When I Said /Malayalam Short Film/When a Girl Revealed Her Sexual Orientation/Bisexual/With subtitle

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2022
  • Story of a women who revealed her Sexual Orientation and the problems she faced from her home and society .(with Subtitles )
    Written & Directed By - Deepak
    ( / dee100001 )
    ( deepak_k__s_?ut...)
    Produced By - Scriptment Diaries
    For Enquiries and Collaboration Please Contact - 9995419599(Whatsap Only )
    Email - scriptmentdiaries@gmail.com
    Cast
    ******
    Ammu Rajendran as Hitha ( / ammu.rajendran.3 )
    Sonu V as Vivek ( / sonu.vnair )
    Maggie Josy as Amma ( / margrithmary.joseph )
    Krishnendu as Juhi Vibes
    Abhilash as Vignesh Panicker( pulikkunnelsiva...)
    Arun PT as Ammavan ( / arunpt.arunpt.9 )
    Editing & Colouring - Athul
    Associate Director - Vishnu Visiga
    Bgm, SFX and Sync Sound - Mathew Hyjan & Nikhil Babu ( / nikhil.babu.39501 )
    Camera - Bibi
    (Special Mention - Martin )
    (Special Mention - Jisho Jojo )
    Special Thanks - Swaroop Mohan
    &
    (Addax Digital Services
    maps.app.goo.gl/SsjqjW9y5fDTn...)
    Creative Contribution &Dubbing Courtesy - Nithin Nithu
    Dubbing Courtesy - Sruthi Rajan Payyanur
    Anusree Prajul
    Sujand Kumar
    Lakshmi
    Geetha
    Location Courtesy - Magic Peacock Cafe Thammanam(g.page/cafe_local_kochi?share)
    Special Thanks - Movie Street Admins & Members
    Title & Promotion Poster Designs -Vishnu Shaji
    ( profile.php?...)
    Thumbnails - Sajid Muhammad
    Visit Our Fb Page -m. Scriptment-Dia...
    Visit our Insta Page (- scriptment_diar...)
    #bisexual
    LGBTQIA
  • บันเทิง

ความคิดเห็น • 766

  • @antoinettebrielle1100
    @antoinettebrielle1100 2 ปีที่แล้ว +420

    ഞാൻ first time bisexuals നെ കുറിച്ച് ഒരു short film കാണുന്നത്.. short film വളരെ നന്നായിട്ടുണ്ട്. ഇങ്ങനെ ഒരു character ഏറ്റെടുത്ത് ചെയ്ത ആ ചേച്ചിയുടെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു. ആ ചേച്ചിയുടെ acting super ആയിരുന്നും.ഈ short film ൽ പിന്നിൽ പ്രവർത്തിച്ച
    എല്ലാവരോടും huge respect ... Bisexuality , നെ കുറിച്ച് കൂടി വിവരങ്ങൾ add ചെയ്യാം എന്ന് എനിക്ക് തോന്നി . anyway good attempt 👍👍👍

  • @sanvi1997
    @sanvi1997 2 ปีที่แล้ว +131

    യഥാർത്ഥത്തിൽ നമ്മുടെ നാട്ടിലെ പുരുഷന്മാരുടെ ഒരു പ്രതിനിധിയാണ് വിവേക്. Progressive ആണ്, പക്ഷെ അവരുടെ കാര്യത്തിൽ മാത്രം 😐

    • @alanancy
      @alanancy ปีที่แล้ว +5

      Bisexual aya sthree/purushana dating/marriage cheyanno vendayo ennu ulla choose cheyan ulla choice avarkku undu 🙄

    • @user-gv1cf5ot4g
      @user-gv1cf5ot4g 4 หลายเดือนก่อน +1

      Und choice und pakse ivde iyal progressive aan nn prnjirunnu but he was like njn athra progressive alla nna pole aayirunnu behavior. I think he doesn't know what progressive ness is

  • @gopikakr8728
    @gopikakr8728 2 ปีที่แล้ว +464

    Homonsexuals arent sinners
    Bisexuals aren't confused
    Pan sexuals aren't opportunistic
    Asexuals aren't broken
    Demisexuals aren't picky...
    Loving someone should start from personality not from their gender, looks or anything...
    If you can't control whom you fall for from lacks of humans of opposite sex you see in a lifetime
    Don't expect someone else to.....just coz they fall for someone of same gender...

    • @ScriptmentDiaries
      @ScriptmentDiaries  2 ปีที่แล้ว +9

    • @childofartemis5410
      @childofartemis5410 2 ปีที่แล้ว +5

      Well Said ✨

    • @pencildinkan
      @pencildinkan 2 ปีที่แล้ว +5

      Well said

    • @vyshnavi.p2970
      @vyshnavi.p2970 2 ปีที่แล้ว +2

      Well said 🙌

    • @hemajoemon3653
      @hemajoemon3653 2 ปีที่แล้ว +11

      U don't fall in love with the gender❤️🧡💛💚💙💜
      You fall in love with the person 🌈
      @ Gopika k r ❤️😘

