16-17 km ayrunnu average എനിക്ക് കിട്ടിയിരുന്നത്.. Highway longdrive 19.2 വരെ കിട്ടിയിട്ടുണ്ട്. മെയിൻ കംപ്ലയിന്റ് silencer and pipeing pettanu തുരുമ്പിച്ചു പോകും അത് repair ചെയ്താലും പിന്നെയും കേടാകും, സൈലന്സർ മാറ്റുക മാത്രം ആണ് option
@@survivalofthefittest5654 njan correct record ചെയ്ത highway mileage ആണ് 19.2 with 2 person 50% ac യൂസിൽ, 1100cc 19-20 km maximum കിട്ടുന്നത് അത്ഭുതം ഒന്നും അല്ല, 1500 cc ciaz high rideil 20km കിട്ടിയ owners postikal ഉണ്ട്
എന്റെ santro xing 2013 , seating and vision is very comfortable. ഓട്ടം വളരെ കുറവാണ് 20000 km കഴിഞ്ഞ തേ യുള്ളു. ഒന്നു രണ്ടു തവണ silencer hole വീണ ത് ഒഴിച്ചാൽ, no complient, oh my santro i really love u.
10 most iconic four-wheelers ever on Indian roads! (My personal favourites) Hindustan Ambassador Premier Padmini (Fiat 1100 Delight) Maruti 800 Maruti Zen Hyundai Santro Xing💫 Maruti Alto Mahindra Bolero Tata Safari Maruti Gypsy Maruti WagonR 🏅🏅🏅 Honourable mentions (Personal list) Honda City Honda Jazz Toyota Qualis Toyota Innova Renault Duster Tata Sumo Mahindra Thar Force Gurkha Ford Ikon Ford Figo Volkswagen Polo Skoda Rapid Chevrolet Tavera 🎖️🎖️🎖️
Santro xing i love it. BUT the new santro i dont like bcoz dosnt hv high seating like xing Tall boy design car have very good seating position. Now maruti ignis have the updated version .Now i love the seating position of ignis than any other car in its segment feels like compact Suv and ignis have the best mileage also
Old 800,zen okey odikumbo ula oru nala driving feel anu santro odikumbo.. hydraulic steering ayathu kondu....aa analog odometre um oru look anu....old alto second nokunavarku santro um nokam...more power and space when compared with alto...tall boy design
In each and every nook and corner of our country you will spot the following iconic vehicles: Hyundai Santro Xing, Mahindra Bolero, Maruti Alto and Maruti WagonR! ✨️✨️✨️ They were there for over two decades. They still continue to rule the Indian roads and the hearts of millions of Indians! ✨️✨️✨️
ചേട്ടാ, ചേട്ടനെപോലെ വാഹനങ്ങളുടെ abcd ഇത്രയ്യ്ക്കു പെർഫെക്ട് ആയിട്ട് പറയുന്ന ആരെയും ഇത് വരെ കണ്ടിട്ട് ഇല്ല,, എഞ്ചിന്റെ പ്രവർത്തനം, അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പൊടി നമ്പറുകൾ എല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ.. അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും തനിയെ ചെയ്യാൻ കഴിയുന്ന ചെറിയ പണികളും എല്ലാം ഉൾകൊള്ളിക്കാമോ
ചേട്ടാ ഞാനും സാൻട്രോ വാങ്ങിക്കുവാൻ ഇഷ്ടപ്പെടുന്നൊരു ആൾ ആണ് ഏതു വർഷത്തിന് മുകളിൽ ഉള്ള വാഹനം ആയിരിക്കും നല്ലത്.. 1:50ലക്ഷം മുകളിൽ ഓടിയത് വാങ്ങിയാൽ പണി കിട്ടുമോ?
