ഡോക്ടർ പരിശോധിച്ച ഇറച്ചികൾ മാത്രം വിൽക്കുന്ന മാർക്കറ്റ് | Thrissur meat market | Beef/Pork/ Mutton

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 182

  • @jayasreepillai3792
    @jayasreepillai3792 2 ปีที่แล้ว +4

    Palarkum,,,,,,,ഇതൊരു,,,,മാതൃക,,akkikooode,,,,,,,,

  • @sanjeevbinder3493
    @sanjeevbinder3493 9 หลายเดือนก่อน +47

    10 വർഷത്തോളം അറവ് പണി എടുത്ത ആളാണ് ഞാൻ,,,, ആ പണി മടുത്താണ് ഇപ്പൊ ഓട്ടോ ഓടിക്കാൻ പോകുന്നത്,,,,, രാവിലെ 3 മണിക്ക് തുടങ്ങുന്ന അറവ്,,, ഉച്ചക്ക് 12 ആകുമ്പോ തീരും,,,,, ഏറ്റവും കഷ്ടപ്പാടുള്ള ജോലി,,,, രക്തം കണ്ടു മടുത്തു,,, ഇനി അതിലേക്ക് ഒരു തിരിച്ചു പോക്കില്ല

    • @jophinjoy8673
      @jophinjoy8673 8 หลายเดือนก่อน +4

      ഓട്ടോ കൊണ്ട് അതിന്റെ ഒരംശം പോലും പണം ഉണ്ടാകാൻ പറ്റില്ല

    • @sajithsreenivasan2602
      @sajithsreenivasan2602 6 หลายเดือนก่อน

      ​@@jophinjoy8673അത്രക്ക് പണം ഉണ്ടാക്കാൻ പറ്റില്ലെങ്കിലും സമാധാനത്തിൽ ജീവിക്കാം

    • @abdulrayees923
      @abdulrayees923 6 หลายเดือนก่อน +2

      എല്ലാം ഒരു തൊഴിലാണ്
      അവഹേളിക്കരുത്

    • @Mahi-qq9qo
      @Mahi-qq9qo 5 หลายเดือนก่อน

      ഞാനും 👍🏻

    • @Mahi-qq9qo
      @Mahi-qq9qo 5 หลายเดือนก่อน

      കള്ള് കുടി ഓവർ ല്ലേ

  • @unaisck4664
    @unaisck4664 2 ปีที่แล้ว +30

    ബിനോയ്‌ ചേട്ടൻ അടിപൊളി നല്ല പെരുമാറ്റം 🥰🥰🥰🥰

    • @marketmachan
      @marketmachan  2 ปีที่แล้ว +4

      നല്ല ആളാണ്, വിശ്വസിക്കാം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

    • @shafeeqabubaker9343
      @shafeeqabubaker9343 2 ปีที่แล้ว +2

      ആകെ മനസ്സിൽ നിൽക്കുന്നതും 36 ഷോപ്പ് മാത്രം

    • @sajikeral
      @sajikeral 11 หลายเดือนก่อน

      Looks like nice beef

  • @anthummavanraju7559
    @anthummavanraju7559 2 ปีที่แล้ว +25

    വ്ലോഗർമാർ പൊക്കിപ്പറഞ്ഞ പല
    ഹോട്ടലുകളൂം പൂട്ടിക്കുന്നത് നാം
    കണ്ടു.

    • @marketmachan
      @marketmachan  2 ปีที่แล้ว +2

      ഇത് സ്ഥലം വേറെ ആണ് 🙏🙏🙏🙏🙏🙏

  • @sakkeerhussain5114
    @sakkeerhussain5114 2 ปีที่แล้ว +13

    അടിപൊളി നന്നായിട്ടുണ്ട് കാണുമ്പോൾ തന്നെ അറിയാം നല്ല ക്വാളിറ്റി മീറ്റ് ആണ്

    • @marketmachan
      @marketmachan  2 ปีที่แล้ว

      Thanks 👍🙏🙏👍🙏

  • @radhakrishnankocheril8898
    @radhakrishnankocheril8898 ปีที่แล้ว +1

    Thankal adhikavum malapuram sidil mathramanallo kanikkkunnathu. Mattulla districtilum koodiyulla kadakal kanichal nannayirunnu.

