ബെസ്റ്റ് ഫാമിലി കാർ നിങ്ങൾക്ക് ധൈര്യമായി എടുക്കാം

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ശരാശരി ഒരു ഫാമിലിക്ക് ഉപയോഗപ്രദമായ വാഹനമാണ് ഇത്. നല്ല രീതിയിലുള്ള പരിചരണത്തിലൂടെ ദീർഘനാൾ പുതുമയോടെ ഉപയോഗിക്കാൻ കഴിയുന്ന വാഹനമാണ് ഇത്

ความคิดเห็น • 629

  • @sarathkumarps2107
    @sarathkumarps2107 4 ปีที่แล้ว +8

    നല്ലൊരു ഫാമിലി കാർ ആണു ഗ്രാൻഡ് i10, അത്യാവശ്യം നല്ല ബോഡി ക്വാളിറ്റി, ഇന്റീരിയർ ക്വാളിറ്റി കൊള്ളാം,നല്ല യാത്ര സുഖം, സ്ഥല സൗകര്യം.. പവർഫുൾ ac, മ്യൂസിക് സിസ്റ്റം തുടങ്ങി കുറഞ്ഞ വിലക്കു നല്ല ഫീച്ചറുകൾ.. അത്യാവശ്യം മൈലേജ്.. സിറ്റിയിൽ സ്പീഡിൽ നല്ല കണ്ട്രോൾ, ഈസി ആയിട്ട് ഓടിക്കാം പക്ഷേ സ്റ്റിയറിംഗ് ലൈറ്റ് ആയോണ്ട് സ്പീഡ് കൂടുമ്പോൾ കൈയ്യീന്ന് പോവാൻ tendency ഉണ്ട്, രണ്ട് തവണ അങ്ങനെ പറ്റിയിട്ടുണ്ട്.. പിന്നെ ഇന്റഗ്രേറ്റഡ് ഹെഡ് റസ്റ്റ്‌ ഇത്തിരി അരോചകം ആയി എനിക്ക് തോന്നിയിട്ടുണ്ട്.. 2017ൽ വന്ന ഫേസ് ലിഫ്റ്റ് മോഡൽ ആണു കുറച്ചു കൂടെ റിഫൈൻഡ്, പവറും മൈലേജും കൂടുതൽ ഉണ്ട് പെട്രോളിനും ഡീസൽനും.. ഒരു ഫാമിലി യൂസ്ഡ് കാർ നോക്കുന്നവർക്ക് കണ്ണും പൂട്ടി പരിഗണിക്കാൻ പറ്റുന്ന വണ്ടി ആണു..

  • @ainahyasermc1881
    @ainahyasermc1881 4 ปีที่แล้ว +5

    എനിക്ക് സം ന്തോഷം ആയി ,,,,മുടക്കിയത് ത്രപ്തി ആയി..... 2018 i 10 മാഗ്‌ന യുടെ ഉടമയാണ് ഞാൻ

  • @faizalskabeer4828
    @faizalskabeer4828 ปีที่แล้ว +6

    എനിയ്ക്ക് grand.10 und ഞാൻ 6 വർഷമായി ഉപയോഗിക്കുന്നു ഞാൻ ഈ വണ്ടിയിൽ long യാത്ര കുറെചെയ്തിട്ടുണ്ട് എത്ര ഡ്രൈവ് ചെയ്താലും ഷീണം തോന്നില്ല എനിയ്ക്ക് 16km മൈലേജ് കിട്ടുന്നുണ്ട്

  • @binujohn111
    @binujohn111 4 ปีที่แล้ว +10

    മച്ചാനെ പൊളി എന്തൊരു സന്തോഷം നിങ്ങളെ എന്നും കാണണം ,എന്നും വീഡിയോ ഇട്ട് ഞങ്ങളുടെ സന്തോഷം ഇരട്ടിപ്പിക്കൂ.

