നിങ്ങളറിയാത്ത ഞങ്ങളുടെ മമ്മൂക്ക; ഇബ്രാഹിംകുട്ടിയുടെ വീട്ടുവിശേഷങ്ങൾ | Swapnaveedu

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2020
  • ഈ വീട് ഇച്ചാക്ക വാങ്ങിത്തന്നതാണ്. അന്നുമിന്നും വല്യേട്ടനാണ്...
    #Swapnaveedu #IbrahimKutty
    Subscribe to #ManoramaOnline TH-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 630

  • @shamiaskershami8589
    @shamiaskershami8589 3 ปีที่แล้ว +646

    കുടുംബത്തെ ഒരുമിപ്പിച്ചു കൊണ്ടുപോകുന്നത് ആ വീട്ടിൽ വന്നുകേറുന്ന പെണ്ണാണ്. മമ്മുക്കയുടെ വൈഫിന് ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്‌

    • @soorajsukumaran3855
      @soorajsukumaran3855 3 ปีที่แล้ว +6

      Yes😊💞

    • @kbbthamheediya1classroom331
      @kbbthamheediya1classroom331 3 ปีที่แล้ว +1

      @Draven Brentley pv

    • @aiswaryav614
      @aiswaryav614 3 ปีที่แล้ว +11

      Athe..ini veedorumipikkunathum vannu kerunna penn 🙄. Itrem incidents of violence and atrocities nadannitum inganathe chinthagathikal marunilalo, ellam kerivanna peninte responsibility 🙄🙄

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 ปีที่แล้ว +8

      @@aiswaryav614 പെൺബുദ്ധി പിൻബുദ്ധി എന്നൊരു ചൊല്ലുണ്ട്.. പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മാവിനും തടുക്കാൻ ആവില്ല എന്നൊരു ചൊല്ലുണ്ട്..
      ഇതു പെണ്ണിനെ അവഹേളികല്ല

    • @aiswaryav614
      @aiswaryav614 3 ปีที่แล้ว +8

      @@shabeebmuhammedc8811 These proverbs are precisely the product of a society which devalues women and treats then secondary to men 🙄

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +17

    ഇച്ചാക്ക...ഞങ്ങടെ മമ്മൂക്ക...അങ്ങനൊരു brother നെ കിട്ടിയത് താങ്കളുടെ ഒക്കെ ഒരു വലിയ ഭാഗ്യം.ഇക്കയെക്കുറിച്ചു പറയുന്നത് ഇങ്ങനെ കേട്ടുകൊണ്ട് ഇരിക്കാനെ തോന്നും...മമ്മൂക്ക ഉയിർ 🔥🔥🔥

  • @rosemary2816
    @rosemary2816 3 ปีที่แล้ว +260

    ഭാര്യമാരുടെ മനസ്സു പോലെ ഇരിക്കും ഭർത്താവിന് തന്റെ വീട്ടുകാരോടുള്ള കരുതലും സ്നേഹവും, അത് അദ്ദേഹം കൂടുതൽ കാണിച്ചിട്ടുണ്ടെങ്കിൽ ആ ഇത്തയുടെ ഏറ്റവും നന്മ നിറഞ്ഞ ഹൃദയ വിശാലത തന്നെയാണ്, love u ithaa

  • @rajeeshrajeesh5239
    @rajeeshrajeesh5239 3 ปีที่แล้ว +19

    ഇബ്രാഹിം കുട്ടി ആ കുടുംബത്തിലെ ഏറ്റവും നല്ല മനുഷ്യൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @hhmmhhmm373
    @hhmmhhmm373 3 ปีที่แล้ว +362

    താങ്കളുടെ ആ എളിമത്വം എനിക്ക് ഭയങ്കര ഇഷ്ടമായി ഇങ്ങനെ വേണം മനുഷ്യൻ

  • @muhammedashraf7491
    @muhammedashraf7491 2 ปีที่แล้ว +13

    എന്റെ സങ്കല്പത്തിലെ ജേസ്ട്ടൻ
    അതാണ്, മമ്മുക്ക, ഇങ്ങനെ ഒരു ജേഷ്ടൻ സ്വപ്നങ്ങളിൽ മാത്രം,
    LOVE YOU MAMMUKKA

  • @niyasblog926
    @niyasblog926 3 ปีที่แล้ว +43

    ഇബ്രുക്കാ.... നിങ്ങൾക്ക് മാത്രമല്ല വല്യേട്ടൻ...😊ഞങ്ങൾക്കും വല്യേട്ടൻ തന്നെയാ മമ്മൂക്ക.....😊👍

  • @bijuvijayan3299
    @bijuvijayan3299 3 ปีที่แล้ว +501

    ഒരു അഹങ്കാരവും ഇല്ലാത്ത പച്ചയായ നല്ല ഒരു മനുഷ്യൻ.💞🙏

  • @v.r5413
    @v.r5413 3 ปีที่แล้ว +15

    ഞാൻ വിചാരിച്ചു മമ്മൂക്കയ്ക്ക് വലിയ ജാഡ ആണെന്ന് പക്ഷേ സ്വന്തം അനുജൻ ജേഷ്ഠനെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ തെറ്റിദ്ധാരണ മാറി കാരണം വീട്ടിലുള്ളവർ സ്വന്തക്കാരെ കുറിച്ച് നല്ലതു പറഞ്ഞാൽ അതിനപ്പുറം ഒന്നുമില്ല വല്യേട്ടന് ബിഗ് സല്യൂട്ട്

  • @fouziniafsar8662
    @fouziniafsar8662 3 ปีที่แล้ว +148

    മമ്മുക്ക ഓരോ മലയാളിയുടെയും മനസ്സിൽ ഒരു ജേഷ്ട സഹോദരനാണ്..........

