വെളിച്ചപ്പാടും മന്ത്രവാദികളും | Dr.Hareesh Krishnan | essentia'21| Dissociative/Conversion disorder

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • Velichappadum Manthravadikalum Presentation by Dr.Hareesh Krishnanan
    on 11 December 2021 at Ernakulam Town Hall
    Organised by esSENSE Global
    Editing: Sinto Thomas
    esSENSE Social links:
    www.clubhouse....
    esSENSE Telegram Channel: t.me/essensetv
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    FaceBook Group: / essenseglobal
    Telegram Debate Group: t.me/joinchat/...
    Podcast: podcast.essense...
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in

ความคิดเห็น • 103

  • @TM-fm3oy
    @TM-fm3oy 2 ปีที่แล้ว +33

    കേരളത്തിൽ ജ്ഞാന വിപ്ലവം സൃഷ്ടിക്കുകയാണ് എസ്സൻസ് .
    ശാസ്ത്രീയമായ ഇത്തരം പ്രഭാഷണങ്ങൾ കടുത്ത മത വിശ്വാസി ആയിരുന്ന എൻറെ വിശ്വാസത്തെ അടിമുടി ഉലച്ചുകളഞ്ഞു . ഒരു മത ജീവിയായ ഞാൻ ഈ ലോകം എന്താണ് എന്നും വസ്തുതകൾ എന്താണ് ഇനിയും പഠിക്കാൻ ആരംഭിച്ചത് എസ്സൻസിലൂടെയാണ്. ഈ മതങ്ങളും മതവിശ്വാസങ്ങളും ഇല്ലാതായാൽ അതിന് മനുഷ്യസമൂഹം ഏറ്റവും കടപ്പെട്ടിരിക്കുന്നത് എസ്സൻസിനോടാണ്

    • @abhijithbkrishna5507
      @abhijithbkrishna5507 2 ปีที่แล้ว +7

      You are absolutely right..... We humans have a basic tendency for conflict and religion is the catalyst.....

    • @noble_kochithara8312
      @noble_kochithara8312 2 ปีที่แล้ว +1

      Correct 🔥👍

  • @tomyseb74
    @tomyseb74 2 ปีที่แล้ว +6

    Really informative.

  • @jim409
    @jim409 2 ปีที่แล้ว +5

    Nice presentation doc.. it was very informative.. will be sharing the video with my family who will in all probability deny what you say because this will mess with their favorite toy, religion..

  • @ammuzz-4789
    @ammuzz-4789 2 ปีที่แล้ว +4

    Thanks doctor
    Good information 🔥

  • @sajan749
    @sajan749 2 ปีที่แล้ว +3

    Comment section ൽ നിന്നും മനസ്സിലാക്കാൻ പറ്റുന്നത്. പലരുടേയും ദു രാത്മാക്കളിറങ്ങി പിച്ചും പേയും പറയാൻ തുടങ്ങിയിട്ടുണ്ട്.

  • @kvn6136
    @kvn6136 2 ปีที่แล้ว

    താങ്കളുടെ അഭിപ്രായം താങ്കൾ ക്ക്
    നല്ല ത്

  • @jacobthomas3180
    @jacobthomas3180 2 ปีที่แล้ว +1

    Naadi, jyothisham, many says is a true miracle.

  • @sanalkcm
    @sanalkcm 2 ปีที่แล้ว

    kidu presentation...

  • @ravindrannair1370
    @ravindrannair1370 2 ปีที่แล้ว

    Very informative presentation

  • @gamingcousins473
    @gamingcousins473 2 ปีที่แล้ว +2

    Quantum field നെ ക്കുറിച്ച് വല്ലോം ഒരു അവതരണം നടത്തു ബ്രോ

  • @PREMKUMAR-gz9gd
    @PREMKUMAR-gz9gd 2 ปีที่แล้ว

    SRUTHI SMRUTHI ATHMAAVU VEDAANTHAM (EE PADHAGHAL ETHARTHAR THILAANU NINGHAL UPAYOGIKKUNNATHU?(Malayalathil ITHOKKE ILLA INGLISHIL ELLAAM UNDU?)

