👽അനുനാകികൾ - ലോകത്തെ ഞെട്ടിച്ച സത്യം | ANUNNAKI EXPLAINED | MALAYALAM | AFWORLD BY AFLU

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

ความคิดเห็น • 1.2K

  • @AFWORLD
    @AFWORLD  2 ปีที่แล้ว +411

    Hey Guys, Try to use your Headphones for best experience 🎧
    നമ്മുടെ പുതിയ സ്റ്റുഡിയോ വീഡിയൊ വ്ലോഗ് ചാനലിൽ ഇട്ടിട്ടുണ്ടേ..
    th-cam.com/video/9lBXDUCN5Ws/w-d-xo.html

    • @devil6625
      @devil6625 2 ปีที่แล้ว +6

      Voice illa cheta

    • @huzz_x_
      @huzz_x_ 2 ปีที่แล้ว +7

      🖤🖤

    • @suiiiii770
      @suiiiii770 2 ปีที่แล้ว +3

      New studio aayirikum

    • @huzz_x_
      @huzz_x_ 2 ปีที่แล้ว +3

      @@suiiiii770 yep..!🖤

    • @abhishekkp8027
      @abhishekkp8027 2 ปีที่แล้ว +1

      Bro , ithinde part 2 irakku

  • @mr.strange4830
    @mr.strange4830 2 ปีที่แล้ว +1083

    ഇങ്ങനെയുള്ള video's ആണ് എന്ക്ക് വേണ്ടത് 😍😍😍

  • @adithya6648
    @adithya6648 2 ปีที่แล้ว +112

    രഹസ്യങ്ങൾ തേടാൻ ഇഷ്ടം ഇല്ലാത്തവരായി ലോകത്ത് ആരുമില്ല ഇങ്ങനെയുള്ള വീഡിയോ ചെയ്യുന്ന aflu ചേട്ടൻ ആണ് എന്റെ ഹീറോ

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 2 ปีที่แล้ว +85

    അനുനാക്കികൾ ഒരു സീരീസ് തന്നെ ഞാൻ ഇപ്പോൾ കാണുന്നു nia tv എന്ന യൂട്യൂബ് ചാനൽ,, Aflu അനുനാക്കികൾ കുറിച്ച് വീഡിയോ ചെയ്യുന്നത് നോക്കി ഇരിക്ക് ആയിരിന്നു വീഡിയോ സൂപ്പർബ് 😎

  • @shamilck9284
    @shamilck9284 2 ปีที่แล้ว +4

    എല്ലാത്തിനും ഒരു സൃഷ്ടാവ് ഉണ്ട് അല്ലെങ്കിൽ അനുനാഗികളേ ആരാണ് സൃഷ്ടിച്ചത്

  • @Greenshock
    @Greenshock 2 ปีที่แล้ว +312

    ചെറുക്കന്റെ സംസാരവും എഡിറ്റിംഗ് ഉം ഒരു രക്ഷയില്ല
    💥💥
    ⚡വെൽകം ബാക്ക്

  • @Willys_vlogz
    @Willys_vlogz 2 ปีที่แล้ว +361

    Welcome back AF WORLD❤️

    • @softgamer599
      @softgamer599 2 ปีที่แล้ว +4

      ella video ilum ithe polethe 50 comment

    • @softgamer599
      @softgamer599 2 ปีที่แล้ว +4

      Welcome back AF WORLD💟😂

    • @Myself.anu__
      @Myself.anu__ 2 ปีที่แล้ว +5

      *AFLU HERE* 🖤❤️

    • @Willys_vlogz
      @Willys_vlogz 2 ปีที่แล้ว +1

      @VARIETY EDITOR by Shorts and Videos 😘

  • @asrithcr7186
    @asrithcr7186 2 ปีที่แล้ว +261

    ഏലിയൻ എന്ന പേര് കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് Leo and rono ❤️

    • @Shine.s21
      @Shine.s21 2 ปีที่แล้ว +11

      Enikkum ❤

    • @attitude3093
      @attitude3093 2 ปีที่แล้ว +19

      ആരാണ് Leo and rono ⁉️

    • @ajmiyaharis3557
      @ajmiyaharis3557 2 ปีที่แล้ว +24

      @@attitude3093 Lionel Messi and Christiano Ronaldo

    • @attitude3093
      @attitude3093 2 ปีที่แล้ว +22

      അവർ എന്താ aliens ആണോ ⁉️

    • @Prawlor_69
      @Prawlor_69 2 ปีที่แล้ว +4

      @@attitude3093 😒

  • @govindjayakumar9919
    @govindjayakumar9919 2 ปีที่แล้ว +27

    ഇരുട്ടിന്റെ രാജകുമാരൻ alfu chettan 😍❤️

  • @mmkshorts983
    @mmkshorts983 2 ปีที่แล้ว +26

    സംഭവം നുണയാണെങ്കിലും കേൾക്കാൻ നല്ല രസമാ

    • @shobymd3041
      @shobymd3041 2 ปีที่แล้ว +3

      Its real

    • @HafeezRiyas
      @HafeezRiyas 6 หลายเดือนก่อน +9

      നുണയല്ലെ! നിങ്ങളുടെ മതങ്ങൾ മാത്രമാണ് നുണ അല്ലാതെ ദൈവവും മനുഷ്യനും പ്രകൃതിയും അല്ല 😅

  • @sreekanthmp9960
    @sreekanthmp9960 2 ปีที่แล้ว +119

    Eternals സിനിമയിലെ പോലെ കുറച്ചു അന്യഗ്രഹത്തെ ജീവവർഗ്ഗം നമ്മുടെ ഭൂമിയിൽ എത്തി നമുക്കാവശ്യമായതിൽ കൂടുതൽ അറിവ് നമുക്ക് നൽകി തിരികെ പോകവേ ഒരു വലിയ പ്രളയം ഉണ്ടായി അതിൽ നിന്നും രക്ഷപ്പെട്ട ഒരു നേതാവ് ആയിരിക്കണം ഈ "നോഹ" എന്ന ബൈബിളിൽ പറയുന്ന ഒരു കഥാപാത്രം, അതിനു ശേഷം വർഷങ്ങൾ നീണ്ട Evolving ലൂടെ ആയിരിക്കണം Technology advanced ആകാത്ത കാലത്ത് ഉണ്ടായിരുന്നു എന്ന് പറയുന്ന പുഷ്പക വിമാനവും പഞ്ചഭൂതങ്ങളെ(Elements) നിയത്രിക്കാൻ ഉള്ള കഴിവും ഒക്കെ ഉണ്ടായത്. ചിലതൊക്കെ മതവൽക്കരിച്ചു പോയതുകൊണ്ട് ഇന്നും ആരും വിശ്വസിക്കാത്ത കുറേ അനേകം സത്യങ്ങൾ ഉണ്ട് ❤️❤️😍❤️❤️