    • @priyankarajeev1348
      @priyankarajeev1348 3 ปีที่แล้ว +1

      Sathyamanu

    • @sheebabenny664
      @sheebabenny664 3 ปีที่แล้ว

      Athe laletane avakashapetathane aaa jesta stanam. Mamooty nadanoke but laletanolum varilaaa. Eni mtham noki ane estamengil ok

  • @alanalan1905
    @alanalan1905 3 ปีที่แล้ว +205

    ഇങ്ങനേവേണം സഹോദരങ്ങൾ. മമ്മുക്കായേ ദൈവം അനുഗ്രഹിക്കട്ടേ

  • @stevehamilton4458
    @stevehamilton4458 3 ปีที่แล้ว +57

    ജേഷ്ഠൻ വേണ്ടായെന്നു പറഞ്ഞാൽ അത് വേണ്ട,അതെന്തുകൊണ്ടെന്ന ചോദൃമില്ല!!!. വളരെയേറെ സഹോദരങ്ങളും ബന്ധുക്കളും പരസ്പരം ശത്രുത പുലർത്തുന്ന ഇക്കാലത്ത് ഇങ്ങനേയും ചില നല്ല ബന്ധങ്ങൾ. Your a lucky man Mr IBruka.

  • @rajirajini7156
    @rajirajini7156 3 ปีที่แล้ว +428

    ഇങ്ങനെ ഒരു ഇക്കാന്റെ അനുജന്ayi pirakann കഴിഞ്ഞതിൽ ഏറ്റവും വലിയ ഭാഗ്യം വേറെ എന്ത് വേണം

  • @beenavs7619
    @beenavs7619 3 ปีที่แล้ว +10

    നല്ലൊരു അനിയൻ മമ്മുട്ടി യുടെ ഭാഗ്യം ഇത്ര യും സ്നേഹം നിറഞ്ഞ ചേട്ട നെ കിട്ടിയ താ ങ്ങളോഅതിലും ഭ യങ്കര ഭാഗ്യ വാൻ

  • @Piratesof5677
    @Piratesof5677 3 ปีที่แล้ว +12

    ഒരു സാന്ത്വനം സീരിയൽ പോലെ തോന്നുന്നു ഏട്ടനിയന്മാരുടെ കഥ കേൾക്കുമ്പോ...എന്താന്നറീല സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു.. ഇച്ചാക്ക വീട് വെച്ചുതന്നു എന്നൊക്കെ കേൾക്കുമ്പോ.. അവരുടെ പരസ്പര സ്നേഹം കാണുമ്പോൾ മമ്മൂക്കയോടുള്ള ഇഷ്ടം കൂടുന്നു

    • @lachu6547
      @lachu6547 3 ปีที่แล้ว +4

      പണം ഇല്ലാത്ത ഏട്ടന്മാർക് വീട് വെച്ച് കൊടുക്കാൻ പറ്റില്ലല്ലോ, അവർക്കും സഹോദരങ്ങളോട് സ്നേഹം ഉണ്ടാവും.കുറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കു ചിലപ്പോൾ സ്നേഹം കൂടുതലായി പ്രകടിപ്പിക്കാൻ പറ്റി എന്ന് വരില്ല. നല്ല സാമ്പത്തിക ഭദ്രത ഉണ്ടെങ്കിൽ മാനസിക തകർച്ചക്കളെ ഒരു പരിധി വരെ നേരിടാം.

  • @ramlathramlath5673
    @ramlathramlath5673 ปีที่แล้ว +9

    എനിക്ക് മമ്മുക്കയെയും ഇബ്രാംഹിം കുട്ടിയെയും വലിയ ഇഷ്ടം മാണ് അതിൽ ഉപരി ദുൽക്കറിനെയും ഒരു പാട് ഇഷ്ടം മാണ് എല്ലാവരെയും അല്ലാ അനുഗ്രഹിക്കട്ടെ

  • @jaseerpurayankotpurayankot5117
    @jaseerpurayankotpurayankot5117 3 ปีที่แล้ว +23

    ഇങ്ങനെ ഒരു ഏട്ടനെ കിട്ടിയത് നിങ്ങൾ ഭാഗ്യവാൻ നിങ്ങളുടെ നല്ല നിഷ്കളങ്ക മായ സംസാരം കുടുംബത്തിലെ എല്ലാവരെയും ഒന്നിച്ചു ഒരു പോലെ കൊണ്ടു പോകുന്ന ഇത്താക്ക് ഇരിക്കട്ടെ എല്ലാത്തിനും ക്രഡിറ്റ് 🌹🌹🌹 ഇരിക്കട്ടെ

