Glass ഫാക്ടറിയിൽ നിർമ്മിക്കുന്നത് കണ്ടാലോ | Glass Making Factory| Tell Me Why Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2021
  • Wanna see how glass is made in factory?? Checkout the video.
    ------------------------------
    Track: Gladsome - Vishmak & JayJen [Audio Library Release]
    Music provided by Audio Library Plus
    Watch: • Gladsome - Vishmak & J...
    Free Download / Stream: alplus.io/gladsome
    ------------------------------

ความคิดเห็น • 748

  • @midhunshaji6457
    @midhunshaji6457 3 ปีที่แล้ว +162

    Pin please

  • @arshadmonu7829
    @arshadmonu7829 3 ปีที่แล้ว +252

    പെട്രോൾ ഉണ്ടാക്കുന്ന വീഡിയോ ചെയ്യണം എന്നുള്ളവർ like അടി

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 3 ปีที่แล้ว +1

      😂😜

    • @rekhams7844
      @rekhams7844 3 ปีที่แล้ว

      🤣

    • @ismailm7189
      @ismailm7189 3 ปีที่แล้ว +1

      വേണ്ട മോനെ അത് കാണുമ്പോൾ ഫോണിലെ മുഴുവൻ MP യും വലിച്ചുകളയും

  • @walkandtrackbysunilloveshor
    @walkandtrackbysunilloveshor 3 ปีที่แล้ว +168

    ഇടയ്ക്ക് താങ്കളുടെ മുഖവും വീഡിയോയിൽ കാണിക്കണം..അടിപൊളി ആശയം ആണ് താങ്കളുടെ വീഡിയോ .. ആശംസകൾ...

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +40

    ഇതൊക്കെ ഇംഗ്ലീഷുകാരുടെ ചാനലുകളിൽ കണ്ടിട്ടുണ്ടേലും മലയാളത്തിൽ ആദ്യത്തെ അനുഭവം ആണ് ഗ്ലാസ്‌ processing 👏👏👏❤

  • @kidilomshortmaker6236
    @kidilomshortmaker6236 3 ปีที่แล้ว +83

    ഈ വീഡിയോകൾ കാണുംബോൾ നല്ല അറിവുകൾ ലഭിക്കുന്നു

  • @AjnasUmer
    @AjnasUmer 3 ปีที่แล้ว +107

    Bro നീ കിടുവാണ് . പൊളിയാണ് . മുത്താണ് ❤️😍

  • @ksa7010
    @ksa7010 3 ปีที่แล้ว +14

    ഗ്ലാസ് നിർമ്മാണം പൊടി മണൽ ഉപയോഗിച്ച് കൊണ്ടാണെന്ന് ഒരിക്കലും കരുതിയില്ല ഇതൊക്കെ കണ്ടുപിടിക്കുന്ന വ്യക്തികളെ സമ്മതിക്കേണ്ടേത് തന്നെ 👏👏

    • @butymalayalam5899
      @butymalayalam5899 3 ปีที่แล้ว +1

      ❤️❤️

    • @sudeeshks9995
      @sudeeshks9995 3 ปีที่แล้ว +1

      മണ്ണ് അല്ല മണൽ

    • @agnosticman7592
      @agnosticman7592 ปีที่แล้ว

      പത്താം ക്ലാസ് കെമിസ്ട്രിയിൽ ഉണ്ടല്ലോ

  • @snp-zya
    @snp-zya 3 ปีที่แล้ว +66

    ഗ്ലാസ് നിർമിക്കുന്നത് എങ്ങനെയാണെന്ന് ആദ്യമയിട്ടാണ് കാണുന്നത് ഞെട്ടിപ്പോയി, മണ്ണ് വെച്ചാണല്ലേ ഇതൊക്കെ !!

    • @samsinu7489
      @samsinu7489 3 ปีที่แล้ว

      Alpy ekm district ൽ ഉണ്ടല്ലോ?

