Sabari Malayile Swamy | Santhosh Pandit Ayyappa Video Song 2022 | Ayyapa Devotional Songs Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 1.2K

  • @Rajesh6eagles
    @Rajesh6eagles ปีที่แล้ว +11

    ഇത് പൊളിച്ചു ❤

  • @akhilkunhimangalam
    @akhilkunhimangalam 2 ปีที่แล้ว +11

    പണ്ഡിറ്റ്‌ ന്റെ ഏറ്റവും നല്ല പാട്ട് 👌👌👌.
    എംജി ഒക്കെ ആണ് പാടിയതെങ്കിൽ വേറെ level ആകുമായിരുന്നു ഈ പാട്ട്. (നിലവിൽ മോശം എന്നല്ല )നല്ല വരികൾ, നല്ല സംഗീതം...

  • @mussafferm66
    @mussafferm66 2 ปีที่แล้ว +20

    തെളിഞ്ഞു മോനെ....... നിന്റ സമയം തെളിഞ്ഞു...... Pwoli vibe...........

  • @Shuttlesmash94
    @Shuttlesmash94 2 ปีที่แล้ว +18

    ഞാനൊരു മുസ്ലിമാണെങ്കിലും ഇത്തരം പാട്ടുകളും രാവിലെയും വൈകീട്ടും ഉള്ള അമ്പലത്തിലെ പാട്ടും വളരെ ഇഷ്ടമാണ്... 😍
    സന്തോഷജീ നന്നായി പാടി... ❤️

  • @anoopvk2702
    @anoopvk2702 2 ปีที่แล้ว +19

    ചുറ്റുമ്മുള്ളവർ 99% ആളുകളും കളിയാക്കിയും പുച്ഛിച്ചും മാറ്റിനിർത്തിയപ്പോൾ . തോൽക്കാതെ വിജയിച്ചു നിന്ന മാസ്സ് ഐറ്റം സന്തോഷ്‌ ജി

  • @binupolackal
    @binupolackal 2 ปีที่แล้ว +13

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്, എന്റെ വീടിന്റെ കിഴക്ക് പള്ളിയും പടിഞ്ഞാറ് ഒരു പാടത്തിന്റെ അപ്പുറത്തു അമ്പലവുമാണ്. വൃശ്ചിക മാസത്തിൽ അയ്യപ്പന്റെ പാട്ട് വൈകുന്നേരങ്ങളിൽ കേൾക്കുമ്പോൾ മനസിന് ഒരു കുളിർമ്മ തന്നെയാണ്. ഇപ്പോൾ ഞാൻ ദുബായിൽ ആണെങ്കിലും വൃശ്ചിക മാസം തുടങ്ങിയപ്പോൾ മുതൽ രാവിലെ ജോലിക്കു പോകുമ്പോൾ വണ്ടിയിൽ ഞാൻ ഒരു അയ്യപ്പഗാനമെങ്കിലും കേൾക്കാറുണ്ട്. അത് കേൾക്കുമ്പോൾ ഞാൻ അറിയാതെ തന്നെ എന്റെ മനസും നാട്ടിലോട്ട് പോകും...ഈ ഗാനം സന്തോഷ് സാർ വളരെ മനോഹരമായി ആലപിച്ചിരിക്കുന്നു. അടുത്ത കാലത്തായി കേട്ടതിൽ മികച്ച ഒരു ഗാനം..എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ...

  • @pradeepprabhakar3650
    @pradeepprabhakar3650 2 ปีที่แล้ว +25

    ഒരുപാട് കളിയാക്കലുകൾ നേരിട്ട അസാമാന്യ പ്രതിഭ ആണ് ഈ മനുഷ്യൻ ഇനിയും നല്ല ഗാനങ്ങളുമായി വരിക

  • @vinodkk3090
    @vinodkk3090 2 ปีที่แล้ว +4

    സന്തോഷേട്ടാ ഒരുപാട് ഒരുപാട് ഇഷ്ടമായി അയ്യപ്പനും ഇഷ്ടമാവും

  • @jayankumar528
    @jayankumar528 2 ปีที่แล้ว +5

    സന്തോഷ് നിങ്ങളുടെ ശബ്‌ദം വളരെ മനോഹരമാണ് മണിചേട്ടനെ പോലെ ഒരു ഇമ്പം ഉണ്ട് കേൾക്കാൻ

  • @youtubeuser9938
    @youtubeuser9938 2 ปีที่แล้ว +33

    Santosh Pandit ♥️ നട്ടെല്ലിന് ഉറപ്പുള്ള കലാകാരൻ.. ഇഷ്ടം ആണ് ഒരുപാട്.. ♥️ സ്വാമി ശരണം ♥️