  • @bindhusudhakaran9234
    @bindhusudhakaran9234 3 ปีที่แล้ว +309

    കൂടുതൽ ആഡംബരം ഒന്നും ഇല്ലാതെ ഉള്ള ഒരു നല്ല വീട് 👍👍👍👍

    • @bindhusudhakaran9234
      @bindhusudhakaran9234 3 ปีที่แล้ว +1

      @@ahadiyasayaanaskidsvlogs1711 എനിക്ക് അറിയില്ല കുട്ടി ചാനൽ ഒരു ലിങ്ക് വിട്

    • @jameelajameelac.p891
      @jameelajameelac.p891 3 ปีที่แล้ว +1

      മാഷാ അള്ളാ വളരെ നന്നായിട്ടുണ്ട് ജീവിത കഥ

    • @savithapraveenkumar4576
      @savithapraveenkumar4576 3 ปีที่แล้ว +1

      Ikka,super

    • @sinuthomas7231
      @sinuthomas7231 3 ปีที่แล้ว

      Athinu veedu full kannichillallo .sadharana swapna veetil veedu akam.full kannikkunnathalle ethu enthupatti .

    • @ahadiyasayaanaskidsvlogs1711
      @ahadiyasayaanaskidsvlogs1711 3 ปีที่แล้ว

      @@starmagicfan264 thankyou very much🤝mashaallah

  • @thehero5316
    @thehero5316 3 ปีที่แล้ว +298

    ഇക്കാക്ക ഒരു വല്യട്ടൻ തന്നെയാ സിനിമയിൽ ആണെലും ജീവതത്തിൽ ആയാലും ❤️

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 3 ปีที่แล้ว +733

    ഇദ്ദേഹത്തിൻ്റെ സംസാരം കേട്ടാൽ അറിയാതെ ഇഷ്ടമായിപ്പോകും.
    മാന്യനായ ഒരു മനുഷ്യൻ.

    • @travelvolg9125
      @travelvolg9125 3 ปีที่แล้ว +8

      പഴകാല ജീവിതം എന്നും കാത്തു സൂക്ഷിക്കുന്ന ഒരു വ്യക്തി ഒരു ജാട പരിവേഷം ഇല്ലത്ത സധാരണ മനുഷ്യൻ ഒരു വോള് ഗ് തറവടിൻ്റെ കണ്ടപ്പോൾ പഴയ കാലം ഓർമ്മകൾ അയലത്തുകാരെ ആയിട്ടു പങ്കിടുന്നു വളരെ ഇഷ്ടം മായി

    • @zahanzahanmon2082
      @zahanzahanmon2082 3 ปีที่แล้ว

      @@travelvolg9125 m m

    • @shoonakki1257
      @shoonakki1257 3 ปีที่แล้ว

      @@travelvolg9125 എന്നാൽ നീ പോയി മലദ്വാരത്തിൽ കേറ്റി കൊടുക്ക് ഒന്നു പോടാ അവനൊക്കെ അവന്റെ സുഖത്തെ കുറിച്ച് പറഞ്ഞു ആസ്വദിക്കുന്നു അതിൽ നമ്മുക്കെന്ത് കാര്യം.

    • @travelvolg9125
      @travelvolg9125 3 ปีที่แล้ว +6

      @@shoonakki1257 നീ അയാളുടെ യൂറ്റുബ് ചാനൽ വീഡിയോയിൽ ആയളുടെ പഴയ വീടിൻ്റെ വീഡിയോ കണ്ടു നോക്കു അതിനകത്തു പഴകാലം അതിൽ കൂടി അയൽ കാരും മായിട്ടു ഓർമ്മ വെക്കുന്നു അതിൻ്റെ അഭിപ്രായം ആണു ഞാൻ പറഞ്ഞതു OK

    • @shajipk80
      @shajipk80 3 ปีที่แล้ว +3

      @@travelvolg9125 നമ്മുടെ മനസ്സ് , സംസ്കാരംഏങ്ങനെയാണോ അതാണ് നമ്മളിൽ നിന്ന് പുറത്തു വരുന്നത്. ആദ്യം മറ്റുളളവരിൽ നല്ലതു് കാണുക അത് തുറന്നു പറയുക ഇത് നല്ല ഒരു qually ആണ് ഇത് എല്ലാവരിലും ഉണ്ടാകണമെന്നില്ല. അങ്ങനെ ആരെങ്കിലും സ്വന്തം അഭിപ്രായം പറയുന്നതിൽ രോഷം കൊള്ളുന്നത് എന്തിനാണ്. ആ സാസ്കാരത്തെ അഭിനന്ദിക്കുക.
      നമ്മക്ക് കിട്ടാത്തിൽ രോഷം കൊള്ളണ്ട.

