ഞെട്ടിക്കും പുതുമകളുമായി Honda Activa H-Smart | Activa H-Smart Review | Detailed Review.

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • ഞെട്ടിക്കും പുതുമകളുമായി Honda Activa H-Smart | Activa H-Smart Review | Detailed Review.
    #honda
    #activa_hsmart
    #review
    #malayalam #newactiva #newscooter #activahsmartreview #activahsmartmalayalam #hondaactivahsmart #activasmart #details #activahsmartdetails #activahsmartvideo #video #automobile #activasmartkey #smartkey #hondanewscooter #activanewmodel #activahsmart2023 #hondaactiva2023 #vkdosomething #trending #activahsmartanswerback #mileage #price #specifications #activahsmartnewvideo #activahsmartinformation #newactivahsmart
    Activa H Smart
    Onroad Price
    104400/- + fittings
    EVM HONDA
    niramankara
    tvm
    7994877213

ความคิดเห็น • 233

  • @rakkyparadise8694
    @rakkyparadise8694 ปีที่แล้ว +40

    Ayye. Ethano smart.
    1. Remortil unlock chyanam
    2.in build key ON akkanam
    3.Ignition knobil idanam
    Y. Break pidichu vandi start akkanam
    ആകെ 4 steps
    പഴയ വണ്ടിയിൽ
    1 കീ ഇടുന്നു
    2. ബ്രേക്ക്‌ പിടിച്ചു സ്റ്റാർട്ട്‌ ആക്കി പോകുന്നു
    എവിടെ ആണ് സ്മാർട്ട്‌ കണ്ടത് 😁😁😁

    • @adithyanp9365
      @adithyanp9365 ปีที่แล้ว +1

      Mathram alla keya de remote complaint aayal pettu 😂
      Pinne matte lock okke ahannakil thakkol kalanju pooyalo lock complaint aayaloo maaran kurachu paisa mathii aakkum but ithu nalla oru amount aakum maaaran

  • @jithinnm
    @jithinnm ปีที่แล้ว +106

    *ചുരുക്കത്തിൽ ഈ സ്കൂട്ടർ സ്റ്റാർട്ട് ആക്കാൻ ഒരു ചായ കുടിച്ചു വരാനുള്ള സമയം എടുക്കും 😂😂😂*

    • @FKbast
      @FKbast ปีที่แล้ว

      satyam😂

    • @thusharaharilal4807
      @thusharaharilal4807 ปีที่แล้ว

      ENI VEENDUM UPDATION VARUM BRO LIKE CAR SMART KEY.ETH STARTING ALLE ATHANU ETRA COMPLICATIONS

    • @antoaugustine
      @antoaugustine ปีที่แล้ว +1

      True

    • @sumishasajesh8162
      @sumishasajesh8162 7 หลายเดือนก่อน

      No

    • @binuj.k938
      @binuj.k938 3 หลายเดือนก่อน +2

      എങ്ങാനും ഓഫ് ചെയ്യാൻ മറന്നാൽ പിന്നെ ഷോ റൂം കാർ കനിയാതെ സ്കൂട്ടർ അനങ്ങില്ല .....😂😂😂😂

  • @shiju92
    @shiju92 ปีที่แล้ว +43

    ഇതിലും എത്രയോ നല്ലതാണ് TVS ജൂപ്പിറ്റർ. കീ സ്മാർട്ടാക്കിയിട്ടെന്താ കാര്യം ..... ജൂപ്പിറ്ററിന് ഇഷ്ടം പോലെ സ്റ്റോറേജ് സ്പേസ് ..... എണ്ണയടിക്കാൻ ഫ്രണ്ടിൽ തന്നെ പറ്റും. ഇറങ്ങണ്ട..... പിന്നെ നല്ല മൈ ലേജും ....... അങ്ങനെയുള്ള ഉപയോഗപ്രദമായ ഫീച്ചേഴ്സാണ് വേണ്ടത്. അല്ലാതെ കീ സ്മാർട്ടാക്കിയിട്ട് ഒരു കാര്യവുമില്ല. ഹോണ്ടക്ക് ഇതുവരെ നേരം വെളുത്തിട്ടില്ല.

