How to Shoot DAY for NIGHT | സിനിമയിലെ രാത്രി ഒര്‍ജിനല്‍ ആണോ ?KUMBAZHA & CREW EPI-95 | ANIL KUMBAZHA

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഒരുപാട് പേരുടെ സംശയം ആയിരുന്നു സിനിമയിലെ രാത്രി എങ്ങിനെയാണ് ഷൂട്ട്‌ ചെയ്യുന്നതെന്ന്.... ചിലപ്പോള്‍ രാത്രി തന്നെ ഷൂട്ട്‌ ചെയ്യാറുണ്ട് .. എന്നാല്‍ ചിലപ്പോള്‍ പകല്‍ ഷൂട്ട്‌ ചെയ്തിട്ട് രാത്രിയാക്കി മാറ്റാറുണ്ട് . അതെങ്ങനെയാണ്‌ ചെയ്യുന്നത് എന്നാണ് ഇന്നത്തെ എപ്പിസോട്...കണ്ടിട്ട് ഷെയര്‍ ചെയ്യണേ ........
    ---------------------------------------------------------------------------------------------------------------------------------------------------
    EDITOR ANANDHU : +91 97477 40777
    ---------------------------------------------------------------------------------------------------------------------------------------------------
    നിങ്ങളുടെ സംശയങ്ങള്‍ കമെന്റ് ആയി നല്‍കുക...ഊര് എപ്പിസോട് നിങ്ങള്‍ക്കായി ഉണ്ടാവും .....
    #KUMBAZHA&CREW#ANIL#KUMBAZHA
    ---------------------------------------------------------------------------------------------------------------------------------------------------
    Hi ,
    Welcome to KUMBAZHA & CREW TH-cam channel
    This channel we created to help the all film lovers and makers to made their dream in low budget , we hope all film lovers will like this channel , all of your support will give us to do the videos perfectly on time , thank you all , pls support and subscribe our channel .
    Contact :-
    Instagram : im on Instagram as @ kumbazha_and_crew_youtube . install the app to follow my photos and videos . / kumbazha_and_crew_youtube
    Facebook : im on facebook as Anil Kumbazha . install the app to follow my photos and videos . www.facebook.c...

ความคิดเห็น • 70

  • @KumbazhaCrew
    @KumbazhaCrew  ปีที่แล้ว +7

    ഒരുപാട് പേരുടെ സംശയം ആയിരുന്നു സിനിമയിലെ രാത്രി എങ്ങിനെയാണ് ഷൂട്ട്‌ ചെയ്യുന്നതെന്ന്.... ചിലപ്പോള്‍ രാത്രി തന്നെ ഷൂട്ട്‌ ചെയ്യാറുണ്ട് .. എന്നാല്‍ ചിലപ്പോള്‍ പകല്‍ ഷൂട്ട്‌ ചെയ്തിട്ട് രാത്രിയാക്കി മാറ്റാറുണ്ട് . അതെങ്ങനെയാണ്‌ ചെയ്യുന്നത് എന്നാണ് ഇന്നത്തെ എപ്പിസോട്...കണ്ടിട്ട് ഷെയര്‍ ചെയ്യണേ ........
    ---------------------------------------------------------------------------------------------------------------------------------------------------
    EDITOR ANANDHU : +91 97477 40777
    ---------------------------------------------------------------------------------------------------------------------------------------------------
    നിങ്ങളുടെ സംശയങ്ങള്‍ കമെന്റ് ആയി നല്‍കുക...ഊര് എപ്പിസോട് നിങ്ങള്‍ക്കായി ഉണ്ടാവും .....
    #KUMBAZHA&CREW#ANIL#KUMBAZHA
    ---------------------------------------------------------------------------------------------------------------------------------------------------
    Hi ,
    Welcome to KUMBAZHA & CREW TH-cam channel
    This channel we created to help the all film lovers and makers to made their dream in low budget , we hope all film lovers will like this channel , all of your support will give us to do the videos perfectly on time , thank you all , pls support and subscribe our channel .
    Contact :-
    Instagram : im on Instagram as @ kumbazha_and_crew_youtube . install the app to follow my photos and videos . instagram.com/kumbazha_and_crew_youtube
    Facebook : im on facebook as Anil Kumbazha . install the app to follow my photos and videos . facebook.com/anilkumbazhapage?mibextid=ZbWKwL