  • @Piratesof5677
    @Piratesof5677 3 ปีที่แล้ว +26

    ആ ചിരിയും സൗണ്ടും മമ്മൂക്കയെ ഓര്മിപ്പിക്കുന്നു.. ഇച്ചാക്ക എന്ന് ലാലേട്ടൻ വിളിച്ചു കേട്ടിട്ടുണ്ട്

  • @remyakishore2133
    @remyakishore2133 3 ปีที่แล้ว +18

    വീടിനെക്കാൾ കൂടുതൽ വീട്ടിലെ ജീവിതം നിങ്ങൾ കാണുക ആ ഡയലോഗ് പൊളിച്ചു 🙏👍നല്ല മനുഷ്യൻ

  • @faisalcheeranthodika8614
    @faisalcheeranthodika8614 3 ปีที่แล้ว +227

    ഇബ്രുക്കാ ... താങ്കളുടെ വീടിന്റെ പെയിൻറിങ്ങ് ഫുൾവൈറ്റിലേക്ക് കൊണ്ടു വന്നാൽ നല്ല സ്റ്റൈലാകും കാണാൻ ....

    • @Mabrooq
      @Mabrooq ปีที่แล้ว

      Yes

  • @samseerbava6673
    @samseerbava6673 3 ปีที่แล้ว +17

    മമ്മുക്ക ഒരു സംഭവം ആണ്
    സ്നേഹം ഉള്ള മനസ്സാണ്

  • @AnilKumar-wk6kb
    @AnilKumar-wk6kb 3 ปีที่แล้ว +186

    ഒരു സാധാരണക്കാരന്റെ സൗകരിങ്ങളോട് കൂടിയുള്ള വീട്, എളിമയും 👍

  • @ebisonkuzhuppil9739
    @ebisonkuzhuppil9739 3 ปีที่แล้ว +67

    വളരെ സ്നേഹം ഉള്ള കുടുംബം

  • @thomaskottayamthomas3270
    @thomaskottayamthomas3270 3 ปีที่แล้ว +77

    ജേഷ്ഠൻ അനുജന്മാർ ആയാൽ ഇങ്ങനെ വേണം... ഇവരെ കണ്ടു വേണം പഠിക്കാൻ... ഒരു ജാടയും ഇല്ലാത്ത എളിമഉള്ള മനുഷ്യൻ... good keep it up...

  • @PixionMedia
    @PixionMedia 3 ปีที่แล้ว +493

    ഇക്ക ഇഷട്ടകാർ അടി like

  • @lailalail8105
    @lailalail8105 ปีที่แล้ว +7

    എത്ര ഭാഗ്യം ഇങ്ങനെ ഒരു കുടുംബം എന്നു സത്യത്തിൽ സ്നേഹം ത്തൂടെ ഇരിക്കട്ടെ ആമീൻ 🤲🤲🤲

  • @santhoshmadhu9442
    @santhoshmadhu9442 3 ปีที่แล้ว +25

    മലയാളിക്കും കുടുംബത്തിനും മമ്മുക്ക എന്നും വല്യേട്ടൻ 🥰🥰

  • @ambilyfiroz6299
    @ambilyfiroz6299 3 ปีที่แล้ว +32

    ഇനിയും അല്ലാഹുന്റെ ആഫിയത് ഉണ്ടാകുമാറാകട്ടെ ആമീൻ

  • @akvlogs5411
    @akvlogs5411 3 ปีที่แล้ว +95

    ഞാനും മമ്മുക്കനെ പോലെ ഒരു വലിയ നടനാകും 🙏

  • @prakashankk7881
    @prakashankk7881 3 ปีที่แล้ว +74

    മമ്മൂക്കയുടെ അനിയൻ ആയീ ജനിക്കുവാൻ ജനിക്കുവാൻ സാധിച്ചല്ലോ ഇക്കയ്ക്ക് അത് തന്നെ മുന്ജന്മ സുകൃതം നിങ്ങളുടെ വിനയവും സംസാരവും ആർക്കും ഇഷ്ടപെടും ഇക്കയ്ക്ക് എല്ലാം വിധ ഭാവുകങ്ങളും നേരുന്നു

  • @rajirajini7156
    @rajirajini7156 3 ปีที่แล้ว +84

    ഞങ്ങൾക്ക് ഭയങ്കര ishttamanikka നിങ്ങളുടെ ഫാമിലി വളരെ വളരെ സന്തോഷം

  • @manjuabhilash3558
    @manjuabhilash3558 3 ปีที่แล้ว +42

    Cinemayil maathramalla jeevithathilum mammukka hero thanne

  • @subeeranjillath4514
    @subeeranjillath4514 3 ปีที่แล้ว +22

    ഇബ്രാഹിം ഇക്കാ നിങളുടെ സംസാരം വളരെ അതികം ഇഷ്ട്ടപെട്ടു കുടുംബ കാര്യം പറഞ്ഞതിന് കാണപ്പുറം പ്രഷകർക്കു മുന്നിൽ എത്തിച്ചതിനു നന്ദി 😘

  • @shuhurbashajahan8277
    @shuhurbashajahan8277 3 ปีที่แล้ว +108

    മലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മുക്ക 🥰🥰🥰🥰🥰

  • @sosupersongsoldisgoldmajee5772
    @sosupersongsoldisgoldmajee5772 3 ปีที่แล้ว +36

    നല്ല ഒരു ഇന്റർവ്യൂ... ഒരു ജാടയും ഇല്ല. അള്ളാഹു നന്മകൾ നൽകട്ടെ.. ആമീൻ

  • @althoubtailoring3893
    @althoubtailoring3893 3 ปีที่แล้ว +9

    എല്ലാവരും മാതൃക ആക്കാവുന്ന മനുഷ്യൻ 👍👍

  • @vasanthakumari3617
    @vasanthakumari3617 3 ปีที่แล้ว +71

    എനിക്ക് ഒരുപാട് ഇഷ്ടം ഇബ്രുക്ക തങ്കളുടെ അവതരണം

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 ปีที่แล้ว +73

    ഇബ്രുക്ക ഒരു സാധാ സാധാ മനുഷ്യൻ...

