ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

അരി - ഒരു ഇന്ത്യന്‍ പ്രണയകഥ - Dr. Augustus Morris

แชร์
ฝัง
  • เผยแพร่เมื่อ 15 ส.ค. 2024
  • Presentation by Dr. Augustus Morris at Abudhabi Malayali Samajam Hall, Musafa, Abudhabi, UAE on 20/04/2018.
    Organised by esSENSE Global Thiruvananthapuram.
    Camera & Editing: Ajesh Kumar FaceBook Group: / 225086668132491

ความคิดเห็น • 477

  • @sareeshms2521
    @sareeshms2521 6 ปีที่แล้ว +133

    സാറിന്റെ പ്രസന്റേഷൻ എത്ര കേട്ടാലും മടുക്കില്ല അഭിനന്ദനങ്ങൾ ....

    • @forcemc67
      @forcemc67 6 ปีที่แล้ว

      SMS ari allenkil vere enth kazhikkanam??

    • @athul459
      @athul459 2 ปีที่แล้ว

      @@forcemc67 fish , meat

  • @prasadmadathil
    @prasadmadathil 5 ปีที่แล้ว +55

    സാറിനെയൊക്കെയാണ് അക്ഷരം തെറ്റാതെ ഡോക്ടർ എന്നു വിളിക്കാൻ പറ്റുന്നത്. തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി ഞങ്ങൾക്ക് അറിവു പകർന്നു കൊണ്ടിരിക്കുന്ന അങ്ങേക്ക് നന്ദി ..നന്ദി.. നന്ദി...
    Very very informative. Presentation style is superb. Keep going ahead.

    • @muralipattambi664
      @muralipattambi664 2 ปีที่แล้ว

      Ppppipihppippp8oioiuo9ojjk8jjkljkljjkjjjjkjjjlhjjjjjkjjjljjj JJ ji JJ jjjjjjjjjjjjjjjjjjkjjjjjjjjjjjjjj ok jjjjjjjjjjjjjjjjjjjjjjjjjjjjjjjjkjjjjjjjjjjjjjj KH JJ JJ j KH jjjjjjjjjjjjjjjjjjkjjjjjjjjjjjjjjjjjjjjjjjjjj jk jjjjjjjjjjjjjjjjjjkjjjjjjjjjjjjjjjjjjjjjjjjjjjjjjkkkjjjjjjjjjjjjjjjjjjjjjjjkjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj ok

  • @jsrptm
    @jsrptm ปีที่แล้ว +8

    ഈ വീഡിയോ കണ്ട ശേഷം അഥവാ കഴിഞ്ഞ നാലു വർഷമായി ചോറ് അഥവാ അരിയാഹാരങ്ങൾ ഒക്കെ കഴിക്കുന്നത് വൻതോതിൽ കുറഞ്ഞു. കഴിഞ്ഞ നാല് വർഷം കൊണ്ട് ഞാൻ കഴിച്ച അരിഭക്ഷണം അതിനു മുന്നേയുള്ള ഒരു വർഷത്തെക്കാളും കുറവാണ്. എന്റെ സ്വാധീനത്താൽ പലരും ചോറിനെ ഒരു രണ്ടാം കിട സാധനമായി കാണാൻ തുടങ്ങിയിട്ടുണ്ട്. ചോറിനെ ഒരു ഭക്ഷണം എന്നതിനേക്കാൾ ഒരു 'ടച്ചിങ്സ്' ആയിട്ടാണ് ഇപ്പോൾ കാണുന്നത്. കടല, പയർ, മീൻ, മുട്ട, സോയ, ചിക്കൻ എന്നിവയെ അപേക്ഷിച്ചു വളരെ കുറഞ്ഞ തോതിൽ. ബാക്കി സാധനങ്ങൾ ഒക്കെ കഴിച്ചിട്ട് ചോറ് മിച്ചം വരുന്ന രീതിയിലാണ് ഇപ്പോൾ eating habit

    • @andrewsdc
      @andrewsdc 9 หลายเดือนก่อน

      👍🏿👍🏿

    • @kpbabu4684
      @kpbabu4684 8 หลายเดือนก่อน

      Any benefits? How's your health?

  • @basheerahmed4416
    @basheerahmed4416 6 ปีที่แล้ว +64

    ഈ ഒരു സിസ്റ്റം LCHF ഞാൻ സ്വീകരിച്ചു. എന്റെ പ്രമേഹം പൂർണ്ണമായി മാറുകയും പൊണ്ണത്തടിയോട് ശരീരം ബൈ ബൈ പറയുകയും ചെയ്തു. ഇത്തരം നഗ്നസത്യങ്ങൾ എന്നും എപ്പോഴും വിളിച്ചു പറയണം ഡോക്ട്ടർ.. സന്തോഷപ്പൂക്കൾ..
    പൂർണ്ണമായും കാർബോഹൈഡ്രേറ്റ് ഒഴിവാക്കിയുള്ള LCHF രീതി മലയാളി അവലംബിച്ചാൽ നമുക്ക് ഒരു രോഗമുക്ത കേരളം നിർമ്മിക്കാനാകും. 😍😍😍😍😍😍😍😍😍

    • @mohammedroshan5647
      @mohammedroshan5647 5 ปีที่แล้ว

      Any sample diet bro ?