    • @sanoopprasad453
      @sanoopprasad453 ปีที่แล้ว +1

      വൈബ്രേഷൻ കൂടുതൽ അല്ലെ.... കംപ്ലയിന്റ് കൂടുതൽ അല്ലെ resale value ഇല്ലല്ലോ

    • @vinod5750
      @vinod5750 2 หลายเดือนก่อน

      ഇല്ല ബ്രോ പെട്രോൾ അടിക്കാൻ ഇറങ്ങണ്ട നല്ല പോലെ use ചെയ്യാം

  • @MUHAMMEDALI-ce2jh
    @MUHAMMEDALI-ce2jh ปีที่แล้ว +7

    മറ്റ് സ്കൂട്ടറുകളിലും മറ്റും മുമ്പ് വന്ന മാറ്റങ്ങൾ, അതേ പടി എടുത്ത് സ്മാർട്ട് എന്ന രീതിയിൽ പുറത്തിറക്കിയിരിക്കുന്നു. വണ്ടിയുടേയും, എഞ്ചിന്റേയും മറ്റ് പാർട്ട്സുകളുടേയും ഗുണനിലവാരം ഉയർത്തുകയാണ് ആദ്യം വേണ്ടത്. Second Hand വിപണിയിൽ ഏറ്റവും കൂടുതൽ വരുന്ന വണ്ടിയും Activa യാണ്.

  • @eldhovarghese4738
    @eldhovarghese4738 2 ปีที่แล้ว +85

    പേര് അതില് മാത്രം മാറ്റം ബാക്കിലെ ചെറിയ ടയർ തന്നെ ഒരു മാറ്റവുമില്ല ജൂപ്പിറ്റർ ആണ് യാത്ര സുഖത്തിനും ലുക്കിലും അടിപൊളി

    • @anoopantony213
      @anoopantony213 ปีที่แล้ว +5

      Yes ടയർ വലുതാക്കി കഴിഞ്ഞാൽ കുറച്ചൊക്കെ യാത്രാസുഖം കൂടി കിട്ടും കാണാനും ലുക്ക് കിട്ടും അത് അവർ ചെയ്യില്ല.. ഞാൻ ഉപയോഗിച്ചിരുന്ന ആക്ടിവ മാറ്റി ഇപ്പോൾ ജൂപ്പിറ്റർ ആണ്👍

    • @gijojoseph5719
      @gijojoseph5719 ปีที่แล้ว +5

      വലിയ മാറ്റങ്ങൾ വരാതിരിക്കട്ടെ
      സ്പെയർ പാർട്ട്സ് കിട്ടാൻ ബുദ്ധിമുട്ട് വരില്ലല്ലേ)

    • @khamarudheenkhan3508
      @khamarudheenkhan3508 ปีที่แล้ว +5

      Same Jupiter ride comfort adipoli just took last month milage above 50kmpl

    • @Vishnumsu
      @Vishnumsu ปีที่แล้ว +1

      Key പോയാൽ പണി തീർന്നു

    • @sanjusatheesh5727
      @sanjusatheesh5727 ปีที่แล้ว +2

      Key pooyal number adichu vandi start cheyyan pattum

  • @aslampulikkuth989
    @aslampulikkuth989 2 ปีที่แล้ว +26

    Jupiter 125 പോലെ അപ്ഡേഷൻസ്,കൊണ്ട് വരൂ,, പ്രത്യേകിച്ചും സ്റ്റോറേജ് കപ്പാസിറ്റി... honda എന്ന പേരിൽ മാത്രം മാർക്കറ്റിൽ പിടിച്ചു നിൽക്കാൻ എത്ര കാലം പറ്റുമെന്നറിയില്ല...

    • @VijayraghavanChempully
      @VijayraghavanChempully ปีที่แล้ว

      എന്നിട്ട് Access ന്റേം Activa ടേം പോലെ Sale ഇല്ല. Wego യും നല്ല വണ്ടിയാണ് പക്ഷെ ആളുകൾക്ക് Honda യേ വേണ്ടൂ😅

    • @jipnokjacob5546
      @jipnokjacob5546 ปีที่แล้ว +1

      Jupiter no resale value. Also maintenance to much

    • @jkrishnan30
      @jkrishnan30 ปีที่แล้ว +1

      @@jipnokjacob5546 old school of thought. Outside kerala 125 mostly access and now new jup 125. Kerala always old thinking but saying modern

    • @jipnokjacob5546
      @jipnokjacob5546 ปีที่แล้ว

      I am saying Kerala road it's

    • @latvork3044
      @latvork3044 4 หลายเดือนก่อน

      Nothing comes close to Activa sales

  • @JoyalAntony
    @JoyalAntony ปีที่แล้ว +6

    പുതിയ ആക്ടിവ ഓടിച്ചപ്പോൾ എനിക്ക് തോന്നിയത് ചെറിയൊരു എൻജിന്റെ മുകളിൽ അതിനു ചേരാത്ത ബോഡി കേറ്റി വെച്ചതുപോലെ ആണ് ഒട്ടും വലിവില്ല...... യാത്ര സുഖവും ഇല്ല
    അതിലും എത്രയോ നല്ലതാണ് പുതിയ tvs യമഹ സ്കൂട്ടറുകൾ