  • @jobymichael8685
    @jobymichael8685 3 ปีที่แล้ว +46

    You are innocent man bless you Jesus🙏 Christ🙏

  • @mahesh4u633
    @mahesh4u633 3 ปีที่แล้ว +55

    Mammooka's father- So handsome.

  • @darklife1988
    @darklife1988 3 ปีที่แล้ว +9

    Mammokka അല്ലേലും പോളി ആണ് മലയാളികളുടെ വല്യേട്ടന്‍ ആണ് കുടുംബത്തിൽ ആയാലും മലയാളികളുടെ മനസ്സിൽ ആയാലും പിന്നെ ഇതൊക്കെ തുറന്നു പറയുന്ന ഇബ്രാഹിംക്ക അടിപൊളി

  • @somanks2031
    @somanks2031 3 ปีที่แล้ว +6

    ഇക്കയുടെ അവതരണ ശൈലി വളരെ നല്ലതാണ് കണ്ടിരിക്കുമ്പോൾ സന്തോഷമാണ് വീണ്ടും നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു

  • @shameerbabu3375
    @shameerbabu3375 3 ปีที่แล้ว +7

    എത്ര നല്ല മനുഷ്യൻ! വളരെ Simple ആയി സംസാരിയ്ക്കന്നു.

  • @krishnant1927
    @krishnant1927 3 ปีที่แล้ว +6

    കലാഹൃദയം.. എന്നും ശുദ്ധഹൃദയം തന്നെ, സാറിന് എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ

  • @anjanaantony1345
    @anjanaantony1345 3 ปีที่แล้ว +8

    ഇച്ചാക്ക ചെയ്ത ഉപകാരങ്ങളൊക്കെ പറയാനുള്ള
    മനസ്സുണ്ടായല്ലോ നന്ദി സാധാരണ എല്ലാം വാങ്ങിക്കൂട്ടിയിട്ട് ഞങ്ങൾക്കൊന്നും കിട്ടിയില്ലെന്നും പറഞ്ഞു നടക്കുന്നവരാണല്ലോ എല്ലാവരും .... പിന്നെ ഏട്ടത്തിയെ പ്പറ്റി പറഞ്ഞല്ലോ നിങ്ങളാണിക്കാ യഥാർത്ഥ സഹോദരൻ 🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @jaisonsaji8318
    @jaisonsaji8318 3 ปีที่แล้ว +54

    മമ്മൂക്കാ ഉമ്മാ ❤️

  • @radhavarma5433
    @radhavarma5433 3 ปีที่แล้ว +23

    പലരും പലതുംഅവതരിപ്പിക്കുന്നു അതിൽ നിന്നെല്ലാം വ്യത്യസ്ത നിങ്ങളിൽ കാണുന്നു ആ സംസാരം താഴ്മ മമ്മൂട്ടി യിലും അതുണ്ട് അതിനു ഒരേ പേരെ ഉള്ളു കുടുംബ മഹിമ അതു മാത്രം ദൈവം അനുഗ്രഹിക്കട്ടെ നേരിൽ കാണാൻ കഴിഞ്ഞു എങ്കിൽ അതൊരു ഭാഗ്യം

  • @ismailkunhimoopan5024
    @ismailkunhimoopan5024 3 ปีที่แล้ว +26

    മാഷാഅല്ലാഹ്‌ ഇക്ക നന്നായിട്ടുണ്ട് 👍🌹🌹

  • @mapkmbdjmapk9831
    @mapkmbdjmapk9831 2 ปีที่แล้ว +3

    നല്ല ചിന്തയുളള മനുഷ്യൻ . ആഡംഭരം ആവശൃമില ഇതൃ മതി ആവാക് ഇഷ്ടപ്പെട്ടു. ..

  • @girish6077
    @girish6077 3 ปีที่แล้ว +126

    മമ്മൂക്ക ഉയിർ❤️😘😘😘

  • @nishasanthoshnairsanthoshn152
    @nishasanthoshnairsanthoshn152 3 ปีที่แล้ว +153

    മമ്മൂക്കയുടെ അച്ഛൻ എന്താ ലുക്ക്‌

  • @shereenath5732
    @shereenath5732 3 ปีที่แล้ว +26

    Masha Allah,, so simple... God bless🙏

  • @lajasvideos
    @lajasvideos ปีที่แล้ว +9

    മമ്മൂക്കയും ഭാര്യയും 😍May God bless them more & More

  • @kishormohan3651
    @kishormohan3651 3 ปีที่แล้ว +5

    ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്. ഞാൻ ഒരു പാണാവള്ളിക്കാരൻ ആണ്.

