വിചാരിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല.....

    • @Rajesh.Ranjan
      @Rajesh.Ranjan หลายเดือนก่อน +5

      That's your opinion only.

    • @Anooooopp
      @Anooooopp หลายเดือนก่อน +4

      കുഞ്ഞാലിക്കുട്ടിയെ ആകാം മലപ്പുറം മുഖ്യമന്ത്രി

    • @MansoorPonnani-fn5il
      @MansoorPonnani-fn5il หลายเดือนก่อน

      ​@@Anoooooppനീ എന്തിന് കോപ്പേ മലപ്പുറത്തെ അവിടെ ഇടുന്നത്

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr หลายเดือนก่อน +3

      ​@@Anoooooppഅത് വേണ്ട. അൻവർ മതി അയാളുടെ സ്തുതിപാഠകരായവർ അതല്ലേ ആഗ്രഹിക്കുന്നുണ്ടാവുക😂

    • @pkkkkk7777
      @pkkkkk7777 หลายเดือนก่อน +1

      ​@@Rajesh.Ranjan ninne pole ulla ulakal mathre eingine parayu..adime

  • @MohammadAnshad-e7c
    @MohammadAnshad-e7c หลายเดือนก่อน +7

    ഫുൾ സപ്പോർട്ട് അൻവർ 🔥🔥🔥
    But വെട്ട് കോള്ളാതെ അൻവർ നോകണം

  • @suneerbabu7279
    @suneerbabu7279 หลายเดือนก่อน +111

    Pv സാർ ഫുൾ സപ്പോർട് ❤️❤️

    • @musafarck5299
      @musafarck5299 หลายเดือนก่อน +2

      ഏത് PV? രണ്ടും പിവി ആണല്ലൊ

    • @suneerbabu7279
      @suneerbabu7279 หลายเดือนก่อน

      @@musafarck5299 അൻവർ

  • @reghunathb1362
    @reghunathb1362 หลายเดือนก่อน +31

    അരുണ ഇതുപോലെ ചോദ്യങ്ങൾ മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള ധൈര്യം കാണിക്കണം

  • @AbuMohammed-f4p
    @AbuMohammed-f4p หลายเดือนก่อน +103

    അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ശരി വെക്കുന്നതാണ് ഈ സർക്കാർ നടപടി. അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്കെതിരെ സർക്കാർ നിഷ്ക്രിയത്വം പാലിക്കുന്നുണ്ടെന്ന് സുവ്യക്തം. ഈ ഗുണ്ടകളയും കൊള്ളക്കാരേയും നിലയ്ക്ക് നിർത്താൻ സർക്കാർ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. തനിച്ചു പട നയിക്കുന്ന അന്‍വര്‍ ആണ് ഹീറോ 🎉👌🔥💪

  • @shoukathali4424
    @shoukathali4424 หลายเดือนก่อน +25

    ഞാൻ ഒരു CPIM കാരനല്ല എന്നാലും അൻവറിനോട് ബഹുമാനം തോന്നുന്നു .....🎉

    • @indian-o5f
      @indian-o5f หลายเดือนก่อน

      അത് പിന്നെ മേത്തൻ മേത്തണല്ലേ സപ്പോർട്ട് ചെയ്യൂ

  • @symosyed5313
    @symosyed5313 หลายเดือนก่อน +33

    അൻവറിനൊപ്പം❤

  • @alias6394
    @alias6394 หลายเดือนก่อน +20

    100% സപ്പോർട്ട് mr, അൻവർ സാഹിബ്

  • @LathifLathi-z3v
    @LathifLathi-z3v หลายเดือนก่อน +195

    അൻവർ mla പറഞ്ഞത് 100% സത്യം 👍

    • @ashbhkl148
      @ashbhkl148 หลายเดือนก่อน

      Yes💯👍

    • @radicle256_69
      @radicle256_69 หลายเดือนก่อน

      ഉണ്ട.. കാട്ടു കള്ളൻ്റെ കുമ്പസാരം..

