കുറ്റിയും കൊളുത്തും നന്നായി പിടിപ്പിച്ചിട്ടുണ്ടെങ്കിൽ കുത്തിതുറക്കാൻ എളുപ്പമല്ല ഇത് വളരെഎളുപ്പംജനൽ പാളിയുടെ ഗ്യാപ്പിൽ എന്തെങ്കിലും ഇട്ടു തിക്കിയാൽ തുറന്നുപോരും.
Compatible with auto open close system with actuator motors helpful especially for triple height light and ventilation structures? You must intro it to us.
Excellent innovative idea. But you have not addressed one important point; that is, how to prevent the window from slamming shut during strong winds resulting in breaking of panes ? The hook, to a certain extent, prevents the window from slamming and pane breaking.
While closing , it will b difficult ,to use one finger and hold the clamp.we have to pass our hands through the grill work .try to solve this matter also
Its an optimum size design compatible with all size of windows sir, and we have provided an 8 mm wide hole to lock hope it provide much tolerance for fixing.
When you are selling it in packets, please specify the quantity per packet and cost per packet. Purchasing single piece will not be worthwhile for customer and seller. 60 rupees per pair will be high and we customers will try other cheap materials. Your product is not established in market yet and catching market at this price is improbable. Just my suggestion.
Their is no contact number... Commenters should response quality comments,any one observe their is no contact number in video also description box...why like this 😮
പുറത്തു നിന്ന് തുറക്കാം ഗ്ലാസ്സിന് ഒരു കുത്ത് കൊടുത്താൽ മതി പുറത്തു നിന്ന് വീട്ടുകാർക്ക് തുറക്കേണ്ടി വരില്ലല്ലോ കള്ള ന്മാർക്ക് അല്ലെ പുറത്ത് നി ന്ന് തുറക്കേണ്ടി വരിക അത് ഞാൻ പറഞ്ഞത് പോലെ നടക്കും 🤣
കുറ്റിയും, കൊളുത്തും ഏത് മഴയാലും പാതിരാത്രിയാലും അകത്ത് നിന്ന് അടക്കാം പുതിയ System പുറത്ത് പോയി Press ചെയണം അടക്കാൻ മറന്നു പോയാൽ രാത്രികാലങ്ങളിൽസ്ത്രീകൾ മാത്രമുള്ള വീടുകളിൽ വലിയ സുരക്ഷാപ്രശ്നവും ഉണ്ട്
എന്ന് ചോട്ടനോട് ആരാ പറഞ്ഞെ.. വീഡിയോ മുഴുവൻ കണ്ടാരുന്നോ.. പുറത്തു നിന്നാണെങ്കിലും അടക്കാൻ ഓപ്ഷൻ ഉണ്ടെന്നാണ് പുള്ളി പറഞ്ഞത്.. അല്ലാതെ പുറത്തുനിന്നെ അടയ്ക്കാൻ ഒക്കുള്ളൂ എന്നല്ല.. കുറ്റിയും കൊളുത്തും പുറത്ത് നിന്ന് ലോക്ക് ചെയ്യാൻ ഒക്കില്ല..
CONTACT: 8891390889
ജനൽ പാതി തുറന്നു ഇടാൻ പറ്റുമോ 🙏😂
കുറ്റിയും കൊളുത്തും നന്നായി പിടിപ്പിച്ചിട്ടുണ്ടെങ്കിൽ കുത്തിതുറക്കാൻ എളുപ്പമല്ല ഇത് വളരെഎളുപ്പംജനൽ പാളിയുടെ ഗ്യാപ്പിൽ എന്തെങ്കിലും ഇട്ടു തിക്കിയാൽ തുറന്നുപോരും.
നല്ല presentation
Simple but very useful Innovation. Congrats and best wishes foe new products.
👍
Cost and availability also give. Good presentation. 👍
Compatible with auto open close system with actuator motors helpful especially for triple height light and ventilation structures? You must intro it to us.
Any innovative designs for locking open windows in different positions?