  • @hamzahamza-ff5ph
    @hamzahamza-ff5ph 3 ปีที่แล้ว +101

    ഇച്ഛക്ക നിങ്ങളുടെ അഭിമാനം,നിങ്ങൾ അറിയുന്നത് ആമഹാനടനെ ബേസ് ചെയ്തു ആണ്

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 ปีที่แล้ว +13

    വീട് സൂപ്പർ പക്ഷെ പെയിന്റ് മാറ്റാറായി മമ്മൂട്ടിയെ പോലെ പച്ചയായ മനുഷ്യൻ ♥

  • @MUHAMEDUMARSHAH
    @MUHAMEDUMARSHAH 3 ปีที่แล้ว +11

    The Face of Indian Cinema 😍 The Mega Legend Mammookka 😍🔥🔥🔥

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg 3 หลายเดือนก่อน +1

    ചേട്ടനെ ( മമ്മുക്ക ) യെ പറ്റി പറയുന്നത് കേട്ടു കൊണ്ടിരിക്കാൻ തന്നെ എന്തൊരു സുഖം, എല്ലാവർക്കും ❤️❤️❤️

  • @samiazharmotivationchannel
    @samiazharmotivationchannel 3 ปีที่แล้ว +25

    Mammookka father 😍 mashaallahh

  • @mahesh4u633
    @mahesh4u633 3 ปีที่แล้ว +15

    Lucky brothers. Mammoka ❤️

  • @sajithbalan85
    @sajithbalan85 3 ปีที่แล้ว +4

    ഒന്നുമില്ലാത്തവർ പോലും എല്ലാമുണ്ട് എന്നഹങ്കരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു മഹാനടന്റെ സഹോദരനും ഒരു നല്ല അഭിനേതാവുമായിരുന്നിട്ടും ഒട്ടും അഹങ്കാരം കാണിക്കാത്ത സൗമ്യനായ വ്യക്തിത്വത്തിനുടമ.. 🙏🙏🙏

  • @indian3630
    @indian3630 2 ปีที่แล้ว +3

    മമ്മൂക്കയുടെ ഒരു വ്യക്തിത്വം സംഭവമാണ്. The gentleman

  • @vasundharakrishna147
    @vasundharakrishna147 3 ปีที่แล้ว +14

    Congrats. .gooooood presentation. Super , lovely family. Thankalude kudumba angangal thammil ulla snehavum orumayum , mattulla kudumba mgal koodi Anukarichal Ellavarilum santhosham nirayan opakari chene. May God bless you and your's whole family. 👍

  • @noushadrasha6326
    @noushadrasha6326 3 ปีที่แล้ว +5

    ഫസ്റ്റ് എനിക്കു ഇഷ്ടം മമ്മൂട്ടിക്ക. സെക്കൻ്റ് ഇബ്രാഹിക്ക

  • @HussainHussain-uo7fh
    @HussainHussain-uo7fh 3 ปีที่แล้ว +4

    ഇതിന്റെ ഒക്കെ പിന്നണി കഥാ പാത്ര മായ സുൽഫി ഇത്താക്ക് ബിഗ് സലോട്ട് എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ . അന്യ വീടുകളിലേക്ക് മരുമകളായി കയറി വരുന്ന പെൺ കുട്ടികൾ നന്നായാൽ പട്ടിണിയുള്ള വീടാണെങ്കിലും ഹൈശ്വര്യം ഉണ്ടാവും സുൽഫി ഇത്താക്ക് ഒരിക്കൽക്കൂടി സലൂട്ട് .. ..

    • @goldie7689
      @goldie7689 2 หลายเดือนก่อน

      Athu sheri vannu kayarunna penninte thalelotte vecho !!! 28 vayasse olla oruthan kettunnathe vare ayalkko ayalude parents ino siblings ino pattini maattan patti illenkil the arude kuttom ?

  • @ramlasalamsalam8058
    @ramlasalamsalam8058 3 ปีที่แล้ว +28

    അള്ളാഹു എന്നും സ്നേഹം നിലനിർത്തി തരട്ടെ

  • @basheerahbasheerah1979
    @basheerahbasheerah1979 3 ปีที่แล้ว +7

    നിഷ്കളങ്കൻ സത്യം മാത്രമേ പറയുന്നുള്ളു 👍👍👍

  • @thankamanithankamani1427
    @thankamanithankamani1427 ปีที่แล้ว +4

    നല്ല വീഡിയോ ദൈവം അനുഗ്രഹിക്കട്ടെ ഇക്കായയുംകുടുംബത്തെയും

  • @dineshanea205
    @dineshanea205 3 ปีที่แล้ว +2

    ഉയരങ്ങളിലെത്താൻ കാരണം അദ്ദേഹത്തിന്റെ ആ നല്ല മനസ് തന്നെ ദീർഘ നാൾ വാഴട്ടെ🙏

  • @sajeevvasu7967
    @sajeevvasu7967 3 ปีที่แล้ว +3

    ഇക്കാ മമ്മൂക്ക കൂടെയുണ്ടെന്നു കരുതി. നിരാശ തന്ന ഇബ്രൂക്കായ്ക്ക് നന്ദി.

