എന്റെ ജീവിതത്തിൽ ആദ്യമായി കണ്ട ജനകീയ ചന്ത എല്ലാ സാധനങ്ങൾക്കും എന്റെ നാട്ടിൽ ഉള്ളതിനേക്കാൾ പകുതി വില സ്ഥലം പത്തനംതിട്ട ആ നാടും നാട്ടുകാരും മാർക്കറ്റും എന്നും നന്നായിരിക്കട്ടെ
60വർഷം മുൻപ് എന്റെ നാട്ടിൽ perinthalmanna -മലപ്പുറം അതിർത്തി പ്രദേശമായ poovathani യിൽ ഇദു പോലുള്ള ഒരു ചന്ത ഉണ്ടായിരുന്നതായി ഓർക്കുന്നു എല്ലാ തിങ്കൾ ദിവസവും ആയിരുന്നു ചന്ത ദിവസം. എല്ലാ സാധനങ്ങളുംനേരെ കർഷകർ ഇവിടെ കൊണ്ട് വന്നു വില്പന നടത്തിയിരുന്നു.
ഞാൻ തൃശൂർക്കാരൻ അന്ന് താമസിച്ചിരുന്നത് പുത്തനത്താണിയിൽ 10 വയസ്സു മുതൽ കടുങ്ങാത്തുകുണ്ട് ഹൈസ്കൂളിലേക്ക് ഈ ചന്തയുടെ ഉള്ളിലൂടെ പല കാഴ്ചകളും കണ്ട് പോയിരുന്നു അന്നൊക്കെ കള്ളവുമില്ല ചതിയുമില്ല നിഷ്കളങ്കരായ ജനങ്ങൾ ഇന്നും അതുപോലെത്തന്നെ എന്ന് വിശ്വസിക്കട്ടെ 60 വയസ്സുളളവർ Comments ൽ വന്നാൽ ഫ്രണ്ട്ഷിപ് പുതുക്കാമായിരുന്നു
supreme market very very use full market for public vazhka valamudan market viyavarikal and public from noorishah foods city chennai team otturumai team
പണ്ട് ബുധനാഴ്ചയായിരുന്നു ചന്ത - അന്ന് അടക്ക, വെറ്റില, വാഴക്കുല പച്ചക്കറികൾ, ഇറച്ചി, ചട്ടി, കൊട്ട, വട്ടി, മത്സ്യം തുടങ്ങി ദൈനംദിന സാധനങ്ങൾ കിട്ടുമായിരുന്നു. ഇന്നത്തേതിലും ഉഷാറായിരുന്നു പണ്ടും.1969 ലേ ഓർമ്മയാണ് -
അത്ര വലിയ ഉടായ്പ്പ് ആണോ? ഇതെല്ലാം പണ്ട് റോഡിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും കണ്ട് വരുന്നതായിരുന്നു.. ചില മായാജാലകങ്ങൾ ഇന്ന് പൊളിഞ്ഞിട്ടുണ്ട് . ശാസ്ത്രം പുരോഗമിക്കുകയല്ലേ ! സാരല്യാ ചില കാഴ്ച്ചകൾ മനോഹരമാണ് ബ്രോ😊😊😊
അവതാരകന്റെ പരിചയ കുറവ് ഈ വീഡിയോയുടെ ഭംഗി കുറഞ്ഞു: വിൽക്കാൻ വച്ചിരിയ്ക്കുന്ന സാധനങ്ങളുടെ വില പരിചയപ്പെടുത്താമായിരുന്നു സംസാരത്തി മായ വ്യക്തത കുറവ് വല്ലാതുണ്ട്
അൽഹംദുലില്ലാഹ്, ഓരോ മഹല്ല് കമ്മറ്റിയും ഇത് പോലെ ചെയ്യുകയാണെൽ, കുറെ ആളുകൾക്ക് ജോലിയും കിട്ടും, കുറഞ്ഞ വിലക്ക് നല്ല സാധനങ്ങൾ ലഭിക്കുകയും ചെയ്യും.... എന്നും നില നിൽക്കട്ടെ.. ആമീൻ.....