    • @fitnesstalkhameedvp7466
      @fitnesstalkhameedvp7466 3 ปีที่แล้ว

      @@mohammedroshan5647 ys

    • @bobbyd1063
      @bobbyd1063 3 ปีที่แล้ว +4

      പൂർണ്ണമായും കാർബോഹൈഡ്രേറ്റ് ഒഴിവാക്കിയുള്ള LCHF രീതി മാത്രമാണ് ശെരി എന്നത് തെറ്റാണ് . നിങ്ങള് തന്നെ അനാരോഗ്യകരമായ ജീവിത രീതികളിൽ കൂടെ വർഷങ്ങൾ കൊണ്ട് ഉണ്ടാക്കി എടുത്തതാണ് പൊണ്ണത്തടിയും പ്രേമേഹവും. തികച്ചും അനാരോഗ്യകരമായ നിങ്ങളുടെ ശരീരം ശെരി ആക്കാൻ എടുത്ത അസാധാരണമായ ഒരു രീതിയാണ് LCHF. അതെ രീതി തന്നെ മിതമായ ആഹാരവും, വ്യായാമവും ചെയുന്ന ഒരാൾ പിന്തുടരണം എന്ന് പറയുന്നത് വിവരക്കേടാണ്.

  • @mryoutubrutus
    @mryoutubrutus 6 ปีที่แล้ว +271

    മലയാളിയുടെ മറ്റൊരു ഹിപ്പോക്രിസി ഉണ്ട്...ജിമ്മിൽ പോകുന്നവരോടുള്ള പുച്ഛം...ഭക്ഷണം നിയന്ത്രിക്കുകയോ യാതൊരുവിധ വ്യായാമങ്ങളോ ചെയ്യില്ലെങ്കിലും ജിമ്മിൽ പോകുന്നവരെ കളിയാക്കാൻ മലയാളിക്ക് നല്ല മിടുക്കാണ്...മനപ്പൂർവം ജിമ്മും ജോഗിങ്ങും ഒക്കെ ഒരു 'ജാഡ' ഐറ്റം ആക്കി മാറ്റിയെടുത്തു...സിക്സ് പാക്ക് ഉണ്ടാക്കിയെടുക്കാൻ ഒരുപാടു കഷ്ടപ്പാടും ഭക്ഷണ നിയന്ത്രണവും ആവശ്യമാണ്... അതിന് പറ്റില്ലാത്ത കുഴിമടിയന്മാരായ മലയാളികൾ കണ്ടു പിടിച്ച ഒരു ഡയലോഗുണ്ട്....'നമ്മൾ മലയാളികൾക്ക് എന്തിനാ സിക്സ് പാക്ക്' എന്ന് !! ഹഹ !!

    • @SoorajSuseelan10001
      @SoorajSuseelan10001 6 ปีที่แล้ว +3

      😂😂😂

    • @sachin91
      @sachin91 6 ปีที่แล้ว +16

      സ്ത്രീ മുഖ സൗന്ദര്യത്തിനു വേണ്ടി കണ്ണാടിക്കു മുന്നിൽ മണികകൂറുകൾ നിൽക്കുമ്പോൾ ഉണ്ടാവുന്ന അതേ വികാരം തന്നെ ആണ് 6 പാക്ക് വേണ്ടി gym ഇൽ പോകുമ്പോൾ ആളുകൾക്കു ഉണ്ടാവുന്നത് . ആരോഗ്യത്തിനു വേണ്ടി gym ഇൽ പോവുന്നതും 6 പക്കനു വേണ്ടി പോവുന്നതും 2ഡും രണ്ടാണ് . 6 പാക്ക് ഉള്ളവൻ ആരോഗ്യവാൻ അവണമെന്നു ഒരു നിബദ്ധവും ഇല്ല. കായികക്ഷമത ഉള്ളവൻ ആയിരിക്യാം,

    • @mryoutubrutus
      @mryoutubrutus 6 ปีที่แล้ว +23

      ആരോഗ്യത്തിന്റെ അവസാന വാക്കാണ് സിക്സ് പാക്ക് എന്നൊന്നും ഞാൻ പറഞ്ഞില്ല...പക്ഷെ കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നതും സിക്സ് പാക്കും താരതമ്യം ചെയ്യാൻ പറ്റില്ല...കഷ്ടപ്പെടാതെ സിക്സ് പാക്ക് ഉണ്ടാകില്ല.. ചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യം ഒരു മോശപ്പെട്ട കാര്യമായി ചിത്രീകരിച്ചു ന്യായീകരിക്കുന്ന ഹിപ്പോക്രിസി ആണ് ഉദേശിച്ചത്‌ !! ആത്മാർഥമായി ജിമ്മിൽ പോകുന്നവർ ഡോക്ടർ പറഞ്ഞപോലെ ആരോഗ്യകരമായ ഡയറ്റു നോക്കാറുണ്ട് !!

    • @sachin91
      @sachin91 6 ปีที่แล้ว +2

      John:: മേക്കപ് സിംപിൾ ആണെന്നാണോ ജോണ് വിചാരിക്കുന്നത് ,,,,??? വളരെ കഷ്ടപ്പാടാണ് മേക്കപ്പ് ... !!! അതീവ ക്ഷമ ഉണ്ടാവണം പിന്നെ അറിവ്, പിന്നെ കാലബോധം, ഇവ ഓക്കെ വേണം മേകേപ്പ്ന്.... എന്നാലും അവർ അതിനു ടൈം ഉണ്ടാക്കി ചെയ്യുന്നു .... അതുപോലെ തന്നെ ആണ് 6പാക്ക് ഉം .... 6 പാക്ക് ആരോഗ്യത്തിന്റെ ആദ്യത്തെയും അല്ല അവസാനത്തെയും വാക്ക് അല്ല.