Pullidae number il vilichal mathi.. Pulli oru group il add cheyum.. Muhammed muhazin aanu pullidae name. Aa group il car nte updation with photo, details, chilapo report adakam share cheyum with cost. NB: group il car vannal udane thanne sale aavum.. Alenkil pulliyodu vilichu parayanam.. Ethu car aanu nokkune ennu.. Apo aa car kittumbo pulli group il idathey ningak share cheyum.. Okay aanenkil... Medikam... #Car_Quality_guaranteed
ഒരു eon എടുക്കണം എന്ന് ആഗ്രഹം ഉണ്ട് ഫണ്ട് കുറച്ചു റെഡി ആവാൻ ഉണ്ട് റെഡി ആയി കഴിഞ്ഞാൽ bro ye വിളിക്കും വരണേ ഞാൻ വയനാട് ആണ് eon review നോക്കുമ്പോഴാണ് തങ്ങളുടെ വീഡിയോ കണ്ടത് ഇഷ്ടായി സബ്സ്ക്രൈബ് ചെയ്തു
Please comment on mileage in city driving I am getting only 10 km in bumper to bumper driving is it low or do we need to check future The Santro is 2007 model done 80000 km now
Bro njangalkku oru used car edukkam thalparyom undu.But license eduthathallathe vere vandi onnum odichattilla .Kai theliyan odikkan pattiya nalla oru vandi parayaamo below 1.30 lakh.family ku kudi anu.
2006 വണ്ടി ഞാൻ ഈ വണ്ടി 2016- യില്ല 155000₹ ആകെ ഓടിയത് 32000 km....വണ്ടി ഒരു ടെസ്റ്റ് കഞ്ഞു അടുത്ത്.......45000 ചിലവായി പെയിന്റ് ഉൾപ്പെടെ..... എന്നാലും കൊടുക്കാൻ മനസ് വരുന്നില്ല.... മൈലേജ് 16-18km ഹൈവേ, നോർമൽ -14km...... 👍👍👍👍👍
2006 വണ്ടി ഞാൻ ഈ വണ്ടി 2016- യില്ല 155000₹ ആകെ ഓടിയത് 32000 km....വണ്ടി ഒരു ടെസ്റ്റ് കഞ്ഞു അടുത്ത്.......45000 ചിലവായി പെയിന്റ് ഉൾപ്പെടെ..... എന്നാലും കൊടുക്കാൻ മനസ് വരുന്നില്ല.... മൈലേജ് 16-18km ഹൈവേ, നോർമൽ -14km
Santro zip 99 model ഒരു കാര്‍ എനിക്കുണ്ട്. അത് കയറ്റം കയറുമ്പോള്‍ പമ്മുന്നുണ്ട്. 160000 km ഓടിയിട്ടുണ്ട്. എയര്‍ ഫില്‍റ്റര്‍ പുതിയതാണ്. നിരപ്പു റോഡിലുടെ ഓടിച്ചാലും സ്പീഡു കൂടാന്‍ കുറെ താമസമാണ്. എന്താണു കാരണമെന്നു പറയുമോ..
Njn driving padiche ithilaanu..ithine patti njan manassilaakkiyath bayangara attitude vandi aanu karanam power adipwoli aanu like vijarikkunne pole alla
എന്റെ സ്വപ്ന വാഹനം ആയിരുന്നു സൻട്രോ..2020 തിൽ ഞാൻ അത് സ്വന്തമാക്കി..2001 മോഡൽ
ഞാനും. 2020 ൽ 2009 model
എങ്ങനെയുണ്ട് bro car mileage എത്ര കിട്ടുന്നുണ്ട്.
2001 model എന്തു വിലയായി.
മൈലേജ് engane
Njnum 2020 il 2007 model vangi
@@jithuzs polichu 👍👍👍🥰
16-17 km ayrunnu average എനിക്ക് കിട്ടിയിരുന്നത്.. Highway longdrive 19.2 വരെ കിട്ടിയിട്ടുണ്ട്.
മെയിൻ കംപ്ലയിന്റ് silencer and pipeing pettanu തുരുമ്പിച്ചു പോകും അത് repair ചെയ്താലും പിന്നെയും കേടാകും, സൈലന്സർ മാറ്റുക മാത്രം ആണ് option
19.2 kitanel 1.5 liter petrol vendivarum...santro milage maximum 14...800 cc eoninu kittunnilla...19.milage .pinneya..1.2 liter santro nu...
Enikku Santro GLS undaayirunnathaanu 2011 model red wine color. 16 KM kittiyittundu. 14 km ennullath enthegilum issue undaavum.
