ഹോണ്ട ആക്ടീവ 2010 11 വണ്ടിയാണ് നല്ല പവർ ആക്ടീവ സൂപ്പർ വണ്ടിയാണ് 40 മൈലേജ് കിട്ടും കംപ്ലീറ്റ് ഇല്ലാത്ത വാഹനമാണ് അതിൻറെ ബാറ്ററി ബജാജ് പൾസർ ബൈക്ക് ബാറ്ററിയാണ് നല്ല വലിപ്പമുള്ളതാണ് ഇപ്പോൾ വരുന്ന ഹോണ്ട ആക്ടീവ വളരെ ഗുണം കുറവാണ് പവറും കുറവാണ് ബാറ്ററി ചെറിയതാണ് ഇപ്പോ നല്ല ടിവിഎസ് ആണ് നല്ല പവർഫുൾ ആണ് വണ്ടി ഹോണ്ട ആക്ടീവ ആദ്യം ഇറങ്ങിയ ഗുണം ഇപ്പോൾ ഇല്ല മാർക്കറ്റിൽ വിജയിച്ചപ്പോൾ ക്വാളിറ്റി കുറച്ചു പിന്നെ നല്ല വണ്ടി vespa സൂപ്പർ ആണ് ഹീറോയുടെ വണ്ടിയും നല്ലതാണ് മൈലേജ് കുറവാണ്
നല്ല വീഡിയോ, കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. ഇതിൽ പ്രീമിയം പെട്രോൾ തന്നെ അടിക്കണോ? അത് എല്ലാ പെട്രോൾ പമ്പിലും കിട്ടുമോ? സാധാ പെട്രോൾ അടിച്ചാൽ വല്ല കുഴപ്പവും വണ്ടിക്ക് വരുമോ? Pls റിപ്ലൈ
വീഡിയോ കണ്ടതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി.. ഇത് BS6 കോംപ്ലിയൻറ് വാഹനം ആണ്, അതുകൊണ്ടു തന്നെ രണ്ടു പെട്രോളും അടിക്കാം, എന്നാൽ പ്രീമിയം പെട്രോൾ അടിക്കുമ്പോൾ മാത്രം ആണ് യഥാർത്ഥ ഫലം നമ്മുക് കിട്ടുന്നത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ ആണ് BS 6 ഇലെക് മാറുന്നത് തന്നെ. പ്രീമിയം പെട്രോൾ ഉപയോഗിച്ചാൽ മാത്രമേ നമ്മുക് മലിനീകരണം കുറയ്ക്കാൻ സാധിക്കു, അതുപോലെ എൻജിൻ കൂടുതൽ കാലം നിലനിൽക്കൂ
ചേട്ടാ ഈ വണ്ടിക്ക് പവർ ഇല്ലാ മറ്റുള്ള വണ്ടിയെ നോക്കിയാൽ എനിക്ക് 125 CC 2015 മോഡൽ ഉണ്ട് കൊള്ളില്ലാ 60 പതിൽ പോയാൽ വെറവും ആകാപ്പാടെ ഒന്നും പറയണ്ട് ഇത് കൊള്ളില്ലാ കാണാൻ സുന്ദരൻ
Yes. Sheriyanu.. Thanks for correcting. Bajaj Sunny and and TVS Scooty ye Kurichu parayanam ennarunnu.. But missed Scooty and Mis spelled Sunny.. Thanks for watching... 😃
നല്ല ഒരു detailed ആയ ഒരു വിശദീകരണം തന്നിട്ടുണ്ട്.
Thank you ....
Thank you soo much for watching..! Suscribe Cheyyane..
അതുപോലെ long touring പോകുമ്പോൾ ഏതു സ്പീഡാണ് നല്ലത് എന്നും കൂടി ഒന്നു പറയണം
@@KRPc1 sure.. Ini muthal sredikkam..
@@Robmyshow ചെയ്തു ബ്രോ
വളരെ നല്ല വിവരണം നന്ദി
Thank you...
Nalla avatharanam chetta.
Thank you Broo.. Please suscribe and support.. ❤
@@Robmyshow subscribe eppozhe cheythu chettaaa
@@viewinme ❤❤❤❤❤
Nice revolution done from HONDA
Yes.. BS6 with Silent start.♥♥
evolution.
Any heating issues on glove box and under storage? How much average mileage we can expect?