  • @n4music4
    @n4music4 4 หลายเดือนก่อน +1

    ഞാനൊന്നു വാങ്ങി
    റിമോട്ട് കുഴപ്പമൊന്നുമില്ല
    പക്ഷേ വണ്ടി
    ചെറിയ പ്രോബ്ലം ഉണ്ട്
    ടിവിഎസ് ആക്സസ് ഒക്കെ
    എങ്ങനെ വേണമെങ്കിലും ഓടിച്ചിട്ട് പോകാം
    പക്ഷേ ഇത് അങ്ങനെ ചെയ്താൽ തറയിൽ കിടക്കും

  • @aravindvinayachandran3037
    @aravindvinayachandran3037 ปีที่แล้ว +2

    Activa vandi okke nice anu. But avark chila mandatharangal und fuel filling cap back il aakiyath , ippo e smart key etc. Simple Aya mechanisms complicated aaki practicality kalayuvanu

  • @VijayraghavanChempully
    @VijayraghavanChempully ปีที่แล้ว +3

    Remote ആണെങ്കിൽ പിന്നെ Push button start അല്ലായിരുന്നോ വേണ്ടത്. Key less entry യും. അതായത് Key പോക്കറ്റിൽ ഉണ്ടായാൽ മതി.

  • @achusworld4430
    @achusworld4430 ปีที่แล้ว +11

    Honda...😊trusted company..trusted engine...more than what you want...superb model

    • @rafii458
      @rafii458 ปีที่แล้ว +3

      മൈലേജ് പ്രശ്നം ആണ് bro ഏത് മോഡൽ ആയാലും 40 35 മൈലേജ് കിട്ടുന്നോള്ളൂ

    • @adithyanp9365
      @adithyanp9365 ปีที่แล้ว

      ​@@rafii458but puthiya dio nalla mileage undanna upayogikkunnaval ellam paranjae 50+ kittunnundu njan kure perude adukkal enquire cheythu

  • @roujithofficial
    @roujithofficial 2 ปีที่แล้ว +20

    ഇനി കുറച്ചു നാൾ കഴിഞ്ഞാൽ കട്ട പുറത്തു ആകും. ഇനി ഇലട്രിക്ക് സ്കൂട്ടേഴ്‌സ് കാലം ആണ്. ഒരു സൈഡ് stand പോലും തരാത്തവർ ആണ്

    • @akhileshakhi9164
      @akhileshakhi9164 ปีที่แล้ว

      സൈഡ് സ്റ്റാൻഡ് ഇല്ല മിറർ ഇല്ല മാറ്റ് ഇല്ല

    • @ajith_plr
      @ajith_plr ปีที่แล้ว

      Electric scooter Central stand ഇല്ല footrest ഉം ഇല്ല

    • @shinepbalan
      @shinepbalan 8 หลายเดือนก่อน +1

      ചക്രവും, ഹാന്റിലും തരുന്നത് തന്നെ ഭാഗ്യം

    • @deepudileepkumar6230
      @deepudileepkumar6230 6 หลายเดือนก่อน

      Electric scooter ne patti parayalle sahodara.. Oru iqube service center el erikkan thudangeet 1 masam kazhinju

  • @solomonjoseph_7_
    @solomonjoseph_7_ ปีที่แล้ว +9

    Battery down ആയാൽ kicker ഇല്ലാത്ത ഒരു bike ആണെങ്കിൽ gear ഇട്ട് ഇറക്കമിറങ്ങി ഉരുട്ടി start ചെയ്യാം ഈ scooter ൽ battery down ആയാൽ പെട്ടത്ത് തന്നെ....

  • @jkrishnan30
    @jkrishnan30 2 ปีที่แล้ว +15

    This smart key is useful for Self use. But complicated for older people, those with slight eye sight issues etc to remember not to lose the key. Also the chance of the scoot being stolen is there becaue u can walk into a shop and be still within range of the scoooter

  • @binuj.k938
    @binuj.k938 9 หลายเดือนก่อน +3

    Thank you brother...
    Activa കിട്ടിയപ്പോൾ ഇതിൻ്റെ പ്രവർത്തനം എങ്ങനെ പഠിക്കും എന്ന പേടി ഉണ്ടായിരുന്നു... ഈസി അല്ലേ....

  • @sreejithgnair8084
    @sreejithgnair8084 ปีที่แล้ว +1

    Chetta karyangal valare clear ayetu paranju thanu....thanks

  • @rasheedkirayi1570
    @rasheedkirayi1570 2 ปีที่แล้ว +28

    smart Key പണി കുറച്ച് കൂടു തലായി എന്ന് മാത്രം

  • @ALXALOY
    @ALXALOY 2 ปีที่แล้ว +4

    Smartkey use cheyuthu start cheyynna neram undel pazhaya activa ayittu samayam kalayathe karyam sadikkam

