Toxic Mother in Law | Your Stories EP - 48 | SKJ Talks | Mother in Law Issues in Family | Short film

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2021
  • Toxic Mother in Law is a story of a Mother in Law who hates her Daughter in Law.
    Toxic Mother in Law Powered By IDHAYAM
    Direction
    Sujith K J
    Story and Dialogues
    Sujith K J
    Vaisakh Balachander
    DOP
    Hari P Harish (Wed Dots)
    Edits
    Amal
    Cast
    Mother in Law : Sheela Balachandran
    Daughter in Law: Revathy Balachandran
    Son : Arun S K
    Father: Balachandran
    Servant : Latha
    Narration: Sujith K J
    Poster : Manikantan Chum
    Join Our SKJ Talks Family:
    Facebook : / skjtalks
    TH-cam : / @skjtalks
    Instagram : / skjtalks
    For Business Queries Whatsapp : 7736118081
    If interested in showcasing your talent to the world through SKJ Talks :
    Whatsapp your Acting videos and Photograph to 7736118081
    Topics Covered
    Toxic Mother In law
    When Mother in Law doesnt like you
    how to handle a toxic Mother in Law
    Dealing with a Toxic Mother in Law
    Mother in Law Daughter in law issues
    How to respond to a toxic mother in Law
    Mother in Law controls the house
    Mother in Law controls the Kitchen
    Mother in Law controls your husband
    Mother in Law physically hurting you
    Mother in Law interfering in all decisions
    Mother in Law creating family problems
    Mother in law making life worse
    Mother in law Daughter in Law issues
  • บันเทิง

ความคิดเห็น • 854

  • @evairin2899
    @evairin2899 2 ปีที่แล้ว +1143

    മകൻ്റെ മുമ്പിൽ എല്ലാം തുറന്നു കാണിക്കുന്നത് കൊണ്ട് അവനു അമ്മയുടെ സ്വഭാവം മനസ്സിലായി. But മിക്ക വീട്ടിലും മകൻ്റെ മുമ്പിൽ നല്ല പിള്ള chamanjitt മരുമകൾക്ക് പാര വെക്കുന്ന അമായമ്മമാരുണ്ട്

    • @e3kids507
      @e3kids507 2 ปีที่แล้ว +91

      അതാണ് എന്റെ അവസ്ഥ നമ്മൾ എന്ത് പറഞ്ഞാലും അവർ വിശ്വസിക്കില്ല

    • @amrithaamritha2122
      @amrithaamritha2122 2 ปีที่แล้ว +26

      Correct same situation

    • @chamberofsecrets3316
      @chamberofsecrets3316 2 ปีที่แล้ว +14

      Correct👍

    • @tastybitetraveler4556
      @tastybitetraveler4556 2 ปีที่แล้ว +11

      Correct..

    • @riyasebastian5773
      @riyasebastian5773 2 ปีที่แล้ว +12

      Correct same situation anu enikum

  • @krishhhh8877
    @krishhhh8877 2 ปีที่แล้ว +1711

    വേറൊരു ടൈപ്പ് അമ്മായിഅമ്മ കൂടി ഉണ്ട്. മരുമകളോട് സ്നേഹം നടിച്ചിട്ട് അടിയിൽ കൂടി പാര വെക്കുന്ന ടൈപ്പ്. ചെവി കൊണ്ട് കേൾക്കുമ്പോ മാത്രമേ അത് വിശ്വസിക്കാൻ പറ്റൂ. കാരണം അത്ര നല്ല നടിമാരാണ് ഈ ടൈപ്പ് അമ്മായിഅമ്മമാർ. 😄😄😄😄

    • @kunjatta964
      @kunjatta964 2 ปีที่แล้ว +165

      കറക്ട് ആണ് എന്റെ അമ്മായിഅമ്മ നിങ്ങൾ പറഞ്ഞ ടൈപ്പ് ആണ്. എന്തൊരു അഭിനയമാണ്. അന്തം വിട്ടുപോകും ചില നേരത്തെ അഭിനയം കണ്ടാൽ. നമ്മളോട് സ്നേഹം പോലെ നടിച്ചു കാര്യം സാധിക്കാനും കേമി ആണ്

    • @athira3547
      @athira3547 2 ปีที่แล้ว +46

      @@kunjatta964 I too have this type of koothara ammaavi

    • @shafuzz5616
      @shafuzz5616 2 ปีที่แล้ว +5

      Oo its true....

    • @sherinsheri6371
      @sherinsheri6371 2 ปีที่แล้ว +4

      Sathyam

    • @saluee7784
      @saluee7784 2 ปีที่แล้ว +31

      Purathu nalla serious aayirikum... But ullil athyavshyam sneham ulla mother in laws vere oru category aahnu....

  • @misty_girl990
    @misty_girl990 2 ปีที่แล้ว +475

    ശെരിക്കും toxic അമ്മായിഅമ്മ എന്തെന്നാൽ എപ്പഴും മുഖത്തു ചിരി വരുത്തി മോളേ എന്നും വിളിച്ചു കാര്യം സാധിച്ചു മാറി നിന്ന് കുറ്റം പറയുന്നവർ.. അവരെ പറ്റി ഒരു complaint പറഞ്ഞാൽ സ്വന്തം വീട്ടുകാര് പോലും വിശ്വസിക്കില്ല.. Emotional Blackmailing ആണ് അവരുടെ ആയുധം 🤧

    • @hamdha5021
      @hamdha5021 2 ปีที่แล้ว +21

      എന്റെ അമ്മായിമ്മ ഇങ്ങനെ ആണ് ആരും പറഞ്ഞ വിശ്വസിക്കില്ല.