  • @amalvijayakumar8968
    @amalvijayakumar8968 4 ปีที่แล้ว +22

    Thanks ikka ee വണ്ടി എടുക്കാൻ ഇരിക്കുക ആയിരുന്നു. Thanks for the review ❤️❤️❤️

  • @Sihab_AP
    @Sihab_AP 4 ปีที่แล้ว +118

    ഇങ്ങേരുടെ സംസാരം കേൾക്കുമ്പോൾ വാവ സുരേഷിനേയാ ഓർമ വരുന്നേ

    • @bijujohn8814
      @bijujohn8814 4 ปีที่แล้ว +10

      രണ്ട് പേരും നല്ല ഇൻഫർമേഷൻ തരുന്നവരല്ലേ.

    • @jassarps9628
      @jassarps9628 3 ปีที่แล้ว +5

      Cheriya look um und

    • @skmedia4574
      @skmedia4574 3 ปีที่แล้ว +6

      Vava sureshinte same sound and hand action

    • @kabadyymuhammed
      @kabadyymuhammed 2 ปีที่แล้ว +2

      കാണുന്ന പോലെ അല്ല ഭീകരൻ ആണ്

    • @nishadmohammed3084
      @nishadmohammed3084 ปีที่แล้ว +1

      😂💯

  • @drnikhilchandranc6822
    @drnikhilchandranc6822 4 ปีที่แล้ว +8

    Where is your workshop? Your review is nice and honest, please keep uploading more videos about cost of maintenance, common complaints of cars mostly seen in the market, all the best

    • @muhabbath100
      @muhabbath100 4 ปีที่แล้ว +3

      കൊല്ലം

  • @nikhilpadmanabhanp
    @nikhilpadmanabhanp ปีที่แล้ว +4

    Perfect design anu...interior and exterior ...still looking fresh

  • @doyanpius
    @doyanpius ปีที่แล้ว +4

    ente grand i10 anu.. nalla comfort. nalla power. nalla smooth.. engine nalla smooth an. athyavasyam nalla mileage... 57000km odi...

    • @falconfalcon3800
      @falconfalcon3800 ปีที่แล้ว

      Ethra milege kittum

    • @doyanpius
      @doyanpius ปีที่แล้ว

      @@falconfalcon3800 city 15,,highway 19 kittinf

    • @syamkumar5094
      @syamkumar5094 ปีที่แล้ว

      Spark plug okke marunnathinu etra rupa aakum

    • @doyanpius
      @doyanpius ปีที่แล้ว

      60000 anu spark plug changing akunnathe ullu.. ottam kuravan ippo

    • @pratheeshkumar1854
      @pratheeshkumar1854 ปีที่แล้ว

      ​@@doyanpius,60000?

  • @sreerajathira
    @sreerajathira 3 ปีที่แล้ว +4

    ഓരോ തവണ സാറിന്റെ വീഡിയോ കാണുമ്പോഴും ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോകുന്നു സാറിനെ 😍🥰🥰🥰🥰☺️☺️☺️☺️💗💗💗💗👏👏👌👏👌👏👌👏👏🎉🎉🎉💐💐💐💐💐💐💐💐💐

  • @shaijujose4619
    @shaijujose4619 4 ปีที่แล้ว +10

    പൊന്നോട്ടെ പോന്നോട്ടെ ഇതുപോലുള്ള നല്ല നല്ല videos. അടിപൊളി സൂപ്പർ 🌷🌷🌷👍👍💯💯

  • @ratheesh.m.g.padhuva4722
    @ratheesh.m.g.padhuva4722 4 ปีที่แล้ว +1

    നല്ല അറിവാണ് പറഞ്ഞു തന്നത്, maruti alto 2008 model used കാറിന്റെ യും ഒരു വീഡിയോയും ഇടണം അതിന്റെ സർവ്വീസിന്റെ യും ഇത്രയും വർഷം പഴക്കമുള്ള വണ്ടിയുടെ മെയിന്റനൻസിനെ കുറിച്ചും ഒന്നും പറഞ്ഞുതരണം

