ഈശോയെ എല്ലാ യുവതി യുവാക്കളെയും വചനത്തോട് ചേർത്തുവെച്ച് പ്രാർത്ഥിക്കുന്നു.✝️ നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെയും അംഗുലീ ചലനം കൊണ്ട് തറപറ്റിക്കാൻ കഴിയുന്ന സർവ്വശക്തനായ ദൈവത്തിലാണ് എൻറെ പ്രത്യാശ 🙏ഈ വചനത്തിലൂടെ ആശീർവദിച്ച അനുഗ്രഹിക്കണമേ ആമേൻ ആമേൻ വിശ്വസിക്കുന്നു വിശ്വസിക്കുന്നു
കുഷ്ഠരോഗിയെ സുഖപ്പെടുത്തിയ കർത്താവേ എന്റെ മകൻ ജിതിൻറ അലർജിരോഗം നട്ടെല്ലിന്റെ ഡിസ്ക് രോഗം നീർക്കെട്ട് വേദന കാലിലെ മരവിപ്പ് ഞരമ്പിൻറ വേദന സൗഖ്യമാക്കണമേ ആമേൻ
ആമേൻ കർത്താവേ അനുഗ്രഹിക്കണമേ ❤ഈപുതുവർഷാരംഭത്തിൽ ഞാൻ എന്റെ കുടുംബത്തേയും,എന്നെയും ദൈവത്തിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു,എന്നെന്നും കൈ പിടിച്ചു നടത്തേണമേ, ആമേൻ 🔥🙏🏻🔥❤️🙏🔥🔥🙏🏻🔥🙏🔥🔥🙏🏻
ദൈവ വചനം കേൾകാൻ തുടങ്ങിയത് മുതലാണ് ഈശോയുടെ സ്നേഹം ഞാൻ അറിഞ്ഞത് ഇന്ന് പറഞ്ഞ ഓരോ വചനവും എന്റെ ജീവിതമാണ് പ്രശ്നങ്ങളുടെ മുകളിൽ എന്റെ ഈശോയെ ഞാൻ കാണാൻ കാരണം വചനം കേൾക്കുന്നത് വഴിയും ആമ്മേൻ പറഞ്ഞ് സ്വീകരികുന്നത് വഴിയുമാണ് ദൈവം തന്ന വിശ്വാസത്തെ ഓർത്ത് ഒന്നും ഇല്ലാത്ത എനിക്ക് എല്ലാ സൗഭാഗ്യങ്ങളും തന്നതിനെയും ഓർത്ത് ഈശോ യെ നന്ദിയോടെ എന്റെ ജീവിതം ദിവ്യകാരുണ്യനാഥന് സമർപ്പിക്കുന്നു പിരിയാൻ കഴിയില്ല എനിക്ക് പ്രിയനെ എൻ യേശു നാഥാ
എൻറെ യേശുവേ എൻറെ സന്നിധിയിൽ എത്തുവാൻ എന്നോട് കൽപ്പിക്കേണമേ എൻറെ പാപഭാരങ്ങളെല്ലാം ഇറക്കി വയ്ക്കുവാൻ അങ്ങേസാന്നിധ്യമുള്ള ഈ പ്രാർത്ഥന ആലയത്തിൽ എത്തുവാൻ എന്നോട് കൽപ്പിക്കേണമേ എന്നെ അതിന് ഒരിക്കലും യേശുവേ നന്ദി യേശുവേ മഹത്വം
യേശു. എന്നെ. തൊട്ട്. അതുകൊണ്ടാ. ഞാൻ. നടക്കുന്നത്. അല്ലാകിൽ. ഞാൻ. ഇന്ന്. ഇല്ല. എന്ത്. രോഗമാണ്. ഉള്ളതെന്ന്. ഉണ്ടകിൽ. അത്. നിനക്ക്. മനസുണ്ടങ്കോൽ. അത്. മാറ്റിതരണം. എന്റെ. മക്കൾ. എല്ലാവരും. ഒരുമിച്ച്. ജീവിക്കണം.