@@survivalofthefittest5654 njan correct record ചെയ്ത highway mileage ആണ് 19.2 with 2 person 50% ac യൂസിൽ,
1100cc 19-20 km maximum കിട്ടുന്നത് അത്ഭുതം ഒന്നും അല്ല,
1500 cc ciaz high rideil 20km കിട്ടിയ owners postikal ഉണ്ട്
@@santhoshpjohn ciaz desel anu.1.5 hybrid engin...
@@survivalofthefittest5654 ഡീസൽ 26 കിട്ടും, ഞാന പറഞ്ഞത് പെട്രോൾ ആണ്
വണ്ടിയൊന്നുമില്ല ഇപ്പോൾ പക്ഷെ ഒരെണ്ണം മേടിക്കാൻ കഴിയുന്ന കാലത്ത് താന്കളുടെ സാമിപ്യം ആഗ്രഹിക്കുന്നു. അത് ഒരു വിശ്വാസമാണ്.!
Theerchayaayum pradheekshikaam
Enikum but njan kollam anu
#Rahul krishna njan trivandrum aanu.. Pullikaran enik delivery angot kondu vanna thannu
@@poppinzmedia3432 ano 😍😍😍
@@poppinzmedia3432 pullikarante contact number onn tharumo
Njanum vangi oru santro xing gls 2009 model on oct 2023. My first car..
എത്ര ആയി ബ്രോ
എത്ര ആയി?@@jalalsaide
👍 എന്റെ 2008 മോഡൽ സാൻട്രോ ഇതുവരെ ഓടിയത് അമ്പതിനായിരം കിലോമീറ്റർ മാത്രം. അവൻ ഇപ്പഴും പുതുപുത്തൻ തന്നെ.
Angane oru santro thappy nadakkunna njan ..
വണ്ടിയുടെ പെർഫോമൻസ് എങ്ങനെ ഉണ്ട് ബ്രോ.
41000 km oodiyull ente vandii…kodukkan plan und
@@Jr.damodar nthu patty broo
@david prasad vandi upgrade aaakan aahn bro
എന്റെ santro xing 2013 , seating and vision is very comfortable. ഓട്ടം വളരെ കുറവാണ് 20000 km കഴിഞ്ഞ തേ യുള്ളു. ഒന്നു രണ്ടു തവണ silencer hole വീണ ത് ഒഴിച്ചാൽ, no complient, oh my santro i really love u.
Milage maximum എന്ത് കിട്ടും ബ്രോ
10 most iconic four-wheelers ever on Indian roads! (My personal favourites)
Hindustan Ambassador
Premier Padmini (Fiat 1100 Delight)
Maruti 800
Maruti Zen
Hyundai Santro Xing💫
Maruti Alto
Mahindra Bolero
Tata Safari
Maruti Gypsy
Maruti WagonR
🏅🏅🏅
Honourable mentions (Personal list)
Honda City
Honda Jazz
Toyota Qualis
Toyota Innova
Renault Duster
Tata Sumo
Mahindra Thar
Force Gurkha
Ford Ikon
Ford Figo
Volkswagen Polo
Skoda Rapid
Chevrolet Tavera
🎖️🎖️🎖️
ഞാൻ സാൻട്രോ ഇഷ്ടപ്പെടാൻ കാര്യം എന്റെ 2005 മോഡൽ സാൻട്രോ xing രണ്ടര ലക്ഷം കിലോമീറ്റർ ഓടി ഇപ്പോളും എൻജിൻ ഒരു ചലനം പോലും ഇല്ല
Agane paranju kodukku Ramanaa... Awesome
@@carmaster012 എനിക്ക് ഇപ്പോൾ വേറെ വണ്ടികൾ ഉണ്ട് ഇപ്പോൾ സാൻട്രോ ഉപയോഗം ഇല്ല പക്ഷെ സാൻട്രോ വിൽക്കാൻ മനസ് വരുന്നില്ല my first car santro automatic
Engine oru chalanam polum illa means..vandi start avunnulla ennano
@@survivalofthefittest5654 Enikum ith choikanonn undarunn🤭
@@survivalofthefittest5654 🤣🤣🤣🤣
2023 ഞാൻ ഒരു സൻട്രോ xing വാങ്ങി 2004 മോഡൽ നൈസ് കാർ
Mileage ethra under bro
@@rainbow_vibes ac ഇടൽ 11-13 അലങ്കിൽ 13-16
Rate ethra und bro
Santro xing i love it. BUT the new santro i dont like bcoz dosnt hv high seating like xing Tall boy design car have very good seating position. Now maruti ignis have the updated version .Now i love the seating position of ignis than any other car in its segment feels like compact Suv and ignis have the best mileage also
2006 xing xd model 50k km running still he is 💯🍻
Bro Santro accelator kodukkumbol vandi valichililla athathayath slow aayan move aavunnhath ath enthaan
Reply tharo
this hyundai santro/ atos has a special vibe 😊, really cute car🚙♥️
strong and stable car from hyundai❤my fav hatchback.. i think after nano xing is the next car which comes with lowest turning radius.