  • @tkadityadas6126
    @tkadityadas6126 4 ปีที่แล้ว +11

    Grandi10 Asta version owner ❤️
    Star dust color

  • @samadparedath598
    @samadparedath598 4 ปีที่แล้ว +4

    ഇത് നമ്മുടെ Tavera സജിൻ അല്ലേ ,,സന്തോഷമുണ്ട് കേട്ടോ ,മഹേന്ദ്ര ജീപ്പിൻ്റെ കാര്യം ചേർത്താൽ ഒരുപാട് ജീപ്പ് Fans ഉണ്ട് ,, കൂട്ടത്തിൽ അതിൻ്റെ ( power Staring modifie )നെ പറ്റി പറഞ്ഞാൽ , അത് ഫിറ്റിംഗ് നെ പറ്റിയും Costഉം കൂടി പറഞ്ഞാൽ സംഭവമായിരിക്കും ,കാത്തിരിക്കാം ,,,, ഇതൊരു വ റെെറ്റിയായിരിക്കും ,,തീർച്ച

  • @nikhil-xk5kn
    @nikhil-xk5kn 4 ปีที่แล้ว +1

    Valare nanittundu.Kuduthal videos & arivukal pratheekshikunu.thanks.

  • @pravasitips1850
    @pravasitips1850 4 ปีที่แล้ว +4

    വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ ശ്രദിക്കുക.. വീഡിയോയിൽ കട്ട് ചെയ്യുന്ന ഭാഗത്ത് നല്ല ലാഗ് വരുന്നുണ്ട് .താങ്കളുടെ ഇപ്പോൾ അടുപ്പിച്ച വരുന്ന എല്ലാ വീഡിയോയിലും ഈ പ്രശനം കാണുന്നുണ്ട്.. ഞാൻ താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് വണ്ടികളെപറ്റി കുടുതൽ അറിയാൻ സാദിക്കുന്നതിൽ ഒരു പാട് സന്തോഷം ഉണ്ട്

  • @HunkSeb
    @HunkSeb 12 วันที่ผ่านมา +2

    1 lakh kilometre kazhija xcent petrol eduthal pani akumo 2017 model.

