ആദ്യം പോൾ അച്ഛനോട് നന്ദി പറയുന്നു 🙏നല്ല വരികൾക്കും നല്ല സംഗീതത്തിനും അല്ല....!സിനിമയിൽ ഉള്ളവരുടെയെല്ലാം പരിഹാസത്തിനു പാത്രമായ സന്തോഷ് പണ്ഡിറ്റിനെ കൊണ്ട് പാടിച്ചു സൂപ്പർ ഹിറ്റാക്കിയ അച്ഛനാണ് സൂപ്പർ ഹീറോ
ചില ഉഗ്രനക്ഷത്രങ്ങൾ ഭൂമിയിലിരുന്ന് പാടുന്നത് കേൾക്കുമ്പോൾ വളരെ അരോചകമായി തോന്നിയിട്ടുണ്ട് എന്നാൽ സന്തോഷ് പണ്ഡിറ്റ് എന്ന കൊച്ചു നക്ഷത്രം ഈ ഗാനം ആലപിച്ചപ്പോൾ വളരെ ഹൃദയസ്പർശി ആയി തോന്നി
ഒരാള് പോലും പണ്ടിട്ടിന്റെ ഈ പാട്ട് കേട്ടിട്ടു നെഗറ്റീവ് പറയുന്നില്ല കമന്റ് ബോക്സിൽ.. അതു തന്നെ അദ്ദേഹത്തിന് നല്ലൊരു കഴിവ് തന്നെയാണ്... പണ്ഡിറ്റ് ചേട്ടാ അഭിനന്ദനം 🙏🙏👍👍👍..
വരികളും സംഗീതവും അതി ഗംഭീരം... ആലാപനം രണ്ടുപേരും അതിമനോഹരം ആക്കി..... പണ്ഡിറ്റ് ആലപിച്ചത് കൊണ്ട് മാത്രം എത്ര പേര് ഈ ഗാനത്തിന് ഒരു like കൊടുക്കാൻ വിഷമിക്കുന്നർ ഉണ്ടാകും.... സന്മനസുള്ളവർക്ക് സമാധാനം അനുഗ്രഹവും ഉണ്ടാകട്ടെ... Merry Christmas. ✨️🌲❄️🎅🏻⭐️✨️
സന്തോഷേട്ടൻ പാടിയതിൽ ഏറ്റവും നല്ല പാട്ട് ❤️❤️❤️ഈ പാട്ട് മൂപ്പർക്ക് കൊടുത്ത അച്ഛനാണ് ഹീറോ ❤️❤️രണ്ടാളും മനോഹരമായി പാടി.. വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട് 👌🏻👌🏻
നിങ്ങൾ ആണ് ഹീറോ. ഇതാണ് ഹീറോയിസം 🙏ആര് തരം താഴ്ത്തി പറഞ്ഞാലും അതിനെ അതിജീവിച്ചു കേറാൻ കാണിക്കുന്ന ഈ കഴിവ് ഉണ്ടല്ലോ അതാണ് ഹീറോയിസം 🙏🙏🙏😍😍😍😍ഈ ലോകം നിങ്ങളെ വാഴ്ത്തി പറയുന്ന സമയം എത്തി ❤️❤️❤️❤️❤️
സന്തോഷിനെ പരിഹസിക്കുന്ന വർ അസൂയ ഉള്ളവരാണ്. അവഗണിക്കപ്പെടുന്നവരെ പരിഗണിക്കുന്നവനാണ് യേശു. അദ്ദേഹത്തിന്റെ പ്രതിനിധിയായ ഫാദർ സന്തോഷിനെ പരിഗണിച്ചതിൽ വളരെ വളരെ നന്ദി.
എന്ത് കളിയാക്കിയാലും ആര് ചളി വാരി എറിയാൻ നോക്കിയാലും ആദ്യം അവനവന്റെ കയ്യിൽ ചളി പുരണ്ടതിനു ശേഷമേ മറ്റൊരാളെ എറിയാൻ നമ്മൾക്ക് കഴിയും കളിയാക്കുന്നവർ ഈ ഒരു കാര്യം ചിന്തിക്കുക ഹാപ്പി ക്രിസ്മസ് ആശംസകൾ സന്തോഷ് പണ്ഡിറ്റ് സാർ 👌👌👌👍👍👍👍❤️🧡🧡🧡🧡
ഇതു ഒരു ഓർമ്മ പെടുതലാണ് .. തന്നിലുള്ള ആത്മവിശ്വാസം തന്നെക്കൊണ്ട് പറ്റും എന്ന വിശ്വാസം .കളിയാക്കിയാവരെകൊണ്ട് കയ്യടിപ്പിച്ച നിമിഷം .നിങ്ങൾ ഒരുപാട് മുന്നിൽ എത്തും ഒറപ്പ് .........