Angane aarum paranju kettit ila..Onroad milegae users nod chodichit update cheyyam..
@@Robmyshow Thanks Bro
E model anu epolumm vikunathuu... No update same... Apo njan chatikapatuu...
Thanks for watching..
Super Review
Thank you Broo... Ningal oke aanu ente support.. comments oke kanunundu, shredikkunundu..
Very nice Bro best Scooter
Thank you... ♥♥♥
Nice review Dr,
Thank you Sir.. Please suscribe and support.
Which variant is value for money
Standard
Alloy
Deluxe
????
Alloy will be good..
Standard
Alloy l self start button illallo
Bs6 vandiyil premium petrol mathrme use cheyan patatholo..normal petrol patmo
Premium petrol mathram Alla.. Ithellam BS6 Compliant engine annu.. Randum Pattum.. But best Result Kittunnathu premium petrol ozikumbol aanu..
Njan kannur showroom ill chodichapol avar paranju 82224 and exta fitting 5000 athreum varuvo
Current price ariyillalo Broo.. Onnu randu delaers nu aduthu vilichu chodikamo,..
Etc fitting 3000 ullu.i got recently
Please note the spelling is brake not break
Thank you its a typo error.. can you please give the exact timing?
GOOD BRO
Thanks for watching. Please suscribe and support.. ❤❤
Suzuki Access 125 bs6 review chayamo
cheyyamallo.. udane cheyyam ketto..
ഒരു പ്രത്യേക്ത ഞാൻ പറയാം ആ പഴയ വൃത്തികെട്ട കണ്ണാടി മാറ്റി പുതിയ മോഡൽ ആക്കി കൊള്ളാം
😂😂
Correct
Cheadda ippo unndo ee vanndi price yathara..
96,000 something aanu Broo..
ഹോണ്ട ആക്ടീവ 2010 11 വണ്ടിയാണ് നല്ല പവർ ആക്ടീവ സൂപ്പർ വണ്ടിയാണ് 40 മൈലേജ് കിട്ടും കംപ്ലീറ്റ് ഇല്ലാത്ത വാഹനമാണ് അതിൻറെ ബാറ്ററി ബജാജ് പൾസർ ബൈക്ക് ബാറ്ററിയാണ് നല്ല വലിപ്പമുള്ളതാണ് ഇപ്പോൾ വരുന്ന ഹോണ്ട ആക്ടീവ വളരെ ഗുണം കുറവാണ് പവറും കുറവാണ് ബാറ്ററി ചെറിയതാണ് ഇപ്പോ നല്ല ടിവിഎസ് ആണ് നല്ല പവർഫുൾ ആണ് വണ്ടി ഹോണ്ട ആക്ടീവ ആദ്യം ഇറങ്ങിയ ഗുണം ഇപ്പോൾ ഇല്ല മാർക്കറ്റിൽ വിജയിച്ചപ്പോൾ ക്വാളിറ്റി കുറച്ചു പിന്നെ നല്ല വണ്ടി vespa സൂപ്പർ ആണ് ഹീറോയുടെ വണ്ടിയും നല്ലതാണ് മൈലേജ് കുറവാണ്
Thanks for watching..!♥
Adipoli
Thank you Broo.. ♥♥
@@Robmyshow ♥️♥️
ടാങ്കിൽ മിനിമം 2 ലിറ്റർ പെട്രോൾ എങ്കിലും വേണോ? അതും പ്രീമിയർ പെട്രോൾ.
Venam ennanu parayunnathu..
@@Robmyshow വണ്ടിക്ക് വൈബ്രേഷൻ ഉണ്ടോ? സസ്പെൻഷൻ complaint ആയതായി ചില വീഡിയോകളിൽ കണ്ടു.125 അലോയ് or ഡിലെക്സ് ഏതാണ് better?
@@shajius2551 Njan onnu randu perodu chodichu nokkatte, kure odiya vandiyil alle performance ariyan kaziyu.. 125 Alloy aakum better...
Super👍🌹🌹
Thank you soo much for watching and commenting..
Sunny Tvs - െൻ്റ തല്ലBro-Iഅത് Bajajന്താണ്.
sorry..
Std,, alloy, delux better ഏതാ
Alloy anu full option..