  • @satheeshkumars8769
    @satheeshkumars8769 4 ปีที่แล้ว +1

    Paranjathu correct anu. Ente vandi i10 anu. 80000 km ayapolekum ac complaint ayi

  • @vpsaleem84
    @vpsaleem84 4 ปีที่แล้ว +10

    ഹ്യുണ്ടായ് eon ഉം വാല്യൂ ഫോർ മണി കാറാണ്,
    ഞാൻ ഇത്വരെ estilo 2008, swift 2nd gen 2011, ritz 2013, now eon ഉപയോഗിച്ചു, മരുതിക്ക് (ritz ഒഴികെ) ബ്രേക്കിംഗ്, ഹൈ സ്പീഡ് കണ്ട്രോൾ കുറവാണ്, പക്ഷേ ഹ്യുണ്ടായ് eon ചെറിയ cheap വണ്ടിയാണെങ്കിലും കോർണേറിങ്, ബ്രേക്കിംഗ് എന്നിവ മരുതിയേക്കാൾ വളരെ കൂടുതൽ കോൺഫിഡൻസ് തരും, ആകെ പ്രോബ്ലെമായി തോന്നിയത് 1.എമർജൻസി ഡ്രൈവിങ്ങിൽ വേണ്ടത്ര പവറില്ല പക്ഷേ നല്ല ഡ്രൈവേഴ്‌സിന് പവറുണ്ടാക്കാൻ പറ്റും പക്ഷേ engine സൗണ്ട് അകത്ത്‌ മുരൾച്ചയായി കേൾക്കും,
    2.പിറകിൽ 2പേര് കയറിയാൽ താങ്കൾ ലീഫ്സസ്‌പെൻഷൻ വാഹനങ്ങളുടെ പറഞ്ഞത് പോലെ ഒരു അടി ഫീൽ ചെയ്യും. അത് ചിലപ്പോ സസ്‌പെൻഷൻ upgrade ചെയ്താൽ ശരിയാകുമായിരിക്കും,
    ബോഡി ബിൽഡ് ക്വാളിറ്റി അപാരം എന്ന് പറയാം, c പില്ലറിലേക്ക് ബസ് ചെരിഞ്ഞിട്ടും വണ്ടിക്ക് നമ്മൾ പ്രതീക്ഷിച്ച കോട്ടം വന്നില്ല.
    Ac, space, boot, driving position ഒക്കെ eon പ്രതീക്ഷകൾക്ക് മുകളിലാണ് 👌
    ഉള്ളിൽ സ്വിഫ്റ്റിനെക്കാളും വിശാലമാണ്, ഡ്രൈവിങ് സീറ്റിൽ കഞ്ചസ്റ്റഡ് അല്ല, വിശാലമാണ്,
    വേറൊന്ന് - hyundayi വാഹനങ്ങളിൽ ഞാൻ കണ്ടത് അവർ ഇന്ത്യക്കായി തല്ലിപ്പൊളിയായി ഒന്നും ഇറക്കുന്നില്ല (renault, datsun, maruti suzuki പോലെ ) പുറത്തെ അതെ ക്വാളിറ്റി അതേ വണ്ടി ഇവിടെയും തരുന്നു, അവരുടെ reputation കളഞ്ഞില്ല.
    അപ്പൊ i10 അതിലും മികച്ചത് തന്നെയായിരിക്കില്ലേ?

  • @krnbhs
    @krnbhs 2 ปีที่แล้ว +2

    Subin ningalude review nalla technical aanu. Mechanic aayatukondulla gunam.. Itupole aanu Car Master Muhazin.. I like both of you.. Angor kooduthalum second hand vandiyaanu cover cheyyuka..

  • @kirankannan9038
    @kirankannan9038 4 ปีที่แล้ว +6

    Videos ellam kollammm katta support

  • @presanthrono8484
    @presanthrono8484 4 ปีที่แล้ว +50

    സ്വിഫ്റ്റ് എടുക്കാൻ പോയിട്ട് ഗ്രാൻഡ് i10 എടുത്തു. നല്ല വണ്ടി ആണ് ഇത് വരെ കംപ്ലയിന്റ് ഒന്നും വന്നില്ല 2017 മോഡൽ സ്പോർട്സ്. 2മാസം കൊണ്ട് 11000 km ഓടി. ആകെ കണ്ട ഒരു പോരായ്മ എന്നത് ground clearance കുറവാണെന്നു.

  • @nishars7783
    @nishars7783 4 ปีที่แล้ว +1

    Hundai getz review please. Endhu kondu success avadea irunadhu.
    Big salute ikka.

    • @JJkmn487
      @JJkmn487 2 ปีที่แล้ว +1

      No milage

  • @ajitr01
    @ajitr01 4 ปีที่แล้ว +2

    Ford Ecosport ine kurich oru video Idumo Diesel vandi. Kure peru 1 lack 2 lack 3 lack odiyitum oru paniyum vanitila enoke parangu kandit. Fordinte 2013 thott oru diesel ahnu 1500 cc engine. Athin life undo parayunath pole . Figo, Ecosport, Aspire, freestyle ellathilum epol athanalo. Oru video Fordinte 1.5 Diesel kurich chythal othiri nanayirunu. 2013 2014 Ecosport oke 5-6 lackil kitanund athu medikan nokunavarkum help akum.

