Calicut beef market | Calicut meat market | puthiyangadi meat market | beef cutting market | beef

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 61

  • @ABC-je6ek
    @ABC-je6ek หลายเดือนก่อน +1

    Ethu murri erachiya taste undavulla ,pothanu super

  • @sudhakarank.s.5024
    @sudhakarank.s.5024 4 หลายเดือนก่อน +2

    നിങ്ങൾ ഇങ്ങിനെ കാണുന്നവരോടൊക്കെ അഭിപ്രായം ചോദിക്കാതെ , കാര്യങ്ങൾ വിശദമായി കാണിച്ചു നിങ്ങളുടേതായ ഒരു വിവരണം നൽകിയാൽ മതി.. ശബ്ദവും അഭിപ്രായവും അവിടെ നിൽക്കട്ടെ, കാഴ്ചകൾ വൃത്തിയായിട്ട് കാണിക്കുക.

  • @muhammadshahirmuhammadshah8117
    @muhammadshahirmuhammadshah8117 5 หลายเดือนก่อน +1

    ഇനിയെങ്കിലും ഇങ്ങനെ ഉള്ള വ്ലോഗ് ചെയ്യുമ്പോൾ കൃത്യമായി റൈറ്റ് പറയണം bro

  • @murshadcm7475
    @murshadcm7475 ปีที่แล้ว +2

    Adipoly ❤

  • @shihabmks2815
    @shihabmks2815 ปีที่แล้ว +2

    Hi super

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว +3

    കേരളത്തിൽ മിക്ക സ്ഥലം ഇറച്ചി ക്കു വില കൂടുതൽ

  • @rajeshbabu-x4z
    @rajeshbabu-x4z 5 หลายเดือนก่อน +1

    Yedo veruthe kachodam kalikkanda

  • @roythomas9177
    @roythomas9177 7 หลายเดือนก่อน +1

    ഇതുപോലെ തിരുവല്ലായിൽ ഇറച്ചി കൊടുത്താൽ പിറ്റേദിവസം ആ കടക്കാരനെ ഉൾപ്പെടെ തട്ടിക്കള യും ഒരു ഗ്രാം എല്ലോ നെയ്യോ ആരും വാങ്ങില്ല

  • @noufalo9045
    @noufalo9045 6 หลายเดือนก่อน +1

    Etta poli

  • @mujeebrahman5491
    @mujeebrahman5491 ปีที่แล้ว +3

    ❤❤👍👍

  • @abdullahthrissur3164
    @abdullahthrissur3164 8 หลายเดือนก่อน +1

    കേരളത്തിൽ പോത്തിറച്ചി കിട്ടും, ആളെ നോക്കിയാണ് കച്ചവടം .പോത്ത് എന്ന് പറഞ്ഞു വിൽക്കുന്നത് പലതും മൂരി (കുട്ടൻ ) ഇറച്ചി ആണ് . പോത്തിറച്ചിയും, മൂരി ഇറച്ചിയും ഒരേ കടയിൽ വിൽക്കുന്നു എങ്കിൽ വാങ്ങാതിരിക്കുക , വാങ്ങിയാൽ നിങ്ങൾ ഉദ്ദേശിച്ച ഇറച്ചി ആയിരിക്കില്ല കിട്ടുക. വിൽക്കുന്ന ആൾ കാഴ്ച്ചയിൽ ഭക്തനായാലും, ചതി എപ്പോഴും പ്രതീക്ഷിക്കാം. ( തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഉറക്കത്തിലാണ് )

  • @prakashmanoj6002
    @prakashmanoj6002 ปีที่แล้ว +3

    Rate പറഞ്ഞില്ല 🤔

  • @AbdulRazak-nn7zp
    @AbdulRazak-nn7zp 6 หลายเดือนก่อน +1

    കുറേ ആളുകളോട് അഭിപ്രായം അഭിപ്രായം ചോദിക്കേണ്ട ആവശ്യമില്ല ഒരു നാലഞ്ച് ആളുകളോട് ചോദിച്ചാൽ മതി പിന്നെ നിങ്ങൾ ചെയ്യേണ്ടത് കറക്റ്റ് റൈറ്റ് ചോദിക്കണം പിന്നെ സ്ഥലം വ്യക്തമാക്കി പറഞ്ഞു തരണം ഇതൊന്നും നിങ്ങളുടെ വീഡിയോയിൽ വ്യക്തമാകുന്നില്ല

