ഈ വിഭവം എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട് കാണുമ്പോൾ തന്നെ അറിയാം വളരെ ടേസ്റ്റിയാണെന്ന് നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ഇതുപോലുള്ള വ്യത്യസ്ത വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
വളരെ അധികം നന്ദി ,,, ഇന്ന് കേന്ദ്ര ഗവൺമെൻ്റിൻ്റെ പോഷൺ മാ പരിപാടിയുടെ ഭാഗമായുള്ള പഞ്ചായത്തുതല പോഷകാഹാര മത്സരത്തിൽ ഫസ്റ്റ് പ്രൈസ് കിട്ടി.64 വിവിധ തരം പാചകം ചെയ്ത ഭക്ഷണങ്ങളിൽ നിന്നാണ് ജഡ്ജസ് ' ഇത് Select ചെയ്തത്.,
ഇത്ര സമയം എടുക്കേണ്ട തേങ്ങാപ്പാൽ എടുക്കാം മിക്സിയിൽ തേങ്ങാപ്പാൽ ചേർത്ത് മുട്ടയും കൂട്ടി നന്നായിട്ട് അരച്ചെടുക്കുക ബാക്കിയുള്ളതെല്ലാം വെജിറ്റബിൾസ് ചേർത്ത് ചെയ്യാം
5 minute kond oats breakfast valare healthyum tastyum aan...thankyou for the useful video
ഈ വിഭവം എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട് കാണുമ്പോൾ തന്നെ അറിയാം വളരെ ടേസ്റ്റിയാണെന്ന് നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ഇതുപോലുള്ള വ്യത്യസ്ത വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
Oats putt soopr
വളരെ അധികം നന്ദി ,,, ഇന്ന് കേന്ദ്ര ഗവൺമെൻ്റിൻ്റെ പോഷൺ മാ പരിപാടിയുടെ ഭാഗമായുള്ള പഞ്ചായത്തുതല പോഷകാഹാര മത്സരത്തിൽ ഫസ്റ്റ് പ്രൈസ് കിട്ടി.64 വിവിധ തരം പാചകം ചെയ്ത ഭക്ഷണങ്ങളിൽ നിന്നാണ് ജഡ്ജസ് ' ഇത് Select ചെയ്തത്.,
Thanks a lot
Q😊
Congrats dear❤
Wovvv
Kunjungalkk cheyth kodukkave valare ishttay
oats kondulla easy breakfast recipie valare healthy aan...weightloss cheyyunnavarkk valare useful aan
എന്തായാലും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് കിടിലൻ ആയിട്ടുള്ള റെസിപ്പി തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ടേസ്റ്റി ആയിട്ടുള്ള കിടിലൻ റെസിപ്പി
ഓട്ട്സ് റെസിപ്പി കൊള്ളാം ആരോഗ്യ പ്രദമായ ഒരു ബ്രേക്ഫാസ്റ്റ് തന്നെയാണ് oats മക്കൾക്ക് ഇഷ്ടപെടുന്ന ഒരു പലഹാരം ആയിരിക്കും ഇത് try ചെയ്തു നോക്കും
I 9
Healthy and tasty breakfast.. Oats enikku ishttamanu.. Ithonnu undakki nokkanam
ഓട്സ് പൊതുവെ ഇഷ്ടമില്ലാത്തതാണ് ഈ ഒരു ഐറ്റം അടിപൊളി എന്തായാലും ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കണം.. Thanks for sharing 👍🏻👍🏻
Egg use cheyyathe undakkan patumo?
very healthy easy delicious breakfast enthayalum try cheyyum curry onnum illathe kazhikkam super recipe
I prepared the same today. Very good. Thank you
oats kondulla ee breakfast enikk orupadu ishtapettu will try this out for sure thanks for sharing
Njan undakki nokki. Super
Thanks
healthy and delicious diet breakfast recipe, will definitely try
Healthy aanalo.. Endhayallum eni thott ithpole undakki nokkanum👍
oats kondu valare easy aayittu undakkan pattunna nalla healthy and delicious breakfast valare nannayittund
Healthy and delicious recipe. Good sharing .keep uploading more such videos
കൊള്ളാലോ ith variety aayittund oats epazhum kazhikkarund. Ith try cheyyam
Woow variety and delicious oats recipe thank you very much
Thanks
thengapal patuo cherkan
Milk n tomato salt ഇത് cherumo
Koodithal tips ayakkamo
Thank you
ഓട്സ് കൊണ്ട് പുതിയൊരു ഐറ്റം ഉണ്ടാക്കിയെടുത്തു വ്യത്യസ്തമായ ഒരു വീഡിയോ
പച്ചക്കറികൾ എണ്ണയിൽ വഴറ്റിയതിനു ശേഷം മാവിൽ മിക്സ് ചെയ്യുക അപ്പോൾ ടെസ്റ്റ് കിട്ടും അല്ലെങ്കിൽ പച്ച ചൊവ്വയ്ക്കും
Thank you🙏🙏
Nice mam
Njan engine batter rediyakki
Marrichittapol potti poy
Athinu shesham njan undakkiyittilla
Oats omelette nalla healthy and tasty recipeanallo
മുട്ട ചേർക്കാതെയുള്ള ഒരു പാചക രീതി പറയാമൊ?
so easy and healthy recipee super ecipe
Oats kondulla breakfast recipe valare nannayittund. Nicely preparation and presentation. I will try this way. Nice share...
Can we prepare this oats dosa without egg.