  • @unnikrishnan-yi8ej
    @unnikrishnan-yi8ej 9 หลายเดือนก่อน +2

    My Hyundai i10 grand now 114000 km ❤

  • @shamjith-uc9he
    @shamjith-uc9he 4 ปีที่แล้ว +7

    Grand 110. 1.1. Diesel review cheyyamo

  • @foodlover6873
    @foodlover6873 4 ปีที่แล้ว

    നല്ല വീഡിയോ ലളിതമായ അവതരണം . Tiago യുടെ ഒരു വീഡിയോ ചെയ്യാമോ

  • @melvs8944
    @melvs8944 4 ปีที่แล้ว +12

    Pls toyota etios liva cheyyuvo?

  • @MrShanseban
    @MrShanseban 4 ปีที่แล้ว

    Wagon r edukkannpoyit grand I 10 sportz eduthu. 2018. Il. Super car

    • @raoofkvr2774
      @raoofkvr2774 4 ปีที่แล้ว

      പെട്രോൾ or ഡീസൽ
      മൈലേജ് എത്ര കിട്ടും

  • @sudheeshmurali7633
    @sudheeshmurali7633 4 ปีที่แล้ว +5

    കഴിഞ്ഞ 6 കൊല്ലമായി ഉപയോഗിക്കുന്നു. നല്ല വണ്ടി

    • @raoofkvr2774
      @raoofkvr2774 4 ปีที่แล้ว +1

      മൈലേജ് എത്ര കിട്ടും

  • @studiosahara1120
    @studiosahara1120 4 ปีที่แล้ว +1

    Good episode. Nanoye kurichoru video cheyyamo

  • @krnbhs
    @krnbhs 2 ปีที่แล้ว +2

    Ground clearance pazhaya i100 2007-2014 modelukalkku aanu adhikam.

  • @somanathks
    @somanathks 4 ปีที่แล้ว +2

    Tata aria kurich oru video cheyumo

  • @anoopjose3409
    @anoopjose3409 4 ปีที่แล้ว +4

    SX4 vxi review venam...kore aayi chodikunnu.. please

    • @amalaji3a
      @amalaji3a 4 ปีที่แล้ว

      അതെ, ഞാനും ആഗ്രഹിക്കുന്നു.

  • @ratheeshkr1271
    @ratheeshkr1271 4 ปีที่แล้ว +1

    Tata Tiago 2018 reviews pratheeshikkunnu.

  • @jerinabraham3898
    @jerinabraham3898 4 ปีที่แล้ว +1

    Hello Sajin bro TOYOTA COROLLA ALTIS Diesel 2008 2013 model review cheyyamoo please

  • @deepums-fw5zg
    @deepums-fw5zg 4 ปีที่แล้ว +1

    Kurai nalayi kathirunna video thanks

  • @muneerpp8386
    @muneerpp8386 4 ปีที่แล้ว +1

    Maruthi Sx4 petrol and Diesel or Honda Civic 2006 edinte okke udan lradeekshikkunnu

  • @sanu7644
    @sanu7644 3 ปีที่แล้ว +2

    Sir, could you please tell me the diode used in the Hyundai grand i10 boot lamp system (light automatically ON when we open the booot, it has diode in that system so pls tell the daiode value please)

  • @nasikmohd8673
    @nasikmohd8673 4 ปีที่แล้ว +1

    Marithi800 ..zen alto ee vandi kalude video cheythal. Orupade alkarkk upakara pedum

  • @jerinabraham3898
    @jerinabraham3898 4 ปีที่แล้ว +1

    Sabin ikkaa HONDA CIVIC IVTEC 2009 2011 Review cheyyamoo please.

