17 TIPS TO OVERCOME BREAK UP! ബ്രേക്കപ്പിന് ശേഷം എന്ത് ചെയ്യണം? │Mind Waves!! Unni

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 60

  • @minikalesan365
    @minikalesan365 3 ปีที่แล้ว +29

    സത്യമാണ് sir ഇതൊക്കെ. പോകുന്നവരൊക്കെ പോട്ടെന്നു വയ്ക്കുക. നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട.

  • @minimini3883
    @minimini3883 3 ปีที่แล้ว +7

    E pranayam ohhh vallathe oru vedanayane.

  • @chandramohanannv8685
    @chandramohanannv8685 2 ปีที่แล้ว +3

    തേപ്പു 😃ഇന്നൊരു. രസമായി. കൊണ്ടു നടക്കുന്നവരുണ്ട്.. ഇന്നുപ്രേമത്തി നൊന്നും വിലയില്ല. കൊടുക്കൽ, വാങ്ങൽ. മാത്രം. തനിക്ക് ഗുണമുള്ള വരെ മാത്രം. അടുപ്പിക്കും.. അന്നുകുടുംബങ്ങളും. ഇതുപോലെ തന്നെ.(ആരോഗ്യം, ധനം, അൽമിയത, പഠനം )ഇവക്ക് പ്രാദാന്യം കൊടുത്തു. ജീവിക്കുക.🙏എല്ലാറ്റിനെയും 🧘മറികടക്കാൻ. ഈ. ധ്യാനം. നല്ലതാണ്. ആദ്യം ഇങ്ങനെ മനസ്സിൽ പറയുക.. (5)പഞ്ച ഭൂദങ്ങൾ അതാതിലേക്കു. പോയി. അൽമാവുമ ത്രം.. അതിനു ശേഷം. ധ്യന ത്തി ലേക്ക്. പോകുക. 🧘.(സ്നേഹത്തിനു വേണ്ടി, യാചിച്ചു. നടക്കരുത്. ദൈവത്തെമാത്രം ധ്യാനിക്കുക.)🕉️

  • @user-hk8tl6le8r
    @user-hk8tl6le8r 3 ปีที่แล้ว +27

    നമ്മളെ വേണ്ടാത്തവരെ നമുക്ക് എന്തിനാ ....ജീവിച്ചു കാണിച്ചു കൊടുക്കുക അവരുടെ മുൻപിൽ

    • @Subi-jf5do
      @Subi-jf5do 3 ปีที่แล้ว

      Sathyam

    • @jasjinu7545
      @jasjinu7545 3 ปีที่แล้ว

      യെസ്

    • @jasjinu7545
      @jasjinu7545 3 ปีที่แล้ว

      @Thashreef T ട്രൂ

    • @Priyapriya-jr5fo
      @Priyapriya-jr5fo 3 ปีที่แล้ว +3

      ശരിയാ., പക്ഷെ പറയും പോലെ അത്ര എളുപ്പം അല്ലാലോ മറക്കാൻ...😟☹️

    • @SumiSumayyac-cs3qo
      @SumiSumayyac-cs3qo 6 หลายเดือนก่อน

      Yes

  • @fathimasuhra721
    @fathimasuhra721 3 ปีที่แล้ว +15

    *പോകുന്നവർ പോട്ടെ. ചിലരുണ്ട് കൈച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന രൂപത്തിൽ നിൽക്കുന്നവർ ഒന്നും തുറന്നുപറയാതെ ☹️എന്തെങ്കിലും ഒന്ന് തുറന്നു പറഞ്ഞാൽ നമുക്ക് പോണ വൈക്കി പോവാം. 😄പോകുന്നവർ പോകുന്നത് തന്നെ നല്ലത്... മുൻപേ അവരുടെ സ്വഭാവം നമുക്ക് കണ്ടുപിടിക്കലോ ✌️അങ്ങനെ ഉള്ള ആളുകളുമായി വിവാഹം കഴിഞ്ഞിട്ട് അനുഭവിക്കുന്നതിനേക്കാൾ നല്ലത് വേഗം പോവുക തന്നെ 😊*

    • @MindWavesUnni
      @MindWavesUnni  3 ปีที่แล้ว +2

      Yes 👍

    • @kilukkam.2691
      @kilukkam.2691 3 ปีที่แล้ว +1

      ഫാത്തിമ കറക്റ്റ് ആണ് 100%

  • @Subi-jf5do
    @Subi-jf5do 3 ปีที่แล้ว +5

    Nammalod genuine love undenkil orikkalum thechitt povilla...nammale kalanjitt poy avare orth nammude janmam spoil cheyyaruth...