  • @pkdamodaran9640
    @pkdamodaran9640 2 ปีที่แล้ว +2

    Very good presentation . Thanks doctor .

  • @PREMKUMAR-gz9gd
    @PREMKUMAR-gz9gd 2 ปีที่แล้ว

    REVERSR ENGINEERING ENNU KETTITTUNDO?POTTANMMAARE? (ILLENGHIL NIRMALAANATHA GIRI SWAMIGI YUDE PRABHAASHANANGHAL KELKUGA ATHINU SHESHAM SAMSAARIKKUGA?

  • @00badsha
    @00badsha 2 ปีที่แล้ว

    Thanks for sharing

  • @nandakumar1271
    @nandakumar1271 2 ปีที่แล้ว +2

    Hareesh bro...nice presentation...🥰👌😘👌

    • @abhishwek3204
      @abhishwek3204 2 ปีที่แล้ว

      Do you know him ?

    • @nandakumar1271
      @nandakumar1271 2 ปีที่แล้ว

      yep...ariyaam...

    • @abhishwek3204
      @abhishwek3204 2 ปีที่แล้ว

      @@nandakumar1271 bro I want to meet him details onnu theramo my brother got some psychatric issues

    • @nandakumar1271
      @nandakumar1271 2 ปีที่แล้ว

      give me ur personal no.

  • @PREMKUMAR-gz9gd
    @PREMKUMAR-gz9gd 2 ปีที่แล้ว

    MANASSUNDO?"KUTTA" ( ONNU KAANICHU THARAAN PATTUMO?(THEERCHAYAAYUM MARUPADI THARANAM)?

  • @suvijicv880
    @suvijicv880 2 ปีที่แล้ว

    Ayurvedic treatment നടത്തി Bipolar dissorder മാറിയതും എനിക്കറിയാം

  • @mgvishnu1192
    @mgvishnu1192 2 ปีที่แล้ว

    Very good 🧡👍

  • @thapovanmeditation7165
    @thapovanmeditation7165 2 ปีที่แล้ว +2

    ഞാൻ ഒരു സയ്ക്കൊള്ളജിസ്ട്ടാണ്. ഇതൊക്കെ ചെയ്തിട്ട് മാറാത്തത് മന്ത്രവാദം ചെയ്തു മാറ്റാറുണ്ട്. തെളിവുകൾ എല്ലാമുണ്ട് 👍ഒന്നിനേം തള്ളി കളയേണ്ട 👍

    • @cmazeezengandiyoor3689
      @cmazeezengandiyoor3689 2 ปีที่แล้ว +4

      താങ്കളൊരൂ നല്ല തട്ടിപ്പുകാരനാണ്...

    • @legolas...
      @legolas... 2 ปีที่แล้ว

      മന്ദ്രവാദം ചെയ്യുന്നത് ആ വ്യക്തിയുടെ മനസ്സിൽ ഒരുതരം വിഭ്രാന്തി ഉണ്ടാക്കി മാറ്റിയെടുക്കുന്നത് തന്നെയാണ്,വിധേയരായവരിൽ അവരെന്തോ അപരാധം ചെയ്ത ഫീൽ മന്ത്രവാദം ഉണ്ടാക്കും. ,,മദ്രാവാദം ചെയ്തു മാറിയെന്നതുകൊണ്ടു യാതൊരു ശാസ്ത്രീയ അടിസ്ഥതനാവുമില്ലാത്ത ഒന്ന് എങ്ങനെ ഉൾകൊള്ളാൻ പറ്റും,പിന്നെ ഈ ബാധ ഒഴിപ്പിക്കൽ കാരണം മുഴുപ്രാന്തു ആയവരും ഉണ്ട്,,,,അശാസ്ത്രീയ രീതികൾ എല്ലാം തള്ളികളയേണ്ടവ തന്നെയാണ്..psychologist ആയ നിങ്ങൾ ഇതിനൊന്നും പോസിറ്റീവ് ഫീഡ്ബാക്ക് കൊടുക്കരുത്