    • @mnivlgs
      @mnivlgs 3 ปีที่แล้ว

      ഞാൻ സിലിണ്ടർ ചോദിച്ചിരുന്നു ഉണ്ടാക്കുന്നത് ഇത് വരെ കണ്ടില്ല 😁

    • @babupk4448
      @babupk4448 2 ปีที่แล้ว

      7bb4er78m

    • @agnosticman7592
      @agnosticman7592 ปีที่แล้ว

      Sand

  • @Shinjokeys
    @Shinjokeys 3 ปีที่แล้ว +4

    ഞാൻ glass & hardware ഷോപ്പിൽ ആണ് വർക്ക്‌ ചെയ്യുന്നത് ചില സമയത്ത് glass കട്ട്‌ ചെയ്യുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് എങ്ങനെയാണു ഈ ഗ്ലാസ്‌ ഷീറ്റ് നിർമ്മിക്കുന്നതെന്നു. ഇപ്പോൾ ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി. ഈ വിവരം അറിയാൻ പറ്റിയതിൽ ഒരു നന്ദി. ഗ്ലാസ്‌ &ഹാർഡ്‌വെയർ ഷോപ്പിലെ മെയിൻ ഗ്ലാസ്‌ കട്ടർ ആണ് ഞാൻ. ജനലിനുള്ള ഡിസൈൻ ഗ്ലാസ്‌ ഉം എല്ലാം ഉണ്ട് (3mm plane glass, 4mm plane glass, 5mm plane glass, blue etching glass, gold plane glass, green etching glass, design glass, 6mm Black Glass

  • @rashidpt3740
    @rashidpt3740 3 ปีที่แล้ว +42

    സ്റ്റീൽ പത്രങ്ങൾ എങ്ങനെ കമ്പനിയിൽ നിർമ്മിക്കുന്നു എന്ന് കാണിക്കൂ

  • @ranjithsadanandan6969
    @ranjithsadanandan6969 3 ปีที่แล้ว +26

    മച്ചാന്റെ voice പൊളിയാട്ട..... 😘😘💕

  • @abhishekdr5917
    @abhishekdr5917 2 ปีที่แล้ว +4

    Thanks bro.രാവിലെ ithinte mattoru video കണ്ടിരുന്നു...ഇതെങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന സംശയം മാറിക്കിട്ടി 🔥🔥🔥

  • @yktubezzzz9424
    @yktubezzzz9424 3 ปีที่แล้ว +21

    Loory നിർമാണം വേണം എന്നുള്ളവർ ലൈക്‌ adi..... ✌🏻🤙🏻

  • @kl18ff
    @kl18ff 3 ปีที่แล้ว +4

    എന്നെ പോലെ ഉള്ള പാവങ്ങളെ support ചെയ്യാൻ ആരും തന്നെ ഇല്ല 😭😭😭😭🙏🙏🙏

    • @kl18ff
      @kl18ff 3 ปีที่แล้ว

      @@noushadnoushida8432 sub cheyy bro

  • @anuprajeesh4072
    @anuprajeesh4072 3 ปีที่แล้ว +4

    ഗ്ലാസ്‌ നിർമാണത്തിന്റെ ചേരുവ കേട്ടപ്പോൾ ശെരിക്കും അതിശയിച്ചുപോയി 🙏🙏🙏

    • @agnosticman7592
      @agnosticman7592 ปีที่แล้ว

      പത്താം ക്ലാസ് കെമിസ്ട്രിയിൽ പഠിച്ചതല്ലേ .