ഒത്തിരി വിഷമത്തോടെ യാണ് ഈശോയെ ഞാനീ വചനം കേൾക്കുന്നത് ഞാൻ ഒറ്റപെട്ടു പോയി തമ്പുരാനെ ആരും എന്നെ മനസിലാക്കുന്നില്ല എന്നെ നീ ശക്തിപ്പെടുത്തണേ വീണുപോകാൻ എന്നെ അനുവദിക്കല്ലേ എന്റെ അടുത്തൊന്നുവന്നിരിക്കണേ ഈശോയെ
🙏🙏🙏പരിശുദ്ധാൽമാവായ ദൈവമേ അവിടുത്തെ സന്നതിയിൽ നിന്നും ഞങ്ങളെ ഉപേക്ഷിക്കരുതേ, ഞങ്ങളുടെ ഹൃദയത്തിൽ പരിശുദ്ധാൽമാവിനെ നിറക്കണമേ,നിർമലമായ ഹൃദയം സ്രഷ്ടിക്കണമേ അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ നിയോഗങ്ങൾ സാധിച്ചു നല്കണമേ ആമേൻ 🙏🙏🙏
Lord l surrender me and my two families at ur feet, have mercy on us and be with us and guide us in every walks of life, use us for the glorification of thy name, give us ur strength Lord, be with each of us, don't allow any evil to come near us, clean our sins with ur precious blood🩸
പൊന്നുകർത്താവെ അടിയന്റെ ഭവനത്തിലുള്ളവർക്ക് പൈശാ ചിക സ്വഭാവമായ കുഷ്ടം പിടിച്ചിരിക്കുന്നു. കർത്താവിന്റെ അദൃശ്യമായ കരം തൊട്ടു ആ സ്വഭാവം മാറ്റി വിനയവും താഴ്മയും നിറക്കണമേ. അടിയന്റെ അപേക്ഷ തള്ളിക്കളയരുതേ. ഉപേക്ഷിക്കരുതേ. അവിടുന്ന് കരുണ തോന്നണമേ. അടിയങ്ങൾക്ക് മാനസാന്തരം തരണമേ. പശ്ചാത്താപം തരണമേ. അവിടുത്തെ കരുണക്ക് അർഹരാക്കണമേ. അവിടുത്തെ ദയക്ക് അർഹരാക്കണമേ. അപേക്ഷിക്കാൻ മാത്രമേ അടിയന് കഴിവുള്ളു. കണ്ണുനീരോടുകൂടി യാചിക്കുന്നു.
ഈശോയെ എന്റെ അനീഷ് ന് ഒരു ജീവിതം കിട്ടണം. രജിത ഒഴിഞ്ഞു പോകണം. കോടതി യിലെ കേസ് തീരണം. മോഹനൻ പിടിച്ചു വച്ചിരിക്കുന്ന വസ്തു തിരിച്ചു കിട്ടണം. മോഹനന്റെ ശല്ല്യം മാറ്റി തരണം. കൂടെ ഉണ്ടാകണം.