    • @Sebastian6655-v2z
      @Sebastian6655-v2z 2 ปีที่แล้ว

      Ambadaa kema 😁

    • @nibinthomas2821
      @nibinthomas2821 2 ปีที่แล้ว

      @@cmazeezengandiyoor3689 100%👍

    • @thapovanmeditation7165
      @thapovanmeditation7165 2 ปีที่แล้ว

      ഞാൻ എന്റെ ചില കേസുകൾ ഇദ്ദേഹത്തിനു റെഫർ ചെയ്യാം. ഗുളികയും CBT യും ഒക്കെക്കൊണ്ട് മാത്രം അതൊന്നു പരിഹരിച്ചു കാണിക്കട്ടെ.അതായത് tablet ഉപയോഗിക്കുന്നത് നിറുത്തുകയും വേണം. ജീവിതകാലം മുഴുവൻ ലൈതിയ o കഴിക്കുന്നത് കേടാണല്ലോ.ഏറ്റെടുക്കുക!

  • @Sebastian6655-v2z
    @Sebastian6655-v2z 2 ปีที่แล้ว

    Very nice 👌

  • @bharath4582
    @bharath4582 2 ปีที่แล้ว

    very nice

  • @bijukumar.kbijukumar8634
    @bijukumar.kbijukumar8634 2 ปีที่แล้ว

    Thankyou...

  • @madathi1324chachai
    @madathi1324chachai 2 ปีที่แล้ว

    ദൈവമില്ല എന്ന്‌ മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു;
    മ്‌ളേച്‌ഛതയില്‍ മുഴുകി അവര്‍ദുഷിച്ചിരിക്കുന്നു;
    നന്‍മ ചെയ്യുന്നവര്‍ ആരുമില്ല.
    സങ്കീര്‍ത്തനങ്ങള്‍ 14 : 1

    • @ranjithkuruppmusicals9062
      @ranjithkuruppmusicals9062 2 ปีที่แล้ว

      🥺🥺🥺

    • @balut5168
      @balut5168 2 ปีที่แล้ว +1

      ഏതു മതമായാലും കോവിഡ്-19 പോലുള്ള ഒരു മഹാമാരി വന്നപ്പോൾ ലോകത്തുള്ള ഒരു മതങ്ങളുടെയും ദൈവവും പുറത്തുവന്നില്ല.ഈ ഭൂമിയിൽ മനുഷ്യൻ ജീവിച്ചിരിക്കുന്ന സമയത്ത് മനുഷ്യൻറെ നന്മക്ക് വേണ്ടി വരാത്ത ദൈവങ്ങൾ മരിച്ച അറിയാത്ത ലോകത്ത് നമ്മളെ രക്ഷിക്കും എന്നു പറയുന്നതിൻ ലോജിക് എന്താണ്

