സ്വാമി ശരണം എത്ര തവണ ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറി പിന്നെയും പിന്നെയും അവിടെ ചെല്ലാൻ ഭഗവാനെ തൊഴാൻ തോന്നിപ്പിക്കുന്ന ആ ചൈതന്യത്തെ കലിയുഗവരദനെ നമിക്കുന്നു
Room quarantine ൽ ക ഴിയുമ്പോൾ എനിക്ക് മാനസിക സംഘർഷം കുറക്കാൻ ഏറ്റവും സഹായകമാവുന്നു MG സാറിൻ്റെ ഭക്തി ഗാനങ്ങൾ ,അങ്ങേക്കു നന്ദി ഇത്രയും നല്ല ഗാനങ്ങൾ സമ്മാനിച്ചതിന്.
ആഴിയും ഊഴിയും ഏഴു സ്വരങ്ങളും ആരിലൊതുങ്ങുന്നു ആ പരബ്രഹ്‌മത്തെ വണങ്ങുന്നു ഒപ്പം ഈ ഗാനത്തിന് പിറകിൽ പ്രവർത്തിച്ചവർക്കും ശ്രീ കുമാർ ഏട്ടനും എല്ലാവിധ പ്രാർത്ഥനകളും സ്വാമി ശരണം
🙏സ്വാമി ശരണം ...🙏 ശമ്പരിമലയ്ക്കുള്ള യാത്രയിൽ പുലർച്ചെ വാഹനത്തിലിരുന്ന് യാത്ര ചെയ്യുമ്പോൾ പ്ലേ ചെയ്യാറുള ഗാനം ... എത്രയും പെട്ടെന്ന് സന്നിധാനത്ത് എത്താനും പുണ്യ അയ്യപ്പ ദർശനത്തിനുള്ള ആഗ്രഹം ഈ ഗാനം ശ്രവിക്കുന്ന മാത്രയിൽ കൂടി കൂടി വരും !!
അടിപൊളി പാട്ടുകൾ ഒരിക്കലും മറക്കാൻ പറ്റാത്ത തരത്തിൽ ഉള്ളത് എനിക്കു ഒരുപാട് ഇഷ്ടം തന്നെ പിന്നെ m g ശ്രീ കുമാർ റിന്റെ അയ്യപ്പ ഗാനങ്ങൾ ശരിക്കും ഒരു ഭക്തി തോന്നും ഒന്നും പറയാനില്ല സൂപ്പർ
അയ്യപ്പാ ശരണം എന്ന ഗാനത്തിന്റെ തുടക്കമുള്ള BGM കേൾക്കുമ്പോൾ കട്ട രോമാഞ്ചമാണ്.. തങ്കനിലാവ്, കണ്ണോളം കണ്ടതുപോര, പൂങ്കാവിൽ നീ മുഴക്കുമോംകാര നാദം.. എല്ലാം ഒന്നിനൊന്നു മെച്ചം... ശ്രീയണ്ണൻ നമ്മുടെ ചങ്ക്... അയ്യപ്പൻ അനുഗ്രഹിച്ചിട്ടുണ്ടാവും ശ്രീയണ്ണനെ
ഒരുപാട് അയ്യപ്പഭക്തിഗാനങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ഈ ആൽബം കേൾക്കുമ്പോൾ ഉണ്ടാക്കുന്ന ഭക്തിയും കുളിർമ്മയും വേറെ എവിടെയും കിട്ടിയിട്ടില്ല.... എല്ലാം ഒന്നിനൊന്ന് മെച്ചം ,MG ഒരു രക്ഷയുമില്ല
MG സാറിന്റെ അയ്യപ്പ ഭക്തിഗാനങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതി ആണ് നൽകുന്നത്, എവിടെ നിന്ന് കേട്ടാലും, സന്നിധാനത്ത് എത്തി നിൽക്കുന്ന ഒരു ഫീൽ ആണ്.🙏🙏🙏
Swamiye Saranam Ayyappa. All songs are amazing. Esp. the 3rd song reflecting the bhavam of every devotee when they climb the holy sabarimalai I listen to this album almost every day. Great voice & singing Sreekumar sir
🕉️സ്വാമിയേ ശരണം അയ്യപ്പ. ഇത് എന്റെ ഇരുപത്തി അഞ്ചാംമത്തെ ശബരി മല യാത്ര ആണ്. അയ്യപ്പന്റെ പാട്ടുകൾ കേൾക്കുമ്പോൾ സമാധാനം ഇന്ടെ. പാടിയ എംജി. ശ്രീ അയ്യപ്പനും നന്ദി 🕉️🙏🏻
എത്ര തവണ കേട്ടാലും എത്ര കാലം കഴിഞ്ഞാലും അയ്യപ്പ സ്വാമിയുടെ ഇതുപോലുള്ള ഗാനങ്ങൾക്ക് ഒരു കോട്ടവും സംഭവിക്കില്ല.എംജിസാർ ആയിരം ആയിരം അഭിനന്ദനങ്ങൾ.സ്വാമിയേ ശരണം പൊന്നയ്യപ്പാ......🙏🏽🙏🙏🏿🕉️🕉️🕉️
എനിക്ക് ഇഷ്ട്ടം M. G പാടിയ ഭക്തി ഗാനങ്ങൾ കേൾക്കാനാണ് സൂപ്പർ feel.. വേറെ ലെവൽ 🥰🥰😘😘😘 സൂപ്പർ voice.. മനസ്സിൽ അത്രക്ക് ഭക്തി ഉണ്ടെങ്കിൽ മാത്രമേ ഇത്ര മനോഹരമായി പാടാൻ കഴിയു.. 👌🏻👌🏻👌🏻👌🏻