  • @anoopnk4074
    @anoopnk4074 หลายเดือนก่อน +16

    അൻവർ ന്റെ കൂടെ ജനങ്ങൾ ഉണ്ട്.. ❤️❤️❤️

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 หลายเดือนก่อน +275

    യഥാർത്ഥ സഗാക്കൾ അവറിനൊപ്പം നിൽക്കും കാരണം അതിൽ ഞ്യായമുണ്ട്

    • @Ashokankkala
      @Ashokankkala หลายเดือนก่อน +5

      ന്യായം 😢

    • @harikrishnant5934
      @harikrishnant5934 หลายเดือนก่อน

      Aadyam malayalam poyi padikku madrassa potta... 😅😅😅😅😅😅😅😂😂😂

    • @Aboorazi-g2o
      @Aboorazi-g2o หลายเดือนก่อน +8

      പക്ഷെ അവർക്കത് തുറന്ന് പ്രകടിപ്പിക്കാനുള്ള ധൈര്യമില്ല.. ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കാം..😂😂

    • @Kookan22
      @Kookan22 หลายเดือนก่อน

      യഥാർത്ഥ സഹാക്കൾ അല്ല.സുഡു സഹാക്കൾ😂.a practicing Muslim cannot be a comrade.But they can be Muslim league or congress.

    • @noorehabeebeeeofficial9806
      @noorehabeebeeeofficial9806 หลายเดือนก่อน +2

      അതെ

  • @vijayakumaranp1251
    @vijayakumaranp1251 หลายเดือนก่อน +8

    ജനപ്രതിനിധിയുടെ അഭിപ്രായത്തിന് വിലയില്ല 'ഘടക കക്ഷിക്ക് വില കൽപ്പിക്കുന്നില്ല. ഓച്ഛാനിച്ച് നിൽക്കുന്നവർക്ക് മാത്രം വില കൽപ്പിക്കുന്ന CM നെ കുറിച്ച് ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ

  • @muhammedrifaj4332
    @muhammedrifaj4332 หลายเดือนก่อน +80

    ജനാധിപത്യത്തിന്റെ വൻമരമായി വളർന്ന് പന്തലിക്കേണ്ട ഒരു പവിത്രമായ പ്രവർത്തനമാണ് മാധ്യമ ധർമ്മം ഞങ്ങൾ ജനാധിപത്യ വിശ്വാസികൾ ആ വൻ മരത്തിന്റെ തണലിൽ അണിചേരുന്നു🙏🇮🇳❤️🇮🇳🙏

    • @JJoseph7
      @JJoseph7 หลายเดือนก่อน +1

      Bayankara madyama daramam ulla kond aano estimate kodutappo kalla kanakk enn parazh ivar pracharipichath.. Janagale manipulate cheyyuna etreyo vartha Ivar koduth High courtil poyi cheeti poyitund.. Pand Robin busine sarkar upadravikunnu enn parazh etra divasm ivanamar news koduth.. Recent aayi high court parazhu Robin bus illegal aayi aane odiyath enn.. Aa news ningal arinzho.. Arinzh kaanilla becoz ningalk istam ulla news avar idum agoshikum.. Athil kazhamb illann kanda ratri ellarum urangiyathinu sheshm flash news aayi ivanmaar news tiruthum maap parayum.. Trp matram aane ivarude lakshyam allate samoohika nanma ennonum vicharikalle

    • @deepakdev9728
      @deepakdev9728 หลายเดือนก่อน +1

      ഹഹഹ

  • @michaelj4706
    @michaelj4706 หลายเดือนก่อน +8

    അൻവർൻ്റെ ചോദ്യത്തിനു ഉത്തരമുണ്ടോ.........??? പുരം കലക്കി വയനാട് ശവമടക്കി

  • @sarashihab8374
    @sarashihab8374 หลายเดือนก่อน +82

    Pv അൻവർ ❤❤❤

  • @gdhttxjgkh6052
    @gdhttxjgkh6052 หลายเดือนก่อน +16

    അരൂണിനെ ഒരിക്കലും വിശ്വസിക്കരുത്?

  • @vijeeshchandran7719
    @vijeeshchandran7719 หลายเดือนก่อน +182

    ഓന്തു മാറുന്ന പോലെ അരുൺ ഉരുണ്ടു കളിക്കുന്നു

    • @RKR1978
      @RKR1978 หลายเดือนก่อน +2

      Correct 👌👌

    • @ayyappadas3969
      @ayyappadas3969 หลายเดือนก่อน +1

      💯

    • @rashid9899
      @rashid9899 หลายเดือนก่อน +3

      അയാൾക്ക് മുഖ്യനെ കുറ്റം പറയാനും വയ്യ അൻവറിനോട് ഉടക്കാൻ ഉള്ള ധൈര്യവും ഇല്ല അതാണ് സത്യം 😂