  • @louiskt2135
    @louiskt2135 2 ปีที่แล้ว +2

    Well done

  • @madathi1324chachai
    @madathi1324chachai 2 ปีที่แล้ว

    ഒരു ദിവസം ഒമ്പതാംമണിക്കൂറിലെപ്രാര്‍ഥനയ്‌ക്കു പത്രോസും യോഹന്നാനുംദേവാലയത്തിലേക്കു പോവുകയായിരുന്നു.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 3 : 1
    ജന്‍മനാ മുടന്തനായ ഒരാളെ എടുത്തുകൊണ്ടു ചിലര്‍ അവിടെയെത്തി. ദേവാലയത്തില്‍ പ്രവേശിക്കുന്നവരോടു ഭിക്‌ഷയാചിക്കാനായി സുന്‌ദരകവാടം എന്നു വിളിക്കപ്പെടുന്ന ദേവാലയ വാതില്‍ക്കല്‍ അവനെ കിടത്തുക പതിവായിരുന്നു.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 3 : 2
    പത്രോസുംയോഹന്നാനും ദേവാലയത്തിലേക്കു പ്രവേശിക്കുന്നതു കണ്ട്‌ അവന്‍ അവരോടു ഭിക്‌ഷയാചിച്ചു.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 3 : 3
    പത്രോസ്‌ യോഹന്നാനോടൊപ്പം അവനെ സൂക്‌ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെ നേരേ നോക്കുക.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 3 : 4
    അവരുടെ പക്കല്‍നിന്ന്‌ എന്തെങ്കിലും കിട്ടുമെന്നു പ്രതീക്‌ഷിച്ച്‌ അവന്‍ അവരെ നോക്കി.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 3 : 5
    പത്രോസ്‌ പറഞ്ഞു: വെള്ളിയോ സ്വര്‍ണമോ എന്റെ കൈയിലില്ല. എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്‌തുവിന്റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 3 : 6
    പത്രോസ്‌ വലത്തുകൈയ്‌ക്കു പിടിച്ച്‌ അവനെ എഴുന്നേല്‍പിച്ചു. ഉടന്‍തന്നെ അവന്റെ പാദങ്ങളും കണങ്കാലുകളും ബലംപ്രാപിച്ചു.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 3 : 7
    അവന്‍ ചാടി എഴുന്നേറ്റു നടന്നു. നടന്നും കുതിച്ചുചാടിയും ദൈവത്തെ സ്‌തുതിച്ചും കൊണ്ട്‌ അവന്‍ അവരോടൊപ്പം ദേവാലയത്തില്‍ പ്രവേശിച്ചു.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 3 : 8
    അവന്‍ നടക്കുന്നതും ദൈവത്തെ സ്‌തുതിക്കുന്നതും ജനമെല്ലാം കണ്ടു.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 3 : 9
    ദേവാലയത്തിന്റെ സുന്‌ദരകവാടത്തിങ്കല്‍ ഭിക്‌ഷയാചിച്ചുകൊണ്ടിരുന്നവനാണ്‌ അവനെന്ന്‌ മന സ്‌സിലാക്കി, അവനു സംഭവി ച്ചകാര്യത്തെക്കുറിച്ച്‌ അവര്‍ അദ്‌ഭുതസ്‌തബ്‌ധരായി.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 3 : 10

  • @ssamuel6933
    @ssamuel6933 2 ปีที่แล้ว +1

    👍👍

  • @jprakash7245
    @jprakash7245 2 ปีที่แล้ว

    17:35
    Me, myself and Irene! 😀

  • @vijayancchullikattil7287
    @vijayancchullikattil7287 2 ปีที่แล้ว

    Verygood

  • @TraWheel
    @TraWheel 2 ปีที่แล้ว +1

    ഈ അവസ്ഥയിലുള്ളവർക്കു ഒരു chuttu പടുണ്ടായാൽ മതി അവർ ആക്ടിവട്ടെ ആകും, ഞാൻ പണ്ട് കോയമ്പത്തൂർ പഠിക്കുമ്പോൾ ഒരു സിനിമയ്ക്കു പോയി Aranmanai ആണെന്ന് തോന്നുന്നു, അതിൽ ക്ലൈമ്ക്സിൽ അമ്മൻ വരുത്തുന്ന ഒരു സീൻ ആയപ്പോൾ അടുത്ത റോവിൽ ഇരുന്ന ഒരു സ്ത്രീയെ അത് പോലെ എന്നേറ്റു മുടി ഒക്കെ അഴിച്ചു ഡാൻസ് കളിയ്ക്കാൻ തുടങ്ങി, അവർ കുടുംബയതോടെ ആയിരുന്നു , എല്ലാവരും അവരെ നോക്കാൻ തുടങ്ങി, അവർ അത് കഴിഞ്ഞപ്പോൾ, എണീറ്റ് പോയി. ഇങ്ങനെത്തെ ഒരു മാനസികാവസ്ഥ എങ്ങനെ ഉണ്ടായി. അങ്ങനെ ഒരു ചുട്ടു പാഡിൽ ജീവിച്ചർക്കു അങ്ങനെ അകാൻ അധിക സമയം വേണ്ട.