Old 800,zen okey odikumbo ula oru nala driving feel anu santro odikumbo.. hydraulic steering ayathu kondu....aa analog odometre um oru look anu....old alto second nokunavarku santro um nokam...more power and space when compared with alto...tall boy design
pinnalla😁
@@irshadmuhammed7270 7 ayalam😜
Very informative videos. sathyasanthamaya reviews cheyunna alukal valare churukkmanu ipo. keep going. Best wishes
Happy to see that subscribers are increasing good work keep it up
Blessed
Very useful information! Keep up the good work👍
In each and every nook and corner of our country you will spot the following iconic vehicles: Hyundai Santro Xing, Mahindra Bolero, Maruti Alto and Maruti WagonR! ✨️✨️✨️
They were there for over two decades. They still continue to rule the Indian roads and the hearts of millions of Indians! ✨️✨️✨️
Ente santro 2008 kodukanunde..arenkilum avashyakar undo..Calicut anu place
Mbl nbr
Enik venam
Contact no
My car .. Driving adipoli... Seating super.. 😍😘😘 cute car..
2007 model vandikku enthu vila kodukkendi varum 🤔
നല്ല അവതരണം 👍👍
Thank u
Eniku santro 10 km mileage kittunnullu... 2010 model aanu... Enthayirikkum prblm
ചേട്ടാ, ചേട്ടനെപോലെ വാഹനങ്ങളുടെ abcd ഇത്രയ്യ്ക്കു പെർഫെക്ട് ആയിട്ട് പറയുന്ന ആരെയും ഇത് വരെ കണ്ടിട്ട് ഇല്ല,, എഞ്ചിന്റെ പ്രവർത്തനം, അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പൊടി നമ്പറുകൾ എല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ.. അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും തനിയെ ചെയ്യാൻ കഴിയുന്ന ചെറിയ പണികളും എല്ലാം ഉൾകൊള്ളിക്കാമോ
Sure bro cheyyam
Kerala mechanic channel poliyanu
Njn kanda santrode videosl ninn etvm kooduthal info kityathu ithil ninnanu👍👍
Santro zip 2002 model engne und
Ente santro xing 2006 model.. Start cheyithu acceleration kodukkumbol white smoke varunnu.... Any solution
Piston pani
2005 model santro car milege etra aanu
Vandiyude sensor complaint aanu ennu Mechanic paranjth.. valiya chilav varumo
ചേട്ടാ ഞാനും സാൻട്രോ വാങ്ങിക്കുവാൻ ഇഷ്ടപ്പെടുന്നൊരു ആൾ ആണ് ഏതു വർഷത്തിന് മുകളിൽ ഉള്ള വാഹനം ആയിരിക്കും നല്ലത്.. 1:50ലക്ഷം മുകളിൽ ഓടിയത് വാങ്ങിയാൽ പണി കിട്ടുമോ?