@@JineeshJinu-sf1bj അടുത്ത റയിവേ സ്റ്റേഷൻ തിരൂർ 'തിരൂർ To വളാഞ്ചേരി ബസ്സിൽ കയറിയാൽ കൽപകഞ്ചേരി ഇറങ്ങാം ! കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്നവർക്ക് പുത്തനത്താണി വന്ന് തിരൂർ റോട്ടിൽ രണ്ട് കിലോമീറ്റർ വന്നാൽ ഈ സ്ഥലമാണ്
എന്റെ ജീവിതത്തിൽ ആദ്യമായി കണ്ട ജനകീയ ചന്ത എല്ലാ സാധനങ്ങൾക്കും എന്റെ നാട്ടിൽ ഉള്ളതിനേക്കാൾ പകുതി വില സ്ഥലം പത്തനംതിട്ട ആ നാടും നാട്ടുകാരും മാർക്കറ്റും എന്നും നന്നായിരിക്കട്ടെ
പത്തനം തിട്ടയിൽ എവിടെയാണ്?
റാന്നിയും വിലയിൽ ഒട്ടും മോശമല്ല.
60വർഷം മുൻപ് എന്റെ നാട്ടിൽ perinthalmanna -മലപ്പുറം അതിർത്തി പ്രദേശമായ poovathani യിൽ ഇദു പോലുള്ള ഒരു ചന്ത ഉണ്ടായിരുന്നതായി ഓർക്കുന്നു എല്ലാ തിങ്കൾ ദിവസവും ആയിരുന്നു ചന്ത ദിവസം. എല്ലാ സാധനങ്ങളുംനേരെ കർഷകർ ഇവിടെ കൊണ്ട് വന്നു വില്പന നടത്തിയിരുന്നു.
പല സ്ഥലങ്ങളിലും ചന്തകൾ നടന്നിരുന്നു. ഇന്ന് ഇത് പോലെ ഉള്ള ചന്തകൾ കാണാൻ കഴിയില്ലാ
ഇത്തരം ചന്ദകൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്.
ഇടത്തരക്കാരും പ്രതീക്ഷ.
വളരെ സന്തോഷം❤
👍 yes .thank u for watching
Super !!!!! Thanks your super video and presentation
Thank u❤️❤️❤️❤️❤️
ഞാൻ തൃശൂർക്കാരൻ അന്ന് താമസിച്ചിരുന്നത് പുത്തനത്താണിയിൽ 10 വയസ്സു മുതൽ കടുങ്ങാത്തുകുണ്ട് ഹൈസ്കൂളിലേക്ക് ഈ ചന്തയുടെ ഉള്ളിലൂടെ പല കാഴ്ചകളും കണ്ട് പോയിരുന്നു അന്നൊക്കെ കള്ളവുമില്ല ചതിയുമില്ല നിഷ്കളങ്കരായ ജനങ്ങൾ ഇന്നും അതുപോലെത്തന്നെ എന്ന് വിശ്വസിക്കട്ടെ 60 വയസ്സുളളവർ Comments ൽ വന്നാൽ ഫ്രണ്ട്ഷിപ് പുതുക്കാമായിരുന്നു
ഈ ചന്തയിലൂടെ നടക്കുമ്പോൾ പലതരം കാഴ്ച്ചകൾ കാണാം.. ആരും സൈലന്റ് അല്ല എന്നതാണ്.. തമാശകൾ പറഞ്ഞ് കച്ചവടം നടത്തുന്ന നാടൻ ഉൽപന്നങ്ങൾ കൺകുളിർക്കേ കാണാം👍
എന്താണ് താങ്കളുടെ പേര്....77/78 ബാചിലാണോ എസ്എസ്എൽസി
@@sayedalibava8768 Abdul Rahman
എനിക് 92 വയസ്സുണ്ട് ഫ്രണ്ട് ഷിപ് പുതുക്കാൻ പറ്റുമോ
വെത്തിലയാണോ ആ നാട്ടുകാരുടെ ഭക്ഷണം
So nice chanda
അതിശയിപ്പിക്കുന്ന വിലക്കുറവും മനോഹരമായ ആവിഷ്ക്കാരവും 😊
Thank u
നല്ലസ്വാ ഭാവമുള്ള കച്ചവടക്കാർ നല്ല നാട്ടുകാർ ഇന്ഷാ അല്ലാഹ് njhan വരും അവിടെത്തേക്ക്
തീർച്ചയായും👍
very good presentation and very useful
Thank u❤️❤️❤️
SupperMarket അടിപൊളി ❤
❤️❤️😉👍
My Kalpakancherry it's very beautiful ❤️
😘😘😘😘👍
സർക്കാരുകൾ ഇടപെടാത്തതുകൊണ്ട് ഇന്നും നിലനിൽക്കുന്നു
😉👍❤️
സത്യം
Us NBn.