    • @user-xy9pd8cq3o
      @user-xy9pd8cq3o 2 ปีที่แล้ว +7

      CHANCE UND CORRECT AAYIRIKKUM

    • @niggachad8811
      @niggachad8811 2 ปีที่แล้ว +7

      Anyagraha jeevikal ivide varunathin munne ivide animals undayrn ath pinne engane undayath

    • @lxmysteriousworld7605
      @lxmysteriousworld7605 2 ปีที่แล้ว

      Ath normal nammal padikkunna theory

    • @lxmysteriousworld7605
      @lxmysteriousworld7605 2 ปีที่แล้ว +1

      Perfect ayi humans ne srishtticha karyam ane parayunnath

    • @niggachad8811
      @niggachad8811 2 ปีที่แล้ว +1

      @@lxmysteriousworld7605 appo humans ne create cheythath gid thanne alle modify cheythath alle aliens

  • @rickgrimes4266
    @rickgrimes4266 2 ปีที่แล้ว +151

    Now something tells me that, One of the main reason behind the creating of NASA's James Webb telescope is to find their planet.👀

    • @swalih._winchester
      @swalih._winchester 2 ปีที่แล้ว +5

      Yeah its cinnecting bruh👀

    • @musaviiiyy
      @musaviiiyy 2 ปีที่แล้ว +1

      Yeah maybe but everything was hidden by NASA 😒

    • @sk4115
      @sk4115 2 ปีที่แล้ว +3

      Arikkam

    • @darwin000.
      @darwin000. 2 ปีที่แล้ว +11

      @VARIETY EDITOR by Shorts and Videos eth tholvi da nee valavanu eta Vedio repost cheyth ana ninte 1k dream

    • @Jotaro__278
      @Jotaro__278 2 ปีที่แล้ว +1

      Mmmm erekkore 🤔

  • @user-cu8cz9me7w
    @user-cu8cz9me7w 2 ปีที่แล้ว +7

    ചരിത്രം അറിയാൻ ആഗ്രഹിക്കുന്നു ഇങ്ങനെ ഉള്ള വിഡിയോ ഇനിയും പ്രേധീഷിക്കുന്നു

  • @grandgamer4939
    @grandgamer4939 2 ปีที่แล้ว +60

    നല്ല interesting ആണ് aflu bro part-2 ചെയ്യാമോ 😊

  • @bindujose7412
    @bindujose7412 2 ปีที่แล้ว +144

    Aflu ചേട്ടന്റെ ഓരോ, content ഉം super 👍👍👍👍😘😘😘🔥🔥👏👏

    • @muhammedsabir4698
      @muhammedsabir4698 2 ปีที่แล้ว +3

      അയ്ൻ aflu ചേട്ടൻ എന്നൊന്ന് ഇല്ലെങ്കിലോ... എന്തിന് ഈ കാണുന്ന വീഡിയോ പോലും നീ ചിന്തിച്ചു കൂട്ടുന്നതാണെങ്കിലോ... എന്തിന്.. ഈ കമന്റ് പോലും... നിന്റെ ഉൾമനസ്സ്... ചിന്തിക്കുന്നതാണെങ്കിലോ.... 🤯

    • @redworld4621
      @redworld4621 2 ปีที่แล้ว

      മനസ് ഇല്ലാത്ത ചിന്ത 💕

    • @Avani14
      @Avani14 2 ปีที่แล้ว

      @@muhammedsabir4698 🤯

  • @DJ-nh5qr
    @DJ-nh5qr 2 ปีที่แล้ว +46

    അഫ്ലൂ ഇപ്പോൾ ലോകത്തെ ഞെട്ടിച്ചോണ്ട് ഇരിക്കുകയാണ് 💙

    • @Cryptofriends5
      @Cryptofriends5 2 ปีที่แล้ว +7

      parri

    • @_neera.j_
      @_neera.j_ 2 ปีที่แล้ว +3

      @@Cryptofriends5 ninte achante parri ano

    • @NK-ts8uo
      @NK-ts8uo 2 ปีที่แล้ว +1

      Athin

    • @Cryptofriends5
      @Cryptofriends5 2 ปีที่แล้ว

      @@akash_88.88 poda poori

  • @sujiths899
    @sujiths899 2 ปีที่แล้ว +5

    മനുഷ്യനെ സൃഷ്ടിച്ച ഈ എലിൻസ് തന്നെ ആണ് ഞങ്ങളുടെ ഭഗവത് ഗീതയിൽ പറഞ്ഞിട്ടുള്ള ദേവി ദേവൻമാർ ആകുന്നു അവർക്ക് രണ്ടിൽ കൂടുതൽ കൈകളും കാലുകളും ആയുധങ്ങളും ഉണ്ട്‌ ഇതാണ് എന്റെ വിശ്വാസം 🕉️🙏

    • @ASARD2024
      @ASARD2024 2 ปีที่แล้ว

      രണ്ട് കൈയും രണ്ടു തലയും ഉള്ളവർ ഒക്കെ ഇന്നും ജനിക്കുന്നുണ്ട്

    • @sujiths899
      @sujiths899 2 ปีที่แล้ว +1

      @@ASARD2024 മനുശ്യരും ദേവകളും രണ്ടും രണ്ടാണ് ചിലർക്ക് അംഗ വൈകല്യം സംഭവിച്ചത് കൊണ്ടാണ് അവർക്ക് രണ്ട് കൈയും കാലും ഉണ്ടായത്

    • @prakasha.c709
      @prakasha.c709 2 ปีที่แล้ว +1

      ആരൃ ദൈവം ൾക്ക് ആണ്. നാല് കൈകൾക്ക്. ദ്റാവിഡ ദൈവത്തിന്റെ. ഒരുകൈ.
      മനുഷൃരെ പോലെ.