  • @godzon1034
    @godzon1034 2 ปีที่แล้ว +10

    സത്യസന്തമായി ബിസിനസ്‌ ചെയ്താൽ നിലനിൽക്കും 👍👍

    • @marketmachan
      @marketmachan  2 ปีที่แล้ว

      Thanks 👍🙏🙏👍👍🙏🙏

    • @elephantwelfare1763
      @elephantwelfare1763 2 ปีที่แล้ว

      കച്ചവടം പിടിക്കുന്നവരെ കാണും

  • @ManojKumar-xs2pq
    @ManojKumar-xs2pq 2 ปีที่แล้ว +14

    ഞങ്ങടെ ആലപ്പുഴയിൽ വരിയെല്ല് ഇറച്ചി 200 രൂപ ? എന്ത് ചെക്കിങ്ങാ ? 2 എണ്ണം ചെക്ക് ചെയ്യും അതിന്റെ മറവിൽ 10 എണ്ണ o വെട്ടും ?

  • @AlexanderAnixAnsuVlogs
    @AlexanderAnixAnsuVlogs ปีที่แล้ว +2

    Great video bro,🎉

    • @marketmachan
      @marketmachan  ปีที่แล้ว +1

      Thanks 👍👍 share this video for your friends 👍👍🙏

  • @johngeorge8772
    @johngeorge8772 2 ปีที่แล้ว +1

    പൊളി സാനം 👌👌👌

  • @manojmathew5377
    @manojmathew5377 7 หลายเดือนก่อน +1

    Ithu pothu thanne🎉🎉🎉

  • @martindevasy4896
    @martindevasy4896 5 หลายเดือนก่อน +1

    Well presentation

    • @marketmachan
      @marketmachan  5 หลายเดือนก่อน

      @@martindevasy4896 ❤️❤️❤️

  • @RasikT-e2b
    @RasikT-e2b ปีที่แล้ว +1

    Panni Erachi Poth Erachi Kozhi Erachi Aadu Erachi Fish Matton chicken Beef Phork Market Thrissur ❤❤❤❤

  • @SumaSoman-x6z
    @SumaSoman-x6z 10 หลายเดือนก่อน +1

    സൈറ്റിൽ എത്തിച്ചു തരുമോ പത്തനംതിട്ട

  • @kavilsasi
    @kavilsasi 2 ปีที่แล้ว +8

    എന്തായാലും ഈ മാർക്കറ്റിൽ പോകും....ഇറച്ചി വാങ്ങും...ഉറപ്പ്...

    • @marketmachan
      @marketmachan  2 ปีที่แล้ว

      Okay thank ❤️❤️❤️👍👍👍🙏

  • @tomyantony1886
    @tomyantony1886 2 ปีที่แล้ว +2

    ബിനോയിയെ കണ്ടപ്പോൾ ടോവിനോയുടെ ഒരു ചായകാച്ചൽ

  • @nenom658
    @nenom658 2 หลายเดือนก่อน +1

    Location para

  • @Itsmethevoid
    @Itsmethevoid 3 หลายเดือนก่อน +1

    In Thiruvall shop Rite.430Rs

  • @BabyJosephshort
    @BabyJosephshort 3 หลายเดือนก่อน

    ചേട്ടൻ നല്ല ആക്ടീവ് ആണ്.

  • @mubarackbabu546
    @mubarackbabu546 2 ปีที่แล้ว +3

    Njan nigalude video ellam kanaaround
    Enikkuoru kariyam parayanund mure erachikanichu beef ennu parayaroudh manja neyy kandal arinjude adhu mure erachiyanennu

    • @ak-20989
      @ak-20989 2 ปีที่แล้ว +2

      എന്റെ പൊന്ന് ബ്രോ ഈ നാൽ കാലികളുടെ ( പോത്ത്, കാള, എരുമ, പശു ) എന്നിവയുടെ ഇറച്ചിയെ ആണ് ബീഫ് എന്ന് പറയുന്നത് അല്ലാതെ പൊത്തിറച്ചി യെ മാത്രം അല്ല ബീഫ് എന്ന് പറയുന്നത്.

