ഓണത്തിന് ഇടക്ക് ഇറച്ചി കച്ചവടം | ponnani meat market | beef cutting market | beef | chicken | mutton

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • നിങ്ങളുടെ സ്ഥാപനങ്ങൾ, ഇറച്ചി കട, ഇറച്ചി മാർക്കറ്റ്, മീൻ കട, മീൻ മാർക്കറ്റ്, ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, മുതലായ ബിസിനസ് യൂട്യൂബിലൂടെ പരിചയപ്പെടുത്തുന്നതിന് 8921850954 ഈ നമ്പറിൽ വിളിക്കുക
    #buffalo_meat #beef_cutting_skills #beef #mutton #mutton_meat #rabit_meat #duck_meat #meat_in_kerala
    Meat market in Kerala
    meat shop in ponnani
    mutton meat in Kerala
    duck meat in Kerala
    kada meat in Kerala
    rabbit meat in Kerala
    market in Kerala big offer sale
    today offer sale in edappal
    Kerala meat market
    Kerala fish market
    meat lovers

ความคิดเห็น • 69

  • @jeffyvarghese201
    @jeffyvarghese201 6 หลายเดือนก่อน +3

    ബീഫും,മട്ടനും തിന്നാനുള്ള നമ്മുടെ സ്വാതന്ത്യം എന്നും നിലനിൽക്കട്ടെ

  • @smkd9853
    @smkd9853 2 ปีที่แล้ว +13

    ബീഫ് കവറിലാക്കുന്നതാണ് സൂപ്പർ 👍🏻👍🏻👍🏻

    • @nrfooding9494
      @nrfooding9494 2 ปีที่แล้ว +1

      അടാട്ട്കാർ ഉണ്ടേൽ കണ്ടു പഠിക്ക് ഇത്... എനിക്ക് അടാട്ട് ബീഫ് കട ഉണ്ട്‌.. ഇത് പോലെ കവറിൽ ആക്കി കൊടുത്താൽ ആളുകൾക്ക് ഇഷ്ടപ്പെടില്ല.. കവറിൽ ചോര പറ്റും, ഇറച്ചി പറ്റും എന്നൊക്കെ.. ഭയങ്കര വൃത്തിയുള്ള ആളുകളാ 😂 ഇവിടെ ഉള്ളവർക്ക് ചോര കയ്യിൽ പറ്റാത്ത ആളിന്റെ കയ്യിൽ കവർ കൊടുത്തു നമ്മൾ അതിലേക്ക് നുറുക്കിയ ഇറച്ചി കവറിനു പുറത്ത് പറ്റാതെ ഇട്ടു കൊടുക്കണം... അതു പോലെ ഇവർ നുറുക്കുന്നത് പോലെ നുറുക്കി കൊടുത്താലും പരാതി പറയും വലിയ കഷ്ണം ആയി, വീട്ടിൽ പോയി ഞങ്ങൾക്ക് വീണ്ടും പണി തരികയാണോ, ചെറുതായി നുറുക്ക് എന്നൊക്കെ.. അതു പോലെ രുചികരമായ വാരി, തണ്ടൽ, നെഞ്ചടി ഒന്നും ആർക്കും വേണ്ട... എല്ലാവർക്കും കാണാൻ ഭംഗിയുള്ള എന്നാൽ കഴിക്കാൻ വലിയ രുചി ഇല്ലാത്ത തുട ഇറച്ചി മതി...😂 മർമ്മം നോക്കണ ടീംസ് ആണ് കൂടുതൽ ഇവിടെ..

