Thanks for sharing! Just a quick off-topic question: I have TRC20 USDT in my OKX wallet and I have the recovery phrase: {pride pole obtain together second when future mask review nature potato bulb}. What is the best way to transfer them to Binance?
ഞാൻ ആക്ടിവ എടുത്തു.. Body പ്ലാസ്റ്റിക് ആയതുകൊണ്ട് ഭയങ്കര സൗണ്ട് ആണ്, vibrate ചെയുന്നു. പക്ഷെ jupiter ഞാൻ ഓടിച്ചപ്പോൾ engine smooth ആയി തോന്നിയത് jupiter ആണ്.. Honda 30 km എത്തിയാൽ engine വൈബ്രേഷൻ ഉണ്ട്.. 2025 ആയിട്ടും ആക്ടിവ ഒരു മാറ്റവുമില്ല. എന്നാൽ tvs പല മോഡൽ ഇറക്കുന്നു.. കാണാനും നല്ല ഭംഗി.
@@rajeshvm5409 activa 2024 model body mettel annu bro plastic alla Jupiter engane anno angane thannne new model 2025 vanna vandi annu back mathrm fiber vanne sooo eee Paranja pole alla karyagal ...
Reg ഡേറ്റ് 2023..110cc സ്കൂട്ടർ 40കഴിഞ്ഞാൽ body വൈബ്രേഷൻ... ഒരു പ്രാവശ്യം നോക്കുമ്പോൾ body clip പോയി കിടക്കുന്നു.. കൂടുതലും അതിന്റെ body യിൽ നിന്നാണ് വൈബ്രേഷൻ.. തൊട്ടു നോക്കുമ്പോൾ പ്ലാസ്റ്റിക് പോലെ ആണ് തോന്നുന്നത്
കഷ്ടം തന്നെ activa 125 design😢😢.... As a activa 125 user ഇത് മൊത്തത്തിൽ പാളി......but size more women friendly
TVS wego 2016 model ഇപ്പോളും ഉപയോഗിക്കുന്നു . എഞ്ചിൻ ഇപ്പോളും വളരെ സ്മൂത്ത് ആണ് . TVS ഇഷ്ടം ❤
Activaക്ക് തുല്ല്യം ആക്ടീവ മാത്രം . സർവീസ് , Durability, features, ellam kondum Activa thanna best ❤
Activa colour and design sooper nice scooter
Tvs ഹോണ്ടയിൽ നിന്നും drl ഉം ഇൻഡിക്കേറ്ററും ഡിസൈൻ ചൂണ്ടി.....അത് കൊണ്ട് ഹോണ്ട tvs ന്റെ ആ ഹെഡ്ലൈറ്റ് അങ്ങ് ചൂണ്ടി
Azhya wego sued aanu Leyland lorry oodikkunna torq um poiwerum orupole nikkum..
TVs scotersil use cheyyunnathu BMW engine technology aanoo..
Alla bro only 310 cc engine
6 മാസം ആയി Jupiter 125 x connect use ചെയ്യുന്നു.. 50-52 Km mileage കിട്ടുന്നുണ്ട്.
റേറ്റ് എത്ര ബ്രോ
ആക്ടിവ പഴയ നോക്കിയ പോലെ ഒരു മാറ്റവും ഇല്ല 2025 ആയ അവർ അറിയില്ല 😅
ഈ വർഷം പ്ലാസ്റ്റിക് ഹോണ്ട 125 ആയി മാറി😂😂😂 ഇപ്പോൾ TVS മുന്നിൽ 'YAMAHA LIBERRO ഇറക്കി പൊളിഞ്ഞ പോലെ ഇതും പൊളിഞ്ഞു കിട്ടി
Thanks for sharing! Just a quick off-topic question: I have TRC20 USDT in my OKX wallet and I have the recovery phrase: {pride pole obtain together second when future mask review nature potato bulb}. What is the best way to transfer them to Binance?
Fraud
എന്തുകൊണ്ടും ഹോണ്ട എടുക്കുന്നത് ആണ് ബെസ്റ്റ് സർവീസ്, Durability മൈലേജ് എല്ലാം ഹോണ്ട 👌👌👌👌👌
Nice 👍👍👌
ഞാൻ ആക്ടിവ എടുത്തു.. Body പ്ലാസ്റ്റിക് ആയതുകൊണ്ട് ഭയങ്കര സൗണ്ട് ആണ്, vibrate ചെയുന്നു. പക്ഷെ jupiter ഞാൻ ഓടിച്ചപ്പോൾ engine smooth ആയി തോന്നിയത് jupiter ആണ്.. Honda 30 km എത്തിയാൽ engine വൈബ്രേഷൻ ഉണ്ട്.. 2025 ആയിട്ടും ആക്ടിവ ഒരു മാറ്റവുമില്ല. എന്നാൽ tvs പല മോഡൽ ഇറക്കുന്നു.. കാണാനും നല്ല ഭംഗി.