നല്ല ലൊക്കേഷൻ നല്ല അവതരണം നല്ല ക്യാമറ കാര്യങ്ങളും 🌹🌹👍👍👍
Mobile cam bro
@@carmaster012 very good clarity and keep it up 👍👍👍🌹🌹
@@carmaster012 iphone alle
Samsung s20
എന്റെ 2003 model santro xing👌
User Experience : car master le muhazin bro aanu enik alto k10 eduthu thanathu 7 months munne... A/C idumbo oru cheriya vibration ente car nu ee aduthayit thudangeet indarunu.. Njan indus maruthi palakkad kondu kaanichu clutch assy maati, total checkup okke cheythu... But ee vibration maareet indarunila... Njan veendum muhazin bro ye contact cheythu karyam paranju.. Pulli ennodu vandi kondu varan paranju.. Two days pulli dae kaiyil aarunu athinte spark plug, pinne software il connect cheythu error undo ennoke nokeet oru preshnam kandila... But aa vibration full aayit maarit indarunila.. Problem raise aavan chances pulli explain cheythu thannu... Kurachu maintenance advice um paranju thannu... Vandi wash cheythu pulli ente kaiyil thirichu thannu... Sparg plug change& washing, vere mechanical work okke pulli cheythit entenu 1 ruba polum medichila...njan nirbendhichitum pulli pinnedu nokkam ennoke aayirunu paranjath...💯💯💯 happy customer aayit und... Aarenkilum used car nokkuvanel kannu adachu vishwasikam ee admin customer service angane und...
Ivarde kazhyil ninu car vangunarhu enganeya
Pullidae number il vilichal mathi.. Pulli oru group il add cheyum.. Muhammed muhazin aanu pullidae name. Aa group il car nte updation with photo, details, chilapo report adakam share cheyum with cost.
NB: group il car vannal udane thanne sale aavum.. Alenkil pulliyodu vilichu parayanam.. Ethu car aanu nokkune ennu.. Apo aa car kittumbo pulli group il idathey ningak share cheyum.. Okay aanenkil... Medikam...
#Car_Quality_guaranteed
Re paint എങ്ങനെ കണ്ടുപിടിക്കാം
2008 shesham ulla car complaint company clear chaidittundo
ഞാനും സ്വന്തമാക്കി സാൻട്രോ 😊🎉🎉❤
Alto 2008 model ആണോ Santo 2010 model ആണോ നല്ലത് complaint കൂടുതലാണോ
ഒരു eon എടുക്കണം എന്ന് ആഗ്രഹം ഉണ്ട് ഫണ്ട് കുറച്ചു റെഡി ആവാൻ ഉണ്ട് റെഡി ആയി കഴിഞ്ഞാൽ bro ye വിളിക്കും വരണേ ഞാൻ വയനാട് ആണ് eon review നോക്കുമ്പോഴാണ് തങ്ങളുടെ വീഡിയോ കണ്ടത് ഇഷ്ടായി സബ്സ്ക്രൈബ് ചെയ്തു
Thank🙏 you all the best👍👍👍👍💯💯
Third party insurance renew cheyyumbol bumber to bumber edukkan pattumo?
നോ
Please comment on mileage in city driving I am getting only 10 km in bumper to bumper driving is it low or do we need to check future
The Santro is 2007 model done 80000 km now
Old Santro Xing will give only 10 km per litre. But build quality good. Rusting of silencer pipe another issue. But very good car, no back pain.
I got my 2008 model for 75k. It was a good buy!
2015 model 2,30000 പറഞ്ഞു. 70000km, എടുത്താൽ നഷ്ടമാണോ
Super waiting for this
Share and support
👍
Well Explained 👍
Satro cng convertion cheidal engane anu mileage koodo complaints endelum varo
Santroyude etavum valiya plus point seating position aanu..Bonet full janam drive cheyyumbol...driving padicja seshan edukkan pattiya car aanu
My santro xing 2004 model👌👌👌👌
24
മൈലേജ് പറയു
2010 ethra mileage kittu...?
Chetta eniku kayy theliyan oru second vandi eduknm, santro wagonr ethipethanu nallathu, puthiya vandi edukumbol oru velya car edukan aanu plan, appol ethil ethu vandi eduthal eniku verna polulla carukal sugayt odikan vendi kay theliyum
Still using from 2007 ❤️
millage undo
Hi bro 2014 Eon ano 2011/2012 Santro Xing ano better option?