Eesoye enikku kshamikkanulla anugraham tharaney🙏 eesoye njan cheytha thettukal ennodu kshamikkanamey🙏 eesoye🙏🙏🙏 ente adharakavaadathinu kavalerppeduthanamey eesoye🙏🙏🙏🙏🙏
ഈശോയെ എനിക്ക് തീഷ്ണതയോടെ പ്രാർത്ഥിക്കനുള്ള കൃപ നല്കണമേ 🙏 ആമേൻ
യേശുവേ ഇസ്രായേലിന്റെ നാഥാ പാപിയായ എൻറെ മേൽ കരുണയായിരിക്കേണമേ അങ്ങയെ പ്രാർത്ഥനാലയത്തിൽ എത്തുവാൻ എന്നെ ഒരിക്കലും
യേശുവേ എന്നെയും അങ്ങയെ പ്രാർത്ഥന ആലയത്തിൽ എത്തിക്കേണമേ എൻറെ സങ്കടങ്ങളും ഭാരങ്ങളും എല്ലാം അങ്ങയെ സന്നിധിയിൽ ഇറക്കി വയ്ക്കുവാൻ എന്നെ ഒരുക്കണമേ
എന്റെ ഈശോയെ എന്റെ കുടുംബത്തിൽ ഇടപെടണേ എല്ലാം തടസങ്ങൾ നീക്കി തരണേ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥
എന്റെ യേശുവേ എന്റെ കുടുംബത്തെകാത്തുകൊള്ളേണമേ ഞങ്ങൾ ആഴമായ വിശ്വാസത്താൽ അനുഗ്രഹിക്കപെടുവാൻ ഇടആക്കേണമേ
എന്റെ ഈശോയെ തിരുവചനം എന്റ ഹൃദത്തിൽ എഴുതണമേ ആമേൻ
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരേണമെ
യേശുവേ എന്നെ തൊട്ടു എന്റെ ഇയർ ബാലൻസ് പ്രോബ്ലം മാറ്റി തരണമേ ആമേൻ
ഈശോയെ എല്ലാ യുവതി യുവാക്കളെയും വചനത്തോട് ചേർത്തുവെച്ച് പ്രാർത്ഥിക്കുന്നു.✝️ നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെയും അംഗുലീ ചലനം കൊണ്ട് തറപറ്റിക്കാൻ കഴിയുന്ന സർവ്വശക്തനായ ദൈവത്തിലാണ് എൻറെ പ്രത്യാശ 🙏ഈ വചനത്തിലൂടെ ആശീർവദിച്ച അനുഗ്രഹിക്കണമേ ആമേൻ ആമേൻ വിശ്വസിക്കുന്നു വിശ്വസിക്കുന്നു
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradaana eesoye eppozhum njangalude koodeyunadavaney🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏
Ammen ammen kodanakody nanni
യേശുവേ എന്റെ മകനെ ഒന്നു തൊടേണമേ
ഈശോയേ ഞങ്ങളോട് കരുണ തോന്നണമേ ഈശോയേ മനസ്സില്‍ സമാധാനം തരണമേ ആമേൻ 🙏🌹
Lord have mercy on us and bless our family
എന്റെ രണ്ടു മക്കളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടെ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കണമെന്ന് ഈശോയെ ദൈവത്തിലുള്ള വിശ്വാസം വർദ്ധിപ്പിക്കണമ❤❤❤❤🙏🙏🙏
Amen🙏🙏🙏
കുഷ്ഠരോഗിയെ സുഖപ്പെടുത്തിയ കർത്താവേ എന്റെ മകൻ ജിതിൻറ അലർജിരോഗം നട്ടെല്ലിന്റെ ഡിസ്ക് രോഗം നീർക്കെട്ട് വേദന കാലിലെ മരവിപ്പ് ഞരമ്പിൻറ വേദന സൗഖ്യമാക്കണമേ ആമേൻ
ആമേൻ കർത്താവേ അനുഗ്രഹിക്കണമേ ❤ഈപുതുവർഷാരംഭത്തിൽ ഞാൻ എന്റെ കുടുംബത്തേയും,എന്നെയും ദൈവത്തിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു,എന്നെന്നും കൈ പിടിച്ചു നടത്തേണമേ, ആമേൻ 🔥🙏🏻🔥❤️🙏🔥🔥🙏🏻🔥🙏🔥🔥🙏🏻
"Praise the Lord".🙏🙏
ദൈവമായ കർത്താവെ മനസ് വിഷമിച്ചു കഴിയുന്ന എല്ലാവരെയും അശ്വസിപ്പിക്കേണമേ 🙏🙏🙏🙏🙏