  • @anandhuanil8557
    @anandhuanil8557 2 ปีที่แล้ว +35

    നായിക ആയിട്ട് അഭിനയിച്ച കുട്ടി.. സൂപ്പർ ♥️നല്ല അഭിനയം🤍 അഭിനന്ദനങ്ങൾ

  • @asish_chandran
    @asish_chandran 2 ปีที่แล้ว +67

    എനിക്ക് ഒരു ആണിനോടും പെണ്ണിനോടും ഒരേപോലെ താല്പര്യവും ഇഷ്ടവുമൊക്കെ തോന്നാറുണ്ട്...
    "ബൈസെക്ഷ്വാലിറ്റി"
    💜💙💚💛🧡❤

    • @ScriptmentDiaries
      @ScriptmentDiaries  2 ปีที่แล้ว +2

    • @anishabasheer1391
      @anishabasheer1391 2 ปีที่แล้ว +3

      Enikum

    • @v3queen710
      @v3queen710 2 ปีที่แล้ว +2

      Enikum

    • @vishnuv7450
      @vishnuv7450 5 หลายเดือนก่อน

      Enikum ath polei

    • @meonline7793
      @meonline7793 5 หลายเดือนก่อน +4

      Thonunnathokke jeevidhathil kondu varaanullathalla.....enikk naale kuttikalodum animalsinodum okke thonniyal adhum cheyyaamo? Never...in life, sex mathram alla...adhil emotional attachments, commitments, physical compromises , etc...okke und

  • @dhanyamadathil
    @dhanyamadathil 2 ปีที่แล้ว +24

    ഇ ഒരു topic നെ കുറിച്ച് അധികം ആരും സംസാരിച്ച് കേട്ടിട്ടില്ല.. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ അഭിനന്ദനങ്ങൾ...

  • @thresiaforareason
    @thresiaforareason 2 ปีที่แล้ว +27

    ഈ ഷോർട്ട്ഫിലിമിൽ വരുന്ന എല്ലാ കാര്യങ്ങളും വളരെ റെലെവന്റ് ആണ്. We all are human..🏳️‍🌈..
    Ah TV ന്യൂസ്‌ ആൻഡ് ആ റിലേഷൻഷിപ്പ് അഡ്വൈസ് എല്ലാം ഇതിൽ ഉൾകൊള്ളിച്ചത് വളരെ നന്നായി

  • @sethurajan1282
    @sethurajan1282 2 ปีที่แล้ว +862

    നായികയായി അഭിനയിച്ച കുട്ടി കൊള്ളാം ❤

  • @charuthasagar7836
    @charuthasagar7836 2 ปีที่แล้ว +123

    Caste വ്യതാസവും തടിയും എനിക്ക് ഒരു പ്രശ്‌നം അല്ല എന്ന് കേട്ടപ്പോൾ എന്റെ ഒരു പെണ്ണുകാണൽ ആണ് ഓർമ്മ വന്നത്. തനിക്ക് പൊക്കം കുറവാണ്, കറുത്തിട്ടാണ്, വണ്ണം ഉണ്ട് എന്നത് ഒന്നും എനിക്ക് ഒരു പ്രശ്നം അല്ല എന്നായിരുന്നു അയാൾ പറഞ്ഞത് 🙄

    • @salmabeevi1987
      @salmabeevi1987 2 ปีที่แล้ว +26

      Ahhaa.. anganokke parayumbozhe ariyaam..angane chinthichath kondanallo angane paranjath

    • @aruna3009
      @aruna3009 2 ปีที่แล้ว +6

      Polichuuu😁😁😁 പക്ഷെ അയ്യാൾ പുരോഗമന വാദിയാണ് 🤣🤣🤣 ന്റ പൊന്നോ

    • @v3queen710
      @v3queen710 2 ปีที่แล้ว

      Ayyo 😂😁enthalle appm anger ithalochichondaan angane paranjath

  • @jamshee_jr7943
    @jamshee_jr7943 2 ปีที่แล้ว +29

    If a girl disagree with her parents ..,they are trying emotionally blackmailing her 🤷‍♂️some girls are convinced by them ...when will change the society

  • @nandithask7558
    @nandithask7558 2 ปีที่แล้ว +165

    Well done.... Socially relevant ആയ topic മനോഹരമായി present ചെയ്തു.LGBTQ represent ചെയ്യുന്ന കൂടുതൽ films വരട്ടെ. Love has no gender❤️

    • @ScriptmentDiaries
      @ScriptmentDiaries  2 ปีที่แล้ว +3

      Thank you for the feed back,keep supporting us.If possible share it to your friend circle.

  • @Leeyaah
    @Leeyaah 2 ปีที่แล้ว +32

    A huge thanks to the whole crew behind this . Taking up this topic itself is great thing especially in South Eastern Asia where majority of the people still see LGBTQIA+ people and the topic itself as a taboo. You guys have portrayed the character well and overall its a really applaudable work. Hope to see more short films on various sexualities in malayalam.

  • @adhuzzz9429
    @adhuzzz9429 2 ปีที่แล้ว +101

    Open up girls and boys....being under LGBTQIA+ it's not a big deal...and it's absolutely normal so never feel awkward to reveal your sexuality 💕

  • @sanjeevvasudevan1413
    @sanjeevvasudevan1413 2 ปีที่แล้ว +25

    ഞാൻ പ്രോഗ്രസ്സീവ് ആണ് എന്ന് പറഞ്ഞ് തുടങ്ങിയപ്പോൾ തന്നെ മനസിലായി 😂

  • @aryadas8112
    @aryadas8112 2 ปีที่แล้ว +157

    You guys deserves huge appreciation 👏.. you guys have changed the whole cliché or style ... well done .. pls do more ...