🙏സ്വാമിയേ ശരണം അയ്യപ്പാ 🙏 Mg. സാറിന്റെ അയ്യപ്പ ഭക്തി ഗാനം കേൾക്കുമ്പോൾ എല്ലാം സങ്കടവും തീരും. അയ്യപ്പ സ്വാമി കൂടെ ഉണ്ട് എന്ന് ഒരു തോന്നൽ. 🙏സ്വാമിശരണം 🙏
ശ്രീയേട്ടന് അല്ലാതെ അയ്യപ്പ സ്വാമിയുടെ പാട്ടുകൾ ഇത്രയും വികാരനിർഭരമായിട്ട് പാടാൻ മറ്റാർക്കും സാധിക്കില്ല എന്ന് തോന്നുന്നു..... ഈ പാട്ടുകൾ കേൾക്കുമ്പോ മനസ്സിനകത്തു വല്ലാത്തൊരു അനുഭൂതി സന്തോഷം ഒക്കെ തോന്നുന്നു... സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
ഒരുപാട് ഓർമ്മകൾ തിരികെ കൊണ്ട് വരുന്ന പാട്ടുകൾ... മറക്കാൻ പറ്റില്ല ഓരോ വരികളും... കുഞ്ഞായിരിക്കുമ്പോൾ ഏട്ടൻ വൃതം നോറ്റ് ശബരിമലയിലേക്ക് പോവാൻ വേണ്ടി തയ്യാറെടുക്കുമ്പോൾ കൂടെ പോവാൻ കൊതിച്ചിട്ടുണ്ട്... ഏട്ടന് പോവാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ നേരം വെളുക്കുന്നതിന് മുന്പേ എഴുന്നേറ്റ് അമ്മയോടൊപ്പം ആവേശത്തോടെ ചെയ്യുന്നതും ... സിഡി ഇട്ട് ഈ പാട്ടുകൾ ഉറക്കെ വയ്ക്കുന്നതും വൃത ദിവസങ്ങളിൽ തൃപ്രയാർ അമ്പലത്തിന്റെ മുന്നിലുള്ള പുഴയിൽ ശരണം വിളിച്ചിട്ട് മുങ്ങി കുളിച്ചു പോരുന്നതും എല്ലാം..,പുഴയിലേക്ക് ഏട്ടനെ കൊണ്ട് പോവുന്നതും കൊണ്ട് വരുന്നതും ഞാനാണ്... മണ്ഡല മാസങ്ങളിൽ പുഴയിലെ വെള്ളത്തിനു ഇളം ചൂട് അനുഭവപ്പെടുന്ന പോലെ പലപ്പോഴും തോന്നാറുണ്ട് തണുപ്പ് ഒട്ടും തോന്നാറില്ല എല്ലാം ഭഗവാന് ഭക്തരോടുള്ള കരുതലായിരിക്കാം.. പിന്നീട് ഏട്ടൻ ഗൾഫിലേക്ക് പോയപ്പോ ശബരി മലയിലേക്ക് ഞാൻ തനിയെ പോയി വന്നു... വലുതായിട്ടും ഏട്ടന്റെ കൈ പിടിച്ചു നടക്കാൻ കൊതിയാവാറുണ്ട്.. കഴിഞ്ഞ കാലങ്ങളിലേക്ക് ഒന്ന് തിരികെ പോയി വരാൻ കഴിഞ്ഞിരുന്നെങ്കിൽ എന്റെ അയ്യപ്പ സ്വമീ 🥰🥰
ദുഖം മനസ്സിന്റെ ഉള്ളിനെ വല്ലാതെ അലട്ടുമ്പോ അയ്യപ്പാ അവിടുത്തെ തിരുനാമങ്ങൾ കേൾക്കുമ്പോൾ തന്നെ എല്ലാ പ്രയാസങ്ങളും പമ്പ കടക്കും .. സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
അയ്യപ്പ സ്വാമിയേ മണ്ഡലമാസത്തിനു എനി അധികനാൾ ഇല്ലല്ലോ. അയ്യപ്പ ഒരു നോക്ക് കാണാനുള്ള ഭാഗ്യം എന്നാ ഹരിപുത്രാ കരുണമയനെ. പൊന്നായ്യനെ
സ്വാമി ശരണം എത്ര തവണ ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറി പിന്നെയും പിന്നെയും അവിടെ ചെല്ലാൻ ഭഗവാനെ തൊഴാൻ തോന്നിപ്പിക്കുന്ന ആ ചൈതന്യത്തെ കലിയുഗവരദനെ നമിക്കുന്നു
😊
എത്രകേട്ടാലും മതിവരില്ല,,, കാരണം MG സാർ അത്ര അലിഞ്ഞു പാടിയിരിക്കുന്നു,,, ഒരു ദിവസം പോലും ഇതിലെ ഒരു പാട്ടെങ്കിലും ഞാൻ കേൾക്കും,,,, ഏറെ ഇഷ്ടം,,,
🙏👍
എന്തു രസമാണ് ഈ പാട്ടുകൾ കേൾക്കാൻ ശബരിമല യാത്ര ഓർമ വരുന്നു m g സാർ സൂപ്പർ 😘😘😘
🙏🙏
😍Ayyappaa Saranam♥️Swami Saranam💗
🥰Om Bhootha Naathaya Vidmahe
Bhava Puthraaya Deemahi
Thanno Shaastha Prachodayath💓
'കണ്ണോളം കണ്ടതു പോര
കാതോളം കേട്ടതു പോര
അയ്യന്റെ മായകൾ ചൊന്നാൽ
തീരുമോ ഗുരുസ്വാമി.....
Tyyyyúuⁿ🍭🍭
😋
Room quarantine ൽ ക ഴിയുമ്പോൾ എനിക്ക് മാനസിക സംഘർഷം കുറക്കാൻ ഏറ്റവും സഹായകമാവുന്നു MG സാറിൻ്റെ ഭക്തി ഗാനങ്ങൾ ,അങ്ങേക്കു നന്ദി ഇത്രയും നല്ല ഗാനങ്ങൾ സമ്മാനിച്ചതിന്.