Coming soon
Your products is good how to keep windows open without any support
Contact Details on comment
Excellent innovation ❤❤
practically very useful thing
Excellent innovation 👏🏻
Vipplavam...... Mone.....
. thanks bros..........
Excellent innovative idea. But you have not addressed one important point; that is, how to prevent the window from slamming shut during strong winds resulting in breaking of panes ? The hook, to a certain extent, prevents the window from slamming and pane breaking.
Thanks for the information
Njan enn vedichu
1ps 60rupees.
Aluva road paravoor
While the doors remaining opened it seems that there are sharp edges which may harm if entering the door through sides.
Super 👌
Window door open ചെയ്താൽ windil നിന്നും എങ്ങനെ hold ചെയ്യും.? അതിനുള്ള metterial
Launching soon sir
Good coment❤
നല്ല technology
ഞാൻ വാങ്ങിച്ചിട്ടുണ്ട് ഇതിനു ഒന്നിന് 50 രൂപ കൊടുക്കണം പോരാത്തതിന് അത് ഫിറ്റ് ചെയ്യുന്നതിന് 4 screw venam ഇതെല്ലാം കൂട്ടുമ്പോൾ വളരെ നഷ്ടമാണ്
thanks for purchasing .
ആ കോസ്റ്റിനുള്ള സൗകര്യങ്ങൾ ആ പ്രോഡക്റ്റ് നൽകുന്നില്ലേ സർ .
Good presentation 🎉
Good 🎉
Make available in Amazon
Already available sir
@@MekafurIndustries-jw8tg വില എന്തേ പറയാത്തത്?
Product Name please
@@MekafurIndustries-jw8tg product Name please
ഒടുക്കത്തെ വില ആയിരിക്കും
Very good 🌹👍
Super product price.
Contact details on Comment
UPVC kku suit aakumo?
sorry sir, our current Autolatch is suitable for Wood, Steel , Aluminum , Concrete and WPC
Ok.good
നല്ലത്. അത് എവിടെ ലഭ്യമാണ്
Our supply chain is expanding - please check with your nearby shops. or you can contact us we will courier it
What is price of auto latch
60 Sir
Good product
വാങ്ങിയിട്ട് നല്ലവർക്ക് തന്നെയാണോ?
ഹലോകോൺടാക്ട് ചെയ്യണമെങ്കിൽ നമ്പർ എവിടെയാണ് എഴുതിവെച്ചിരിക്കുന്നത്
മുകളിലുണ്ട്
കൊള്ളാം
Price?
While closing , it will b difficult ,to use one finger and hold the clamp.we have to pass our hands through the grill work .try to solve this matter also
Just fix one small handle to putt from inside.
Good
ഇത് എവിടെ കിട്ടും? Online - ൽ വാങ്ങണോ?
ഗൂഗിളിൽ സേർച്ച് ചെയ്യൂ
സാക്ഷര സിംഗങ്ങളെ 😂😂😂
Price please...!
😂😂 ഞാൻ പറഞാൽ മതിയോ, നീ സാക്ഷര കോപ്പല്ലേ ഗൂഗിളിൽ സേർച്ച് ചെയ്യൂ എവിടെ കിട്ടും വില, കള്ള് കുടിക്കാൻ വേണ്ടി മാത്രം ഉണ്ടായ ജന്മങ്ങൾ,
👌🏻👍🏻👏🏻
Sooper
Steel window il patumo???
പറ്റും
yes sir
😂😂 സ്റ്റീൽ വിൻഡോ പേപ്പറിൽ ഉണ്ട്ടാക്കിയതാണോ , നീയും ഒരു കേരള സാക്ഷര ജീവി 😢😢😢
Is this product patented/copyrighted?
👍
What happens when a wooden door gets warped in seasons
സൂപ്പര്‍
Size, fixing screws position little complicated and price also compared to new one😮
Its an optimum size design compatible with all size of windows sir, and we have provided an 8 mm wide hole to lock hope it provide much tolerance for fixing.