  • @100kuttu
    @100kuttu ปีที่แล้ว +4

    തക്കാളി പെട്ടിക്ക് ഗോഡ്റേജിന്റെ പൂട്ട്.....എല്ലാവരും ഒരു മീറ്റർ ടേപ്പ് കൂടി കരുതുക...2m മുഖ്യം. രണ്ട് മീറ്റർ അടുത്ത് വന്നു ഞെക്കി നോക്കിയാൽ മാത്രമേ സ്വന്തം വണ്ടി അറിയാൻ സാധിക്കു.....കണ്ണിൽ കുരു ഇല്ലാത്തവർ ആ അകലത്തിൽ nനിന്നു നമ്പർ നോക്കും....കീ എവിടാണ്..അത് സീറ്റിനടിയിൽ....ഇനി എങ്ങനെ വണ്ടി മോട്ടിക്കും....പേടിക്കേണ്ട...നോബ് ഉണ്ട്‌....കഷ്ടം....എന്റെ ബ്രൊ ഈ നാലാംകിട സെറ്റപ്പ് ഉണ്ടാകാൻ ക്യാഷ് കളഞ്ഞ സമയത്ത് മൈലേജ് കൂട്ടുകയോ...അല്കെങ്കിൽ ഇതിന് വേണ്ടി ചിലവഴിച്ച cash കസ്റ്റമർക്കു കുറച്ച് കൊടുക്കുകയോ ചെയ്തിരുന്നെങ്കിൽ.. പണ്ട് കേരളത്തിലെ ഒരു യുവ ബി ടെക് കാരൻ റബ്ബർ വെട്ടാനുള്ള കമ്പ്യൂട്ടറിസ്ഡ് സംവിധാനം കൊണ്ടു പോന്നതോർക്കുന്നു...അല്ലെങ്കിൽ CID മൂസയിലെ ക്യാപ്റ്റൻ രാജു ചെയ്തപോലെ

  • @SreerajmMundikode
    @SreerajmMundikode 4 หลายเดือนก่อน +1

    ഒരു നല്ല വിവരണം തന്നതിൽ നന്ദി ബ്രോ 👍👍👍👍

  • @theendtimemessage3501
    @theendtimemessage3501 ปีที่แล้ว +10

    അതൊക്കെ പണ്ടാണ് ചേട്ടാ. ആൾക്കൂട്ടത്തിനിടയിലൂടെ നടന്നുവന്ന സ്റ്റൈൽ കാണിച്ച്. വണ്ടി ഓടിച്ചു പോകുന്നത്. ഇപ്പോൾ ആൾക്കൂട്ടത്തിനിടയിൽ ഇരിക്കുന്ന വണ്ടി ഇതുപോലെ റിമോട്ട് ഞെക്കി സ്റ്റാർട്ട് ചെയ്യുന്നത് കാണുമ്പോൾ. ആൾക്കൂട്ടം ചിരിച്ചിട്ട് ഇറങ്ങി ഓടിക്കളയും. 🤣🤣

  • @sharafhameed
    @sharafhameed 6 หลายเดือนก่อน

    ഞാൻ ഒരെണ്ണം വാങ്ങി ( H Smart) വിശദമായി വിവരങ്ങൾ തന്നതിന് നന്ദി

  • @rinoshjohn9577
    @rinoshjohn9577 ปีที่แล้ว

    Experience off two months no problem very good scooter starting no problem . Always off with remote also. Remember green light turn to red in remote . first I affrid that reading these comments very easy to use

  • @shanvlogs3420
    @shanvlogs3420 ปีที่แล้ว +2

    ബെസ്റ്റ് വെല്ലോനും തൊലയാൻ കിടന്നാൽ എങ്ങനെ എടുത്തോണ്ട് പോവും ഈ വണ്ടിയിൽ.. ആള് കാഞ്ഞുപോവും വണ്ടി ഓൺ ആയി വരുമ്പളേക്കും 😮😮

  • @ayshummasvlogs5043
    @ayshummasvlogs5043 8 หลายเดือนก่อน

    Helloo enganeyaan ith handle lock cheyye
    Pinne headlight eppolum on aayirikkumo

  • @sajeshdas3198
    @sajeshdas3198 ปีที่แล้ว +10

    വെറുതെയിട്ടു കീ ഇട്ട് തിരിച്ചു സ്റ്റാർട്ട് ചെയ്തു പോകാൻ പറ്റുന്ന സാഹചര്യത്തിൽ നിന്ന് ഇത്ര വരെ എത്തിച്ചതിനാണ് സ്മാർട്ട് എന്ന് പറയുന്നത്

  • @divya.a4628
    @divya.a4628 4 หลายเดือนก่อน +1

    ഇത് ആരും വാങ്ങല്ലേ. വാങ്ങിയിട്ട് പണി കിട്ടിയിട്ടിരിക്കുന്നതാ ഞാൻ. 🙏🏼🙏🏼കംപ്ലയിന്റ് വന്നോണ്ടിരിക്കുന്നു