  • @ajeshkp1687
    @ajeshkp1687 2 ปีที่แล้ว +9

    നമ്മുടെ മുത്തുകൾ PVS പൊന്നാനി ❤️❤️❤️
    ❤️❤️❤️❤️❤️

  • @mohdfaisalm9652
    @mohdfaisalm9652 2 ปีที่แล้ว +22

    ഇറച്ചി കടക്കാരോട് ഇത്ര ആരാധന ഉള്ള ഒരു ബ്ലോഗർ കേരളത്തിൽ ഇല്ല 🤣

  • @vineeshtbthottathilvineesh6408
    @vineeshtbthottathilvineesh6408 ปีที่แล้ว +1

    സദ്ദാമിന്റെ സ്പീഡിൽ ഉള്ള ഇറച്ചി കട്ടിംഗ് കാണാൻ തന്നെ നല്ല രസമുണ്ട്😊

  • @ramyariya
    @ramyariya 2 ปีที่แล้ว +1

    Masha Allah. Nice cutting of beef

  • @aravindrajappan2287
    @aravindrajappan2287 24 วันที่ผ่านมา

    ഹാപ്പി ഓണം ഇക്കാ

  • @hibuchennara9618
    @hibuchennara9618 2 ปีที่แล้ว +2

    Location pls ?
    Working time ?
    Rate എത്രയാണ് ?

  • @chandrankuniyimmal8245
    @chandrankuniyimmal8245 2 ปีที่แล้ว +1

    Aake moonno naalo perundu athinayaanu varikkaanupolum aalukal nikkunnathu

  • @vijilpookkad8069
    @vijilpookkad8069 2 ปีที่แล้ว +4

    Pothinte aravu video kanikkamo

    • @cocomaksindia3801
      @cocomaksindia3801 2 ปีที่แล้ว +1

      chanel block aakum

    • @Rocky57207
      @Rocky57207 ปีที่แล้ว

      Youtubil ...Baffalo Qrbani..
      ennu search cheyathaal mathi....

  • @ebinks6401
    @ebinks6401 2 ปีที่แล้ว +1

    Nalla beef meet engane thirich ariyaaam ?
    Athine kurich oru video cheyyo ?

  • @ղօօք
    @ղօօք 2 ปีที่แล้ว +2

    നല്ല പീസ്

  • @riyalakshmi5989
    @riyalakshmi5989 2 ปีที่แล้ว +3

    Super

  • @Globalfusionfood
    @Globalfusionfood 2 ปีที่แล้ว +1

    adi poli

  • @Greentea-dh5om
    @Greentea-dh5om ปีที่แล้ว +1

    👍👍👍

    • @marketmachan
      @marketmachan  ปีที่แล้ว

      Thanks 👍👍👍👍🙏

  • @mansoorponnani988
    @mansoorponnani988 2 ปีที่แล้ว +1

    Good

  • @AjithAjith-yj8rj
    @AjithAjith-yj8rj 2 ปีที่แล้ว +1

    അടിപൊളി 🔥

  • @abdulrasheedh4344
    @abdulrasheedh4344 2 ปีที่แล้ว +2

    Happy onam

  • @Zuraas-era
    @Zuraas-era 2 ปีที่แล้ว +2

    Chamra vattam junction eth bakathan

  • @SUBAiRLIVE
    @SUBAiRLIVE 2 ปีที่แล้ว +3

    👍👍👍👍👍🤝

  • @kadakajdhkkghdhjj
    @kadakajdhkkghdhjj 2 ปีที่แล้ว

    അടിപൊളി ഇനികിഷ്ടയി അവിടെ പണി വല്ലാധും കിട്ടോ എനിക്ക്

    • @marketmachan
      @marketmachan  2 ปีที่แล้ว

      ഇവിടെ ഇല്ല, എന്തായാലും ചോദിച്ചതലേ അനക്ക് എത്ര കിലോ വേണം, വീടിന്റെ അഡ്രസ് തന്നാൽ വീട്ടിൽ എത്തിക്കാം