STD value for money
Nice bro. പക്ഷെ ഇതിൻറെ Accessories (Protection guards,grill) ഇത് വരെ ലഭ്യമായിട്ടില്ല എന്നാണ്ഷോറൂമിൽ നിന്ന് അറിയാൻ കഴിഞ്ഞത് .
Thanks for watching Broo..athine kurichu oru idea kittunne ullu..
Illa vannu thudangi
@@shiyad_tp5442 Thanks for the update... ♥♥
ആദ്യത്തെ BS6 സ്കൂട്ടർ MAESTRO EDGE ആണ്....
India's First BS6 scooter aanennu paranjanu Ivar market cheyunnathu..
Bs6. Fi system service, meintenence എല്ലാം ചിലവു കൂടിയതും authorized service സെന്ററുകളെ ആശ്രയിക്കണമെന്നും, പറയുന്നത് ശരിയാണോ?
No.. it's Activa 125 Only.
വണ്ടി സ്റ്റാർട്ട് ചെയ്പ്പോൾ ഡീസൽ വണ്ടിയാണോ
athenaa?
നല്ല വീഡിയോ, കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി.
ഇതിൽ പ്രീമിയം പെട്രോൾ തന്നെ അടിക്കണോ?
അത് എല്ലാ പെട്രോൾ പമ്പിലും കിട്ടുമോ?
സാധാ പെട്രോൾ അടിച്ചാൽ വല്ല കുഴപ്പവും വണ്ടിക്ക് വരുമോ?
Pls റിപ്ലൈ
വീഡിയോ കണ്ടതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി.. ഇത് BS6 കോംപ്ലിയൻറ് വാഹനം ആണ്, അതുകൊണ്ടു തന്നെ രണ്ടു പെട്രോളും അടിക്കാം, എന്നാൽ പ്രീമിയം പെട്രോൾ അടിക്കുമ്പോൾ മാത്രം ആണ് യഥാർത്ഥ ഫലം നമ്മുക് കിട്ടുന്നത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ ആണ് BS 6 ഇലെക് മാറുന്നത് തന്നെ. പ്രീമിയം പെട്രോൾ ഉപയോഗിച്ചാൽ മാത്രമേ നമ്മുക് മലിനീകരണം കുറയ്ക്കാൻ സാധിക്കു, അതുപോലെ എൻജിൻ കൂടുതൽ കാലം നിലനിൽക്കൂ
@@Robmyshow 9
Rayz r കാട്ടി മൈലേജ് ഉണ്ടോ
Athu ariyillallooo
ചേട്ടാ ഈ വണ്ടിക്ക് പവർ ഇല്ലാ മറ്റുള്ള വണ്ടിയെ നോക്കിയാൽ എനിക്ക് 125 CC 2015 മോഡൽ ഉണ്ട് കൊള്ളില്ലാ 60 പതിൽ പോയാൽ വെറവും ആകാപ്പാടെ ഒന്നും പറയണ്ട് ഇത് കൊള്ളില്ലാ കാണാൻ സുന്ദരൻ
😄😄
Nice
Thank you for watching. Keep supporting..♥♥
Bs 6 engine ൽ bs4 പെട്രോൾ ഒഴിച്ചാൽ ക്യാ ഫലം?, ഇവിടെ bs4 പോയിട്ട് -bs 2 പോലും (6ആം ഗ്രേഡ്, പെട്രോൾമാത്രം കിട്ടുന്നു )ഇല്ല !
Nilavile sahacharyam anusarichu Premium petrol venam use cheyyan.. But sherikulla fule Varanam Ennale Prayojanam ullu..
Honda.💪
😃😃
👍👍👍👌
Thank you Soo much..!
Phone charge cheiyan pattumo?
Kure naal munne cheytha video aanu.., orma kittunilla Broo..
BS -VI ഭാരത് സ്റ്റേജ് സിക്സ് ആണ് ചേട്ടൻ 4 എന്നാ പറഞ്ഞത്
Sorry.. Thanks for correcting.. Vidoe kandathinu Nanni.. Please support and susscribe..♥♥
Suzuki Bergman 125 ചെയ്തിട്ടുണ്ടോ
Illalo.. Nammuk udane cheyyam..
