Instant Oats Recipe/ഓട്സ് ഇഷ്ടമില്ലാത്തവരും ചോദിച്ചുവാങ്ങി കഴിക്കും/കുട്ടികൾക്ക് ടിഫിനിലും കൊടുക്കാം

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Hi Friends
    ഒരു തുള്ളി എണ്ണയില്ലാതെ വളരെ easy ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന നല്ല healthy ഉം tasty ഉം ആയിട്ടുള്ള ഒരു oats breakfast recipe ആണ് ഈ വീഡിയോയിൽ. Vegetables ഒക്കെ ചേർത്തതുകൊണ്ട് healthy ഉം Tasty ഉം ആണ്. Try ചെയ്തു നോക്കണേ തീർച്ചയായും ഇഷ്ടമാവും. ‪@BeQuickRecipes‬
    1)Easy Oats breakfast Recipe 👇
    • Oats മിക്സിയിൽ ഒറ്റ കറ...
    2) Oats Appam👇
    • Oats Appam/ഓട്സ് മിക്സ...
    3)Oats puttu 👇
    • വെള്ളം ചേർത്തു കുഴയ്ക്...
    #instantoatsrecipe
    #easyoatsbreakfast
    #oatsrecipe
    #oatsbreakfast
    #oatsbreakfastrecipe
    #oats
    #tasty
    #tastyoats
    #tastyoatsrecipe
    #tastyrecipes
    #healthy
    #healthyrecipe
    #healthybreakfast
    #tastybreakfast
    #easybreakfast
    #easybreakfastrecipe
    #easy
    #quick
    #quickrecipe
    #quickbreakfast
    #quickoatsrecipe
    #healthyoatsrecipe
    #healthytiffin
    #tiffin
    #healthytiffinrecipes
    #easytiffinideas
    #quicktiffinrecipe
    #instantoatsdosa
    #oatsdosa
    #bequickrecipes

ความคิดเห็น • 72

  • @mufeedha7729
    @mufeedha7729 ปีที่แล้ว +5

    Nalla recipekal aan tto easy aan ellam 😊

  • @rubynoonu8265
    @rubynoonu8265 ปีที่แล้ว +3

    വളരെ ഹെൽത്തി ആയിട്ടുള്ള ഓട്സ് വെച്ച് തയ്യാറാക്കിയ റെസിപ്പി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു കുട്ടികൾക്ക് ടിഫിനിലും അതുപോലെതന്നെ കൊടുത്തുവിടാൻ പറ്റിയ മുതിർന്നവർക്കും കഴിക്കാൻ പറ്റിയ നല്ല അടിപൊളി ഒരു വിഭവം തന്നെയായിരുന്നു വളരെ മനോഹരമായി നല്ല അവതരണത്തിലൂടെ കാര്യങ്ങൾ എല്ലാം പറഞ്ഞ മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള റെസിപ്പികൾ കൊണ്ടുവരണം

  • @animecrazy9143
    @animecrazy9143 ปีที่แล้ว +2

    വളരെ ഹെൽത്തി ആയിട്ടുള്ള കിടിലൻ ആയിട്ടുള്ള ഒരു റെസിപ്പി തന്നെ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട്

  • @soudhaniyaz5730
    @soudhaniyaz5730 ปีที่แล้ว +1

    Instant oats recipe valare nannayitund,,,simple recipe thanne,,,iniyum idh pole breakfast recipes pradheekshikunnu,,,thanks for sharing

  • @sabeenasakkeer4413
    @sabeenasakkeer4413 ปีที่แล้ว +1

    Valare nalla healthy breakfast recipe
    Ellavarkum kazhikkan patiya super recipe
    Nannayittund undaki nokkum

  • @foodworld4474
    @foodworld4474 ปีที่แล้ว +1

    Instant Oats Recipe valare nannayitunde nalla healthy recipe thanneya kuttikalkum valare eshtamakum

  • @Sharmiszedsvlog
    @Sharmiszedsvlog ปีที่แล้ว +1

    Oats kondulla recipe naley thanneyy try cheyyunnund kari undakkukayum venda adipoli thanney

  • @jackandjill2839
    @jackandjill2839 ปีที่แล้ว +1

    wow Oats kondulla variety aayulla recipe anallo thanks for sharing dear

  • @nunuf8083
    @nunuf8083 ปีที่แล้ว +1

    very nice..Oats vachu thayyarakiya recipe ishtapettu ..looks delicious and perfect ..ethupole cheydu nokkanam

