പോളിയോ ഉണ്ടായതാണ് 53 വയസ്സായി ഇപ്പോൾ തീരെ നടക്കാൻ കനിയുന്നില്ല കാൽമുട്ട് ചിരട്ട തെന്നി പോകുന്നു ഓപറേഷൻ പറ്റില്ല എന്ന് ഡോക്ടർമാർ പറയുന്നത് എനിക്ക് ചികിത്സയുണ്ടോ സാർ
LS-S1 level: Left paracentral disc extrusion with cranial migration causing severe compression of the left lateral recess and moderate stenosis സാർ ഇതിന് സർജറി വേണോ ഞാൻ ഇപ്പോ ദുബായിൽ എന്ന് mri എടുത്തപ്പോൾ igane അന്ന് റിപ്പോർട്ട് വന്നത് ഞാൻ നാട്ടിൽ വന്നാൽ കണ്ണൻ പറ്റുമോ പ്ലീസ് ഹെല്പ് മി ❤ നടക്കുമ്പോൾ നല്ല പൈൻ ഉണ്ട് കാഫ് ആൻഡ് thigh പ്ലീസ് ഡോക്ടർ ഒരു ഓപ്പീനിയൻ പറയുവോ
Sir eniku S1L5 disc bulge with Fischer und MRI eduthu.3 month allopathic medicin kazhichu.pain kurayum veendum varum.ippol homeopathy medicin kazhikkunnu ippozhum pain kurayum veendum varum.sir enikk ee surgery vendi varumo.
Dr. My cousin had suffered from 18years she had one operation but it is not success . But she is suffering leg pain and back pain is there any solution for her pain ? it is saying that her disk is curving .
@@maneeshmullangad8103 ഞാൻ കഴിഞ്ഞ ഏപ്രിൽ 26 ന് peld ചെയ്തു 175000 രൂപ സർജറിക്ക് മാത്രം ആയി 2 മാസം വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു 2 മാസത്തിനു ശേഷം വീണ്ടും വേദന വന്നു ഹോസ്പിറ്റലിൽ പോയി വീണ്ടും MRI എടുത്തു അതിൽ സർജറി ചെയ്ത L4L5 ഡിസ്ക്ക് വീണ്ടും ബൾജ് ആണ് പൈസ പോയത് മെച്ചം ഇപ്പോ കിടപ്പിലാണ് ജീവിതമാർഗം ആയ എന്റെ ലോറി വിറ്റിട്ടണ് സർജറി ചെയ്തത് ഇപ്പോ വണ്ടിയും പോയി അസുഖം മാറിയതും ഇല്ല അന്ന് എന്റെ കൂടെ സർജറി കഴിഞ്ഞ ഒരാൾക്കും ഇതു തന്നെ അവസ്ഥ അവന്റെ കാൽ തരിപ്പ് ഇപ്പോഴും മാറിയില്ല
Mri eduthirunnu disc bulge und pakshe consult cheytha doctors ellam parayunnathu kuzhappamilla rest venda kuninju weight edukkaruthu ennu mathramanu . Kure kazhiyumbol thaniye ready aavumnnu...Pakshe nalla vedana und , kaalil tharipp opooti bhagathu und
എന്റെ surgery കഴിഞ്ഞതാണ്... ഞാൻ ഫുൾ ok ആണ്... ഫുൾ ഹാപ്പി ആണ്... താങ്ക്സ് ഫൈസൽ സാർ... താങ്ക്സ് മിംസ്....
ഡി സ് ക്ക് പ്രോബ്ലമായിരുന്നോ
എത്ര രുപ ചെലവായിരുന്നു
Bro Ithe dr ano surgery chaithath
ബ്രോ നമ്പർ tharumo
ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
Thank you for your valuable feedback
Faisal doctor my god 🙏🙏🙏 from justin mathew kanya kumari.
Thank you🙏 doctor
പോളിയോ ഉണ്ടായതാണ് 53 വയസ്സായി ഇപ്പോൾ തീരെ നടക്കാൻ കനിയുന്നില്ല കാൽമുട്ട് ചിരട്ട തെന്നി പോകുന്നു ഓപറേഷൻ പറ്റില്ല എന്ന് ഡോക്ടർമാർ പറയുന്നത്
എനിക്ക് ചികിത്സയുണ്ടോ സാർ
LS-S1 level: Left paracentral disc extrusion with cranial migration causing severe compression of the left lateral recess and moderate stenosis
സാർ ഇതിന് സർജറി വേണോ ഞാൻ ഇപ്പോ ദുബായിൽ എന്ന് mri എടുത്തപ്പോൾ igane അന്ന് റിപ്പോർട്ട് വന്നത് ഞാൻ നാട്ടിൽ വന്നാൽ കണ്ണൻ പറ്റുമോ പ്ലീസ് ഹെല്പ് മി ❤ നടക്കുമ്പോൾ നല്ല പൈൻ ഉണ്ട് കാഫ് ആൻഡ് thigh
പ്ലീസ് ഡോക്ടർ ഒരു ഓപ്പീനിയൻ പറയുവോ
Bro എന്തായി എനിക്കും സെയിം പ്രോബ്ലം ആണ് എന്റെ സർജറി കഴിഞ്ഞു
You r a god
Doctor super aa.