    • @fathimamisriya9923
      @fathimamisriya9923 2 ปีที่แล้ว +2

      Crct

    • @sujanaakhilraj1255
      @sujanaakhilraj1255 2 ปีที่แล้ว +2

      💯 enteth ingana

    • @jaseesheaven1570
      @jaseesheaven1570 2 ปีที่แล้ว +14

      Correct... Nde ammayi ammak nallaperaa naattil... Hayyo original gunam ariyanel veedinullil varanam... Ellaa thettum nde meleyaa kaaranam... Aarum vishwasikkilla ivaru inghanathe konamaanemm... Aarod parayaan aaru kelkkaan

    • @rainbow-pu5lf
      @rainbow-pu5lf 2 ปีที่แล้ว +1

      സത്യം

  • @ponnuzaira1280
    @ponnuzaira1280 2 ปีที่แล้ว +1083

    Good husband ഒള്ളത് കൊണ്ട് നല്ലത്. ചില boys അമ്മയുടെ ഒപ്പം നിൽക്കും.

  • @DIY_with_Dee
    @DIY_with_Dee 2 ปีที่แล้ว +378

    We need to throw the tradition " A girl belongs to boys house after marriage " . A women is not an object to buy or sell.. Marriage should be a concept of only making a new family

    • @dizuzaser2242
      @dizuzaser2242 10 หลายเดือนก่อน +2

      💯

    • @lindamary1647
      @lindamary1647 10 หลายเดือนก่อน

      Puguntha veedu is not at all essential for all the women's and the girls marriage life is utter waste

    • @swetamatta6543
      @swetamatta6543 8 หลายเดือนก่อน +1

      Very true

    • @jincydenny2350
      @jincydenny2350 8 หลายเดือนก่อน +2

      Correct

    • @annapoornasivaram8352
      @annapoornasivaram8352 7 หลายเดือนก่อน +2

      Yes

  • @neethak.m8837
    @neethak.m8837 2 ปีที่แล้ว +145

    👌👌👌👌👍👍👍👍
    സ്വത്തും പണവും മാത്രം മനസ്സിൽ ചിന്തിച്ചു നടക്കുന്ന അമ്മമാരും അമ്മായി അമ്മമാരും സ്വന്തം മക്കളേയും മരുമക്കളേയും ഒരുമിച്ച് കൊണ്ട് പോകാൻ മറന്നു പോകുന്നു. Serial കണ്ട് സഹതപിക്കാൻ ഒരു ലജ്ജയും ഇല്ലാത്ത ഇവർ സ്വന്തം ജീവിതത്തിൽ തീർത്തും പരാജയമാണ്. 😭😭😭😭😭

  • @sowmyavishnu9023
    @sowmyavishnu9023 2 ปีที่แล้ว +139

    ഗോൾഡ് ഒന്നുംവേണ്ടാന്ന് പറഞ്ഞിട്ട് കല്യാണംകഴിച്ചു.. ആ ഗോൾഡിന്റെ കാര്യം തന്നെ ഇടക്കിടെ പറഞ്ഞു കുത്തി നോവിക്കുന്ന സൈക്കോ ആണ് എന്റെ അമ്മായിഅമ്മ 😂😂😂🤭🤭🤭

    • @shahananishad402
      @shahananishad402 2 ปีที่แล้ว +7

      What a ammayiamma😂😂😂

    • @kidsheaven6915
      @kidsheaven6915 2 ปีที่แล้ว +1

      😂

    • @busnuharis5603
      @busnuharis5603 2 ปีที่แล้ว +8

      Gold um dowry yum onnum chodikkathe 100 pavan koduthittum athilnn avare aavashyathin vittittum...
      Njan kodunna gold kurav aan nnum paranjitund . Avark avare kuyich moodan ulla athra gold undayirunnuvathre .....😇
      Njan onnum kanditilla ketto....
      Evidelum pokumboyokke ente gold eduthidarayirunnu pathiv . 😃

    • @user-mj3qn8xq4d
      @user-mj3qn8xq4d 2 ปีที่แล้ว +1

      @@busnuharis5603 😁🤭

    • @Sreejith-ye2ij
      @Sreejith-ye2ij 2 ปีที่แล้ว +5

      Enik engottu gold vangitharunna endey ammayi ammayalley hero

  • @diyasreejith1702
    @diyasreejith1702 2 ปีที่แล้ว +65

    സ്വന്തം മകളെ പോലെ കണ്ടില്ലെങ്കിലും വേണ്ടില്ല.... സ്വല്പം സമാധാനം തന്നാൽ മതി ആയിരുന്നു....... ഇതു പോലെ ഞാൻ hus ന്റെ കൂടെ എവിടേലും പോയാൽ പിന്നെ അവരുടെ മുഖം തെളിയൂല... എന്തൊക്കെ ചെയ്ത് കൊടുത്താലും ആ ചെയ്യുന്ന നേരത്തേക്ക് മാത്രം ഓർമ ഉള്ളു... അടുത്ത നിമിഷം നമ്മൾ ഒന്നും അവർക്ക് വേണ്ടി ചെയ്തു കൊടുത്തിട്ടില എന്ന മട്ടിലാണ് പെരുമാറ്റം... പിന്നെ hus സപ്പോർട്ട് ആയത് കൊണ്ട് കൂടുതൽ ഞാൻ ഒന്നും പറയില്ല..

    • @badborn5358
      @badborn5358 2 ปีที่แล้ว +1

      Same motherinlow aanu enikk

    • @riyasbabu4323
      @riyasbabu4323 2 ปีที่แล้ว +1

      സത്യം ഞാൻ ippo maind വെക്കാറില്ല.

    • @archanachandran9824
      @archanachandran9824 ปีที่แล้ว +5

      ഭാഗ്യവതി,ഇവിടെ ഒന്ന് ഉണ്ട് അമ്മയുടെയും ചേച്ചിയുടെയും വാല്,അവര് പറഞ്ഞാൽ പിന്നെ ഒന്നും ഇല്ല അവരാണ് ദൈവം

    • @kunjayijamal8028
      @kunjayijamal8028 ปีที่แล้ว

      Same 😭

    • @riyasbabu4323
      @riyasbabu4323 ปีที่แล้ว

      എല്ലാവരുടെയും സ്ഥിതി ath thannaya

  • @premvvarghese
    @premvvarghese 2 ปีที่แล้ว +96

    Marry ...Move out....!!!! Golden rule of a happy couple... Allow parents to enjoy their own negativity......