    • @francisd6314
      @francisd6314 2 ปีที่แล้ว +1

      ദേവന്മാർക്ക്ആയുധമോ..ഹ.ഹ.ഹ.കൊള്ളാംനല്ലകണ്ട്പിടിത്തം...

    • @sujiths899
      @sujiths899 2 ปีที่แล้ว +1

      @@francisd6314 പിന്നല്ലതെ താങ്കൾ ദേവി ദ്യാന ശ്ലോകം വായിച്ചിട്ടില്ല അതാണ് ഇങ്ങനെ പറയുന്നത് ദ്യാന ശ്ലോകം ഇങ്ങനെ ആണ് "ശംഖ് ചക്ര ഗത ഹസ്തേ മഹാലക്ഷ്മി നമോസ്തുതേ "എന്ന് താൻ കേട്ടിട്ടില്ലേ ശങ്കും, ഗത, ചക്രം എന്നിവ കൈയിൽ ധരിച്ചവൾ മഹാലക്ഷ്മി അതാണ് ഇതിനർത്തഒ

  • @Lb-ql6fq
    @Lb-ql6fq 2 ปีที่แล้ว +62

    Aliens make topic more interesting 🔥

  • @bonhuer1372
    @bonhuer1372 2 ปีที่แล้ว +33

    Ithpole ulla videos inim inim venam... athum aflu parayumboo oru prathyekatha rassam aanu kekkan...rathri oru headset oke vech kekkanam... 🔥🔥... welcome back to AF world 💥💥💥

  • @rajeshraveendran1940
    @rajeshraveendran1940 2 ปีที่แล้ว +19

    അന്യഗ്രഹ ജീവികളാണ് മനുഷ്യനെ സൃഷ്ടിച്ചതെങ്കിൽ നമ്മളെല്ലാവരും അന്യഗ്രഹ ജീവികളെപ്പോലെ ഇരുന്നേനെ😂

    • @niranjan9452
      @niranjan9452 2 ปีที่แล้ว +13

      അതിന് അന്യഗ്രഹ ജീവികൾ എങ്ങനെയിരിക്കും എന്ന് അറിയോ...

    • @arunlal2544
      @arunlal2544 2 ปีที่แล้ว +2

      Avar nammale pole ullavar alla ennu aranu paranjittullathu?

  • @CallistO789
    @CallistO789 2 ปีที่แล้ว +74

    Do more space related videos ❤️

  • @itsmeterrific64
    @itsmeterrific64 2 ปีที่แล้ว +10

    ഞാൻ മാസങ്ങൾക്ക് മുൻപ് എഴുതിയ കുറെ കാര്യങ്ങൾ bro ഇപ്പോൾ പറഞ്ഞതുമായി സാമ്യമുണ്ട്.

  • @cyrus7915
    @cyrus7915 2 ปีที่แล้ว +8

    പെട്ടി തുറക്കുമ്പോൾ aliens ന്റെ അപ്പനപ്പൂപ്പാന്മാരായി ഇട്ടിരുന്ന വല്ല കോണാൻ ആരിക്കും 🚶‍♂️🙂

    • @R0ooOP
      @R0ooOP 2 ปีที่แล้ว +1

      😂

    • @Joker-ie7kt
      @Joker-ie7kt 2 ปีที่แล้ว

      poli 👌🤣

  • @Michael.De.Santa_
    @Michael.De.Santa_ 2 ปีที่แล้ว +76

    Prometheus movie il aliens aanu humans ne ondaakkiyath ennu kaanikkunnundu

  • @muhsinak.s6239
    @muhsinak.s6239 2 ปีที่แล้ว +17

    Inn nerathe aanallo aflu bro..... Enthayalum pwolichu🖤🖤💞💞🥰

    • @prettyboy8299
      @prettyboy8299 2 ปีที่แล้ว

      Ramadan masam shirk parayunnathine protsahipikkaruth... Iman polinju pokan thanne karanamavum

  • @sdpixar683
    @sdpixar683 2 ปีที่แล้ว +257

    Aliens ne കുറിച്ച് കൊറേ വീഡിയോസ് കണ്ടു അതിലെല്ലാം 🙄😂 വരും അവർ മനുഷ്യരെ അടിമയാക്കും എന്നു പറയുന്നു......
    ചിലപ്പോ തോന്നും Aliens സത്യമാണെന്നു...👽👽😊😊

    • @jometjacob5711
      @jometjacob5711 2 ปีที่แล้ว

      Aliens real aahn.... evidence ella anne ullo...kurach botham vech think cheythal manasilakum

    • @musaviiiyy
      @musaviiiyy 2 ปีที่แล้ว +9

      Uff yenikkum edakk thonnalind..... Chindichalanengil thala punnavum😂😂

    • @rajeevsukumaran2076
      @rajeevsukumaran2076 2 ปีที่แล้ว +11

      Aliens sathyam ayirikum ee universil namal mathrame ulu enn ilelo aliens sure ayit kanum 💯💯

    • @musaviiiyy
      @musaviiiyy 2 ปีที่แล้ว +2

      @rajeev sukumaran yeah.. Maybe.... Dr chromentel nte storie ll oru weird news kandirunnu..... Check out 😵‍💫😵‍💫

    • @musaviiiyy
      @musaviiiyy 2 ปีที่แล้ว +2

      @@rajeevsukumaran2076 ahh there is more chance but we don't have evidence or shit🥴😵‍💫

  • @gdkreddotff9918
    @gdkreddotff9918 2 ปีที่แล้ว +25

    Space il poya feel aan ithe pole olla content tharane✨🙌

    • @nazrudheenali686
      @nazrudheenali686 2 ปีที่แล้ว

      Bro space poyt ndo

    • @gdkreddotff9918
      @gdkreddotff9918 2 ปีที่แล้ว +2

      @@nazrudheenali686 😹ah bro ath velya kathaya.....
      Orikka njn ingane bikil paattum padi povarnn appo dhend oru space ship..... Ellarum pedich nikkana tym athinn rand anunnakki erangi vannech choikka eda pahaya sugallenn ...njn ang njettipoille nokkumbo nammada teams arnn Angane avr oru shawarma kazhikkann paranj enne vilichond poiii.... Appo aaan avde twist aaa space ship nte pilotin thalakarakkom shardhilum..... Ivarkkane ottum odikkanum ariyillanne😐 njaan viduvo ..... Njn ang aa douthyam ett eduth🔥🔥 100 ,110 parakkarnn pinne avrde aniyathide kochunte bday arnn appo athine kanikkan kond pooi spacil