  • @akhiljr6230
    @akhiljr6230 2 ปีที่แล้ว +89

    ഞാൻ കണ്ടതിലും കേട്ടതിലും വച്ച് ഇദ്ദേഹത്തിന്റെ ഏറ്റവും മികവ് തെളിയിച്ച ഒരു പാട്ട്❤️

  • @vikaskapali8729
    @vikaskapali8729 2 ปีที่แล้ว +421

    ഇദ്ദേഹം നല്ല രീതിയിൽ പാടി അഭിനയിച്ചു ❤️

  • @aswintsanthosh8359
    @aswintsanthosh8359 2 ปีที่แล้ว +13

    Vava sureshettan.... Santhoshbhai അവഗണനയിൽ ഉയർന്ന പ്രെസ്ഥാനം ✌️✌️👌

  • @JayeshEm-pu1qx
    @JayeshEm-pu1qx หลายเดือนก่อน +5

    M G ശ്രീ കുമാർ പാടുന്നതിലും നന്നായി പാടി സന്തോഷ്‌ പണ്ഡിറ്റ് 👍👍👌👌🌹🌹

  • @NanduNivedha
    @NanduNivedha หลายเดือนก่อน +1

    സൂപ്പറാ യിട്ടുണ്ട്. നല്ല വരികൾ, നല്ല സംഗീതം, നല്ല ആലാപനം. അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ. "സ്വാമിയേ ശരണമയ്യപ്പ "

  • @aquesh
    @aquesh 2 ปีที่แล้ว +27

    സന്തോഷം സന്തോഷേ....... എല്ലാം കാലം തെളിയിക്കും എന്ന് പറയുന്നത് ഇതാണ് 💞🎼

  • @abirajkgm2053
    @abirajkgm2053 2 ปีที่แล้ว +2

    കൊള്ളാട്ടോ കേൾക്കാൻ ഇമ്പം ഉണ്ട് വരിക്കൾ ഒന്നിന് ഒന്നിന് മെച്ചം ഇതു പോലെ പാട്ടുക്കൾ ഇനിയും എഴുതുക

  • @sathya993
    @sathya993 2 ปีที่แล้ว +283

    സന്തോഷ്ജീ... പൊളിച്ചു.. നല്ല പാട്ടും അതിനേക്കാൾ നല്ല ആലാപനവും ❤️❤️❤️❤️❤️❤️സ്വാമിയേ ശരണമയ്യപ്പ.....

  • @sayedmohammed9769
    @sayedmohammed9769 2 ปีที่แล้ว +1

    സന്തോഷേട്ടാ.... പൊളിച്ചു ട്ടോ.... ഗംഭീരം.....

  • @anilkumarvo5258
    @anilkumarvo5258 2 ปีที่แล้ว +3

    സന്തോഷേ ,അങ്ങ് നന്നായി പാടിയിട്ടുണ്ട്, കേട്ടതിൽ വച്ച് അങ്ങയുടെ No 1 സോംഗ് :

  • @sajikppaul1662
    @sajikppaul1662 2 ปีที่แล้ว +14

    ഈ ഗാനം സന്തോഷ്ച്ചേട്ടൻ വളരെ മനോഹരമായി പാടി കേൾക്കാനും വളരെ മനോഹരം എനിയ്കും ഈ ഗാനത്തിൽ പങ്കാളിയാകുവാൻ സാധിച്ചതിൽ ഞാൻ അഭിമാനിയ്കുന്നു

  • @remeshvvremeshvv7675
    @remeshvvremeshvv7675 2 ปีที่แล้ว +6

    സന്തോഷ് ജി സൂപ്പർ ഈ വർഷത്തെ Hitഅയ്യപ്പ ഗാനം ആകട്ടെ ഇത്

  • @vimalraj3586
    @vimalraj3586 2 ปีที่แล้ว +143

    സന്തോഷ്‌ പണ്ഡിറ്റിനെ എനിക്ക് ഒരുപാട് ഇഷ്ടവും ബഹുമാനവും ആണ്... സ്വന്തമായി നിലപാടുകൾ ഉള്ള നല്ലരു മനുഷ്യൻ... പാട്ടും സൂപ്പർ 👍

  • @kamalkanayi3486
    @kamalkanayi3486 29 วันที่ผ่านมา

    സന്തോഷം... സന്തോഷ്‌ ഭായ്
    നിറഞ്ഞ ഭക്തിയോടെ പാടി...