🙏🌹വർഷങ്ങൾക്കു മുമ്പ് പാടിയ ഈ പാട്ട് എനിക്ക് ഇപ്പോഴാണ് കേൾക്കാൻ സാധിച്ചത് ഒരുപാട് സന്തോഷം...... എത്ര ഭംഗിയായി സന്തോഷ് പണ്ഡിറ്റ് പാടിയിരിക്കുന്നു... 🙏🌹**ബിഗ് സല്യൂട്ട് സന്തോഷ് പണ്ഡിറ്റ്**🌹🙏 പിന്നെ കൂടെ പാടിയ പെങ്ങൾക്കും ഒരു ബിഗ് സല്യൂട്ട് 🙏🌹🌹🙏
ഇൻസൾട്ട് ആണ് മുരളീ ജീവിതത്തിൽ ശക്തമായി ജീവിച്ചു കാണിക്കാനുള്ള ഇൻവെസ്റ്റ്മെന്റ്... ഈ വാക്കുകൾ വളരെ അർത്ഥവത്തായി ജീവിതത്തിലൂടെ കാണിച്ചു തന്ന ഒരു കലാകാരൻ പണ്ഡിത്ജി. എന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ. രണ്ടുപേരും വളരെ നന്നായി പാടിയിട്ടുണ്ട് 😍😍👍👍👍
ഇന്നാണ് കേൾക്കാൻ കഴിഞ്ഞത്. പഴിചാരുന്നവർക്ക് ഉഗ്രൻ മറുപടി.രണ്ടു പേരും മനോഹരമായി പാടി. നല്ല വരികളും നല്ല സംഗീതവും - ഈ വർഷത്തെ ഏറ്റവും നല്ല ക്രിസ്തുമസ് ഗാനം .
സന്തോഷ് പണ്ഡിറ്റിൻ്റെ പ്രോഗ്രാം കണ്ടെപ്പോഴൊക്കെ ഇദ്ദേഹത്തിന് "10 പൈസ കൂടുലോ കുറവോ ഉള്ളതായി തോന്നിയിട്ടുണ്ട്" ! എന്നാൽ ഈ പാട്ട് വീണ്ടും കേൾക്കാൻ തോന്നും❤ വീണ്ടും കേൾ
ഇത്ര നന്നായി സന്തോഷ് പണ്ഡിറ്റ് പാടുന്നത് ഞാൻ ആദ്യമായി കേൾക്കുകയാണ് നല്ല ഒരു ടീം വർക്കും..... നല്ല വരികൾ നല്ല മ്യൂസിക് നല്ല ആലാപനം സൂപ്പർ 🥰🥰🥰🥰👍🏻👍🏻👍🏻👌👌👌👌👏👏👏👏
കാഴ്ചയിൽ എന്തിരിക്കുന്നു. കഴിവിലാണ് കാര്യം എന്ന് തെളിയിച്ച വ്യക്തി.രണ്ടു പേരും നന്നായിട്ട് പാടി. പറയാതെ വയ്യ. പെൺകുട്ടി സുപ്പർ, നല്ല സ്വരം.നല്ല ആലാപനം.
കഴിവുകൾ സ്വയം ഒളിപ്പിച്ചു വെച്ച് കോമാളിയായി ഞങ്ങളുടെ മുന്നിൽ അഭിനയിച്ചു ഞങ്ങളെ വിഡ്ഢിയാക്കുന്ന അതീവ സൂത്രശാലി ആയ പണ്ഡിറ്റ് 💞💞💞💞 ഇനിയും ഇനിയും നിങ്ങൾ ഉയർന്നു വരണം... കാരണം നൻമ്മയുള്ള ഒരു മനസിന്റെ ഉടമയാണ് നിങ്ങൾ..❤
സന്തോഷ് പണ്ഡിറ്റിനെ കളിയാക്കിയവർക്കുള്ള മധുര സമ്മാനം ആണിത്.ഇത്രയും സൂപ്പർ ഹിറ്റ് ഗാനം.സന്തോഷ് പണ്ഡിറ്റ് പാടി മികച്ചതാക്കി.ധനുഷ നന്നായി പാടി കലക്കി കളഞ്ഞു.ക്രിസ്മസിന് നല്ലൊരു പാട്ട് കേട്ടു.വൈറൽ ആകും ഇത്
ഒന്നും പറയാനില്ല അത്ര മനോഹരം.... മനോഹരം... രണ്ടുപേരും വളരെ മനോഹരമാക്കി... ഈ ഗാനം 👌👌👌👌👌🌹🌹🌹🌹female singer kalkki suuuperrb.. Manoharamaya shabdham.... Santhosh sir manoharam msnohara gaanam... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍👍
സന്തോഷ് ജീ.... കൊള്ളാം നല്ല പോലെ പാടി... സൗണ്ട് engineer തൻ്റെ പണി നല്ല പോലെ ചെയ്തിട്ടുണ്ട്... ഇതു പോലെ നല്ല technichion മാരെ ആണ് സന്തോഷ് ജീ ക്ക് ആവശ്യം... ഓൾ ദി best ഓൾ ദി crew...
അടിപൊളി ഇത്ര ഭംഗിയായിട്ട് സന്തോഷ് പണ്ഡിറ്റ് പാടുമെന്ന് കരുതിയില്ല കൂടെ പാടിയ കുട്ടിയും നന്നായി പാടി രചന സംഗീതം ഓർക്കേസ്ട്രാ എല്ലാവർക്കും അഭിനന്ദനങൾ ഇത്രയും നല്ലൊരു പാട്ട് ഈ ക്രിസ്തുമസിന് കേട്ടിട്ടില്ല ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👌👍❤️
പ്രിയ സന്തോഷ് പണ്ഡിറ്റ്, അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ . താങ്കൾ അടിവച്ചടിവച്ച് ഹൃദയം കീഴടക്കുകയാണ്. മനോഹരമായി ആലപിച്ചിരിക്കുന്നു ഒരുപാടു സ്നേഹത്തോടെ ക്രിസ്തുമസ് ആശംസകൾ, Grp ലെ എല്ലാവർക്കും.