    • @MrSyntheticSmile
      @MrSyntheticSmile 6 ปีที่แล้ว +5

      John Going to gym for exercising and going for ‘six-pack’ are different. The craze for ‘six-pack’ actually spoils the body. I think it will have a bad effect later in life. It is not healthy.

  • @akhilag2713
    @akhilag2713 2 ปีที่แล้ว +11

    നമ്മൾ കൂടുതൽ കഴിക്കുന്നത് ധാന്യങ്ങൾ ആയതിനു കാരണം അത് കിട്ടാൻ വില കുറവ് ആയതു കൊണ്ടാണ് .പറ്റുമെങ്കിൽ ഇറച്ചി പാല് മുട്ട എന്നിവയുടെ വില കുറക്കുക എന്നിട് അവരെ ബോധവൽക്കരിക്കുക ഫലം കാണും

  • @mansoor9594
    @mansoor9594 6 ปีที่แล้ว +28

    ഞാൻ വളരെ കാലമായ് ആലോചിക്കുന്ന ഒന്നാണ് മലയാളികൾ എന്തിനാണ് ഇത്ര കഷ്ടപെട്ട് ഇത്രയും ചോറ് ദിവസേന അകത്താക്കുന്നത് എന്ന്.എല്ലാംവരും ഒരാചാരമായ് അതു പിൻതുടർന്ന് വരുന്നു അതിനു ഒരു മാറ്റം വരുത്താനുതകുന്ന ഈ പ്രഭാഷണം നന്നായ്. നല്ല അവതരണം .
    ഇന്ത്യയിലെ ഭക്ഷ്യ ക്ഷാമത്തിന് ഒരു പരിഹാരം എന്ന നിലയിലായ്രിക്കാം കപ്പയും ,അരിയും ,മൈദയും ധാരളമായ് നാം ഉപയേഗിച്ചു തുടങ്ങിയത്.

    • @sandeepramachandran4726
      @sandeepramachandran4726 6 ปีที่แล้ว +3

      U r rit bro,but kurach chor thinnalalle oru ith undavu😀oru ithu

  • @junaidhjunu2984
    @junaidhjunu2984 4 ปีที่แล้ว +21

    കേട്ടിട്ട് മതിയാകുന്നില്ല, കിടിലൻ അവതരണം 👏👏👏👏

  • @abdullabappu4686
    @abdullabappu4686 6 ปีที่แล้ว +110

    വാട്സാപ്പ് ആരോഗ്യ വിദഗ്ധർ പെരുകാൻ കാരണം
    നമ്മുടെ ഡോക്ടർമാർ അധികവും മൃഗഡോക്ടർമാരായാതാണ്
    അതായത് അതികഡോക്ടർമാരും
    രോഗികളോട് അവരുടെ രോഗത്തെക്കുറിച്ചോ കാരണത്തെക്കുറിച്ചോ വിശദീകരിക്കാറില്ല
    മൃഗങ്ങളെ ചികിത്സിക്കുന്ന പോലെ
    ഒരു മരുന്നെഴുതും അത്ര തന്നെ

    • @sandeepramachandran4726
      @sandeepramachandran4726 6 ปีที่แล้ว +2

      U r right ,

    • @anoopcpngd7681
      @anoopcpngd7681 5 ปีที่แล้ว

      shariyanu broh...

    • @Vaigasha
      @Vaigasha 5 ปีที่แล้ว

      Excellent observation n finding very corect

    • @hashwinp8386
      @hashwinp8386 4 ปีที่แล้ว +3

      Abdulla Bappu daily 800 patients ine nokkumbho ellarkjm 30 minute class idkan patuo potta

    • @julaipraj1681
      @julaipraj1681 3 ปีที่แล้ว +2

      @Abdulla
      athinu janangalkk ullil oru scientific temper undakanam. oru tablet enthukond mealsnu munp/shesham kazhikkunnu enu paranjukoduthal ath manasilakanum pattanam , kelkkanum thayyar ayirikkanam. Also, health department is a mater of time, the next patient will be waiting outside to consult...
      Lack of scientific temper always put the victims in the backfoot.
      Some examples, if a person knows that black color absorbs more heat and light than white color, then he will definitely wear white clothes while going out, meanwhile the the person who doesnt know it will end up having sunburns over the body. Similarly, if u want to move a heavy object(like a cupboard/ table) from a place to another, the one who knows science will pull it, meanwhile person who doesnt now it will push it. On the other hand, a person who knows both science and maths will pull it at a particular angle(less friction and maximum efficiency). That's the difference,....
      These are some of the basic things taught in the high schools by using the technical teams of friction, heat transfer etc, but, most of the people are not aware and they hesitate to learn about it saying that they are not going to use friction, cos theta and sin theta in their real life.
      We cannot do anything on that as far as people hesitate to listen and learn what science is working behind something.