  • @suga3621
    @suga3621 2 ปีที่แล้ว +32

    HAPPY THAT MALLUS SHOWING GUTS TO DO SHORT FILM ON THIS TOPIC 🔥👏👏👏🏳️‍🌈🏳️‍🌈

  • @shalushajan247
    @shalushajan247 2 ปีที่แล้ว +10

    അവളാണ് പെണ്ണ് എന്തും അവനവന്റെ കാര്യം ആരുടെയും മുഖത്തുനോക്കി തുറന്നു പറയാനുള്ള ധൈര്യം കാണിക്കണം ഒറ്റ ജീവിതമേ ഉള്ളൂ അത് ആരുടെ കൂടെ എങ്ങനെ ജീവിക്കണം എന്ന് അവനവൻ തീരുമാനിക്കും

  • @mydhili9813
    @mydhili9813 2 ปีที่แล้ว +46

    As a Bisexual girl Im so happy to see a Malayalam bisexual short film ahh...#Loveislove🏳️‍🌈

  • @dexter_69
    @dexter_69 2 ปีที่แล้ว +36

    #speakout ...we dont need to change our perspective s or sexuality for someone else.(...if we are fully correct)....and being a part of LGBTQ community is not something wrong...proud of yall alll...🌈❤

  • @letthemlove1372
    @letthemlove1372 2 ปีที่แล้ว +129

    As a homosexual women and very happy to see our society is improving ♥️🌈🙌

    • @DEEPAK-ut2tc
      @DEEPAK-ut2tc 2 ปีที่แล้ว +2

      ❤️

    • @rijinp4869
      @rijinp4869 2 ปีที่แล้ว

      will you agree with a lavender marriage

    • @aryas4170
      @aryas4170 2 ปีที่แล้ว

      🥰🥰🥰

    • @nnvsvs4969
      @nnvsvs4969 9 หลายเดือนก่อน +1

      What's the definition of bisexuality....or an inclination towards one gender

  • @amalam4101
    @amalam4101 2 ปีที่แล้ว +71

    There are gay and lesbian short films.. First time im seeing a bisexual short film that from Kerala 😍.. So proud❣️🏳️‍🌈

    • @DEEPAK-ut2tc
      @DEEPAK-ut2tc 2 ปีที่แล้ว +8

      Thank you for the feedback .Need all your support to reach this video to a wider audience.

    • @amalam4101
      @amalam4101 2 ปีที่แล้ว +1

      @@DEEPAK-ut2tc sure❣️❣️❣️❣️ gud luck with ur future wrks... Hopes for more

    • @DEEPAK-ut2tc
      @DEEPAK-ut2tc 2 ปีที่แล้ว +1

      @@amalam4101 ✌🏻❤

  • @lakshmimhn
    @lakshmimhn 2 ปีที่แล้ว +35

    Live life for yourself not for the society... Hats off to the entire team behind this. Love has no gender!!!

  • @malavikamenon9120
    @malavikamenon9120 2 ปีที่แล้ว +21

    That Mad Viber Devu troll tho 😂😂😂. Loved it

  • @sethu8992
    @sethu8992 2 ปีที่แล้ว +24

    വളരെ relevant ആയ ഒരു topic.. നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു 👍❤️
    Sometimes..Without true knowledge we can't understand and accept people
    ഇത്തരം അറിവില്ലായ്മ പരിഹരിക്കാൻ
    Bisexual related ആയ കൂടുതൽ films വരാൻ ആഗ്രഹിക്കുന്നു... ❤️

  • @oe1it872
    @oe1it872 2 ปีที่แล้ว +67

    നല്ലൊരു concept 🤩....
    Society എപ്പോഴും വിചാരിക്കുന്നത് lesbian, gay identity ഉള്ളവർ same സെക്സിൽ ഉള്ളവരെ sexual relationship നു വേണ്ടി മാത്രമേ approach ചെയ്യുള്ളു എന്ന്... ലെസ്ബിൻസിന്റടുത് പെൺകുട്ടികളും ഗെയ്‌സിന്റടുത് ആൺകുട്ടികളും പോകാൻ മടിക്കുന്നത് ഈ ഒരു ചിന്താഗതി കൊണ്ടാണ്..... ഇതിനൊക്കെയാണ് മാറ്റം വരേണ്ടത്..
    ഒരുപാട് relevant ആയിട്ടുള്ള topics..... Congratzz 🤩

    • @ScriptmentDiaries
      @ScriptmentDiaries  2 ปีที่แล้ว +3

      Well said

    • @TR-tb6oc
      @TR-tb6oc 2 ปีที่แล้ว +1

      Lesbians ennu paranjal penninu penninod mathram thonnunna thalparyavum gay means aninu aninodu mathram thonnunna thalparyam bisexuals means penninu penninodum aninodum thirichum athupole
      Itha ente ariv

    • @Varshanandhan1
      @Varshanandhan1 7 หลายเดือนก่อน

      Crtt

  • @dileepsudheendran3572
    @dileepsudheendran3572 2 ปีที่แล้ว +72

    ഇതുവരെ കണ്ടിട്ടില്ലാത്ത പ്രമേയം... 👍👍👍 good job...