¹111
💯
ആഴിയും ഊഴിയും ഏഴു സ്വരങ്ങളും ആരിലൊതുങ്ങുന്നു ആ പരബ്രഹ്‌മത്തെ വണങ്ങുന്നു ഒപ്പം ഈ ഗാനത്തിന് പിറകിൽ പ്രവർത്തിച്ചവർക്കും ശ്രീ കുമാർ ഏട്ടനും എല്ലാവിധ പ്രാർത്ഥനകളും സ്വാമി ശരണം
വരികൾ 👌
എം.ജി.ശ്രീ.കു.സേറിന്‍റെ എല്ലാ
അയ്യപ്പ സ്വാമി ഗാനങ്ങളിലും
ഭക്തി നിറഞ്ഞു നില്‍ക്കുന്നു.
ശരണം അയ്യപ്പഃ
What about Dasettan
ഇയാളുടെ ഒറ്റ പാട്ടുപോലും
കൊള്ളുകയില്ല.
@@jayakumarchellappanachari8502 qlplpqpq
അതെ 🙏🏻
M G ശ്രീകുമാർ ചേട്ടന്റെ എല്ലാ അയ്യപ്പ ഭക്തി ഗാനങ്ങളും വേറെ ലെവൽ ആണ്
അയ്യപ്പനെ നേരിൽ കാണുന്ന ഒരു ഫീൽ ആണ്
DVowabamaordi
അമ്മ
Ayappaswamiyude naamam paadan vendi avidunnu kaninjanirugrahicha gaayakan....😊
🌷🌷🌷🌷🌷🌷🙏🙏🙏🙏🙏🌹🌺🐚🐚🐚🐚🌼🌼🌼🥀🥀🥀🥀
O
ശബരീനാഥനേ... അഭയം... നീ...,,,,, Thanks Mc Audios..
അയ്യപ്പൻ എന്നും എല്ലാവരുടെയും കൂടെ ഉണ്ടാവും
അയ്യപ്പ ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല ☺️👌👌👌😁😊
സ്വാമിയെ ശരണ അയ്യപ്പ❤😊😮
എത്ര മനോഹരമായ ഗാനങ്ങൾ
അതിനിടയ്ക്ക് ഇവരുടെ ഒരു പരസ്യം , Skip ചെയ്ത് മതിയായി തെറി പറയാനും തോന്നുന്നില്ലല്ലോ എൻ്റെ അയ്യപ്പാ,,
സ്വാമി ശരണം
😄
തെറ്റ് അല്ല പറന്നത് സത്യം ആണ്
ഈരെഴു ലോകവും വാണരുളും പൊന്നുടയനെ ദൈവമേ.... എൻ അമ്മയും അച്ഛനും ഗുരുവും നീയേ സ്വാമിയേ അയ്യപ്പാ 🙏🙏🙏🙏🙏
ഗ്സ്ഖ്ഡകവി
😍
ഇന്ത്യ വിട്ടാൽ നമ്മുടെ ദൈവങ്ങളെ ആർക്കും അറിയില്ല അയ്യപ്പ സ്വാമിയെ തന്നെ കേരളം കഴിഞ്ഞാൽ കുറച്ചു സംസ്‌ഥാനങ്ങളിൽ മാത്രം അറിയാം
Kaliyuga daivam Adheham matrameyulloo
Bhagavan paramasivan full powerum koduthirikkunna swamykkanu.addhehathinu matrame kaliyugam niyanthrikkan adikaram ulloo
കണ്ണോളം കണ്ടതു പോരാ........ touching lyrics..... M.G സർ 😍 സ്വാമിയേ ശരണം അയ്യപ്പ
Sams
സ്വാമിയേ ശരണമയ്യപ്പാ...... ഈ പാട്ടുകൾ കേൾക്കുബോൾ മനസ്സിൽ കിട്ടുന്ന ഉണർവ് പറഞ്ഞു അറിയിക്കാൻ പറ്റില്ല...... എംജി സർ സൂപ്പർ....
🙏സ്വാമി ശരണം ...🙏
ശമ്പരിമലയ്ക്കുള്ള യാത്രയിൽ പുലർച്ചെ വാഹനത്തിലിരുന്ന് യാത്ര ചെയ്യുമ്പോൾ പ്ലേ ചെയ്യാറുള ഗാനം ... എത്രയും പെട്ടെന്ന് സന്നിധാനത്ത് എത്താനും പുണ്യ അയ്യപ്പ ദർശനത്തിനുള്ള ആഗ്രഹം ഈ ഗാനം ശ്രവിക്കുന്ന മാത്രയിൽ കൂടി കൂടി വരും !!
എം ജി ശ്രീകുമാർ അയ്യപ്പ ഭക്തിഗാനങ്ങൾ കേൾക്കാൻ ഒരു പ്രേത്യേക സുഖമാ 😘😘😘😘😘😘🥰🥰👌✌️✌️✌️✌️✌️
😎👍👏🙋💭💓💭💭😎💓❣️💕💕💌💥💢♥️🕉️🙋💭😎💓❣️💕💌💥💢💋💔💋💔💭🕳️💟💗💝💘😀😃😄😁😆😅😂🤣🤣🤣😂😆😭😗🤗🤔☹️😰😢🤢😶🤤💩🙈😸😺❤️❤️🧡💛💛😻💙💜🤎🤍🤍🖤🖤💌💌💕💕💖💘♥️❣️💟💔💔💋💭💯💯💢💥✨✨🔥💫💫💦💨🕳️💭👃👏🖐️👊👏👎👍✊🖐️👆🏾🙏🙋🌬️🌱🍁🌿🌷🌺🌹🏵️🌈⭐🎂🧁🍭🍬🍩🍫🍼🥛🍾🧃🥤🍿🧈🧂🍯🍪🥃🍿🧈💬👄👄👄👄👅
Hgjgjgjy
Sathyam
Sathym
@@anjalirajesh5673 aaaaaaaaaaaaaaaaaaaaaaaalalaaaaaaaaaaaaaaaalaaaaaaaaaalaaàaaaaaaalalaaaaaaaaaaaaaaaaaaaàapppppppqaaaaaalala lll
അടിപൊളി പാട്ടുകൾ ഒരിക്കലും മറക്കാൻ പറ്റാത്ത തരത്തിൽ ഉള്ളത് എനിക്കു ഒരുപാട് ഇഷ്ടം തന്നെ പിന്നെ m g ശ്രീ കുമാർ റിന്റെ അയ്യപ്പ ഗാനങ്ങൾ ശരിക്കും ഒരു ഭക്തി തോന്നും ഒന്നും പറയാനില്ല സൂപ്പർ
Mm
Super
Vadaku. Nenu.vanavalee
Ayyappa saranam
@@nabeelkpnabeel6821 hmm. Mm. Mm
ആദ്യത്തെ ആ ഗാനം ഹൊ എന്നാ feel aanu അയ്യപ്പന്റെ അടുത്ത് എത്തിക്കുന്നു കേൾക്കുമ്പോൾ.