കൊള്ളാം വളരെ നല്ല പാട്ട്
Polichu money santhosh eeee
ആദ്യം പോൾ അച്ഛനോട് നന്ദി പറയുന്നു 🙏നല്ല വരികൾക്കും നല്ല സംഗീതത്തിനും അല്ല....!സിനിമയിൽ ഉള്ളവരുടെയെല്ലാം പരിഹാസത്തിനു പാത്രമായ സന്തോഷ് പണ്ഡിറ്റിനെ കൊണ്ട് പാടിച്ചു സൂപ്പർ ഹിറ്റാക്കിയ അച്ഛനാണ് സൂപ്പർ ഹീറോ
അച്ചൻ ❤
❤❤
Very true ❤❤❤
❤❤❤
👌👍😍😍❤❤@@jayarampillai5881
ചില ഉഗ്രനക്ഷത്രങ്ങൾ ഭൂമിയിലിരുന്ന് പാടുന്നത് കേൾക്കുമ്പോൾ വളരെ അരോചകമായി തോന്നിയിട്ടുണ്ട് എന്നാൽ സന്തോഷ് പണ്ഡിറ്റ് എന്ന കൊച്ചു നക്ഷത്രം ഈ ഗാനം ആലപിച്ചപ്പോൾ വളരെ ഹൃദയസ്പർശി ആയി തോന്നി
👍👍
Super song🎉😊
മനസ്സിൽ കളങ്കമില്ലാത്ത നല്ലൊരു മനുഷ്യൻ.. 🙏🙏👌👌👌
Truly❤
True❤
തുടങ്ങി 😂😂😂😂
ഒരു ബോറനേ സഹിക്കാൻ മറ്റൊരു ബോറനെ സാധിക്കൂ
😊😊
ഒരാള് പോലും പണ്ടിട്ടിന്റെ ഈ പാട്ട് കേട്ടിട്ടു നെഗറ്റീവ് പറയുന്നില്ല കമന്റ് ബോക്സിൽ.. അതു തന്നെ അദ്ദേഹത്തിന് നല്ലൊരു കഴിവ് തന്നെയാണ്... പണ്ഡിറ്റ് ചേട്ടാ അഭിനന്ദനം 🙏🙏👍👍👍..
സൂപ്പർ സൂപ്പർ പൊളിച്ചു
🎉🎉🎉🎉🎉❤
സന്തോഷ്. പണ്ഡിറ്റ് ഒരു. പാട്ട്. പാടിയിട്ട്. ഇഷ്ട്ടമായ. പാട്ട് ഇതാണ്. അടിപൊളി. സൂപ്പർ.
Pinneyum Kelkkan Thonni... 👍👍👍👍🌹🌹🌹🌹❤️❤️❤️❤️🏆🏅
എത് നടൻ ഉണ്ട് ഇത്രയും കഴിവ്💪🔥🥰❤️
തള്ളിക്കളഞ്ഞ കല്ല് മൂല കല്ലായി മാറും 😊😊😊👍👍👍👍ഗോഡ് ബ്ലെസ് ഓൾ ടീം 🌹🌹🌹
Yes
നല്ല pattu❤
എത്ര മനോഹരമായി പടിയിരിക്കുന്നു. സന്തോഷ് പണ്ഡിറ്റിനെ ഈശോ അനുഗ്രഹിക്കട്ടെ.
❤😂❤❤❤❤❤❤❤❤
🔥 sandosh pandith.
ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല... അത്രയ്ക്ക് ഇഷ്ടം തോന്നി കേട്ട് കഴിഞ്ഞപ്പോൾ ...
സത്യം ഞാനും
@@deepubhasuran5492...njanum..
അതെ ഞാനും
മനോഹരം
2021 ലെ ക്രിസ്തുമസ് ഗാനം
പഢ്ടിറ്റ് കൊണ്ട് പോയി,,,,
2024
വരികളും സംഗീതവും അതി ഗംഭീരം... ആലാപനം രണ്ടുപേരും അതിമനോഹരം ആക്കി..... പണ്ഡിറ്റ് ആലപിച്ചത് കൊണ്ട് മാത്രം എത്ര പേര് ഈ ഗാനത്തിന് ഒരു like കൊടുക്കാൻ വിഷമിക്കുന്നർ ഉണ്ടാകും.... സന്മനസുള്ളവർക്ക് സമാധാനം അനുഗ്രഹവും ഉണ്ടാകട്ടെ... Merry Christmas. ✨️🌲❄️🎅🏻⭐️✨️
Santhosh padiyathu kondanu ee pattu kettathu.
Yes
ആദ്യമായി ഇദ്ദേഹത്തിന്റെ കോമഡി അല്ലാത്ത നല്ലൊരു സോങ്. ചുമ്മാ കേട്ട് നോക്കിയതാ. സംഭവം സൂപ്പർ ആയി
കാക്ക കാക്ക കാക്ക സന്തോഷ്...
കാക്ക കാക്ക കാക്ക സൗണ്ട്.....
കാക്ക സന്തോഷ്....
കാക്ക ശബ്ദം....