    • @Kookan22
      @Kookan22 หลายเดือนก่อน +3

      @@rashid9899അൻവരെ തെറി പറഞ്ഞാൽ നാളെ അരുണിന്റെ വീടിലിരിക്കുന്നവരെ എടുത്തു അലക്കും അൻവർ😂

    • @abdullaismali7640
      @abdullaismali7640 หลายเดือนก่อน +1

      Correct 👍

  • @naserp108
    @naserp108 หลายเดือนก่อน +10

    ഈ മീഡിയയെ ഒന്നും വിശ്വസിക്കരുത്...
    ഈ മുന്നിൽ വന്ന് പറയുന്നതിനപ്പുറം ഇവരുടെ ഒക്കെ പിന്നിൽ ഒരു മുഖം ഇണ്ട്..
    ഇതാണ് ഇന്നലെ രാത്രി കണ്ടത്..
    ഇപ്പോൾ അൻവർ സാഹിബിനെ നന്നാക്കാൻ നടക്കുന്നു.
    സത്യം ഇനി വിജയിക്കുമെന്ന് പ്രതീക്ഷ വെണ്ട..
    ഇനിയുള്ള കാലം സത്യത്തിന്റേതല്ല..
    Sure
    The Truth dies when righteous men no longer have the courage to speak it.
    Go Ahead mr, Anvar sir all youths are with you...

  • @abdulgafoor5730
    @abdulgafoor5730 หลายเดือนก่อน +57

    P.V. അൻവർ❤❤❤

  • @mohamedaliannikkaraali6680
    @mohamedaliannikkaraali6680 หลายเดือนก่อน +68

    അൻവർ തന്നെയാണ് താരം❤❤❤

  • @sreekumarannairneelakandan9980
    @sreekumarannairneelakandan9980 หลายเดือนก่อน +4

    പാർട്ടിക്കുള്ളിൽ അഭിപ്രായം പറഞ്ഞാൽ Vടനു പോലും രക്ഷയില്ല.😊

  • @Abdulnazzar-k4t
    @Abdulnazzar-k4t หลายเดือนก่อน +197

    അൻവർ പറയുന്നത് 100% ശരിയാണന്നാണ് അരി ആഹാരം കഴിക്കുന്നവർക്ക് തോന്നുക..

    • @anuraj4048
      @anuraj4048 หลายเดือนก่อน

      Sudappi kalkku mathram

    • @dreamhomedesign506
      @dreamhomedesign506 หลายเดือนก่อน

      @@anuraj4048 സത്യം പറഞ്ഞാൽ നിനക്കു മനസിലാവില്ല എങ്കിൽ നീ സങ്കി കുട്ടനായിരിക്കും

    • @mohammedsaheed1163
      @mohammedsaheed1163 หลายเดือนก่อน

      ​@@anuraj4048anwer ആയത് കൊണ്ടാണോ sudapi എന്ന് പറയുന്നത്?

    • @lulumolap
      @lulumolap หลายเดือนก่อน +2

      ​@@anuraj4048സംഘികൾ പേടിച്ചു തുടങ്ങി

    • @anuraj4048
      @anuraj4048 หลายเดือนก่อน

      @@lulumolap sanky kal terrorist kal alla ninne pole ulla sudappi Kal world terrorist kal ane

  • @shafishafi3
    @shafishafi3 หลายเดือนก่อน +19

    മൊട്ടക്ക് ഒരു ചിന്ത ഉണ്ടായിരുന്നു, അത് അങ്ങ് പോയി കിട്ടി 😂😂

  • @smartcreat1
    @smartcreat1 หลายเดือนก่อน +90

    ഡോ. അരുൺ അവസരവാദ പത്രപ്രവർത്തനത്തിന്റെ ആളായി മാറുന്നു.

    • @saheernk1517
      @saheernk1517 หลายเดือนก่อน

      തയോളി അരുൺ ഡോക്ടർ മൈര് ഒന്നും വേണ്ട

  • @Ali-lg8oi
    @Ali-lg8oi หลายเดือนก่อน +19

    ഒരു പാർട്ടി മെമ്പർക്ക് പോലും സ്വയം വിമർശനം എന്ന പേരിൽ പാർട്ടി നേതൃത്വത്തെ വിമർശിക്കാൻ പാടില്ല പാർട്ടി യോഗത്തിൽ അഭിപ്രായം പറഞ്ഞാൽ നേതൃത്വം അടിച്ചിരുത്തും എന്നിട്ടല്ലേ pv അൻവർ അതുകൊണ്ടല്ലേ പാർട്ടി ഇങ്ങനെ

