HONDA ACTIVA 125 BS6 | 20 വർഷം പുട്ട് പോലെ ഓടിച്ചു നടക്കാം🤣 | വേണോ ? വേണ്ടേ ?

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 50

  • @anandss5854
    @anandss5854 ปีที่แล้ว +1

    02:33 Disc brake fluid head innu ulla space ann ath 1st generation activa 125 illum und ith

  • @radhatech2093
    @radhatech2093 ปีที่แล้ว +13

    സൂപ്പർ വണ്ടിയാണ് 55 കിട്ടുന്നുണ്ട്

  • @pushpapallimathel3540
    @pushpapallimathel3540 ปีที่แล้ว +8

    സൂപ്പർ വണ്ടിയാണ്

  • @Myworld-pf9hy
    @Myworld-pf9hy 5 หลายเดือนก่อน +1

    Bro jupitter125 എടുക്കാമോ?
    നല്ല വൈബ്രേഷൻ ഉണ്ട് എന്ന് പറയുന്നു ശെരി ano?

  • @muhammednisam.k.v6006
    @muhammednisam.k.v6006 ปีที่แล้ว +1

    ACTIVA 125 ആണ് ഞാൻ ഉപയോഗിക്കുന്നത്.വൈസറിന്റെ ഭാഗത്ത് നല്ല വൈബ്രേഷൻ ഉണ്ട്. റണ്ണിങ്ങിൽ വണ്ടിയുടെ ഒരു വിധ ബോഡി പാർട്ട്സും നല്ല ജെർക്കിംങ്ങ് ആണ്. Fuel Top ൽ നിന്ന് ശബ്ദം വരുണ്ട്.
    വെയ്റ്റ് കുറവാണ്. പ്രത്യേകിച് ഫ്രണ്ടിൽ. കയറ്റം കയറുന്ന സമയത്ത് വണ്ടിയുടെ മുൻഭാഗം പാളി കളിക്കുന്നുണ്ട്.കാര്യമായ സ്റ്റെബിലിറ്റി ഇല്ല .ഞാൻ വണ്ടി എടുത്തിട്ട് ഒരു വർഷം തികഞ്ഞു.ഇതിനിടക്ക് നാലുതവണ ഞാൻ ഈ കമ്പ്ലൈന്റുമായി കമ്പനിയിൽ പോയിരുന്നു അവർ ശരിയാക്കി എന്നു പറഞ്ഞുതരും.പക്ഷേ ഒരു മാറ്റവുമില്ല 11000 km ഓടിച്ചു. സ്പീഡ് പതുക്കെ ആയി വരുകയുള്ളൂ. നന്നയി അന്വേഷിച്ച് എടുക്കുക.

    • @abvmedia773
      @abvmedia773 ปีที่แล้ว +3

      എനിക്ക് Activa 125bs4 ആണ് ഉള്ളത്...84000 കിലോമീറ്റർ കഴിഞ്ഞു...4വർഷത്തിലേറേയായി ഉപയോഗിക്കുന്നു... കമ്പനി സർവീസ് കഴിഞ്ഞു പിന്നെ ലോക്കൽ വർക്ക്‌ ഷോപ്പിലാ പണിയിക്കുന്നത്... അതും നോക്കി നിന്ന് മാത്രം പണിയിക്കുന്നത്... വൈബ്രേഷൻ കുറയാൻ വേണ്ടി ഫുൾ ബോഡി സെപ്പറേറ്റ് റബ്ബർ ബീഡിങ് ചെയ്തിട്ടുണ്ട്...അരോചകമായി തോന്നിയത് ഹെഡ്ലൈറ്റ് ആണ്... Suspention അടിപൊളിയാ...
      Foam കൂടിയ സീറ്റ്‌ കവർ ചെയ്തിട്ടുണ്ട്... Mileage 45-50കിട്ടും... വലിമുട്ടാതെ ഏതു കയറ്റവും കയറിപൊക്കോളും... പെട്രോൾ തീർന്നല്ലാതെ ഇവൻ വേറെ ഒരു തരത്തിലും വഴിയിൽ കിടത്തിയിട്ടില്ല... ഏത് വണ്ടി എടുത്താലും അത് ഉപയോഗിക്കുന്നപോലിരിക്കും അതിന്റെ പെർഫോമൻസ് 👍