  • @nimisha9816
    @nimisha9816 2 ปีที่แล้ว +145

    ഇതിലെ പല ഡയലോഗും ഞാൻ കേട്ടിട്ടുണ്ട്. വാടകക്ക് താമസിക്കുന്നത് കൊണ്ട് മനസമാധാനം ഉണ്ട് ഇപ്പോ. പക്ഷെ അമ്മായിയമ്മമാർക്ക് ഒരിക്കലും ഇങ്ങനെ തിരിച്ചറിവ് ഉണ്ടാകില വീണ് കഴിഞ്ഞാൽ പോലും എങ്ങനെ ഉപദ്രെവിക്കാം എന്നെ ചിന്തിക്കൂ

    • @sreelekshmijyothi4641
      @sreelekshmijyothi4641 2 ปีที่แล้ว +1

      Njanum

    • @candycandy5423
      @candycandy5423 2 ปีที่แล้ว +2

      @@sreelekshmijyothi4641 💯💯 സത്യം ആണ്...

    • @neymerfans6458
      @neymerfans6458 2 ปีที่แล้ว +1

      Enikku vere povaanulla scope m illaaa sahichu madiyaayi husband support aayadukondu jeevitham munnottu povunnu 😔

    • @kunjayijamal8028
      @kunjayijamal8028 ปีที่แล้ว

      Njangal vadakakk poyi ipo veendum thirich husbendinde veetilekk thirich vannu... ippozhum ammayiammak no chenge😭

    • @user-rg6up7co4j
      @user-rg6up7co4j ปีที่แล้ว

      ​@@neymerfans6458 husband nu brother undekil avarude kude nirthan parayu kurach naal

  • @drisyac7206
    @drisyac7206 2 ปีที่แล้ว +220

    ഇതുപോലെ നല്ല ആൺമക്കൾ ആണെങ്കിൽ അമ്മായിയമ്മ ഒന്ന് ഒതുങ്ങിക്കോളും.

  • @rinisamuel3882
    @rinisamuel3882 2 ปีที่แล้ว +293

    Need a society like this where daughter in law is considered equal to their own daughter

  • @jiya-07
    @jiya-07 2 ปีที่แล้ว +163

    ഇതേപോലെ ഒരു അമ്മായിയമ്മയെ ആർക്കും കിട്ടാതിരിക്കട്ടെ... 🙌🙌

    • @Anjanaanju99
      @Anjanaanju99 2 ปีที่แล้ว +6

      Kitiyalum should have the courage to come out of that

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +12

      ഇഷ്ട്ടം പോലുണ്ട് ഇതുപോലെ പച്ചയ്ക്ക് മുഖത്തുനോക്കി പറയുകയില്ല എന്നേയുള്ളൂ പക്ഷേ എല്ലാ ആക്ഷനും ഇതുപോലെ ആയിരിക്കും സംസാരം കുറവായിരിക്കും

    • @instructormalayalam
      @instructormalayalam 2 ปีที่แล้ว +1

      @@Hiux4bcs satyam😂...... Aadyam seriel nirodhikkanam😅

    • @shaheedashaheeda3631
      @shaheedashaheeda3631 2 ปีที่แล้ว

      🤲

    • @candycandy5423
      @candycandy5423 2 ปีที่แล้ว +2

      എനിക്ക് ഇതുപോലെ സെയിം ആണ് hus ന്റെ കൂടെ കിടക്കാൻ വരെ വിടൂല അവരും നമ്മൾ ഒന്നിച്ചു വന്നു kidakum🤣 എന്തോകെ സഹിച്ചു ആലോചിച്ചു നോക്കുമ്പോൾ പേടി ആണ്.. അതു 18 വയസ് ഇൽ ഇപ്പോൾ വിചാരിച്ചു പോകുന്നു anu ഞാൻ എങ്ങനെ ഇതൊക്കെ കേട്ടു നിന്നു enu☹️☹️

  • @ChristianFaithLife
    @ChristianFaithLife 2 ปีที่แล้ว +234

    നല്ല കണ്ടൻറ് ആണ് സ്ഥിരം പ്രേക്ഷകർ എത്രപേരുണ്ട് 🙋 ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @arunjohn708
    @arunjohn708 2 ปีที่แล้ว +182

    Good message for the society.ഇനിയും വിസ്മയയും ഉത്രയും ആവർത്തിക്കാതിരിക്കട്ടെ

  • @cookwithmrs-legendry9493
    @cookwithmrs-legendry9493 2 ปีที่แล้ว +39

    No need to treat her like your own daughter.. just treat her right way with little kindness & humanity..

  • @dr.classylife2471
    @dr.classylife2471 2 ปีที่แล้ว +62

    Chila ammayi amma ethra toxic ayi perumararila pakshe undergroundil Koodi Pani Anne ...

    • @vaishnavir118
      @vaishnavir118 2 ปีที่แล้ว +1

      Sathyam

    • @kunjatta964
      @kunjatta964 2 ปีที่แล้ว +1

      Sheriyanu

    • @athira3547
      @athira3547 2 ปีที่แล้ว

      Valare crct aanu

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +4

      ഇതുപോലെ പച്ചയ്ക്ക് മുഖത്തുനോക്കി പറയുകയില്ല എന്നേയുള്ളൂ പക്ഷേ എല്ലാ ആക്ഷനും ഇതുപോലെ ആയിരിക്കും സംസാരം കുറവായിരിക്കും
      Yes this is too much dramatic

    • @anusreers1530
      @anusreers1530 4 หลายเดือนก่อน

      Valare correct ane

  • @reshnavr5158
    @reshnavr5158 2 ปีที่แล้ว +36

    I lost my 1st kid at 9th month from the uterus bcoz of mother in law and her torture.....later my husband understood it and escaped me from there..now I feel relaxed and happy.