    • @nazrudheenali686
      @nazrudheenali686 2 ปีที่แล้ว +2

      @@gdkreddotff9918 😀😀 awesome

  • @abdulaseeb2543
    @abdulaseeb2543 2 ปีที่แล้ว +9

    Noha (bible) nooh (quran) ഇവരുടെ കഥയും ഈ കഥയും തമ്മിൽ ഒരുപാട് സാമ്യം ഉണ്ട്

    • @abdulaseeb2543
      @abdulaseeb2543 2 ปีที่แล้ว

      @Linda yes abrahamic religions all are similar

  • @huzz_x_
    @huzz_x_ 2 ปีที่แล้ว +10

    😵😳Thumbnail kand njaan njetti poyi😁🖤
    😌😎Aflu sir on fire..!🖤🔥

  • @absstatus6973
    @absstatus6973 2 ปีที่แล้ว +9

    The original content king🔥🔥❤️❤️AFLU

  • @abhilashkumar1970
    @abhilashkumar1970 2 ปีที่แล้ว +10

    Way of telling story😘 waaaa adipwali andhaa rassaam 😍🔥💥

  • @attitude3093
    @attitude3093 2 ปีที่แล้ว +6

    ഇനിയും aliensനെ 👽 കുറച്ച് വിഡിയോ ചെയ്യണം

  • @auphrinar2237
    @auphrinar2237 2 ปีที่แล้ว +4

    Bro voice kurachu kuttamo next video muthal headset vechatum chela words clear alla

  • @SORRY__BRO__I.AM__PRO
    @SORRY__BRO__I.AM__PRO 2 ปีที่แล้ว +4

    I am thrilled and waiting for the another alien video

  • @user-de4pt8zq6d
    @user-de4pt8zq6d 2 ปีที่แล้ว +2

    Ee aflu chettan oru alien annakkilo🥵

  • @rinn9612
    @rinn9612 2 ปีที่แล้ว +27

    ഇരുട്ടിന്റ രാജകുമാരൻ aflu🖤🖤

    • @suryaa.prasanth
      @suryaa.prasanth 2 ปีที่แล้ว +1

      അത് ഡ്രാക്കുള alle

    • @NINJAYT-zi4vk
      @NINJAYT-zi4vk 2 ปีที่แล้ว +1

      @@suryaa.prasanth what a thug life poli bro 🤯🤯💯🔥🔥🔥

  • @toxichk9455
    @toxichk9455 2 ปีที่แล้ว +1

    Aa thumbnail athe chettante photo mass💥💥

  • @arls5342
    @arls5342 2 ปีที่แล้ว +11

    Eee biology um history um okke padicha samayath eee vdio ang kandaa mathiyayrnn😂

  • @anzzz_.
    @anzzz_. 2 ปีที่แล้ว +4

    Editing🔥🙌 and way of presentation 💥🤝

  • @agiknr6451
    @agiknr6451 2 ปีที่แล้ว +9

    Crazy about alien❣️

    • @aparnanair6893
      @aparnanair6893 2 ปีที่แล้ว

      Undennano viswasam??

    • @agiknr6451
      @agiknr6451 2 ปีที่แล้ว +1

      @@aparnanair6893 yes ✌️

  • @anjanaakhilesh9088
    @anjanaakhilesh9088 2 ปีที่แล้ว +1

    I am your biggest fan in the world and I am thrilled in your video's and waiting

  • @Sa-zb2yx
    @Sa-zb2yx 2 ปีที่แล้ว +9

    This video we wanted 🤙🏻..... Upload more videos about Aliens and UFO , please..👽

    • @mercesletifer5478
      @mercesletifer5478 2 ปีที่แล้ว

      Enikum athanu vendath😃

    • @Sa-zb2yx
      @Sa-zb2yx 2 ปีที่แล้ว +1

      @@mercesletifer5478 Bro 👽😍

    • @mercesletifer5478
      @mercesletifer5478 2 ปีที่แล้ว

      @@Sa-zb2yx 😍👽🛸👾

  • @invisiblethunder564
    @invisiblethunder564 2 ปีที่แล้ว +1

    Bro korach sound kooti parayumo

  • @anjalits5020
    @anjalits5020 2 ปีที่แล้ว +15

    Puthiya studio aano... Old nekkaal Kure vethyaasamund.... Super 😍❤️

  • @WTStudios483
    @WTStudios483 2 ปีที่แล้ว +2

    3:34 like Tony stark suit

  • @cristianoronaldo-rv7lo
    @cristianoronaldo-rv7lo 2 ปีที่แล้ว +8

    Aflu ikka vikings nte video cheyyumo.
    Thats will great to hear with your voice please ❤️

  • @radff2821
    @radff2821 2 ปีที่แล้ว +2

    Alinte കഥ കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്

  • @anumtz2715
    @anumtz2715 2 ปีที่แล้ว +3

    Interesting topic bruhh😍❤❤❤

  • @sh4techbyshadil336
    @sh4techbyshadil336 2 ปีที่แล้ว +16

    ഇനി നമ്മുടെ ജീവിതം ഒരു ഗെയിം ആണെങ്കിലോ like (free guy) മൂവിയിൽ ഉള്ളത് പോലെ അത് നിയന്ധ്രിക്കുന്നത് aliens ആണെങ്കിലോ അഫ്ലുവിനെക്കൊണ്ട് വീഡിയോ ചെയ്യിപ്പിക്കുന്നതും ഞാൻ ഇപ്പോൾ ഈ കമന്റ്‌ ഇടുന്നതും എല്ലാം അവർ ചെയ്യിപ്പിക്കുന്നത് ആണെങ്കിലോ.
    🤨🤔

    • @jometjacob5711
      @jometjacob5711 2 ปีที่แล้ว +2

      Aa vedio kure nal mumb evde ettayirunn

    • @AFWORLD
      @AFWORLD  2 ปีที่แล้ว +8

      There’s a theory based on this,Called Simulation theory.we already did a video about it. Check out the channel 🖤

    • @yadhukrishnax2
      @yadhukrishnax2 2 ปีที่แล้ว +2

      Matrix 😀

  • @babujose9806
    @babujose9806 2 ปีที่แล้ว +4

    അർത്ഥമില്ലാത്ത ഹോളിവുഡ് സിനിമകൾക്കുള്ള കഥ ഉണ്ടാക്കാൻ കൊള്ളാം. ഇനി ഏതെങ്കിലും സിനിമയാണോ എന്നും അറിയത്തില്ല.