  • @jasimjasim644
    @jasimjasim644 ปีที่แล้ว +2

    👌👌

  • @josethayyil7681
    @josethayyil7681 ปีที่แล้ว +6

    എന്റെ, ഇക്കാ.. ഈ തട്ടിപ്പുള്ള ലോകത്ത്.. ഇക്കായെപ്പോലുള്ള നന്മയുള്ള.. ഒരു തലമുറ.. വളർന്നു വരട്ടെ.. 🙏🙏🙏🙏👍🏻👍🏻👍🏻

    • @marketmachan
      @marketmachan  ปีที่แล้ว +2

      വളരെ അധികം നന്ദി ഉണ്ട് 👍 ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യുക 👍👍

    • @VishuVishnuv
      @VishuVishnuv ปีที่แล้ว

      Ydydysrifyediigeyuifിരീതിിഗീക്ക്ീൈപഗീഹപൂൂേുൂ

  • @najmudheen4290
    @najmudheen4290 ปีที่แล้ว +2

    ഒരു ഹോട്ടലിലേക്ക് ഒരു പോത്തിന്റെ ഏറ്റവും നല്ല ഇറച്ചി വെട്ടി വാങ്ങി കൊണ്ടുപോകുന്നത് ഞാൻ ആദ്യമായിട്ട് കാണുകയാണ് , ഏത് ഹോട്ടലിലേക്ക് ആണ് എന്നുകൂടെ പറയാമായിരുന്നു . ഇത്ര നല്ല മീറ്റ് വെച്ചു ബിരിയാണി വെക്കുന്ന ഹോട്ടൽ ഒക്കെ കുറവാ

    • @marketmachan
      @marketmachan  ปีที่แล้ว

      വീഡിയോ മുഴുവൻ കാണുക വീഡിയോയിൽ എല്ലാം പറയുന്നുണ്ട് 👍

  • @shamsudheenkk2744
    @shamsudheenkk2744 ปีที่แล้ว +2

    വില മാത്രം പറഞ്ഞില്ല. കേരളത്തിൽ എല്ലായീടത്തും ഇറച്ചിക്കട യുള്ളതാ ഇതാണോ വലിയ കാര്യം

  • @jaahirfroyo6043
    @jaahirfroyo6043 11 หลายเดือนก่อน +1

    Kaala erachi ane poth alla njan 25kollam pani cheunnu

  • @muneerputhuparambil254
    @muneerputhuparambil254 ปีที่แล้ว +1

    നരിപ്പറബ് മാനുപ്പന്റെ ഇറച്ചി കട ഒന്ന് കുടികൊണ്ട് വരണം കാത്തിരിക്കുന്നു

  • @jejifrancis6268
    @jejifrancis6268 8 วันที่ผ่านมา +1

    ബ്രെസ്റ്റ് അല്ല ചെസ്റ്റ്‌.