ദൈവ വചനം കേൾകാൻ തുടങ്ങിയത് മുതലാണ് ഈശോയുടെ സ്നേഹം ഞാൻ അറിഞ്ഞത് ഇന്ന് പറഞ്ഞ ഓരോ വചനവും എന്റെ ജീവിതമാണ് പ്രശ്നങ്ങളുടെ മുകളിൽ എന്റെ ഈശോയെ ഞാൻ കാണാൻ കാരണം വചനം കേൾക്കുന്നത് വഴിയും ആമ്മേൻ പറഞ്ഞ് സ്വീകരികുന്നത് വഴിയുമാണ് ദൈവം തന്ന വിശ്വാസത്തെ ഓർത്ത് ഒന്നും ഇല്ലാത്ത എനിക്ക് എല്ലാ സൗഭാഗ്യങ്ങളും തന്നതിനെയും ഓർത്ത് ഈശോ യെ നന്ദിയോടെ എന്റെ ജീവിതം ദിവ്യകാരുണ്യനാഥന് സമർപ്പിക്കുന്നു പിരിയാൻ കഴിയില്ല എനിക്ക് പ്രിയനെ എൻ യേശു നാഥാ
❤❤❤❤❤❤❤❤❤❤❤❤
ദൈവമേ കടങ്ങൾ മാററിതരണമേ
ഈശോയെ വഴിതെറ്റിപ്പോയ എല്ലാ മക്കളേയും അങ്ങേ സന്നിധിയിലേക്ക് ആനയിച്ചു❤
കർത്താവേ എൻറെ മകൾക്ക് ആത്മീയ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
എന്റെ കർത്താവെ ഞാൻ എന്റെ കഷ്ടതയിൽ ദൈവത്തോട് പ്രാർത്ഥിക്കുന്നു ഈശോ എന്റെ കുടെയുണ്ട് ഞാൻ വിശ്വസിക്കുന്നു ആമേൻ ഹല്ലേലുയ ഹല്ലേലുയ സ്തോത്രം
Sthalathinte tharam matti kittiyathine orth orayiram nanni mathave yesuve
Eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe🙏 eesoye🙏🙏🙏 veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance manasinte aswasthathakal mattitharaney🙏🙏🙏 eesoye oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe Kakkaney eesoye🙏🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏 eesoye illathathu parayunna manushyaril ninnum Kakkaney eesoye🙏🙏🙏🙏
Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale vidudhiyil🙏 valarthaan anugrahikkamamey🙏🙏🙏🙏🙏 eesoye kunjumakkale chettane ella aapathil ninnum sapavakkukalil ninnum dhushttaaroopikalil ninnum rogangalil Ninnum Kakkaney eesoye🙏🙏🙏🙏
എൻറെ യേശുവേ എൻറെ സന്നിധിയിൽ എത്തുവാൻ എന്നോട് കൽപ്പിക്കേണമേ എൻറെ പാപഭാരങ്ങളെല്ലാം ഇറക്കി വയ്ക്കുവാൻ അങ്ങേസാന്നിധ്യമുള്ള ഈ പ്രാർത്ഥന ആലയത്തിൽ എത്തുവാൻ എന്നോട് കൽപ്പിക്കേണമേ എന്നെ അതിന് ഒരിക്കലും യേശുവേ നന്ദി യേശുവേ മഹത്വം
യേശു എന്നെ തൊട്ടു സൗഖ്യമാക്കി പ്രാർത്ഥനയായാൽ തലകറക്കം മാറി ജോലിക്കു പോകാൻ സഹായിച്ച ദൈവത്തിനു നന്ദി ഹാലേലുയ്യാ
മുൾപ്പ്യർപ്പിൽ കത്തിജലി ച്ചൊരു പരിത്യന്മാ പ്ര എന്റെ യുള്ളൽ തീയായ് മാറു പരിശുദ്ധാൻ ന്മാ പേ ലോക മുഴുവൻ നിറയണമേ
Esuve നന്ദി നന്ദി
ഈശോയും അമ്മയും എനിക്ക് ഒരു അത്ഭുതം പ്രവർത്തിക്കണമേ എന്റെ വിസയുടെ കാര്യത്തിന് ഒരു അത്ഭുതം പ്രവർത്തികണമേ ഈശോയെ
ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏
യേശു. എന്നെ. തൊട്ട്. അതുകൊണ്ടാ. ഞാൻ. നടക്കുന്നത്. അല്ലാകിൽ. ഞാൻ. ഇന്ന്. ഇല്ല. എന്ത്. രോഗമാണ്. ഉള്ളതെന്ന്. ഉണ്ടകിൽ. അത്. നിനക്ക്. മനസുണ്ടങ്കോൽ. അത്. മാറ്റിതരണം. എന്റെ. മക്കൾ. എല്ലാവരും. ഒരുമിച്ച്. ജീവിക്കണം.