  • @VinPriy
    @VinPriy 3 ปีที่แล้ว +29

    റേഷൻകടകൾ വഴി അരി , ഗോതമ്പ് , പഞ്ചസാര ഇവ കൊടുക്കുന്നത് കുറച്ചിട്ട് പാൽ , മുട്ട , ചിക്കൻ , ചീസ് എന്നിവ വിതരണം ചെയ്യണം... അപ്പോൾ പ്രോട്ടീൻ വേണ്ടത്ര കിട്ടും

    • @NetworkGulf
      @NetworkGulf ปีที่แล้ว

      Millets റാഗി പോലത്തെ ചെറു ധാന്യങ്ങൾ വിതരണം ചെയ്യണം

  • @rajeevchemminikkara8766
    @rajeevchemminikkara8766 4 ปีที่แล้ว +14

    ഡോക്ടർ തകർക്കുന്നു....മനോഹരമായ അവതരണം....കൂതറ വഴികളിലൂടെ ഒരുപാട് ദൂരം നിയന്ത്രണമില്ലാതെ കുതിച്ച വണ്ടി വെട്ടിത്തിരിഞ്ഞു നിന്ന അവസ്ഥയായി...,👍😊

  • @josephkm351
    @josephkm351 5 ปีที่แล้ว +3

    നൂറുകിലോ മുകളിൽ ശരീരഭാരവും ഭക്ഷണത്തിനോട് വളരെ പ്രിയവും ഉള്ള എനിക്കുപോലും കാര്യങ്ങൾ ഗ്രഹിക്കാൻ പാകത്തിൽ മനോഹരവും അർത്ഥ സമ്പുഷ്ടവും ലളിതവും ക്രിയാത്മകവും ഹാസ്യവും ആയി പ്രഭാഷണം നടത്തിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @reisverhalen
    @reisverhalen 4 ปีที่แล้ว +5

    ഞങ്ങൾ പണ്ട് ക്രിക്കറ്റ് കളിച്ചിരുന്നപ്പോ സ്ഥിരം ബോൾ പോകുന്ന ഒരു വീട് ഉണ്ടായിരുന്നു. അവിടെ ഒരു ശങ്കുരു എന്ന ഒരാൾ ഉണ്ടായിരുന്നു. ഒരു പത്തു കൊല്ലം മുമ്പ് അല്ലു മരിച്ചു, ആ ടൈം ആൾ അറ്റാക്ക് വന്നാണ് മരിച്ച എന്ന് ഒരു സംസാരം ഉണ്ടായിരുന്നു. അതിനു കാരണമായി പറഞ്ഞത് അല്ലു ഡെയിലി പൊററോട്ടയും ബീഫും കഴിച്ചു എന്നൊരു നിഗമനമായിരുന്നു, ഞാനും ഒന്ന് രണ്ടു പേരോട് അത് പറഞ്ഞിരുന്നു. എന്നാൽ അല്ലു ഒരു കൂലി പണി നല്ല പോലെ ചെയ്തിരുന്ന സൈക്കിൾ ചവിട്ടി നടക്കുന്ന ഒരാൾ ആയിരുന്നു.
    എവിടെ ഞാൻ ആളുടെ ഇല്ലാത്ത ആത്മാവിനോട് ക്ഷമ ചോദിക്കുന്നു , അറിവില്ലായ്മ ആയിരുന്നു പൊറുക്കണം.
    great talk

  • @beinghuman7960
    @beinghuman7960 5 ปีที่แล้ว +7

    ഒരു വര്ഷം മുൻപ് വരെ 86 കിലോ ആയിരുന്ന ഞാൻ pioppi diet തുടങ്ങി 6 മാസങ്ങൾ കൊണ്ട് 14 കിലോ കുറഞ്ഞു ഇപ്പോൾ എന്റ്റെ തൂക്കം 72 കിലോ . ശരീരത്തിനുണ്ടായിരുന്ന ഒരുപാട് പ്രശ്നങ്ങൾ മാറിക്കിട്ടി .

    • @ananyasmitesh7740
      @ananyasmitesh7740 5 ปีที่แล้ว

      Engine, please diet chart?😢😢

    • @amaljoseph2205
      @amaljoseph2205 3 ปีที่แล้ว

      @@ananyasmitesh7740 you may find it on google. Pioppi is a place in Italy and Dr. Aseem malhotra devoleped this diet concept influenced by their eating habit. It's basically an LCHF diet but adding plenty of vegetables ,fruits and fish and cutting down sugar, simple carbs and red meat.

    • @madlad5255
      @madlad5255 ปีที่แล้ว +1

      ​​@@amaljoseph2205 red meat nallath aanu. Also intermittent fasting

  • @jestinsasi3352
    @jestinsasi3352 6 ปีที่แล้ว +8

    Dear doctor sir, you have done a wonderful job... congratulations....

  • @MrGineesh
    @MrGineesh 4 ปีที่แล้ว +7

    Highly appreciated ...I wish somebody told me when I was in India

  • @DJshadow-z6e
    @DJshadow-z6e ปีที่แล้ว +1

    Problem is not because of the Rice.
    Because of the life style we adopted now. More food including junk & less activities.

  • @jithendranathpt876
    @jithendranathpt876 6 ปีที่แล้ว +11

    കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ എത്തിയല്ലോ 😍😍😍

  • @sudeeshbhaskaran4960
    @sudeeshbhaskaran4960 4 ปีที่แล้ว +4

    വളരെ നല്ല അപ്രഭാഷണം, അത്ര തന്നെ വിജ്ഞാന പ്രദം . പക്ഷേ , ഒഴുക്കിനെതിരെ നീന്തുന്നത് മൂലം വിമർശനവും ധാരാളം ഉണ്ടാകാം .