@@NisarTanur-ic5jh
😅😅😅സൂപ്പർ അവതരണം കിടു
Thank u bro ❤️❤️❤️❤️
എല്ലാം പൊളിയാണ് പക്ഷെ ആ കാന്ധം ത്തിന്റെ വെള്ളം 😆😆😆
😂😂😂
ഇത് ഏത് ദിവസമാണ് ചന്ത. ചൊവ്വാഴ്ചയാണോ ⁉️
മലപ്പുറം ജില്ല aanattukarum എത്ര ഭാഗ്യ വന്മാർ ❤️❤️❤️❤️❤️
👍👍👍❤️
അഭിനന്ദനങ്ങൾ. മിടുക്കൻ മാർ
❤️❤️😘😘😘😘👍
കാന്തം. പൊട്ട തരം. വാങ്ങിക്കുന്നവന് കുറച്ചെങ്കിലും ബുദ്ധി യുണ്ടെങ്കിൽ മന്ദ ബുദ്ധി കൾ എന്ന് വിളിക്കാമായിരുന്നു ❤🎉
ഇത് ഹൈടക് ചികിത്സയല്ലാ😉 ചില നാടൻ പ്രയോഗങ്ങൾ 'ചിലർക്ക് ചിരിവരും 'കാന്തം ചില്ലറക്കാരല്ലാ
എല്ലാ സ്ഥലത്ത പണ്ട് ആഴ്ചയിൽ ഒരോ ദിവസം നല്ല സുഖമുള്ള ജീവിതം ജന്ന് എല്ലാ മാറി
👍
supreme market very very use full market for public vazhka valamudan market viyavarikal and public from noorishah foods city chennai team otturumai team
Vazhka valamudan Chennai Market anoo?
WoW
...beef , aattirachi ❤🤤😋👌🔥
😘😘😘😉😀
@@shafivti😢
നല്ലൊരു വീഡിയോ എല്ലാ കമൻറ് കൾക്കും റിപ്ലൈ കൊടുത്ത നല്ലൊരു മനുഷ്യൻ
Thank u❤️
Enganayenggilum oru kada unddalloo Santhosham.
😉😉🤭👍❤️
your news chanal public protector vazhka valamudan
🙄 ഒന്നും മനസ്സിലായില്ലാ😌
മലപ്പുറം ജില്ല puttanattani നിന്ന് തീരുർ റോഡ് മേലങ്ങാടി യിൽ ആണ് chada
അതെ👍
കാന്ത ചികിത്സ കലക്കി😂
ആദ്യം അവൻ താഴ്ന്നു , പിന്നെ തഴ്ന്നില്ല , കാന്ത ചികിത്സ ഭയങ്കരം
😀😀😀
😀😀😀😀
Very very very good 💯💯💯💯💯 be Happy ❤❤❤❤❤❤
Thank u
മുന്നെ കോഴിക്കോട് കൂറ്റഞ്ചേരി ശിവക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചു കന്ന്കാലിച്ചന്ത, വീട്ട് സാധനങ്ങൾ ഉണ്ടായിരുന്നു..