  • @worlddvsworlddvs2029
    @worlddvsworlddvs2029 ปีที่แล้ว +14

    വെറും ചാത്തൻ വണ്ടി ഡ്രൈവ് ചെയ്യാൻ ഏറ്റവും സുഖo Tvs ജൂപിറ്റർ തന്നെ ഓട്ടി നോക്കു മൈലേജും സൂപ്പർ 57 കി.മി

  • @nandycr
    @nandycr ปีที่แล้ว +4

    Looks like it would be the biggest flop scooter from Activa. The reason for me to use activa is because of its smooth and long-life engine, rigid body parts, and exceptional ease of use. Introducing three to four rounds of mode to start the engine itself is a complication. Also, you did not tell about the handle lock. Does this model has a side handle lock? or do the wheels get stuck as you move away from scooter and nobody can roll it? The review should be a little more clear, as viewers expect these kinds of information when you do long videos. Good presentation! Thank You!

  • @pranavkumaros
    @pranavkumaros ปีที่แล้ว +2

    പേരിൽ മാത്രമേ സ്മാർട് ഉള്ളൂ... ജാംബവാന്റെ കാലത്തെ മീറ്റർ..ഇപ്പോൾ വരുന്ന ഇലക്ട്രിക് സ്‌കോട്ടറിന്റെ പോലത്തെ ഒരു സ്ക്രീൻ ഇവർക്ക് കൊടുത്തു കൂടെ.. കിക്കറില്ല, കീ ഇല്ലാ, വിലയിൽ മാത്രം ഒരു കുറവും കാണില്ലാ...

  • @ayoob77711
    @ayoob77711 2 ปีที่แล้ว +7

    My sister have 6g - not good for ride.... Small rear tyre and big front tyre (aviator, grazia etc like).... Better buy Jupiter or ntorq

  • @rajmohan8831
    @rajmohan8831 2 ปีที่แล้ว +17

    സത്യത്തിൽ ഒരു പുതുമയും ഇല്ല വലിയ വിലയും എന്തോ എന്തോ

  • @anooptintu7312
    @anooptintu7312 ปีที่แล้ว +16

    സ്മാർട്ട് ആയാലും എന്തുണ്ടാക്കാൻ 50 60 മൈലേജ് കിട്ടിയാൽ മതിയായിരുന്നു അത് വല്ലതുമുണ്ടെങ്കിൽ കൊണ്ടുവാ

  • @thereasearcher3298
    @thereasearcher3298 ปีที่แล้ว +2

    Excellent explanation 👍

  • @sinisunil4164
    @sinisunil4164 ปีที่แล้ว

    Ith handle lock cheyyunnath engne aahn?

  • @remyashibu-bb7yv
    @remyashibu-bb7yv ปีที่แล้ว +1

    Ithareyum koduthitt digital meter kudi kodukkayirunn

  • @ratheeshraveendranratheesh4200
    @ratheeshraveendranratheesh4200 ปีที่แล้ว +6

    ഒരു മഴ പെയ്താൽ തീരാവുന്ന താരംഗമേ ഒള്ളു 🤪🤪

  • @nandhukrishna2194
    @nandhukrishna2194 ปีที่แล้ว +3

    മാടമ്പള്ളി യിലെ വണ്ടി start ചെയ്യാൻ.. നീ എന്തിനാ ദാസാപ്പ കിണറ്റിൽ ഇറങ്ങി key press ചെയ്യുന്നത് 🙄🙄🙄

  • @Sreeraj-mv7ej
    @Sreeraj-mv7ej 3 หลายเดือนก่อน +2

    2 മീറ്റർ ഡിസ്റ്റൻസ് ഇൽ നിന്നിട്ട് സ്വന്തം വണ്ടി കണ്ടാൽ മനസിലാവാത്ത പൊട്ടൻമാർ ആരാ ആവോ 😂😂

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 ปีที่แล้ว

    വീഡിയോയിൽ.. തുടക്കം മുതൽ ഒടുക്കം വരെ എത്ര.. " ലുക്ക്സ്" ഉണ്ട്.. എന്ന് എണ്ണി കൃത്യമായി പറയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ പറയൂ...

  • @blessonkunjumon7368
    @blessonkunjumon7368 ปีที่แล้ว

    Key illelelum Seat open eluppam ah onnum athil vekkan Padilla allel sympil aytte arelum eduthu kondu pogum

  • @STEPHIN.PHILIP
    @STEPHIN.PHILIP ปีที่แล้ว +1

    How many kilometers will the last Indicata run on the Activa?