  • @BabuTHALOREWARRIAM
    @BabuTHALOREWARRIAM 6 ปีที่แล้ว +12

    You are getting better and better on every speech. It's a pleasure listening to you. Very simple explanation of everything

  • @ManooPaulose
    @ManooPaulose 5 ปีที่แล้ว +4

    Thank you Sir for this excellent presentation. Its very informative. I can proudly share this video with everyone to share knowledge and realities. When I travelled all the way from Kerala to London. I learnt a lot about food and eating regimes. When I came back, I tried to share but people laughed at me. But now I can share this video to share precise information. Thank you for your excellent presentation, clear and precise. Most importantly you are able to convey ideas more precisely. ❤️

  • @bhaskaranpk1776
    @bhaskaranpk1776 2 ปีที่แล้ว +2

    വളരെ വളരെ അറിവുകൾ തന്ന നല്ലൊരു പ്രഭാഷണം .

  • @zainmuntaz8726
    @zainmuntaz8726 5 ปีที่แล้ว +13

    അവതരണസശൈലി അപാരം ആരും കൊതിച്ചുപോകും

  • @yasiryousuf6086
    @yasiryousuf6086 6 ปีที่แล้ว +5

    Thank you Sir! The speech was so delicate and informative. We would like to know your diet also.

  • @annakuriakose4428
    @annakuriakose4428 5 ปีที่แล้ว +2

    We should develope a food culture from school leval itself. People have no idea about it.highly informative class.thankyou.

  • @abisalam6892
    @abisalam6892 6 ปีที่แล้ว +8

    Thank you sir...
    Very informative class...👍

  • @askark5320
    @askark5320 6 ปีที่แล้ว

    dr muthan👍👍✌

  • @sachin91
    @sachin91 6 ปีที่แล้ว +7

    ഒളിമ്പിക് മെഡൽ ഒരു രാജ്യത്തിനു കിട്ടിയാൽ ആ രാജ്യത്തില്ലെ എല്ലാവർക്കും സൂപ്പർ ഫുഡ് കഴിക്കുന്നർ ആണേനല്ല അർത്ഥം. ആ രാജ്യത്തിന്റെ പൊളിറ്റിക്കൽ ശക്തി ആണ് കാണിക്കുന്നത് .... സ്കിൽ ഉള്ളവരെ കണ്ടെത്താനും best ട്രെയ്നിങ് കൊടുക്കാനുമുള്ള രാജ്യത്തിന്റെ ശക്തിയും കഴിവും ആണ് കാണിക്കുന്നത് ....

  • @kuruvihilal1381
    @kuruvihilal1381 6 ปีที่แล้ว +5

    Great speech sir . Thank you. 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @DJshadow-z6e
    @DJshadow-z6e ปีที่แล้ว +2

    Please check what food habits are having the lowest rates of diabetes reported countries.
    They also eat rice as main meal.
    Meanwhile, African nations like Benin and The Gambia recorded the lowest prevalence of diabetes in the world. In 2021, African countries had a combined total of 23.6 million adults with diabetes, less than 2% of the continent's population. However, this number is predicted to double to 55 million by 2045.

  • @mvsalin7955
    @mvsalin7955 3 ปีที่แล้ว +2

    Well said. Very informative, keep on posting more.

  • @hashermohammed
    @hashermohammed 4 ปีที่แล้ว +1

    Pwolichu . Fitness mekhalayil ath ellarkum aryam.. specially bodybuilders

  • @harryg.d9796
    @harryg.d9796 2 ปีที่แล้ว

    A very good presentation, Intresting 😍😍❤Dr:Augustus morries

  • @keralaandchennai5678
    @keralaandchennai5678 6 ปีที่แล้ว +6

    എതിരൻ കതിരവൻ...thanks for details

  • @balatube999
    @balatube999 2 ปีที่แล้ว

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.നന്ദി sir.

  • @shafeequekhan3893
    @shafeequekhan3893 6 ปีที่แล้ว +5

    Super speech

  • @anilkumarp7065
    @anilkumarp7065 4 ปีที่แล้ว +4

    കോഴിക്കോട് ലിറ്റ്മസിന് പോകുന്നതിന് മുൻപ് ഒന്നുകൂടി കാണാമെന്ന് വച്ചു,,

  • @byjunp5374
    @byjunp5374 4 ปีที่แล้ว +1

    Very very thanks Doctor

  • @jijinpandikasala
    @jijinpandikasala 6 ปีที่แล้ว +2

    Such a greatttt presentation ...

  • @thomasmathew79
    @thomasmathew79 5 ปีที่แล้ว +13

    Good articulation, well done, congratulations!!! നീഗ്രോ എന്ന പദം ഒട്ടും തന്നെ ഉപയോഗിച്ചുകൂടാത്ത ഒന്നാണ്‌ എന്ന് സ്നേഹപൂർവ്വം ഓർമിപ്പിച്ചു കൊള്ളട്ടെ. കറുമ്പർ (Blacks) എന്നതാണ് യോചിച്ച പദം.

  • @kiran_roch
    @kiran_roch 6 ปีที่แล้ว +1

    Love n Respect dear Doc 👍👍👍

  • @vinayantk997
    @vinayantk997 4 ปีที่แล้ว +1

    വളരെ നല്ല ക്ലാസ് Thanks sir

  • @samsonindian
    @samsonindian 6 ปีที่แล้ว +4

    Nice... Great speech...

  • @METOOGODD
    @METOOGODD 6 ปีที่แล้ว +7

    Ishtamai sir
    NO no
    Manasilai....sir
    Tankful. ..