Hi doctor
Doctor spinal cord atrophy enna asugathinu ee paranja treatment cheythal gunamundagumo
Please contact our coordinator +91 9656 000 629 for more details
Best doctor
Thank you for your valuable feedback
Dr appointment kittan entha cheyya
Dr ..kurachu neram irunnenikkumbo nivaran buddhimuttu and naduvinte left sidill pain.....choodu pidichal kurayunnund..but orumanikkoorokke irunnal veendum varum ...1.5 varshamayittundavum ingane...kaalilottilla...endhayirikkum kaaranam ..... please reply dr🙏
Disc bulging ayrkum! Do chiropractic adjustment! Sit straight
സർ തിരുവനന്തപുരം ജില്ലയിൽ ഇതിന്റെ ചീത്സക്ക് ഉള്ള സൗകര്യം ഉണ്ടോ സാർ നടുവേദന ആണ് dr കണ്ടപ്പോൾ പറഞ്ഞു നീര് ഇറക്കം ആണ് എന്നു, പക്ഷേ ഭയങ്കര വേദന
No Aster MIMS Kottkkal Please contact our coordinator +91 9656 000 629 for more details
Sir eniku S1L5 disc bulge with Fischer und MRI eduthu.3 month allopathic medicin kazhichu.pain kurayum veendum varum.ippol homeopathy medicin kazhikkunnu ippozhum pain kurayum veendum varum.sir enikk ee surgery vendi varumo.
please messege or voice to our coordinator mr yasir +919656000629, he connect you to doctor
ഇപ്പോൾ എല്ലാം മാറിയോ
Same to you
God bless you Dr.
My MRI and x ray is normal but back pain marunillaaa what treatment cheyynam
Please send your MRI Report to our coordinator Mr. Yasir : +919656000629 (WhatsApp)
Bro emthayi ath??
good
നല്ല ചികിത്സ
Etra day rest venam? Veendum backi portion Talli varan chance ondako
please messege or voice to our coordinator mr yasir +919656000629, he connect you to doctor
Dear sir
Plese reply phone
Ente per mohamed shreef
എനിക്ക് ട്രീറ്റ്മെന്റ് ചെയ്യാനാ
Etu avida anu
Nattellu themanathinte surgery illey
Scoliosis karanam nadakan prasnamullathinu ee surgery pattumo?Disc degenaratinum und.
Contact Mr. Yasir : +91 9656 000 629, he get you to doctor
ഡോക്ടറെ എങ്ങനെ contact ചെയ്യാൻ പറ്റും
please messege or voice to our coordinator mr yasir +919656000629, he connect you to doctor
Aster MIMS Kottakkal h
Waste aanu
Dr. My cousin had suffered from 18years she had one operation but it is not success . But she is suffering leg pain and back pain is there any solution for her pain ? it is saying that her disk is curving .
Please do a fresh MRI
We can do something about it
Contact our coordinator Mr. Yasir : +919656000629 for more support
Mims ile number undo
Sir ne contact cheyyan pattumo..enikku naduvedanayund normalayittu..dr ne kandu MRI eduthu..kuzhappamonnullannu paranju medicine thannu pinne choodupidikkanum paranju..but vedana poornamayum maarunnilla..enthu cheyyanam
Please send your MRI reports to +919656000629 (Mr. Yasir, Coordinator), he connect you to doctor also
Ithite chilav ethraya
For more information please contact our coordinator Mr. Yasir : +919656000629.
Sir need engane contact cheyyan pattum
Please connect our coordinator Mr. Yasir : +919656000629 for more details
@@AsterMIMSKottakkal is whatsapp available in this number
സർജറി. എത്ര ചിലവ് ഉണ്ട്
Dr അതൊന്ന്. പറഞ്ഞാൽ. നന്നായി രുന്നു 🙏
Ente wife numundu naru vedana kuniyan valiya vishamamanu exray oke eduthu kuxhapamillennu paranju
Contact Mr Yasir, He talk to doctor and get relevant information.