    • @nrfooding9494
      @nrfooding9494 2 ปีที่แล้ว +2

      ജോൺ വിക്ക് പറഞ്ഞത് പോലെ ബീഫ് എന്നാൽ പോത്ത് മാത്രം എന്നല്ല അർത്ഥം.(പോത്ത്,കാള,എരുമ,പശു) ഇതിനെയെല്ലാം ചേർത്ത് ബീഫ് എന്ന് തന്നെയാണ് പറയാറ്.. പിന്നെ വെള്ള നെയ്യ് ഉള്ളത് മുഴുവൻ പോത്തും എരുമയും ആണെന്ന് കരുതരുത്. നല്ല കറുപ്പും വെളുപ്പും കളർ കോമ്പിനേഷൻ വരുന്ന മിക്ക ജേഴ്സി പശുക്കളുടെയും നെയ്യ് വെള്ള നിറം ആയിരിക്കും.. സംശയം ഉണ്ടേൽ നമ്പർ തന്നാൽ അങ്ങനെ വരുമ്പോൾ ഞാൻ വിളിച്ചു പറയാം.. കണ്ടിട്ട് വിശ്വസിച്ചാൽ മതി.. ഞാൻ 20 വർഷം ആയിട്ട് ഈ ഫീൽഡിൽ ഉള്ള ആളാണ് 😁

    • @ak-20989
      @ak-20989 2 ปีที่แล้ว +2

      @@nrfooding9494 ശെരിയാണ് ചില കാള ഇറച്ചിയും പശു ഇറച്ചിയും കണ്ടാൽ നല്ല പോത്തിറച്ചി / എരുമ ഇറച്ചി പോലെ ഇരിക്കും. നെയ് ഒക്കെ നല്ല ക്രീം കളർ.

    • @Aneeshann007
      @Aneeshann007 2 ปีที่แล้ว

      😁😁😁😁

  • @muralidharan5103
    @muralidharan5103 2 ปีที่แล้ว +3

    👍👍👌

    • @marketmachan
      @marketmachan  2 ปีที่แล้ว +1

      ❤️❤️❤️❤️❤️

  • @sunnyvarghese9652
    @sunnyvarghese9652 29 วันที่ผ่านมา +1

    chekku cheythittu orukaalu eduthittu pokum...

  • @sebinxaviersebin5043
    @sebinxaviersebin5043 2 ปีที่แล้ว +3

    ബിനോയ് തെരും ...... എന്റെ ബ്രോ ഇതൊന്നും അവിടെ പോകുമ്പോൾ കിട്ടില്ലാ ഞാൻ അവിടുത്തെ സ്ഥിരം കസ്റ്റമർ ആയിരുന്നു 380 രൂപക്ക് ഞാൻ വേടിച്ചിട്ട് അതും 3 Kg എല്ലാ വേസ്റ്റും ഉണ്ടായിരുന്നു

  • @mohammedaslam6396
    @mohammedaslam6396 2 ปีที่แล้ว +1

    Nadan muttakalum Duck (tharavu) muttakalum kittuna sthalam kaniko

    • @marketmachan
      @marketmachan  2 ปีที่แล้ว +1

      Okay thank, എത്രയും പെട്ടെന്ന് നോക്കാം ❤️❤️❤️❤️❤️

  • @maanukkavlog1652
    @maanukkavlog1652 2 ปีที่แล้ว +23

    ഒരു കാര്യത്തിൽ സ്തുതി ചിനയുള്ള പശുകളെ അറവിൽ നിന്നും ഒഴിവാക്കിയതിനു 🥰🥰🙏🙏

  • @nikhilktr3857
    @nikhilktr3857 4 หลายเดือนก่อน +2

    തൃശൂർ മീറ്റ്, ഫിഷ് ഒടുക്കത്തെ വില ആണ്, ഇപ്പോൾ ബീഫ് 400rs വെടിക്കുന്ന സ്ഥലങ്ങൾ undu😖

