PELD സർജറി ചെയ്‍ത രോഗിക്ക് പറയാനുള്ളത് - നടുവേദന ഒരു ദിവസം കൊണ്ട് മാറ്റാം

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ട്രാൻസ്ഫോറാമിനൽ പെർക്യൂട്ടേനിയസ് എൻഡോസ്കോപ്പിക്ക് ലുമ്പാർ ഡിസ്കെക്ക്‌ട്ടമി
    ലമ്പാർ ഡിസ്ക് തള്ളുന്നത് മൂലമോ, ഡിസ്കിന്റെ തേയ്മാനം മൂലമോ നടുഭാഗത്ത് നിന്നാരംഭിച്ച് കാലിലേക്ക് പടരുന്ന വേദന, മരുന്ന് കൊണ്ടും വ്യായാമം കൊണ്ടും സുഖപ്പെടുന്നില്ലെങ്കിൽ ശസ്ത്രക്രിയയാണ് ഇത്തരം ഘട്ടങ്ങളില്‍ സാധാരണ ഗതിയില്‍ നിര്‍ദ്ദേശിക്കപ്പെടാറുള്ളത്. ഓപ്പൺ ഡിസ്കെക്ക്‌ട്ടമി എന്ന സങ്കീർണ്ണമായ ശസ്ത്രക്രിയക്ക് പകരം ആധുനിക വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ചതിന്റെ ഫലമായി നട്ടെല്ലിന്റെ ഭാഗത്ത് ഡിസ്ക്ക് ഫ്രാഗ്മെന്റ് തള്ളുന്നത് എൻഡോസ്കോപ്പിയിലൂടെ കണ്ടുപിടിച്ച്, ഒഴിവാക്കുന്ന അതിനൂതന ചികിത്സാരീതിയാണ് ട്രാൻസ്ഫോറാമിനൽ പെർക്യൂട്ടേനിയസ് എൻഡോസ്കോപ്പിക്ക് ലുമ്പാർ ഡിസ്കെക്ക്‌ട്ടമി.
    ഓപ്പൺ ഡിസ്കെക്ക്‌ട്ടമി ശസ്ത്രക്രിയയെ അപേക്ഷിച്ചു PELD യുടെ പ്രതേകത :
    - ചെറിയ മുറിവ്, കുറഞ്ഞ രക്തസ്രാവം
    - ജനറൽ അനസ്തേഷ്യ ആവശ്യമില്ല
    - വളരെ കുറഞ്ഞ ആശുപത്രി വാസം
    - വിശ്രമം ആവശ്യമില്ല
    - താരതമ്യേന ചെലവ് കുറവാണ്
    Transforaminal percutaneous endoscopic lumbar discectomy (PELD) :
    Transforaminal percutaneous endoscopic lumbar discectomy is regarded as an effective alternative to open discectomy. Remarkable technical evolution now enables selective endoscopic removal of an epidurally extruded disc fragment.
    Benefits:-
    - Minimally invasive procedures
    - Small scar, minimal blood loss
    - No general anesthesia, under local anesthesia
    - Faster recovery and rehabilitation
    - Reduced hospital stay and return to work, and lesser risk of spinal instability
    - An effective alternative to open discectomy.
    - Selective endoscopic removal of an epidurally extruded disc fragment.
    - Initial landing is close to the target as possible.
    - Complete herniotomy after thorough release of annular anchorage.
    - The definitive end point of the procedure is free mobilization of neural tissues, not direct exposure of neural tissues.
    #backpain
    #PELD
    #Latest surgery for back pain

ความคิดเห็น • 36

  • @shamshadbeegum8899
    @shamshadbeegum8899 2 หลายเดือนก่อน +1

    കഴിഞ്ഞ week ഞാനും ചെയ്‌തു സെയിം സർജറി ഇപ്പോ അവർ പറഞ്ഞപോലെ ഉള്ള റെസ്റ്റിൽ ആണ് എനിക്ക് സർജറി ചെയ്ദദ് dr shaji. K ആണ്

  • @sushamasushama9526
    @sushamasushama9526 5 ปีที่แล้ว +3

    എന്റെ മകൾ നടുവേദന കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ് ആയുർവേദ ചികിത്സ ഇപ്പോഴും തുടരുന്നു 44 വയസ്സാണ് ചികിത്സാചെലവ് എത്രയാകും.അസുഖത്തിന് ഒരു മാറ്റവുമില്ല

    • @AsterMIMSKottakkal
      @AsterMIMSKottakkal  5 ปีที่แล้ว

      For more details please contact +91 96560 00629

    • @ddhdhhdhr8548
      @ddhdhhdhr8548 4 ปีที่แล้ว

      ഒന്നേകാൽ ലക്ഷം രൂബ വരും

    • @completeentrepreneur4072
      @completeentrepreneur4072 4 ปีที่แล้ว +1

      @@AsterMIMSKottakkal nigalk ethra cash agumen paranoode ariyathavar anengil trouser keerananalle nanamille koppe

    • @shajahanshaji7894
      @shajahanshaji7894 4 ปีที่แล้ว

      @@ddhdhhdhr8548 hai sir.. do you know more about this treatment peld.. if so please share

    • @abdulla.sahrath
      @abdulla.sahrath 3 ปีที่แล้ว

      1.5 lack

  • @mufi809
    @mufi809 5 ปีที่แล้ว +5

    Wow its great.. PELD is the miraculous treatment for the disc bulge and herniated disc.. Dr Faizal m iqbal is one of the best ortho surgeon in Kerala..He have lot of extra professional qualities and extra skill than other orthopedic surgeons in Kerala..its my experience .. ഈ Dr orthopedic ഇൽ പ്രതേക കൈപ്പുണ്യം ഉള്ള ഒരു അത്ഭുദ Dr ആണ്‌...