Mr. Yasir +91 9656 000 629
Aster MIMS Kottakkal hi
Aster MIMS Kottakkal hi
Enikkum 26 vayasu muthal naduvu vedana und. MRI cheythappol discinu akalcha aanennu paraju. Neckinu thazhe 2sthalathum naduvinumanu akalcha. Eppol kaikku sholdur kaimuutu kalmuttu uppotti ennivakku vedana und. Kaikalkalilekku tharippum und. Sthu thudangiyitti 4 varshatholamayi
Dr nte number kitan enthelum vazhi undoo...?
നിങ്ങൾക്ക് ഞങ്ങളുടെ കോർഡിനേറ്ററുമായി സംസാരിക്കാം വിളിക്കൂ 9656000629
Dr nambar tharumo
please messege or voice to our coordinator mr yasir +919656000629, he connect you to doctor
@@AsterMIMSKottakkal can u give me some patients references who have already undergone this surgery
@@AsterMIMSKottakkal 👌
മെഡിസെപ്പിൽ ഈ ചികിത്സ ഉൾപ്പെട്ടിട്ടുണ്ടോ
PELD ചെയ്യാൻ എത്ര രൂപ വേണ്ടി വരും?
175000
Vethana marillatta ente surgery kazhijatha ippazhum ooravethana kooduthalqnnu
@@user-ut4jh5hv6ievdi nenna surgery chyththe? Key hole surgery aayruno
Pakshe vedana mariyilla ethu dr kananam sir
Sure, u can come to hospital, for more information & Bookings : +91 9656 000 629
@nimmy antony ee paranja surgery cheytha patient review : th-cam.com/video/kRzPxRAXrM4/w-d-xo.html
@nimmy antony Contact Mr Yasir, He talk to doctor and get relevant information.
Mr. Yasir +91 9656 000 629
@nimmy antony Welcome
Insurance idukumoo ivide..
ഈ സർജറി ക്കു എത്ര expense വരും.
200000 വരും
Sir contact chayyan no
Doctore parayananuvadiku
ചികിത്സ ലളിതമാണ് , ചെലവ്. ലളിതമല്ല
Dr nambar. Theru
For more information 9656000629
Dr nte Numbar Tharamo
Contact Mr Yasir, He talk to doctor and get relevant information.
Mr. Yasir +91 9656 000 629
ഞാൻ 2021 ജനുവരി 16ന് Surgery ചെയ്യ്തു, ഇപ്പോൾ വീട്ടിൽ Rest ചെയ്യുന്നു
ഇപ്പോൾ എങ്ങനെ എനിക്കും ചെയ്യാനുണ്ട്
@@rashidmaza8075 നടുവ് വേദന മാറി പിന്നെ ,jointns ചെറിയ വേദനയുണ്ട് മാറും 100 % first Chekup കഴിഞ്ഞതേയുള്ളു
Thanks for replays എനിക്ക് next Saturday ആണ് സുഖം ആകും അല്ലെ
@@rashidmaza8075 തീർച്ചയായും,,, ധൈര്യമായ് പൊക്കോ, പ്രാർത്ഥിക്കാം
Date കിട്ടിയോ ?Rate പറഞ്ഞോ ?
ente marunn ellam kannan kalanjhu
berthe menchamara pranthakan
പെട്ടന്ന് ആരും പോയി പെടേണ്ട എന്റെ പൈസ പോയി
എന്തായി please പറയൂ, എന്റെ ഫ്രണ്ട് peld ചെയ്യാൻ നോക്കുന്നു
@@maneeshmullangad8103
ഞാൻ കഴിഞ്ഞ ഏപ്രിൽ 26 ന് peld ചെയ്തു 175000 രൂപ സർജറിക്ക് മാത്രം ആയി 2 മാസം വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു 2 മാസത്തിനു ശേഷം വീണ്ടും വേദന വന്നു ഹോസ്പിറ്റലിൽ പോയി വീണ്ടും MRI എടുത്തു അതിൽ സർജറി ചെയ്ത L4L5 ഡിസ്ക്ക് വീണ്ടും ബൾജ് ആണ്
പൈസ പോയത് മെച്ചം ഇപ്പോ കിടപ്പിലാണ് ജീവിതമാർഗം ആയ എന്റെ ലോറി വിറ്റിട്ടണ് സർജറി ചെയ്തത് ഇപ്പോ വണ്ടിയും പോയി അസുഖം മാറിയതും ഇല്ല അന്ന് എന്റെ കൂടെ സർജറി കഴിഞ്ഞ ഒരാൾക്കും ഇതു തന്നെ അവസ്ഥ അവന്റെ കാൽ തരിപ്പ് ഇപ്പോഴും മാറിയില്ല
Pls give me you r no