ഒരു വ്യത്യസവുമില്ല... ഉണ്ടാക്കിയ same ഇഡ്ലി തന്നെയാണ്.. പിന്നെ ഇഡ്ലി തട്ടിൽ നിന്ന് ചൂടാറിയ ശേഷ ഇഡ്ലി ഇലയിലേക്ക് ഇടുന്നവരെ ഒന്നും വീഡിയോ നീട്ടി കൊണ്ട് പോയി ബോർ അടിപിക്കണ്ട വച്ചിട്ടാണ് കാണിക്കാതെ... പിന്നെ ഒരു കാര്യം കൂടി പറഞ്ഞോട്ടെ... ഞാനൊരു ഷെഫ് ഒന്നും അല്ല. എന്നാലും ഇഷ്ടമായിട്ട് വിഭവങ്ങൾ ഉണ്ടാക്കി നോക്കാറുണ്ട്. അതു ശെരി ആയി നല്ല ടേസ്റ്റ് ഇൽ വന്നാൽ മാത്രമേ ചാനൽ ഇൽ വീഡിയോ ഇടാറുള്ളു ട്ടോ. 😊👍
@@TastyTreasuresbyRohini നിങൾ ചെയ്യുന്നത് genuine ആയിട്ടായിരിക്കും.But കാണുന്നവർക്ക് പല സംശയങ്ങളും വരാം.ഇഡ്ഡലി ചൂടാറുന്നത് വരെ വീഡിയോ നീട്ടിക്കൊണ്ട് പോവേണ്ട കാര്യമില്ലല്ലോ,ചൂടാറിയ ശേഷം നിങൾ ഇലയിലേക്ക് മാറ്റുന്നത് കാണിച്ചാൽ പോരെ.ഇത്രയും സമയം നിങ്ങളുടെ recipe കണ്ട് ഇരുന്നവർക്ക് ആ ഭാഗം കൂടെ കാണുന്നതിൽ ഒരു ബുദ്ധിമുട്ടും കാണില്ല.മാത്രമല്ല അത് നിങ്ങളുടെ റസിപ്പിയുടെ വിശ്വാസത കൂട്ടും.
ഞാൻ ഉണ്ടാക്കി. ഇഷ്ടപ്പെട്ടു. Thank you😍
Very nice tips👍
Like 10 👍🏻
Very yummy recipes 🥰
Thank you for sharing 🥰
Thallenu cheythuvech ravile undakamo curd cherkathe
Very nice tips
Thank you, very good 👍🎉
I will try this super adipoli ❤️❤️❤️
Super👌🏻
Super,it seems
സൂപ്പർ...
Can i use rice powder instead of rava
Oats n rava podich store cheyyan pattuo?
Super
Hii dear.Njan undaki innale oats iddali.super ayirnu.thank you dear❤
Soda illathe thanne nannayi kittum ...njan angane anu cheyyunnath
@@preethimol7284 Ok dear.try cheyam
Eno fruit salt is a good substitute , idli , vellayappam okkekkum
@@preethimol7284 t5t4r
Very good,Preetha .@@preethimol7284
Bakingsodaittale. SoftAAYIKITTUGA
The receioe is super.but it's not diabetic friendly.White rava is not good for diabetic friends.instad shall I use fine wheat rava?pls answer me.
Oats ldli Adipoli aayittundu kandittu thanne kothi varunnu eniyum ethupole nalla videos cheyyan daivam molea Anugrahikkattay 🙏❤️👍support cheithittundu ente puthiya recipe skip cheyyathe onnu vannu kanane molea
Will try it.
Njan undaki white colour alla yelow colour ayirunnu🤔
Wow adipoli idli
Powder undakki vekkamo
Njan ithu vare angane vachu nokkit illa to.... Air tight container il akki vakkan pattum ennanu thonnunnath
സൂപ്പർ ഓട്സ് idil
സോഡാ പൊടിക്ക് പകരം ബേക്കിംഗ് പൗഡർ ചേർക്കാം അല്ലെങ്കിൽ ENO ചേർക്കാം
രാത്രി ചോറുണ്ണത് നല്ലതാണോ
പാകം ചെയ്ത ഇഡലിയും, ആ ഇലയിൽ ഇരിക്കുന്ന ഇഡലിയും തമ്മിൽ വ്യത്യാസമില്ലേ..പാകം ചെയ്തത് തന്നെ ഇലയിലേക്ക് മാറ്റുന്നത് കാണിക്കൂ..