നൈസ്👏🏻👍🏻
👍🏾👍🏾
Kuttikal mathram ullappol adakkam..but kuttikal mathram ullappol thurakkan pattuo?athayath mukalil ulla latch open aakkan engane pattum.🤔
Adakkanulla saukaryam Autolatch tharunnu sir,
Ss graide???
As all normal indoor items - SS202
Amzonil kittinnillallo
Available aanu sir
Rate എത്ര
Thrissur shopping
Evide kittum 🤔
Our supply chain is expanding - please check with your nearby shops - or you can contact us we will courier it sir.
@@MekafurIndustries-jw8tg ok
👍👍👍
When you are selling it in packets, please specify the quantity per packet and cost per packet. Purchasing single piece will not be worthwhile for customer and seller. 60 rupees per pair will be high and we customers will try other cheap materials. Your product is not established in market yet and catching market at this price is improbable. Just my suggestion.
ഇത്രെയും പറഞ്ഞ സ്ഥിതിക്ക് വില കൂടി പറയാമായിരുന്നു...
അത് പറയില്ല .അത്ര കത്തി
RS60
Available in Amazon?
എന്താ പേര്@@mathewcherian1682
@@mathewcherian1682 yes. 4 pcs ₹240
ഉള്ളിൽ നിന്നു അടയ്ക്കാൻ ഇനി വെറെരു പിടുത്തം ഫിറ്റ് ചെയ്യണം,
എല്ലാ വാതിലും കുറ്റി ഇട്ടാൽ പിന്നെ തുറക്കാൻ അഗത്തുനിന്ന് മാത്രം ആയിരുകുലേ ഇതിനുമാത്രം ആണോ 🤔🤔🤔
പുറത്ത് നിന്ന് അടക്കാൻ പറ്റില്ലല്ലോ
പുറത്തു നിന്ന് അടക്കാം
ഞാൻ ഈ കമെന്റ് ന് ഉള്ള reply ആണ് പറഞ്ഞത് @@Saleena2004
@@369media800:30 ഇത് എല്ലാ ലോക്കിനും ഉള്ളതല്ലെ സ്പെഷ്യൽ ആണോ ഇത് 😊😊
Madeena lach ennu vachoodedai.Indiayil ulla oru peru vechoodadai
its not Mekkah sir, its MEKAFUR - an abbreviation of MEKanical FURnitures - and our product is AUTOLATCH
First comment 😁
4 piece 240
Please send contact number
Nobe white colour kudaedakil nanavum
മഴയത്തും വൈലത്തും ഡോർ മാറ്റം വരും ലൂസ് ആവും ടൈറ്റ് ആവും അപ്പോൾ കറക്ട് ആവൂല
ആ സമയങ്ങളിൽ സാധാരണ ലോക്ക് ന്റെ കൊളുത്തു പിടിച്ചു വലിക്കുന്ന പോലെ ഇതിന്റെ ഡോർ ക്ലാമ്ബ് വലിച്ചു അടച്ചാൽ മതി സർ
Nigale വിളിക്കാൻ നോക്കി. നമ്പർ ഏവിടെ??😊
Contact Details on Comment
Their is no contact number... Commenters should response quality comments,any one observe their is no contact number in video also description box...why like this 😮
രണ്ട് രൂപക്ക് സാധിച്ചത് ഇനി മുതൽ നൂറ് ന് മുകളിൽ
Advanced mechanism sir
രണ്ടൊക്കെ പണ്ട് ഇപ്പൊ ഒന്നിന് 30,35
Rs. ഒന്ന് പറയുമോ
60 Sir
നിലവിൽ 4 പാളി ജനൽ ഞാൻ ഉപയോഗിക്കുന്നു
Thanks for trusting Mekafur.💌
There is no number with this vidro
ജനൽ എങ്ങനെ അകത്തു നിന്നും വലിച്ചു അടക്കും
Contact no illalo
Number എത്രയാ
Evidence ningalude number kanunnullallo
മഴക്കാലം, ജനൽ വികസിക്കും, പിന്നെ പോക്കാ..