  • @vinipurushotham579
    @vinipurushotham579 2 ปีที่แล้ว +3

    പൊളി സാധനം... കമന്റ്‌ സെക്ഷൻ കാണുമ്പോൾ സന്തോഷം...ദീന രോധനങ്ങൾ ഒന്നും കേട്ടില്ല... നായികയായിട്ട് അഭിനയിച്ച പേൻകുട്ടി കിടു 😍ഡബ്ബിങ്ങും പൊളി... ഇടയ്ക്ക് വന്ന് റിലേഷൻഷിപ് ഉപേദേശം കൊടുക്കുന്ന പെൺകുട്ടിയും നന്നായി.. ഈ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ (ആ)സ്വഭാവികമായ ഉണ്ടാകുന്ന പ്രതികരണങ്ൾ ഒക്കെ നന്നായി visualise ച്യ്തിട്ടുണ്ട്..സ്വയം പുരോഗമന വാദികൾ എന്ന് സ്വയം വിശ്വസിക്കുന്ന പുരുഷസമൂഹത്തെ ഒക്കെ നന്നായി ചൊറിഞ്ഞിട്ടുണ്ട് 😂
    സ്റ്റാർ ഷോയഇൽ ആ കൊച്ച് കുട്ടി കുക്കിംഗ്‌ ഒക്കെ ചെയ്യും എന്നൊക്കെ പറയുമ്പോൾ കാണുന്ന ചേട്ടന്റെ ചിരി 😜.. കൂടുതൽ പേര് ഈ ഷോർട് കാണുമ്പോൾ പലരും കമന്റ്‌ സെക്ഷനിൽ ചൊരിയുമായി വരും.. അവരെ ഒക്കെ ചാമ്പിക്കോണേ, പിള്ളേരെ..😊🔥
    ഡയറക്ടർ സർ, നിങ്ങൾ മുത്താണ്..❤️🔥.. ഇനിയും ഇങ്ങനെ ഉള്ള കാര്യങ്ങൾ തുറന്നു കാണിക്കാനുള്ള ചങ്കുറപ്പ് വരാൻ, ഇതൊരു തുടകമാങ്ങട്ടെ...😊

    • @DEEPAK-ut2tc
      @DEEPAK-ut2tc 2 ปีที่แล้ว +2

      Thank you for this feedback❤️

  • @meeraunni3814
    @meeraunni3814 2 ปีที่แล้ว +3

    ഇപ്പോഴത്തെ സമൂഹത്തിൽ കൂടുതൽ പേരും ഇത്തരത്തിൽ ഉള്ളവരെ ഉൾകൊള്ളാനുള്ള മനസ്സുള്ളവരാണ്. അവർക്ക് അത് തുറന്നു പറയാനും സാധിക്കുന്നുണ്ട്. പുതിയ തലമുറയിലുള്ളവർ മാറി ചിന്തിക്കുന്നുണ്ട്.

  • @Helenofsparta
    @Helenofsparta 2 ปีที่แล้ว +46

    💯💯💯

    • @vijinarayanan1192
      @vijinarayanan1192 2 ปีที่แล้ว +8

      It is happy to see u here. People like u should promote this type of movements. When people like u come for this it is really appreciatble . And you could have share this over your millions of fans. If it change one person that is the succes 💚

    • @___Big___Boss___
      @___Big___Boss___ 2 ปีที่แล้ว

      @@augnessujatha9420 Hello are you Lesbian

    • @augnessujatha9420
      @augnessujatha9420 2 ปีที่แล้ว +3

      @@___Big___Boss___ why only lesbian can watch this......👊👊

    • @___Big___Boss___
      @___Big___Boss___ 2 ปีที่แล้ว

      @@augnessujatha9420 channel subscribe cheyumo me

  • @sreenaprasanth3642
    @sreenaprasanth3642 2 ปีที่แล้ว +19

    Admirable work, U have brought a valid message to the limelight. Kudos to the ones who work behind it✨️♥

  • @vijayanchittekkattil2867
    @vijayanchittekkattil2867 2 ปีที่แล้ว +221

    Bisexuality is not a crime. It is a state or instict of mind. There are are a large majority of people who don't like this concept. Similarly there can be some people who like it.For friendship sexuality is not a bar..But for marriage life sexuality is a primary consideration. Bisexual people should be bold enough to face challeneges.

  • @veenaprathap9568
    @veenaprathap9568 2 ปีที่แล้ว +166

    I'm a psychology major and I'm really happy to see a short film on this topic... Very well pulled off ❤️.. Athinekkaal happy aanu comments kaanumbo... Accepting the diversity in sexuality of ppl👏 thoughts of atleast a small proportion of ppl are changing ❤️... Ini oru question to everyone who supports lgbtq+.... How will u respond if your brother or sister reveal that they are homosexual or bisexual or any other? Keep the thought realistic and moving🤗

    • @ScriptmentDiaries
      @ScriptmentDiaries  2 ปีที่แล้ว +8

      Thank you very much for this feedback.We also felt the same about the comments below this video almost 90% comments are positive and most of the peoples accepting and supporting this concept and the community.We think more than money and other commercial aspects these comments and supports is our profit and acheivement.
      Anyway we are also waiting for the replays to your question 😀!