സ്വാമിയേ ശരണം അയ്യപ്പാ
Super song
അയ്യപ്പാ ശരണം എന്ന ഗാനത്തിന്റെ തുടക്കമുള്ള BGM കേൾക്കുമ്പോൾ കട്ട രോമാഞ്ചമാണ്.. തങ്കനിലാവ്, കണ്ണോളം കണ്ടതുപോര, പൂങ്കാവിൽ നീ മുഴക്കുമോംകാര നാദം..
എല്ലാം ഒന്നിനൊന്നു മെച്ചം...
ശ്രീയണ്ണൻ നമ്മുടെ ചങ്ക്...
അയ്യപ്പൻ അനുഗ്രഹിച്ചിട്ടുണ്ടാവും ശ്രീയണ്ണനെ
Same to ---
സ്വാമിക്ക് പാമ്പയൊരു പൂണൂല്... Touching lyrics...എംജി 😍😍😍😍
Sathyam . Orikkal polum kannu nanayathe ee vari kelkan pattiyitilla
സ്വാമി അയ്യപ്പൻ, പമ്പ, പൂങ്കെട്ട്,.....
Mg sreekumar, Gireesh puthenjeri and s kumar. ഒരു രക്ഷ ഇല്ലാത്ത ടീം ആണ്
S Kumar MG sir തന്നെയാണ്.
ഇത്രക്ക് ഹിറ്റ് ആയ എംജിയുടെ പാട്ടുകൾ വേറെ ഇല്ല. ഞാൻ 7പഠിക്കുമ്പോൾ ഇറങ്ങിയ സിഡി ആണിത്. ഇന്ന് 28 വയസ്സുണ്ട് ഏനിക്ക്
Same bro എനിക്കും 28 വയസ്സായി ഞാനും 7 ല് പഠിക്കുമ്പോൾ കേട്ട് തുടങ്ങിയതാണ് 😍☺️
പമ്പ, പൂങ്കെട്ട്,etc.
Serikum... Athulyabprathibhayanu m. G. Annan
Same. അന്നും ഇന്നും ഇനി എത്ര കൊല്ലങ്ങൾ കഴിഞ്ഞാലും ഈ ഫീൽ അത് കൂടി വരുകയേ ഉള്ളൂ. സ്വാമിയേ ശരണം
Pamba,sabarimala
Ithokke kelkkumbol manassinu vallatha oru vingal aanu😢😢
Ini aa sannidhiyil ethan ethra varshangal kathirikkendi varumennorth....
Kunjile 3 thavana poyittund..
Innum mandalakalam thudangumbol annathe aa yathrakal ellam orma varunnu....
Innu ente kunjinu ayyappane pattiyum sabarimala visheshangalum okke paranju koduthappol avanum ayyane kanan kothiyayi.....
Pakshe ente kunjine kondu pokanum aarumillaa...
Ini avan valarnnathinu shesham venam avanu sabarimalayil pokan...
Swamiye saranam ayyappa...
🙏🙏🙏🙏🙏
എംജി ശ്രീകുമാർ ഇതു പോലെ സോങ് ഞാൻ ഇതുവരെ കേട്ടിട്ടില്ല.. കേൾക്കുമ്പോൾ സന്നിധാനത്തെ നിൽക്കുന്ന ഒരു ഫീൽ അയ്യപ്പ
marry
സാമവേദം നാവിലുണർത്തിയ സ്വാമിയേ... കേൾക്കുന്തോറും ആനന്ദം കൂടുന്ന ഗാനം..
ശ്രീയണ്ണൻ ചങ്കാണ്
Mm
"സാമാവേദം" perfect classic song in this album. എല്ലാം കൊള്ളാം. ഇതാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്
പൂങ്കാവിൽ നീ മുഴക്കുമോംകാര നാദം..പക്കാ ക്ലാസിക്കൽ ആണ് ബ്രോ...
പന്തുവരാളി രാഗത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയ ഗാനം..പാടാനും പ്രയാസം
Yz
@@PriyaPriya-fi8uf e
❤🙏👍
ഒരുപാട് അയ്യപ്പഭക്തിഗാനങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ഈ ആൽബം കേൾക്കുമ്പോൾ ഉണ്ടാക്കുന്ന ഭക്തിയും കുളിർമ്മയും വേറെ എവിടെയും കിട്ടിയിട്ടില്ല.... എല്ലാം ഒന്നിനൊന്ന് മെച്ചം ,MG ഒരു രക്ഷയുമില്ല
Cochin City 😢😢😢😢😢
Kannolam kandathu pora kadolamvkatatupora annapatusupet
സത്യം
Valare seriyanu...
Cochin City Spr
S രമേശൻ നായർ magic 😔😔😔ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🙏🙏
രാജീവ് ആലുങ്കൽ 🥰... MG🥰
Lots of love from Karnataka ❤️ I have become fan of M.G sir after listening to Ayyappa songs of him
ഇതിലെ ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിന് ഉണ്ടാകുന്ന ഒരു കുളിർമ അതൊന്നു വേറെ തന്നെ ആണ്...m.g അണ്ണന്റെ വോയ്സ് അതിമനോഹരം തന്നെ....