    • @ArunSR-ei4jm
      @ArunSR-ei4jm หลายเดือนก่อน

      തിരിച്ചും അടിച്ച് ഇരുത്തുക . പാർട്ടി വേണ്ടി ആ പറയുന്നു വനിൽ നിന്ന് ഒന്നും നേടിയിട്ടില്ല എങ്കിൽ അടിച്ച് വരുത്തുക അത് ആണ് പാർട്ടി കാർ

  • @abubakers.m9903
    @abubakers.m9903 หลายเดือนก่อน +386

    കമ്മ്യൂണിസ്റ്റ്‌ വഞ്ചകനും ഒറ്റുകാരനുമായിരുന്നോ പിണറായി.

    • @shajip.p9474
      @shajip.p9474 หลายเดือนก่อน +11

      ജിഹാദി ക്കളി മനസിലായി 🤭🤭🤭

    • @1965asdf
      @1965asdf หลายเดือนก่อน

      Samghi spotted.​@@shajip.p9474

    • @abdulrahoof4636
      @abdulrahoof4636 หลายเดือนก่อน

      ​@@shajip.p9474നീ ഏതാടാ നായെ വർഗീയ നായിന്റെ മോനെ

    • @binuvijayan5721
      @binuvijayan5721 หลายเดือนก่อน +4

      Yes

    • @manjerimanjeri64
      @manjerimanjeri64 หลายเดือนก่อน +2

      സത്യം

  • @ashokank.r566
    @ashokank.r566 หลายเดือนก่อน +8

    മുഖ്യമന്ത്രിയെ സംബന്ധിച്ച് പോലീസിന്റെ വീര്യം കെടുന്നതിലാണ് ആശങ്ക. പക്ഷേ അണികളുടെ വീര്യം കെടുമെന്ന ആശങ്ക ഒട്ടുമില്ല. അടുത്ത ത്രിപുര തന്നെ.

  • @SIdheequecv
    @SIdheequecv หลายเดือนก่อน +127

    അരുൺകുമാർ സത്യത്തിൽ പിണറായിയുടെ അടിമയാണ് ഇന്നലത്തെ ചർച്ച കണ്ടവർക്ക് അത് മനസ്സിലാവും

    • @kishorejoe686
      @kishorejoe686 หลายเดือนก่อน

      Meet the editors aano??

    • @saheernk1517
      @saheernk1517 หลายเดือนก่อน

      @@kishorejoe686
      അതെ എന്തേ

    • @kishorejoe686
      @kishorejoe686 หลายเดือนก่อน

      @@saheernk1517
      കാണാനാണ് സുഹൃത്തേ.....!

    • @SIdheequecv
      @SIdheequecv หลายเดือนก่อน

      @@kishorejoe686 yes

    • @muhammedrafi8857
      @muhammedrafi8857 หลายเดือนก่อน

      Well said

  • @muhammedrafikhan3257
    @muhammedrafikhan3257 หลายเดือนก่อน +4

    What brilliant man Anwer ji ❤proud of you ❤

  • @mohamedaliannikkaraali6680
    @mohamedaliannikkaraali6680 หลายเดือนก่อน +35

    മിസ്റ്റർ അരുൺ കുമാർ താങ്കൾക്ക് ഒറ്റുകാരൻ്റെ റോളാണ്

    • @BaburajBabu-m1w
      @BaburajBabu-m1w หลายเดือนก่อน

      കാഫർ ആണ്‌ അവൻ

    • @jabirali3809
      @jabirali3809 หลายเดือนก่อน

      ​@@BaburajBabu-m1wഅയിന്...

    • @mediamedia3395
      @mediamedia3395 หลายเดือนก่อน

      നിന്റെ തന്തയൊ ഇതിനിടയിൽ വർഗീയത പുലർത്താൻ ​@@BaburajBabu-m1w

    • @mohammednaseebt7488
      @mohammednaseebt7488 หลายเดือนก่อน +1

      @@BaburajBabu-m1wsanghi ippol pinarayinte aal aayallo

  • @hassanmangad7682
    @hassanmangad7682 หลายเดือนก่อน +2

    അൻവർ സാറെ ഇതു
    ഇങ്ങനെ പര്യവസാനിക്കു
    എന്ന് ഞങ്ങൾക്ക് ബോധ്യമുണ്ടായിരുന്നു...