  • @afrimol9955
    @afrimol9955 ปีที่แล้ว +1

    Healthy and tasty breakfast recipe ethupole onnu undakinokanam great sharing thanks waiting next recipe video

  • @diyamol4025
    @diyamol4025 ปีที่แล้ว +1

    ഓട്സ് കൊണ്ട് ഉണ്ടാക്കിയ ഈ ബ്രേക്ഫാസ്റ് ഐറ്റം ഒത്തിരി ഇഷ്ട്ടപ്പെട്ടു ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്

  • @diyakumar1770
    @diyakumar1770 ปีที่แล้ว +1

    Instant oats vechtulla healthy recipe othiri ishdapetu...Nalla Ente breakfast Ithanu...Good recipe

  • @ridwan1176
    @ridwan1176 ปีที่แล้ว +1

    അടിപൊളിയായിട്ടുണ്ട് നല്ലൊരു വീഡിയോ ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക നല്ല വെറൈറ്റി ആയിട്ടുണ്ട്

  • @resmishiju8445
    @resmishiju8445 ปีที่แล้ว +1

    ഹെൽത്തി ആയിട്ടുള്ള ഓട്സ് വെച്ച് തയ്യാറാക്കിയ റെസിപ്പി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു Will surely try this way

  • @roshlh2071
    @roshlh2071 ปีที่แล้ว +1

    Variety oats recipe arunnu. Ingane oru item undakkiyal pnne kuttikal breakfast vendannu parayukem illa. Adipoli recipe.

  • @soufarpp8212
    @soufarpp8212 ปีที่แล้ว +1

    Instant oats recipe ndhayalum try cheyyam,,,valare useful recipe thanne,,,nigald elle recipes um useful thanne

  • @sandhyamohan9721
    @sandhyamohan9721 ปีที่แล้ว +1

    Chechyde video kaanan thudangiyappol Kure nalla nalla break fast recipes padikkan patti othiri eshttayiiii videoo thankuu ❤️

  • @megham398
    @megham398 ปีที่แล้ว +1

    Oats vachu thayyarakiya recipe ishtapettu ..looks delicious and perfect ..healthy ayitulla e oru recipe try cheyunundu

  • @shiyaprabhu5411
    @shiyaprabhu5411 ปีที่แล้ว +2

    Oats um uzhunnum chertha healthy ayittulla recipe, kuttikalk pothuve oats kazhikkan madiyanu pakshe ethe pole undakkiyal eshtathode kazhicholum

  • @desiappu1
    @desiappu1 ปีที่แล้ว +2

    wowww looks realy yummy and healthy too...

  • @ayishasidheek9922
    @ayishasidheek9922 ปีที่แล้ว +1

    Oats recipe valare nannayittund. Nicely preparation and presentation. I will try this way. Nice share....

  • @jasminegeorge2396
    @jasminegeorge2396 ปีที่แล้ว +1

    Very nice healthy recipe...Good preparation.. Will definetky try this

  • @rijysmitheshwe2210
    @rijysmitheshwe2210 ปีที่แล้ว +1

    Oats kondulla nalla variety and healthy recipe anallo, tiffin box il koduthu vidan pattunna nalla kidilan recipes, it looks so delicious..enthayalum try cheiyam

  • @alee3174
    @alee3174 ปีที่แล้ว +1

    കൊള്ളാം ശെരിക്കും ഇഷ്ടം ആയി ഞാനും ഇത് പോലെ ഒന്ന് നോക്കട്ടെ ഡിയർ കുട്ടികൾക്കും വളരെ ഇഷ്ടം ആകും

  • @najiaslam6132
    @najiaslam6132 ปีที่แล้ว +1

    instant oats recipe healthy recipe thanks share

  • @salhamilu3009
    @salhamilu3009 ปีที่แล้ว +1

    ഓട്സ് കൊണ്ട് വളരെ ടേസ്റ്റി ആയിട്ട് ഒരുപാട് ഐറ്റം ഞാനിതു ഡിന്നറിനു ഉണ്ടാക്കി നോക്കും

  • @Vijay-ls9eq
    @Vijay-ls9eq ปีที่แล้ว +1

    healthy recipe...Good preparation.. looks realy yummy and tasty

  • @susmitamondal4461
    @susmitamondal4461 ปีที่แล้ว +1

    Very nice healthy recipe...Good preparation. look so delicious recipe.

  • @pearlywhites7582
    @pearlywhites7582 ปีที่แล้ว +1

    Oats recipe looks nice...healthy and tasty recipe....well presented too...