  • @jayasreepillai3792
    @jayasreepillai3792 2 ปีที่แล้ว +1

    Kollam

  • @anuragtv9260
    @anuragtv9260 2 ปีที่แล้ว +5

    Angamaly market kaanikanam

  • @IgnatiusDavis
    @IgnatiusDavis 4 หลายเดือนก่อน +1

    അല്ലലില്ലാതെ കിട്ടുമോ

  • @aneeshanay6255
    @aneeshanay6255 2 ปีที่แล้ว +31

    ഞാൻ ഒരു തൃശൂർ കാരൻ പക്ഷേ ഇവിടെ കിടുന്നത് പശു മുരി 😡

    • @venugopalanu.v853
      @venugopalanu.v853 ปีที่แล้ว +1

      നോക്കി വാങ്ങാന്‍ അറിയണം

    • @AneeshAnay
      @AneeshAnay 7 หลายเดือนก่อน

      ​@@venugopalanu.v853ഇനി പോവുമ്പോൾ നിന്നെ കുടി കൊടുപോവാം

    • @akmanojanakmanojan8365
      @akmanojanakmanojan8365 6 หลายเดือนก่อน

      സത്യം

  • @sreeamritha3369
    @sreeamritha3369 2 ปีที่แล้ว +1

    Matton orginal ano

  • @ajmala3670
    @ajmala3670 ปีที่แล้ว +4

    ₹360 ഒക്കെ Over ആണ് ബ്രൊ.
    എല്ലാ ഫുഡ്‌ ഐറ്റംസിൽ Corpration ഇതല്ലാം നോക്കുന്നുണ്ടോ.
    വിഷരഹിത പച്ചക്കറി മാത്രമാണോ തൃശ്ശൂർ വിൽക്കുന്നത്.
    ചേർപ്പുളശേരി ₹280
    900 gram meat 100 gram എല്ല്

  • @mayamutty6810
    @mayamutty6810 ปีที่แล้ว

    Chora vari thekatha mamsam

  • @anandng385
    @anandng385 2 ปีที่แล้ว +1

    V ery good

    • @marketmachan
      @marketmachan  2 ปีที่แล้ว

      Thanks 👍👍🙏🙏🙏

  • @afzalputhukkidi3639
    @afzalputhukkidi3639 ปีที่แล้ว +3

    Kottakkal market video cheyyu 😂😅

    • @marketmachan
      @marketmachan  ปีที่แล้ว

      Okay 👍, അവിടത്തെ ആരുടെയെങ്കിലും മൊബൈൽ ഫോൺ നമ്പർ തരാമോ

  • @anuk-vb7ur
    @anuk-vb7ur ปีที่แล้ว +1

    ♥️

  • @YousafckCk
    @YousafckCk 8 หลายเดือนก่อน +1

    120 ROOPAK HOTEL BAR KARK CHATTA POTTINTE HALALALLATTA ERACHI AROGYA VAKUPPINTE MOUNA SAMMATATTODE KITTUM , SAMEEPIKKUKA KUMARAKOM PPCHN

  • @nihalkhaiez
    @nihalkhaiez ปีที่แล้ว +2

    ee halal beef and mutton kittumo thrissur marketil

    • @aneeshantony4780
      @aneeshantony4780 8 หลายเดือนก่อน +1

      തുപ്പൽ ഇറച്ചി കിട്ടുകയില്ല, 🥱🤣🤣

    • @SaranPl-p6c
      @SaranPl-p6c หลายเดือนก่อน

      Thuppal illa

  • @IgnatiusDavis
    @IgnatiusDavis 4 หลายเดือนก่อน +1

    നെയ്യ് ഇല്ലാതെ കിട്ടുമോ

  • @Sudeesh160
    @Sudeesh160 2 ปีที่แล้ว +1

    👍👍👍

    • @marketmachan
      @marketmachan  2 ปีที่แล้ว

      Thanks 👍🙏👍👍🙏

  • @chemmuraza2335
    @chemmuraza2335 2 ปีที่แล้ว +6

    Kannurum irachikk seel veenayirunnu🙈

  • @ebinbabu1201
    @ebinbabu1201 2 ปีที่แล้ว +3

    🥰🥰🥰👌👌👌

    • @marketmachan
      @marketmachan  2 ปีที่แล้ว

      Thanks 👍👍👍🙏🙏

  • @Craftsandarts747
    @Craftsandarts747 2 ปีที่แล้ว +1

    👌👌

    • @marketmachan
      @marketmachan  2 ปีที่แล้ว

      Thanks 👍🙏🙏👍🙏

  • @IgnatiusDavis
    @IgnatiusDavis 5 หลายเดือนก่อน +2

    ബീഫ് നല്ലത് കൊടുക്കാത്തത് കാരണം ഞാൻ Olluril നിന്നാണ് ഇപ്പോ ൽ വാങ്ങി ക്കുന്നത്

  • @aswinkumar6992
    @aswinkumar6992 2 ปีที่แล้ว +1

    😘😘😘

  • @gladsonjoseph2395
    @gladsonjoseph2395 2 ปีที่แล้ว +1

    Thengayanu dr parishodgichu vikanath. Ningal poy kurichira aravushalayil poyi chodhik annittu para 😊

    • @swargam06
      @swargam06 ปีที่แล้ว

      തൃശൂരിൽ എല്ലാം വില കൂടുതൽ ആണ്

  • @Sanny-z4j
    @Sanny-z4j 2 หลายเดือนก่อน +1

    Nan ,C.V.SUNNY,,,karareaduthirunnu Aravusala
    Doctor checke cheayum. T .C. sealundagum.