  • @murshadcm7475
    @murshadcm7475 ปีที่แล้ว +1

    ❤❤

  • @AmeerbannaAmeerbanna
    @AmeerbannaAmeerbanna 10 หลายเดือนก่อน +1

    പോത്തിന്റെ ഇറച്ചിയാണോ മൂരി ഇറച്ചി ആണോ

  • @Ajeshkp-lj1qi
    @Ajeshkp-lj1qi ปีที่แล้ว +2

    കുഞ്ഞഹമ്മദ് കോയാക്ക അറവ് കാരൻ ആണ്

  • @shajeershajeer5123
    @shajeershajeer5123 ปีที่แล้ว +3

    Rate etra

    • @nashi8635
      @nashi8635 ปีที่แล้ว

      320

    • @roy3RVideos
      @roy3RVideos ปีที่แล้ว

      @@nashi8635 എല്ലായിടത്തും ഈ വിലയാണ്.. കുറവൊന്നും ഇല്ല

    • @safwanshamsu
      @safwanshamsu ปีที่แล้ว

      Rate kurave onnum illallo

  • @Faru-r4q
    @Faru-r4q 11 หลายเดือนก่อน +1

    കോടുവള്ളീ.ബീഫീന്550കോഴകോട്എത്രപൈസകീലോന്

    • @marketmachan
      @marketmachan  11 หลายเดือนก่อน

      👍👍👍

  • @sameerpni1663
    @sameerpni1663 ปีที่แล้ว +2

    ❤❤❤❤❤

  • @AmeerbannaAmeerbanna
    @AmeerbannaAmeerbanna 10 หลายเดือนก่อน +1

    എത്ര രൂപയാണ് വില

  • @MahsuBeevi
    @MahsuBeevi ปีที่แล้ว +1

    👇👇👇👇👇👇👇👉👉👇👇👇👇 മഹേഷ് മോഹൻ വീഡിയോസ് സൂപ്പർ ഞാൻ ലൈക്ക് ചെയ്യുക നിങ്ങളുടെ എല്ലാ ്് പാരൂവടീ ഉണ്ട് കാണുന്നു

    • @marketmachan
      @marketmachan  ปีที่แล้ว

      Thanks 👍👍👍🙏🙏

  • @basheercm587
    @basheercm587 8 หลายเดือนก่อน +1

    Vila parayanoru madi yentha?😂

  • @poyilzubair6946
    @poyilzubair6946 10 หลายเดือนก่อน +1

    ഇറച്ചിയുട വില പറഞ്ഞില്ല

  • @alavithattarathodi2990
    @alavithattarathodi2990 ปีที่แล้ว +2

    Vilakkurav enn paranjitt rate paranjillallo🙄

    • @nashi8635
      @nashi8635 ปีที่แล้ว +2

      ivide 320 aanu rate kalyana order undangil 20 kurachu kodukkum 300

    • @alavithattarathodi2990
      @alavithattarathodi2990 ปีที่แล้ว +1

      @@nashi8635 .athaano ithra vilakkurav enn paranjath.malappurath athilum kuravaan

    • @nashi8635
      @nashi8635 ปีที่แล้ว

      @@alavithattarathodi2990 ivide beef nalladhanu but rate kurachu koodudhal aanu

    • @alavithattarathodi2990
      @alavithattarathodi2990 ปีที่แล้ว

      @@nashi8635 .ividem nallathaan

    • @rahulram96
      @rahulram96 ปีที่แล้ว

      ​@@nashi8635 മൂരി ഇറച്ചി ആണ് വീഡിയോ യിൽ ഉള്ളതു അതിന് വില കുറവാണു മലപ്പുറം നല്ല പോത്തിറച്ചി കിട്ടും

  • @alavialavi2631
    @alavialavi2631 ปีที่แล้ว +1

    Vilayanthnu. Parschilla

  • @sajandavid7949
    @sajandavid7949 ปีที่แล้ว +1

    ❤❤❤

    • @marketmachan
      @marketmachan  ปีที่แล้ว

      Thanks 👍👍👍 ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യുക 👍

  • @MsVloge-e6p
    @MsVloge-e6p ปีที่แล้ว +2

    എന്താണ് യൂട്യൂബ് എന്നീ കാണിക്കുന്നത് ഇറച്ചി കച്ചവടം എന്താണെന്ന് നിനക്ക് അറിഞ്ഞുകൂടെ പിന്നെ നീ അതിനെപ്പറ്റി ഷെയർ ചെയ്യേണ്ട ആവശ്യമുണ്ടോ

  • @mohammedaslam6363
    @mohammedaslam6363 ปีที่แล้ว +3

    കിലോ വില ഇതുവര പറഞ്ഞില്ലല്ലോ

  • @ajnasaju6989
    @ajnasaju6989 8 หลายเดือนก่อน +1

    😮

  • @ഹാഷിംകാസറഗോഡ്-ഛ5ഠ
    @ഹാഷിംകാസറഗോഡ്-ഛ5ഠ ปีที่แล้ว +1

    കാസറഗോഡ് 380

    • @kidilam57
      @kidilam57 ปีที่แล้ว

      തിരുവനന്തപുരം 450 പോത്ത്

  • @arunlalshilpa123
    @arunlalshilpa123 3 หลายเดือนก่อน

    Kuttan meataanu

  • @binoydevasia9979
    @binoydevasia9979 10 หลายเดือนก่อน +1

    എടാ ചാ ന ലു കാരാവില നിന്റെ ആരു പറയും

  • @ajmala3670
    @ajmala3670 ปีที่แล้ว +1

    Qality Meat ആണ് കണ്ടാൽ അറിയാം