@@Robmyshow ഏതു വണ്ടി റിവ്യൂ ചെയ്യുമ്പോൾ ആദ്യം നിങ്ങളുടെ സേഫ്റ്റി കണക്കിലെടുക്കണം പ്രത്യേകം റെയ്ഡ് ചെയ്യുമ്പോൾ
@@KRPc1 Sure Broo.. Thanks you.. Will ride safe.. ♥
@@Robmyshow ചെയ്തു
@@KRPc1 ♥♥
Tvs sunny അല്ലടൊ ബജാജ് സണ്ണി.
ആദ്യം ഇതൊക്കെ മനസ്സിലാക്ക് എന്നിട്ട് review ചെയ്യ്
See the first comment.. Marupady parnajit undu... Thettu parajathu kondanu adaythe comment pin cheythu vechirikunnathu..
@@Robmyshow എന്നാലും അടിസ്ഥാനപരമായി കാര്യങ്ങളെക്കുറിച്ച് ഒരു മിനിമം അറിവുവേണംമാഷെ.
@@prasanths2386 Full review kandathalle.. Onnum ariyathe allalo ithoke cheyunne sahodara, Manushyaralle naavu pizhaykum Chila samayangalil... Ivdem Atha sambaviche, TVS Scooty and Bajaj Sunny manasil undarunnu, paranju vannapol TVS sunny Ennai poyi Athu pole Scooty ye Kurichu parayanum vittu poyi.
@@Robmyshow ഇത് ലൈവ് പരിപാടിയൊന്നുമല്ലല്ലൊ.എഡിറ്റ് ചെയ്‌ത് , പ്രിവ്യു സശ്രദ്ധം വീക്ഷിക്കാനുള്ള അവസരമൊന്നുമില്ലെ സഹോ?
@@prasanths2386 Sherikum paranjal edit samayathu polum thricharinjilla aa mistake.. Vidoe upload cheythu publish Cheythu kazinja arinje.. Pinne itta vidoe kalayanda ennu orth Kondanu.. Thettukal mattullavar choonikandikunanthu positive aayit mathram kanunna oral aanu Njan.. Akapade oru Kurachu vidoes mathrame cheytit undu.. Day by day padikuvanu.. Ellarum aayit nalla Oru relation undakkanam.. Nalla Kurachu contents create cheyyam ennoke mathrame Enikum agraham ullu.. Enthayalum full support venam Broo..
Activa 125 or Jupiter bs6 which is the Best.?
It's Actually a confusing question, and depend on personal prefrences.. I prefer Jupiter bs6.
Wts the millege
Sorry, real time milage ariyilla.. users nod thanne chodikendivarum..
2020, Ray udy oru vaddy vangi ay njigludy shoppiludy marry tharumo?.
Rrply prethishikune
Bro ഞാൻ ഒരു സ്കൂട്ടർ എടുക്കാൻ ആഗ്രഹിക്കുന്നു 2020 എടുത്താൽ മതിയോ കൂടുതൽ നല്ല മോഡൽ കിട്ടുമോ
Try to take BS6 vehicle Broo.
Dio bs6 chayyamo.
Yes.. Broo.. I ll try my best.. ❤❤
Tvs jupiter bs6 നല്ലൊരു ഓപ്ഷൻ അല്ലെ മൈലേജ് ആൻഡ് പെർഫോമൻസ് നോക്കുവാണേൽ
Thanks for watching.! _Please subscribe and support.
TVs ജൂപ്പിറ്റർ ആണ് നല്ലത് .
Ethinte price etha
Athu paranjit undallo last..
പിക്ചറിന്റെ ക്ലിയർ വ്യൂ കിട്ടിയില്ല. മുകളിൽ എഴുതി കാണിച്ചതാണ് പ്രശ്നം ✌️
Sub title off aakamo.. CC ennu settings il kaaanm.. Athu off aakiyal mathii
Program
Manasilayilla
good Review
Thank you..
Screen il full letters aanu scooter kaanaaanilla 😂😂
Subtitle off aakiyal mathi.. CC ennu kanum options il... Off aakanam athu..
Innum ariyilankil mindan nilkarudh. TVs sunny polum
Athinulla Marupadi adyathe comment il koduthit undu.. Mistakes Pattatha aara ulle.? Chertan Ellam thikanja Manushyan aano.?
Da it is not tvs sunny ....it is Bajaj sunny ... Pls study and then present ...
Yes.. it was a tongue slip, Thanks for correcting
@@Robmyshow ok
@@rjskilikal3468 Thanks for watching..! please suscribe and support
ഇതിന്റെ ബ്ലാക്ക് കളർ ഉണ്ടോ
Yes.. Undu..