  • @BhadraVaigaBaiju
    @BhadraVaigaBaiju 2 ปีที่แล้ว +1

    ഒരുപാട് നല്ല വിവരങ്ങൾ ഇതിലൂടെ താങ്കൾ നൽകുന്നുണ്ട്..ഒരുപാട് നന്ദി. പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കും പൊതുജനങ്ങൾക്കും കൂടി ഈ വിവരങ്ങൾ ഉപകാരപ്രദമാണ്

  • @pvsivadaspvsivadas5310
    @pvsivadaspvsivadas5310 3 ปีที่แล้ว +4

    വളരെയധികം അറിവും സന്തോഷവും ലഭിക്കുന്ന വീഡിയോ,,, 👍👍🌹🌹🌹

  • @afshorts729
    @afshorts729 3 ปีที่แล้ว +15

    ഇതേപോലെ ഉഗ്രൻ contented എവിടുന്ന് കിട്ടുന്നു

  • @suneethiudayaraj6099
    @suneethiudayaraj6099 3 ปีที่แล้ว +13

    😊😊😊addipoliyaaytund......... 😁❤

  • @Mirashvlogger
    @Mirashvlogger 3 ปีที่แล้ว +8

    Bro Microwave oven nirmaanam cheyyumo
    Adutha video ath cheyyo plzzz ethrayaayi....😭😭😭😭

  • @shazilsworld3184
    @shazilsworld3184 3 ปีที่แล้ว +6

    bugatti യുടെ നിർമ്മാണം ആവശ്യമുള്ളവർ like 👍🏻👍🏻👍🏻👍🏻👍🏻👍🏻🤲🏻🤲🏻 ( it is a luxury car)

  • @nijadeditz6881
    @nijadeditz6881 3 ปีที่แล้ว +10

    Royal enfield വീഡിയോ ചെയ്യുമോ ഹിമാലയൻ or ബുള്ളറ്റ്

  • @anand732
    @anand732 3 ปีที่แล้ว +11

    Rolar factory കാണണം എന്ന് ആഗ്രഹം ഉള്ളവർ 👇

  • @neelimak5381
    @neelimak5381 3 ปีที่แล้ว +2

    Thank you. ഈ വീഡിയോസ് വളരെ കാര്യങ്ങൾ മനസ്സിലാക്കി തരുന്നു 😍👍

  • @incrambo4885
    @incrambo4885 3 ปีที่แล้ว +7

    Chetta lorry nirmana video eduvi

  • @sumithks7658
    @sumithks7658 3 ปีที่แล้ว +3

    നിങ്ങളുടെ Sound, അവതരണം അടിപൊളി 👌

  • @akcreation7192
    @akcreation7192 3 ปีที่แล้ว +17

    Super bro

  • @riyasc568
    @riyasc568 3 ปีที่แล้ว +1

    പോളിയാണ് മച്ചാനെ ഓരോ വിഡിയോസും.... ✌️

  • @arunwilson3995
    @arunwilson3995 3 ปีที่แล้ว +22

    Poli

  • @mgaming-pg3oz
    @mgaming-pg3oz 3 ปีที่แล้ว +2

    Video full kanathe comment edunnathu njan mathramano replay plz👇👇

    • @rahulpallippara
      @rahulpallippara 3 หลายเดือนก่อน

      Athe, nee മാത്രമാണ്

  • @__mk1194
    @__mk1194 3 ปีที่แล้ว +5

    കൊള്ളാം..💙

  • @Rahul-iu7jl
    @Rahul-iu7jl 3 ปีที่แล้ว +17

    Wonderful

  • @msk.kmedia7158
    @msk.kmedia7158 3 ปีที่แล้ว +1

    എല്ലാ വീഡിയോയും അടിപൊളിയാണ്
    സൂപ്പർ

  • @kl14dude24
    @kl14dude24 3 ปีที่แล้ว +7

    Bro alcohol beer facory kanikamo

  • @akhilpvm
    @akhilpvm 3 ปีที่แล้ว +2

    *ഉപകാരപ്രദമായ അറിവുകൾ* 😍👌

  • @mithun5929
    @mithun5929 3 ปีที่แล้ว +1

    ബിയറടിക്കുമ്പോ എപ്പോഴും ആലോചിക്കും ഈ കുപ്പിയൊക്കെ എങ്ങനെയാ ഉണ്ടാകുന്നതെന്ന്. ഇപ്പൊഴല്ലേ മനസിലായത് ഇതാണ് പരിപാടിയെന്ന്. താങ്ക്സ് ബ്രോ💓

  • @sugeshnarath1454
    @sugeshnarath1454 3 ปีที่แล้ว +1

    ഇതൊക്കെ ആണ് കാണേണ്ടത് ,ഗംഭീരം !!!