  • @shibubaby2814
    @shibubaby2814 2 ปีที่แล้ว +529

    സൂപ്പർ സോങ് ഞാൻ ഒരു ക്രിസ്ത്യൻ ആണ് എങ്കിലും അയ്യപ്പൻ സോങ് വളരെ ഇഷ്ടം ആണ്

    • @പാവപ്പെട്ടവൻഞാൻ
      @പാവപ്പെട്ടവൻഞാൻ 2 ปีที่แล้ว +6

      ❤️

    • @SanthoshKumar-mz2sm
      @SanthoshKumar-mz2sm 2 ปีที่แล้ว +38

      അയ്യപ്പന് ജാതിയും മതവുമൊന്നുമില്ല. ഈശ്വരൻ ഒന്നേയുള്ളൂ. ഓരോരുത്തരും അവർ ജനിച്ച മത വിശ്വാസത്തിൽ ചിന്തിയ്ക്കുന്നുവെന്നേയുള്ളു. ഹിന്ദുവിനാണെങ്കിൽ ഏതെങ്കിലും ദൈവത്തിൽ വിശ്വസിച്ചാൽ മതിയെന്ന പാഠമാണ്.

    • @HinduMusixindia
      @HinduMusixindia 2 ปีที่แล้ว +23

      അയ്യപ്പൻ സ്വാമി യുടെ കൂട്ടുകാരൻ.. മുസ്ലിം ആണ് അയ്യപ്പ സ്വാമിക്ക് മതം ജാതി ഒന്നുമില്ല 🙏

    • @roadmaster3248
      @roadmaster3248 2 ปีที่แล้ว +6

      കൊള്ളാല്ലോ അണ്ണൻ 🥰🥰🥰

    • @sunilklbm7482
      @sunilklbm7482 2 ปีที่แล้ว +8

      @@HinduMusixindia അയ്യപ്പന്റെ കൂട്ടുകാരൻ കഥ വെറും കഥ മാത്രം

  • @SubeeshC-k9k
    @SubeeshC-k9k 17 วันที่ผ่านมา

    ♥️♥️♥️♥️ പൊളിച്ചു സന്തോഷം ഉണ്ട് ഒരുപാട് 👍👍

  • @subhashparo5505
    @subhashparo5505 2 ปีที่แล้ว +3

    കിടുക്കി തിമിർത്തു കലക്കി സന്തോഷ് സാർ സൂപ്പർ

  • @Shivam.1-f6c
    @Shivam.1-f6c 2 ปีที่แล้ว +211

    ഏറെ നാളുകൾക്ക് ശേഷമാണ് ഇത്ര നല്ല രീതിയിൽ നല്ല അഭിനയവും നല്ല ആലാപനവുമായി ഒരു ഗാനം പുറത്തുവരുന്നത് അതും അയ്യപ്പഭക്തിഗാനം 👍👍

    • @Alpha11129
      @Alpha11129 2 ปีที่แล้ว

      കോപ്പാണ് 😄 പണ്ഡിറ്റ്‌ ഊമ്പിച്ചു

    • @Sanatanabhishekaa28498
      @Sanatanabhishekaa28498 ปีที่แล้ว

      Nice song we need these kind of performance level from you. Good work ❤❤

  • @vinodkk3090
    @vinodkk3090 หลายเดือนก่อน

    സന്തോഷേട്ടാ അയ്യപ്പ സ്വാമി ഈ പാട്ട് കേൾക്കും

  • @dancesisters4272
    @dancesisters4272 2 ปีที่แล้ว +138

    സന്തോഷേട്ടൻ്റെ Devotional Ayyappan Song Magic...സൂപ്പർ നല്ല രസമുണ്ട് കേൾക്കാൻ ഒത്തിരി ഇഷ്ടമായി♥

  • @nothingisimposible574
    @nothingisimposible574 ปีที่แล้ว +1

    Pwoli paatt fanaakkibkalanju

  • @loveclerk
    @loveclerk 2 ปีที่แล้ว +317

    എത്ര കഠിനമായ മനസ്സിനെയും മൃദുലമാക്കാൻ.... അയ്യപ്പനും ഈആലാപനത്തിനും സന്തോഷ് ഭായിക്കും കഴിയട്ടെ 🙏🙏

    • @swararagammusics9842
      @swararagammusics9842 2 ปีที่แล้ว

      ഇതും ഒന്നു കാണണേ
      th-cam.com/video/WsM0Kph3ZsE/w-d-xo.html

    • @nationalist6045
      @nationalist6045 2 ปีที่แล้ว +2

      ഞാൻ ഒരു പാട്ടെഴുത്തു കാരൻ ആണ്. ശ്രീ സന്തോഷിനു അഭിനന്ദനങ്ങൾ. വളരെ നല്ല രചന 🌹🌹🌹❤️❤️❤️

  • @honeybee7451
    @honeybee7451 2 ปีที่แล้ว

    ഞാൻ ഒരു മനുഷ്യൻ ആണ്.. സന്തോഷ്‌ജിയുടെ അയ്യപ്പ ഗാനം നന്നായിട്ടുണ്ട്..... ഇദ്ദേഹത്തിന്റ ചില സിനിമ ഗാനങ്ങൾക്കും നല്ല വരികൾ ആണ്...