  • @tj1368
    @tj1368 2 ปีที่แล้ว +3

    ത്രശൂർ മാർക്കറ്റ് എന്ന് പറഞ്ഞാൽ എങ്ങനെ ബ്രേ, ഏത് മാർക്കറ്റ് എന്നും കൂടി പറയണം....

  • @Aneeshann007
    @Aneeshann007 2 ปีที่แล้ว +4

    വീഡിയോ എടുക്കുമ്പോൾ എല്ലാവരും നല്ല പെരുമാറ്റം ആണ് . കാര്യത്തിലേക്ക് വരുമ്പോൾ മോശകാരൻക്ക് മോശക്കാരൻ . ഇന്നത്തെ കാലത്ത് ആരെയും വെറുപ്പിച്ചിട്ട് ഒരു കാര്യവും ഇല്ല .നല്ല രീതിയിൽ കസ്റ്റമറെ കൊണ്ടുപോയാൽ . ഏത് ബിസിനസ്സും വിജയിക്കും.

  • @ludomaker9524
    @ludomaker9524 2 ปีที่แล้ว +4

    300രൂപയോ പോർക്കിന്‌ 😯😯😯

  • @vidyadharannair6257
    @vidyadharannair6257 9 หลายเดือนก่อน +4

    ഏറ്റവും വലിയ രാക്ഷസൻ മനുഷ്യൻ

  • @shajeenashaji365
    @shajeenashaji365 2 ปีที่แล้ว +1

    360 ohhh shit🙄😳

  • @Mahi-ot2lk
    @Mahi-ot2lk 2 ปีที่แล้ว +13

    300 രൂപയുടെ പന്നി ഇറച്ചി ഫസ്റ്റ് ക്വാളിറ്റി സാദനം ആയിരിക്കും സൂപ്പർ ആയിരിക്കും..

    • @marketmachan
      @marketmachan  2 ปีที่แล้ว

      Okay thank ❤️❤️❤️❤️

  • @georgebaiju325
    @georgebaiju325 2 ปีที่แล้ว +12

    ഇങ്ങനെ ഇറച്ചി വെട്ടുന്ന ആളുകൾ ക്കു തലയിൽ ഇടാൻ ഉള്ള ഹെയർ ക്യാപ് ഉം കൈയിൽ ഗ്ലോവ്സ് ഉം അത്യാവശ്യം ആണ്....
    എല്ലാം കടകളിൽ ലും ഫസ്റ്റ് എയ്ഡ് ബോക്സ്‌ സംവിധാനം ഉം ഒക്കെ ആവശ്യം ആണ് ...
    അങ്ങനെ പല നിബന്ധനകൾ!!

    • @koshythomas2858
      @koshythomas2858 6 หลายเดือนก่อน

      സത്യം, അയാൾ പലവട്ടം മൂക്കിൽ വിരലിട്ടു, തല ചൊറിഞ്ഞു.. etc.. etc... എന്നിട്ട് കൈപോലും കഴുകാതെ മാംസം മനുഷ്യർക്ക് മുറിച്ചുകൊടുക്കും.