😂🤣😂
Enthuvaade??@@lijopaul409
Onnu podo.ayal kakha aanel than veisha snake 🐍 aanu.kushumbu
Nalla kuru thaan pado@@lijopaul409
പാടിയവർക്കും അണിയറ പ്രവർത്തകർക്കും ക്രിസ്മസ് ആശംസകൾ. 🌹🌹
ഒന്നിൽ കൂടുതൽ തവണ കേട്ടവർ ലൈക് അടിച്ചേ 👍
ഒന്നിൽ കൂടുതൽ അല്ല ഒരുപാട് pravashyam
Sathyam ❤
❤
❤
10 ❤❤ times as of now
സന്തോഷിനെ പാടാൻ വിളിച്ച അച്ഛന് ഒരുപാട് അഭിനന്ദനങ്ങൾ
സന്തോഷ് പൻഡിന്റി അടിപൊളി ഭക്തിഗാനം അഛന്റെ സ്നേഹം കൂടി ആയപ്പോൾ ഗാനം നല്ലൊരു ഗാനം പിറന്നു
അച്ഛനും അഭിനന്ദനങ്ങൾ @@UnniKrishnan-bi5ib
സൂപ്പർ sogs നല്ലതു പോലെ padi❤️❤️❤️ superr
Yes.... Super🙏👍
Ini othiri pattugal padan daivam anugrahikatte... Gbu both🙏👍
സന്തോഷേട്ടൻ പാടിയതിൽ ഏറ്റവും നല്ല പാട്ട് ❤️❤️❤️ഈ പാട്ട് മൂപ്പർക്ക് കൊടുത്ത അച്ഛനാണ് ഹീറോ ❤️❤️രണ്ടാളും മനോഹരമായി പാടി.. വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട് 👌🏻👌🏻
സന്തോഷ് പണ്ഡിറ്റ് പാടിയ പാട്ടുകളിൽ വച്ച് ഏറ്റവും നല്ല പാട്ട് അഭിനന്ദനങ്ങൾ
നിങ്ങൾ ആണ് ഹീറോ. ഇതാണ് ഹീറോയിസം 🙏ആര് തരം താഴ്ത്തി പറഞ്ഞാലും അതിനെ അതിജീവിച്ചു കേറാൻ കാണിക്കുന്ന ഈ കഴിവ് ഉണ്ടല്ലോ അതാണ് ഹീറോയിസം 🙏🙏🙏😍😍😍😍ഈ ലോകം നിങ്ങളെ വാഴ്ത്തി പറയുന്ന സമയം എത്തി ❤️❤️❤️❤️❤️
സ്വന്തം കഴിവിൽ ആത്മ വിശ്വാസം ഉള്ള ഒരാൾ.
Happy Christmas...
🙏🏻
Super god bless you
💕❤👌
Athanu
Self♥️♥️♥️
Athin kazhiv veende
സന്തോഷ് ഏട്ടനും ആ കുട്ടിയും തകർത്തു പാടി ❤️❤️❤️❤️
അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️
👍👍👍
സന്തോഷിനെ പരിഹസിക്കുന്ന വർ അസൂയ ഉള്ളവരാണ്.
അവഗണിക്കപ്പെടുന്നവരെ പരിഗണിക്കുന്നവനാണ് യേശു.
അദ്ദേഹത്തിന്റെ പ്രതിനിധിയായ ഫാദർ സന്തോഷിനെ പരിഗണിച്ചതിൽ വളരെ വളരെ നന്ദി.
തീർച്ചയായും
Yes AMEN. നിന്നിചവരുടെ മുന്നിൽ ആണ് കർത്താവ് മാനിക്കുന്നത്.
മിക്കവാറും ചിരിക്കാനുള്ള വക കാണുമെന്നു വിചാരിച്ചു വന്നതാ പക്ഷെ ഇത് വേറെ ലെവൽ, അവസാനം വരെ ഇരുത്തി കേൾപ്പിച്ചു
അതേ ചങ്ങാതീ 👏👌🤝
😂😂👌
ഞാനുമങ്ങനാ ചിന്തിച്ചത് .. പക്ഷേ ലെവലങ്ങ് മാറിപ്പോയ് ... 👌👌
രണ്ടുപേരും വളരെ മനോഹരമായി പാടി
Njanum
സന്തോഷ് പണ്ഡിറ്റ് നന്നായി പാടി ആ പെൺകുട്ടിയും രണ്ടുപേരും 👌👌👌👌
സന്തോഷ് പണ്ഡിറ്റ് പാടിയത് കൊണ്ട് മാത്രമാണ് കേൾക്കുവാൻ തോന്നിയത്... കേട്ടില്ലായിരുന്നു എങ്കിൽ ഒരു നഷ്ടം ആകുമായിരുന്നു...❤
സൂപ്പർ ❤❤❤
B❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നല്ല ഒരു മനുഷ്യനാണ് ശ്രീ. സന്തോഷ് പണ്ഡിറ്റ്..... നല്ല ഒരു ഗായകൻകൂടിയാണെന്ന് തെളിയിച്ചു. അവഗണിക്കപ്പെടുന്നവർക്കുള്ള സുവിശേഷമാണ് ക്രിസ്തുമസ്
എന്ത് കളിയാക്കിയാലും ആര് ചളി വാരി എറിയാൻ നോക്കിയാലും ആദ്യം അവനവന്റെ കയ്യിൽ ചളി പുരണ്ടതിനു ശേഷമേ മറ്റൊരാളെ എറിയാൻ നമ്മൾക്ക് കഴിയും കളിയാക്കുന്നവർ ഈ ഒരു കാര്യം ചിന്തിക്കുക ഹാപ്പി ക്രിസ്മസ് ആശംസകൾ സന്തോഷ് പണ്ഡിറ്റ് സാർ 👌👌👌👍👍👍👍❤️🧡🧡🧡🧡
Super cool ❤🎉❤God bless you brother❤🎉😂😂😂😂s
സന്തോഷിനെ കൊണ്ട് പഠിപ്പിച്ച അച്ഛന് ഒരു ഒരുപാട് അഭിനന്ദനങ്ങൾ സന്തോഷ് പാട്ട് വളരെ മനോഹരം കൂടെ പാടിയ പെൺകുട്ടിയും രണ്ടുപേരും കലക്കി 😍 👍👍 ♥️♥️ 👌👌
ഒരു ലൈൻ കേൾക്കാമെന്നു വിചാരിച്ചു .മുഴുവൻ കേട്ടിരുന്നുപോയി .അത്ര മനോഹരമായിരിക്കുന്നു .രണ്ടുപേരും വളരെ നന്നായി പാടിയിരിക്കുന്നു .congratulations .