  • @AnsarSha-d7t
    @AnsarSha-d7t 10 วันที่ผ่านมา

    🔥🔥🔥🔥

  • @100kuttu
    @100kuttu ปีที่แล้ว +2

    ചേട്ടാ...ചൂടുവെള്ളത്തിൽ കുളിക്കുന്നത്കൊണ്ട് കുഴപ്പമുണ്ടോ...അല്ല ഇനി അങ്ങനെ വന്നാൽ ഇത് സ്റ്റാർട്ട് ആകാതെ വന്നാലോ....ഉടമസ്ഥനെ മണത്തു കണ്ടു പിടിക്കുന്ന ടെക്നോളജി അല്ലേ കൊണ്ടുവന്നേക്കുന്നത്

  • @sajan527
    @sajan527 ปีที่แล้ว +14

    Battery down ആയാൽ പെട്ടി ഓട്ടോയിൽ കയറ്റുക

  • @CubeTitles
    @CubeTitles ปีที่แล้ว +1

    Technology kurach kudi poyale ullu 🤣🤣
    Good presentation by the way 👏

  • @jaisalkk1259
    @jaisalkk1259 ปีที่แล้ว +1

    Sir aura കസ്റ്റമർ ഇല്ലായിരുന്നോ അദ്ദേഹം എത്ര km ഓടി.. എന്താ അവസ്ഥ

  • @rizwan-xx4je
    @rizwan-xx4je 2 ปีที่แล้ว +4

    oru smart umm illa.. atleast digital meter ... engine automatic cut off... onnum illa...smart key konduvaran pattumenkkil yyy digitalmeter ...

  • @vinodpv2916
    @vinodpv2916 2 ปีที่แล้ว +8

    നോ കിക്ക് സ്റ്റാർട്ട്‌ 100%negative

  • @muhammedalif4038
    @muhammedalif4038 2 ปีที่แล้ว +5

    കണ്ട് കണ്ട് ഏറ്റവും bore ആയ സ്കൂട്ടർ.ഒരു രൂപ പരിഷ്കാരം ഒക്കെ ആവാം ..

  • @MADMAX-661
    @MADMAX-661 ปีที่แล้ว +3

    Rate?? Pleas

  • @NatureBeautyTravelVideos
    @NatureBeautyTravelVideos ปีที่แล้ว +1

    gud work.......

  • @franklinthambijose.s2010
    @franklinthambijose.s2010 2 ปีที่แล้ว +2

    Useful tips. Superb scooter.

  • @fathimazara4293
    @fathimazara4293 ปีที่แล้ว +2

    വണ്ടി ഇറക്കാൻ പോയിട്ടുണ്ട് husband, wieght ചെയ്യുമ്പോൾ video kanunna njn

  • @lijojacob7982
    @lijojacob7982 ปีที่แล้ว +4

    അവൻ്റെ ഒരു വണ്ടിയും അതിൻ്റ ഒരു ജീവനും

  • @bava11
    @bava11 ปีที่แล้ว +1

    Height കുറഞ്ഞ സ്ത്രീകൾക്ക് comfortable anoo 145 cm height und🤔🤔🤔🤔

  • @sa.nnjuuu
    @sa.nnjuuu ปีที่แล้ว +1

    Bro h smart ethreya price on road

  • @jbmedia9898
    @jbmedia9898 ปีที่แล้ว +15

    എന്തൊക്കെ വന്നാലും 5G വരെയുള്ള സ്കൂട്ടറിന്റെ engine ആണ് അടിപൊളി. അതിന്റെ smoothness ഇപ്പോഴത്തെ BS6 മോഡലുകൾക്ക് ഇല്ല.

    • @bijubiju7976
      @bijubiju7976 ปีที่แล้ว

      No bro 5g pora ent kail oranma oddu. 2018 model... 13000km.... Odeyathu. Bayagara starting prblm. 13k odan njan eppol oru 8000 rs chilacakki

    • @VijayraghavanChempully
      @VijayraghavanChempully ปีที่แล้ว

      ചുമ്മാ ഓരോ Benchmark ഉണ്ടാക്കല്ലേ. നന്നായി കാര്യങ്ങൾ മനസ്സിലാക്കി വിധി പറയുമ്പോലെ ഉള്ള വർത്തമാനം പറയൂ. 6G ഒരു കുഴപ്പവുമില്ല. പണ്ടത്തെ മന്തൻ രൂപമല്ല ഇപ്പൊ. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വണ്ടികളിൽ വരും. ഇത് ചുമ്മാ ബുള്ളറ്റോളികൾ പറയുന്ന പോലെ. പഴയത് എന്നും പഴയതു തന്നെ.

    • @jbmedia9898
      @jbmedia9898 ปีที่แล้ว

      @@VijayraghavanChempully Bro Activa 5g and Dio bs6 ഉപയോഗിക്കുന്ന ആളാണ് ഞാൻ. bs6 dio ഫ്രണ്ട് ടെലിസ്കോപിക് സസ്പൻഷൻ ആയതുകൊണ്ടുള്ള സുഖം അല്ലാതെ മറ്റൊരു പ്രത്യേകതയും അതിൽ കാണുന്നില്ല. engine സൗണ്ട് വളരെ കൂടുതലാണ്. ആക്ടിവ 5g ഇപ്പോൾ 25000 കെഎം ഓടി. Mileage and ഫ്രണ്ട് comfort കുറവാണു എന്നതൊഴിച്ചാൽ engine സ്മൂത്ത് 5g തന്നെയാ നല്ലത്.