Thank God. Thank God. God bless you father very powerful very healing message🙏🙏🙏🙏🙏
എന്റെ പാവങ്ങളും തെറ്റുകളും ക്ഷമിച്ച് എന്നോട് കരുണയായിരിക്കുകയും എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണം അനുഗ്രഹിക്കുകയും ചെയ്യേണമേ
ഈ ശോയെ എന്റെ ദാമ്പത്യ ജീവിതത്തിൽ ഇന്ന് ഞാൻ മാറ്റി നിർത്ത പെട്ടവൾ ആണ് ദൈവമേ അവിടുന്ന് ഈ പാപിയായ എന്നെ ചേർത്ത് നിർത്തണമേ 😭😭😭🙏🙏
ആമേൻ
വചനത്തിലെ ഒരുപാട് ഒരുപാട് അർത്ഥങ്ങളും കാര്യങ്ങളും ഉണ്ട് അത് ഒരുപാട് മനസ്സിലാക്കി തന്നതിന് ഒത്തിരി ഒത്തിരി നന്ദി
ഒത്തിരി വിഷമത്തോടെ യാണ് ഈശോയെ ഞാനീ വചനം കേൾക്കുന്നത് ഞാൻ ഒറ്റപെട്ടു പോയി തമ്പുരാനെ ആരും എന്നെ മനസിലാക്കുന്നില്ല എന്നെ നീ ശക്തിപ്പെടുത്തണേ വീണുപോകാൻ എന്നെ അനുവദിക്കല്ലേ എന്റെ അടുത്തൊന്നുവന്നിരിക്കണേ ഈശോയെ
യേശുവേ എന്റെ കുടുംബത്തിലെ കഷ്ടതകൾ മാറ്റിത്തരേണമേ ആമേൻ 🙏🙏🙏
Yesuvinte namathil molde idaykkidaykku varunna cough urangumbol undaavunna cough mattitharaney🙏🙏🙏🙏🙏🙏 eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏 eesoye kunjumakkale chettane sparsikkanamey🙏🙏🙏🙏
oh Jesus ,,, give me a sign of your favor 🙏🙏🙏amen amen halelujha sthothram
എന്റെ മോനെ സുഖം പ്രാപിക്കട്ടെ എന്റെ കുഞ്ഞിന്റെ കാലല്ല ശരിയായി കിട്ടണം ഓപ്പറേഷൻ ഒന്നുമില്ലാതെ കാല് നേരെ ആക്കി തരണേ കർത്താവേ🙏🙏🙏
കർത്താവേ എനിക്ക് ഒരു വഴി കാണിച്ചു തരണമേ കടം വാരത്തിൽ നിന്നും
Ente kudumbathe anugrahikkaname eesoye🙏
Ethrayum nalla mathew achane thannathinu thambochiyeeeee sthuthi sthuthi sthuthi sthuthi sthuthi🙏🙏🙏🙏🙏🙏🙏🙏🙏
എൻ്റെ മകൾക്ക് ഒരു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ
ഈശോ കൂടെ ഉണ്ടാവണേ........
യേശുവേ അടിയൻ്റെ മകനെ ദൈവീക അനുഗ്രഹത്തിലേക്ക് നയിക്കണമേ ആമേൻ
Ishoyeeee, enne thodagname..., kudumabthil edapedanme..., ente magantee rogavsthayil edapedanmee..