  • @AbdulSalam-st8ho
    @AbdulSalam-st8ho 3 ปีที่แล้ว +5

    സത്യം. സ്വന്തം. കാര്യം. നേടാൻ. Vande. നമ്മളെ. Muthalakkunna. ആൾക്കാരുണ്ട്... അവരെ.... അറിഞ്ഞു. മാറണം. എന്റെ. Anubavam

    • @rejanisunil2350
      @rejanisunil2350 2 ปีที่แล้ว +1

      എന്റെയും അനുഭവം അതുതന്നെയാണ് 🙏

    • @user-gm9ri7gp5g
      @user-gm9ri7gp5g 2 ปีที่แล้ว

      😭

  • @333magicwordsmalayalamtarot
    @333magicwordsmalayalamtarot 3 ปีที่แล้ว +3

    Just move on 🤗

  • @vidhyarnair6735
    @vidhyarnair6735 2 ปีที่แล้ว +2

    Parayan eluppanu..... recover cheyyan padaanu . ....takes timeee.may b years...teyppu ennu parayan intrst ella. forcefully Max veruppichu avoid cheyyendim varum.its so hard..radalkkum oterside karuthum theychunnu.alle

  • @manjumadhav2844
    @manjumadhav2844 3 ปีที่แล้ว +3

    Very very useful topic for new gen people & old gen😁

  • @sindhukc9019
    @sindhukc9019 3 ปีที่แล้ว +3

    Vacation കഴിഞ്ഞാലും മനസ് പഴയ സ്ഥാനത്തു തന്നെ

  • @ultimatemobilegaming9402
    @ultimatemobilegaming9402 3 ปีที่แล้ว +3

    നല്ല വേദനയോടെ ആണല്ലോ താങ്കളുടെ presentation 😜😜

  • @snehasneha2705
    @snehasneha2705 3 ปีที่แล้ว +1

    Tips super😍

  • @soumyapoovathinkal
    @soumyapoovathinkal 3 ปีที่แล้ว +2

    ഹായ് ഉണ്ണിയേട്ടാ

  • @daniyaxavier4753
    @daniyaxavier4753 2 ปีที่แล้ว

    Super tips

  • @reshusherbs8114
    @reshusherbs8114 3 ปีที่แล้ว +1

    Unni chetta, Spr video atto👌🥰

  • @karthikkannan2624
    @karthikkannan2624 3 ปีที่แล้ว +2

    sir pizzz reply ആളുടെ അമ്മയ്ക്ക് വയ്യാത്തതാണ് അപ്പെ എന്നെ കെട്ടിയാൽ പ്രശ്മാവും എന്ന് പറഞ്ഞ് ഒഴിവാക്കി എനിക്ക് ആളെ മറക്കാനും പറ്റണില്ല pizzz reply

    • @MindWavesUnni
      @MindWavesUnni  3 ปีที่แล้ว +2

      Vitukalayu... povunnavar povate

    • @kilukkam.2691
      @kilukkam.2691 3 ปีที่แล้ว +3

      ആ കുട്ടിക്ക് തന്നോട് ഇഷ്ടം ഉണ്ടോ. ഭാവി യിൽ ആ കുട്ടി യുടെ അമ്മ കാർത്തിക് നു ഒരു ബുദ്ധിമുട്ട് ആയാലോ എന്ന് വിചാരിച്ചട്ടു ആയിരിക്കും വേണ്ട എന്ന് പറഞ്ഞത്. അല്ല എങ്കിൽ തന്നോട്ആ കുട്ടിക്ക് ഉള്ള സ്നേഹം സത്യം ആയിരിക്കില്ല അതും ആവാം

  • @jollyshaji7810
    @jollyshaji7810 3 ปีที่แล้ว +1

    Good

  • @sajsanasaj1461
    @sajsanasaj1461 2 ปีที่แล้ว

    Married ayi divorce aya alukalkulla video cheyyamo eth same ano

  • @devapriya9605
    @devapriya9605 3 ปีที่แล้ว +1

    Breakup ആകാതിരിക്കാൻ എന്താ വഴി?