18 km mileage kittunnathaayi adhyamayittanu kelkkunnathu
2009 model 80 edthude
താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം ആണ് broo ഞാൻ ഒരു സാൻഡ്രോ xingഎടുത്തു 😍
Mileage undo bro
@@maneeshom855 15to17vare ആണ് bro
2008 model .eniku mileage 11 kittunullu.nhtayrikum problem
Average service cost ethra varum
Bad compression ennal enthaanu?
Hyundai accent inte video cheyyamo
Bro njangalkku oru used car edukkam thalparyom undu.But license eduthathallathe vere vandi onnum odichattilla .Kai theliyan odikkan pattiya nalla oru vandi parayaamo below 1.30 lakh.family ku kudi anu.
Beat petrol standard car vennel
I have 2003 santro xing ❤️❤️👌 its good no problem
Average service cost ethra aakum
Powli bro 👌
Bro Engine oil selection onnu parayamo oil normal and synthetic undello... Synthetic oil anu kurachoode engine cooling better ennu ariyan kayingu..
Castrol Synthetic
Bro maileg ethrayundennu engane manasilakkan pattum
Mycar2004awasome!!loved it
ബ്രോ ഒരു doubt fluel meter ചാവി ഓഫ് ചെയ്യുമ്പോൾ താഴുന്നില്ല പെട്രോൾ അടിക്കുമ്പോൾ ഉയർന്നു വരുന്നുണ്ട് ചാവി ഓഫ് ചെയ്യുമ്പോൾ താഴേക്ക് വരുന്നില്ല
Chila brand ukal agane aanu make cheyithekkunne
@@carmaster012 thank you bro ഞാൻ കരുതി കംപ്ലയിന്റ് കൊണ്ടാകും meter താഴാത്തത് എന്ന് anyway thank you so much
2006 santro xing 1 lakh km neat interior and exterior single owner 85000 രൂപ പറയുന്നു. Rate ഓക്കേ ആണോ
Yes
Good deal
Nashtamanu...
2006 വണ്ടി ഞാൻ ഈ വണ്ടി 2016- യില്ല 155000₹ ആകെ ഓടിയത് 32000 km....വണ്ടി ഒരു ടെസ്റ്റ് കഞ്ഞു അടുത്ത്.......45000 ചിലവായി പെയിന്റ് ഉൾപ്പെടെ..... എന്നാലും കൊടുക്കാൻ മനസ് വരുന്നില്ല.... മൈലേജ് 16-18km ഹൈവേ, നോർമൽ -14km...... 👍👍👍👍👍
2006 വണ്ടി ഞാൻ ഈ വണ്ടി 2016- യില്ല 155000₹ ആകെ ഓടിയത് 32000 km....വണ്ടി ഒരു ടെസ്റ്റ് കഞ്ഞു അടുത്ത്.......45000 ചിലവായി പെയിന്റ് ഉൾപ്പെടെ..... എന്നാലും കൊടുക്കാൻ മനസ് വരുന്നില്ല.... മൈലേജ് 16-18km ഹൈവേ, നോർമൽ -14km
എടുക്കണം എന്ന് ആഗ്രഹം ഉള്ള വണ്ടി ആയിരുന്നു...
Santro xing video poli
Super sir
Entathu Hyundai accent an parts kurach vila kuduthall an pakshe vandi poli an 1.5 GLS power ore poli ,
ഞാൻ എടുക്കാൻ ആഗ്രഹിക്കുന്ന ഏറ്റവും ഇഷ്ടപെട്ട വണ്ടി
Inim samayundallo
@@carmaster012 insha allah
Insha Allah
HUNDAI fluidic diesel Verna 2011 to 2016 revw cheyy pls
കഴിഞ്ഞ പത്ത് വർഷം ആയി സാൻട്രോ ഉബയോഗിക്കുന്ന ഞാൻ. ഇതുവരെ സെർവിസിന് അല്ലാതെ വർക്ഷോപ്പിൽ കയറ്റിയിട്ടില്ല.
Bro modal etha
@@afinreji3772 2010
Bri Ac cmplnt vannittundo?enteth 2006 model aanu Ac cooling illa …onn rand thavana ready akkiyatha but veendum prblm
Service cost average ethra aakum
@@winsandfailsmallu7218 ac ഇപ്പോഴും പക്കാ വർക്കിംഗ് ആണ്.