Pls replay 🙏
5 minute ennullath mattan pattumo?
Non stick pan you are using steel thava
Super tast👍👌
ഞാൻ ചെയ്തു നോക്കി സൂപ്പർ ❤❤❤
Variety and delicious oats recipe 😋
Woow sambavam kalakkitto. Looks so healthy and tasty. Thanks for sharing👍
ഓട്സ് വെച്ചിട്ടുള്ള ഈസി ആയിട്ടുള്ള ദോശ ഇഷ്ടായി എന്തായാലും ട്രൈ ചെയ്ത് നോക്കണം
Thanks
Try cheithu nokkanam
Batter ethre days fridgeil vekkan patum?
Variety healthy dish anallo... Thank you❤
Nonstic pan il thanne anu undalkkiyathu
Orupad healthy & tasty oats recipe, easy ayitt thayyarakkem cheyyam, healthy recipe
Can it be made without using egg?
Yes
ഞാൻ ഡിന്നറിന് ഉണ്ടാക്കാറുണ്ട് ഇത് പോലെ എനിക്ക് ഒത്തിരി ഇഷ്ടമാണ്.
Delicious ...nice recipe🎉
Good.will try.
Thanks
Healthy breakfast. Good 👌👌👌
Thanks
It’s really very good , easy , healthy & delicious, thanks for the recipe, May God Bless u 🙏🏻🛐🥰
Thanks a lot
Wait kudumo ed kazhichal
Good Sound 🎉
Very easy & healthy breakfast..Will definitely try this...Loved your way of presentation
Oats kondulla dosa kollaaloo.. Healthy and cripsy dosa... Nice👍🏻
Very healthy recepie
Thanks
Looks good, will try😊
Thanks
I'm tired of making chappathies for dinner... So going to make this Oats recipe
Do try this recipe.. you will love it
@@foodfiestaf2866 Sure. Thankyou
Healthy breakfast recipe anallo, thirchayayum try cheythu nokkunnathanu. Thanks for sharing 👍
Wait loose agrahikkunnavark ee video ഒരുപാട് useful ആകും tasty ഓടസ് ഓംലറ്റ്
Non stick pan ൽ അലുമിനിയംചട്ടൂകമോ ?
ഓട്സ് ഇഷ്ടമില്ലാത്തതാണ്.. ഈ രീതിയിൽ ഉണ്ടാക്കിയത് നന്നായി തോന്നുന്നു.. ഇതേ പോലെ ഉണ്ടാക്കി നോക്കണം
Super❤ try cheyyum
Thanks
Super 👌 👍
Thanks
Can we use rolled oats
Yes, sure
Nice.. healthy recipe
Thanks
Nice
Thanks
Delicious Thanks
Thanks a lot
Good ❤👍
Nice recipe
Thanks
Very easy recipe 👍
Kunjungalkk undakki kodukkave valare ishttay
സൂപ്പർ 👌👌👌
Thanks
I often make this...I love this recipe. Good video
ഇത്ര സമയം എടുക്കേണ്ട തേങ്ങാപ്പാൽ എടുക്കാം മിക്സിയിൽ തേങ്ങാപ്പാൽ ചേർത്ത് മുട്ടയും കൂട്ടി നന്നായിട്ട് അരച്ചെടുക്കുക ബാക്കിയുള്ളതെല്ലാം വെജിറ്റബിൾസ് ചേർത്ത് ചെയ്യാം
Super..
Thanks
പശുവിൻ പാൽ ചേർക്കമോ
Yes
Very helpful video
Woow looks so healthy and tasty. 👍
പാലും ഉപ്പും കൂടി ശരിയാവുമോ
Yes
Thanks sister
Thanks
👌helthi food ann to
Try cheyyanda recipe thanne 😊
Adipoli ayitunde
ഹൈ 😊 ഇതിൽ തേങ്ങാ പാൽ ആണോ ചേർത്തിരിക്കുന്നത്
You can use coconut milk
Same resipi vere vlogs kandirunnu
ഓട്സ് ബ്രേക്ക് ഫാസ്റ്റ് എങ്ങനെ ഉണ്ടാക്കും എന്ന് യുട്യൂബിൽ തിരയാൻ വന്നാൽ ഞാൻ 🙏താങ്ക്സ് 🌹🌹ഇപ്പൊ തന്നെ ഉണ്ടാക്കട്ടെ 🌹🌹
Thanks
Super
Thanks
Easy and tasty Breakfast Recipe
അയ്യേ പാൽ, മുട്ട, തക്കാളി, കുരുമുളക് ആലോചിക്കാൻ വയ്യ
Amazing healthy and delicious recipe thank you for sharing 😋
adipoli
Thanks
👌👍thanks
Thanks
കിടിലൻ റെസിപ്പി ഉണ്ടാക്കി നോക്കാം 👍
Thanks dear
healthy breakfas delicious recipe thank you for sharing
1:46 observe😂😂😂 observe alla absorb
Oats has side effect, it make uric acid level high.
ഞാൻ ആദ്യമായ് ആണ് ഇങ്ങനെ ഉണ്ടാക്കി കാണുന്നത്.... ഓട്സ് ഇങ്ങനെ പൊടിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു.... ഒക്കെ ഇനി ഉണ്ടാക്കി നോക്കാം.... Ok
Thanks
Yummy💕💕💕
Thanks
Super ❤❤
Thanks
Steel chattikam
NALA HEALTHY BREAKFAST THANNE ANU SHARE CHEYTHATHATH THANKS SHARE
👌👌👍
Thanks