ശെരിക്കും ഞൻ എന്താ എന്ന് ഒന്ന് നോക്കി കളയാം എന്ന് കേറിയത്
ഞാനും 😄😄പണ്ഡിറ്റ് കലക്കി..
Sathyam
Sathyam
ശരിയാണ് 👏
ആമേൻ
പണ്ഡിറ്റിന്റെ ഏറ്റവും നല്ല പാട്ട് ഇത് തന്നെ 👌👌👍👍
മുൻവിധികൾ മാറ്റിവെച്ചു കേൾക്കേണ്ട ഒരു മനോഹര ഗാനം.. രണ്ടുപേരുടെയും ആലാപനം 👌
ഇഷ്ട്ടായി.... 🙏♥️
കറക്റ്റ് ❤❤❤
ക്രിസ്ത്മസ്കാലത്തു കേട്ടതിൽ വച് ഏറ്റവും മികച്ച ഗാനം അഭിനന്ദനങ്ങൾ 👍👌
അതെ
ഈ പാട്ട് പാടിക്കാൻ അവസരം കൊടുത്ത അച്ഛന് ഒരു ബിഗ് സല്യൂട്ട്❤
പ്രിയ സന്തോഷ്, വളരെ നന്നായിട്ടുണ്ട്
ആ പെൺകുട്ടിയും നന്നായി പാടി
അഭിനന്ദനങ്ങൾ ആശംസകൾ
Sssuuupper
💕❤👌👌
Dhanish chechi njagalude naattukariyane ente kodepadicha kuttukariyude chechiya
@@blackman2015 aaa etha naadu ❤
@@s___j495 irijalakuda
ഇതു ഒരു ഓർമ്മ പെടുതലാണ് .. തന്നിലുള്ള ആത്മവിശ്വാസം തന്നെക്കൊണ്ട് പറ്റും എന്ന വിശ്വാസം .കളിയാക്കിയാവരെകൊണ്ട് കയ്യടിപ്പിച്ച നിമിഷം .നിങ്ങൾ ഒരുപാട് മുന്നിൽ എത്തും ഒറപ്പ് .........
വളരെ നന്നായിട്ടുണ്ട്. കേട്ടിരിക്കാൻ മനസ്സിനൊരു സുഖം. രണ്ടു പേരുടെയും ആലാപനം ഗംഭീരം
good. keep it up.👏👏👌
🙏🌹വർഷങ്ങൾക്കു മുമ്പ് പാടിയ ഈ പാട്ട് എനിക്ക് ഇപ്പോഴാണ് കേൾക്കാൻ സാധിച്ചത് ഒരുപാട് സന്തോഷം...... എത്ര ഭംഗിയായി സന്തോഷ് പണ്ഡിറ്റ് പാടിയിരിക്കുന്നു... 🙏🌹**ബിഗ് സല്യൂട്ട് സന്തോഷ് പണ്ഡിറ്റ്**🌹🙏 പിന്നെ കൂടെ പാടിയ പെങ്ങൾക്കും ഒരു ബിഗ് സല്യൂട്ട് 🙏🌹🌹🙏
സത്യം..... സൂപ്പർ..... അദ്ദേഹം ഈഗോ ഇല്ലാത്ത ജീനിയസ് ആണ് ..... ഒരിക്കൽ തിരിച്ചറിയപ്പെടും'''''❤❤❤❤
സൂപ്പർ
ഇൻസൾട്ട് ആണ് മുരളീ ജീവിതത്തിൽ ശക്തമായി ജീവിച്ചു കാണിക്കാനുള്ള ഇൻവെസ്റ്റ്മെന്റ്... ഈ വാക്കുകൾ വളരെ അർത്ഥവത്തായി ജീവിതത്തിലൂടെ കാണിച്ചു തന്ന ഒരു കലാകാരൻ പണ്ഡിത്ജി.
എന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ.
രണ്ടുപേരും വളരെ നന്നായി പാടിയിട്ടുണ്ട് 😍😍👍👍👍
സന്തോഷേട്ടാ സൂപ്പർ സൂപ്പർ ഈ രീതിയിൽ മുന്നോട്ട് പോയാൽ നിങ്ങൾ തന്നെയാണ് സൂപ്പർസ്റ്റാർ
സത്യം....