  • @SanthoshKumar-li4on
    @SanthoshKumar-li4on 3 ปีที่แล้ว

    Very much informative and useful video , Thanks a lot.

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 3 ปีที่แล้ว +1

    😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊🎊

  • @mlprider67
    @mlprider67 3 ปีที่แล้ว +6

    വീഡിയോ കണ്ട്കൊണ്ട് comment വായിക്കുന്നവർ like

  • @Aksxhy
    @Aksxhy 3 ปีที่แล้ว +3

    Njan kanduu adi polii

  • @maharu.maharu3394
    @maharu.maharu3394 3 ปีที่แล้ว +1

    100%സൂപ്പർ&good video 😁👍🌹🙏

  • @nithinsebastian7698
    @nithinsebastian7698 3 ปีที่แล้ว

    Super bro kidu we are waiting for more💯

  • @kurumbanumair6603
    @kurumbanumair6603 3 ปีที่แล้ว

    thanks broo
    njan chodichirunnu
    appozheekum ningal video ittu
    you are the best
    you will 1 M

  • @freekingtechar2.016
    @freekingtechar2.016 3 ปีที่แล้ว +11

    Super👌👌

  • @Powerhouse_2001
    @Powerhouse_2001 3 ปีที่แล้ว +1

    ഗ്ലാസ്സ് നിർമാണം സൂപ്പർ ❤❤❤👌👌👌
    ചേട്ടാ ഇനി റോക്കറ്റ് നിർമാണം വീഡിയോ ആക്കുമോ.... ഞാൻ കുറച്ച് പ്രാവശ്യം ചോദിച്ചിരുന്നു......

  • @anr_bros1863
    @anr_bros1863 3 ปีที่แล้ว +2

    Your voice is so calming :D

  • @chandranmullankara1296
    @chandranmullankara1296 3 ปีที่แล้ว

    അതിശയം അതിമനോഹരം അഭിനന്ദനങ്ങൾ

  • @sanjuliju3310
    @sanjuliju3310 3 ปีที่แล้ว +9

    Bro pen making vanam

  • @monialex9739
    @monialex9739 3 ปีที่แล้ว +2

    Very very good video thank you brother now we know how glass making

  • @abinpeter7440
    @abinpeter7440 3 ปีที่แล้ว +3

    Poli വേറെ ലവൽ 💞💞💞💞💞💞💞

  • @sershinthomas7005
    @sershinthomas7005 3 ปีที่แล้ว +2

    Video super brooooo❤❤💥💥

  • @thehindustani9033
    @thehindustani9033 3 ปีที่แล้ว +1

    Adu thimirthu, polichu, kalakki...😂😂👍

  • @surendramtmt8384
    @surendramtmt8384 3 ปีที่แล้ว

    കാണാൻ ആഗ്രഹിച്ച ഒരു വീഡിയോ thanks Bro

  • @wonderpelicon3813
    @wonderpelicon3813 3 ปีที่แล้ว +1

    Chetayii ethupole copyright ellathe industry videos enganeyanu edukkune pls reply plss

  • @hinayathmalik3247
    @hinayathmalik3247 3 ปีที่แล้ว +1

    voice പക്ക ഒരു രക്ഷയും ഇല്ല

  • @angrybirdstoons9248
    @angrybirdstoons9248 3 ปีที่แล้ว +4

    Drum instrument undakunnathu idamo 😇 😇 pls

  • @eldhoseyacob6649
    @eldhoseyacob6649 3 ปีที่แล้ว +2

    സൂപ്പർ പൊളിച്ചു 👌👌❤❤

  • @albinappu5
    @albinappu5 3 ปีที่แล้ว +2

    Eniku nigale ella video'sum poli anu i like it🥰

  • @muhammadshinas1053
    @muhammadshinas1053 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ❤️❤️❤️