  • @aryavivekkunjuvv8804
    @aryavivekkunjuvv8804 2 ปีที่แล้ว +40

    എന്റെ അമ്മായിഅമ്മ എനിക്ക് നല്ലൊരു അമ്മയാണ് ഞങ്ങളുടെ intercaste marriage ആണ് ജാതിയും മതവും പണവും പറഞ്ഞു ഇത് വരെ എന്നേ നോവിച്ചിട്ടില്ല ഹാപ്പി ആണ് ഇപ്പോ ഒരു കുഞ്ഞാവയും ഞങ്ങളുടെ ജീവിതത്തിലേക്കു vannu🥰

    • @shihamanaas2634
      @shihamanaas2634 ปีที่แล้ว

      നിന്റെ ഭാഗ്യം

  • @ameenaaliya5804
    @ameenaaliya5804 2 ปีที่แล้ว +67

    ഇതിൽ ഭാര്യയുടെ കൂടെ നിൽക്കുന്ന ഒരു ഭർത്താവ് ഉണ്ടായത് കൊണ്ട് കുഴപ്പമില്ല. ചിലർ അങ്ങനെ അല്ല. അമ്മക് ഒപ്പം മാത്രം നിൽക്കുന്നവരാ

  • @Sonajosee
    @Sonajosee 2 ปีที่แล้ว +63

    I still cannot understand how a mother especially being a woman can behave like this to other women who is your son's wife...🤐🤐🙄

    • @lizysaji8944
      @lizysaji8944 2 ปีที่แล้ว

      I still cannot understand how that doughter in law massaged her legs

    • @user-gq5xr6io6q
      @user-gq5xr6io6q ปีที่แล้ว

      It's indian culture, daughter in laws are like slaves.

    • @sd-ud6iq
      @sd-ud6iq ปีที่แล้ว

      ​@@lizysaji8944jealousy cause of everything.old immature women always jealous of youth

  • @sumayyasherins5516
    @sumayyasherins5516 2 ปีที่แล้ว +170

    Escape from mother in law torture is impossible... They are born to hurt ....

    • @junnaredd9912
      @junnaredd9912 2 ปีที่แล้ว +3

      Your mum is also one of them if she has a son.

    • @sumayyasherins5516
      @sumayyasherins5516 2 ปีที่แล้ว +6

      @@junnaredd9912 my mom consider hers son's wife as her own daughter. While considering son's wife as daughter in law means the issue.
      You know one thing my mother in law serves me food on dogs plate as a punishment of not bringing coat and bed from my home after my marriage. Do you think is it okay to be torture me like this. I never ever question her back for the things back. My husband is my only support here.
      While my mom serves her daughter in law as queen. My bhabhi cries when she back to bhabhi's mom's house.

    • @cookwithmrs-legendry9493
      @cookwithmrs-legendry9493 2 ปีที่แล้ว +2

      Yes

    • @shifasanofar3382
      @shifasanofar3382 2 ปีที่แล้ว +5

      I escaped from a Mil and i wanna say Alhamdulillah always cuz Lord blessed me

    • @sujanaakhilraj1255
      @sujanaakhilraj1255 2 ปีที่แล้ว +2

      No..not everyone .. but I agree that some of them r born to hurt .. like my mother in law. And I know good inlaws too

  • @jithins3189
    @jithins3189 2 ปีที่แล้ว +42

    A good message. Well conveyed SKJ Talks 🔥

  • @roshu4446
    @roshu4446 2 ปีที่แล้ว +23

    Great concept ...eye opener for sons who just listen to there toxic moms about there wife an
    Never even try to understand any feelings of there wife 🔥👌👌

  • @deepasunil6346
    @deepasunil6346 2 ปีที่แล้ว +5

    എല്ലാ അമ്മയിയാമ്മമർക്കും ഉണ്ട് എൻ്റെ മോൻ,!! ഈ മരുമോലുമാർ എന്താ അമ്മക്കഉണ്ടായയതല്ലെ.ഭർത്താവിൻ്റെ വീട്ടിലെ എല്ലവരഉടെയും വയിലിരിക്കുന്നത് കേൾക്കേണ്ടി വരുന്നത് പെണ്ണിൻ്റെ ഒരു ശാപം തന്നെ😭😭😭😭

  • @janrech76
    @janrech76 2 ปีที่แล้ว +7

    ഇതുപോലെ ഒരു ദുസഹചര്യത്തിൽ ജീവിച്ച എന്നെ പോലെ ഒരാൾക്ക് ഇതൊക്കെ നാലോണം മനസിലാകും 😇അത് ചെയ്താൽ കുറ്റം ഒന്നും ഒറാക്ക് സംസാരിച്ചാൽ കുറ്റം 😒തെറ്റു ചെയ്തിട്ട് അനുഭവിക്കുന്നതും ഒരു കുറ്റവും ചെയ്യാണ്ടെ അനുഭവിക്കുന്നത് 😟ശെരിക്കും പറഞ്ഞാൽ ഇഞ്ജ് ഇഞ് യായി കൊലുന്നതിന് സമമാണ് 😖പക്ഷെ ഇതൊക്കേ ഇണ്ടായിട്ടും ഒരിക്കയാൽപോലും തോറ്റുകൊടുത്തില്ല പൊരുതി നിന്നും 💪അതിൽ എന്റെ വീട്ടുകാരും കൂടെ നിന്നും ഇപ്പോ ഞാൻ ഭയങ്കര ഹാപ്പിയാ ഇപ്പളാണ് 🤩😇💕

  • @chippu123
    @chippu123 ปีที่แล้ว +5

    ചില അമ്മായിഅച്ഛൻ മാരും ഉണ്ട് ഇങ്ങനെ, എല്ലാം സഹിച്ചു ക്ഷമിച്ചു നിന്ന് രോഗി യായിപോകുന്ന ചില മരുമക്കളും ഉണ്ട് ഈ ലോകത്ത് 🙏🏻