  • @pakideeri6118
    @pakideeri6118 2 ปีที่แล้ว +6

    എന്റെ നാട്ടിൽ ബീഫ് കിലോ 230

    • @marketmachan
      @marketmachan  2 ปีที่แล้ว

      👍👍👍👍👍👍

    • @pakideeri6118
      @pakideeri6118 2 ปีที่แล้ว

      മലപ്പുറം കരുവാരകുണ്ട്

    • @Aneeshann007
      @Aneeshann007 2 ปีที่แล้ว +1

      എല്ല് അടക്കം അല്ലെ ബ്രോ

  • @abdulhakeemmalappuram9629
    @abdulhakeemmalappuram9629 2 ปีที่แล้ว +13

    മലപ്പുറത്ത് നല്ല ഇറച്ചിക്ക് 260 രൂപ മാത്രം

    • @akshay1655
      @akshay1655 2 ปีที่แล้ว

      Beef aa 🫡

    • @nofalp1427
      @nofalp1427 2 ปีที่แล้ว +1

      കറവ പശു ആകും 😁

    • @Sannjudream
      @Sannjudream 2 ปีที่แล้ว

      ഞങ്ങളെ നാട്ടിൽ 220 ഒള്ളു 😜😜😜

    • @commercialreality8567
      @commercialreality8567 2 ปีที่แล้ว

      എവിടെ

    • @commercialreality8567
      @commercialreality8567 2 ปีที่แล้ว

      പോത്തിറച്ചി ആണോ

  • @sunujohn4780
    @sunujohn4780 2 ปีที่แล้ว +3

    Bro പത്തനംതിട്ട pork 250ഉള്ളു

    • @SumaSoman-x6z
      @SumaSoman-x6z 10 หลายเดือนก่อน

      എവിടെ ഞാൻ കൊന്നികാരിയാണ് പത്തനംതിട്ടയിൽ മൊത്തം 380ആണ് നിങ്ങൾ പറഞ്ഞ സ്പോട്ട് പറയ്

    • @SabuXL
      @SabuXL 23 วันที่ผ่านมา

      അവന്റെ കിളി പോയി എന്ന് തോന്നുന്നു ചങ്ങാതീ.
      😂
      ​@@SumaSoman-x6z

  • @GulfRamac
    @GulfRamac 21 วันที่ผ่านมา +1

    ആര് ചെക്ക് ചെയ്താൽ എന്തുവാ ഈ വീഡിയോയിൽ തന്നെ കാണുമ്പോ അറിയാം അയാൾ മൂക്കിൽ കയ്യിടുന്ന ചൊറിയുന്നു അതേ കൈകൊണ്ട് തന്നെ ഈ വീഡിയോ കണ്ടിട്ട് ശർദ്ദിക്കാൻ മുട്ടുന്നു

  • @joseanthony6378
    @joseanthony6378 7 หลายเดือนก่อน +1

    Rate of Trichur Beef Rs400/_ n pork also Rs 400/_

    • @marketmachan
      @marketmachan  7 หลายเดือนก่อน

      th-cam.com/video/fqd-kDEMFsw/w-d-xo.html

  • @noushadparavakkal1992
    @noushadparavakkal1992 2 ปีที่แล้ว +1

    Hi

  • @ejasmuhd
    @ejasmuhd 2 ปีที่แล้ว +2

    Eth moori ale . Poth alallo

  • @kalyanik6080
    @kalyanik6080 หลายเดือนก่อน +1

    അങ്ങനെ യെ ങ്കിൽ... ചാ ല ക്കു ടി യിൽ ഇറ ച്ചി മാ ർ ക്ക റ്റ് അവിടെ ഡോക്ടർ പ രി ശോ ധ നകൾ ഇല്ല

  • @ullaskunnampully3263
    @ullaskunnampully3263 6 หลายเดือนก่อน +2

    എന്താണ് കറക്റ്റ് സ്ഥലം പറയാത്ത 220 ഉറുപ്പിയ അങ്ങനെയൊക്കെയുള്ള സ്ഥലത്തിന്റെ പേരെന്താ പറയാത്തെ

    • @marketmachan
      @marketmachan  6 หลายเดือนก่อน

      വീഡിയോ മുഴുവനായി കാണുവാൻ ശ്രമിക്കുക 👍 ശിബുദിനം.

  • @jayasreepillai3792
    @jayasreepillai3792 2 ปีที่แล้ว +2

    ഇറച്ചി,,,,,വെട്ടിയാൽ,,,,എത്രനേരം,,,,,,പച്ചക്ക്,,,വക്കും,,,,,എന്നും,,,,,,,ഫ്രഷ്,,,ആയിരിക്കുമോ,

  • @christhurajvedakkon
    @christhurajvedakkon 4 หลายเดือนก่อน +1

    Why you are showing mutton cutting vediuo. ?who asked such a vediuo....?No animals shall be slaughted in the slaughter house insight of other animals....pl see animal cruality act before showing this kind of vediuo....
    .