Very nice looking
Thank you soo much❤️❤️❤️❤️
On rode വിലയെതൃയാകും suny യല്ല kynitc hondyanu ആദ്വം ഇറങ്ങിയത്
Thanks for watching..!
എഴുത്ത് കാണിക്കുന്നത് കൊണ്ട് ഒന്നും കാണുന്നില്ല
Please switch off CC (subtitle) in settings
👍🌹
❤️❤️❤️
It's not cvt
Why? It's a continuous variable transmission gear. CVT is not only for cars.
Access 125 plzzzz review chetta😍
Will do soon❤️❤️
@@Robmyshow 🙏
ith standard ano alloy ano?
Alloy aanu..
Pavar illagil pinne endhu vandiya
Avishathinu power undu Broo..
*ചേട്ടന് ഇതിനെ കുറിച്ചൊന്നും വലിയ ധാരണ ഒന്നും ഇല്ലല്ലോ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ*
Doctor enthanu udesichathu?
ഡോക്ടർ Doctor ബ്രോ എല്ലാരും ഇങ്ങനല്ല വലുതാവുന്നതു കഴിവ് തെളിയിക്കുന്നവരെ പ്രൊമോട്ട് ചെയ്യുക തെറ്റുകൾ പറഞ്ഞു കൊടുക്കുക
Ennal thaan undakki thaa
ഡോക്ടർ പശുപതി
Palakkad on road price 100000
Thank you..!
TVS sunny അല്ല, ബജാജ് sunny.
TVS ഇറക്കിയത് സ്കൂട്ടി ആണ്.
Yes. Sheriyanu.. Thanks for correcting. Bajaj Sunny and and TVS Scooty ye Kurichu parayanam ennarunnu.. But missed Scooty and Mis spelled Sunny.. Thanks for watching... 😃
വൈറ്റ് 'നിറുത്തിപ്പോയി എന്നു പറയുന്നു' ഇപ്പോൾ വില എത്രയാ '' വൈറ്റ് കിട്ടാൻ വല്ല വഴിയും ഉണ്ടോ
Ayyo.. showrooms il undenkile kaanu..
വേഗന്ന് തുരുമ്പുപിടിക്കും
🥲🥲🥲🥲
ഇതിൻറെ ഇലക്ട്രിക് പതിപ്പ് അടുത്ത് ഇറങ്ങാൻ സാധ്യത ഉണ്ടോ
Udane kanumennu thonunilla.. Electric vijayikanamenkil charging stations karyakshamam Aakanam.. Apo time edukkum.. Corona process full slower aakii
M80
Thanks for watching.! _Please subscribe and support.
No mileage
How much are you getting..?
കച്ചറ വണ്ടി ഇന്ത്യയിൽ ഇറക്കുന്ന ഹോണ്ട നല്ലത് ഇറക്കട്ടെ അപ്പോൾ നല്ലത് എന്ന് പറയാം ചേട്ടന് വേറെ പണി ഇല്ലേ?
Adyathe BS6 scooter onnu parijayapeduthiyenne ullu Broo.. Thanks for watching,please suscribe and support ❤
Onu poda
@@nirmaljr_1799 enneyanoo? 😢
N TORQUE
N torque aano use cheyunnathu?
മനുഷ്യനെ വെറുപ്പിക്കുന്ന പരസ്യം .
വിഡിയോ ചെയ്യാൻ ക്യാഷ് വേണ്ടേ 😰
Numbe തരുമോ
7034335000 il vilicholu.
Good
@@subairchennara Thank you..
Plice condact number....?
Sorry, number ethu jillayile aanu vendathu ?
Tvs scooty...not sunny
Yes.. it was a tongue slip, Thanks for correcting
Tamil language
English subtitles are there..
കൈനറ്റിക്കിന്റെ ഹോണ്ടയോ
വിഡ്ഢി ത്തരം പറയല്ലേ സേട്ടാ
Thanks for watching..
ഹീറോ ഹോണ്ട
😂
Thanks for watching.! _Please subscribe and support.
Tvs jupiter bs6 നല്ലൊരു ഓപ്ഷൻ അല്ലെ മൈലേജ് ആൻഡ് പെർഫോമൻസ് നോക്കുവാണേൽ
Yes.. But this is BS6
Look pora