  • @Frency127
    @Frency127 ปีที่แล้ว +7

    എന്റ്റെ അഭിപ്രായം. പെണ്ണുകുട്ടികൾ കല്യാണം കഴിയുമ്പോൾ അമ്മയെയും അച്ഛനെയും തനിച് ആക്കി വരുന്നത് പോലെ തന്റെ ഭർത്താക്കന്മാർ മാരും തന്റെ അച്ഛനെയും അമ്മയെയും വിട്ടുഭാര്യ യുടെ കൂടെ ജീവിക്കണം എന്നാൽ തന്നെ പ്രശ്നം ഒഴിവാക്കാം. പെണ്ണ് മക്കളുടെ അമ്മയും അച്ഛനും ഒറ്റക്ക് ജീവിക്കാൻ പറ്റുമെങ്കിൽ എന്തുകൊണ്ട് ഭർത്താക്കന്മാരുടെ അച്ഛനും അമ്മയ്ക്കും പറ്റുന്നില്ല 😡

    • @sanasanu4944
      @sanasanu4944 4 หลายเดือนก่อน

      Ath sheriyaanallo😂

    • @akhilaantony2852
      @akhilaantony2852 2 หลายเดือนก่อน

      ayyo angane paranjuda pinne aanungalude ammayeyum achaneyum aaru nokkum athokke alle pennungale kadama pennungalde ammkkum achanum ithu baadhakamalla ketto only for gents

  • @ringurinu8783
    @ringurinu8783 ปีที่แล้ว +3

    ഏകദേശം എന്റെ അനുഭവം ഇത് പോലെ ആണ്, പക്ഷെ ഭർത്താവ് സപ്പോർട്ട് കാര്യങ്ങൾ മനസിലാക്കി എന്റെ കൂടെ നില്കുന്നത് കൊണ്ട് ഞാനും എന്റെ മോളു സന്തോഷമായി ജീവിക്കുന്നു, എനിക്ക് യക്ഷിയെ പോലെ ഉള്ള നാത്തൂൻ ഉള്ളത് കൊണ്ട് എന്റെ സന്തോഷകരമായ കുറെ വർഷങ്ങൾ പോയി, ഇപ്പോ ഞാനുംമോളു ഭർത്താവ്, വീട്ടിൽ നിന്നും പുറത്ത് വന്നു ഇപ്പോ സന്തോഷ മായി ജീവിച്ചു പോണു

  • @balachandrans6636
    @balachandrans6636 2 ปีที่แล้ว +96

    Again a super episode from SKJ Talk's. Hats of you to the entire team.. All of your performances are rocking.
    Ammayi polichu.
    ഗംഭീര പെർഫോമൻസ്.. ആദ്യം മുതൽ അവസാനം വരെ അത് നില നിർത്തി.
    👌🌹🎉
    ഇതുപോലുള്ള അമ്മായിമാർ കാരണം നമ്മുടെ ഒത്തിരി പെണ്മക്കൾ ജീവിച്ചു തീരുന്നതിനു മുന്പേ തെറ്റായ തീരുമാനങ്ങൾ എടുത്തു ചിലപ്പോൾ ജീവിതം തന്നെ അവസാനിപ്പിച്ചേക്കും.. അത് ഒഴി വാക്കാൻ ഈ വീഡിയോ ക്കാവട്ടെ.
    എല്ലാ ആശംസകളും നേരുന്നു.
    🎉👌🙏🌹👍♥️🇮🇳

  • @athiraa.r7608
    @athiraa.r7608 2 ปีที่แล้ว +9

    എനിക്കും ഹസ്ബന്റിന്റെ വീട്ടിൽ ഇതൊക്കെ തന്നെയാണ് നേരിടേണ്ടി വന്നത്. ഇപ്പോൾ ഞങ്ങൾ അവിടുന്ന് മാറി വാടക വീട്ടിലാണ് താമസം. എന്നിട്ടും അവർ എന്നെ വിടുന്നില്ല ദ്രോഹിച്ചോണ്ടിരിക്കുന്നു. അവരുടെ ലക്ഷ്യം ഒന്നുകിൽ എന്റെ മരണം.. അല്ലെങ്കിൽ അവരുടെ മകൻ എന്നെ ഉപേക്ഷിക്കണം. എന്താ ചെയ്യുക വെറുതെ വിധിയെ പഴിക്കാമെന്നല്ലാതെ.

  • @preethapraveen7005
    @preethapraveen7005 2 ปีที่แล้ว +9

    നിങ്ങളുടെ ശബ്ദവും സംസാരവും നല്ല രസമാണ് കേൾക്കാൻ🥰🥰

  • @traxit6207
    @traxit6207 2 ปีที่แล้ว +20

    Underrated 🥺... You deserve millions of subscribers 🙁...

  • @anjalisuresh3094
    @anjalisuresh3094 2 ปีที่แล้ว +2

    എത്ര ഭംഗിയായാണ് ഓരോ mssgsum നിങ്ങൾ ആളുകളിലേക്ക് പകരുന്നത്.... Good job..... Keep going 👍👍👍👍

  • @nancysunil106
    @nancysunil106 2 ปีที่แล้ว +18

    8 minutes ularnolakilum good message for the society🙂❤️

  • @jayanthigunasekaran2260
    @jayanthigunasekaran2260 2 ปีที่แล้ว +16

    Husband's part is most important.. That is shown well in this

  • @hrishidap587
    @hrishidap587 2 ปีที่แล้ว +4

    Wonderful...💗
    Hats off to the men for showing some guts...