എല്ലാം പോയികൊണ്ടിരിക്കുകയാണ്
കച്ചവടത്തിനിടക്ക് ചെറിയ തരികിടക്കാരുമുണ്ട്.അനുബവസ്ഥനാണെ: ആട്ടിറച്ചിക്കും ആട്ടിൻതലക്കുമൊക്കെ ചിലപ്പോൾ: ബല്യ ഡിമാൻ്റ് ഉണ്ടാവാറുണ്ട്: ഉണക്കമീനും പച്ചക്കറികളും സുലഭം
ചില തരികിടക്കാരും ഉണ്ടാവും. സ്വാഭാവികം
Rrdtddddrrrdddddrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr😅
വീഡിയോ കൊള്ളാം വിലകുറവുണ്ട് സർവ്വ സാധനങ്ങളും അഹ് മാർക്കറ്റിൽ ഉണ്ട് good bro👌🏻👏🏻
Thank u ❤️
Ethupooole ulllavareyallle. Nammmal support cheyyeddathe
👍👍❤️yes
പണ്ട് ബുധനാഴ്ചയായിരുന്നു ചന്ത - അന്ന് അടക്ക, വെറ്റില, വാഴക്കുല പച്ചക്കറികൾ, ഇറച്ചി, ചട്ടി, കൊട്ട, വട്ടി, മത്സ്യം തുടങ്ങി ദൈനംദിന സാധനങ്ങൾ കിട്ടുമായിരുന്നു. ഇന്നത്തേതിലും ഉഷാറായിരുന്നു പണ്ടും.1969 ലേ ഓർമ്മയാണ് -
💪👍 ഇതെല്ലാം ഇന്നും ചന്തയിൽ കണ്ടു
Yes correct
Soopper njhan ആ നാട്ടുകാരൻ ആ യിരുന്നു വെങ്കിൽ എന്ന് kodikkunnu
👏👏❤️❤️❤️👍
#11:20 iyale pidichu akathidaan pattumo , oro udayippu
അത്ര വലിയ ഉടായ്പ്പ് ആണോ? ഇതെല്ലാം പണ്ട് റോഡിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും കണ്ട് വരുന്നതായിരുന്നു.. ചില മായാജാലകങ്ങൾ ഇന്ന് പൊളിഞ്ഞിട്ടുണ്ട് . ശാസ്ത്രം പുരോഗമിക്കുകയല്ലേ ! സാരല്യാ ചില കാഴ്ച്ചകൾ മനോഹരമാണ് ബ്രോ😊😊😊
മലപ്പുറം ജില്ലയിൽ തിരൂരിൽ നിന്ന് 15 k. M. ദൂരം കൽപകഞ്ചേരി
👍👍👍👍
palli cammiti vazhka valamudan
👍
സൂപ്പർ
Thank u
Brother adipoli super nalla kaichagal.
Thank u
❤❤ Good 👍
Thank u❤️❤️
സാധാരണ പാവങ്ങൾ ആയ ആളുകൾ ക്കു വേണ്ടി കേരളത്തിൽ എല്ലായിടത്തും ഇതു പോലത്തെ മാർക്കറ്റ് വേണം
അതാണ് !