🙏🙏🙏പരിശുദ്ധാൽമാവായ ദൈവമേ അവിടുത്തെ സന്നതിയിൽ നിന്നും ഞങ്ങളെ ഉപേക്ഷിക്കരുതേ, ഞങ്ങളുടെ ഹൃദയത്തിൽ പരിശുദ്ധാൽമാവിനെ നിറക്കണമേ,നിർമലമായ ഹൃദയം സ്രഷ്ടിക്കണമേ അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ നിയോഗങ്ങൾ സാധിച്ചു നല്കണമേ ആമേൻ 🙏🙏🙏
ഈശോയെ മോൾടെ വിവാഹം നടത്തി തരേണമേ 🙏🙏
യേശുവേ നന്ദി നന്ദി നന്ദി♥️🙏
AMEN HALLELUJAH THANK YOU OUR LORD CHRIST JESUS AMEN HALLELUJAH 🙏🙏❤️🙏🙏🙏
ഈശ്വരയെ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണേ എനിക്ക് വേണ്ടപ്പെട്ട എല്ലാവരെയും കരങ്ങളിൽ സമർപ്പിക്കുന്നു❤❤❤🙏🙏
ആമേൻ 🙏🙏🙏🙏
Glory to God Hallelujah Hallelujah Hallelujah Amen Amen Amen🙏🙏🙏
❤ente bharthavinte mathypaname maran vendie prathicaname
ഈ പുതുവർഷം ഞങ്ങൾക്ക് അനുഗ്രഹമായി തീർക്കണം ഈശോയെ ഒരാപത്തും വരുത്താതെ ഞങ്ങളെ കാത്തു കൊള്ളണമേ രോഗങ്ങൾ മാറ്റി തരണമേ 🙏🙏🙏
Emteveedsale chiunnathinuthadasam 11:56 maranmplpr
Daivame ente mole poonamanum samarpichu prathikunnu amen hallelujah hallelujah amen
യേശുവേ എന്നെയും, കുടുംബത്തേയും അനുഗ്രഹിക്കണെ. ആമേൻ
Eesoye chettanu sugamayittu drive cheythu poyittu varaan pattaney eesoye🙏🙏🙏🙏🙏
എന്റെ ഈശോ റയതിരുവനം എന്റെ ഹൃദയത്തിൽ എഴുതെണമേ
Esoye.chinjuvinte.kudumbajeevithathile.ella.prasanangalum.pariharichuellavarumay.samadhanavum.santhoshavum.ulla.our.kudumbajeevitham.nalky.anugrahikaname
ഈശോയെ എന്റെ മോനു ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ.
Eshoyee ente preshnagal eeshokku ariyam. Ente preahsnam eshoo pariharikkum. Enikku urappanu
Amen esso ant esso ant family bless cheyyana ,erangi varane.mont marriage athint munpil ulla problem matti tharana.appaaas
Ente essoye enikum entemakalkum aarumilla niyallathe avidunne edapette ente avashyathe nadathi tharename Amen🙏
Ante yesuve ante kadabharanjal kku oru marupadi tharaname Anne kaividalle appa
Ente Eesoye ente makane nalla kutty akki mattename.
എന്റെ വിശ്വാസം വർദ്ധിപ്പിക്കണം
Ente ishyooo, ente manasine balapedthanmee, ente chithakalee vishudikariknmee..., pedi enna avsthayee mattithranmee...
എൻ്റെ ഈശോ ഷൈജുവിന് കൊടുക്കാനുള്ള പൈസയ്ക്ക് ഒരു മാർഗം കാണിച്ച് തരണമേ ആമ്മേൻ
Yesuve njangalude kudumbathil thodaname
Ente makkal jismiyudeyum jainyudeyum fixinte rogam maran vendie prathicaname
Ente Eesoye🙏 ente Karthave ennode Karunayayirikaname🙏 enne Kelkaname Sahaikaname koode yundakaname enne Orkaname❤
Dhaivame njangalude prashnagalk oru pariharam tharenameee
Enteyum ente kunjungaludeyum paniyum jealathoshavum maran vendie prathicaname
ഈശോയെ സഹായിക്കണേ 🙏
Yes 100%
Njàngalude makante rogavasthaye samarppikkunnu. Makalkku yojicha varane tharaname.yesuve nandi.aaradhana mahathwam. Amen.
Yeshuve nanni. Yeshuve sthothram. Aamen.