    • @mut0859
      @mut0859 4 วันที่ผ่านมา

      Suspension um shokam ahn nalla humb olla vazhi okke ahne bakki vandikale vech nokkmbo nalla chattam ahn pillionu
      Nalla roadil nalla suspensionum ahn

  • @felixroy269
    @felixroy269 ปีที่แล้ว +3

    Bro seat comfortable aano,hard aano , nalla cushioning ondo

    • @deepakvayyatt4701
      @deepakvayyatt4701  ปีที่แล้ว

      Bro seat comfort rider or pillion super ann . Cushion separate vere cheyendi varum

  • @muruganmurugan6954
    @muruganmurugan6954 ปีที่แล้ว

    TVS Jupiter 125 nallathanu Vandi vibration Anu Adu idukkamo

  • @unaisunais7958
    @unaisunais7958 2 ปีที่แล้ว +5

    Honda kark engine undakkam ariyam .Suzuki kark engine undakkan aryilla. suzuki ude engine pokkan

    • @deepakvayyatt4701
      @deepakvayyatt4701  2 ปีที่แล้ว

      Engine mathram poraloa ..kodtha cash nn features koode ndel nannayene... Suzuki engine kureok Nalareethik aayi varind ☺️

  • @sandeepchalil7253
    @sandeepchalil7253 2 ปีที่แล้ว +2

    Access or active which has softer suspension

  • @teenabinoy6326
    @teenabinoy6326 5 หลายเดือนก่อน

    Colour name entha

  • @rickgrimes7673
    @rickgrimes7673 ปีที่แล้ว +1

    Bro fascino hybrid kolavo? Millege important aanu

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi ปีที่แล้ว +1

    Vespa 150 cc ❤️❤️❤️❤️👌🏻👌🏻👌🏻👌🏻

  • @AbdulRaheem-jf5jf
    @AbdulRaheem-jf5jf 5 หลายเดือนก่อน

    Negative um und positive um und nokki vanguka

  • @mithun6719
    @mithun6719 4 หลายเดือนก่อน

    Mileage 58.8 bs6 125

  • @ArjunVv-vm8ss
    @ArjunVv-vm8ss ปีที่แล้ว +1

    Metal body Aano

  • @ajiishan1353
    @ajiishan1353 2 ปีที่แล้ว +1

    👍👍

  • @gopalakrishnannair7289
    @gopalakrishnannair7289 4 หลายเดือนก่อน

    സീറ്റ് നല്ല പെർഫോംസിലല്ല സീറ്റിൻ്റെ ലോക്കും കംപ്ലയിൻ്റാണ്. ഫുൾസൈ സ്ട് ഹെൽമറ്റുകവയ്ക്കാനു ള്ളസ്ഥലമില്ല ബസ്സറില്ല

  • @krishnakumar.s7469
    @krishnakumar.s7469 ปีที่แล้ว +3

    ഈ പുള്ളി ഫുൾ negative അന്നാലോ

    • @anandss5854
      @anandss5854 ปีที่แล้ว

      Negative Ullath kond😂😂

  • @muhammedbinfaizal
    @muhammedbinfaizal ปีที่แล้ว +2

    Access nallathano ??