  • @sheriefmodi2616
    @sheriefmodi2616 3 ปีที่แล้ว +1

    സഹോദരന്മാർ വലിയ നടന്മാരായ മാറുമ്പോൾ അവരുടെ സ്റ്റാറ്റസ് നോട്ട് തന്നെ അടുത്ത ജീവിക്കാൻ പെടാപ്പാടുപെടുന്ന ആളുകൾ നമ്മൾ കണ്ടിട്ടുണ്ട് പറയുമ്പോൾ പ്രമുഖ നടന്റെ അനിയനാണ് അളിയനാണ് അമ്മാവനാണെന്ന് ഒക്കെ പറയാം പക്ഷേ ഈ പ്രമുഖ നാട്ടിലെ വീട്ടിൽ ഒരു സൽക്കാരം ഓ ഒരു ആഘോഷം ഉണ്ടാകുമ്പോൾ പ്രമുഖ നടൻ തീർച്ചയായിട്ടും വളരെ ലക്ഷ്വറി ഈസ് ആയിട്ടായിരിക്കും ആഘോഷിക്കുക അതിനോട് അറ്റ്ലീസ്റ്റ് ഒന്നും തള്ളി പിടിച്ചു നിൽക്കാൻ ശ്രമിക്കുന്ന ഈ പാവപ്പെട്ട അനുജന്മാർ അവിടെ കഷ്ടതകളും ആകുലതകളും അല്ല അല്ല വിനയത്തോടു കൂടി സംസാരിക്കുകയും സത്യസന്ധമായ കാര്യങ്ങൾ വിലയിരുത്തപ്പെട്ട അങ്ങയെ പോലുള്ള ആളുകൾക്ക് നമസ്കാരം

  • @BERLINGAMING
    @BERLINGAMING 3 ปีที่แล้ว +8

    video kanande shradhichal almst mammokayude sound thanne💛💥

  • @salini3315
    @salini3315 3 ปีที่แล้ว +3

    മമ്മുക്കയെ കാൾ ഒരുപടി നല്ല മനുഷ്യൻ

  • @videoone8979
    @videoone8979 3 ปีที่แล้ว +6

    ഇഷ്ടമുള്ള വാക്കുകൾ പറയുന്ന ഇഷ്ടമുള്ള ആൾ💕💕💕

  • @syedshaas
    @syedshaas 3 ปีที่แล้ว +47

    Family is every thing.Mammotty may not be perfect and that's his greatness.He is one among us.

  • @sheebap.s.378
    @sheebap.s.378 3 ปีที่แล้ว +124

    യേശുദാസ് ഇത് കേൾക്കണം (ചേട്ടൻ സഹായം )

    • @msnoble5732
      @msnoble5732 3 ปีที่แล้ว +3

      Enthanu Sheebe,vivarakkedu parayunne?

    • @manju2077
      @manju2077 3 ปีที่แล้ว +2

      Sathyam

    • @safiyanazrin.m9787
      @safiyanazrin.m9787 3 ปีที่แล้ว +2

      @@msnoble5732 yesudas's younger brother committed suicide recently due to financial issues.

    • @psswararagam7258
      @psswararagam7258 3 ปีที่แล้ว +4

      മമ്മൂട്ടിക്ക് അത് സാധിക്കും കാരണം ഒരു പടത്തിൽ അഭിനയിച്ചാൽ കോടികൾ കിട്ടും. പക്ഷേ യേശുദാസിനു ഒരു പാട്ട് പാടിയാൽ കിട്ടുന്നത് എത്രയോ ചെറിയ തുകയാണ്. നടന്മാരുമായി താരതമ്യം ചെയ്യരുതേ.

    • @sarathangel6318
      @sarathangel6318 3 ปีที่แล้ว +1

      @@psswararagam7258 സത്യം

  • @prayagpallippuram3878
    @prayagpallippuram3878 3 ปีที่แล้ว +27

    മമ്മുക്ക.....❤️❤️❤️😘😘😘

    • @sinsila3356
      @sinsila3356 2 ปีที่แล้ว

      ഇച്ചാ കാ ക്ക് ബിഗ് സല്യൂട്ട്

  • @jasmin901
    @jasmin901 3 ปีที่แล้ว +47

    Valluppa de photo kandappol manasil vannathu dada sahib le mammookka ye ,angine arkelum thoniyo enkil like adikku plssss

    • @jasmin901
      @jasmin901 3 ปีที่แล้ว +1

      Like adicha ellarkum thanks🤗🤗🤗

  • @raphealpulickal6991
    @raphealpulickal6991 3 ปีที่แล้ว +7

    മമൂക്ക മനസിൽ നന്മ ഉള്ളവനാണ് ദൈവം ഇനിയും നല്ല നല്ല സിനിമകളിൽ അഭിനയിക്കാൻ ദീർഗായുസ് കൊടുക്കട്ടെ ഇബ്രാഹിം കുട്ടിക്കയുടെ സീരിയലും സിനിമയും ഞാൻ കണ്ടിട്ടുണ്ട് ഷാർജ ടു ഷാർജയിലെ വില്ലൻ സൂപ്പറാണ്

  • @dericabraham8981
    @dericabraham8981 3 ปีที่แล้ว +33

    Mamooka ♥️

  • @letsgetcooking3764
    @letsgetcooking3764 3 ปีที่แล้ว +8

    Nice home. Mammookka ude karuthal oru Nalla namaskaram. Super garden.