  • @വേട്ടാവളിയൻ-ള3ഖ
    @വേട്ടാവളിയൻ-ള3ഖ 2 ปีที่แล้ว

    heavy metal band live show nadathumbo headbanging cheyyunnath ithee same sambhavam thanne..

  • @dr.kmurali7019
    @dr.kmurali7019 2 ปีที่แล้ว +2

    ഏത് ആയുർവേദഗ്രന്ഥത്തിലാണ് ഇത്തരം രോഗങ്ങൾക്കു് ജ്യോതിഷിയെ കാണണമെന്ന് നിർദ്ദേശിച്ചിട്ടുള്ളത് എന്ന് അറിയണമെന്നുണ്ടായിരുന്നു.

    • @taatoos2000
      @taatoos2000 2 ปีที่แล้ว

      എന്തെങ്കിലും പറയട്ടെ .. അങ്ങേരും ജീവിക്കുന്നു... Dr... 😂

  • @benz823
    @benz823 2 ปีที่แล้ว

    👍❤👌

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 2 ปีที่แล้ว

    സർ പാരദീപ് ഷീപോട്ടിനടുത്ത് ഒരു ക്ഷേത്രം ഉണ്ട് ആ ക്ഷേത്രത്തിൻറെ ഉള് ചുമരുകൾ മുഴുവനും കറുപ്പ് ഛായ൦ പൂശി യിരുന്നു അവിടെ പൂജ നടക്കുബോൾ അരണ്ട വെളിച്ചം മാത്രം. പറ(ഒരു ചെറിയ കിണറു പോലുള്ള ചെണ്ട രണ്ടു കൈകൊണ്ടു ഒരേ ബീറ്റിൽ കൊട്ടി കൊണ്ടിരിക്കെ ഒരു മണിക്കൂർ ഓളം നമ്മൾ ഒരു പ്രതൃേ ക അനുഭൂതി യിലേക്കുപോവു൦ രോമാഞ്ചം ഉണ്ടാകും ഇത് ദൈവം നമ്മളിൽ വരുന്ന താണ് എന്ന് ഭക്തർ പറയുന്നത്.

  • @lesleypaulvj_TVPM
    @lesleypaulvj_TVPM 2 ปีที่แล้ว +1

    സൈക്കോളജിയും പരനോര്മൽ സയൻസും തമ്മിൽ വളരെ വ്യത്യാസമുണ്ട്.

    • @justknowitbyajmal1114
      @justknowitbyajmal1114 2 ปีที่แล้ว +3

      What is the connection of paranormal with science

    • @lesleypaulvj_TVPM
      @lesleypaulvj_TVPM 2 ปีที่แล้ว

      @@justknowitbyajmal1114 Paranormal activity that is proved by scientific techniques like Gauss meters, thermal cameras, sound recorders, radio meters, open cameras and a whole lot of scientific gadgets. Just search paranormal activity recorded in CCTV cameras, you can get thousands and thousands of original videos.

    • @plasticman1095
      @plasticman1095 2 ปีที่แล้ว

      @@lesleypaulvj_TVPM paranormal activities are just a pseudoscience. A hoax that created by television channels.

    • @lesleypaulvj_TVPM
      @lesleypaulvj_TVPM 2 ปีที่แล้ว

      @@plasticman1095 Which television channel? I was talking about real recorded videos of spiritual entities.