    • @pradeepattuva9170
      @pradeepattuva9170 ปีที่แล้ว

      ​@@jbmedia9898😊

  • @chinjujithin3557
    @chinjujithin3557 ปีที่แล้ว

    Excellent vedio

  • @Ashlinkumar
    @Ashlinkumar 2 ปีที่แล้ว +1

    Eeshwara ith flight pole aavalo airfuel mixture okke idunat pole ind

  • @saranjithsnair532
    @saranjithsnair532 ปีที่แล้ว +1

    Totally confused

  • @സ്വപ്നക്കൂട്-ഛ2ര
    @സ്വപ്നക്കൂട്-ഛ2ര 2 ปีที่แล้ว +6

    ഇലക്ട്രിക് സ്കൂട്ടർ വിപണി പിടിച്ച ഈ കാലത്ത് ഇതൊക്കെ ആർക്കുവേണം

  • @jayarajanpadmanabhan6176
    @jayarajanpadmanabhan6176 2 ปีที่แล้ว +12

    സർവീസ് സെന്ററിൽ നിന്നും പോരാൻ സമയംകാണില്ല 😃😃😃

  • @Rameshkutty23
    @Rameshkutty23 ปีที่แล้ว

    Super explanation

  • @lakshmibiju3500
    @lakshmibiju3500 ปีที่แล้ว +2

    jupier 125 poliya, look , milage. space. super kidu

  • @aromalaaru2783
    @aromalaaru2783 2 ปีที่แล้ว +2

    ചേട്ടാ അടുത്ത് ബജാജ് showroom visit cheyyavo

  • @MuhammedShafiS
    @MuhammedShafiS ปีที่แล้ว +3

    ഇത് ഇപ്പം എഴുതി പഠിക്കണമെല്ലോ 😢

  • @aboobackerkuttoth
    @aboobackerkuttoth 2 หลายเดือนก่อน

    ഒന്ന് വാങ്ങണം

  • @sijosahadevan1066
    @sijosahadevan1066 ปีที่แล้ว +1

    Le Smart Key - എന്താ സർ, കൂടുതൽ നന്നായി പോയോ 😅

  • @Soul...............00011
    @Soul...............00011 ปีที่แล้ว

    Adutha modelil enginu akathu theeyittalee vandi odikan okkullu ennu aakum.

  • @nikhiljacob611
    @nikhiljacob611 ปีที่แล้ว +2

    റിമോർട് കീ എന്നുള്ളത് ഹോണ്ട ഇപ്പോഴാണ് അറിഞ്ഞതെന്നു തോന്നുന്നു 600രൂപ മുടക്കിയാൽ സെൽഫ് സ്റ്റാർട്ട്‌ ഉള്ള ഏത് വണ്ടിയിലും റിമോർട് കേറ്റാം ഈ റിമോർട് വെച്ച് വണ്ടി സ്റ്റാർട്ട്‌ ചെയ്‌യാം ,, പിന്നെ ഇതിന്റെ ഒരു സോക്കറ്റ് ഉണ്ടാക്കിയാൽ ഇതിന്റ സീറ്റ് ആർക്കും തുറക്കാമെന്ന് മനസിലായി ഓരോ ഉഡായിപ്പും കൊണ്ട് ഇറങ്ങിക്കോളും മനുഷ്യനെ പറ്റിക്കാൻ ഇനി ഇലട്രിക്ക് വണ്ടിയുടെ യുഗമാടോ മനുഷ്യ

    • @ajith_plr
      @ajith_plr ปีที่แล้ว

      Honda,hero, Yamaha പോലെയുള്ള കമ്പനികൾ ഇലക്ട്രിക് സ്കൂട്ടർ ഇറക്കിയാലേ അത് വിജയിക്കൂ ഇപ്പോഴുള്ളത് തട്ടിക്കൂട്ട് കമ്പനികൾ ആണ് അവർക്ക് വാഹനം നിർമ്മിച്ച് പരിചയം ഇല്ല

  • @vipingeorge7049
    @vipingeorge7049 ปีที่แล้ว +1

    1.5 x speed il ittu kandoo...mudinja lag ane

  • @MangalasheriTaravadu
    @MangalasheriTaravadu หลายเดือนก่อน

    തകോൽ അത് ഒരു വികാരം ആണ് ബ്രോ

  • @Malayalivillegeman
    @Malayalivillegeman ปีที่แล้ว +6

    ഓ ഈ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് തന്നെ 10മിനിറ്റ് പോകും

  • @varghesethomas7228
    @varghesethomas7228 ปีที่แล้ว +2

    പുതിയ സുസുക്കി ആക്സസ് നല്ലതാണോ?