  • @akhilaakhila7120
    @akhilaakhila7120 2 ปีที่แล้ว +29

    ചേട്ടൻ പാടിയ പാട്ടിൽ എനിക്ക് ഇഷ്ടപെട്ട ഒരേഒരു പാട്ടാണിത് സൂപ്പർ 👍👍👍👍👍👍

    • @stepupwithkrishnendu8843
      @stepupwithkrishnendu8843 2 ปีที่แล้ว +1

      Me too

    • @vipinkl1444
      @vipinkl1444 2 ปีที่แล้ว

      th-cam.com/video/cegjyVEcDHg/w-d-xo.html
      🙌E paatu keetu noku🤗

    • @maneu10
      @maneu10 2 ปีที่แล้ว +1

      Gogula nadhanay kallakannan also

  • @khaleelrahim9935
    @khaleelrahim9935 2 ปีที่แล้ว +1

    നല്ല വരികൾ , music, viswalize , santhosh നന്നായിട്ടു പാടി ,

  • @tittocomrade3696
    @tittocomrade3696 2 ปีที่แล้ว +73

    നല്ലപാട്ട്...താങ്കൾക്ക് ഇതുപോലെ നല്ല അവസരങ്ങൾ ഇനിയും കിട്ടട്ടെ...
    സ്വാമിശരണം ☺️

  • @pradeepkumarveekancheri7146
    @pradeepkumarveekancheri7146 2 ปีที่แล้ว

    അതിഗംഭീരം ഭക്തിസാന്ദ്രം.....സ്വാമിയേ ശരണമയ്യപ്പ

  • @sajilalsasidharan505
    @sajilalsasidharan505 2 ปีที่แล้ว +3

    ഈ പാട്ട് രണ്ട് വരി കേട്ടപ്പോൾ തന്നെ വിചാരിച്ചു ഹിറ്റ്‌ ഹിറ്റ്‌ ഹിറ്റ്‌
    സൂപ്പർ പണ്ഡിറ്റ് ഭായ്

  • @sujinks1
    @sujinks1 2 ปีที่แล้ว +2

    വളരെ കാലങ്ങളായിയി അയ്യപ്പ ഭക്തിഗാനങ്ങളിൽ കണ്ടുവരുന്ന ആ പതിവ് ശൈലി തെറ്റിച്ചില്ല … വ്രതമെടുത്തു മലക്കുപോകുന്ന സ്വാമി ദീക്ഷയൊന്നും ഇല്ലാതെ ഫുൾ മേക്കപ്പ് ഇൽ…..
    ഗാനം നന്നായിട്ടുണ്ട് 👏🏻👏🏻

  • @mrakash3758
    @mrakash3758 2 ปีที่แล้ว +3

    അടിപൊളി 💥🙏🏼🙏🏼🔥

  • @georgethomas143
    @georgethomas143 2 ปีที่แล้ว +2

    ഞാൻ വിചാരിച്ചു സന്തോഷ്‌ പണ്ഡിറ്റ് നെ എല്ലാരും കൂടി എയർ ഇൽ കയറ്റി. കമെന്റ് ഇട്ടു കൊല്ലും എന്ന്. പക്ഷെ പുള്ളിക്കാരൻ ശരിക്കും പൊളിച്ചു 😍 പാട്ട് ഉം അഭിനയവും നന്നായി 👍🏻🤝🏻 അടിപൊളി 😍

  • @nikhilnirmalyam1135
    @nikhilnirmalyam1135 2 ปีที่แล้ว +5

    ഇങ്ങനെ വേണം പാടി അഭിനയിക്കാൻ ... ഇതുവരെ ഉള്ള പാട്ടുകൾ ഒന്നും ഇത്ര നന്നായിരുന്നില്ല ... ഇനി വരുന്നത് ഇതിലും നന്നായി പാടി അഭിനയിക്കണം ... നല്ല ഒരു അയ്യപ്പ ഭക്തിഗാനം 👍👍👍