    • @DEEPAK-ut2tc
      @DEEPAK-ut2tc 2 ปีที่แล้ว +3

      Thank you for this feedback.

    • @sanjeevvasudevan1413
      @sanjeevvasudevan1413 2 ปีที่แล้ว +5

      I would not judge them. Not because I'm so called 'progressive' as he says in the video. But I have two friends who are homosexual. Becoming aware of homosexuality doesn't just happen by birth. It's a process of learning from surroundings as well. A lot of my judgements changed for good once I started learning the science behind, and knowing that it's just as natural as being straight.
      I don't have homosexual siblings or bisexual friends.

    • @finishit2067
      @finishit2067 2 ปีที่แล้ว +4

      I was a homophobic till few years back.... But then thoughts started to mature with age, and i became more respectful to the gender spectrum and their sexuality.... But when I started to speak out for them I asked myself the same question.... What will I do if my son/daughter tells me this.... To be Frank, initially the question was difficult for me but again through years i understood that what I should be more worried is how difficult it will be for them to live in a hostile society .... So all I can do to my loved ones, if I truly love them, is to support them and be with them and fight with them ... Nothing else is possible.... You can't change their identity.. you can't stop loving them .... All you can do is help them so that their lives become less miserable...
      Btw..... Two of my best friends are bisexual.... All our friends know that and in fact I just realised that actually none of us cared!!!...😂

    • @iamthevengeance4766
      @iamthevengeance4766 2 ปีที่แล้ว +1

      Can anyone explain science behind bisexual ???

  • @JenuzzVlogs
    @JenuzzVlogs 2 ปีที่แล้ว +19

    Really great short film👏👏

  • @samreensathar6523
    @samreensathar6523 2 ปีที่แล้ว +24

    Thank you for making such a beautiful short film. It's really nice to see people taking up the courage to present sexual identity topics in malayalam too.... Hats off to the team...👏🏿

  • @user-vy5un8yk6g
    @user-vy5un8yk6g 2 ปีที่แล้ว +14

    കൃഷ്ണേന്ദു,മനോഹരമായിട്ടുണ്ട്.അവതരണം,അഭിനയം,പ്രമേയത്തിന്റെ പുതുമ എല്ലാം.പലപ്പോഴും കെട്ടുകഥകളെക്കാൾ അതിശയോക്തി നിറഞ്ഞതാകും ജീവിതം.എന്തിനെയും സ്വീകരിക്കാൻ നാം തയ്യാറാകണം എന്നേയുള്ളു. ജീവനുള്ളകഥാപാത്രങ്ങൾ.pratheykichu കൃഷ്ണേന്ദു.welldone. valsala prasannakumar👌👌👏🏽👏🏽🙏🙏
    .

  • @ST0ICSAGE
    @ST0ICSAGE 2 ปีที่แล้ว +12

    ഒരു രണ്ടു വർഷം മുൻപ് sexualitye പറ്റിയുള്ള ഒരു വീഡിയോക്ക് താഴെ കുല മാമൻ/മാമി മാർ ഛർദ്ദിച്ചു വെച്ചത് ഓർമ്മയുണ്ട്. അതു പോലെ ഒന്നും കാണാൻ പറ്റാത്തതിൽ സന്തോഷം.

  • @childofartemis5410
    @childofartemis5410 2 ปีที่แล้ว +29

    Petition for more short films like this!!!!!! ❤️❤️❤️❤️

  • @gargiambilisarika6877
    @gargiambilisarika6877 2 ปีที่แล้ว +16

    A new concept ✨ 😍 💕 💖 Great work guys. ❤❤❤

  • @athirapsidhu4943
    @athirapsidhu4943 2 ปีที่แล้ว +25

    Beautiful concept ❤️👏🏻👏🏻 beautiful presentation 👏🏻👏🏻

  • @gangakrishna3207
    @gangakrishna3207 2 ปีที่แล้ว +40

    A relevant topic beautifully presented ❤️ congratulations team 🤩

  • @praveenkc3627
    @praveenkc3627 2 ปีที่แล้ว +8

    Wow!!! Great work!!!
    Keep it up!!! 👌👌
    Expecting more such quality content ❤❤

  • @Little_Grey_Cells
    @Little_Grey_Cells 2 ปีที่แล้ว +38

    ❤️nice work 👍 നാണക്കേട് കൊണ്ട്
    പലരും പുറത്ത് പറയാൻ മടിക്കുന്ന കാര്യം , bisexuality
    ഒരു രോഗം ആയിട്ട് കാണുന്ന സമൂഹത്തിന് മുന്നിൽ
    നല്ല രീതിയിൽ convey ചെയ്തു❤️🏳️‍🌈

  • @arjunkp5646
    @arjunkp5646 2 ปีที่แล้ว +23

    5:25 viber good reference 🤣🤣🤣🤣

  • @snehasneha2319
    @snehasneha2319 2 ปีที่แล้ว +261

    Bisexual ലിന് ഇത്ര പ്രശ്നം ആണ് എങ്കിൽ lesbians ന്റെ അവസ്ഥ പിന്നെ പറയാനുണ്ടോ .. That too in kerala 🙄