  • @vipinbabu8482
    @vipinbabu8482 4 ปีที่แล้ว +1

    Eakka Skoda Carukalee pattiye oru video chayyumoo

  • @sujithkrishnan9185
    @sujithkrishnan9185 4 ปีที่แล้ว +2

    bro 2008-2009 model wagonr video cheyamo..seconds edukana..43000 kms odiya vandiyanu..pls

  • @sakkusimon3377
    @sakkusimon3377 4 ปีที่แล้ว +5

    ടൈമിംഗ് ബെൽറ്റ്‌ നെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @riteshwilliams371
    @riteshwilliams371 2 ปีที่แล้ว +1

    Hyundai Get z നെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @movieclips6147
    @movieclips6147 4 ปีที่แล้ว +1

    Informative. Ekka i 20 petrol review cheyyumo

  • @amalphilip2851
    @amalphilip2851 2 ปีที่แล้ว +2

    Ente vandik 14 mileage kitonollo.. but otherwise it is a very good car... Top quality

  • @nishadcabdulnazar2563
    @nishadcabdulnazar2563 4 ปีที่แล้ว +16

    കുവൈത്ത് ൽ ഗ്രാൻഡ്‌ i10 ഇൽ ഇരുന്നു കാണുന്ന ഞാൻ 💪

    • @ashrafashraf7181
      @ashrafashraf7181 3 ปีที่แล้ว +2

      Delivery aano joli.. Ennu kuwait lulla naan 🤣🤣💐💯🤔

    • @nishadcabdulnazar2563
      @nishadcabdulnazar2563 3 ปีที่แล้ว

      @@ashrafashraf7181 അല്ല വീട്ടിലാണ് ജോലി എനിക് പോവാനും വരാനും ഉള്ളത്

  • @shabukunjachan8964
    @shabukunjachan8964 4 ปีที่แล้ว +2

    Please review Honda Mobilio..

  • @paris-wy8un
    @paris-wy8un 4 ปีที่แล้ว +1

    UsedI10 da video koodi chayyamo.resale. Vila. pinna anthokka sradhikanam used i10 adukanpokunna customers nu anthokka kariyangal nokkanam
    Athra kilometer odiya vandiyadukanam athra varshamm pazhakamullathu nokkanam aganayallam

  • @mr.lepord2354
    @mr.lepord2354 ปีที่แล้ว +1

    Hundai new santro onn review cheyoo

  • @hasbinv5999
    @hasbinv5999 4 ปีที่แล้ว +1

    New Model Figo petrol full video onn Cheyyamo

  • @pranavp7412
    @pranavp7412 4 ปีที่แล้ว +1

    Mahindra xylo onnu revew cheyamo gunangalum doshangalum vandi engane

  • @shivoham2255
    @shivoham2255 4 ปีที่แล้ว +2

    Sabin ikka, toyota corolla altis petrol 2008 model review cheyyamo ?

  • @albinthomas9869
    @albinthomas9869 ปีที่แล้ว +2

    Grand i10 diesel 2015 model vandi enganeyundu 65000km odi

  • @sajulalji3521
    @sajulalji3521 4 ปีที่แล้ว +1

    Chetta Maruti celerio patty oru veedio cheyyamo

  • @Muhasinjamal55
    @Muhasinjamal55 4 ปีที่แล้ว +2

    Requested one...thank you so much👍

    • @damn4721
      @damn4721 3 ปีที่แล้ว +1

      Chettaa.... I10 2012 , single owner , no replacement , 65000km , rate 1.6 lakh . Nalla rate aano ?

  • @krishnendhuk7395
    @krishnendhuk7395 4 ปีที่แล้ว +2

    I10 kappa 2010 model review cheyyo

  • @gibinism
    @gibinism 4 ปีที่แล้ว +2

    Chettayi tata safari 2.2 dicore review cheyamo please

  • @manuraj6214
    @manuraj6214 4 ปีที่แล้ว +3

    ചേട്ടാ tatayude tiagoyude റിവ്യൂ ചെയ്യാമോ 😍😍😍😍

  • @vishnuprasad7216
    @vishnuprasad7216 4 ปีที่แล้ว +1

    Polo.. review cheiyumoooo ikkaa

  • @subhash6726
    @subhash6726 4 ปีที่แล้ว +1

    Enteyum fav car second edukanam kollam anallo sasthankotta ano backil 😀😀

  • @abhiabhiabhilash2400
    @abhiabhiabhilash2400 4 ปีที่แล้ว +3

    14 Kആയി സബീൻ ഇക്കാ,,, ഇനി,,, ആൾട്ടോയും ,, മാരുതി800 ഒക്കെ ചെയ്തൂടെ,,
    ഇതിന് വേണ്ടി ഒരു പാട് പേർ കാത്തിരിക്കുന്നു,,, സബീൻ ഇക്കാ,,,,