  • @user-ob4io6bk8v
    @user-ob4io6bk8v 3 ปีที่แล้ว +11

    Mammooty and wife so wonderful,looking after all family interest and giving all support to family ,fantastic.may god bless all your family members and extended family,charity begins from home. Love you all Maashaa Allaha

  • @rajigopal2479
    @rajigopal2479 3 ปีที่แล้ว +5

    Beautiful garden in front of IBROOKA s house. So difficult to care without insects.. good sun shade oxygen calming nerves these plants and trees are .. Thank you for showing.

  • @Deepthy468
    @Deepthy468 หลายเดือนก่อน +1

    വന്നു കേറുന്ന പെണ്ണ് വിചാരിച്ചാൽ ഒരുമിച്ചു സന്തോഷത്തോടെ കഴിയുന്ന കുടുംബത്തെ പല തട്ടിൽ ആക്കാൻ പറ്റും.. ആ പെണ്ണ് നല്ല മനസിന്‌ ഉടമ ആണേൽ വീട്ടിൽ ഉള്ളവരെ ഒരുമിച്ചു ഒരു തട്ടിൽ ചേർത്ത് നിർത്താൻ ശ്രമിക്കും.. മമ്മുക്കയുടെ wife നല്ല ഒരു മനസിന്‌ ഉടമയാണ്. ❤

  • @itz_monuzz.___
    @itz_monuzz.___ 3 ปีที่แล้ว +16

    Mammokka uyir😍..pinne yente cheruppathil Jwalayayi kandittundu
    i

  • @satheeshantp5238
    @satheeshantp5238 3 ปีที่แล้ว +11

    തൃശൂർ പൂരത്തിന് ഇദ്ദേഹത്തെ കണ്ടിരുന്നു !!!!!!!!

  • @mariammageorge7479
    @mariammageorge7479 3 ปีที่แล้ว +7

    What a wonderful family. God bless

  • @abdurahman8636
    @abdurahman8636 3 ปีที่แล้ว +4

    ഇബ്രുക്കയുടെ റമളാൻ പ്രഭാഷണം കേൾക്കാറുണ്ട് ആരും കേട്ടിരുന്നു പോകും ഇബ്രുക്ക കുടുംബം മമ്മുക്ക കുടുംബം വളരെ നല്ല കുടുംബം സൽപ്രവർത്തി അള്ളാഹു സ്വീകരിക്കുമാറാകട്ടെ

  • @user-ob4io6bk8v
    @user-ob4io6bk8v 3 ปีที่แล้ว +13

    Fantastic upbringing by your father mother and ancestors,All respect to your father and mother ,also all respect to all your highly respected wife’s ,for keeping the family together Maaashaa Allaha

  • @adhilnajeeb6745
    @adhilnajeeb6745 3 ปีที่แล้ว +4

    നല്ല വിട് സന്മനസുള്ള വിട് അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

    • @abdurahman8636
      @abdurahman8636 3 ปีที่แล้ว

      ആമീൻ യാ റബ്ബൽ ആലമീൻ

  • @ibrahimkallatra244
    @ibrahimkallatra244 3 ปีที่แล้ว +3

    ഒരു കുടുംബനാഥൻ/സമൂഹികൻ / പരിമിതമായ ഇടപെടലുകൾ / മമ്മുക്ക

  • @rafeeksaithkudy4854
    @rafeeksaithkudy4854 3 ปีที่แล้ว +6

    എല്ലാവരും.പ്രശസ്തരായ ആളുകൾ ആകണം എന്നില്ല.എന്നിരുന്നാലും നിങൾ ചെയ്യുന്ന മേഖലയിൽ നിങൾ പ്രസതരാണ്.

  • @arunkumarus9871
    @arunkumarus9871 3 ปีที่แล้ว +55

    നല്ല വീട്. ഒതുക്കം ഉള്ള വീട് 😍😍

  • @Piratesof5677
    @Piratesof5677 3 ปีที่แล้ว +2

    3:56 സത്യം പരമാർത്ഥം .. ഇവിടെ വന്ന എല്ലാരും അതിനാ വന്നിരിക്കുന്ന 😬

  • @Mabrooq
    @Mabrooq ปีที่แล้ว +2

    Ee veedinentha kuzhappam, super veedalle. Alhamdulilla. Allah barkath cheyyatte.🤲

  • @fathimahiba1221
    @fathimahiba1221 3 ปีที่แล้ว +14

    Nalla veedu 😍

  • @malinikrishnanmalini3890
    @malinikrishnanmalini3890 3 ปีที่แล้ว +170

    ആഭിജത്യം ഉള്ള വീട്ടിൽ നിന്നും വന്നവർ അതിന്റെ അന്തസ് കാണിക്കും