    • @letthemlove1372
      @letthemlove1372 2 ปีที่แล้ว +17

      Exactly 💯

    • @geethu7439
      @geethu7439 2 ปีที่แล้ว +40

      Pakshe eattavum kooduthal confusion adich pranthavunnath bisexual aalukal aayirikkum.lesbiansinu onnillengilum swayam kandethanengilum aavumennu njn vishvasikkunnu.bisexual aaya oral kooduthal attraction thonnunnath same gender aanengil leabiansinte same avastha thanne aayirikkum

    • @jasminejames63
      @jasminejames63 2 ปีที่แล้ว +3

      Loving someone is not a crime
      People's are changing and this video itself a best example of that change. In many place these LGBTQ is a taboo topic but now people's are openly talking about LGBTQ. All my love and support to you❤️🌈

    • @antoinettebrielle1100
      @antoinettebrielle1100 2 ปีที่แล้ว +11

      Bisexual. Life ഏറവും പ്രശ്നങ്ങൾ നിറഞ്ഞത് : കാരണം homosexual aya വ്യക്തികൾക്ക് oru partner നെ കണ്ടത്താൻ സാധിക്കും. പക്ഷേ bisexual aya sexual attraction change ayii കൊണ്ടിരിക്കും(both men and women attraction ഉണ്ടായിരിക്കും . Change ആയിരിക്കും എന്നത് കൊണ്ട് ഞാൻ ഉദ്ദേശിച്ചത് seasonally bisexual ആയ വ്യക്തികൾ partner മാറ്റി കൊണ്ടിരിക്കും എന്ന് അല്ല.. both men ,wonem attraction തോന്നാം എന്ന് ആണ്..

    • @geethu7439
      @geethu7439 2 ปีที่แล้ว +4

      @@antoinettebrielle1100 bisexual aaya oralkk sexual attraction chenge aayikkomdirikkum eannu parayunnathil oru shaasthreeya aditharayum illa.oru kaaryam shariyanu avarkk aaninodum penninodum attraction thonnam.allathe mentaly physically partnere tripthipeduthal kazhiyilla eannu parayunnath vaasthava virudham aanu.ithupolulla thettudaranakalanu bisexual aayittulla aalkkar neridunna prashnavum.pinne men,women , transgender ennivarodokke attraction thonnunnath bisexual aayittulla aalukalkkalla marich avare pansexual eannanu vilikkaru

  • @darcy1576
    @darcy1576 2 ปีที่แล้ว +42

    Just loved it. Great work guys❤️

  • @shafasalam2758
    @shafasalam2758 2 ปีที่แล้ว +199

    Yes... Iam bisexual and Iam proud of it❣️

  • @aksharathavorath
    @aksharathavorath 2 ปีที่แล้ว +46

    Such a beautiful and relevant one. Thank you for this one🥰❤️🏳️‍🌈

    • @DEEPAK-ut2tc
      @DEEPAK-ut2tc 2 ปีที่แล้ว

      Thank you for the feedback✌🏻

  • @anjanijohnphilip
    @anjanijohnphilip 2 ปีที่แล้ว +16

    Excellent.. I am soo happy and thank you for this amazing shortfilm

  • @nidins5462
    @nidins5462 2 ปีที่แล้ว +273

    Very proud to be a gay🏳️‍🌈

    • @lazzylooser2773
      @lazzylooser2773 2 ปีที่แล้ว

      Hey

    • @blessyts1239
      @blessyts1239 2 ปีที่แล้ว +21

      Parayan um oru dhairyam ithupole ellavarkkum undayirunneghil

    • @nidins5462
      @nidins5462 2 ปีที่แล้ว +22

      @@blessyts1239 ജന്മങ്ങൾ പലതുണ്ട് എന്ന് പറയും. പക്ഷെ നമുക്ക് ഓർമ്മയുള്ള ഒരു ജീവിതം ഇതാണ്. അത് നമ്മുടെ ഇഷ്ടത്തോടെ സ്വാതന്ത്രത്തോടെ ജീവിക്കുക. പറയാനും ചെയ്യാനും ധൈര്യമുള്ളതെന്തും ചെയ്യുക അതിലൂടെ മറ്റാർക്കും ഒരു ആപത്ത് സംഭവിക്കുന്നില്ല എന്ന് ഉറപ്പു ഉണ്ടെങ്കിൽ. അത്രേയുള്ളൂ.