  • @geenadevassy3089
    @geenadevassy3089 2 ปีที่แล้ว +8

    എന്റെ അമ്മായിയമ്മയും എന്നെ അടിക്കാൻ വന്നു തേങ്ങ വച്ചു. എന്നെ തൊട്ടാൽ കൈ വെട്ടുമെന്ന് ഞാൻ പറഞ്ഞു. പിന്നെ തല്ലിയില്ല. എന്റെ ചെടത്തിയേയും വിറക് കൊണ്ട് തല്ലാൻ ചെന്നു ചേച്ചിയുടെ ധൈര്യം കണ്ട് ആ വിറക് അവർ തന്നെ ഒടിച്ചു കളഞ്ഞു. ആ സമയത്ത് ധൈര്യം കാണിച്ചില്ലെങ്കിൽ ഞങ്ങൾക്ക് തല്ല് കിട്ടിയേനെ. മരുമക്കളെ തല്ലാൻ അവർക്ക് എന്താ അവകാശം. തെറിക്കുത്തരം മുറിപ്പത്തൽ എന്ന രീതിയെ നടക്കു

  • @nikilunn3834
    @nikilunn3834 2 ปีที่แล้ว +12

    നമ്മുടെ ഫാമിലി ഗ്രൂപ്പിൽ ഫുൾ നിങ്ങളുടെ വീഡിയോസ് ആണ്
    Nice Content ❣️

  • @arathina2923
    @arathina2923 ปีที่แล้ว +3

    Sir the videos which you have made are. Really the problems which we face in life .Hats off to you for portrayal of life situations.

  • @Anu-px8un
    @Anu-px8un 2 ปีที่แล้ว +5

    Am tamil girl but I understand Malayalam... Super short film.. and good speaking explain the normal... Women strong 💪 always... Tqq your video I "Appreciate" video 💐💐💐 congratulation...

  • @chithraar9081
    @chithraar9081 2 ปีที่แล้ว +16

    Most awaited topic👍...... Well scripted content..... 👏👏👏

  • @abhiramiraveendran
    @abhiramiraveendran 2 ปีที่แล้ว +62

    You deserves million subscribers. And your team alsooo doing a great job. Congrats to the whole crew✨

  • @manuxavier8
    @manuxavier8 2 ปีที่แล้ว +8

    വീണ്ടും തകർത്തു..... ⚡️👍🏼

  • @lekshmilechu1415
    @lekshmilechu1415 2 ปีที่แล้ว +24

    Innathe star ammaya ✨️❤️👌 superb act 💯💫😍

  • @musthafaek2031
    @musthafaek2031 8 หลายเดือนก่อน +1

    Njn eee randu ammayimammayeeyum aduth arinjathaan.. frst mrgil kuree anubhavichu.. kuttikal aavathathintecpeeril pattinikkittu.. enne kond kazhiyaatha jolikal okke cheyyichu.. ipo alhamdhulilah nalla oru ummaye kitti . Athee pole nalla oru fmlyum.. kalyanam kazhinjittu 1year 5 months aayi . 6 months aaya oru baby und ipo enik

  • @Azzammjr
    @Azzammjr 2 ปีที่แล้ว +20

    Enik you tube vech ettavum ishtamulla channel ❤

  • @sajusaju1930
    @sajusaju1930 2 ปีที่แล้ว +3

    Your Full Videos Kanarund super ann full videosum oru Rakshayilla👍👍👏👏👌👌

  • @pkdnazar
    @pkdnazar 2 ปีที่แล้ว +12

    Good message cheta. May god bless you

  • @bhagyashastry1731
    @bhagyashastry1731 8 หลายเดือนก่อน +6

    If a girl leaves her house after marriage then the boy also should leave the house...

  • @sheelabalu9185
    @sheelabalu9185 2 ปีที่แล้ว +70

    Good message to all Mother in laws... nice theme as always....! Keep going ahead.,.. outstanding performance of SkJ.... please support to the entire team.....👍🙏

  • @Hiux4bcs
    @Hiux4bcs 2 ปีที่แล้ว +13

    ഇതുപോലെ പച്ചയ്ക്ക് മുഖത്തുനോക്കി പറയുകയില്ല എന്നേയുള്ളൂ പക്ഷേ എല്ലാ ആക്ഷനും ഇതുപോലെ ആയിരിക്കും സംസാരം കുറവായിരിക്കും

  • @kabeershayan3665
    @kabeershayan3665 ปีที่แล้ว

    ഏട്ടന്റെ എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചമാണ് സൂപ്പർ ആണ് but അതിലും എനിക്ക് ഇഷ്ട്ടായത് വിഡിയോസിന്റെ ലാസ്റ്റ് ഉള്ള ഏട്ടന്റെ സംസാരമാണ് അത് ഒരു രക്ഷയുമില്ല ❤❤

  • @sinthudivine2948
    @sinthudivine2948 2 ปีที่แล้ว +2

    Correct.....if one behaves good, they will get their respect accordingly

  • @deepshikhapathak9365
    @deepshikhapathak9365 2 ปีที่แล้ว +18

    In this video the mother in law realised her mistake but in reality most never realise and they will blame and curse the daughter in law till the last breath !!

  • @blackforever2072
    @blackforever2072 2 ปีที่แล้ว +39

    ആ appointment letter കീറി കളഞ്ഞല്ലോ നെഞ്ച് കത്തി പോയി

    • @jaseelak3018
      @jaseelak3018 2 ปีที่แล้ว +3

      20 yrs okke munne an.. Marumakal gulf l povathirikkan pasport aduppil it kathicha team ne enik ariya

    • @shibilazzzz3420
      @shibilazzzz3420 ปีที่แล้ว

      @@jaseelak3018 satyaano

  • @rajeshkannanr1220
    @rajeshkannanr1220 ปีที่แล้ว

    Surjith anna..
    I appreciate mother in law act character.
    She did really good. 👏

  • @sidhardhsuresh4280
    @sidhardhsuresh4280 2 ปีที่แล้ว +132

    സ്ഥിരം പ്രേക്ഷകർ ഉണ്ടൊ? 😌

  • @MuhammadMuhammad-kl9ty
    @MuhammadMuhammad-kl9ty 2 ปีที่แล้ว +3

    ചില സ്ത്രീകൾ ഇങ്ങനെ യാണ് അവരുടെ ജീവിതം പഠിപ്പിക്കണം നിസ്സാര കാര്യത്തിന് വേണ്ടി അവർ പൊട്ടിത്തെറിക്കും.