  • @spider492
    @spider492 หลายเดือนก่อน +73

    100 ശതമാനം ആത്മാർത്ഥതയുള്ള മനുഷ്യൻ 😔👏

  • @junaidp3884
    @junaidp3884 หลายเดือนก่อน +7

    മുഖ്യന്ന് ആളെ മനിസ്സിലായിട്ടില്ല ആളെ.... Pv സർ ഇങ്ങള് നീതി മുറുകെ പിടിച്ച് പോയിക്കൊളിൻ അള്ളാഹ് കൂടെയുണ്ട് സത്യം പുറത്തു വരും എല്ലാം തുറന്ന് സമ്മതിച്ചാൽ മകളും മരുമോനും കുടുങ്ങും അത് കൊണ്ടാണ് മലക്കം മറിയുന്നത് ധൈര്യ മായി മുന്നോട്ട് പോയിക്കൊളിൻ കേരള ജനത കൂടെയുണ്ട് അനീതി തകരും. ഉറപ്പ്

    • @BaburajBabu-m1w
      @BaburajBabu-m1w หลายเดือนก่อน

      അള്ളാഹു ഉള്ളപ്പോൾ പിന്നെ എന്തിനു കേരള ജനത മുൻപോട്ടു പോകട്ടെ ഇല്ല ഇസ്ലാമികരും അൻവറിനൊപ്പം നിന്നാൽ മതി

  • @AliOruvil-j3e
    @AliOruvil-j3e หลายเดือนก่อน +20

    താമര വിജയൻ സം ഗിസം പുറത്തെടുക്കുന്നു

  • @Singam78
    @Singam78 หลายเดือนก่อน +4

    അൻവർ തീപ്പൊരി ❤

  • @luthficeem
    @luthficeem หลายเดือนก่อน +142

    മുഖ്യന് അൻവർ ക്കയൊക്കെ എന്ത് ...
    സി പി എം നേതൃമാറ്റം ഉടനെ നടത്തിയാൽ ആ പാർട്ടി കുറച്ചും കൂടി കാലം നിലനിക്കും . അല്ലെങ്കിൽ ബംഗാൾ ത്രിപുര മോഡൽ അസ്തമിക്കും.' എഴുതി വെച്ചോ😢

    • @anwarktk3990
      @anwarktk3990 หลายเดือนก่อน +2

      പിണറായിക് അൻവർ ഒന്നും അല്ല ശരി ആണ് പക്ഷെ കേരളത്തിൽ ജനങ്ങൾ പിണറയിക് അടുത്ത ഇലക്ഷന് മറുപടി കൊടുത്തോളും ലോക സഭ ഇലക്ഷന് കണ്ട ആണല്ലോ അവസ്ഥ...

    • @Sagavappu
      @Sagavappu หลายเดือนก่อน

      മുസ്ലിം ലീഗും കോൺഗ്രസും കണക്ക് തന്നെയാണ് ഇപ്പോൾ ബിജെപിയെ അവരും സപ്പോർട്ട് ചെയ്യുന്നു ഏതോ ഒരു ജില്ലയിൽ കോൺഗ്രസ് പള്ളി പൊളിക്കാൻ സപ്പോർട്ട് ചെയ്തു. ബിജെപിയെ ,തേജസ് ന്യൂസിൽ വന്നിട്ടുണ്ട് 😑. മുസ്ലിം ലീഗ് നാദാപുരത്ത് ബിജെപിയും മുസ്ലിം ലീഗും കൂടി ചേർന്ന് ബിജെപിയെ ജയിപ്പിച്ചു മുൻസിപ്പാലിറ്റി😢 ഒരുപാട് മുസ്ലിങ്ങളായി ഇപ്പോഴും പല സംസ്ഥാനങ്ങളിലും എല്ലാവരിലും അടിച്ചു കൊന്നിട്ടും ഇതുവരെ രാഹുൽഗാന്ധി മുസ്ലിം എന്ന പദം പോലും ഉപയോഗിച്ചിട്ടില്ല 🤷 സുഡാപ്പികൾ ആണെങ്കിലും ശക്തമായി ആർഎസ്എസിനെയും ബിജെപിയും എതിർക്കുന്നു അപ്പോൾ അവരെ തീവ്രവാദികൾ എന്ന് വിളിക്കുന്നു പക്ഷേ അവരാണ് അവർ ജനാധിപത്യമാണ് മുന്നോട്ടു പിടിക്കുന്നത് ഒരു ബദൽ രാഷ്ട്രീയമാണ് അവരാണ് ഏറ്റവും ആദ്യം വയനാട്ടിൽ എത്തിയതും ഏറ്റവും അവസാനം വയനാട്ടിൽ നിന്ന് പോയത് തീവ്രവാദികൾ ആണെങ്കിൽ അങ്ങനെ ചെയ്യുമോ ഒരൊറ്റ ആർഎസ്എസുകാരനെയും കണ്ടില്ല ( രാജ്യസ്നേഹി യെ😅) സുഡാപ്പികൾഎല്ലാ പ്രസംഗങ്ങളിലും മനസ്സിലാവുന്നത് ജനാധിപത്യമാണ് അവർ മുന്നോട്ടുവരുന്നത് അവരിൽ തന്നെ ഒരുപാട് ക്രിസ്ത്യാനികളും ഹിന്ദുക്കളും നേതാക്കളായി തന്നെ ഉണ്ട്🥶