  • @sudheeshnilambur8430
    @sudheeshnilambur8430 2 ปีที่แล้ว

    നല്ല പ്രസൻ്റേഷൻ...
    വിരുദ്ധാഹാര വാദത്തോട് മാത്രം വിയോജിപ്പുണ്ട്...
    വർഷങ്ങളായിട്ടുള്ള മൈഗ്രേൻ, പല ചികിത്സകളും അതിൻ്റെ കാരണങ്ങളും തേടി തിരഞ്ഞു.
    ഒടുവിൽ ചെന്നെത്തിയത് വിരുദ്ധാഹാരത്തിലാണ്...
    തൈരും ഇറച്ചി,മീൻ,പാൽ etc കഴിച്ചാലാണ് എനിക്ക് പ്രശ്നം.
    അതൊഴിവാക്കിയതോടെ പ്രശ്നം ഒഴിവായി..

  • @Knowledgemakesit
    @Knowledgemakesit 2 ปีที่แล้ว +1

    Great speech

  • @binoymathirappilly
    @binoymathirappilly 6 ปีที่แล้ว +8

    മലയാളികൾ ഉത്തരേന്ത്യക്കാരേക്കാൾ കായിക ശേഷി കുറഞ്ഞവർ ആണ് എന്ന് ഒരു ശ്രോതാവിൻറെ പ്രസ്‌താവന കണ്ടു. അതിനോട് എനിക്ക് യോജിപ്പ് ഇല്ല. ഇന്ത്യയിലെ എല്ലാ ദേശീയ അത്‌ലറ്റ് മീറ്റിലും മലയാളി താരങ്ങളല്ലേ മുന്നിൽ, ഫുട്ബോളിലും കേരളം എന്നും നാളിൽ താഴത്ത സ്ഥാനത്ത് വരാറുണ്ട്.
    ഇതൊന്നും പോരാഞ്ഞ് നമുക്ക് ശ്രദ്ധിച്ചാൽ കാണാം മലയാളികൾ ആണ് ഇന്ന് ഇന്ത്യയിൽ ഏറ്റവും ഉയരം ഉള്ളവർ. പഞ്ചാബികൾ ആണ് എന്നത് തെറ്റിദ്ധാരണയാണ്. ശരാശരി ഉയരം കൂടുതൽ മലയാളിക്ക് തന്നെ.
    അതിനെല്ലാം കാരണം ഇന്ന് നമ്മൾ കൂടുതൽ മാംസ്യാഹാരം കഴിക്കുന്നുണ്ട് എന്നത് തന്നെ. പഴയ കാലവുമായി താരതമ്യപ്പെടുത്തിയാൽ ചോറ് ചക്കയും കപ്പയും മാത്രം കഴിച്ചിരുന്ന നമ്മൾ അതിൽ നിന്നും വളരെ മുന്നോട്ട് പോയി. പക്ഷെ അത് കുടവയറിൽ ചെന്ന് എത്തി എന്ന് മാത്രം.

    • @arunjose5471
      @arunjose5471 5 ปีที่แล้ว +12

      ഡാ മണ്ടാ ഉയരം വരുന്നത് പരമ്പര്യം അല്ലെ
      ചോറ് undaal ഉയരം വെക്കുമോ

    • @salluayar4615
      @salluayar4615 5 ปีที่แล้ว

      @@arunjose5471 thug life 😎

    • @villagevloger3010
      @villagevloger3010 3 ปีที่แล้ว

      @@arunjose5471 പൊക്കമില്ലാത്ത അച്ചനും അമ്മക്കും പൊക്കമുളള മക്കൾ ഇഷ്ടം പോലെയുണ്ട്..

    • @offensivebeefroast5407
      @offensivebeefroast5407 3 ปีที่แล้ว

      @@villagevloger3010 genetic traits ennu parayunathu achanum ullathu mathram alla he

  • @chackovarghese5245
    @chackovarghese5245 8 หลายเดือนก่อน

    Very good information👍

  • @arunbabu3104
    @arunbabu3104 3 ปีที่แล้ว +2

    Eye Opener 🤯

  • @bakkermohammed3106
    @bakkermohammed3106 ปีที่แล้ว +1

    ഡോക്ടറുടെ അവതരണമികവ് അപാരം 👍

  • @manibinu8070
    @manibinu8070 3 ปีที่แล้ว

    Sir... onnu parayanilla ...paranjathu ellam sariyanu... big salute...arivu thannathinu.

  • @francis-u5k
    @francis-u5k 6 ปีที่แล้ว +6

    beautiful my dear sir....

  • @khaleelahammed4347
    @khaleelahammed4347 9 หลายเดือนก่อน

    Thank you

  • @anishkalari
    @anishkalari 4 ปีที่แล้ว +1

    Buying tapioca by selling eggs had a sociological reason and that was poverty... One was able to sell few eggs for enough tapioca to feed the whole family...Anyways, a good presentations....

  • @shanavasgopinath1283
    @shanavasgopinath1283 5 ปีที่แล้ว +1

    Great presentation and informative.