    • @MindWavesUnni
      @MindWavesUnni  3 ปีที่แล้ว +1

      video channel il und

    • @devapriya9605
      @devapriya9605 3 ปีที่แล้ว

      @@MindWavesUnni okay👍

    • @chandramohanannv8685
      @chandramohanannv8685 2 ปีที่แล้ว +1

      ഒരു. മനുഷ്യനെ പ്പോലെ. മറ്റൊരാൾ. ഇല്ല. പരസ്പരം വിശ്വാസവും, പ്രേമവും. ഇല്ലെഗിലെ. ബ്രെക്കപ്പ്. ഉണ്ടാകു.. ഇഗോ. ഒരു കാരണ മാണ്..അത്തരക്കാരെ പ്രണയിക്കാൻ കൊള്ളില്ല..

  • @vv4037
    @vv4037 3 ปีที่แล้ว +3

    👍👍👍👍👍👍👍👍

    • @vv4037
      @vv4037 3 ปีที่แล้ว

      @@kaakku937 😂 sathyam

  • @remapozhath4045
    @remapozhath4045 3 ปีที่แล้ว +1

    Nammude bagathe mistake kondanu breakup undayathenkil enthanu cheyyendath sir???

    • @Subi-jf5do
      @Subi-jf5do 3 ปีที่แล้ว

      Kshama chodich karyangal paranj manasilakkuka

    • @MindWavesUnni
      @MindWavesUnni  3 ปีที่แล้ว

      Tell sorry

    • @remapozhath4045
      @remapozhath4045 3 ปีที่แล้ว +1

      @@Subi-jf5do Block cheythu vachekuva. So enthu cheyyum???

    • @sheheem6954
      @sheheem6954 3 ปีที่แล้ว

      @@remapozhath4045 sorry parayu

    • @seenas.g4569
      @seenas.g4569 2 ปีที่แล้ว

      ഞാൻ കുറെ സോറി പറഞ്ഞു. പക്ഷെ മനസ് വേദനിപ്പിച്ചതിന് അതൊന്നും പകരം ആവില്ല എന്ന് പറഞ്ഞു, ഞാൻ ഒന്നും തുറന്നു പറഞ്ഞില്ല അതാരുന്നു പ്രശ്നം. പറഞ്ഞത് കുറച്ചു കള്ളത്തരം ആരുന്നു. 😪😪😪

  • @Subi-jf5do
    @Subi-jf5do 3 ปีที่แล้ว

    Sir oru prasthanam thanne👌

  • @Anshikaumesh179
    @Anshikaumesh179 2 ปีที่แล้ว

    Hi ഉണ്ണിയേട്ടാ

  • @sajsanasaj1461
    @sajsanasaj1461 2 ปีที่แล้ว

    Pranayam mathramano marriag life l undaville

  • @rasakppduhacayanamkuttipur1798
    @rasakppduhacayanamkuttipur1798 2 ปีที่แล้ว

    🙏🙏👍

  • @najiyamk6869
    @najiyamk6869 3 ปีที่แล้ว +1

    Nighale njan🗡🗡

  • @sitharamahindra8701
    @sitharamahindra8701 2 ปีที่แล้ว

    💕🙏🏻💕🤝🏻👍🏻👍🏻👍🏻

  • @sreejasree2544
    @sreejasree2544 3 ปีที่แล้ว

    🌹🌹🌹👍👍👍👌👌👌🌹🌹🌹

  • @subwaysurfersgaming6074
    @subwaysurfersgaming6074 3 ปีที่แล้ว

    സാർ whatup no plz

  • @taniyahlea2699
    @taniyahlea2699 3 ปีที่แล้ว

    Fantastic 😍💋 💝💖♥️❤️

  • @geethuvijesh3206
    @geethuvijesh3206 2 ปีที่แล้ว

    Super tips