    • @balakrishananbalan6970
      @balakrishananbalan6970 หลายเดือนก่อน

      Anwarsathyamparanjubhigsaloottu

  • @Kili468
    @Kili468 หลายเดือนก่อน +2

    അൻവറിന് കട്ട സപ്പോർട്ട് 👍👍👍

  • @critic7408
    @critic7408 หลายเดือนก่อน +284

    പാർട്ടിക്കോ നാട്ടുകാർക്കോ ഉപകാരമില്ലാത്ത സർക്കാർ നമുക്കെന്തിന് സഖാക്കളെ ?

    • @mellocraft23
      @mellocraft23 หลายเดือนก่อน +3

      പാർട്ടിക്ക് ഉപകാരമില്ലെന്ന് ആര് പറഞ്ഞു.

    • @praveenmashvlog
      @praveenmashvlog หลายเดือนก่อน +1

      നീയേതാ😂

    • @mellocraft23
      @mellocraft23 หลายเดือนก่อน +1

      @@praveenmashvlog ഞാൻ ഗന്ധർവ്വൻ.

    • @Akash-z
      @Akash-z หลายเดือนก่อน +2

      റോഡ്, ആശുപത്രി, school, പുതിയ വ്യവസായ സംരംഭങ്ങൾ വഴി നികുതി, ജോലി, എടമൻ പവർ ഹൈവേ, കുതിരാൻ തുരംഗം, ഗ്യാസ് പൈപ്പ്‌ലൈൻ, വിഴിഞ്ഞം പോർട്ട്‌, 62 ലക്ഷം പേർക്ക് 1600 രൂപ പെൻഷൻ, വീടില്ലാത്തവർക് 4ലക്ഷം വീടുകൾ....... ഇതൊന്നും ജനന്മകള്ളല്ലെങ്കിൽ, നീ മനുഷ്യനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാർട്ടിക് ഉപകാരം ഉണ്ടാകാനല്ല സർക്കാർ. മാറ്റു പാർട്ടികൾ അങ്ങനെ ചെയുനുണ്ടു , പക്ഷെ ഇത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയാണ്, അതാണ് വ്യത്യാസം.

    • @Akash-z
      @Akash-z หลายเดือนก่อน

      ​@@mellocraft23പാർട്ടിക് എന്താണ് ഉപകാരം ചെയ്തത് / കിട്ടിയത് എന്ന് വ്യക്തമാകണം.

  • @SureshBabu-hy2us
    @SureshBabu-hy2us หลายเดือนก่อน +2

    അൻവറിനോടൊപ്പം തന്നെ

  • @shamsudheenpalayamkode6406
    @shamsudheenpalayamkode6406 หลายเดือนก่อน +25

    പാർട്ടിയിൽ നിന്നും ഒരു ഗുണവും പറ്റാത്ത ഒരു പാട് സഖാക്കൾ അൻവറിന്റെ പിന്നിൽ ഉണ്ടാകും തീർച്ച