Athe😍
yes
ص محمد @Mubarack321 Muba ء‘ء
ഇദ്ദേഹത്തിന് ഇത്ര മനോഹരമായി പാടാൻ കഴിയുമോ അൽഭുതം
പാട്ട് കേട്ട് ചിരിക്കാമെന്ന് കരുതി വന്നതാ പക്ഷെ പാട്ടിൽ ലയിപ്പിച്ചു കളഞ്ഞു 😕💯💯❤️❤️❤️💯❤️❣️❣️
ഈ സീസണിൽ കേട്ട ഏറ്റവും മനോഹരമായ ഗാനങ്ങളിൽ ഒന്ന്.... നന്ദി💐💐💐 പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ക്രിസ്തുമസ്സാശംസകൾ 🌹🌹🌹🌈🌈🌈
Correct
❤️ yyyuuuuuuuhhj to 🌅 എന്ന പേരു വന്നത് നാം അത് അവരുടെ അടുക്കൽ
Super,
Adipoli Pandit Sir
💕❤👌
സന്തോഷ് സർ നിങ്ങളെ കാണണം എന്ന് ആഗ്രഹിച്ചു നടക്കുന്ന ഒരാളിൽ ഒരുവൻ ആണ് ഞാൻ
❤ ഈ പാട്ട് പാടാൻ വിളിച്ച ഫാദറിനും പാടിയ പണ്ഡിറ്റിനും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. എൻ്റെയും കുടുംബത്തിൻ്റേയും !❤❤❤
സന്തോഷ് പണ്ഡിറ്റ് വീണ്ടും തന്റെ കഴിവ് തെളിയിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹രണ്ടുപേരും നന്നായി പാടി 🙏🏻🙏🏻🙏🏻🙏🏻
🙏🏻
Gloria
@@ChristianSongsNew സന്തോഷ് പണ്ഡിറ്റ്
സൂപ്പർ സോങ് സത്യം.. 🥰🥰🥰
Adipoli Christmas song 👍🙏
ഇന്നാണ് കേൾക്കാൻ കഴിഞ്ഞത്. പഴിചാരുന്നവർക്ക് ഉഗ്രൻ മറുപടി.രണ്ടു പേരും മനോഹരമായി പാടി. നല്ല വരികളും നല്ല സംഗീതവും - ഈ വർഷത്തെ ഏറ്റവും നല്ല ക്രിസ്തുമസ് ഗാനം .
✋
Sure👏👍
സന്തോഷേട്ടൻ അതിമനോഹരമായി പാടിയിട്ടുണ്ട് കൂടെ ആ കുട്ടി നന്നായി പാടി
Very good song
സന്തോഷ് പണ്ഡിറ്റിൻ്റെ പ്രോഗ്രാം കണ്ടെപ്പോഴൊക്കെ ഇദ്ദേഹത്തിന് "10 പൈസ കൂടുലോ കുറവോ ഉള്ളതായി തോന്നിയിട്ടുണ്ട്" ! എന്നാൽ ഈ പാട്ട് വീണ്ടും കേൾക്കാൻ
തോന്നും❤
വീണ്ടും കേൾ
ഇത്ര നന്നായി സന്തോഷ് പണ്ഡിറ്റ് പാടുന്നത് ഞാൻ ആദ്യമായി കേൾക്കുകയാണ് നല്ല ഒരു ടീം വർക്കും.....
നല്ല വരികൾ നല്ല മ്യൂസിക് നല്ല ആലാപനം സൂപ്പർ 🥰🥰🥰🥰👍🏻👍🏻👍🏻👌👌👌👌👏👏👏👏
നല്ല വരികൾ....വളരെ മനോഹരമായ ആലാപനം...പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..👌👍👍
എട്ടുദിവസം കൊണ്ട് രണ്ടര ലക്ഷം പേർ കണ്ടു
മനോഹരമായ സോംഗ്
നല്ല രചന നല്ല ഈണം
രണ്ടു പേരും മനോഹരമായി പാടി
Good very Good.
നല്ല ഒരു പാട്ട് നല്ല ഒരു മനുഷ്യനും ഒരു നല്ല പെൺകുട്ടിയും പാടുന്നു. എന്ത് മനോഹരം.
ദൈവം അനുഗ്രഹിച്ച ഗാനം😍👌👏👏👏ആളുകളെ കണ്ടു ഒന്നിനെയും വിലയിരുതരുത്🙏അവരുടെ കഴിവിനെ👏👏👏
ഏതു ദൈവം😂😂😂😂😂
Wow മനോഹരം ആയി
സന്തോഷ് പണ്ഡിറ്റ്റിന്റെ പാട്ട് അടിപൊളി ആയിട്ടുണ്ട്
നല്ല അർത്ഥമുള്ള പാട്ട്
ബ്യൂട്ടിഫുൾ കാഴചകൾ 🙏🙏
Super
കാഴ്ചയിൽ എന്തിരിക്കുന്നു. കഴിവിലാണ് കാര്യം എന്ന് തെളിയിച്ച വ്യക്തി.രണ്ടു പേരും നന്നായിട്ട് പാടി. പറയാതെ വയ്യ. പെൺകുട്ടി സുപ്പർ, നല്ല സ്വരം.നല്ല ആലാപനം.