Ippol pavangal super martket thedi pokunnu jada kanikkan
എൻെറ സുഹൃത്ത് മൊയ്ദീൻ ഇക്ക പൊളി👍👏👏💥💥💥💥
👏👏👍❤️❤️❤️ thanks for whaching
എല്ലാം നന്നായിട്ടുണ്ട് ആ കാന്തo. ടെക്‌നിക് മനസ്സിൽ പിടിക്കുന്നില്ല
പലർക്കും ഇഷ്ടപെടുന്നില്ലാ😂😂😂
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
😉😘👍
നല്ല നാടൻപോത്ത് ഹരിയാനയിൽ നിന്നും ലോഡ് കണക്കിന് കൊണ്ടുവരുന്ന നാടൻ പോത്ത് (ഹരിയാന മലപ്പുറത്തേക്ക് മാറ്റിയിരിക്കുന്നു)😊
പോത്ത് അന്യസംസ്ഥാനങ്ങളാൽ നിന്നാണ് കൂടുതലും വരുന്നത്
ഒരുദിവസം അങ്ങോട്ട് പോയാൽ എല്ലാം വാങ്ങിച് വരാം
👍 അതാണ്
അവതാരകന്റെ പരിചയ കുറവ് ഈ വീഡിയോയുടെ ഭംഗി കുറഞ്ഞു: വിൽക്കാൻ വച്ചിരിയ്ക്കുന്ന സാധനങ്ങളുടെ വില പരിചയപ്പെടുത്താമായിരുന്നു
സംസാരത്തി മായ വ്യക്തത കുറവ് വല്ലാതുണ്ട്
പോരായ്മ ചുണ്ടിക്കാണിച്ചതിന് ഒരു പാട് നന്ദി.thank u, ഒരു പാട് ശബ്ദത്തിൽ സംസാരിച്ചുള്ള പരിചയകുറവാണ്. ശരിയാകും😉👍👍😘
Vlapau
😂
ആട്ടിൻ തല വില്ക്ക ല്ലേ യൂസഫലിയുടെ പണി
ഞാൻ വരും 🌹🌹🌹🌹🌹🌹🤲🏻
വരണം
Njangalde kalpakanchery❤
❤️❤️❤️
ഇത് എവിടാണ് സ്ഥലം ഏത് ജില്ല യിൽ, ഡിറ്റെ ൽ തരുമോ
Ellavarkum nala ulsaham❤
😀😀
EVIDE DAILY CHANTHAYANO ATHO AZHUCHA CHANTHAYANO ? ELLAM VEKUTHAMAY PARAYU ❤❤❤❤❤❤❤❤
വീഡിയോയിൽ പറഞ്ഞിരുന്നു. ചൊവ്വാഴ്ച്ച ചന്ത ആഴ്ച്ചയിൽ ഒരു ദിവസം😉😉😉
Ella chovva dhivasam
Nearest railway station?
തിരൂർ
Beef in kollam District 440Rs,
Please start our place also
👍👍👍👍❤️
മറ്റുള്ള ദിവസങ്ങളിൽ എവിടെയൊക്കയാണ് എന്നുകൂടി പറയണമായിരുന്നു.
ഒരു ദിവസത്തേ ഓഫറാണ്. ഇവിടെ ചൊവ്വാഴ്ച്ചയാണ്. മറ്റ് വല്ല സ്ഥലത്തും ഉണ്ടോ എന്ന് അറിയില്ലാ
@shafivt പണ്ടൊക്കെ അങ്ങനാ
അത് നല്ല ആശയമല്ലെ?
ഇവിടെ യുള്ള പശു ബ്രോക്കർ മാർ അരങ്ങിലും ഉണ്ടോ
എന്തിനാ🤭
Wow
Thank u
ഷർട്ടിന്റെ കറ കളയുന്ന ലോഷ്യൻ കിട്ടാനുള്ള വഴിയുണ്ടോ കോണ്ടാക്ട് നമ്പർ തരുമോ
അറിയില്ലാ.എല്ലാ ആഴ്ച്ചയിലും ചന്തയിൽ ഉണ്ടാകും👍
@@shafivtshirt thurumbi kedavum
കരിമ്പൻ കളയുന്നതാണെകിൽ എന്റെ അടുത്ത് und
Adakunna athanu destek anuuparayad
മനസ്സിലായില്ല ട്ടോ
👍..മലപ്പുറത്തിന്റെ.. മണ്ണും!..🥀
❤️..💚..❤️മണ്ണിന്റെ..മക്കളും🥀
👍❤️
അൽഹംദുലില്ലാഹ്, ഓരോ മഹല്ല് കമ്മറ്റിയും ഇത് പോലെ ചെയ്യുകയാണെൽ, കുറെ ആളുകൾക്ക് ജോലിയും കിട്ടും, കുറഞ്ഞ വിലക്ക് നല്ല സാധനങ്ങൾ ലഭിക്കുകയും ചെയ്യും....