  • @bijukk7858
    @bijukk7858 2 ปีที่แล้ว

    അങ്ങയുടെ വളരെ വത്യസ്തമായ ഒരു പാട്ട് അതും ഒരു അയ്യപ്പഭക്തിഗാനം സതോഷവും കുളിർമയും തോന്നി അഭിനന്ദനങ്ങൾ

  • @vethathiriskyyogamotivatio7786
    @vethathiriskyyogamotivatio7786 2 ปีที่แล้ว +50

    സന്തോഷ്‌ ഒരു പണ്ഡിറ്റിനെപ്പോലെ തന്നെ മനോഹരമായി, ഭക്തി ഉൾക്കൊണ്ടു ആലപിച്ചിരിക്കുന്നു. ഭംഗിയോടെ 👌🙏

  • @shibinasa1258
    @shibinasa1258 2 ปีที่แล้ว

    മ്യൂസിക്, വരികൾ,, പക്കാ ❤️❤️❤️, എന്റെ അഭിപ്രായം, പാടിയത് മറ്റുരു ആൾ ആയിരുന്നുഎങ്കിൽ 👌👌👌👌,,, ok കൊള്ളാം

  • @praveenhardy6770
    @praveenhardy6770 2 ปีที่แล้ว

    ഞാൻ ഒരു ജൂതനാണ് കേട്ടില്ലെങ്കിലും അയ്യപ്പൻ പാട്ട് വളരെ ഇഷ്ടപ്പെട്ടു സ്വാമിയെ ശരണമയ്യപ്പ സന്തോഷ് G കീ ജയ്

  • @padmakumars8380
    @padmakumars8380 2 ปีที่แล้ว +81

    സ്വാമിയേ ശരണമയ്യപ്പ നല്ല അക്ഷരസ്ഫുടതയുള്ള അയ്യപ്പ ഗാനം❤️🙏🙏🙏🙏👍

  • @Dreem1990
    @Dreem1990 2 ปีที่แล้ว

    അയ്യപ്പന്റെ പാട്ട് ആയത് കൊണ്ട് ആരും കുറ്റം പറയില്ല

  • @vinodb8915
    @vinodb8915 2 ปีที่แล้ว +13

    ഈ ഒരു ഗാനം കൊണ്ട് സന്തോഷ്‌ ചേട്ടൻ വീണ്ടും എല്ലാവരുടേയും മനസ്സിൽ നിറഞ്ഞു നിൽക്കും.
    ഒരുപാട് ഇഷ്ടമായി.👏👏👏 അഭിനന്ദനങ്ങൾ 🙏

  • @rajendraprasad-tn4gr
    @rajendraprasad-tn4gr 2 ปีที่แล้ว

    പാട്ടൊക്കെ കേൾക്കാൻ സുഖമുണ്ട്. പക്ഷേ, ക്ലീൻ ഷേവ് ചെയ്തു മനോഹരമാക്കിയ മുഖം ശബരിമല യാത്രയിൽ അഭംഗിയായി അനുഭവപ്പെട്ടു...

  • @loveebulljet2157
    @loveebulljet2157 2 ปีที่แล้ว +31

    പാടിയതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ പാട്ടാണ് സൂപ്പർ👌👌👌👌👌

  • @pratheeshkp7187
    @pratheeshkp7187 2 ปีที่แล้ว

    ഇദ്ദേഹത്തെ കുറ്റം പറയുന്നവർ ഒന്ന് മനസിലാക്കുക. ഏല്ലാം തികഞ്ഞവരായി ആരും ഇല്ല ഇവിടെ..അതുപോലെതന്നെ എല്ലാവർക്കും മോഹൻലാലും മമ്മൂട്ടിയും അവനൊന്നും പറ്റില്ല. ഇദ്ദേഹം ഇദ്ദേഹത്തിന്റെ രീതിയിൽ അഭിനയിക്കുന്നു. നല്ലൊരു മനുഷ്യസ്നേഹിയാണ് സന്തോഷ്‌ പണ്ഡിറ്റ്‌

  • @prasanths4615
    @prasanths4615 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ നല്ല രീതിയിൽ ഉള്ള പാട്ടും അഭിനയവും സ്വാമി ശരണം

  • @Shivam.1-f6c
    @Shivam.1-f6c 2 ปีที่แล้ว +33

    ഇതിൽ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുകയാണെന്ന് തോന്നത്തേയില്ല ശരിക്കും ഭക്തിയിൽ മുഴുകിയ ഒരു ആലാപനം സൂപ്പർ 👍👍👍👍👍👍👍🌹🌹🌹

    • @BEN-jk8ck
      @BEN-jk8ck 2 ปีที่แล้ว

      👍👍👍

    • @harrynorbert2005
      @harrynorbert2005 2 ปีที่แล้ว

      ഇങ്ങേർ നല്ല നടൻ ഒക്കെ ആണ് 👍👍👍 പുള്ളി നെഗറ്റീവ് പബ്ലിസിറ്റി വഴി ആണ് കയറിയത്. പക്ഷെ ഇനി ശെരിക്ക് സിനിമയിലൊക്കെ ശ്രമിച്ചാൽ ക്ലിക്ക് ആകും.