    • @NKR_editzz
      @NKR_editzz 2 ปีที่แล้ว +1

      Eetho cinema anennu thonunnu.

    • @babujose9806
      @babujose9806 2 ปีที่แล้ว +1

      @@NKR_editzz എന്റെ ഒരു സുഹൃത്ത് ഉണ്ട് ഇംഗ്ലീഷ് സിനിമകളിലെ കഥകൾ പരിവർത്തനം ചെയ്തു പറഞ്ഞു തരും നമ്മൾ അതിശയത്തോടെ കേട്ടിരിക്കും, അതോടൊപ്പം തെല്ലു അസൂയയും. കുറച്ചു കാലം കഴിഞ്ഞു മനസിലായി തമിഴ് നാട്ടിലൊക്കെ മൊഴിമാറ്റം ചെയ്ത ഇതുപോലുള്ള സിനിമയുടെ കാസറ്റ് ഉണ്ടാകും, ഇതുകണ്ടിട്ടാണ് 😃😃😃 അന്നു നമ്മൾക്ക് ഇതറിയില്ല. അന്നു തുടങ്ങിയതാ കെട്ടുകഥകളോടുള്ള ഇഷ്ടമില്ലായ്മ. അവനെ ഓർമ വന്നു ( ശാസ്ത്രന്വേഷണവും അതു ചർച്ചചെയ്യപ്പെടുന്നതും വളരെ നല്ലതാണ് ഇതുപോലെ ഒരു ലോജിക്കും ഇല്ലാതെ സംഭവങ്ങൾ വിവരിക്കുമ്പോൾ എന്താണ് പറയേണ്ടത് )

  • @kl_boomer_ff7350
    @kl_boomer_ff7350 2 ปีที่แล้ว +2

    Aflu great Job really interesting best wishes for your future ❤️

  • @muhammad.thariq7743
    @muhammad.thariq7743 7 หลายเดือนก่อน +1

    ദൈവം എന്നത് മനുഷ്യ സങ്കൽപ്പികം മാത്രം ആണ് മനുഷ്യൻ ഉണ്ടാക്കി എടുത്ത ഒരു കഥ 🙏

    • @alisonpeter06
      @alisonpeter06 2 หลายเดือนก่อน

      Atheist ആണോ താങ്കൾ

    • @muhammad.thariq7743
      @muhammad.thariq7743 2 หลายเดือนก่อน +1

      @@alisonpeter06 yes 100%

  • @mohammedashraf1616
    @mohammedashraf1616 2 ปีที่แล้ว +11

    Aflu പുതുതായി സൃഷ്ടിച്ച കഥ കേൾക്കാൻ ഒരു sugham🥰

  • @ashinjamesjohn5447
    @ashinjamesjohn5447 2 ปีที่แล้ว +4

    First ♥️

  • @globalentertainerms4694
    @globalentertainerms4694 2 ปีที่แล้ว +75

    അപ്പോ അണുനാകികളെ സൃഷ്ടിച്ചത് ആരാണ് 😅

    • @vidhuk5547
      @vidhuk5547 2 ปีที่แล้ว +11

      Point 😅

    • @Bh-785boy
      @Bh-785boy 2 ปีที่แล้ว +13

      Brilliant question😸

    • @c2_editz
      @c2_editz 2 ปีที่แล้ว +2

      Deivam ayirikkam 😂.but if we come to serious it will be repeation of annunaki 😊

    • @sidharths1876
      @sidharths1876 2 ปีที่แล้ว +2

      Njan anne😏😁

    • @GAMINGWITHBSK
      @GAMINGWITHBSK 2 ปีที่แล้ว +1

      😂

  • @Shine.s21
    @Shine.s21 2 ปีที่แล้ว +2

    Uff ijjathi content 🖤

  • @comentmovies2365
    @comentmovies2365 2 ปีที่แล้ว +7

    ഇരുട്ടിലെ രാജാവ് എതിപൊയി ,guys

  • @sanupanakkadan8116
    @sanupanakkadan8116 2 ปีที่แล้ว

    Solar systathekurich oru vedio cheyyamo

  • @arjun_8055__
    @arjun_8055__ 2 ปีที่แล้ว +26

    Ee doubt enikku koraya kaalam aayi ondu Thank-you Aflu bro 🖤🖤🖤

  • @thalapathyfanboy-hs7ky
    @thalapathyfanboy-hs7ky 2 ปีที่แล้ว +2

    Endha bro enganeyokke ano thumbnailum titilum idunne 🙄

  • @user-rg9ds2vq8h
    @user-rg9ds2vq8h 2 ปีที่แล้ว +4

    എനിക്ക് മാത്രമാണോ AFLUവിനു താടി ഉള്ളതാണ് look എന്ന് തോന്നിയത്. 🔥🔥

  • @anirudhmadakkavil3985
    @anirudhmadakkavil3985 2 ปีที่แล้ว +9

    I think we are in a parallel universe, where humans are simulated by Outer space bodies.

  • @justkailas
    @justkailas 2 ปีที่แล้ว +6

    that's how marvel got a new movie topic 😌🌹

  • @albinandrews2025
    @albinandrews2025 2 ปีที่แล้ว +2

    Shey Ithu Kandattu Pokuvayirunnnegil Biology full Mark Orappikkamayirunnu I Missed It😁

  • @agnelshibumathew8820
    @agnelshibumathew8820 2 ปีที่แล้ว +5

    Poli

  • @sirajms477
    @sirajms477 2 ปีที่แล้ว

    Aflukkante video ennum thrill adipikunnathann 😘😘😘😘😘

  • @jyothi_ka
    @jyothi_ka 2 ปีที่แล้ว +4

    Hallo bro💫

  • @jaisalu5410
    @jaisalu5410 2 ปีที่แล้ว +2

    LA Ilaha Illhallha Muhammad Rasuollullha ❤️❤️

  • @fatimashifna6088
    @fatimashifna6088 2 ปีที่แล้ว +6

    Ee time travelling sherikkum sathyamaano!! its really intresting topic🌈sherikkum ee bhoomiyil aarenkilum time travel chyyappettathiyitt aarenkilum keettittundo???