എന്നും നില നിൽക്കട്ടെ..
ആമീൻ.....
🤲 തീർച്ചയായും.
പഞ്ചായത്തു ലൈസൻസ് എടുത്തു കച്ചവടം ചെയ്യുന്നവര് പൂട്ടേണ്ടി വരും
ആഴ്ച്ചയിൽ ഒരു ദിവസം ദിവസം ഏതാണന്ന് പറയൂ...
ചൊവ്വാ
ചൊവ്വ
Actually I have no knowledge.Where this place and how can we reach there ?
കൽപകഞ്ചേരി (മലപ്പുറം ജില്ലാ തിരൂരിനടുത്ത് ) അടുത്ത റയിൽവേ സ്റ്റേഷൻ തിരൂർ
Aadhoru rrashtriyamum. Ullil. Varadhirunna. Eniyum. 100 varsham. E sthalam. Evedakaannam
👍👍❤️yes
ഇത് ഏതു് ദിവസം ആണ് പറയു
ഇത് ആഴ്ചയിൽ ഒരു ദിവസം ചൊവ്വാഴ്ച മാത്രം
എന്റെ നാട്ടിൽ ബീഫ് വില ഇപ്പൊ 380.400 😮😮ആ
എല്ലായിടത്തും വില കൂടുതലാണ്
Jilla eathaan plzz replay
Malappuram
കാന്തത്തിന്റെ വെള്ളം കാന്തം , വെച്ചാൽ സർക്കാരിന് 10വർഷം കുടി ഭരിക്കാൻ പറ്റും സമരം ചെയുന്നവർ ഇത് തേച്ചു പോകു പോലീസ് ബുദ്ധിമുട്ടും, ജോലി സ്ഥിര പെടും
😀😀😀😀😂
നല്ല അഭിനയം
Thank u
Best
😘😘
👍
❤️💕
Okie 👌👌👌👌👍👍👍👍 good good 👍
❤️❤️😘😉
സാധനം എടുക്കുവാൻ എത്ര മണിക്ക് എത്തണം മാർക്കറ്റിൽ
എത്ര നല്ല ആൾക്കാർ 🎉🎉❤❤❤❤❤❤
❤️❤️❤️
അവതരണം നന്നായാൽ സാധനത്തിന്റെ ഗുണം കുറയും ചേട്ടാ
😉 അവതരണം അത്ര മോശമാണോ😂😂
Ennaaaa.... Divasam
എല്ലാ ചൊവ്വാഴ്ച്ചയും
വില കൂടി പറയണമായിരുന്നു
👍 ഒരിക്കൽ കൂടി പോകുന്നുണ്ട് വില വിവരം നമുക്ക് അറിയിക്കാം
ഇത് എവിടെ സ്ഥലം
മലപ്പുറം ജില്ലയിൽ
മലപ്പുറം എവിടെ
@@JineeshJinu-sf1bj അടുത്ത റയിവേ സ്റ്റേഷൻ തിരൂർ 'തിരൂർ To വളാഞ്ചേരി ബസ്സിൽ കയറിയാൽ കൽപകഞ്ചേരി ഇറങ്ങാം ! കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്നവർക്ക് പുത്തനത്താണി വന്ന് തിരൂർ റോട്ടിൽ രണ്ട് കിലോമീറ്റർ വന്നാൽ ഈ സ്ഥലമാണ്
Njn thirur vanirunu inala😢
@ningal evida sthalam?ser-ip5tw6bn9y
Patti irarachi ano