  • @KLKL-yl1nq
    @KLKL-yl1nq 2 ปีที่แล้ว +10

    അലോ മാഷേ നിങ്ങൾ ഇതുവരെ ഇറച്ചി കട വിട്ടില്ലേ

  • @harikrishnan6487
    @harikrishnan6487 2 ปีที่แล้ว +1

    Ithana therak

  • @ebinbabu1201
    @ebinbabu1201 2 ปีที่แล้ว +5

    🥰🥰🥰👌👌👌👌

  • @nrfooding9494
    @nrfooding9494 2 ปีที่แล้ว +1

    അടാട്ട്കാർ ഉണ്ടേൽ കണ്ടു പഠിക്ക് ഇത്... എനിക്ക് അടാട്ട് ബീഫ് കട ഉണ്ട്‌.. ഇത് പോലെ കവറിൽ ആക്കി കൊടുത്താൽ ആളുകൾക്ക് ഇഷ്ടപ്പെടില്ല.. കവറിൽ ചോര പറ്റും, ഇറച്ചി പറ്റും എന്നൊക്കെ.. ഭയങ്കര വൃത്തിയുള്ള ആളുകളാ 😂 ഇവിടെ ഉള്ളവർക്ക് ചോര കയ്യിൽ പറ്റാത്ത ആളിന്റെ കയ്യിൽ കവർ കൊടുത്തു നമ്മൾ അതിലേക്ക് നുറുക്കിയ ഇറച്ചി കവറിനു പുറത്ത് പറ്റാതെ ഇട്ടു കൊടുക്കണം... അതു പോലെ ഇവർ നുറുക്കുന്നത് പോലെ നുറുക്കി കൊടുത്താലും പരാതി പറയും വലിയ കഷ്ണം ആയി, വീട്ടിൽ പോയി ഞങ്ങൾക്ക് വീണ്ടും പണി തരികയാണോ, ചെറുതായി നുറുക്ക് എന്നൊക്കെ.. അതു പോലെ രുചികരമായ വാരി, തണ്ടൽ, നെഞ്ചടി ഒന്നും ആർക്കും വേണ്ട... എല്ലാവർക്കും കാണാൻ ഭംഗിയുള്ള എന്നാൽ കഴിക്കാൻ വലിയ രുചി ഇല്ലാത്ത തുട ഇറച്ചി മതി...😂 മർമ്മം നോക്കണ ടീംസ് ആണ് കൂടുതൽ ഇവിടെ..

    • @marketmachan
      @marketmachan  2 ปีที่แล้ว +2

      ഏറ്റവും കൂടുതൽ രുചികരമായ ഇറച്ചി വാരിയെല്ല്, തൺടെല് , കഴുത്തിലെ ഇറച്ചി, വാൽ മുതലായ ആണ്, ഇത് ആർക്കും അറിയില്ല, 1kg ഇറച്ചി വാങ്ങുമ്പോൾ 100 gram എല്ല് കൂടി വാങ്ങി കറിവെച്ചാൽ കിടിലൻ ആയിരിക്കും,

  • @arunraj1055
    @arunraj1055 2 ปีที่แล้ว +3

    Pork venam

  • @thelionkidlion5563
    @thelionkidlion5563 ปีที่แล้ว +2

    കഴിക്കാത്തവർക്ക് എന്തിനാണ് കുത്തി കയപ്പ് ഈ കമന്റ് ഇടുന്നവർ മറ്റുള്ളവരുടെ കാര്യംനോക്കി സ്വന്ദം കാര്യം മറക്കുന്നവരാണ് മറ്റുള്ളവരുടെ കാര്യത്തിൽ ആനന്ദം നോക്കുന്നവർ... കുത്തി കയപ്പ്...

  • @damodaranp7605
    @damodaranp7605 2 ปีที่แล้ว +12

    പോർക്കു മാത്രമില്ല. അതു മാത്രമേ ഒരു സങ്കടമുള്ളൂ.