    • @NKR_editzz
      @NKR_editzz 2 ปีที่แล้ว +2

      Time Travelling possible anennokkeya parayunne in future and some are claiming they came from future by time Travelling but not proved. Maybe it can be possible in future.

  • @nlzscreation474
    @nlzscreation474 2 ปีที่แล้ว +1

    Eeh anunakikal logathil vech poya petti ippolm americayil undo?

  • @titanboyyt2639
    @titanboyyt2639 2 ปีที่แล้ว +5

    Aflu cheetan oro karynkal prayumpol face expression poli yanu😎😎😎

  • @alienmadclick
    @alienmadclick 2 ปีที่แล้ว +4

    🖤 *ONLY I CAN KNOW* 🖤

  • @saidalishereef
    @saidalishereef 2 ปีที่แล้ว +8

    ഇപ്പോൾ അനുനാനികളെ കൊല്ലാൻ ഉള്ള സംവിധാനം വരെ ഉണ്ട് 😂😂

    • @Budha-ok3mo
      @Budha-ok3mo 2 ปีที่แล้ว

      Athoke vrthe alochana mathram bro avar boomiyil ethundel avre keezhpeduthuka athra elupam alla bcz ipozhm manushyn aake sanjarichath kurch dooram mathram aan prapanjthil apol evde ninno alien ivde varundel avr athreyum advanced ayirkm

    • @MIDHUN.M
      @MIDHUN.M 2 ปีที่แล้ว +3

      angane ulla weapons undakkan humansinu sadhichenkil anukakikal ippol avar humansine kaal advanced ayirikkum

  • @statusking2527
    @statusking2527 2 ปีที่แล้ว +2

    Enik ghostine പറ്റി videos venam

  • @inhaminm
    @inhaminm 2 ปีที่แล้ว +6

    There come's the next question: who created anunakis?

  • @mommy6586
    @mommy6586 2 ปีที่แล้ว +1

    Sound kurava ✨

  • @souravbabu9158
    @souravbabu9158 2 ปีที่แล้ว +6

    Bro യേശുവും ഇന്ത്യയും തമ്മിൽ പല ബന്ധങ്ങൾ ഉണ്ടെന്നും...18 വർഷത്തെ അജ്ഞാത വാസം ഇന്ത്യയിൽ അതായത് കൂടുതലും കശ്മീർ ൽ ആണെന്നും ടിബറ്റ്റിലെ പല ബുദ്ധവിഹാരങ്ങളിലും അദ്ദേഹത്തിന്റെ തെളിവുകൾ ഉണ്ടെന്നും ഞാൻ കേട്ടിനുണ്ട്... വായിച്ചിട്ടുണ്ട് അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.... അതുപോലെ ഇന്ത്യൻ പുരാണങ്ങളും ശാസ്ത്രവും തമ്മിലുള്ള അസാധാരണ ബന്ധം... അതായത് ദശാവതാരം connect to ഡാർവൈൻ theory... Like.. മത്സ്യം (ആദ്യ ജീവി വെള്ളത്തിലായിരുന്നു ) കൂർമം (ഉഭയജീവി).... വരാഹം (പ്രോപ്പർ കരജീവി)..... അങ്ങനെ evolution.... അതുപോലെ പുഷ്പകവിമാനം എന്ന concept ഒക്കെ അതിനെ പറ്റി സംസാരിക്കണം എന്നും ഉണ്ട്.. ഒരെണ്ണം കൂടെ പറഞ്ഞാൽ എന്റെ എക്കാലത്തെയും favourite subjuct DAVINCI CODE ആണ്.... SO DAN BROWN ബുക്ക്കളെ പറ്റിയോ DAVINCI CODE നെ പറ്റിയോ സംസാരിക്കാമോ 🙄

    • @shinejose4242
      @shinejose4242 2 ปีที่แล้ว +1

      😀😀😀 യേശു കശ്‍മീരിൽ 😀😀😀😀 അരാമിക് , ഹിബ്രു സംസാരിച്ചിരുന്ന യേശു ഈജിപ്ത്, ഫെലിസ്ത്യ "പലസ്‌തീൻ " , ഇസ്രായേൽ , സിറിയ .. ഇതിനപ്പുറത്തേക് ഒരു സഞ്ചാരം അ യഹൂദൻ നടത്തിയിട്ടില്ല ........ മെഡിറ്ററേനിയൻ അഗസ്ത്യ സീസറുടെ റോമൻ ഭരണകാലത്തിൽ ആയിരുന്ന സമയം ....