  • @swetha1571
    @swetha1571 2 ปีที่แล้ว +5

    Some mother in law torture their daughter in law to show that they are mother in law and to keep in control of their son. Always interferes in b/w son nd daughter in law and won't let them live happily. Some to njoy giving and pressurising daughter in law by giving all nd extra work ....

  • @kunjusoumya8800
    @kunjusoumya8800 2 ปีที่แล้ว

    Two days ayitta ee channnel parichyapette.. Ella vedios um super 💖congts holl team 🔥🔥🔥

  • @revathybalan4981
    @revathybalan4981 2 ปีที่แล้ว +12

    Hey guys ❤️ hope u all njoyed our new episode 😀 as alwys hpy to b part of this video ...keep supporting us for more sch videos ❤️😀

  • @gangaammu7022
    @gangaammu7022 2 ปีที่แล้ว +12

    Makan erangipoyal ammamar thirichu vilikum.Marumakaleyum kooti varan parayum.ennal ammayamma ennum ammayamma thanneyanu.ingane sobavamulla ammayammamarude sobavam maran ponilla.ethra anubavam undayalum avar padikkilla.ammayamma porum adukkala poru poleyulla prblmsinu Penkuttikal ntu parayanananu.adava paranjalum ithokke sadaranayanena parayunnathu

    • @devichristibabu1972
      @devichristibabu1972 2 ปีที่แล้ว +1

      സത്യം. ഇവിടെ husband എങ്കിലും support ഉണ്ടല്ലോ. അതും ഇല്ലാത്തവർ ഉണ്ട്

  • @KP-hz2jg
    @KP-hz2jg 2 ปีที่แล้ว +4

    Beautiful Message to the society

  • @nishaunnikrishnanunny4769
    @nishaunnikrishnanunny4769 2 ปีที่แล้ว +20

    The woman should have her own way/own decision and live with her own interests between all the ups and downs in married life.

    • @lizysaji8944
      @lizysaji8944 2 ปีที่แล้ว +1

      What you said is correct. But all woman are too young when they marry. Soon they will have kids and soft mind. The family should support them. Poor girls.

  • @rrrsssmmm1088
    @rrrsssmmm1088 2 ปีที่แล้ว +14

    Respect those who deserve it,not those who demad it 🎉

  • @blackmamba3427
    @blackmamba3427 2 ปีที่แล้ว +1

    Awesome short film 🎥 brilliant message 👏 loved 😍 it 😍

  • @amal.cuts.
    @amal.cuts. 2 ปีที่แล้ว +3

    Dhar man polulla channels pole malayalathilum vannu thudangi.... 💥💥💥

  • @sumybiju9499
    @sumybiju9499 2 ปีที่แล้ว +10

    ഇത് പോലെ ഉള്ള അമ്മായിഅമ്മമാർ ഉണ്ടെങ്കിൽ കഴിഞ്ഞു ആ പെൺകുട്ടിയുടെ ജീവിതം, അനുഭവിച്ചവർക്കേ അറിയൂ

  • @thasnimaanu1165
    @thasnimaanu1165 2 ปีที่แล้ว +4

    ഈ വീഡിയോ യിൽ കാണുന്ന പോലെ ആവില്ല എല്ലാടത്തും ഇവിടെ മകന് എല്ലാം കണ്ട് മനസ്സിലാവുന്നുണ്ട് but അങ്ങനെ ആവില്ല മകന്റെ മുന്നിൽ അവർ യഥാർത്ഥ സ്വഭാവം കാണിക്കില്ല അവിടെ നല്ല രീതിയിലെ നിൽക്കു.

  • @vinoddaniel77z
    @vinoddaniel77z 2 ปีที่แล้ว +7

    As usual good topic❤️❤️

  • @fasla3323
    @fasla3323 2 ปีที่แล้ว +2

    Ee adth aan ee channel kaanunne
    Now I am a big fan of this channel

  • @Husnarayyan
    @Husnarayyan 7 หลายเดือนก่อน +1

    Ente Ammaayi amma. Enikk oru asugam vannal koodi enthaanenn koodi choikilla. Ennaalo ummaak vayyandaayal nan nookaathirikkaarum illa. Ellaa vidhi anubavikkallaathe vere vazhi illa. Huss ellaathinum koode ind mashaallah❤️. Illel nan aake thakarnnene

  • @ziyanamajeed4210
    @ziyanamajeed4210 8 หลายเดือนก่อน

    Ithokke kaanumbo aan njaanokke swargathilaan jeevikkunne ennu manasilavumne... Mashah allah😇😇

  • @ashavinod893
    @ashavinod893 2 ปีที่แล้ว +1

    Brother best family video with a good truth u have come up .

  • @Divyarajesh218
    @Divyarajesh218 2 ปีที่แล้ว +7

    You🥰 deserve 1million❣️

  • @ammusaji9209
    @ammusaji9209 ปีที่แล้ว +1

    താങ്ക് ഗോഡ് എനിക്ക് കിട്ടിയത് ഇതിനെല്ലാം ഓപ്പോസിറ്റ് ആയ ഒരാളെ ആണ് , ന്യായമായ എന്ത് കാര്യത്തിനും എന്നെ സപ്പോർട്ട് ചെയ്യുന്ന എന്റെ അമ്മ 😘 , എന്റെ സ്വന്തം വീട്ടിൽ പോലും ഇത് പോലെ സ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ല , ലവ് യു അമ്മാ 😘😘😘😘

  • @dr.ramyabmenon4780
    @dr.ramyabmenon4780 2 ปีที่แล้ว +13

    Itharam avasarangalil husbandinte oru cherthu pidikkal mathi njan kude und ennonnu parayuka enkilum cheythal mathi aa support....athillenkil vayya to,pidichunilkkan sadhikkillya..puthiya sahacharyangalumayi poruthappedan kurach time venam ethoru sthrikkum..

    • @juliarachelvarghese
      @juliarachelvarghese 2 ปีที่แล้ว +1

      Yes very true....if wife has husbands support, then she can face anything.
      But many times husbands are helpless,they are in between their wife and mother, unable to hurt anyone as both r very important part of their life ..