  • @saneeshkuttan4
    @saneeshkuttan4 4 หลายเดือนก่อน +2

    പാട്ട് സൂപ്പർ കുറച്ച് താടി കൂടി വേണമായിരുന്നു❤

  • @zakkirrhussan943
    @zakkirrhussan943 2 ปีที่แล้ว +26

    നല്ല ഭക്തി ഗാനം. ആലാപനവും, ദൃശ്യ വിരുന്നും ഗംഭീരം. പണ്ഡിറ്റിന്റെ ഇതേ വരെയുള്ള ഗാനങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഗാനം. ഇനിയും നല്ല ഗാനങ്ങൾ പ്രതീക്ഷിയ്ക്കുന്നു. നന്നാകട്ടെ.

  • @remeshbabu8333
    @remeshbabu8333 ปีที่แล้ว

    സന്തോഷ്‌ സാർ വളരേ ഇഷ്ടമായി സാറിന് അഭിനന്ദനങ്ങൾ

  • @baazigarultimate6238
    @baazigarultimate6238 2 ปีที่แล้ว +4

    സന്തോഷ്‌ ചേട്ടൻ ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല video 👌👌👌എല്ലാരോടും സ്നേഹം മാത്രം 😍😍😍😍😍😍🙏🙏🙏

  • @premmanojkumar7867
    @premmanojkumar7867 2 ปีที่แล้ว

    ഉറപ്പാണ്. അയ്യപ്പൻ ഇത് കേൾക്കും..

  • @realisticviewpoint759
    @realisticviewpoint759 2 ปีที่แล้ว +9

    കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കണം. പാട്ട് സൂപ്പർ. ഇനിയും ധാരാളം പാടണം. 👍

  • @AshokMenon-y8e
    @AshokMenon-y8e 29 วันที่ผ่านมา

    Super Swami saranam ayyappa pandit Bhai good

  • @rajaaramam275
    @rajaaramam275 2 ปีที่แล้ว +6

    വളരെ സുന്ദരമായ ഭാവം... നന്നായി പാടി.. 🥰🥰. ഇതിൽ മാത്രം താങ്കൾ അഭിനയിച്ചിട്ടില്ല.. 👌🏻👌🏻👌🏻👌🏻💖

    • @Iornman-x2q
      @Iornman-x2q 2 ปีที่แล้ว

      സത്യം sir👌👌👌

  • @J4gbn
    @J4gbn 2 ปีที่แล้ว

    ആദ്യ നാല് വരികൾ കേൾക്കുമ്പോൾ
    കൈക്കോട്ടും കണ്ടിട്ടില്ല, കൈയില്‍ തഴമ്പുമില്ല
    കൈപ്പത്തി കൊണ്ട് ഒരു കിത്താബും തൊട്ടിട്ടില്ല
    എന്ന പാട്ടിന്റെ ഒരു ടൂൺ ഫീൽ ചെയ്യുന്നു. എങ്കിലും വളരെ നന്നായിട്ടുണ്ട്

  • @suryajithks8402
    @suryajithks8402 4 หลายเดือนก่อน +9

    2024 il kanunnavarundo

  • @Joby03naturaNatura
    @Joby03naturaNatura 3 หลายเดือนก่อน

    Valare nannayittund.pandit ji superb.congrats.ethil nalla wibe und.

  • @rajeeshnooranad3055
    @rajeeshnooranad3055 2 ปีที่แล้ว +88

    👌👌👌👌സന്തോഷ്‌ ഏട്ടാ excellent singing dear👏👏👏👏ഒരുപാട് സന്തോഷം തോന്നി ഈ song കേട്ടപ്പോൾ 🥰🥰വളരെ നന്നായിട്ടുണ്ട് 👏👏superrrrrrr 👍👍

  • @Anilkumar-vz7cl
    @Anilkumar-vz7cl 2 ปีที่แล้ว

    ശരിക്കു പറഞ്ഞാൽ താങ്കളെ പോലെ സാധാരണക്കാരന്റെ ജീവിതമുള്ള സിനിമയെടുക്കാൻ ധൈര്യമില്ലാത്തവരാണ് താങ്കളെ പുച്ഛിക്കുന്നത്. വളരെ ഗംഭീര ആലാപനം. 👌