    • @souravbabu9158
      @souravbabu9158 2 ปีที่แล้ว +1

      @@shinejose4242 അതൊരു തിയറി ആണ് ... ഒരു ബുക്ക്‌ with lot of evidances വച്ചു ഉണ്ട് .... ബുദ്ധവിഹാരങ്ങളിൽ അടക്കം തെളിവ് വച്ചൊരു ബുക്ക്‌ HOLGER CASTEN എന്നൊരു പഴയ ബ്രിട്ടീഷ് കാരൻ അങ്ങണ്ട് എഴുത്തീട്ടുണ്ട്....ഇത് സത്യം ആകാം അല്ലാണ്ട് ആവാം.. അതുപോലെ ശരിക്കും നമ്മൾ കേൾക്കുന്ന കഥകളും സത്യം അകണമെന്നില്ല..... അദ്ദേഹം പറഞ്ഞത് വച്ചു ജീസസ് ന്റെ കല്ലറ ടുറിനിലെ വ്യാജം ആണെന്നും ഒർജിനൽ ശ്രീനഗറിൽ ആണെന്നും ഉണ്ട്... എനിക്കത്ര വിശ്വാസം ഇല്ല... But അദ്ദേഹം ഇന്ത്യയിൽ വന്നെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്..... അതുപോട്ടെ തങ്ങൾക്ക് എങ്ങനെ അറിയാം അദ്ദേഹം പലസ്തിന് ഇസ്രായേൽ വിട്ട് പുറത്ത് പോയിട്ടില്ല എന്നത് 🙄...... അതുപോലെ അദ്ദേഹത്തിന്റെ 18 വർഷം എന്ത് സംഭവിച്ചു..... After it.. He got some powers..... ദൈവികത വിട്ടാൽ ഞാൻ ഓർക്കുന്നത്... ഒന്നേൽ ഇന്ത്യ അല്ലേൽ ഗ്രീക്ക് പോലെ മഹത്തായ ഒരു രാജ്യത്ത് ചെന്ന് മാജിക്‌ വൈദ്യം mind റീഡിങ് യോഗ ബുദ്ധ ചിന്തകൾ എല്ലാം പഠിച്ചു വന്നെന്നാണ്..... ഹിസ്റ്ററി എല്ലാം സത്യം ആക്ണം എന്നില്ല bro... മതഗ്രന്ഥങ്ങൾ എല്ലാം പകുതി ഒക്കെയേ സത്യം കാണു..... ഹിസ്റ്ററി ആർക്കും എങ്ങനെയും മാറ്റാമല്ലോ.... 🙄.....practical ആയിട്ട് ആലോചിക്കണം.... പിന്നെ ഭൂമിശാസ്ത്ര പരമായി പറഞ്ഞാൽ ആ കാലത്ത് ഇന്ത്യയിൽ വരാൻ ഒരു പ്രേശ്നവുമില്ല.. പോരാത്തേന് ഇന്ത്യ BC2500 മുതൽക്കേ ഡെവലപ്പ്ഡ് ആയ ഒരു ദേശം ആയിരുന്നു... എല്ലാം കൊണ്ടും

    • @shinejose4242
      @shinejose4242 2 ปีที่แล้ว

      @@souravbabu9158. അ ദൈവ പുരുഷനെ കുറിച്ച് ഉള്ള എല്ലാ വാക്കുകളും ഹിബ്രു , അരാമിക് , ഇതിൽനിന്നു ഗ്രീക്ക്ലേക്ക് എഴുതപ്പെട്ടത് ഫെലിസ്ത്യ """പലസ്‌തീൻ "" അന്ന് ഭരിച്ചിരുന്ന നാട്ടുരാജാവ് സ്നാപക യോഹന്നാൻ ജീവ കാലം സക്കരിയ പുരോഹിതന്റെ എലിസബത്തിന്റെയും മകൻ ശക്തനായ പ്രവാചകൻ ... മെഡിറ്ററേനിയൻ റോമൻ ഭരണത്തിൽ ആയതിനാൽ റോമൻ , ഗ്രീക്ക് ഭാഷകൾ അന്ന് പലർക്കും വശമായിരുന്നു അതിനാൽ അ ഭാഷകളിൽ പോലും അന്നുള്ളവർ പിന്നീട് ഉള്ളവരും എഴുതിയിട്ടുണ്ട് .. ഇതിനെല്ലാം മുന്നാധാരം ഹിബ്രു , അരാമിക് ഭാഷകളിൽ എഴുതപ്പെട്ടത് ശിഷ്യനായ യോഹന്നാൻ തടവിൽ എഴുതിയത് , എഴുതിയവയുടെ കാലഘട്ടങ്ങൾ കൃത്യമായ ബോദ്യപെടുത്തിയാണ് കണ്ടെത്തിയാണ് എഴുതിയിരിക്കുന്നത് ....... എന്റെ നാമത്തിൽ അനേകം കള്ളന്മാർ വരും എന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത് വെറുതെ അല്ല പറഞ്ഞത് ...

    • @souravbabu9158
      @souravbabu9158 2 ปีที่แล้ว +1

      @@shinejose4242 ആവാം.. But ശെരിക്കും നമ്മൾക്ക് ആ 18 yr ഒന്നും അറിയില്ലല്ലോ... പിന്നെ അദ്ദേഹത്തിന്റെ കഴിവ് വച്ചു അത് സത്യം ആയേക്കാം... One chance മാത്രം....... പിന്നെ ഭാഷയും കഥയും പറഞ്ഞിട്ടെന്ന കാര്യം...... അത് ആ കാലത്തെ ജീവിത രീതി അല്ലെ.. അതും യാത്രയും തമ്മിലെന്ത് ബന്ധം 🙄

    • @shinejose4242
      @shinejose4242 2 ปีที่แล้ว +1

      @@souravbabu9158 കഥയോ വെറും കടംകഥ അല്ല ജീവിച്ചിരുന്ന നടന്ന സംഭവം അതിൽ പറയുന്നതെല്ലാം ഇന്നും ഉണ്ട് തെളിവോടെ .. 12 വയസു ദൈവാലയ സന്നർഭം പറയുന്നുണ്ട് മാതാപിതാക്കളോട് കൂടെ ഉണ്ട് . പഠനത്തിന് ആണെങ്കിൽ യഹൂദൻ പുറത്തുപോയി സത്യവിശ്വാസം വിട്ടു പഠിക്കില്ല യേശു യഹൂദൻ എന്ന് ഓർക്കുക അവർ ഏകദൈവ വിശ്വാസികൾ ആണ് സത്യവിശ്വാസം വിട്ടു മറ്റൊരു അവിശ്വസപഠനത്തിന് പോകില്ല .... .. ജറുസലേം ദൈവാലയവും അതേച്ചുറ്റി യഹൂദ പഠനകേന്ദ്രങ്ങളും അന്ന് നിറഞ്ഞിരുന്നു.... മറ്റൊരു പഠനത്തിന് പോകില്ല