    • @plasticman1095
      @plasticman1095 2 ปีที่แล้ว

      @@lesleypaulvj_TVPM @@lesleypaulvj_TVPM The earliest TV show devoted exclusively to the paranormal was One Step Beyond which broadcast 96 episodes on the ABC network from 1959 to 1961.
      It was followed 15 years later by In Search of..., hosted by Leonard Nimoy which ran for six years from 1977 to 1982. Rod Serling was originally slated to host the series, but he died in 1975. In Search of... explored many paranormal topics, including UFOs, cryptozoological creatures (cryptids), lost civilizations, and other mysteries. Though the subject matter gradually lost popularity, the show gave way to future TV series following the same genre.
      Unsolved Mysteries, which began airing in 1987 and ended in 2002, would feature paranormal cases from time to time, and further popularised the documentary aspect of paranormal television. Ghostwatch, a fictional news broadcast about a haunted house in the UK that aired in 1992, created controversy when a majority of viewers believed the televised show was real. Discovery Channel started to explore the genre with some success from 1996. The Fox Broadcasting Company aired a news-style oriented show Sightings which lasted for six years. MTV's Fear premiered in 2000, establishing a visual look and editing style followed by many paranormal reality television shows. In 2002, the British satellite channel Living TV launched the paranormal documentary-investigative series Most Haunted, a series which airs as of 2019.

  • @whories72jannah46
    @whories72jannah46 2 ปีที่แล้ว +16

    വെളിപാട് ( വഹി) കിട്ടുന്നോരെല്ലാം വെളിച്ചപ്പാട്. ഞമ്മന്റെ മമ്മദും വെളിച്ചപ്പാടാർന്നു😁

    • @whories72jannah46
      @whories72jannah46 2 ปีที่แล้ว +3

      @@mansoorcmc അങ്ങനെ ഒരു അർത്ഥമില്ല. വെളിപാട് എന്നാൽ . അമാനുഷിക ഉറവിടങ്ങളിൽ നിന്ന് കിട്ടുന്ന നിർദേശങ്ങൾ . അത് ചിത്തഭ്രമമാണെന്നാണ് ഈ വീഡിയോയിലെ സന്ദേശം

    • @whories72jannah46
      @whories72jannah46 2 ปีที่แล้ว +2

      @@mansoorcmc ലക്കും ദീന്ഖ് ബലിയ ദീൻ 😁

    • @forsaji
      @forsaji 2 ปีที่แล้ว

      Not only that...Its even evident among so called reverts and converts!

  • @aaaultimatesincerity3094
    @aaaultimatesincerity3094 2 ปีที่แล้ว +8

    പ്രഭാഷണം കൊള്ളാം .... ഒരു കാര്യം ചോദിേച്ചോട്ടെ .... യുക്തിവാദ വേദിയിൽ സംഘാടകർക്ക് നന്ദി അറിയിക്കേണ്ട കാര്യമുണ്ടോ .... അങനെ നന്ദി പറഞ്ഞില്ലെങ്കിൽ നന്ദി ഇല്ലെന്ന് വരുമോ .... ലളിതമായി ആമുഖമില്ലാതെ കാര്യത്തിലേക്ക് കടക്കുന്ന പ്രഭാഷണം എത്ര ഭംഗിയായിരിക്കും ....

    • @bobbyd1063
      @bobbyd1063 2 ปีที่แล้ว +4

      വേണം. നന്ദി ആയാലും, സ്നേഹം ആയാലും ഉള്ളിൽ ഉണ്ടെന്നു പറഞ്ഞു ബലം പിടിച്ചിരുന്നാൽ മറ്റുള്ളവർക്ക് മനസ്സിലാകുമോ? അത് പറയുന്നത് കൊണ്ട് മറ്റുള്ളവർക്ക് (സാമാന്യ ബോധമുള്ളവർക്കു) സന്തോഷം തോന്നും എന്നല്ലാതെ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?

    • @aaaultimatesincerity3094
      @aaaultimatesincerity3094 2 ปีที่แล้ว +2

      @@bobbyd1063 പ്രാർത്ഥന വ്യർത്ഥം ... ദൈവസ്തുതി അസംബന്ധം എന്ന് പറയുന്നിടത്താണ് ഈ നന്ദി പറയൽ ... അതാണ് അതിലെ വൈരുദ്ധ്യം ....