    • @mframe2331
      @mframe2331 หลายเดือนก่อน

      എന്നിട്ട് അമ്പുക്ക നിരുപാധികം കീഴടങ്ങി😂

  • @hamzakutteeri4775
    @hamzakutteeri4775 หลายเดือนก่อน +74

    CPM ന്റെ തനിനിറം അൻവർ തെളിയിച്ചു

  • @ashrafcheppu9937
    @ashrafcheppu9937 หลายเดือนก่อน +2

    സത്യം അൻവർ പുറത്തു കൊണ്ട് വരട്ടെ

  • @abdulsalampalliyali6467
    @abdulsalampalliyali6467 หลายเดือนก่อน +71

    അൻവർ പറഞ്ഞത് ശരിയാണ് ഇന്നലെ അരുൺ പിണറായിക്ക് മാമാപണി എടുത്തു.😊

    • @VijuBalakrishnan
      @VijuBalakrishnan หลายเดือนก่อน +7

      മുഖ്യനെ വെളുപ്പിക്കുന്നവർക്ക് നല്ല ഓഫർ ഉണ്ടാവും...

    • @kishorejoe686
      @kishorejoe686 หลายเดือนก่อน +2

      Meet the editors ൽ ആണോ??

    • @muhammedrafi8857
      @muhammedrafi8857 หลายเดือนก่อน

      Yes

  • @abdulsalim866
    @abdulsalim866 หลายเดือนก่อน

    ഫുൾ സപ്പോർട്ട് 💪🏻💪🏻💪🏻

  • @amalkumar80
    @amalkumar80 หลายเดือนก่อน +15

    Anwar ❤❤❤👌🏽👌🏽👌🏽

  • @muhammadosman3314
    @muhammadosman3314 หลายเดือนก่อน +5

    അൻവർ ഇനി ചർച്ചക്ക് നിൽക്കാതെ, ചാനലുകാരുടെ പുറകെ പോകാതെ, ശാന്തമായി കാര്യങ്ങൾ ചെയ്തു തീർക്കുക. ചാനലുകാരെ വിശ്വസിക്കാൻ കൊള്ളില്ല. വെറുതെ സമയം കളയരുത്. മുഖ്യമന്തി പേടിച്ചു നിൽക്കുകയാണ്.

  • @safiyack6048
    @safiyack6048 หลายเดือนก่อน +36

    Fullsaport PV. ANWAR MLA

  • @parappallathzone707
    @parappallathzone707 หลายเดือนก่อน +7

    MLA IS KING 👑

  • @SIdheequecv
    @SIdheequecv หลายเดือนก่อน +45

    Pv അൻവർ വാർത്ത സമ്മേളനം നടത്തുന്നതും നിർത്തണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് അരുൺകുമാർ അത് ആർക്കുവേണ്ടി പിണറായി വിജയനു വേണ്ടി😂

  • @musthafakamal4886
    @musthafakamal4886 หลายเดือนก่อน +3

    അരുണെ സത്യം ത്തിന്റെ കൂടെ നിൽക്കൂ

  • @SulaimanSulaiman-ci8cg
    @SulaimanSulaiman-ci8cg หลายเดือนก่อน +22

    Pv. Anver❤

  • @arakkalsafed
    @arakkalsafed หลายเดือนก่อน +1

    അൻവർ... നേതാവേ ഇനിയും ഈ പറഞ്ഞവരെ നന്നാകാതെ ഒറ്റയ്ക്ക് പോരാടുക.. കൂടെ ഒരുപാട് പേരുണ്ടാകും