  • @സുൽത്താൻ-ല7ഝ
    @സുൽത്താൻ-ല7ഝ 2 ปีที่แล้ว +1

    ഡോക്ടർ സീൽ വെച്ചഎരുമക് അരുതപ്പോ ചിന ഉണ്ടായിരുന്നു. കാശിന്റെ മുകളിൽ വീഴത്ത ഡോക്ടർ മാർ ഉണ്ടോ. അന്ത്രപോത്ത് കുട്ടികൾക്കു മുറ സർട്ടിഫിക്കേറ്റ് ഡോക്ടർ മാർ കൊടുക്കുന്നുണ്ട് അതിലും വലുത് അല്ല ഒരു സീൽ

  • @ufo6632
    @ufo6632 2 ปีที่แล้ว +13

    ജോൺസൻ ചേട്ടനെ കണ്ടാൽ നെടുമുടി വേണു ചേട്ടന്റെ പോലെ നോക്ക് അതുപോലെയുണ്ട് 🤘

    • @marketmachan
      @marketmachan  2 ปีที่แล้ว +1

      ❤️❤️❤️❤️❤️

    • @ufo6632
      @ufo6632 2 ปีที่แล้ว +1

      @@marketmachan ഇത് നമ്മടെ. തൃശ്ശൂർ ആണ്. Gd വീഡിയോ 🤘🤘🤘 അതിൽ എന്റെ കൂട്ടുകാർ വർക്ക്‌ ചെയിൻഡ്

    • @marketmachan
      @marketmachan  2 ปีที่แล้ว +1

      Thanks you 👍🙏👍🙏

    • @vmsterna1933
      @vmsterna1933 2 ปีที่แล้ว

      @@ufo6632 തൃശൂർ എവിടെയാണ് ?

    • @ufo6632
      @ufo6632 2 ปีที่แล้ว

      @@vmsterna1933 അങ്കമാലി ആണ് ഇപ്പൊ

  • @GeorgeC.J-o9u
    @GeorgeC.J-o9u 9 หลายเดือนก่อน +1

    കടക്കാരൻ പറയുന്നത് തിരിയുന്നില്ല. ശബ്ദം തീരെകുറവ് ആണ്

  • @msl1287
    @msl1287 ปีที่แล้ว +1

    ഇവൻ ആരോട് പറയുന്നു മലപ്പുറം കാരനോട് സൂപ്പർ പോത്ത് 200 മുതൽ 240 വരെ കിട്ടും എന്നിട്ട് അവൻ 380 കുലുവ അയാള് പേടിച്ചു കാണും വില കേട്ടു

    • @SatheeshSathi-e8i
      @SatheeshSathi-e8i หลายเดือนก่อน

      തൃശൂർ 100 കിലോ കിട്ടുന്ന പോത്ത് മലപ്പുറം 130 കിലോ കിട്ടും അറിയുന്ന അറവുകാരോട് വേരിയേഷൻ ചോദിച്ചു മനസ്സിലാക്കു

  • @tonezn8310
    @tonezn8310 2 ปีที่แล้ว +2

    Video mecha pedunnunt..

    • @marketmachan
      @marketmachan  2 ปีที่แล้ว

      Okay thank ❤️❤️❤️❤️❤️❤️

  • @johnyjohny176
    @johnyjohny176 6 หลายเดือนก่อน +1

    തൃശൂർ മാർക്കറ്റിൽ പോർക്ക് എല്ല് വച്ച് പറ്റിയ്ക്കും

    • @marketmachan
      @marketmachan  6 หลายเดือนก่อน

      @@johnyjohny176 th-cam.com/video/fqd-kDEMFsw/w-d-xo.html

  • @jamespunnoor-bw9dy
    @jamespunnoor-bw9dy 3 หลายเดือนก่อน +1

    Evan oru thallu mashe anne

  • @സുൽത്താൻ-ല7ഝ
    @സുൽത്താൻ-ല7ഝ ปีที่แล้ว +1

    ക്യാഷ് കിട്ടിയ ഏത് മാഡവും കള്ളത്തരം ചെയ്യും. എല്ലാം ഒരു കണ്ണിൽ പോടീ ഇടൽ മാത്രം

  • @satheeshn2721
    @satheeshn2721 7 หลายเดือนก่อน +1

    Rate kuravilla labhamilla

  • @kabeerpni1016
    @kabeerpni1016 2 ปีที่แล้ว +2

    Dr. പുലർച്ചെ വന്നു പരിശോധിക്കുന്നത് അറക്കുന്ന എരുമകൾക്ക് എന്തെങ്കിലും രോഗം മുണ്ടെന്ന് നോക്കുന്നതാകാം. ഇവിടുന്നുന്നോ ഗൾഫിലേക്ക് കയറ്റി അയക്കുന്നത് . അപ്പോൾ (ഹലാൽ ) ആന്നോ... 😭😭😭😭