പാവങ്ങൾ ഒരു ദിവസം വില കുറച്ച് കിട്ടുന്ന ഇറച്ചി വാങ്ങി ക്കട്ടേ! വിൽപനക്കാരനും വാങ്ങുന്നവനും നഷ്ടമില്ലാത്ത കച്ചവടം
ഞാൻ തൃശൂർ കാരൻ. 🙏🙏🙏
❤️❤️❤️❤️😘💪
അന്തർധാര സജിവമാണ്
😂😂😂
ചന്ത '' ഏത് ദിവസമാണ്
എല്ലാ ആഴ്ച്ചയിലെ ചൊവ്വാ ദിവസം
ചൊവ്വാഴ്ചയാണോ ⁉️
Yes
👌💞👍🙏
😘😘😘😘😘👍
ഇത് ശരിക്കും ഒരു നൈറ്റ് മാർക്കറ്റാണ്
Day night
ഏത് ജില്ലയാണ് എവിടെയാണെങ്കിലും അത് വ്യക്തമായിട്ട് പറയണം
Fast comment nookoo
ആലപ്പുഴ ജില്ലാ. തകിഴി ചന്ത ❤
കൽപകഞ്ചേരി ഏതു റോട്ടിലാണ്
പുത്തനത്താണി തിരൂർ റോഡ്
തിരൂരിൽ നിന്നും എത്ര കിലോമീറ്റർ ദൂരമുണ്ട്..
@@efgh869 ഏകദേശം 10 Km
@@efgh86918rs bus
Bangalore il mutton 800 roopakk medikkunna njan 😭😭😭
😂😂
കല്പകംചെറി ഇതു ജില്ലയാണ്, കേരളത്തിൽ അല്ലെ ഒന്ന് റിപ്ലൈ തരുമോ...
മലപ്പുറം ജില്ലാ ! അടുത്ത റെയിൽവെ സ്റ്റേഷൻ തിരൂർ ! തിരൂരിൽ നിന്നും വളാഞ്ചേരി റൂട്ടിലാണ് കൽപകഞ്ചേരി എന്ന സ്ഥലം
ഇറച്ചി , പോത്തു ആണെങ്കിലും മട്ടൻ ആണെങ്കിലും നല്ല വില കുറവാണ്
👍👍👍❤️
മലപ്പുറം ജില്ല സൂപ്പറാണ്
അതെ👍
പറയാനുണ്ടോ.... അസൂയക്കാർ പലതും പറയും......
😂😂😂😂 athu Vara evida pokatha kondu thonnunatha
Udayipp ! Avante achachante kantham
പഴയ ആളുകൾ കാന്തം ഉപയോഗിച്ചുള്ള ചികിത്സ നടത്തിയിരുന്നു.
Suppar
Thank u bro ❤️❤️
Very good 👍🏻
Thank u
ഇപ്പോൾ ആണ് വീഡിയോ കണ്ടത്.ഇത് ഏത് ദിവസം ആണ് നടക്കുന്നത്
എല്ലാ ആഴ്ച്ചയിലേയും ചൊവ്വാ ദിവസം
ഏത് ദിവസം
ചൊവ്വാ
Correct location evdya?
കൽപകഞ്ചേരി പള്ളിക്ക് പിറകിൽ
Excellent service
👍👍👍❤️
Ith evide place
Thirur അടുത്ത്
ഏത് ദിവസമാണ്
ചൊവ്വാ
ഇതിന്റെ കററ്റ് സ്ഥലംഏതാഴ്ചയാണ്
എല്ലാ ചൊവ്വാഴ്ച്ചയും
Kaandhan udaayippan......
🥱🥱🥱
Original aano daivathinu ariyam
എല്ലാം നാടൻ ഉൽപന്നങ്ങളാണ്
എല്ലാ ദിവസവും ഉണ്ടാകുമോ
ആഴ്ച്ചയിൽ ഒരു ദിവസം ചൊവ്വാഴ്ച്ച മാത്രം