    • @bobbyd1063
      @bobbyd1063 2 ปีที่แล้ว +4

      @@aaaultimatesincerity3094 ഇവിടെ ജീവിച്ചിരിക്കുന്ന, പരുപാടി നടത്താൻ കഷ്ടപ്പെട്ട മനുഷ്യരോടാണ് നന്ദി പറഞ്ഞത്. അല്ലാതെ മതപൊട്ടന്മാരുടെ യാതൊരു അടിസ്‌ഥാനവുമില്ലാത്ത കുട്ടിച്ചാത്തന്മാരോടല്ല. ഏതു കുട്ടിച്ചാത്തനാണ് ചേട്ടന്റെ മെയിൻ ഐറ്റം. എന്തായാലും മുറ്റ് ഐറ്റം തന്നെ, ഇല്ലെങ്കിൽ ഇങ്ങനെ വെളിവില്ലാതെ സംസാരിക്കില്ല.

    • @aaaultimatesincerity3094
      @aaaultimatesincerity3094 2 ปีที่แล้ว +1

      @@bobbyd1063 when fools begins to talk it is time for wise men to walk. bye bye..

    • @bobbyd1063
      @bobbyd1063 2 ปีที่แล้ว +5

      @@aaaultimatesincerity3094 It can be the other way too - When wise men talk, it is time for fools to walk.

  • @vinayanchovva6436
    @vinayanchovva6436 2 ปีที่แล้ว

    മനസ്സ് എന്നാൽ ആഗ്രഹവും സംശയമാണ് ആഗ്രഹം തീർന്നാൽ സംശയം തീർന്നാൽ മനസ്സിനെ സ്വയം അറിയാം ബുദ്ധിയിൽ പ്രവർത്തിക്കുന്ന ശക്തി ഏതാണ് അതാണ് ആ വ്യക്തിയുടെ സ്വഭാവം കാരണം മനുഷ്യശരീരം ഉണ്ടാക്കിയ ശക്തി ബുദ്ധിയിൽ ഉള്ള എല്ലാ അവയവത്തിനും ഉണ്ടാക്കിയിട്ടുണ്ട് പക്ഷേ ബുദ്ധി പ്രവർത്തിക്കുന്നത് മറ്റൊരു ആത്മാവിൽ കൂടിയാണ് തലക്ക് എന്തെങ്കിലും സംഭവിക്കുമ്പോൾ പഴയ ഓർമ്മ വരുന്നില്ല എങ്കിൽ അതിന് കാരണം ബുദ്ധിയിൽ ഉള്ള ശക്തി പോയി എന്നാണ് ആ ആ സ്ഥാനത്ത് മറ്റൊരു ശക്തി വന്നാൽ ആ ശക്തിയിലുള്ള അറിവായിരിക്കും ആ വ്യക്തി

  • @rajeevr601
    @rajeevr601 2 ปีที่แล้ว

    എസൻസ്സ് കാർ ആരാണ് എന്ത് പണ്ഡിതൻ ഏത് ശാസ്ത്രജ്ഞൻ വെറും എസൻസ്റ്റ് തള്ളുന്നത് എല്ലാം ഞങ്ങൾ വിശ്വസിക്കണമോ

  • @bharathbhai7955
    @bharathbhai7955 2 ปีที่แล้ว

    When u address these things as baseless, also think tht these types exist in other religions also so address to all types of superstitions existing in all religions, do not try to MASTER in slighting hindu religion only.