  • @gymeworkout3210
    @gymeworkout3210 2 ปีที่แล้ว +7

    ഞാൻ മുസ്ലിമാണ് എനിക്ക് ഒരു പാട് ഇഷ്ട്ടമായി പാട്ട്... ഇ അയ്യപ്പ song.. സന്തോഷട്ടാന്റെ പുതിയ വിജയങ്ങൾ ഉണ്ടാവട്ടെ.. കളിയാക്കിയവർ പലരുമുണ്ട്...

    • @sarathatthu6563
      @sarathatthu6563 2 ปีที่แล้ว

      Ayyappante munpil Muslim Hindu cristian illa ellavarum swami arkkum pokam

  • @SureshSuresh-lu7wh
    @SureshSuresh-lu7wh 2 ปีที่แล้ว

    അങ്ങയെ നമ്മിക്കുന്ന് ഇത് പോലെ ഒള്ള ശബ്ദം കേട്ടിട്ട് വർഷങ്ങൾ അയി എന്റെ നാട്ടിൽ എല്ലാവർക്കും ഈ പാട്ട് തന്നെ എല്ലാ ക്ഷേത്രങ്ങളിലും ഇത് തന്നെ അണ് ഞങ്ങൾ ഇപ്പോൾ കേൾക്കുന്നത് നന്ദി ഇത് പോലെ ഒള്ള ഒരു ഭക്തി സാന്ദ്രമുള്ള പാട്ട് പടിയത്തിന്

  • @omalkizhakkeveedu4931
    @omalkizhakkeveedu4931 2 ปีที่แล้ว +9

    സന്തോഷ് പണ്ഡിറ്റ് , വളരെ നല്ല ഒരു അയ്യപ്പ ഭക്തി ഗാനം....👏👏

  • @shajinlal
    @shajinlal 2 ปีที่แล้ว

    സ്വാമിയേ ശരണമായപ്പ അടിപൊളി

  • @gopakumar2869
    @gopakumar2869 2 ปีที่แล้ว +29

    സന്തോഷ് ഭായീ സൂപ്പർ!! ഭക്തി സാന്ദ്രമായ ഗാനവും നല്ല ആലാപനവും!!!

  • @andromedagalaxy3535
    @andromedagalaxy3535 2 ปีที่แล้ว

    എംജി ശ്രീകുമാറിൻ്റെ തക്കിട തരികിട അയ്യപ്പ ഗാനങ്ങളെക്കാൾ നന്നായിട്ടുണ്ട്🤗🤗🤗🤗

  • @sureshpularivasantham2830
    @sureshpularivasantham2830 2 ปีที่แล้ว +10

    ചേട്ടനെ അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏സൂപ്പർ song, നന്നായിരുന്നു 👍👍👌👌🌹♥🌹

  • @johnywalker2897
    @johnywalker2897 2 ปีที่แล้ว

    Pulliyude rengne orupad valuthane first yellavareyum kondparayich now yellavarudeyum swanthamayi sathyaththil nigal ane macha real hero

  • @gireeshkumar9741
    @gireeshkumar9741 2 ปีที่แล้ว +13

    ആലാപനം അതിഗംഭീരം ഭക്തിസാന്ദ്രം അഭിനന്ദനങ്ങൾ സന്തോഷ്‌ജി

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 ปีที่แล้ว +4

    സംഗീത സംവിധായകൻ സംഗീതിന് എന്റെ ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️

  • @shibab9507
    @shibab9507 2 ปีที่แล้ว +1

    നല്ല അയ്യപ്പ ഗാനം വളരെ നന്ദി

  • @nbijith
    @nbijith 2 ปีที่แล้ว +32

    വളരെ നന്നായിട്ടുണ്ട് .. ഇനിയും നല്ല പാട്ടുകൾ ഉണ്ടാവട്ടെ ..സ്വാമി ശരണം 🙏..