Number yevideyum kandillaa 😂😂😂😂
ഞാൻ വാങ്ങിയിട്ടുണ്ട് വില 40 രുപ ഒന്ന്നിന്
എവിടുന്നാണ് വാങ്ങിയത്
Avidunnu. Apol. Naan 60 pay cheydu
Contact നമ്പർ കിട്ടിയില്ല...
2:52, contact number
ഫിക്സ് റേറ്റ് ആയിരിക്കില്ല. അതാണ് റേറ്റ് പറയാത്തത് 😮
😂
60 Sir
ഇതു 5 വർഷം മുൻപ്, എറണാകുളം തോപ്പുംപടിയിൽ ഒരു വ്യക്തി കണ്ടുപിടിച്ചിരുന്നു.
ഇതു കണ്ടുപിടിച്ച വെക്തി ഞാനാണ് സുഹൃത്തേ തൊപ്പുമ്പാടിയിൽ നിന്നുമെത്തിന്റെ ഡെയ് ഞാൻ ചെയ്യിച്ചുണ്ട് എന്റെ പേരിൽ ഇതു pettant ഉള്ളതുമാണ്
How can one patent be given for two different people separetly?
ഇതിന്റെ വില കൂടി പറയൂ എന്ത് പുതിയ Production കാണിക്കുമ്പോൾ വില കൂടി പറയണം കുറ്റിയും കൊളുത്തിനെക്കാളും വില കുറവാണെങ്കിൽ മാത്രം വാങ്ങിയാൽ മതിയല്ലോള
അത് തരുന്ന സൗകര്യങ്ങൾ കൂടി പരിഗണിക്കാമല്ലോ സർ .
പുറത്തു നിന്ന് തുറക്കാം ഗ്ലാസ്സിന് ഒരു കുത്ത് കൊടുത്താൽ മതി പുറത്തു നിന്ന് വീട്ടുകാർക്ക് തുറക്കേണ്ടി വരില്ലല്ലോ കള്ള ന്മാർക്ക് അല്ലെ പുറത്ത് നി ന്ന് തുറക്കേണ്ടി വരിക അത് ഞാൻ പറഞ്ഞത് പോലെ നടക്കും 🤣
ജനൽ പാളിയ്ക്ക് ഏതെങ്കിലും കാരണവശാൽ കോട്ടം വന്നാൽ ആ ഭാഗത്തെ കൊളുത്ത് ലോക്ക് ആവാൻ സാധ്യതയില്ല
ഇങ്ങനെ ഉണ്ടാകുന്ന സാധാരണ മാറ്റങ്ങൾ അഡ്ജസ്റ്റ് ചെയ്യാനാണ് 8mm വൈഡ് ഹോൾ ലോക്ക് ചെയ്യുന്ന ഭാഗത്തു കൊടുത്തിട്ടുള്ളത് സർ
Enthaanu broo number idaathey
Contact Details on Comment
പക്ഷേ ഗ്ലാസ്
കുറ്റിയും, കൊളുത്തും ഏത് മഴയാലും പാതിരാത്രിയാലും അകത്ത് നിന്ന് അടക്കാം പുതിയ System പുറത്ത് പോയി Press ചെയണം അടക്കാൻ മറന്നു പോയാൽ രാത്രികാലങ്ങളിൽസ്ത്രീകൾ മാത്രമുള്ള വീടുകളിൽ വലിയ സുരക്ഷാപ്രശ്നവും ഉണ്ട്
എന്ന് ചോട്ടനോട് ആരാ പറഞ്ഞെ.. വീഡിയോ മുഴുവൻ കണ്ടാരുന്നോ..
പുറത്തു നിന്നാണെങ്കിലും അടക്കാൻ ഓപ്ഷൻ ഉണ്ടെന്നാണ് പുള്ളി പറഞ്ഞത്.. അല്ലാതെ പുറത്തുനിന്നെ അടയ്ക്കാൻ ഒക്കുള്ളൂ എന്നല്ല.. കുറ്റിയും കൊളുത്തും പുറത്ത് നിന്ന് ലോക്ക് ചെയ്യാൻ ഒക്കില്ല..