  • @sudheeshsahadevan6935
    @sudheeshsahadevan6935 4 ปีที่แล้ว +2

    Bro.. Maruti ignis onnu review cheyyamo

  • @Haizal19
    @Haizal19 3 ปีที่แล้ว +1

    Santro 2021 ഒന്ന് പറഞ്ഞു തരാമോ

  • @pradeepnair692
    @pradeepnair692 4 ปีที่แล้ว +5

    Used Grand i10 automatic or Swift automatic എന്താണ് അഭിപ്രായം. ഏതാണ് നല്ലത്.?

  • @gokulsuresh3329
    @gokulsuresh3329 4 ปีที่แล้ว +5

    Chetta grand i10nm i20km same engine ano? I20 koode onn review cheyamo?

  • @remeshprathap4640
    @remeshprathap4640 4 ปีที่แล้ว +1

    Nissan sunny...Tata Aria...onnu onnu cheyyavo chetta....

  • @bhadrankrishnabhadran9147
    @bhadrankrishnabhadran9147 25 วันที่ผ่านมา +1

    ഒരു പുതിയ car എടുക്കാൻ പോകുന്നു ഏട്ടാ.
    Wagonr or i10 nios. ഇതിൽ നല്ല car choose ചെയ്യാമോ.
    Mileage പറയുമോ.

  • @libigeorgepanicker7314
    @libigeorgepanicker7314 4 ปีที่แล้ว +1

    Maruti 800 video cheyamo?
    1 lak thazhe vilayulla nalla old vandi etannu parayamo?

  • @Ofpostt
    @Ofpostt 4 ปีที่แล้ว +6

    Tata Tigor Tiago review idumoo.

    • @muhabbath100
      @muhabbath100 4 ปีที่แล้ว +1

      സോറി റ്റാറ്റ ഇവിചെ റിവ്യൂ ചെയ്യൂല മറ്റു വണ്ടികൾ പറയൂ

  • @chinthuchandran4604
    @chinthuchandran4604 4 ปีที่แล้ว

    bro cherye suggestion und. shock nte karyam parayumbol stud ennath use cheyyathe macpherson strut ennath use cheythal nannayirikkum.
    Thank u.

  • @AbdullahAbdullah-tb7px
    @AbdullahAbdullah-tb7px 2 ปีที่แล้ว +1

    Thanks ekk grand i10 nio vandi egana onnu parayamo

  • @raoofkvr2774
    @raoofkvr2774 4 ปีที่แล้ว +3

    i10ഗ്രാൻഡ് ഡ്ഡീസൽ വണ്ടി എങ്ങിനെയുണ്ട് എടുക്കാൻതാല്പര്യം ഉണ്ട്

  • @mohammednasim6815
    @mohammednasim6815 4 ปีที่แล้ว +1

    Hyundai venue diesel nte complaonts maintenance ine kurich parayaamo

  • @ArjunRRaj-xj5pg
    @ArjunRRaj-xj5pg 3 ปีที่แล้ว +1

    Nissan micra petrol manual mechanical review cheyyamo

  • @manorajvishwakarma7674
    @manorajvishwakarma7674 4 ปีที่แล้ว +6

    ചേട്ടായി ഒരു ലോബഡ്ജറ് മാരുതി zen യൂസ്ഡ് കാർ വാങ്ങുവാൻ താല്പര്യമുണ്ട്. എന്തൊക്കെ കാര്യങ്ങൾ നോക്കണം. Zen റിവ്യൂ പ്രതിഷിക്കാമോ

  • @akhilk752
    @akhilk752 4 ปีที่แล้ว +1

    Chettaa budgetil odugunna maintenence kurvulla 7 seater review cheyummo

  • @Alinambiar
    @Alinambiar 4 ปีที่แล้ว +2

    Bro alto 800 wheels starting rate nxt vedioyil parayumo.