  • @nssuresh2000
    @nssuresh2000 ปีที่แล้ว

    HONDA ACTIVA 125 BS6 ഈ വണ്ടി 45 to 65 Km സ്പീഡ്ൽ വളരെ അതികം vibration ഉണ്ട്

  • @Hameed4241
    @Hameed4241 ปีที่แล้ว +1

    എനിക്ക് മൈലേജ് 57 കിട്ടുന്നുണ്ട്

  • @santhoshgs8155
    @santhoshgs8155 2 ปีที่แล้ว

    ബ്രോ ഇത് ഏതാ കളർ

  • @ftmallutech2243
    @ftmallutech2243 2 ปีที่แล้ว +3

    Bro aniku mileage 50+ kitunnund

  • @eldhovarghese4738
    @eldhovarghese4738 2 ปีที่แล้ว +3

    ഹോണ്ട വണ്ടി ഡിസൈനേ പറ്റി ഐഡിയ ഉള്ളവൻ ഈ വണ്ടിയുടെ ബാക്കി ലുക്ക് ബോറാണ് ഫ്രണ്ട് ലുക്ക് അടിപൊളി ടയർ പട്ട് ഇഞ്ച് ആയത് കുറവാണ്

  • @bibingeorge9666
    @bibingeorge9666 5 หลายเดือนก่อน

    താൻ പറയുന്നത് മണ്ടത്തരം ആണ് ഇതേ Activa 125 BS4 2017 മോഡൽ വണ്ടി യൂസ് ചെയ്യുന്ന വ്യക്തിയാണ് ഞാൻ താൻ പറഞ്ഞല്ലോ ആ -ബോക്സ് ഹെൽമറ്റ് വയ്ക്കുന്ന സ്ഥലം ആണെന്ന് ആ വണ്ടിയിൽ തന്നെ ഹെൽമറ്റ് വയ്ക്കുന്ന വേറെ സ്ഥലം ഉണ്ട് അത് തനിക്ക് അറിഞ്ഞുകൂടാത്തതിന് ആരും ഉത്തരവാദിയല്ല ഈ വണ്ടിയിൽ രണ്ട് ഹെൽമെറ്റ് സൂക്ഷിക്കാൻ പറ്റും അത് ഈ ഡാഷിൽ അല്ല പിന്നെ 60 കിലോമീറ്റർ മൈലേജ് ഇപ്പോഴും എനിക്ക് കിട്ടുന്നുണ്ട് എന്റെ അഭിപ്രായത്തിൽ അടിപൊളി വണ്ടിയാണ് പിന്നെ ഫ്രണ്ട് എടാ നല്ല അത്യാവശ്യം നല്ല ഗ്യാപ്പുള്ള വണ്ടി ആണ് ഫ്രണ്ട് എടാ ക്യാമ്പിൽ ഒരു ജാക്ക് 75 കിലോ അരി ഒക്കെ സുഖമായി വെച്ചു കൊണ്ടുവരാൻ പറ്റും കമ്പനി അവകാശപ്പെടുന്നത് എന്ന് താങ്കൾ പറഞ്ഞല്ലോ മൈലേജ് 50, 55 എന്ന് പറഞ്ഞല്ലോ എന്നോട് 2017 കൊല്ലം ജില്ലയിലെ രണ്ടാംകുറ്റിയിലുള്ള ഹോണ്ട ആക്ടീവ ഷോറൂമിൽ നിന്ന് എന്നോട് പറഞ്ഞത് 60 കിലോമീറ്റർ മൈലേജ് ആണ് അതേ വണ്ടിക്ക് അതേ 60 കിലോമീറ്റർ മൈലേജ് എനിക്ക് ഇന്നും കിട്ടുന്നുണ്ട് 55 കിലോമീറ്റർ മൈലേജ് അല്ലെങ്കിൽ 50 55 കിലോമീറ്റർ മൈലേജ് കമ്പനി പറഞ്ഞെങ്കിൽ വണ്ടി അതുപോലെ ഓടിച്ചാൽ കറക്റ്റ് മൈലേജ് കിട്ടും ടൈം ടു ടൈമിൽ ഓയിൽ ഫിൽറ്റർ ചെയ്ഞ്ച്,ഓയിൽ ചെയ്ഞ്ച്, ടൈം ടു ടൈം കാർബറേറ്റർ ക്ലീനിങ്, ടൈമിന് എയർ ഫിൽറ്റർ ചെയ്ഞ്ചിങ്, ഓയിൽ കിറ്റ് ക്ലീനിങ്, സൈലൻസർ ആന്റ് ക്ലീനിങ് ഇത്രയും വർക്കുകൾ ഒക്കെ ചെയ്യാമെങ്കിൽ ഏതു വണ്ടിയും കമ്പനി പറയുന്ന മൈലേജ് കിട്ടും പിന്നെ ഇതേ ആക്ടീവ 125 ഇൽ ബാക്കിൽ 200 ഫ്രണ്ട് ഗ്യാപ്പിൽ 150 വെയിറ്റും അകത്തെ ഡാഷ്ബോക്സിൽ 15 വൈറ്റും ഒരു ഒന്നൊന്നര വർഷത്തോളം കൊണ്ടുവന്ന നമ്മുടെ അടുത്തൊന്നും പറയല്ലേ അനിയാ ഈ വണ്ടിയിൽ ഒന്നും കൊണ്ടുവരാൻ പറ്റില്ല എന്ന് രണ്ട് ഹെൽമെറ്റ് വേറെ സൂക്ഷിക്കാൻ ഇടമുണ്ട് ആ വണ്ടിക്കകത്ത് നീയൊന്ന് കണ്ണു തുറന്നു നോക്കിയാൽ മതി പക്ഷേ ഓപ്പൺ ആയിരിക്കും ഹെൽമെറ്റ് വെച്ചേക്കുന്നത് ഒരാളും വിചാരിച്ചാൽ ഏതൊരു കള്ളനും അത് പെട്ടെന്നൊന്നും എടുക്കാൻ പറ്റത്തില്ല