    • @AsterMIMSKottakkal
      @AsterMIMSKottakkal  5 ปีที่แล้ว +1

      Thank you for your valuable feedback

    • @konanthebarbarian2152
      @konanthebarbarian2152 5 ปีที่แล้ว +1

      നിങ്ങൾ സര്ജറി കഴിഞ്ഞ patient ആണോ ? I would like to do surgery with Do Faisal. Pls contact me 8593024163.

  • @sibichen03
    @sibichen03 4 ปีที่แล้ว

    Ente motherinu lumbar scoliosis with disc bulge aanu ithinu peld treatment effective aano 75 % disc bulged aanu nattellinu theymaanam und.

  • @christanmessi9614
    @christanmessi9614 4 ปีที่แล้ว

    Chilavu ethraya athum kude para

  • @completeentrepreneur4072
    @completeentrepreneur4072 4 ปีที่แล้ว +5

    ഇവന്മാർ full ഉടായിപ്പാ cash ഒന്നും പറയില്ല so നല്ലതുപോലെ അന്വേഷിച്ചു പോവണം

  • @Eshan799
    @Eshan799 4 ปีที่แล้ว +2

    Ithade no.kittumo

    • @AsterMIMSKottakkal
      @AsterMIMSKottakkal  4 ปีที่แล้ว

      you can contact mr yasir, coordinator, aster mims kottakkal +919656000629, he get you all details about surgery

    • @AsterMIMSKottakkal
      @AsterMIMSKottakkal  4 ปีที่แล้ว

      we dont have permission to release patient personal number

    • @Sajina12388
      @Sajina12388 7 หลายเดือนก่อน

      ഓക്കേ എന്നാലും നോ ന alknam

  • @angle075
    @angle075 5 ปีที่แล้ว +1

    എന്റെ പ്രോബ്ലം l4 l5 disc bulge എന്നാൽ ഒന്നര വർഷം കൊണ്ട് നടക്കാൻ നടക്കുമ്പോൾ നല്ല പേരുണ്ട് എത്ര അധികച്ചെലവ് എന്ന് പറഞ്ഞു തരാൻ പറ്റുമോ

    • @AsterMIMSKottakkal
      @AsterMIMSKottakkal  5 ปีที่แล้ว

      Contact Mr. Yasir +91 9656 000 629, he get your queries to Doctor and will get back to you

    • @ismayilpv7939
      @ismayilpv7939 4 ปีที่แล้ว

      Enteyum problem ithanu L4 L5 blg 7year Aayi

    • @Sajina12388
      @Sajina12388 7 หลายเดือนก่อน

      എനിക്കും 9

  • @muneermangalath
    @muneermangalath 5 ปีที่แล้ว +2

    ഈ രോഗിയുടെ ആഡ്ഡ്രസ്സും ഫോണ് നമ്പറും തരാൻ സാധിക്കുമോ????
    എന്റെ സുഹൃത്ത് PELD ചെയ്യാൻ താത്പര്യപ്പെടുന്നുണ്ട്

    • @AsterMIMSKottakkal
      @AsterMIMSKottakkal  5 ปีที่แล้ว +1

      As per patient right we can't do that, but you can watch Mr. Sameerkhan review video, who also explain PELD experice in video (TH-cam Link : th-cam.com/video/kRzPxRAXrM4/w-d-xo.html), There in comments you can see his number which posted by him, you can contact him for more details
      Video link : th-cam.com/video/kRzPxRAXrM4/w-d-xo.html

  • @shamlavatakara6989
    @shamlavatakara6989 2 ปีที่แล้ว

    പറയുന്ന 180000 രൂപ ട്രീറ്റ്മെന്റ് ആവുമെന്ന്.. ഇതിന്റെ പകുതിയിൽ peld ട്രീറ്റ്മെന്റ് കേരളത്തിലെ വേറെ ചില സ്ഥലങ്ങളിൽ ചെയ്യുന്നുണ്ട്

    • @heartbeat3008
      @heartbeat3008 ปีที่แล้ว

      Ipo 2 lack aanu ennodu paranjathu. Keralathil vere evide aanu ullathu nn ariyumo??

  • @renadevanavav6599
    @renadevanavav6599 4 ปีที่แล้ว +2

    Complete failure

    • @techchat1170
      @techchat1170 3 ปีที่แล้ว

      വിശദമായി പറയു

    • @PetPanther
      @PetPanther 8 หลายเดือนก่อน

      Athenthanu angane paranjath

  • @sojusoman359
    @sojusoman359 4 ปีที่แล้ว +1

    എത്ര രൂപ ആയി സര്ജറിക്ക്