  • @valsarajkattil5551
    @valsarajkattil5551 3 ปีที่แล้ว

    ഒരു സിനിമ കാണുന്നതുപോലെയാണ് മുഴുവനും കണ്ടത്. നന്ദി. ഒരു സംശയം. 1500 ഡിഗ്രി ചൂടിൽ ഉണ്ടാക്കുന്ന ഗ്ലാസ്സുകൾ ചില സമയങ്ങളിൽ നൂറ് ഡിഗ്രി ചായയുടെ ചൂട് താങ്ങാനാവാതെ പോട്ടിപ്പോകുന്നത് എന്ത് കൊണ്ടാണ്.

  • @sumo890
    @sumo890 ปีที่แล้ว

    വീഡിയോക്കാൾ എനിക്കിഷ്ടം നിങ്ങളുടെ അവതരണം ആണ്. Very good keep it up. വീഡിയോകളും വളരെ നല്ലതാണ് 👍

  • @user-ey7xv8dt1z
    @user-ey7xv8dt1z 5 หลายเดือนก่อน

    വളരെ നന്ദി!

  • @__mr__astronaut__
    @__mr__astronaut__ 3 ปีที่แล้ว +3

    Bro helmet making video chayamo

  • @zoomgraphics4
    @zoomgraphics4 3 ปีที่แล้ว +3

    Bulb undakkunna video edamo

  • @ashifkunju1216
    @ashifkunju1216 3 ปีที่แล้ว +4

    Supper നിങ്ങളുടെ എല്ലാ വിഡിയോയും സൂപ്പർ ആണ്..👍💥💥❤❤

  • @sonajoy3100
    @sonajoy3100 3 ปีที่แล้ว +1

    Valiya oru process annalo... 👍🏻

  • @shahabasmuhiyudheen5389
    @shahabasmuhiyudheen5389 3 ปีที่แล้ว +3

    LCD (Liquid crystal display)യുടെ നിർമാണ രീതി വിവരിക്കാമൊ

  • @MalapuramHous
    @MalapuramHous 3 ปีที่แล้ว

    നല്ല അറിവ്
    4 വി ഡിയോ കണ്ടു
    സൂപ്പർ

  • @BM.Mediaedits
    @BM.Mediaedits ปีที่แล้ว +1

    നീ ഷൂപർ ആട 😍

  • @prakashanpk8500
    @prakashanpk8500 3 ปีที่แล้ว

    വീട്ടിൽ ഉള്ള ഗ്ലാസ് വിണ് പൊട്ടി പുതിയ ഗ്ലാസ് വാങ്ങി വരുമ്പോൾ ഇത് ഉണ്ടാക്കുന്ന video കാണണം എന്ന് ഞാൻ അഗ്രഹിക്കുകയായിരുന്നു. ,,👍👍

  • @adhile.k958
    @adhile.k958 3 ปีที่แล้ว +8

    ഫസ്റ്റ് കമെന്റ് ഞാൻ അതോണ്ട് ഒരു like.

  • @ideaokl6031
    @ideaokl6031 3 ปีที่แล้ว +4

    Beautiful voice⭐

  • @alenmathew7448
    @alenmathew7448 3 ปีที่แล้ว +3

    എങ്ങനെയാണ് ജീരക മിഠായി നിർമ്മിക്കുന്നത് ഒന്ന് പറഞ്ഞ് തരാമോ

  • @angrybirdstoons9248
    @angrybirdstoons9248 3 ปีที่แล้ว +8

    Kiddu

  • @Lahenhalim207
    @Lahenhalim207 3 ปีที่แล้ว +6

    First

  • @asna15
    @asna15 3 ปีที่แล้ว +2

    Very informative vedio.... ❤

  • @ayafayafmon4957
    @ayafayafmon4957 3 ปีที่แล้ว +2

    Idu power aanenu thoniyavar👍

  • @Noob10983
    @Noob10983 3 ปีที่แล้ว +2

    Excellent!