    • @AbdulRaheem-jf5jf
      @AbdulRaheem-jf5jf 5 หลายเดือนก่อน

      Njan activa anu use cheyyunne 2 manth aayikkanum vangitt 2amathe helmett vekkunna sthalam nee omnu kanich thaa

    • @bibingeorge9666
      @bibingeorge9666 5 หลายเดือนก่อน

      @@AbdulRaheem-jf5jf , നീ ഹെൽമെറ്റ് വെച്ച് കാണിച്ച ആ ഡാഷ്ബോക്സിലെ ആ ഡാഷ്ബോക്സിന്റെ തൊട്ടു ഫ്രണ്ടിൽ ആയിട്ട് ഇടത് സൈഡിലും വലതു സൈഡിലും ആയിട്ട് സീറ്റിന്റെ അടിയിൽ രണ്ട് സ്റ്റാമ്പ് ഉണ്ട് ആ സ്റ്റാമ്പിലാണ് ഹെൽമറ്റ് സേഫ്റ്റി എന്ന് പറയുന്ന സാധനം ആ സ്റ്റാമ്പിനകത്ത് തൂക്കിയതിനു ശേഷം ലോക്ക് ചെയ്യുക രണ്ട് ഹെൽമെറ്റ് തൂക്കാൻ പറ്റും അതിനകത്ത് കള്ളന്മാർക്ക് ഹെൽമറ്റ് നല്ല രീതിയിൽ കൊണ്ടുപോകാൻ പറ്റില്ല ഉപയോഗശൂന്യം ആപത്ത വിധത്തിൽ മാത്രമേ അവർക്ക് അത് കൊണ്ടുപോകാൻ പറ്റും

  • @hakeemmuhammad710
    @hakeemmuhammad710 ปีที่แล้ว

    Ammavan scooter activa 😂😂😂😂😂

    • @nidhik6958
      @nidhik6958 ปีที่แล้ว +8

      എങ്കിൽ hakeem അമ്മാവൻ പോയി duke ഓടിച്ചോ

    • @akhilkrishnan8670
      @akhilkrishnan8670 11 หลายเดือนก่อน +1

      😂😂​@@nidhik6958