സ്വാമിയേ ശരണമയ്യപ്പാ.....
1
uuu
.
ഈ കലിയുഗത്തെ അങ്ങ് കാത്തുരക്ഷിക്കണേ ദേവാ.. സ്വാമിയേ ശരണമയ്യപ്പ..
ഏത് വർഷത്തിൽ കണ്ടാലും
ഇത്തരം പാട്ടുകൾ❤❤❤❤ കേൾക്കുമ്പോൾ മനസ്സിൽ ഒരു ഉന്മേഷം കിട്ടും ❤❤❤
ഇന്ന് 16.11.2024 വൃശ്ചികം 1
സ്വാമി ശരണം ❤❤❤❤❤
Heichummaaparayalle
MG സാറിന്റെ അയ്യപ്പ ഭക്തിഗാനങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതി ആണ് നൽകുന്നത്, എവിടെ നിന്ന് കേട്ടാലും, സന്നിധാനത്ത് എത്തി നിൽക്കുന്ന ഒരു ഫീൽ ആണ്.🙏🙏🙏
സത്യം 🥰
P
8
Sannidhanathu ettavum kooduthal kelkkunna idhehathinte ganangal aanu
Swamiye Saranam Ayyappa. All songs are amazing. Esp. the 3rd song reflecting the bhavam of every devotee when they climb the holy sabarimalai
I listen to this album almost every day. Great voice & singing Sreekumar sir
മാലയിട്ടാൽ ഉള്ള ഫീൽ ഒന്ന് വേറെ തന്നാണ്... സ്വാമി ശരണം... 🙏
Gioooihjejgrhruthgturioehrggrrurjjrirgrjrv
Sathyam
Sivapradeep p.
Sathyam
ജിവന്റതുടിപ്പ് ആണ് അയ്യൻ 💖💕💗
Excellent devotional songs by Respected MGS Sir!
അറിയാതെ കണ്ണു നിറഞ്ഞു പോകും.... "കണ്ണോളം കണ്ടത് പോരാ കാതോളം കേട്ടത് പോരാ"......
ഈരെഴു ലോകവും വാനറിലീടും എൻ ഉദയമെ ദൈവമേ ....എൻ അമ്മയും അച്ഛനും നേയ അയ്യപ്പാ😍
Ethra yugam kazhinjalum marakkan kazhiyatha songs
ഇതിലെ കണ്ണോളം കണ്ടത് പോര എന്ന പാട്ട് 5 അമ്പലങ്ങളിൽ പാടി കൈയടി വാങ്ങാൻ ഭാഗ്യമുണ്ടായിട്ടുണ്ട്❤️❤️
സ്വാമി ശരണം പന്തളത്ത് ജനിച്ചാതിൽ ഞാൻ അഭിമാനം കൊള്ളുന്നു🙏🙏🙏❤️
Realy awesome. ..very perfect lyrics and perfect devotional singing. .thanks for the album..
🕉️സ്വാമിയേ ശരണം അയ്യപ്പ. ഇത് എന്റെ ഇരുപത്തി അഞ്ചാംമത്തെ ശബരി മല യാത്ര ആണ്. അയ്യപ്പന്റെ പാട്ടുകൾ കേൾക്കുമ്പോൾ സമാധാനം ഇന്ടെ. പാടിയ എംജി. ശ്രീ അയ്യപ്പനും നന്ദി 🕉️🙏🏻
ഈ ലോകത്ത്തിന്റെ അധിപനാണ് അയ്യപ്പൻ സ്വാമിയേ ശരണം അയ്യപ്പ
Yas 🤗🙏
പന്തളപുത്രന്‍ ,പുലിവാഹനന്‍ , അഭിഷേകപ്രിയന്‍,ഭസ്മപ്രിയന്‍, വനങ്ങള്‍ക്കുടയവന്‍, എന്‍റെ അയ്യപ്പസ്വാമി, അച്ഛൻകോവിലിലെ ദിവ്യരൂപം കണ്ടു ,ജന്മസുഹൃദം നേടിയവന്‍ ഞ്ഞാന്‍ ,അയ്യപ്പാാാാ🙏
The best ayyappan devotional album of mg sreekumar till date
2022 വൃചികം ഒന്നാം തിയതി രാവിലെ ഈ പാട്ട് ആണ്. കേട്ടത് മനസ്സിൽ വല്ലാത്ത സന്തോഷം ആണ് 🙏🙏🙏🙏🙏 സ്വാമിയേ 🙏🙏🙏ശരണം 🙏🙏rrr
Dec 10nu sabarimalkk pokunnu 😌
👌😂🤣
👌😂🤣
👌😂🤣
@@പൂച്ചസെർ-ജ3മ 😍
🙏🙏🙏🙏to mg ശ്രീ കുമാർ mesmerising voice...dr priya
എത്ര തവണ കേട്ടാലും എത്ര കാലം കഴിഞ്ഞാലും അയ്യപ്പ സ്വാമിയുടെ ഇതുപോലുള്ള ഗാനങ്ങൾക്ക് ഒരു കോട്ടവും സംഭവിക്കില്ല.എംജിസാർ ആയിരം ആയിരം അഭിനന്ദനങ്ങൾ.സ്വാമിയേ ശരണം പൊന്നയ്യപ്പാ......🙏🏽🙏🙏🏿🕉️🕉️🕉️
Anyone watching in 2024 🙌🏻🙏🏻
Ys
എന്തായാലും ഇനി വരുന്ന ഇയർ oke കേൾക്കും ❤
Ys
Always
Everyone 🙏 Evetyday. Swami Saranam..........
ഓരോ ഗാനവും കേൾക്കുമ്പോൾ സന്നിധാനത്ത് നിൽക്കുന്നത് പോലെ ഒരു അനുഭൂതി....സ്വാമിയേ ശരണം അയ്യപ്പാ....