  • @muhammadshinas1053
    @muhammadshinas1053 3 ปีที่แล้ว +1

    Pwoli ❤️❤️❤️

  • @bus-si-mu-la-tor
    @bus-si-mu-la-tor 3 ปีที่แล้ว

    Adipoli very good

  • @joelgeorge9525
    @joelgeorge9525 3 ปีที่แล้ว

    Brutal bro✌

  • @_kanz_
    @_kanz_ 3 ปีที่แล้ว +2

    Chetanu feaver undoo sound change aayitu undalo

  • @ronichanroni
    @ronichanroni 3 ปีที่แล้ว +2

    ഞാൻ വന്നു 🙌💥

  • @ShiBily.-I0_0I-.
    @ShiBily.-I0_0I-. 3 ปีที่แล้ว +1

    Kathirunna vidio🤩🤩🤩🥰🥰🔥🔥

  • @mrnoob1801
    @mrnoob1801 3 ปีที่แล้ว +2

    CD, HARDDISK ethu okke ondakkunnathu enganeyaannu oru video please

  • @manojck4401
    @manojck4401 2 ปีที่แล้ว

    Suuuupper.... Wonderful.... Voice Beautiful....

  • @i_zyroh
    @i_zyroh 3 ปีที่แล้ว +2

    Plastic undakunna factory kurich video please 😌😌💖💖

  • @najadtk6159
    @najadtk6159 3 ปีที่แล้ว +1

    Bro aluminium foil paper,cello tap,double tap,gum,ith undaakkunna video cheyyo

  • @sms4203
    @sms4203 3 ปีที่แล้ว

    The Best👌👌

  • @tonyalbertkj
    @tonyalbertkj ปีที่แล้ว +1

    Thank you brother 👌👍👏👏

  • @simplekitchenandvlogsbyachuz
    @simplekitchenandvlogsbyachuz 3 ปีที่แล้ว

    Alappuzhayile ippol adachittirikkunna excel glass factoriyil ithu live aayi kandittullavar undo.

  • @anoopbs127
    @anoopbs127 3 ปีที่แล้ว +1

    Glass making video polichu......
    Indian train engine making video onnu cheyane

  • @gear369
    @gear369 2 ปีที่แล้ว

    Glass oru സംഭവം തന്നെ.......♻️😍

  • @adithya_amz
    @adithya_amz 3 ปีที่แล้ว +1

    Munch making ഇല്ലേ?? ആ video ഇടോ plzz 😍❤️

  • @malayalimax4404
    @malayalimax4404 3 ปีที่แล้ว +3

    അപ്പൊ ഞാൻ ചായ കുടിക്കുന്ന glass ചിലപ്പൊ ആരൊ കള്ള്‌ കുടിച്ചദായിരിക്കും അല്ലെ 😑😑😑😑😐

  • @donarachelgeorge7666
    @donarachelgeorge7666 3 ปีที่แล้ว +4

    Inverter factory Please

  • @ahmadkabeer9415
    @ahmadkabeer9415 2 ปีที่แล้ว

    ഇതു വരെ കാണാത്ത കാഴ്ചകൾ 👍👍👍👍🌹

  • @karthik_kk708
    @karthik_kk708 3 ปีที่แล้ว +1

    Satellite ഖളുടെ സഹായത്താൽ TV Mobile പ്രവർത്തനം explane ചെയ്യുന്ന വീഡിയോ ചെയ്യുമോ?

  • @adxmp4505
    @adxmp4505 3 ปีที่แล้ว +1

    Ni poliyan❤