  • @sachinc.s7814
    @sachinc.s7814 2 ปีที่แล้ว +1

    Sharikkum eth pole ayirikko nadanattundavuka 🙂👀🤍

  • @enimiee
    @enimiee 2 ปีที่แล้ว +5

    First aavan nokkiyatha but ads 🥺💔

  • @harikrishnan2226
    @harikrishnan2226 2 ปีที่แล้ว +1

    Content king🎊🎊🎊🎊🎊🔥

  • @Heartoblackie
    @Heartoblackie 2 ปีที่แล้ว +5

    Chettante contents oru rakshayum illa kidu🔥🔥🔥👌👌👍⚡😍😍😍🥰

  • @njfossa423
    @njfossa423 2 ปีที่แล้ว +1

    ജപ്പാനിലെ 'killing stone' ഇനെ പറ്റി വീഡിയോ ചെയ്യാമോ

  • @mr.strange4830
    @mr.strange4830 2 ปีที่แล้ว +4

    Soo excited 😍 to see this video 😍

  • @rizanariza2926
    @rizanariza2926 2 ปีที่แล้ว +2

    Near death experince iny kurch ulla vdo chvo chettahhhh

  • @safinkuttan9103
    @safinkuttan9103 2 ปีที่แล้ว +3

    Aflu bro Vasco Da gama yude history video cheyumo

    • @AFWORLD
      @AFWORLD  2 ปีที่แล้ว +5

      Kunjali Marakkarude videoil athellam parayunnund, kand noku 🖤

    • @safinkuttan9103
      @safinkuttan9103 2 ปีที่แล้ว +1

      @@AFWORLD ok bro

  • @herenpo5658
    @herenpo5658 2 ปีที่แล้ว +2

    An Intresting Content ❤❤

  • @artmaniac3343
    @artmaniac3343 2 ปีที่แล้ว +21

    The real truth (my opinion) :-
    Maybe kurach years kazhiyumbol ee bhoomiyil namakk thamasikkan kazhinjenn varilla karanam ayitt jure karanangal und ( like this diseases, floods, and many other disasters )
    Appol nammal vere oru planet ilott marum.avide pinn jeevikkunnu, kurach years koodi kazhiyumbol nammalude technology sherikk improve akum, time machine invent cheyum. Oru grahathil thamasikkan ulla aella items um nammal undakkunu. Nammal time travel cheyth earth inte pastilott pokunnu. Avide chellumbol avide ee pazhaya kaatil jeevikkunna manushyar aahn ullath avark ulla protection nammal kodukkunnu. Avark idayilekk nammalude dna il ulla oru species ine irakkunna ath valarunnu angane manushyar undayi🙃
    Avar aa futuril ninn vann manushyare kurichulla orma vech oro pictures varaykkunnu. Avare deivam enn perum idunnu
    Everything are connected 🙂

    • @user-cu4ou8kn4z
      @user-cu4ou8kn4z 2 ปีที่แล้ว +1

      Pwoli bro 👍. Ith vayichappo enikkum angane thonnunnu.

    • @nandhutty0322
      @nandhutty0322 2 ปีที่แล้ว +5

      Doraemon cartoon daily kaanumbol njn oorkkarund ingane thanne aayirikkum enn . Like future il vere planet il nammal poyi pinme earth il past ilekk vann nammal pazhaya manushyarre better aakunnu . Enne pole same vicharikkunnavere oraal koodi und enn ariyunnathil i feel pleasure 😇

    • @krishnakrishna3022
      @krishnakrishna3022 2 ปีที่แล้ว

      Predestination paradox

    • @krishnapriyalakshya9701
      @krishnapriyalakshya9701 2 ปีที่แล้ว

      God is different there is a power behind everything..a true believer of God 🙏😊

    • @artmaniac3343
      @artmaniac3343 2 ปีที่แล้ว +2

      @@krishnapriyalakshya9701 its your opinion and i wont disturb it🙂
      Everybody has their own
      My opinion about god :-There is a creator and a drstroyer of all. may be he will be on earth or somewhere. He can transform. May be he is an alien like something. May be he will be a human. May be that will be us🙂. But i dont the way they respect the god, by giving him cash, by doing some things to please god. Like that like that. Just put a belief in him thats only the thing🌞

  • @mrkrizzff2904
    @mrkrizzff2904 2 ปีที่แล้ว +1

    Background music 🎶 mass ayi 💕🔥🔥 ithinte second part koduvaro

  • @kbsgamer2629
    @kbsgamer2629 2 ปีที่แล้ว +5

    Bro appo ee anunakikal engane aan undayath?🤔

  • @hajaranisar5683
    @hajaranisar5683 2 ปีที่แล้ว +33

    ith okke evidunn kittunn
    polli enik history nalla ishtava ❤

  • @ansar9496
    @ansar9496 2 ปีที่แล้ว +5

    But. എന്ത് കൊണ്ട് അമേരിക്ക ആ box use ചെയ്യുന്നില്ല. 🤔🤔

    • @vishnuvijayanmathil9317
      @vishnuvijayanmathil9317 2 ปีที่แล้ว +3

      Aa box lu ari undayum kappa thandum aayirunnu

    • @NKR_editzz
      @NKR_editzz 2 ปีที่แล้ว

      @@vishnuvijayanmathil9317 🤣

  • @helpinghandbyr5169
    @helpinghandbyr5169 2 ปีที่แล้ว +1

    👽👽video's weting ayirunnu 👽

  • @akdopgaming6594
    @akdopgaming6594 2 ปีที่แล้ว +5

    I could not hear you pls decrease the volume of background music or speak loudly

  • @fj9949
    @fj9949 2 ปีที่แล้ว

    Broyide vedio kanuvam vellethoru vepralam your all vedios was nice bro.give me heart ❤️

  • @user-rg5fi6mi6v
    @user-rg5fi6mi6v 2 ปีที่แล้ว +4

    സത്യം .. .. ഞാനും ഇത് ആലോചിച്ചിട്ടുണ്ട് .... നമ്മുടെ പുരാണങ്ങളും മറ്റ് ഇതിഹാസ കഥകളും ചില ശാസ്ത്ര സത്യങ്ങളും വച്ച് കൂട്ടി വായിക്കുമ്പോൾ സംഭവം സത്യമാവാൻ ചാൻസ് ഉണ്ട്.

  • @sarasammapk1181
    @sarasammapk1181 2 ปีที่แล้ว +1

    Bro Indian defence jobs inne pati enthelum video cheyo

  • @an77inlove66
    @an77inlove66 2 ปีที่แล้ว +4

    എല്ലാരും നോമ്പ് നോറ്റോ guys😁🤍

  • @pappuramu1392
    @pappuramu1392 2 ปีที่แล้ว

    Bro aliens aayitu connection ulla kazhiyangal us release cheyythu athinne pati video chehy

  • @7..DUDE.
    @7..DUDE. 2 ปีที่แล้ว +7

    Ohh 😱 apo e aliens airikum namalku e ബുദ്ധി തനത് 😱😱😱😱😱😱 oh shit confusion aiyello🙄😂

  • @rolex596
    @rolex596 2 ปีที่แล้ว +3

    *_next ghost 👻 videos 📹 venom_*