  • @ponnusponnus4745
    @ponnusponnus4745 ปีที่แล้ว

    അപ്പൊ ആർക്കു വേണേലും സീറ്റ് പൊക്കി സാധനങ്ങൾ എടുക്കാൻ പറ്റുമല്ലോ

  • @TheLekshmianeesh1
    @TheLekshmianeesh1 2 หลายเดือนก่อน

    Don't buy automatic system, go with manual.

  • @AkhilAkhil-oz6co
    @AkhilAkhil-oz6co 2 ปีที่แล้ว +2

    Handle lock elle bro..?

  • @johnpa9571
    @johnpa9571 2 ปีที่แล้ว +10

    വണ്ടി ഒന്ന് സ്റ്റാർട്ട് ആക്കാൻ വളരെ കുറച്ച് formalities ആണല്ലോ ഉള്ളത്.

  • @nijilmukundan
    @nijilmukundan ปีที่แล้ว +1

    A simple key is far better than this smart system. After starting this, if you don't have pockets where you keep this key. dont buy this for these gimmicks.

  • @aelredsaizar7976
    @aelredsaizar7976 ปีที่แล้ว +2

    Pls clarify if knob to open seat is common type knob same for all scooters, then someone can open boot.

  • @noushadsahibjan9940
    @noushadsahibjan9940 ปีที่แล้ว +1

    Adipoli ❤️💞

  • @ARUNKUNNOOL
    @ARUNKUNNOOL ปีที่แล้ว +3

    ഒരു തേങ്ങയും ഇല്ല Ev വണ്ടികൾ ഇതിന്റെ അപ്പുറം ചെയ്തു കഴിഞ്ഞു

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 ปีที่แล้ว +3

    എന്തിന്

  • @shinepbalan
    @shinepbalan 8 หลายเดือนก่อน

    എന്തൊക്കെ പറഞ്ഞാലും ഹെഡ് ലൈറ്റിന്റെ വെളിച്ചം മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമിച്ചിട്ടുള്ളത്

  • @prashandanprashandan
    @prashandanprashandan ปีที่แล้ว

    Had lock elle

  • @thedreamer0165
    @thedreamer0165 2 ปีที่แล้ว +3

    😍😍😍😍

  • @-._._._.-
    @-._._._.- 2 ปีที่แล้ว +1

    👌

  • @shahanasazeez5104
    @shahanasazeez5104 2 ปีที่แล้ว +1

    Videode thudakkm muthal njn parnju tharaam njan parnju tharaam ennu paranjondirikathe angot para..

  • @mohanan53
    @mohanan53 ปีที่แล้ว

    സൂപ്പർ

  • @vishnumadhu3978
    @vishnumadhu3978 ปีที่แล้ว

    Oru usb charger polum ella ennittum smart ennulla viliya bakki

  • @blessonkunjumon7368
    @blessonkunjumon7368 ปีที่แล้ว

    Kurache kazinje finger print staring verum vellam veenal start agilla enne matram vellam veezathe vandi um nokkendi verum 😂😂😂

  • @RamRam-iv1yy
    @RamRam-iv1yy ปีที่แล้ว

    Key kalagal pettu..pinna..self..only

  • @vtsonyphone
    @vtsonyphone ปีที่แล้ว

    mobile charger ഇല്ല
    പിന്നെന്തു സ്മാർട്ട്
    ഗൂഗിൾ മാപ്പ് ഉപയോഗിക്കുംബോൾ
    ഫോൺ എങ്ങിനെ ചാർജ് ചെയ്യും
    റിമോട്ട് സ്മാർട്ട് ആയിട്ടെന്തു കാര്യം

  • @Zulfi...6
    @Zulfi...6 ปีที่แล้ว +1

    2meteril vandi kanathavan vandi edukanda

  • @shinjulaom2410
    @shinjulaom2410 11 หลายเดือนก่อน

    Vandi nere vechitte remotil start cheyyan patyu

  • @braveheart_1027
    @braveheart_1027 2 ปีที่แล้ว +1

    Kicker illaatha scooter vaangaruth aarum

  • @premjithk9186
    @premjithk9186 ปีที่แล้ว +3

    Aduthath activa konduverunath.. Auto driving system.. Verthe vandilu keyaru irrunal mathi😂

  • @sreelekshmim7949
    @sreelekshmim7949 ปีที่แล้ว

    This is unwanted feature, suppose we miss the key, can't take duplicate easily, this is big burden.

  • @arshaanoorjahan3902
    @arshaanoorjahan3902 ปีที่แล้ว

    Thakol moshttichaalo