Nñ
Améñ❤❤❤❤❤❤❤🎉😊😢❤❤❤❤❤❤
Karthave enneyum ente kudumpatheyum anugrahikkane amen 🙏🙏🙏
ഒരു ഭവനം വേണമെന്ന് ആഗ്രഹിക്കുന്നു. കർത്താവായ യേശുവേ അനുഗ്രഹിക്കണമെ
🙏🙏
Sebintearogyampadanamjoliksrtaveanugrahikaname
Parishudalmabesebineanugrahikaname
Essoye pls bless deepu moly chris jeeva fill with holyspirit nirayan anugragikaname amen 🙏🙏🙏🙏🙏🙏🙏🙏🙏 hallelujah hallelujah
I'm proud to be a follower of Jesus
Lord l surrender me and my two families at ur feet, have mercy on us and be with us and guide us in every walks of life, use us for the glorification of thy name, give us ur strength Lord, be with each of us, don't allow any evil to come near us, clean our sins with ur precious blood🩸
യേശുവേ നന്ദി
ജനുവരി ഒന്നാം തീയതി മുതലുള്ള നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ ❤❤❤
😊
thank you jesus
😊
ഈശോയെ നാളെ എന്ത് ഉണ്ടാകുമെന്ന് അറിയില്ല സഹായിക്കണം ആമേൻ
❤❤❤❤❤❤❤
Halaluya Amen amen 🙏 🙌 👏 ❤️ Amen 🙏 Amen 🙏 Amen 🙏 Amen
Mercy on me and my family
പ്രാർത്ഥന കേൾക്കുമ്പോ മനസ്സിന് സമാതാണം. എൻ്റ പ്രശ്ണമെള്ളം തീരും എന്ന് എനിക്ക് വിശ്വാസം വന്നു.എൻ്റ ഇശോയെ.
പൊന്നുകർത്താവെ അടിയന്റെ ഭവനത്തിലുള്ളവർക്ക് പൈശാ ചിക സ്വഭാവമായ കുഷ്ടം പിടിച്ചിരിക്കുന്നു. കർത്താവിന്റെ അദൃശ്യമായ കരം തൊട്ടു ആ സ്വഭാവം മാറ്റി വിനയവും താഴ്മയും നിറക്കണമേ. അടിയന്റെ അപേക്ഷ തള്ളിക്കളയരുതേ. ഉപേക്ഷിക്കരുതേ. അവിടുന്ന് കരുണ തോന്നണമേ. അടിയങ്ങൾക്ക് മാനസാന്തരം തരണമേ. പശ്ചാത്താപം തരണമേ. അവിടുത്തെ കരുണക്ക് അർഹരാക്കണമേ. അവിടുത്തെ ദയക്ക് അർഹരാക്കണമേ. അപേക്ഷിക്കാൻ മാത്രമേ അടിയന് കഴിവുള്ളു. കണ്ണുനീരോടുകൂടി യാചിക്കുന്നു.
Ente brotherinte madhypanam mattaname kudumbathil samadhanam ella nattilum vishayam wifeum makkalum poy brother ottakkanu acha ente brotherinu vendy prathikkaname amen 🙏
എന്റ ഈശോയെ എന്റെ ഒ കുടുംബത്തെ അങ്ങയുടെ കരണളിൽ ഏൽപ്പിക്കുന്നു എന്റെ ഒ കുടുംബം അങ്ങയുടെതായി മറ്റെണമേ ആമേൻ
Ente makalude jolikaryam pettennu sariyakan prarthikkunnu
Jesus I trust in you
ഹല്ലോ ലുയ്യാ 😭🙏🙏😭🙏😭
ഈശോയെ എന്റെ അനീഷ് ന് ഒരു ജീവിതം കിട്ടണം. രജിത ഒഴിഞ്ഞു പോകണം. കോടതി യിലെ കേസ് തീരണം. മോഹനൻ പിടിച്ചു വച്ചിരിക്കുന്ന വസ്തു തിരിച്ചു കിട്ടണം. മോഹനന്റെ ശല്ല്യം മാറ്റി തരണം. കൂടെ ഉണ്ടാകണം.