New model eduthoo salee thudagi delivery kittiyoo vandi
പുതിയ മോഡൽ അല്ല.. കഴിഞ്ഞ വർഷം എടുത്തത്
@@rajeshvm5409 activa 2024 model body mettel annu bro plastic alla Jupiter engane anno angane thannne new model 2025 vanna vandi annu back mathrm fiber vanne sooo eee Paranja pole alla karyagal ...
Reg ഡേറ്റ് 2023..110cc
സ്കൂട്ടർ 40കഴിഞ്ഞാൽ body വൈബ്രേഷൻ... ഒരു പ്രാവശ്യം നോക്കുമ്പോൾ body clip പോയി കിടക്കുന്നു.. കൂടുതലും അതിന്റെ body യിൽ നിന്നാണ് വൈബ്രേഷൻ.. തൊട്ടു നോക്കുമ്പോൾ പ്ലാസ്റ്റിക് പോലെ ആണ് തോന്നുന്നത്
Honda brand ... Thats enough 🔥
Tvs colony 😂😂
ஹோண்டா ❤🎉
Jupiter best super comfort ❤
Bro activa 110 cc 2024 edukunne ano 2025 edukunne ano nallath
Bro 2024 model anne nomal vandi annu 2025 model vanna price kudum pinne vandikk orupad mattam und
Ethum 2um alla... Suzuki 125 Access...❤️
Activa side body മൊത്തത്തിൽ പ്ളാസ്റ്റിക് ആക്കിയിട്ടുണ്ട്...
Athe
Fully vibration and ride quality is very bad
Activa❤
എന്തുകൊണ്ടും Activa എടുക്കുന്നതാണ് നല്ലത്..
നല്ല മൈലേജ് കിട്ടും
Athe
Jupiter 2 designil undo 110 vereyanallo
110 vere annu
ഇതിൽ എത് വണ്ടി ആണ് ഗ്രൗണ്ട് ക്ലിയർനെസ് കൂടുതൽ ഉള്ളത് ഹൈറ്റ് കൂടുതൽ ഉള്ളത്
Randum same annu
Activa
❤
Activa 125
Size രണ്ടും Same aano
Yes
@@Jibinvlogs3 പഴയ activa യേക്കാൾ Size കുറവാണോ പുതിയ activa
@DilrajManu athe bro
Jupiter 2024 ആണ് നല്ല ഡിസൈൻ
ജപ്പാൻ ❤
ജൂപിറ്റർ ആണ് നല്ലത് ആക്റ്റീവ ഒരു മാറ്റവും ഇല്ല അവർ പഴയ അച്ചിൽ വാർക്കുകയാണ് ഈ 25 ലും 😂
സത്യം
Tvs ❤
Randinte mileage parayu
Activa 55 to 60 same Jupiter
Jupiter ❤️
ആക്ടിവയെ വെച്ച് നോക്കുമ്പോൾ ജൂപിറ്റർ സൂപ്പർ...
Price catagary onrode?
Yes
Honda Activa brand
Honda Rear tyre ഒരിക്കലും വലുതാക്കില്ല😮 ഏറ്റവും ദയനീയം😢
Ennit Jupiter tyre avida veluppam onnu parayamo ?
Honda activa പൂട്ടേണ്ടിവരും.... കാരണം ടയർ വലുപ്പം കൂട്ടുന്നില്ല 👍. ആക്ടിവയുടെ sales കൂടുന്നതല്ലാതെ കുറയുന്നില്ല.
@@Jibinvlogs3വീതി അല്ല വീതിയല്ല റേഡിയസ് ആണ് പറയുന്നത്.
@@Jibinvlogs3Jupiter both side 12 aanu
activa front 12, back 10
Once Honda, Always Honda ❤❤❤
Avtiva
പെർഫെക്റ്റ് ആയ എൻജിൻ വേണമെങ്കിൽ ഹോണ്ട എടുക്കണം ബൂട്ട് സ്പേസ് വേണമെങ്കിൽടിവിഎസ് എടുക്കാം
Athokke pand anu ath viswasich puthiya activa 125 edukkallee
Tvs super annu
ആക്ടിവ അതിനെ വെല്ലാൻ ജൂപിറ്റരുന്നു ആകില്ല
അത് വെറുതെ ആണ് പഴയ പേര് മാത്രമേ ഉള്ളു 😂😂😂
Odikkan comfort activa thanneyanu
അതെ
Sathyam
Puthiyath odichu nokkumbol mari kolum ee thought
Ith 2 thalippoliyani
TVS is good one 👍
Activa
Avtiva
Activa 125.