  • @PvkAboobacker
    @PvkAboobacker หลายเดือนก่อน +38

    അൻവർ ജീ അരുൺ കുമാറിന് അങ്ങിനെയേ പറ്റൂ വിധേയനാനദ്ധേഹം

  • @prayagpallippuram8129
    @prayagpallippuram8129 หลายเดือนก่อน +3

    ജനം സത്യത്തിനു ഒപ്പം കാണും 👍

  • @bhaskaranp2696
    @bhaskaranp2696 หลายเดือนก่อน +103

    ഭയകര
    ചങ്കൂറ്റം
    സമ്മതിച്ചു

  • @Artvlog11
    @Artvlog11 หลายเดือนก่อน +2

    അൻവർ ഒറ്റക്കല്ല ജനം കൂടെ ഉണ്ട്... ലാൽസലാം

  • @VijuBalakrishnan
    @VijuBalakrishnan หลายเดือนก่อน +42

    കക്കാൻ പഠിച്ചാൽ നിക്കാനും പഠിക്കണം... Example പിണറായി വിജയൻ

  • @cropcare1859
    @cropcare1859 หลายเดือนก่อน +9

    നിറം മാറല്ലെ അരുണേ അർ വർ 100 % ശരിയാണ്

  • @abdulshaheer9795
    @abdulshaheer9795 หลายเดือนก่อน +52

    വിജയൻ അടക്കം തോൽക്കും അടുത്ത എലെക്ഷനിൽ അത്രക് ജനം വെറുത്തു

    • @bajeeshmmkaithakkal
      @bajeeshmmkaithakkal หลายเดือนก่อน

      ആണോ പ്രവാചകാ😂

    • @mohammedsaheed1163
      @mohammedsaheed1163 หลายเดือนก่อน +2

      അടുത്ത election പിണറായി മത്സരിക്കാൻ സാധ്യത ഇല്ലാ, അദ്ദേഹം എല്ലാം സമ്പാദിച്ചിട്ടുണ്ടാകും,

    • @AjKarakunnu
      @AjKarakunnu หลายเดือนก่อน

      ​@@mohammedsaheed1163ഇടതു പക്ഷത്തിൻ്റെ അവസാന മുഖ്യമന്ത്രിയാണ് താനെന്ന് അദ്ദേഹം മനസ്സിലാക്കുന്നു

  • @RaheemMankada
    @RaheemMankada หลายเดือนก่อน +1

    PV Anver❤❤❤❤❤❤

  • @krishnanko3474
    @krishnanko3474 หลายเดือนก่อน +17

    നിലപാട് ഇല്ലാത്ത സിപിഐ യും നെട്ടെല്ല് ഉള്ള അമ്പുംക്കയും.

  • @sadhikvadakkengara3531
    @sadhikvadakkengara3531 หลายเดือนก่อน

    മടിയിൽ കനമില്ല അൻവർ ധൈര്യശാലിയാണ്❤

  • @Indianetzen5590
    @Indianetzen5590 หลายเดือนก่อน +26

    അരൂൺ മുഖ്യമന്ത്രിക്ക് വേണ്ടി അൻവറിൻ്റെ സമരവീര്യം ചോർത്തിക്കളായാനുള്ള ശ്രമം സൈക്കോളിജിക്കൽ മൂവ്.

  • @josephchandy2083
    @josephchandy2083 หลายเดือนก่อน +1

    അൻവർ, താങ്കൾ ശരിയാണ് എന്ന കാര്യം എല്ലാവർക്കും തന്നെ അറിയാം.
    അധികാരം കൈയ്യിലുള്ളവർ താങ്കളുടെ നാവടപ്പിക്കുകയാണ്. ഇനി കുറ്റവാളിയാക്കി ജയിലിലടയ്ക്കുകയും ചെയ്തേക്കാം.

  • @Indian-er4dm
    @Indian-er4dm หลายเดือนก่อน +12

    Support Anwar👌👌

  • @coastaltube4750
    @coastaltube4750 หลายเดือนก่อน +1

    പിവി അൻവർ എംഎൽഎ ❤❤❤❤

  • @sidheeksidheek3983
    @sidheeksidheek3983 หลายเดือนก่อน +27

    വാഷിംഗ്‌ മെഷീനുമായി ബിജെപി യും ഇറങ്ങിയിട്ടുണ്ട് 😂😂😂😂സിപിഎം ❤ബിജെപി ❤

  • @abidfasi6431
    @abidfasi6431 หลายเดือนก่อน +9

    പാവം അൻവർ ഒറ്റപെട്ടു.ഇനിയെങ്കിലും മനസിലാക്കിക്കോ അൻവർ സിപിഎം എന്ന് പറഞ്ഞാൽ അത് പിണറായി വിജയൻ ആണ്. ഒരുത്തനും മിണ്ടില്ല.

  • @HindustanGranites
    @HindustanGranites หลายเดือนก่อน +13

    Pv anvar❤

  • @hmraudio3413
    @hmraudio3413 หลายเดือนก่อน +11

    പി.വി. അൻവർ തന്നെയാണ് ശരി. അതാണ് ആധുനിക രാഷ്ടീയ o. രാഷ്ട്രീയക്കാർ അൻവറിന്റെ മാർഗ്ഗമാണ്‌ സ്വീകരിക്കേണ്ടത്. പതിയ സമൂഹത്തിലെ വിപ്ലവ രീതിയാണ് അൻവറിന്റേത്.

  • @rioroomsiqraa5870
    @rioroomsiqraa5870 หลายเดือนก่อน +16

    അരുൺ സംഘി വിജയനുവേണ്ടി പണിയെടുക്കുന്നു. അരുൺ സത്യസന്തമായി വിലയിരുതൂ