  • @aniljohn3080
    @aniljohn3080 ปีที่แล้ว +15

    അനിലേട്ടാ തീർച്ചയായും സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന ടെക്കനിഷൻ സിനെ വെളിച്ചത്തു കൊണ്ടുവരണം. അവരെയും നാലുപേർ അറിയട്ടെ ❤❤❤

    • @girishv.s4884
      @girishv.s4884 ปีที่แล้ว

      Specially in music field. Because we everywhere enjoy music. Normally we knowing about singers, composer and music director only. But how many brilliant and efficient artist working behind a sweet song.
      From,
      Girish .D.U.B.A.I

    • @sidharthsuresh333
      @sidharthsuresh333 ปีที่แล้ว

      He worked in film field 😂❤

  • @jabirmullungal1254
    @jabirmullungal1254 ปีที่แล้ว +3

    നല്ലൊരു പ്രോഗ്രാം ആണ് ഇത് ❤️❤️

  • @parvatheeyamvisualmedia7490
    @parvatheeyamvisualmedia7490 ปีที่แล้ว +3

    ഒരു നല്ല അറിവും കൂടി ലഭിച്ചു. നന്ദി അനിൽ സർ ❤😍

  • @JijiVarghese-nb8bu
    @JijiVarghese-nb8bu ปีที่แล้ว +1

    Definitely short film cheyunnavarkuvedi help cheyunna oru episode thanneyanithu. Night shooting cheyan difficult ayavarku day in to night filter using method cinemayilthanne work cheyunna oral visual message nalkiyathu valare prayojanappedum. Night effectinte koode night background musicum koodi akumbol video vere level akum.Kumbazha & Crew supper.

  • @chithramaracreations9707
    @chithramaracreations9707 ปีที่แล้ว +2

    വളരെ വിലപ്പെട്ട വീഡിയോ ഷെയർ ചെയ്തതിന് നന്ദി.
    താങ്കൾ മുമ്പ് , കാറിൻ്റെ ഗ്ലാസ്സ് പൊട്ടുന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്തത് കണ്ടിരുന്നു, സംഘട്ടന രംഗങ്ങളിൽ വലിയ ഗ്ലാസ്സ് വാതിലുകളും ജനലുകളും പൊട്ടിച്ചിതറുന്നത് എങ്ങനെയെന്ന് പറഞ്ഞു തന്നാൽ ഉപകാരം.

  • @user-gn1sy5dk7s
    @user-gn1sy5dk7s ปีที่แล้ว +1

    ഇതേപോലെത്തെ ഇനിയും വേണം❤

  • @amitnair5512
    @amitnair5512 ปีที่แล้ว +1

    Waao very Nice Video Anil Bro ..

  • @binduv5152
    @binduv5152 ปีที่แล้ว +1

    അനിലേട്ടാ സൂപ്പർ!!❤

  • @uktech8833
    @uktech8833 ปีที่แล้ว +1

    അനിലേട്ടാ.... സൂപ്പർ night vews👍🏻

  • @dreamscreation9365
    @dreamscreation9365 หลายเดือนก่อน

    നമ്മുടെ നാട്ടിൽ വന്നോ❤ അടിപൊളി

  • @rejeeshkumar6761
    @rejeeshkumar6761 ปีที่แล้ว +3

    ചേട്ടാ രാത്രി ഷൂട്ടു ചെയ്യുമ്പോൾ ... വണ്ടിയുടെ Tail light കൂടി വർക്ക് ചെയ്യണം .....,🚗🚗🚗🚦

  • @albinjose3202
    @albinjose3202 ปีที่แล้ว +3

    KL 34 ❤ കാഞ്ഞിരപ്പള്ളി

  • @remixgaming4910
    @remixgaming4910 ปีที่แล้ว +2

    Bro ella moviesilum day time night aakkeet ella shoot cheyyunnath chila cinimakal okke rathriyilum shoot cheyyunnund