    • @roshinpaulk876
      @roshinpaulk876 ปีที่แล้ว

      Ella procedure um kazhinjanu arakunathu including halal means vellam kudipichanu shesham

    • @aneeshantony4780
      @aneeshantony4780 8 หลายเดือนก่อน +1

      കറി ഉണ്ടാക്കി താങ്കൾ അതിലേക്ക് ഒന്ന് നീട്ടി തുപ്പിക്കോ, അപ്പൊ അത് ഹലാലും, ബലാലും ഒക്കെ ആകും 🤣🤣

    • @Sakariya-h1d
      @Sakariya-h1d 2 หลายเดือนก่อน

      Pooren kalakki maira ​@@aneeshantony4780

  • @prasantbalu6929
    @prasantbalu6929 2 ปีที่แล้ว +1

    ആ pig pantry വിട്ടു കളഞ്ഞത് എന്തേ.. സ്വന്തം ഫാം ഉള്ളവരാ ഓര്

  • @nananana7891
    @nananana7891 2 ปีที่แล้ว

    Mone Dinesha ethara test cheyithetrlrum entha kariyam. My friend you keep rubbing yr nose and eyes and use the same hand for handling meet. Strange....

  • @suneeshpj2941
    @suneeshpj2941 2 ปีที่แล้ว +1

    Nice

    • @marketmachan
      @marketmachan  2 ปีที่แล้ว

      Thanks 👍🙏👍👍🙏

  • @sudeepkarthyayan7010
    @sudeepkarthyayan7010 10 หลายเดือนก่อน +2

    Ban Beef at Thrissur

  • @ratheeshcr3384
    @ratheeshcr3384 2 ปีที่แล้ว +4

    240 രുപയ്ക്ക് എത്ര കിലേ പോർക്ക് വേണം ഒന്നു പോടേ അവിടുന്ന്

    • @jomyaj2676
      @jomyaj2676 หลายเดือนก่อน

      10കിലോ തരാമോ വാവയ്

  • @kalyanik6080
    @kalyanik6080 หลายเดือนก่อน +1

    ഇറ ച്ചി ക്കു തൂ ക്കം കി ട്ടാൻ... എന്തു ഇൻ ജ ക്ഷൻ ആണ് കൊ ടു ക്കു ന്ന ത്....

  • @81bijuk
    @81bijuk 3 หลายเดือนก่อน +1

    😂😂കാള ഇറച്ചി 🙄

  • @abhijithchandran1541
    @abhijithchandran1541 5 หลายเดือนก่อน +2

    Nalla oombiya vila ..

  • @harivlogs8807
    @harivlogs8807 ปีที่แล้ว +1

    ആടിന് 700 വില കൂടുതൽ ആണ്

  • @RajeshPanicker-f7r
    @RajeshPanicker-f7r 26 วันที่ผ่านมา +1

    Myra docter check

  • @ebyabraham7643
    @ebyabraham7643 2 ปีที่แล้ว +1

    Ithu pooth alla kalaya😂😂

  • @jalalus9635
    @jalalus9635 2 ปีที่แล้ว +3

    ഇമ്മടെ തൃശ്ർ 😍

    • @marketmachan
      @marketmachan  2 ปีที่แล้ว +1

      Thanks 👍👍🙏🙏

  • @ShanilKorothroad
    @ShanilKorothroad ปีที่แล้ว

    വില കൂടുതൽ

  • @basheerbasheer1554
    @basheerbasheer1554 2 ปีที่แล้ว +1

    എന്ന് പറഞ്ഞാൽ ആരോഗ്യ നിർണയം നടത്തി...മാതൃക രീതിയിൽ അറക്കാതെ ബ്ലഡ് ക്ലോട്ടോട് കൂടി ഹലാൽ അല്ലാത്ത ഇറച്ചി ഇവിടെനിന്ന് കിട്ടും.... 👺🤣സൂപ്പർ ഇറച്ചി ഇവിടെ നിന്ന് വേണന്ന അവർക്ക് വാങ്ങാം അല്ലാത്ത വാങ്ങേണ്ട... 👺🤣

  • @abhijithchandran1541
    @abhijithchandran1541 5 หลายเดือนก่อน +1

    Nalla oombiya vila ..

  • @abhijithchandran1541
    @abhijithchandran1541 5 หลายเดือนก่อน +1

    Nalla oombiya vila ..