    • @felixs3049
      @felixs3049 2 ปีที่แล้ว +3

      🏳️‍🌈❤

    • @nidins5462
      @nidins5462 2 ปีที่แล้ว +2

      @@felixs3049 ❤️

  • @alfyandalli7995
    @alfyandalli7995 2 ปีที่แล้ว +33

    As a Bisexual!! I am really happy to find this comment section is really healthy! 😄

  • @ayshaaliye2519
    @ayshaaliye2519 2 ปีที่แล้ว +12

    It's the first time I've seen an bisexual short film in Malayalam .....btw nyc short film guys ...you guys keep on rocking 🏳️‍🌈

    • @ScriptmentDiaries
      @ScriptmentDiaries  2 ปีที่แล้ว +1

      Thank you for the feedback. keep watching our videos

  • @nanthukrishna5218
    @nanthukrishna5218 2 ปีที่แล้ว +77

    Kudos to the team and I'm proud to be a gay 🏳️‍🌈

    • @navaneethvijay1315
      @navaneethvijay1315 2 ปีที่แล้ว +2

      Wow great Nanthu bro
      I'm also proud to be a gay 😇🏳‍🌈

  • @anandhukunnath4681
    @anandhukunnath4681 2 ปีที่แล้ว +17

    I just loved the way she did it ❤️ really appreciated 🥰

  • @Suchisreesubramanya
    @Suchisreesubramanya 2 ปีที่แล้ว +7

    Haha nice 🥰🥰🥰 athinu idayil star magic... Powlichu🥰

  • @missionpsc1523
    @missionpsc1523 2 ปีที่แล้ว +3

    Good topic, വളരെ നല്ല അവതരണം, ആ ചേച്ചിയുടെ ഡയലോഗ് ഡെലിവറി നാച്ചുറൽ ആയിട്ടുണ്ട്, ഈ വിഷയത്തെ പറ്റി കൂടുതൽ ഡിറ്റെൽസ് ഉൾപെടുത്താമായിരുന്നു, ഇതുപോലെ ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു, director ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. 👏👏👏

  • @unnimayathomas4455
    @unnimayathomas4455 2 ปีที่แล้ว +43

    നല്ല Theme ❤️ നല്ല Story ❤️ നല്ല Presentation ❤️

  • @krishnapriya7016
    @krishnapriya7016 2 ปีที่แล้ว +33

    Well crafted...Strongly said...Natural acting from all...😊Keep going team

  • @jasminejames63
    @jasminejames63 2 ปีที่แล้ว +123

    I appreciate this girl. As a bisexual she prepared herself to marry vivek which was arranged by her family. Most importantly she didn't hide her sexual orientation to vivek. Here vivek raised a question that what if you had a feelings with women after marriage. I'd like to say that if both the partners love each other, why would they search for another one
    Love wins❤️
    All my love and support to LGBTQ community ❤️🌈
    And to all the homophobes,queerphobes and transphobes...please let them live their life🙏❤️

    • @alentom8984
      @alentom8984 2 ปีที่แล้ว +4

      May be for vivek it was unexpected. He may not have much knowledge about how bisexuality work.

    • @jasminejames63
      @jasminejames63 2 ปีที่แล้ว

      @@alentom8984 yeah 💯
      you're right👍🤷

    • @alicejohn7316
      @alicejohn7316 2 ปีที่แล้ว

      I think Vivek may be in for a bumpy ride.

  • @ronnjoseph123
    @ronnjoseph123 2 ปีที่แล้ว +22

    Totally adipoli aayitund Ammayude expressions kollam
    hitha panikar elavarum thakarthu

  • @rasiyathnikhil3118
    @rasiyathnikhil3118 2 ปีที่แล้ว +5

    Life നമ്മുടേതാണ്,,, അതു സൊസൈറ്റിക്കു വേണ്ടി അഡ്ജസ്റ്റ് ചെയ്യേണ്ടതല്ല ❤️❤️❤️

  • @saranyasmohan2245
    @saranyasmohan2245 2 ปีที่แล้ว +15

    Nice concept 😍.
    മായു പൊളിച്ചു 😘😘

  • @arya5621
    @arya5621 2 ปีที่แล้ว +35

    Great work guys ♥️ these topics should be discussed more in this society ♥️

  • @taetaesaegyo6760
    @taetaesaegyo6760 2 ปีที่แล้ว +38

    A huge clap for the girl, u acted really well and i like the fact every sh*tty talks that happened were clearly mentioned here and i felt so happy to see people accepting the LGBTQI+community, hope tomorrow the people can confidentially says abt their own identity💖

  • @sandrashibu5867
    @sandrashibu5867 2 ปีที่แล้ว +5

    Just loved it❤️ great work

  • @valarmorghulis6983
    @valarmorghulis6983 2 ปีที่แล้ว +12

    Sonu.... Poliiii ......🎉🎉 Superb daa
    ...

  • @daniam2367
    @daniam2367 2 ปีที่แล้ว +1

    പലർക്കും ഇതിനെ പറ്റി ഒരു പിടിയും ഇല്ല..... I genuinely appreciate the work and the team for bringing such normal things into eye✨️

  • @jithu433431
    @jithu433431 2 ปีที่แล้ว +17

    Superb team, very relevant topic and well presented... Keep it up

  • @bangtanism1594
    @bangtanism1594 2 ปีที่แล้ว +4

    This makes me emotional. My mom is completely against Being a Bisexual and she considers it to be against nature and A lot of Homophobic stuff...I have no clue what to do🙂

  • @hopeworld9526
    @hopeworld9526 2 ปีที่แล้ว +16

    You should never change who you are just because the society does not approve....🌈

  • @aparaofficial
    @aparaofficial 2 ปีที่แล้ว +7

    Maayuve🤭... Paniker was nice.... And Miss Hitha.... Nice chechi... Asvadhichirunnu kaanan patti... Keep going❤️

  • @gayathrianoop6125
    @gayathrianoop6125 2 ปีที่แล้ว +4

    And..that's tooo good!! ❤️❤️..