God bless you
അടിപൊളി ഞാൻ ഒരുപാട് തവണ കേട്ടു ഇപ്പോഴും ഇന്നലെയും കൂടി കുറെ കേട്ടു സൂപ്പർ സന്തോഷം
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഫീമെയിൽ വോയിസ് സൂപ്പറായിട്ടുണ്ട്
കഴിവുകൾ സ്വയം ഒളിപ്പിച്ചു വെച്ച് കോമാളിയായി ഞങ്ങളുടെ മുന്നിൽ അഭിനയിച്ചു ഞങ്ങളെ വിഡ്ഢിയാക്കുന്ന അതീവ സൂത്രശാലി ആയ പണ്ഡിറ്റ് 💞💞💞💞
ഇനിയും ഇനിയും നിങ്ങൾ ഉയർന്നു വരണം... കാരണം നൻമ്മയുള്ള ഒരു മനസിന്റെ ഉടമയാണ് നിങ്ങൾ..❤
നല്ല ഗാനം പണ്ഡിറ്റ് നന്നായി പാടി Female അതിഗംഭീരം. പിന്നെ അനൂപിൻ്റെ ഫ്ലൂട്ടും ഓർക്കസ്ട്രയും സൂപ്പർ എല്ലാം കൊണ്ടും ഗംഭീരം❤❤❤
Are wwaa. എന്ത് രസമാണ് കേൾക്കാൻ സൂപ്പർ സൂപ്പർ 👌 👌 👌 👌
സന്തോഷ് പണ്ഡിറ്റ്, ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹
സന്തോഷ് പണ്ഡിറ്റിനെ കളിയാക്കിയവർക്കുള്ള മധുര സമ്മാനം ആണിത്.ഇത്രയും സൂപ്പർ ഹിറ്റ് ഗാനം.സന്തോഷ് പണ്ഡിറ്റ് പാടി മികച്ചതാക്കി.ധനുഷ നന്നായി പാടി കലക്കി കളഞ്ഞു.ക്രിസ്മസിന് നല്ലൊരു പാട്ട് കേട്ടു.വൈറൽ ആകും ഇത്
സന്തോഷ് ശരിക്കും ഞെട്ടിച്ചു.
എത്ര പ്രശംസിച്ചാലും മതിയാവില്ല. സന്തോഷ്‌ജിയേ രണ്ടുപേരും നന്നായി പാടി അടിപൊളി 👍
വളരെ നന്നായിട്ടുണ്ട്. ആത്മീയ ഉണർവ് നൽകുന്ന സേനഹ ഗീതം
കേട്ടവർഎല്ലാം ഏറ്റു പാടാൻ കൊതിക്കുന്ന നല്ല പാട്ട്.
Thank you സന്തോഷ്.
HappyXMas.
Super👍
ഒരു സൂപ്പർ താരത്തിനും ഇല്ലാത്തൊരു കഴിവും, നല്ലൊരു മനസ്സും സന്തോഷ് പണ്ഡിറ്റിനുണ്ട്. You are the real hero.
അസൂയക്കാർക്കുള്ള സന്തോഷ് പണ്ഡിറ്റിന്റെ മധുരപ്രതികാരം ..
🙄😒
@@skyjk5132
മനസ്സിലായില്ല്യാ ..
സന്തോഷ് ചേട്ടാ ഈ പാട്ട് കേൾക്കാൻ താമസിച്ചു പോയി ... വർഷങ്ങൾക്ക് ശേഷം ഇറങ്ങിയ ഒരു കിടിലം പാട്ട്
അതിമനോഹരം. രണ്ടു പേരും അസ്സലായി പാടി. അഭിനന്ദനങ്ങൾ
കളിയാക്കുന്നവർക്ക് പണ്ഡിറ്റിന്റെയൊരു ഉഗ്രൻ ക്രിസ്മസ് സമ്മാനം. സൂപ്പർ
സത്യം
I agree with you.
സന്തോഷ് പണ്ഡിറ്റ് അതി കഴിവുള്ള വ്യക്തിയും നല്ലൊരു മനസിനുടമയാണ്...സമൂഹ്യപ്രവർത്തകനാണ്...
@@vinuktr4632 manassu athu mathram crct aanu
Super
ഒന്നും പറയാനില്ല അത്ര മനോഹരം.... മനോഹരം... രണ്ടുപേരും വളരെ മനോഹരമാക്കി... ഈ ഗാനം 👌👌👌👌👌🌹🌹🌹🌹female singer kalkki suuuperrb.. Manoharamaya shabdham.... Santhosh sir manoharam msnohara gaanam... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍👍
സൂപ്പറായിട്ടുണ്ട് സന്തോഷ് ചേട്ടാ
പലവട്ടം വീണും എഴുന്നേറ്റും സന്തോഷ് അങ്ങനെ വളർന്നു ആശംസകൾ 🌹
സന്തോഷിൻ്റെ പാട്ട് കേട്ട് സന്തോഷം തോന്നി
male voice കുറച്ച് കയറ്റണം
female voice sooper
അതി മനോഹരമായി പാടി അഭിനന്ദനങ്ങൾ ആശംസകൾ 👍👍👍മനോഹരം ദീപ്തം. സുന്ദരം 💐💐💞💞
ഈ പാട്ട് പാടിച്ച അച്ചനു big salute
സന്തോഷ് പണ്ഡിറ്റിനെ കൊണ്ട് പാടിച്ച അച്ഛൻ മുത്താണ്❤️
🙏✨️✨️
❤️
❤
അച്ഛൻ അല്ല അച്ചൻ.
സന്തോഷ് സാർ ❤❤❤❤❤🎉🎉🎉🎉
ഈ പാട്ടു രാവിലെ നടക്കാൻപോകുബോൾ യൂട്യൂബിൽ നിന്നു കേട്ടതാണ് അന്നത്തെ നടത്തം അതിമനോഹരം ❤️❤️❤️
Nothing more to say. It's just superb
രണ്ടു പേരും നന്നായി പാടി.. ആ കുട്ടിയും നല്ല voice... സന്തോഷേട്ടൻ നിഷ്കളങ്കമായ ആലാപനം... കുറേ തവണ കേട്ടൂ..
❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂❤❤❤❤❤❤❤❤❤
Super... നല്ല നാടൻ പാട്ടിൻ്റെ ഈണവും, അർത്ഥ സമ്പുഷ്ടമായ വരികളും...