  • @shajiappu
    @shajiappu ปีที่แล้ว +1

    സൂപ്പർ....💞

  • @rajeshchaithram5003
    @rajeshchaithram5003 ปีที่แล้ว +1

    സൂപ്പർ....💞👌👌👌👌

  • @soubhagyuevn3797
    @soubhagyuevn3797 ปีที่แล้ว +1

    സൂപ്പർ👍

  • @jithinkichu
    @jithinkichu ปีที่แล้ว

    my fav software fcpx FILM DI oru detailed video idaaamo ethelum studio tour

  • @cashajipulinkara7725
    @cashajipulinkara7725 ปีที่แล้ว +2

    Sir ഒരു സംശയം, രാത്രിയിൽ വീടിനു പുറത്ത് നടക്കുന്ന ഒരു സംഭവം. അത് രാത്രിയിൽ തന്നെ ഷൂട്ട്‌ ചെയ്യണം.
    നിലാവുണ്ട്,അവിടെ കഥാപാത്രങ്ങളെ വെക്തമാക്കാൻ കൊടുക്കേണ്ട ലൈറ്റ് എത്ര ത്തോളം വേണ്ടി വരും? ലൈറ്റ് കൂടുതൽ കൊടുത്താൽ അത് കളറിങ്ങിൽ സെറ്റക്കാൻ സാധിക്കുമോ? ഉദാഹരണം sir ചെയ്ത കാർ വരുന്ന ഷോട്ട് പിന്നെ ടോർച്ചുമായി വരുന്ന ഷോട്ടും അത് രാത്രിയിൽ തന്നെ യാണ് ഷൂട്ട്‌ എങ്കിൽ അവിടെ ലൈറ്റിങ് എത്ര ത്തോളം കൂട്ടി വയ്ക്കാം?

  • @PALANADANMALAYALEE
    @PALANADANMALAYALEE ปีที่แล้ว +1

    super information

  • @arshadaluvakkaran675
    @arshadaluvakkaran675 ปีที่แล้ว +1

    Loving from aluva

  • @salman3987
    @salman3987 ปีที่แล้ว +2

    Jayarag g nath thaadi vech vannekkana pole evidayoo oru samyam🤔

  • @anishkumali9366
    @anishkumali9366 ปีที่แล้ว +1

    അടിപൊളി 👍

  • @ydedu
    @ydedu ปีที่แล้ว

    Day for night 👌 Very informative

  • @sajansajanbenjaman6125
    @sajansajanbenjaman6125 ปีที่แล้ว +1

    Good.vedio

  • @karunakaranparuthiyanikal3862
    @karunakaranparuthiyanikal3862 ปีที่แล้ว

    കൊള്ളാല്ലോ ട്രിക്കുകൾ🤓🤓🤓🤓

  • @shortoflim3320
    @shortoflim3320 ปีที่แล้ว +1

    ചേട്ടാ പിന്നെ നമ്മൾ ഒരു short film എടുക്കുവാന്നെൽ എന്തൊക്കെ പെർമിഷൻ എടുക്കണം പോലീസ് സ്റ്റേഷൻ ഇൽ നിന്നും എന്നുള്ള ഒരു വീഡിയോ ആക്കി ചെയ്യമോ

  • @arunrajarun4217
    @arunrajarun4217 ปีที่แล้ว +1

    Thank u sir 🙏🙏🙏♥️♥️🙌🙌

  • @Ajourneywithsoniya
    @Ajourneywithsoniya ปีที่แล้ว

    Informative video ❤❤

  • @uktech8833
    @uktech8833 ปีที่แล้ว +1

    2018 water....enganeyanu.... vellpokkam shoot cheyuunnathu

  • @rajeshkumartg7567
    @rajeshkumartg7567 หลายเดือนก่อน

    light yellow aakkiyal kurachu koodi ok aakum

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo ปีที่แล้ว +2

    ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മുറിയിലൂടെ ഓടുന്ന സീൻ എങ്ങനെയാണ് ചെയ്യുന്നത്.? ഉത്സവ പറമ്പിലും, അമ്പലത്തിലും വച്ച് ആന ഇടയുന്നതും എല്ലാവരും ചിതറി ഓടുന്നതും എങ്ങനെയാണ് ?