  • @sajibiju847
    @sajibiju847 ปีที่แล้ว +1

    Awesome message Sujith...💐💐💐

  • @Anagha-px6bp
    @Anagha-px6bp 2 ปีที่แล้ว +8

    25 years ayi vivaham kazhinjittu.Ippozhum poru theernnittilla.Njan ammayiamma avarayi.makanu24 yers untu. Ippol bharthavu enne manassilakki enne support cheyyunnuntu athu mathramanu oraswasam

    • @aiswarya5542
      @aiswarya5542 2 ปีที่แล้ว

      Varunna penkochinu nalloru ammayakan noku aunty

  • @user-bm7cx3bl3x
    @user-bm7cx3bl3x 2 ปีที่แล้ว +1

    Ivar real Ammayum Makalum ano? Kaanan ore poleyund. Ellavarum nalla acting. All episodes Superb.

  • @grgame2005
    @grgame2005 2 ปีที่แล้ว +10

    Mother's last words made me sad

  • @jyotsnavaishya5065
    @jyotsnavaishya5065 2 ปีที่แล้ว +12

    Same case with me...but neither my husband supported neither any member of his family so we are heading for divoce....its better to live alone then living in toxic family where your husband just needs money and married me just because he needed servant for his family

  • @rifamuhammad9153
    @rifamuhammad9153 ปีที่แล้ว +2

    Inganeyilla Husband mareyan pennungalkk Aavashyam. Lle swantham bharyayude koode alle ayal. Good 👍🏻👏🏻

  • @ashnashu
    @ashnashu 2 ปีที่แล้ว

    Moral of skj stories:raise your voice inorder to get succeed

  • @sarojdove
    @sarojdove 2 ปีที่แล้ว +3

    Nice video. Here she has a supportive husband. But many Girls don't even have any support to face all this. Hope this changes 🙏...

  • @e3kids507
    @e3kids507 2 ปีที่แล้ว +10

    എന്റെ ഭർത്താവ് അമ്മയും പെങ്ങളും പറയുന്നത്തെ കേൾക്കു.. ഞാൻ പറയുന്നത് ഒന്നും വിശ്വസിക്കില്ല.. അവർ പറയുന്നത് എല്ലം ഞാൻ കേൾക്കണം.. തിരിച്ചു എന്തങ്കിലും പറഞ്ഞാൽ എന്നെ തന്നെ അടിക്കും. പെങ്ങള്മാർക് മനസിലാവും.. അവർക്കും തായെ ഞാനെന്നു.. അവർ അത് മുതലെടുക്കും.. മോൻ ജനിച്ചതിനു ശേഷം ഞങ്ങൾ അവിടുന്നു മാറി താമസിക്കുന്നു 😪

  • @ITSME-cr9yl
    @ITSME-cr9yl 2 ปีที่แล้ว +7

    Ithe oru film story alle....🙂
    Enthaayalum acting kollaam 😍❣️🤗

    • @thennal
      @thennal 2 ปีที่แล้ว

      Malooty😂

  • @crazycrock9789
    @crazycrock9789 ปีที่แล้ว

    Really great video what you guys are uploading, great job bro🥰

  • @tejpoonachaarathipoonacha9369
    @tejpoonachaarathipoonacha9369 ปีที่แล้ว

    Good concept for every mother n law nd daughter n law treat ur daughter n law as ur daughter nd respect care love her so u also can live happily

  • @BlackKitchenGreenNature2314
    @BlackKitchenGreenNature2314 2 ปีที่แล้ว +1

    Sharikum ee channel le oroo videos um content making vere level aan tto 👍👍👍

  • @zubairhaalidha692
    @zubairhaalidha692 2 ปีที่แล้ว +5

    In this mother in law shows her rudeness in front of son itself, in some cases they act good in front of son and they show their rudeness indirectly....

  • @basheerkpkp
    @basheerkpkp 2 ปีที่แล้ว

    Currect .... 👍🏻👍🏻👍🏻👍🏻👍🏻very good message

  • @mrs.ashvin5194
    @mrs.ashvin5194 2 ปีที่แล้ว +4

    Am blessed with my mother-in-law.....she cares me like her own daughter even we had a inter-religious marriage without dowry

  • @rajithapraveenkumar4016
    @rajithapraveenkumar4016 2 ปีที่แล้ว +2

    Good information chetta

  • @marykuttyrocks2384
    @marykuttyrocks2384 2 ปีที่แล้ว +1

    Ella velliyazhchayum njan nokkiyirikkum ,skj talks inte puthiya video.ithavanayum kalakki. 😍🔥👏🙏

  • @aljushanu6766
    @aljushanu6766 2 ปีที่แล้ว +3

    A great father in law ☺☺👍👍👍

  • @neenameera7690
    @neenameera7690 2 ปีที่แล้ว +4

    Pala divorce num Karanam ,bharyakkum bhrathavinum parasparam ishtakedullathu kondalla ,illatha nuna parangu koduthu makante chevi karnnu thinnunna ammai achanum ammai ammayum anu .... Pakshe itilulla avarade mon oru ankutti ayondu aval raksha pettu. Enthu nuna ketitum mindathirikkana bharthav ,ellatinekal vedhana anu,🥺🥺....

  • @noorjahanmohammedali9289
    @noorjahanmohammedali9289 2 ปีที่แล้ว

    Ammayiyammayalla ammayanu. Marumakalalla makalthanneyanu angine swayamarinju parasparam snehichu jeevikkumbolanu oru santhushta kudumbamundavunnath. Enikkumund oru marumakal alla makal njan avalk swantham umma thanneyanu😍😍

  • @elegantqueen885
    @elegantqueen885 2 ปีที่แล้ว +6

    My Elder one is Suffering like this.... but difference is that her husband doesn't support her. He also beats her. She is still with them with our family advises.. A girl should not be suffered like every women has feelings and they are also humans... in laws shld treat daughter in law very bravely to carry out the relation without any envy nd jealousiness throughtout the journey