Superrrrrrr 🌹🌹🌹
Yes swamisaranam
S
@@soniyavava386 ,,,,,,,,,,,,,
@@soniyavava386
ഇത് സൂപ്പർ ആകണമെങ്കിൽ നല്ല
പാട്ടുകാരൻ പാടണം. ഇയാൾ
പാടിയിട്ടുള്ള ഒറ്റ പാട്ടുപോലും
കേൾക്കാൻ കൊള്ളുകയില്ല.
ഗർഭിണി ആയിരിക്കുന്ന ഈ സമയത്തു എല്ലാ ബുദ്ധിമുട്ടുകൾക് ഇടയ്ക്കും അയ്യപ്പ സ്വാമി കൂടെ ഉണ്ടെന്നു തോന്നാറുണ്ട് 🙏
I am also pregnant... This song really makes my mornings fresh... May god bless everyone... 🙏🙏🙏
@@reshmareji3688 q
@@reshmareji3688 999rsbdn Ini
Prarthikku koode undavum oru buddimuttum varuthilla🙏🙏
സത്യം ഞാനും അങ്ങനെ ആരുന്നു
Ee paattu manasinullile dukhangal illatheyaakkunnu manasinu ennum kulirmayaanu M G Sirende paattukal❤❤❤❤❤
🙏Thanks for the support.Please share to all friends and family
2024 nov. Ippozum ith kelkunnavar undo. സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
കണ്ണോളം കണ്ടത്പോര കാതോളം കേട്ടത് പോരാ അയ്യൻറെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമി .. .. ..
Kannoram kandathupora
Hi Bini Devadat
dileepkumar dkc
dileepkumar dkc supar
സ്വാമി ശരണം
MG Sreekumar the legend...the best when it comes to Ayyappa devotionals
Yes... I like MG Sree Kumar Ayyappa devotional and Veeramanis than anyone.
അയ്യപ്പ സ്തോത്രം എത്ര കേട്ടാലും മതി വരില്ല. എല്ലാ വർകും സ്വാമി അയയപപൻറെഅനുഗൃഹമൂൺടാവടെട.
കന്നി സ്വാമി…. ഒരു പാട് പ്രതീക്ഷകൾ…ഈ പാട്ടുകൾ… എന്നും ഓർമയിൽ ❤
Kallam ethra kazhinju poyalum Eee ayyppa ganagal ennum kelkan thonnum🙏
എനിക്ക് ഇഷ്ട്ടം M. G പാടിയ ഭക്തി ഗാനങ്ങൾ കേൾക്കാനാണ് സൂപ്പർ feel.. വേറെ ലെവൽ 🥰🥰😘😘😘 സൂപ്പർ voice.. മനസ്സിൽ അത്രക്ക് ഭക്തി ഉണ്ടെങ്കിൽ മാത്രമേ ഇത്ര മനോഹരമായി പാടാൻ കഴിയു.. 👌🏻👌🏻👌🏻👌🏻
🙏സ്വാമിയേ ശരണം അയ്യപ്പാ 🙏
Mg. സാറിന്റെ അയ്യപ്പ ഭക്തി ഗാനം
കേൾക്കുമ്പോൾ എല്ലാം സങ്കടവും
തീരും. അയ്യപ്പ സ്വാമി കൂടെ ഉണ്ട്
എന്ന് ഒരു തോന്നൽ.
🙏സ്വാമിശരണം 🙏
B
❤❤
Swami saranam what a wonderful song this. M.G sir is my favourite singer
ശ്രീയേട്ടന് അല്ലാതെ അയ്യപ്പ സ്വാമിയുടെ പാട്ടുകൾ ഇത്രയും വികാരനിർഭരമായിട്ട് പാടാൻ മറ്റാർക്കും സാധിക്കില്ല എന്ന് തോന്നുന്നു..... ഈ പാട്ടുകൾ കേൾക്കുമ്പോ മനസ്സിനകത്തു വല്ലാത്തൊരു അനുഭൂതി സന്തോഷം ഒക്കെ തോന്നുന്നു... സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
Thanks for the support.Please share to all friends
ഒരുപാട് ഓർമ്മകൾ തിരികെ കൊണ്ട് വരുന്ന പാട്ടുകൾ... മറക്കാൻ പറ്റില്ല ഓരോ വരികളും... കുഞ്ഞായിരിക്കുമ്പോൾ ഏട്ടൻ വൃതം നോറ്റ് ശബരിമലയിലേക്ക് പോവാൻ വേണ്ടി തയ്യാറെടുക്കുമ്പോൾ കൂടെ പോവാൻ കൊതിച്ചിട്ടുണ്ട്... ഏട്ടന് പോവാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ നേരം വെളുക്കുന്നതിന് മുന്പേ എഴുന്നേറ്റ് അമ്മയോടൊപ്പം ആവേശത്തോടെ ചെയ്യുന്നതും ... സിഡി ഇട്ട് ഈ പാട്ടുകൾ ഉറക്കെ വയ്ക്കുന്നതും വൃത ദിവസങ്ങളിൽ തൃപ്രയാർ അമ്പലത്തിന്റെ മുന്നിലുള്ള പുഴയിൽ ശരണം വിളിച്ചിട്ട് മുങ്ങി കുളിച്ചു പോരുന്നതും എല്ലാം..,പുഴയിലേക്ക് ഏട്ടനെ കൊണ്ട് പോവുന്നതും കൊണ്ട് വരുന്നതും ഞാനാണ്... മണ്ഡല മാസങ്ങളിൽ പുഴയിലെ വെള്ളത്തിനു ഇളം ചൂട് അനുഭവപ്പെടുന്ന പോലെ പലപ്പോഴും തോന്നാറുണ്ട് തണുപ്പ് ഒട്ടും തോന്നാറില്ല എല്ലാം ഭഗവാന് ഭക്തരോടുള്ള കരുതലായിരിക്കാം.. പിന്നീട് ഏട്ടൻ ഗൾഫിലേക്ക് പോയപ്പോ ശബരി മലയിലേക്ക് ഞാൻ തനിയെ പോയി വന്നു... വലുതായിട്ടും ഏട്ടന്റെ കൈ പിടിച്ചു നടക്കാൻ കൊതിയാവാറുണ്ട്.. കഴിഞ്ഞ കാലങ്ങളിലേക്ക് ഒന്ന് തിരികെ പോയി വരാൻ കഴിഞ്ഞിരുന്നെങ്കിൽ എന്റെ അയ്യപ്പ സ്വമീ 🥰🥰
എത്ര കേട്ടാലും മടുക്കാത്ത Mg അണ്ണന്റെ ഗാനങ്ങൾ ❤❤❤❤
Thanks for the support.Please share to all friends and family
@@mcaudiosindia This video is amazing and can you sponsor me
സ്വാമിക്ക് പമ്പ ഒരു പൂണൂല്.... എൻ ആത്മാവല്ലയോ കോവിൽ.... എന്റെ പൊന്നോ രോമം എല്ലാം എണിറ്റു ഒരു വരവുണ്ട് അത് കേൾക്കുമ്പോൾ.....