  • @chrismcneany
    @chrismcneany 2 ปีที่แล้ว +4

    Beautifully done! I love how honest and strong she is. Bi pride!

  • @anju855
    @anju855 2 ปีที่แล้ว +4

    An important thing we need to discuss in this era.... Liked the video and great work 🥰

  • @malavikamanoj3366
    @malavikamanoj3366 2 ปีที่แล้ว +17

    Ps: Viber good is not harmed in this video😌✋

  • @curly8583
    @curly8583 2 ปีที่แล้ว +11

    This is a good knowledge for today's generation and parents🙌🏿😊

  • @randomfactno.8521
    @randomfactno.8521 2 ปีที่แล้ว +7

    I love you guys ..... Iam so happy to see this short film❤️❤️❤️we expecting more films like this. All characters are stunning and content of this film is speechless.. Love you❤️❤️❤️

  • @lekshmirajan8885
    @lekshmirajan8885 2 ปีที่แล้ว +5

    Sarcastic aayi starmagic kaanichath polichu👍

  • @ITSMENIVKR
    @ITSMENIVKR 2 ปีที่แล้ว +12

    Nyz work and i appreciate the team to make a superb shortfilm based on lgbtq community and bisexuality 80% and more people in the world doesnt know about lgbtq community and bisexulaity

  • @swathywarrierswathywarrier766
    @swathywarrierswathywarrier766 2 ปีที่แล้ว +11

    Congrats to all👏🏻👏🏻👏🏻👏🏻 nice making 👍🏻

  • @anagha4773
    @anagha4773 2 ปีที่แล้ว +17

    Lol that viber good reference 😂😂😂😂

  • @astonmartin2074
    @astonmartin2074 2 ปีที่แล้ว +16

    Being bisexual or homosexual is a normal thing.... but society 😒🙄

  • @aparaofficial
    @aparaofficial 2 ปีที่แล้ว +14

    Good work guys... ❤️❤️

  • @fahizpk239
    @fahizpk239 2 ปีที่แล้ว +2

    Great work guyz.. Brilliant concept ❤️❤️☮️

  • @missindiaimvuorg
    @missindiaimvuorg 2 ปีที่แล้ว +15

    The actress nailed this ✨

  • @abhilashps3165
    @abhilashps3165 2 ปีที่แล้ว +10

    Good work....ആശംസകൾ 😍😍😍🥰🥰🥰

  • @IAmTired163
    @IAmTired163 2 ปีที่แล้ว +8

    I clicked on this video because she looks like me. But this is the most political correct video I have seen this year.. Congrats on casting a girl who looks like me, congrats on writing an undiscussed topic..

    • @ScriptmentDiaries
      @ScriptmentDiaries  2 ปีที่แล้ว

      Thanks for the feedback.Happy to know that you looks like hitha ✌🏻

  • @fishkrish7493
    @fishkrish7493 2 ปีที่แล้ว +3

    Adipolii content.... Super film... Great applause to whole team 💞

  • @himari0613
    @himari0613 2 ปีที่แล้ว +9

    Loved it ❤️

  • @elonasebastian2365
    @elonasebastian2365 2 ปีที่แล้ว +6

    Valare nala oru short film aanu..i really love it completely 😍😍

  • @daya-KTH
    @daya-KTH 2 ปีที่แล้ว +2

    Cafe scene മുതൽ.... നായിക... എന്റമ്മോ പൊളി.. Hats off 👏👏👏👏.. Loved it to the core 💕😇🙏🤝🤝🤝 she handled the character very well 💃💃

  • @laughingbird9088
    @laughingbird9088 2 ปีที่แล้ว +157

    Love has no gender🏳️‍🌈

  • @sruthis8371
    @sruthis8371 2 ปีที่แล้ว +15

    A very relevant topic. Kudos to the team

  • @yourmirror
    @yourmirror 2 ปีที่แล้ว +28

    Socially relevent topic and very well narrated.... All acted well. 👍👍👍 all the best. 😄

    • @ScriptmentDiaries
      @ScriptmentDiaries  2 ปีที่แล้ว

      Thank you, Keep supporting us,If possible share it to Your friend circle.

  • @jo7276
    @jo7276 2 ปีที่แล้ว +5

    Super work guys👍🏼👏🏼👏🏼

  • @vyshnavi.p2970
    @vyshnavi.p2970 2 ปีที่แล้ว +23

    Kudos to the whole team for such a brilliant concept 😍❤️

  • @annmaryjose1621
    @annmaryjose1621 2 ปีที่แล้ว +5

    Nyc...❤️ great work.🔥✨

  • @aarshaasokan4177
    @aarshaasokan4177 2 ปีที่แล้ว +6

    Very well executed..💯💕we need more shortfilms like this🙌

  • @gourinandap.s9300
    @gourinandap.s9300 2 ปีที่แล้ว +5

    Good concept and great work👏

  • @adithyaanirudh5500
    @adithyaanirudh5500 2 ปีที่แล้ว +6

    Amm’s…. Very proud of you 🥰🥰😘🥰

  • @angelgeorge.
    @angelgeorge. 2 ปีที่แล้ว +17

    Asexual ക്കാരെ കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