  • @visakhnair9172
    @visakhnair9172 4 ปีที่แล้ว +1

    Video super. Rear drum brake, mechanical type ennu paranjalo, athu.. Hydraulic type anno vaccum with hydraulic type anno

  • @linuchacko9529
    @linuchacko9529 4 ปีที่แล้ว +1

    സൂപ്പർ ഇക്ക താങ്ക്സ് ,

  • @JITHPN
    @JITHPN ปีที่แล้ว +1

    New grand i10 nios review cheyyamo?

  • @pramodpg7140
    @pramodpg7140 4 ปีที่แล้ว +2

    Polo review please...

  • @sharfudheenam9322
    @sharfudheenam9322 4 ปีที่แล้ว +3

    Ritz vxi

  • @dileepkv1192
    @dileepkv1192 4 ปีที่แล้ว +1

    Renault duster 2012 innu review cheyyamo

  • @amalkanth6917
    @amalkanth6917 4 ปีที่แล้ว +1

    Good going sabin chetta 👌👌👌

  • @sahalkadher2234
    @sahalkadher2234 4 ปีที่แล้ว +2

    I10 grand 2016 model 3 cylinder engine aano

  • @MohanKumar-wh3fv
    @MohanKumar-wh3fv 4 ปีที่แล้ว +2

    Tata sumo grande review cheyyamo

  • @KLFoodTech
    @KLFoodTech 4 ปีที่แล้ว +1

    New WagonR 1.2 letter video chayamo

  • @harisharis5880
    @harisharis5880 4 ปีที่แล้ว +3

    I 20 diesal old model riview

  • @ayshuworld280
    @ayshuworld280 ปีที่แล้ว +1

    Grand i10 diesel injector cleaning എത്ര രൂപ വരും 3കൂടി

  • @midhunstephen9564
    @midhunstephen9564 4 ปีที่แล้ว +1

    Bro സുഖമാണോ always wear a face mask and keep social distance

  • @ameeraliali193
    @ameeraliali193 4 ปีที่แล้ว +3

    Please wagon r rewie

  • @VinodVinod-xn5jd
    @VinodVinod-xn5jd 4 ปีที่แล้ว +2

    2011 മോഡൽ wagon R 100,000 കി.മീ. വണ്ടിയുടെ എന്തൊക്കെ മാറ്റണം , എത്ര ചിലവ് വരും ?

  • @jometgeorge5417
    @jometgeorge5417 4 ปีที่แล้ว +1

    ഹോണ്ട amaze diesel review ചെയ്യുമോ

  • @oneentertainment1001
    @oneentertainment1001 4 ปีที่แล้ว +2

    Plz review fiat punto

  • @jamsheerali7229
    @jamsheerali7229 4 ปีที่แล้ว +2

    Swift zdi 2008 ... odikondirikumbol slow down cheythaal offf aayi pokunnu. Pinne key off cheyth on aakiyaal mathre start aakunnunllu, vandi neutralil ittitt raisaaki 4000 rpm mukalil poyi thirichirakiyaalum off aakunnu,,, solution undo?

  • @ntm4692
    @ntm4692 4 ปีที่แล้ว +2

    Please do i20 diesel 0ld model review

  • @spicethalakki7771
    @spicethalakki7771 4 ปีที่แล้ว +1

    Swift vandiye patti oru vdo cheyyamo

  • @teamkalki22
    @teamkalki22 4 ปีที่แล้ว +4

    Ford fiesta 2010 model angannea undu