Same thanne anu.... 😊
ഒരു വ്യത്യസവുമില്ല... ഉണ്ടാക്കിയ same ഇഡ്ലി തന്നെയാണ്.. പിന്നെ ഇഡ്ലി തട്ടിൽ നിന്ന് ചൂടാറിയ ശേഷ ഇഡ്ലി ഇലയിലേക്ക് ഇടുന്നവരെ ഒന്നും വീഡിയോ നീട്ടി കൊണ്ട് പോയി ബോർ അടിപിക്കണ്ട വച്ചിട്ടാണ് കാണിക്കാതെ... പിന്നെ ഒരു കാര്യം കൂടി പറഞ്ഞോട്ടെ... ഞാനൊരു ഷെഫ് ഒന്നും അല്ല. എന്നാലും ഇഷ്ടമായിട്ട് വിഭവങ്ങൾ ഉണ്ടാക്കി നോക്കാറുണ്ട്. അതു ശെരി ആയി നല്ല ടേസ്റ്റ് ഇൽ വന്നാൽ മാത്രമേ ചാനൽ ഇൽ വീഡിയോ ഇടാറുള്ളു ട്ടോ. 😊👍
adipoli idaly yammy
@@TastyTreasuresbyRohini നല്ല ഇ നല്ല ഇഡലി
@@TastyTreasuresbyRohini നിങൾ ചെയ്യുന്നത് genuine ആയിട്ടായിരിക്കും.But കാണുന്നവർക്ക് പല സംശയങ്ങളും വരാം.ഇഡ്ഡലി ചൂടാറുന്നത് വരെ വീഡിയോ നീട്ടിക്കൊണ്ട് പോവേണ്ട കാര്യമില്ലല്ലോ,ചൂടാറിയ ശേഷം നിങൾ ഇലയിലേക്ക് മാറ്റുന്നത് കാണിച്ചാൽ പോരെ.ഇത്രയും സമയം നിങ്ങളുടെ recipe കണ്ട് ഇരുന്നവർക്ക് ആ ഭാഗം കൂടെ കാണുന്നതിൽ ഒരു ബുദ്ധിമുട്ടും കാണില്ല.മാത്രമല്ല അത് നിങ്ങളുടെ റസിപ്പിയുടെ വിശ്വാസത കൂട്ടും.
❤❤❤
Soda ചേർക്കുന്നതിനു പകരം മറ്റെന്തെങ്കിലും വഴിയുണ്ടോ? Soda ചേർത്താൽ വയറിന് അസുഖം വരും അതാണ് ഇങ്ങനെ ചോദിക്കുന്നത്.
കുറച്ച് അധികം സമയം ferment ചെയ്യാൻ വച്ചിരുന്നാൽ മതി. Instant ആയ്ട്ട് ഉണ്ടാകുമ്പോൾ ആണ് സോഡാ ചേർക്കണത്
@@TastyTreasuresbyRohini Thank you dear. ഇത്ര പെട്ടെന്ന് മറുപടി തന്നതിൽ വലിയ സന്തോഷം. നാളെ രാവിലെ തന്നെ ഞാൻ breakfast ന് ഉണ്ടാക്കും ട്ടോ.
@@parvathykp5403 chechi ino fruit salt add cheyyu vll ferment soon
Eno salt
യീസ്റ് ചേർത്തിക്കൂടെ.. സോടയ്ക്കു പകരം
തട്ടിലെ ഇഡ്ഡലി അല്ല ഇലയിൽ '
Idli upside down aayittanu ilayil ittirikkunnathu… athu kondanu angane thonnunnathu..but it’s the same idli😊
എന്തോ.trick.ഉണ്ടല്ലോ.തട്ടിലെത്.അല്ല.ഇലയിലെത്
അതു തോന്നുന്നതാ... Same തന്നെയാ.... തട്ടിൽ നിന്നും എടുക്കാൻ എല്ലാവർക്കും അറിയാം വച്ചു ഇടാഞ്ഞത്... But അതു കൂടി കാണിക്കായിരുന്നു എന്നു ഇപ്പൊ തോന്നുന്നു
Super👌
Super