👍👍👍🙏🙏🙏🌹🌹🌹
@@resmivinoj5308 പ്പി
🙏🙏
MG Annan oru rakshem illa..
Perfect..😘
Ayyappa swami rekshikane baghavane
സാമവേദം നാവിലുണർത്തിയ സ്വാമിയേ .....എത്രകേട്ടാലും മതി വരില്ല....
സത്യം
Oro Ayyppa pattum manasil thattum, MG Sreekumar did a great job, succeed in sending each and every songs to all Ayyappas home. 🙏🏽🙏🏽🙏🏽
2024 വൃശ്‌ചികം അയ്യപ്പൻ ശരണം🙏🙏🙏🙏
വൃശ്ചിക പുലരി ആശംസകൾ, എല്ലാവർക്കും സ്വാമിയുടെ അനുഗ്രഹം ലഭിക്കുമാറാകട്ടെ
വൃശ്ചികം 1 ഏവർകും മണ്ഡലകാലാശംസകൾ
സ്വാമി ശരണം 🙏
Abhishek. 1day ago
U
👍🏻
@@nidheshmuthu9962😊
കണ്ണോളം കണ്ടത് പോരാ... കാതോളം കേട്ടതു പോരാ.. സ്വാമിയേ അയ്യപ്പാ...🙏🙏🙏🙏🙏
Kwmrrf erred be
നാളെ വൃശ്ചികം 1 മണ്ഡലകാലം ആരംഭിച്ചു. ഇപ്പോഴും ഈ ഗാനങ്ങൾ കേൾക്കുന്നവർ ഇവിടെ യ്ക്ക് സ്വാഗതം🙏🥰🙏
സൂപ്പർ സോങ്‌സ് 👍👍👍👍👍
Thanks for the support.Please share to all friends and family
M. G sreekumar uncle padiyale sariyaavolu .Big salute
First Bgm എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല💥😍സ്വാമി ശരണം❤
Athe ❤
super collection..saranam ayyappa
സ്വാമിയേ ശരണം അയ്യപ്പ....... വളരെ നല്ല പാട്ടുകൾ, ശബരി മലയിൽ നിൽക്കുന്ന പ്രതീതി.
🙏Swami saranam 🙏
Ennennum mikacha ayyappa bhakthi gaanangal....
Lyrics 📃📃📃📃📃👌👌
Music🎼 🎼🎼🎼🎼👌👌👌
Singing🎤🎧 🎶 🎵👌 👌👌👌
അയ്യപ്പ ഗാനങ്ങൾ കേൾക്കുമ്പോൾ പ്രത്യേക ഉണർവ്വ് ഉണ്ടാകാറുണ്ട് പക്ഷെ, ഇപ്പോൾ ശബരിമലയിൽ സർക്കാർ കാണിക്കുന്ന അവഹേളന മനസ്സിനെ വല്ലാതെ വേ ദനിപ്പിക്കുന്നു
സത്യം
എങ്കിൽ വോട്ട് കൊടുക്കരുത്
😡ok lp okaao
വേദനിക്കുക ഒപ്പം വോട്ടും നൽകി ജയിപ്പിക്കുക
MG sreekumar fan from tamilnadu..... Real devotional songs
ഇതുപോലെ ഒരു നൂറു ഗാനങ്ങൾ ഉണ്ടാക്കാൻ സ്വാമി അയ്യപ്പൻ എംജി എസ് നു തുണ ആകട്ടെ. സ്വാമിയേ ശരണമയ്യപ്പാ......
പത്മതീർത്ഥായ നമോ നമഃ
ശക്തിരൂപായ നമോ നമഃ
കർമ്മസാദ്ധ്യായ നമോ നമഃ ധർമ്മശാസ്തായ നമോ നമഃ
ഭൂതനാഥായ നമോ നമഃ ദേവദേവായ നമോ നമഃ
മഞ്ജുകേശായ നമോ നമഃ മന്ത്രപൂർണ്ണായ നമോ നമഃ...
അയ്യപ്പാ ശരണം ശരണമെന്റയ്യപ്പാ ശബരീനാഥനേ അഭയം നീ ... (2)
കണ്ണിൽ മിന്നും കനകവിളക്ക്
കാടും മേടും താണ്ടി നടക്ക്
സ്വാമിപാദം നെഞ്ചിലണയ്ക്ക് ആമയങ്ങൾ തീർന്നു നിനക്ക്
ഹരനായ് ഹരിയായ് പുലരുന്ന രൂപം
ആലിലമുദ്രയിൽ തെളിയേണം ...
അയ്യപ്പാ ശരണം ശരണമെന്റയ്യപ്പാ ശബരീനാഥനേ അഭയം നീ ...