  • @sankarij3386
    @sankarij3386 ปีที่แล้ว +3

    Kanumbol thanne ariyam ithinte taste enik ningalude recipes ellam ishtamanu theerchyayitum ingne onnu pareekshichu nokkiyittila enthayalum onnundakki nokkanam thanks for sharing this healthy recipe with us dear we are waiting for more videos from you 😋😮👌👍🍪

  • @mayaks596
    @mayaks596 ปีที่แล้ว +1

    Sooper anallo❤

  • @natureexplorer5802
    @natureexplorer5802 ปีที่แล้ว +1

    wow healthy and tasty recipe first time seeing this recipe great sharing dear

  • @gracygills2171
    @gracygills2171 ปีที่แล้ว +2

    Nice

  • @foodbysarana1248
    @foodbysarana1248 ปีที่แล้ว +2

    I absolutely like Instant Oats Recipe a lot, taste yummy you doing a good job.

  • @NuzhatChannel
    @NuzhatChannel ปีที่แล้ว +1

    looks realy yum and hety too

  • @prasannaradhakrishnan2822
    @prasannaradhakrishnan2822 ปีที่แล้ว +2

    superrr

  • @ambikav1573
    @ambikav1573 ปีที่แล้ว +1

    ... എല്ലാ റെസിപ്പിയുഠ സൂപ്പർ മേഡഠ

  • @ronyskitchen7598
    @ronyskitchen7598 ปีที่แล้ว +1

    Thanks for sharing this ots recepi must try this on my breakfast

  • @sheemak8418
    @sheemak8418 ปีที่แล้ว +2

    Oats kondulla variety aayulla recipe anallo.Thupole kandaal thanne ariyaam nalla tasty aanennu.Theerchayaayum undaakki nokkum

  • @sneharoy353
    @sneharoy353 ปีที่แล้ว +1

    Thank u 👏 so much definitely will try

  • @sushamanair434
    @sushamanair434 ปีที่แล้ว +1

    Super aanu...eallam Super

  • @elenaemma9601
    @elenaemma9601 ปีที่แล้ว +2

    Well done sis, look so delicious recipe,Many foods sharing from your channel, a lot learn to cook, you did very good job.

  • @sijidesilvathomas8296
    @sijidesilvathomas8296 ปีที่แล้ว +2

    Super 👍😀❤

  • @fathimatipsandtricks8889
    @fathimatipsandtricks8889 ปีที่แล้ว +1

    Healthy breakfast recipe 👌👌🥰🥰🌹🌻🌼

  • @anilar7849
    @anilar7849 ปีที่แล้ว +1

    🎉❤

  • @Dora-yd4lb
    @Dora-yd4lb ปีที่แล้ว +1

    ഹോട്ട്സ് ഉപയോഗിച്ച് വളരെ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി ആണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @ReshithTrThachil
    @ReshithTrThachil ปีที่แล้ว +1

    Oats recipe super

  • @TIMEwithVimisha
    @TIMEwithVimisha ปีที่แล้ว +1

    Super friend ❤

  • @josejohn7324
    @josejohn7324 ปีที่แล้ว +1

    Gud ❤

  • @princedxb9926
    @princedxb9926 ปีที่แล้ว +2

    I like oats and I try different recipes in oats so that won't get bored eating it. This dish with oats looks tasty and easy to prepare. You perfectly prepared it. Will surely try this way👍🏻

  • @Riyamehrin04
    @Riyamehrin04 ปีที่แล้ว +1

    എനിക്ക് ഓട്സ് വലിയ ഇഷ്ടമില്ല... ഇതു പോലെ ഉണ്ടാക്കി നോക്കട്ടെ

  • @spv258
    @spv258 ปีที่แล้ว +1

    oats ഉപയോഗിച്ച് വളരെ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി ആണ് ഷെയർ ചെയ്തത്

  • @bebeenaisac3554
    @bebeenaisac3554 ปีที่แล้ว +1

    Thank you🙏🙏🙏

  • @rosammamathew2919
    @rosammamathew2919 ปีที่แล้ว +1

    Try ചെയ്തു നോക്കണം

  • @remaashok5010
    @remaashok5010 ปีที่แล้ว +1

    Super

  • @jollymathew4548
    @jollymathew4548 ปีที่แล้ว +1

    Sugar patients potato 🥔 kazikan pattuvo

  • @sisilythomas3739
    @sisilythomas3739 ปีที่แล้ว

    Any substitute for potato. Bcos potato is not good for sugar patients