🤩
സന്തോഷ് ജീ.... കൊള്ളാം നല്ല പോലെ പാടി... സൗണ്ട് engineer തൻ്റെ പണി നല്ല പോലെ ചെയ്തിട്ടുണ്ട്... ഇതു പോലെ നല്ല technichion മാരെ ആണ് സന്തോഷ് ജീ ക്ക് ആവശ്യം... ഓൾ ദി best ഓൾ ദി crew...
രണ്ടു പേരും മനോഹരമായി പാടുന്നു, ഈ വർഷത്തെ ഒരു മനോഹര ക്രിസ്മസ് ഗാനം
അഭിനന്ദനങ്ങൾ!!
സന്തോഷ് you are great.. എല്ലാവർക്കും മാപ് കൊടുക്കുക
കൊള്ളാം ഇഷ്ടപ്പെട്ടു, രണ്ടുപേരും നന്നായി പാടി.... ആശംസകൾ
🙏🏻
@@ChristianSongsNew suppar
വളരെ നല്ല ഗാനം,... ആദ്യമായി സന്തോഷിന്റെ പാട്ട് 5 times കേൾക്കുന്നത്..... 👌👌👌👌
അതി മനോഹരമായി പാടി.....2021ഏറ്റവും നല്ല ക്രിസ്തുമസ് ഗാനം...സൂപ്പർ...
Very good👍
അടിപൊളി ഇത്ര ഭംഗിയായിട്ട് സന്തോഷ് പണ്ഡിറ്റ് പാടുമെന്ന് കരുതിയില്ല കൂടെ പാടിയ കുട്ടിയും നന്നായി പാടി രചന സംഗീതം ഓർക്കേസ്ട്രാ എല്ലാവർക്കും അഭിനന്ദനങൾ ഇത്രയും നല്ലൊരു പാട്ട് ഈ ക്രിസ്തുമസിന് കേട്ടിട്ടില്ല ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👌👍❤️
Sound engineer super aanu.... Yeth mosham swaravum nannakkum
Auto tuning eth ഓഞ്ഞ sound ഉം അടിപൊളിയാക്കാം. പണ്ഡിറ്റ് നു നല്ല ശബ്ദം ആണ്
അതിമനോഹരമായി പാടിയിരിക്കുന്നു ഈ മനുഷ്യസ്നേഹിയായ വലിയ മനുഷ്യൻ. Santhosh pandit 🙏❤️
സന്തോഷ് പണ്ഡിറ്റ് ശരിക്കും അത്ഭുതപെടുത്തി നല്ല പാട്ടു ഇരുവരും ഭംഗിയായി പാടി
Super 👍🏻
പാട്ടു അടിപൊളിയായിട്ടുണ്ടല്ലോ. രണ്ടാളും നന്നായി പാടി. സന്തോഷ് പണ്ഡിറ്റ് വേറെ ലെവൽ ആയി മാറിയിരിക്കുന്നു
നല്ല വരികൾ..നല്ല സംഗീതം.. നല്ല ആലാപനം.. അണിയറയിലേ എല്ലാ കലാകാരന്മാർക്കും ആശംസകൾ ❤️സന്തോഷേട്ടാ ❤️
സന്തോഷ് ചേട്ടാ അടിപൊളി
ഹാപ്പി ക്രിസ്മസ്😊☺️☺️
🙏🏻
എത്ര കേട്ടിട്ടും മതി വരുന്നില്ല 👌🏻👌🏻👌🏻❤️
കളിയാക്കി സംസാരിക്കുന്നവരെ വളരെയെറെ ചിന്തിപ്പിക്കുന്ന ഗാനാലാപനം അഭിനന്ദനങ്ങൾ സന്തോഷേട്ടാ❤️
🥰
സന്തോഷ് പണ്ഡിറ്റിന്റെ പുതിയ സിനിമ റിലീസ് ചെയ്യുമ്പോൾ എല്ലാവരും പോയി കാണണം. അന്നേരം നെഗറ്റീവ് കമന്റുകൾ ഇടരുത്
ഇത് സാധാരണ ഗതിയിൽ ഒരു പാട്ടാണ്.ഇത് വലിയ സംഭവം അല്ല.
സഹോദരാ ഞാൻ പറഞ്ഞത് , അദ്ദേഹത്തെ എല്ലാ സമയത്തും മിക്ക ആൾക്കാരും വളരെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കാറുണ്ട് അതിനെ കുറിച്ചാണ് വേറൊന്നുമല്ല
ആദ്യമായിട്ട് സന്തോഷ് പണ്ഡിറ്റിന്റെ പാട്ട് അഞ്ച് മിനിട്ട് ശാന്തമായി കേൾക്കുന്നത്
🙏🙏🙏നമിച്ചു ചേട്ടാ നിങ്ങളെ വെറുത്തവർക്ക് നിങ്ങൾ കൊടുക്കുന്ന ക്രിസ്ത്മസ് സമ്മാനം
സന്തോഷേട്ടനെ പാടാൻ വിളിച്ച അച്ഛന് എന്റെ വക ക്രിസ്ത്മസ് ആശംസകൾ 🙏🙏❤️👌👌❣️
പ്രിയ സന്തോഷ് പണ്ഡിറ്റ്,
അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ .
താങ്കൾ അടിവച്ചടിവച്ച് ഹൃദയം
കീഴടക്കുകയാണ്. മനോഹരമായി
ആലപിച്ചിരിക്കുന്നു
ഒരുപാടു സ്നേഹത്തോടെ
ക്രിസ്തുമസ് ആശംസകൾ, Grp ലെ
എല്ലാവർക്കും.