  • @vinod-oq2ro
    @vinod-oq2ro 2 ปีที่แล้ว

    തള്ളല്ല സാറെ ആയുർവേദത്തിന്റെ പ്രമാണത്തിൽ ഭൂത ബാത എന്ന് പറയുന്നുണ്ടെഗിൽ അത് പറയു ഋഷിമാരും ഗവേഷണം നടത്തിയിട്ടാണ് മരുന്ന് കണ്ട് പിടിച്ചത്

    • @offensivebeefroast5407
      @offensivebeefroast5407 2 ปีที่แล้ว +4

      ഓ പിന്നെ പിന്നെ, RDBPC യും peer review okke പണ്ടും ഉണ്ടായിരുന്നു. എൻ്റെ ഋഷി മാസ്സ് ഡാ

    • @bobbyd1063
      @bobbyd1063 2 ปีที่แล้ว +4

      ഋഷീശ്വരന്മാർ ഈ റിസർച്ച് എല്ലാം കഴിഞ്ഞു കുറച്ചു relaxation കിട്ടാൻ വേണ്ടി അന്ന് ഡാൻസ് ബാറുകളും ഉണ്ടായിരുന്നു. ആദ്യത്തെ കാബറെ ഡാൻസുകാർ ആയിരുന്നു മേനകയും, രംഭയും തിലോത്തമയും.

    • @vinod-oq2ro
      @vinod-oq2ro 2 ปีที่แล้ว +1

      വേദമാണ് പ്രമാണം അതിൽ രംബയും മറ്റും ഉണ്ടെഗിൽ പറയു വായക്ക് തോനുന്നത് കോതക്ക് പാട്ട് എന്ന് പറഞ്ഞത് പോലെ പറയല്ല സീരിയൽ കണ്ടിറ്റ് പറയുകയാണോ

    • @sasichayip5869
      @sasichayip5869 2 ปีที่แล้ว +2

      @@vinod-oq2ro അന്ധവിശ്വാസിയായ നിന്നോടൊന്നും പറഞ്ട്ടു കാര്യമില്ല.

    • @bobbyd1063
      @bobbyd1063 2 ปีที่แล้ว +2

      വാക്‌സിൻ എടുത്തോ ചേട്ടാ? ഋഷിയോ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ ചാണക വാക്‌സിൻ ആണോ കിട്ടിയത്?

  • @sijukm6041
    @sijukm6041 2 ปีที่แล้ว

    നിങ്ങളോടും നിങ്ങളുടെ അറിവുകേടിനോടും സഹതാപം മാത്രം, നിങ്ങൾക്ക് ആത്മലോകത്തിൻ്റെ അക്ഷരമാല പോലും അറിയില്ല, യേശു ക്രിസ്തു മനുഷ്യനിൽ നിന്ന് ദുരാത്മാക്കളെ പുറത്താക്കിയിരിന്ന് അത് നിങ്ങൾ പറയുന്ന ഭ്രാന്ത് അല്ല, ചിലരിൽ കുടികൊള്ളുന്ന ദുരാത്മാക്കളെയാണ് ക്രിസ്തു പുറത്താക്കിയത്; ഈ സത്യം മനസ്സിലാക്കണമെങ്കിൽ നിങ്ങൾക്ക് അല്പജ്ഞാനം പോരാ പരിജ്ഞാനം വേണം,

    • @offensivebeefroast5407
      @offensivebeefroast5407 2 ปีที่แล้ว +3

      ശരി മാമ

    • @sajan749
      @sajan749 2 ปีที่แล้ว +4

      യേശു തന്നെ ഒരു myth. ആത്മാവ് myth of myth. പുരോഹിതൻമാർക്ക് പൈസ ഉണ്ടാക്കാനുള്ള സാധനം

    • @abhilashgopi6826
      @abhilashgopi6826 2 ปีที่แล้ว +2

      കഷ്ടം തന്നെ ഭായ്.. ഒരിക്കലും മാറാത്ത മനസ്സ്... 🙏🙏🙏🙏

    • @madathi1324chachai
      @madathi1324chachai 2 ปีที่แล้ว

      ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. ( യേശു നാമമല്ലാതെ)
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12

    • @madathi1324chachai
      @madathi1324chachai 2 ปีที่แล้ว

      @@sajan749 ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12

  • @MVManu
    @MVManu 2 ปีที่แล้ว

    👍👍👍

  • @electrovisual3196
    @electrovisual3196 2 ปีที่แล้ว

    👍👍👍

  • @freebird5981
    @freebird5981 2 ปีที่แล้ว

    🤝