  • @SuperUncorrupted
    @SuperUncorrupted 5 ปีที่แล้ว +1

    What you saidabout rice and tapioca and many other things I agree

  • @jaqisac
    @jaqisac 4 ปีที่แล้ว +2

    Vegan Atheletes
    Andreas Vojta, vegan runner:Andreas Vojta is an Austrian track athlete who has become the leading national track runner as well as a successful international competitor.
    Lisa Gawthorne, vegan duathlon competitor:Lisa is established as an active multisport athlete, representing Team GB in Duathlon and competing for European and World honours.
    Morgan Mitchell, vegan sprinter:Morgan Mitchell is a sprinter who specialises in the 400 metres. She’s represented Australia on numerous occasions including at the 2016 Olympics in Rio.
    www.greatveganathletes.com/category/vegan-runners/

    • @jasinaj5397
      @jasinaj5397 ปีที่แล้ว

      Ivarude ennam. Protien adangiya food kazhikunna athletes ayit compare cheyumbol ethra und

  • @tonyxavier6509
    @tonyxavier6509 5 ปีที่แล้ว +5

    Japan is a country with lowest obesity and highest life expectancy. Probably the most healthy country in the world. They eat rice 3 times a day. Rice is not the problem, taking eating as a gombatition item, is the problem.
    Not just rice, if you eat too much of meat or fish or egg, you'll end up being unhealthy, though 'too much' is very sujective and depends on your physical activity.
    Mothers are mostly responsible for this. They made us believe that eating is the biggest virtue in this world, especially eating ചോറ്. Kids are abused for eating something before meal, so that more and more amount of rice can be pushed down.

  • @receptionarmc2931
    @receptionarmc2931 6 ปีที่แล้ว +1

    THANKS FOR THE VIDEO

  • @douknow6996
    @douknow6996 4 ปีที่แล้ว

    Very true. Excellent. Highly informative..

  • @user-yw3tz3pf8y
    @user-yw3tz3pf8y 2 ปีที่แล้ว +1

    Veendum veendum kelkkunna presantation

  • @royabraham1247
    @royabraham1247 ปีที่แล้ว

    Many European doctors support the usage of coconut oil same as olive oil and ghee.

  • @thoughtvibesz
    @thoughtvibesz 6 ปีที่แล้ว +5

    Agustus morrius u r incredible

  • @baijunatarajan
    @baijunatarajan 5 ปีที่แล้ว

    great speech . Informative... Thanks

  • @inthisar4032
    @inthisar4032 6 ปีที่แล้ว +1

    Thank you sir 👏👏👏👏

  • @manojm9176
    @manojm9176 3 ปีที่แล้ว

    Excellent info👌👏👏 Real doctor.

  • @rakeshkadukutty2525
    @rakeshkadukutty2525 4 ปีที่แล้ว +3

    48:50 Appreciate if we don’t use the N’ word to describe people from Africa, especially from someone like Dr Augustus

  • @shajik698
    @shajik698 ปีที่แล้ว

    doctor amaizing
    Salute

  • @johnyv.k3746
    @johnyv.k3746 10 หลายเดือนก่อน +1

    വിശപ്പ് മാററുക എന്നതായിരുന്നു മലയാളിയുടെ മുഖ്യ ലക്ഷ്യം.നാലു മുട്ട കൊടുത്താൽ രണ്ടു കിലോ കപ്പ കിട്ടും. ഒരു കുടുംബത്തിന് ഒരു നേരം വിശപ്പ് മാറ്റാം.

  • @tdjchacko7703
    @tdjchacko7703 ปีที่แล้ว

    Excellent talk Doc

  • @johnyv.k3746
    @johnyv.k3746 10 หลายเดือนก่อน

    കുറേപ്പേരുണ്ട്, പ്രസൻറേഷൻ കേട്ടപ്പോൾ അന്ധൻമാർ ആനയെ കണ്ടപോലെ.😢

  • @biomechanicsm4631
    @biomechanicsm4631 3 ปีที่แล้ว

    Emotions Beat Science & Logic.

  • @anandu2705
    @anandu2705 2 ปีที่แล้ว

    👌👍Thank you🙏❤

  • @nishadrahuman6878
    @nishadrahuman6878 5 ปีที่แล้ว +1

    Great presentation..very informative..but few questions..there are rice eating nations like Japan, China or Philippines...they have a better physic than us...why?..we keralaits have the highest life expectancy among Indians or as good as Europeans why...

  • @yoonusazr
    @yoonusazr 2 ปีที่แล้ว

    പുതിയ റിസർച്ച് പറയുന്നത് Coconut oil നല്ലത് എന്നാണ് ശരീരത്തിലെ ഫാറ്റ് കുറക്കാനും സഹായിക്കും എന്നാണ്. extra vergin coconut oil ആണെ.

  • @javadtiru8129
    @javadtiru8129 4 ปีที่แล้ว

    Thanku dr....💙💙

  • @jithinchandran7238
    @jithinchandran7238 4 ปีที่แล้ว +1

    Good presentation, some doubts, diabetics patients ettavum kooduthal indial yil aanu ennum athil thanne ettavum top keralavum aanu paranju..but athu wrong aanallo..china aau country wise top in india odissa aanu top

  • @00badsha
    @00badsha 2 ปีที่แล้ว

    Thank you sir ❤️

  • @letticiaperiera5500
    @letticiaperiera5500 4 ปีที่แล้ว

    Very informative doctor

  • @abdulnizar1650
    @abdulnizar1650 5 ปีที่แล้ว

    Good , very helpful .Thank u

  • @sheejaabraham5594
    @sheejaabraham5594 5 ปีที่แล้ว +2

    Oru manushyane kazhuth njerich kollumbool ayalil undakunna hormone level change poole mrigangalilum undavunnille.....? Appool angane ulla hormones um nammade shareerathil orupaad dosham cheyyille🤔🤔

    • @Jk-bc4qz
      @Jk-bc4qz 5 ปีที่แล้ว

      It's definitely not good to eat any animal products.humans are not adapted or designed to eat meat.. Do some research

    • @christinantony6981
      @christinantony6981 5 ปีที่แล้ว

      Ate. Bt hormone ne carry cheyyunnath blood alle.ee hormone work akunnathinu munp blood ooti kalayunnundallo.