  • @mr-vs8ed
    @mr-vs8ed 5 หลายเดือนก่อน +1

    ഡബിൾ റോൾ എങ്ങനെ എന്ന് പറയാമോ

  • @kunmolechery2897
    @kunmolechery2897 ปีที่แล้ว +1

    ഒരു സ്ക്രിപ്റ്റ് ഉണ്ട്

  • @rijum153
    @rijum153 ปีที่แล้ว +1

    👌👌👌👌👌👌👌

  • @balucbabu3138
    @balucbabu3138 ปีที่แล้ว +1

    👍👍👍👍

  • @bineeshb91
    @bineeshb91 ปีที่แล้ว +1

    Editing il ഇത്രക്ക് ഉണ്ട് എന്ന് അറിയുന്നത് ഇപ്പോഴാണ്

  • @govindpsreeenivas2706
    @govindpsreeenivas2706 ปีที่แล้ว +1

    പള്ളിമണി ott release ഉണ്ടാവുമോ

  • @jobinkarett1438
    @jobinkarett1438 ปีที่แล้ว +2

    ഞാൻ കണ്ണടച്ച് ഇരുട്ടാക്കി കളയും 🤣🤣🤣

  • @Boogeyman796
    @Boogeyman796 ปีที่แล้ว +1

    😮😮

  • @salilsanthosh61
    @salilsanthosh61 ปีที่แล้ว +1

    👍❤️

  • @ratheeshkk1860
    @ratheeshkk1860 ปีที่แล้ว +1

    Kannur evide??

  • @user-sh8ct5qt1c
    @user-sh8ct5qt1c ปีที่แล้ว +1

    😊

  • @jithintbiju1086
    @jithintbiju1086 ปีที่แล้ว

    Super❤️❤️❤️❤️👍👍👍👍👍

  • @miraclessidharth_24
    @miraclessidharth_24 ปีที่แล้ว +1

    ❤😮

  • @midhunchakraborty
    @midhunchakraborty ปีที่แล้ว +2

    മഴ പെയ്യിക്കുന്നത് എങ്ങനെ??. വീഡിയോ ചെയ്യാമോ 🤌🏽

    • @KumbazhaCrew
      @KumbazhaCrew  ปีที่แล้ว +2

      ചെയ്തിട്ടുണ്ട് മുന്നേ എപ്പിസോഡിൽ ഉണ്ട് ..

    • @ashikabuashikabu8644
      @ashikabuashikabu8644 ปีที่แล้ว

      ​@@KumbazhaCrew...helo thee koluthi mareekannath kaneekoo

  • @thomas50606
    @thomas50606 ปีที่แล้ว +1

    Phone il pattumo

  • @pranavravi119
    @pranavravi119 10 หลายเดือนก่อน

    Bro ee reference video shoot cheytha location evideya onnu parayo please

  • @VTechAngler
    @VTechAngler ปีที่แล้ว

    🔥👌

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 ปีที่แล้ว

    👍👍

  • @akhilsamuel1920
    @akhilsamuel1920 ปีที่แล้ว +2

    രാത്രി പകലാക്കാൻ പറ്റുമോ സക്കീർ ബായിക്ക്

  • @artandproject
    @artandproject ปีที่แล้ว +2

    സിനിമയിൽ ഒറ്റചവിട്ടിന് വാതിലെങ്ങനെയാണ് പൊളിക്കുന്നത്

    • @RidhinR-mt3fr
      @RidhinR-mt3fr ปีที่แล้ว +1

      വാതിൽ dummy ആയിരിക്കും.

  • @anvrshanu712
    @anvrshanu712 ปีที่แล้ว +1

    ഞാൻ കരുതി കറുപ്പ് എൽഇഡി ലൈറ്റുകൾ കത്തിക്കുന്നത് ആയിരിക്കുമെന്ന്😅

    • @sanjukrr
      @sanjukrr ปีที่แล้ว +1

      എന്തോന്നടെയ്

    • @Chettiyar_shivam
      @Chettiyar_shivam ปีที่แล้ว

      ബുദ്ധിമാനേ😂😅

  • @rajamani-qt9le
    @rajamani-qt9le 5 หลายเดือนก่อน

    😂cinimayil rathi thannaya kanikunne brow😅

  • @user-wq6pi7tl7d
    @user-wq6pi7tl7d หลายเดือนก่อน

    സദ്യ ശരിക്കും ഉള്ളതാണോ😊

  • @googleaccount5316
    @googleaccount5316 ปีที่แล้ว

    ഈ ഫിൽറ്റർ നൈറ്റ്‌ ഒരു സുഖം ഇല്ല....

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 ปีที่แล้ว +1

    Super ❤

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 ปีที่แล้ว +1

    ❤️❤️❤️

  • @sufijithnair1648
    @sufijithnair1648 ปีที่แล้ว +1

    😮

  • @a_s_l_a_mm9543
    @a_s_l_a_mm9543 ปีที่แล้ว +1

    ❤❤❤

  • @muheen2583
    @muheen2583 ปีที่แล้ว +1

  • @raufkott
    @raufkott ปีที่แล้ว +1

    ❤❤