ഹോ 😮
Mobil no evede
സേഫ്റ്റി കുറവാണു
പ്രേത്യേകിച്ചു ഗുണം ഒന്നും ഇല്ലാത്തതും, പെട്ടെന്ന് കേട് വരുന്നതു മാണ്
Athe ella malayalikale pole
ഇങ്ങനെയുള ഒരു പാട് പ്രൊ ടക് വന്നതാണ് ഒന്നിനും ഒരു ഗുണവും ഇല്ല പഴയ ത് പഴയത് തന്നെ അതിന്റെ ഗുണം ഒന്നിനും കിട്ടില്ല
ഇത് വെറും പരസ്യം മാത്രം ആക്കിയോ ങ്ങൾ... 👁️
5 രൂപ കൊണ്ട് സാധിക്കുന്ന കാര്യത്തിന്200 രൂപ.
ഇത് ഒരെണ്ണം 15 രൂപയാണ് വില
No 60 aanu
താങ്കൾ കൂടുതലും മുറിയൻ മാരുടെ ബിസിനസ് മാത്രമാണല്ലോ പ്രമോഷൻ ചെയ്യുന്നത് ജാതി സ്പിരിറ്റ് ആണല്ലേ
🧠🦠🦠🦠
🙏
ഹൊ നിങ്ങളെ സമ്മതിച്ചു...
അപാര ചിന്താ ശക്തി... 😀
ഞാൻ ഇബാദ് ക്കയെ പ്രമോഷന് വേണ്ടി സമീപിച്ചിരുന്നു. മൂപ്പർ നോക്കി മുറിച്ചു എന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് എൻ്റെ പരസ്യം ഏറ്റെടുത്തത്. 😃😃
ആണെങ്കിൽ തന്നെ നിനക്ക് എന്താടാ ഊളെ...
പഷ്ട്... ആധാരം പണയം വെക്കേണ്ടി വരുമോ യിത് മേടിക്കാൻ?...
നിൻ്റെ അമ്മേടെ ആ...ദോരത്തിന് 45രൂപയാണോ 😂😂😂 വില, അത് കാണടേ...
മനസിലാക്ക് ഉപകാര പ്രദമായ സമാനം ആണോ ഇല്ലയോ എന്ന്,
Contact നബർ കൊടുത്തിട്ടില്ല
2:52, contact number
@@salamnavaf7296 thanks bro
ഗ്ലാസ് പൊട്ടിച്ചു കഴിഞ്ഞാൽ പിന്നെ എന്തോന്ന് സെക്യൂരിറ്റി
ഇതു പെട്ടെന്ന് കേടു വരും... ഞാൻ എന്റെ കിച്ചണിൽ സ്ലാബ് ന്റെ അടിയിലെ ഡോർ മൊത്തവും ഈ ടൈപ്പ് ലോക്ക് ആണ് ഉപോയോഗിച്ചേ
ഇത് അകത്തു നിന്ന് മാത്രമേ തുറക്കാൻ പറ്റൂ സർ , കബോർഡ്‌കൾക് ഉപയോഗിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ,
അടിച്ചു വിടുകയാ അല്ലെ.... അതും കിച്ചൺ കബോർഡ് 😂
അതല്ല ഇത്.അറിയില്ലേ?
😂@@sam001150
Number എവിടെ
Contact Details on Comment
Contact number എവിടെടാ മാങ്ങാത്തൊലിയാ !!!!
വീഡിയോ കണ്ടില്ലേ
Vefioyil evide number?
@@johnc5300
സർ
2 മിനിറ്റ് 40 സെക്കന്റ് കഴിഞ്ഞ് വീഡിയോയുടെ താഴെ ഇടത് ഭാഗത്ത് കൊടുക്കുന്നുണ്ട്.
5:50
@@johnc5300
Sir
2 മിനിറ്റ് 40 സെക്കന്റ് കഴിഞ്ഞ് താഴെ ഇടതു ഭാഗത്ത് കൊടുത്തിട്ടുണ്ട്
Share contact number, i can't see it in video
Contact Details on Description
Contact number?
വീഡിയോ കണ്ടില്ല ലേ
good product
👍