  • @shanavass2913
    @shanavass2913 2 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻പണ്ഡിറ്റ്‌ സാർ സൂപ്പർ അടിപൊളി പാട്ട്... അഭിനന്ദനങ്ങൾ.... 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kckathircinemasshorts5587
    @kckathircinemasshorts5587 2 ปีที่แล้ว +22

    നല്ല അടിപൊളി പാട്ട് സന്തോഷ് ചേട്ടൻ പൊളി 🥰

  • @aneeshsajithaaneeshadi5865
    @aneeshsajithaaneeshadi5865 2 ปีที่แล้ว

    Santhosh sir, ningale orupad ishtamanu. 👍👍👍👍🙏🙏🙏

  • @KB_Creationsofficial_
    @KB_Creationsofficial_ 2 ปีที่แล้ว +79

    പാട്ടിലും പണ്ഡിതൻ തന്നെ .നല്ല ആലാപനം ചേട്ടാ.😇🎧

  • @bijuvijay8493
    @bijuvijay8493 2 ปีที่แล้ว +2

    മിസ്റ്റർ സന്തോഷ് പണ്ഡിറ്റ്..... നിങ്ങൾ ദൈവത്തെ ഇഷ്ടപ്പെടുന്നു... നിങ്ങളെ ദൈവവും ഇഷ്ടപ്പെടുന്നു..... ജനങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും താങ്കൾ ചെയ്യുന്ന നല്ല കാര്യങ്ങൾ തുടർന്നും ചെയ്യുക..... 🙏🙏🙏

  • @Valsalyam8905
    @Valsalyam8905 2 ปีที่แล้ว +5

    ഞാൻ ഒരു യുക്തിവാദി ആണ്. എന്നാലും സോങ് ഇഷ്ടപ്പെട്ടു 🤣

  • @santhoshkumarp5783
    @santhoshkumarp5783 2 ปีที่แล้ว +1

    സന്തോഷ് പണ്ഡിറ്റ് ജി സൂപ്പറായി പാടി

  • @jknair4629
    @jknair4629 2 ปีที่แล้ว +14

    സ്വാമി ശരണം.... ഒരുപാട് സന്തോഷം നല്ല രീതിയിൽ ഉള്ള അവതരണം 🙏🙏🙏🙏

  • @haneefars6125
    @haneefars6125 2 ปีที่แล้ว

    Santhosham...samadanam.athanu...jeevithathil...valuth...♥️❤️❤️athumathram

  • @jayeshchandranchandran4936
    @jayeshchandranchandran4936 2 ปีที่แล้ว +31

    സ്വാമി ശരണം🙏... ഗംഭീരം👏👏👏

  • @jeevanajeevana5610
    @jeevanajeevana5610 2 ปีที่แล้ว

    santhoshettaaa.
    Super..Song...
    എല്ലാവരും നന്നായിട്ടുണ്ട്..

  • @sonykodannursony4056
    @sonykodannursony4056 2 ปีที่แล้ว +18

    Supper aayittundu... അയ്യന്റെ ഗാനം 🥰🥰👌👌👌👌👌👌

  • @hanoon9669
    @hanoon9669 2 ปีที่แล้ว +1

    Excellent work santgoshettaa

  • @rajiav9147
    @rajiav9147 2 ปีที่แล้ว

    സന്തോഷ് പണ്ഡിത് സാറിനെ ഒരു പാട് ഇഷ്ടമ അയ്യപ്പ്‌സ്വാമിയുടെ ഗാനവും കൂടിയായപ്പൊ പെരുത്തിഷ്ടം❤️❤️❤️🙏

  • @sarathlal3708
    @sarathlal3708 2 ปีที่แล้ว +29

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏 super song👍

  • @viswamohananmohanan5910
    @viswamohananmohanan5910 4 หลายเดือนก่อน

    Adipoli song sandosh etta

  • @neelaknadan4071
    @neelaknadan4071 2 ปีที่แล้ว +40

    മനോഹരം..... സ്വാമി ശരണം 🙏🙏🙏

  • @rajupeterkottanatt
    @rajupeterkottanatt 2 ปีที่แล้ว +1

    ഇദ്ദേഹത്തെ കളിയാക്കുന്നവർ ഇദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിക്കില്ല. എന്നാൽ അനേകലക്ഷങ്ങൾ ഇദ്ദേഹത്തെ അംഗീകരിക്കുന്നു. ഈ അയ്യപ്പ ഗാനം ഹിറ്റാകും. അയ്യപ്പ സ്വാമി ഹിറ്റാക്കും. സ്വാമിയേ ശരണമയ്യപ്പ

  • @joyk5127
    @joyk5127 2 ปีที่แล้ว +10

    😍Swami Saranam😍
    Super Song👌

  • @shibinrs3337
    @shibinrs3337 2 ปีที่แล้ว

    Super song സന്തോഷ്‌ജി

  • @megypsy_plus
    @megypsy_plus 2 ปีที่แล้ว +6

    Genuine acting, rhythmic song,... And well sang by Santhosh....nice screen play👏🏽👏🏽