  • @josnaky1627
    @josnaky1627 3 ปีที่แล้ว

    Very nice presentation sir👌

  • @ambilifancy9246
    @ambilifancy9246 ปีที่แล้ว

    ഞാൻ 1 വർഷമായി അരി ഭക്ഷണം കഴിക്കുന്നില്ല
    ഈ അറിവ് ലഭിച്ചതുകൊണ്ട്

  • @cheriu7063
    @cheriu7063 5 ปีที่แล้ว +3

    Doc,please do a video about pregnany and postdelivery myths and pblms that ladies facing nowadays..im a doctor and still i cant convince even my family about the mythology i thnk no educated female is capable of doing that until nd unless our old ladies,midwife gt educated abt the truth..The very sadfull thing about this is postpartum depression can come out of this stupid advices,over eating schedule,hot bath treatment,and the bedridden kind of treatment!! Plz do something for this😐

  • @mansurtk
    @mansurtk 5 ปีที่แล้ว

    Nice, simple, very informative

  • @sakalakalatsy
    @sakalakalatsy 4 ปีที่แล้ว

    Thank you sir.

  • @josephchummar7361
    @josephchummar7361 ปีที่แล้ว

    This is one reason why india was easly defeated and conquered by foreign countries like Arians later Arabs then people of central Asia who had in their food meat while we boast of vegetables food ofcourse this is connected with a religious beliefs and practices which was rigid .

    • @amalxavier5102
      @amalxavier5102 ปีที่แล้ว

      That's true,we can't say anything because it will be a huge offensive to most of the people even my parents.

  • @mustafamk105
    @mustafamk105 3 ปีที่แล้ว

    വളരെ ഉപഗാരപ്രതം saar

  • @vasanthivishwanath4084
    @vasanthivishwanath4084 13 วันที่ผ่านมา

    Dr chorinu pakaram enthu kazhikkanam.Dr enthanu kazhikkunnath❤ onnu parayuu.enikkum ath kazhikkana.

  • @jaisonthomas7016
    @jaisonthomas7016 5 ปีที่แล้ว +1

    Very informative.Another thing is Negro is an offensive word for Blacks..

  • @leninraj3756
    @leninraj3756 3 ปีที่แล้ว +2

    ഞാൻ ഇത് കാണാൻ കുറച്ചു late ആയോ എന്നൊരു സംശയം
    😅

  • @sreerajvs1955
    @sreerajvs1955 3 ปีที่แล้ว +1

    സൂപ്പർ സ്‌പീച്

  • @faizalbava5305
    @faizalbava5305 4 ปีที่แล้ว

    Great doctor well said

  • @rixrix7732
    @rixrix7732 4 ปีที่แล้ว +4

    Chinese food ൽ അരിയും നൂഡിൽസ് ഉം പ്രധാന items അല്ലെ. അപ്പോൾ അവർ thin ആയിരിക്കുന്നതിന്റെ രഹസ്യം എന്താകും 🤔

    • @husairhusair539
      @husairhusair539 4 ปีที่แล้ว +1

      ലോകത്തു ഏറ്റവും കൂടുതൽ അരി ഉപയോഗിക്കുന്നത് ചൈനക്കാരാണ് 😝😝😝

    • @bobbyd1063
      @bobbyd1063 3 ปีที่แล้ว +1

      കഴിക്കുന്നതിന്റെ അളവും, ചെയ്‌യുന്ന ജോലി അല്ലെങ്കിൽ വ്യായാമത്തിൽ കൂടി കത്തിച്ചു കളയുന്ന കലോറിയുടെ അളവും അനുസരിച്ചിരിക്കും. പിന്നെ ചൈനയിൽ തന്നെ ജങ്ക് ഫുഡ് കിട്ടുന്ന നഗരങ്ങളിൽ പൊണ്ണത്തടിയുടെ കണക്കും കൂടുതൽ ആണ്. അല്ലാതെ ചൈനക്കാർ കണക്കില്ലാതെ ചോറ് വാരി വിഴുങ്ങി തിന്നിട്ടു ആരോഗ്യത്തോടെ ഇരിക്കുകയല്ല.

    • @johnyv.k3746
      @johnyv.k3746 10 หลายเดือนก่อน

      യഥാർത്ഥ ചൈനീസ് ഫുഡ് കണ്ടിട്ടുണ്ടോ?
      അല്ലെങ്കിൽ ചൈനാക്കാരെല്ലാം ഒരേ രീതിയിലുള്ള ഭക്ഷണമാണോ കഴിക്കുന്നത്?

  • @jishnukk1149
    @jishnukk1149 5 ปีที่แล้ว

    വളരെ നല്ല പ്രസന്റേഷൻ .

  • @user-cy7sh2xh6e
    @user-cy7sh2xh6e 3 ปีที่แล้ว

    👏very informatove 😎😎❤️

  • @sanilvg123
    @sanilvg123 6 ปีที่แล้ว +5

    48:50. You used word negro. That’s not acceptable. Use the word African. On what basis are you calling them Negros. If you were Usa you would have been sued. Please be culturally sensitive.

  • @hscreations5658
    @hscreations5658 ปีที่แล้ว

    *അരി മാഹത്തമ്യം 🤪😂,, ഡോക്ടർ ടെ presentation മുന്നേ കേട്ടതായിരുന്നു 👍🏼*

  • @anniesajan
    @anniesajan 4 ปีที่แล้ว

    Super video doctor👍

  • @ambadirs7707
    @ambadirs7707 6 ปีที่แล้ว +2

    Good