വിശ്വവന്ദ്യായ നമോ നമഃ
വിഷ്ണുപുത്രായ നമോ നമഃ
വേദവേദ്യായ നമോ നമഃ നാദരൂപായ നമോ നമഃ
ചിത്‌പ്രകാശായ നമോ നമഃ സച്ചിദാനന്ദ നമോ നമഃ
നിത്യസൗമ്യായ നമോ നമഃ
സിദ്ധരൂപായ നമോ നമഃ
ആഴിയുമൂഴിയും ഏഴു സ്വരങ്ങളും ആരിലൊതുങ്ങുന്നു.
ആദിയുമന്തവും ആരുടെ കൺകളിൽ ആടി മയങ്ങുന്നു.
ഭൂതഗണം തൊഴുതാരുടെ ചൊല്ലിനു കാതുമടക്കുന്നു.
ആ ശബരീശ്വരൻ അയ്യൻ തിരുവടി നമ്മെ വിളിക്കുന്നു.
ഇരുമുടിക്കെട്ടുമായ് ഇതിലേ നീ വരൂ ഇവിടെയാണയ്യന്റെ പൊന്നമ്പലം.
ശാസ്താവേ ശരണം നീ
ശരണമുഖം തരണം നീ
കല്ലും മുള്ളും കാലുക്ക് മെത്ത
കാലദോഷം തീർത്തരുളേണം.
അയ്യപ്പാ ശരണം ശരണമെന്റയ്യപ്പാ ശബരീനാഥനേ അഭയം നീ ...
പത്മതീർത്ഥായ നമോ നമഃ
ശക്തിരൂപായ നമോ നമഃ
കർമ്മസാദ്ധ്യായ നമോ നമഃ ധർമ്മശാസ്തായ നമോ നമഃ
ഭൂതനാഥായ നമോ നമഃ ദേവദേവായ നമോ നമഃ
മഞ്ജുകേശായ നമോ നമഃ മന്ത്രപൂർണ്ണായ നമോ നമഃ...
ആരുടെ പൊൻപദ പങ്കജമലരിൽ വേദമുറങ്ങുന്നു.
സൂര്യമഹാമണി ആരുടെ കണ്ഠമണഞ്ഞു തിളങ്ങുന്നു.
ആരുടെ മാമണിവില്ലിലെ അമ്പുകൾ പൂമഴ പെയ്യുന്നു.
ആ ശബരീശ്വര യോഗിവരേശ്വരൻ അഭയം നൽകുന്നു.
കരിമല താണ്ടി ഇതിലേ നീ വരൂ കണികാണാം അയ്യന്റെ പൊന്നമ്പലം.
പമ്പാവാസാ ശരണം പൊന്നയ്യപ്പാ
പന്തളദാസാ ശരണമെന്നയ്യപ്പാ
പാടി വാഴ്ത്താം പാദം ശരണം.
ഓടിവായോ ഉലകേ ശരണം.
അയ്യപ്പാ ശരണം ശരണമെന്റയ്യപ്പ ശബരീനാഥനേ അഭയം നീ ... (2)
കണ്ണിൽ മിന്നും കനകവിളക്ക്
കാടും മേടും താണ്ടി നടക്ക്
സ്വാമിപാദം നെഞ്ചിലണയ്ക്ക് ആമയങ്ങൾ തീർന്നു നിനക്ക്
ഹരിയേ ഹരനേ ഹരിഹരസുതനേ
കരുണാമയനേ ശരണം നീ.
അയ്യപ്പാ ശരണം ശരണമെന്റയ്യപ്പാ ശബരീനാഥനേ അഭയം നീ ...
പത്മതീർത്ഥായ നമോ നമഃ
ശക്തിരൂപായ നമോ നമഃ
കർമ്മസാദ്ധ്യായ നമോ നമഃ ധർമ്മശാസ്തായ നമോ നമഃ
ഭൂതനാഥായ നമോ നമഃ ദേവദേവായ നമോ നമഃ
മഞ്ജുകേശായ നമോ നമഃ മന്ത്രപൂർണ്ണായ നമോ നമഃ...
വിശ്വവന്ദ്യായ നമോ നമഃ
വിഷ്ണുപുത്രായ നമോ നമഃ
വേദവേദ്യായ നമോ നമഃ നാദരൂപായ നമോ നമഃ
ചിത്‌പ്രകാശായ നമോ നമഃ സച്ചിദാനന്ദ നമോ നമഃ
നിത്യസൗമ്യായ നമോ നമഃ
സിദ്ധരൂപായ നമോ നമഃ.
സ്വാമി ശരണം
ഇ പാട്ടു കേൾക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെതന്നെയാ
Swamisaranam
സ പ മി ശരണ o
Ayappa Saranam God blss.
get peaceful 4 all
Mg sree kumar is the better singer for devotional...
especially for ayyappa songs
Swamy saranam Ayyappa saranam
Swami sararnam ayyappa cross of thanks Aappa.
മറ്റൊരു മണ്ഡലകാലത്തിന് കൂടി തുടക്കമായി.
ശബരിമല നട തുറന്നു.
സ്വാമിയേ ശരണമയ്യപ്പാ
Qa
മനസമാധാനം കിട്ടാൻ വേണ്ടി കേൾക്കുന്നവരുണ്ടോ
enthu parayanaaa...sreeyettante devosional songs......nammalil bhakthiyude masmarika valayam thanne srishtikkumnnu......amazing.....ability
ambily m s ambily
സ്യാമി ശരണം
ദുഖം മനസ്സിന്റെ ഉള്ളിനെ വല്ലാതെ അലട്ടുമ്പോ അയ്യപ്പാ അവിടുത്തെ തിരുനാമങ്ങൾ കേൾക്കുമ്പോൾ തന്നെ എല്ലാ പ്രയാസങ്ങളും പമ്പ കടക്കും .. സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
All Songs are Amazing..... Great...GOD BLESS YOU SIR.....SWAMIYE...SARANAMAYYAPPAAA....