Very useful
8 km milage only
2006 model😥😥😥
ശോകം
വളരെ നന്നായി 🙋♂️🙋♂️🙋♂️🙋♂️
Thanks bro
ചേട്ടാ santro എടുക്കണം എന്ന് ഉണ്ട് parts എല്ലാം കിട്ടുമല്ലോ? 2005 santro xing എത്ര കിട്ടും? Please replay🙏
50000
Bro elite i20 petrol etra milage Kittum
Powli 😍😍
Aa air filter അടച്ചു പിടിച്ചുള്ള tip ang ഇഷ്ടായി
"Rare information "
thanks bro. share and Support
Second vangumbo santro or wagonr etha prefer cheya
Depending up on customer and budget
@@carmaster012 budget issue alla nalloru vandi
Ente veettile Santro ippazhum seen aaa🔥🔥🔥
Santro മേടിക്കാൻ താൽപ്പര്യമുണ്ടോ 2011
വേണോ
@@jilsonjoseph9050 vandi kodutho
Ella
Veno
നല്ല വണ്ടിയാ
Enta ponnu chetta engana nokkanankil vandi vangichu nokkanam ,oru vandi veetil kidakkunna vandi okka ethupola polochadukki nokkiyal avar vandikku.pakaram nalla aattu.kittum chumma jada
മോഡൽ പറയാമോ bro..
chetta whatsapp group full aan
join aakan valla margavum undo...?
Grp undu bro
Thank you
My 2002 santro white smoke varunnu, engine paniyano
Engine പണി വരുന്നു
SANDRO OR OLD i10 which one best pls reply
ഇതു എത മോഡൽ????
4 cylinder or 3cylinder?
4 cylinder 1000cc
@@Moonlight-hq3gi Thanks 👍 Is engine decarbonising good?
@@anishvn87 don't know about that 😅
Pls review zen estilo type 1
Nokkunnudu
chetta oru santro xing onnu eduthu tharumo
സിംപ്ലിസിറ്റി ആണ് സാറെ ഇവന്റെ മെയിൻ 😜👌👌
Athe sir
@@carmaster012 ബ്രോ കിടിലം നിലവാരത്തിലാണ് ഓരോ വിഡിയോയും👌👌👌. അടുത്ത വീഡിയോക്കായി വെയ്റ്റിംഗ്
Glad to hear that. Share and support bro
നല്ല അവതരണം. താങ്ക്സ്. ബ്രോ
Welcome
Nice review ...ochayum bahalavum onnumilathe kaaryngl parayunu...adipoli...i request everybody to subscribe
Zen estilo old model review cheyyumo
Cheyyatto
വണ്ടി തീരെ മൈലേജ് ഇല്ല 11-13 ഇപ്പോൾ കിട്ടുന്നെ 😒
De carbonising cheyth nokkooo
Same here
Santro zip 99 model ഒരു കാര്‍ എനിക്കുണ്ട്. അത് കയറ്റം കയറുമ്പോള്‍ പമ്മുന്നുണ്ട്. 160000 km ഓടിയിട്ടുണ്ട്. എയര്‍ ഫില്‍റ്റര്‍ പുതിയതാണ്. നിരപ്പു റോഡിലുടെ ഓടിച്ചാലും സ്പീഡു കൂടാന്‍ കുറെ താമസമാണ്. എന്താണു കാരണമെന്നു പറയുമോ..
Sensor error
Njn driving padiche ithilaanu..ithine patti njan manassilaakkiyath bayangara attitude vandi aanu karanam power adipwoli aanu like vijarikkunne pole alla
ഇതിന് മൈലേജ് എത്ര കിട്ടും
Bro എനിക്ക് ഒരു figo 2013 und ഇപ്പോൾ മൈലേജ് തീരെ കുറഞ്ഞു 128000 ഓടി ടൈമിംഗ് ചെയിൻ എല്ലാം മാറി മൈലേജ് ഷോട്ട് എന്താ കാരണം ഒന്ന് പറയമോ plz