  • @muneerchinnan9903
    @muneerchinnan9903 2 ปีที่แล้ว +1

    Fish video kaniku bro👍

  • @fathimasulfiker7530
    @fathimasulfiker7530 2 ปีที่แล้ว +4

    അപ്പോൾ അറിയാം പോത്ത് ആണോ കാള യാണോ എന്ന്

  • @josco3232
    @josco3232 2 ปีที่แล้ว +1

    ona kittil beef illayoo🤔

    • @shabeerkp7928
      @shabeerkp7928 2 ปีที่แล้ว

      *Oru kilo vekkatte beef*

    • @josco3232
      @josco3232 2 ปีที่แล้ว

      @@shabeerkp7928 2 kilo venam

    • @shabeerkp7928
      @shabeerkp7928 2 ปีที่แล้ว

      @@josco3232 *Beef arukkan padundo indiayil😐*

  • @sachidanandanv7867
    @sachidanandanv7867 7 หลายเดือนก่อน +1

    ഓണത്തിൻ്റെ ആൾക്കാർ ബീഫ് വാങ്ങില്ല മൈ-

  • @mnpchunks8717
    @mnpchunks8717 2 ปีที่แล้ว +3

    നല്ല ഒന്നാന്തരം മൂരി എന്ന് പറയ്യ്. ബീഫ് അല്ലാ 🤗

    • @chandrankuniyimmal8245
      @chandrankuniyimmal8245 2 ปีที่แล้ว

      Edo Manda baffalo cow ithu randum beef ennanu English il ariyapedunnathu

  • @ummerkk5243
    @ummerkk5243 2 ปีที่แล้ว +1

    കട്ടിങ് മിസ്സൻ ഒന്ന് വാങ്ങിക്കൂടെ

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 ปีที่แล้ว +3

    മട്ടനും ബീഫും ഒരേ കത്തി, ഒരേ മരക്കുട്ടയിൽ വെട്ടുന്നു... Jihad 🤣🤣🤣

  • @babup5725
    @babup5725 2 ปีที่แล้ว +1

    Panniundo

  • @suninmoon69
    @suninmoon69 2 ปีที่แล้ว +4

    പോർക്കില്ലേ?

  • @alluschannel2852
    @alluschannel2852 2 ปีที่แล้ว +1

    സദ്ദാം ഇക്ക കോഴിയെ പിടിക്കുനതും കഴുത്ത് അറക്കുന്നതും ഉള്ള വീഡിയോ ഇട്ടില്ല

  • @aneeshrockfire
    @aneeshrockfire ปีที่แล้ว +1

    Hu

  • @sunnytk8934
    @sunnytk8934 2 ปีที่แล้ว +1

    മൂന്നോണത്തിനും നാലോണത്തിനും ബീഫ് പോർക്ക് രണ്ടും വേണം

  • @fathimasulfiker7530
    @fathimasulfiker7530 2 ปีที่แล้ว +2

    അറവിന്റ വീഡിയോ ചെയ്യുമോ

    • @nrfooding9494
      @nrfooding9494 2 ปีที่แล้ว

      മൃഗസ്നേഹികൾ ചിലപ്പോൾ പണി തരും

    • @Rocky57207
      @Rocky57207 ปีที่แล้ว

      Youtubil ...Ead Qurbani...
      ennu search cheyathaal mathi....

  • @samarth4054
    @samarth4054 2 ปีที่แล้ว +1

    ഇവന്റെ വീഡിയോ കണ്ട് പാരമ്പര്യമായി കഴിക്കാത്തവർ കഴിച്ച് കിഡ്നി പോകാതിരിക്കുക.

    • @alluschannel2852
      @alluschannel2852 2 ปีที่แล้ว

      പിന്നോ കിട്ടണി Hindus ഇന്നു fail ആ കാറില്ല അങ്ങനെ യാണെങ്കിൽ Nort India യിൽ Hindu ക്കൾക്ക് Nephrology doctors വേണ്ടാ ലോ

    • @samarth4054
      @samarth4054 2 ปีที่แล้ว

      @@alluschannel2852 Northൽ ഇത്ര മിംസ് ഉണ്ടോ ഇക്കാ 😁