മകന്റെ മുന്നില് ഒരു മുഖം മരുമകളുടെ മുന്നില് വേറൊരു മുഖം# double faced mother in law
ฝัง
- เผยแพร่เมื่อ 16 มิ.ย. 2024
- In this video, the husband and wife lead a happy and peaceful life, where the mother inlaw tries to create issues between the couple deliberately. Later, the son makes his mother realize the importance of giving respect to her son's family after his marriage
ഇത്രേം കാലം കൂടെ ജീവിച്ചിട്ടും ഭാര്യ എന്താന് അറിയാൻ പറ്റിയില്ലേ... ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതങ്ങ് വിശ്വസിച്ചോളും... ഇതുപോലെ കുറെ ആൾക്കാർ ഇപ്പോഴും ഉണ്ട്..... അടിപൊളി വിഡിയോ.... Thank u❤
എനിക്ക് കിട്ടിയത് അങ്ങനെ ഒരാളെയാ
മനസ്സിലാകാൻ ടൈം എടുക്കും ഇത് പോലെയുള്ള ഫാമിലി ല് ഉള്ള ആണുങ്ങള്. ഒരുപാട് ഉപദേശിച്ച് വെച്ചിട്ട് ആൻ പെണ്ണ് കെട്ടി കുഗ. അതൊക്കെ മനസ്സിൽ വെച്ച് മുന്നോട്ട് പോവുമ്പോ എവേരിക് ഒന്നും മനസ്സിലാവില്ല
എന്റെ അമ്മായിഅമ്മ ഇതുപോലെയാണ്. കാര്യം മനസിലാകാതെ എല്ലാം നുണകഥകൾ കേൾക്കുന്ന മോനും....
Same
😟
Same
Ente ammayiyammayum bayankara nunachiyaa😢
Avere വീട്ടുകാർ എന്ത് നുണ പറഞ്ഞു കൊടുത്താലും അവർ വിശ്വസിക്കും. നമ്മൾ തെളിവ് അടകം കാണിച്ചു കൊടുത്താലും നമ്മൾ കള്ളം പറയുന്നേദ് എന്നീ പറയൂ
Ammayiammamarmar തകർക്കുന്നത് സ്വന്തം കുടുംബം തന്നെ ആണ് ഇത്തരം സ്ത്രീകൾ കാരണം ഇവിടെ പുതിയ തലമുറ കല്ല്യാണം വേണ്ട എന്ന് vekkunath😮😮
അത് അമ്മായിയമ്മയെ കരുതി ആവില്ല പെൺകുട്ടികളുടെ മനസ്സിൽ വേറെ ആരെങ്കിലും കാണും 😅😅
എല്ലാമ്മായയമ്മമാരും അങ്ങനെയല്ല ജാൻ എസന്റെ മകംനേക്കാളും മരുമകൾക്കാണ് സ്ഥാനം കൊടുക്കുന്നത്..
കല്യാണത്തിന് ശേഷമാണ് എനിക്ക് മനസ്സിലായത് ഉറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതുമാണ് പെൺ പിള്ളേർ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളെന്ന്
എൻ്റെ Delivery കഴിഞ്ഞ സമയത്ത് operation തിയറ്ററിന് മുന്നിലിരുന്ന് ഞാൻ നല്ല തീറ്റയാണ് എന്ന് പറഞ്ഞിരിക്കുകയായിരുന്നു എൻ്റെ അമ്മായിയമ്മ
Pregant ആയിരിക്കുമ്പോൾ ഞാൻ സർവ്വ പണികളും ചെയ്യണം ഉച്ചക്ക് ഉറങ്ങാൻ പാടില്ല അതാണ് എൻ്റെ അമ്മായിയമ്മ
ഇത്തരം ഉപദ്രവങ്ങൾ കാരണം കുടുംബകോടതിയിൽ എത്തിയ പാവം പെൺകുട്ടികൾ ധാരാളമുണ്ട്. ആദ്യമേ നല്ല മറുപടികൾ കൊടുക്കാൻ കഴിവുള്ളവർക്ക് മാത്രമേ പിടിച്ചു നിൽക്കാൻ കഴിയു.
സ്വന്തമായി വരുമാനം വേണം എന്നാല് ഏദ് പെണ്ണിനും ധൈരയമായി പ്രതികരിക്കാൻ ആവും. അവിടെ തുടങ്ങും വിജയം
എന്റെ അമ്മായിയമ്മ ഇങ്ങനെയുള്ള ആളായിരുന്നു അതുകേൾക്കുന്ന ഭർത്താവും 😢
ഇങ്ങനെ ഒരു അമ്മ മതി കുടുംബം കുളം തൊണ്ടാൻ .മകൻ്റെ കുടുംബത്തിൽ പ്രശ്നം ഉണ്ടായാൽ സന്തോഷം വരുമോ അമ്മമാർക്ക്
ചില അമ്മമാർ അങ്ങനെ ആണ് മകൻ മരിച്ചാലും മരുമകളുടെ കണ്ണീര് കാണണം
100 %@@user-ym2vh1tm4s
എനിക്ക് അമ്മായിഅമ്മ പാവം ആണ്..ഹോ ഒരു നാത്തൂൻ ഉണ്ട് 😑
Evide kittum ithupole paara thiruki kuthithirippu undakki makkale thettikkunna ammaye .....good message. .❤❤❤
😊😊😊
അമ്മമാർ മക്കളുടെ ഇടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുമ്പോ ഒന്ന് ചിന്തിക്കണം, സ്വന്തം മക്കളുടെ ജീവിതമാണ് നശിക്കുന്നത് എന്ന്.
സ്വന്തം മകന്റെ ജീവിതം കുട്ടിച്ചോറായാലും വേണ്ടില്ല കുത്തിത്തിരുപ്പുണ്ടാക്കി ആഹ്ലാദം കണ്ടെത്തുന്ന ഇതുപോലെയുള്ള അമ്മമാർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട് 😆
സത്യം. കുറെ അമ്മായി അമ്മമാർ മരുമകളെ കണ്ട് കൂടാ
ഇങ്ങനെ കുറെ അമ്മമാരും അമ്മായി അമ്മമാരും ഉണ്ടാകും ....മക്കളുടെ ജീവിതം പോയാലും വേണ്ടില്ല , അവർക്ക് സന്തോഷിക്കണം..കുടുംബത്തിൻ്റെ സമാധാനം നഷ്ടപെടണം...all the best...❤
Correct
@@bincybinu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Anubhavam guru
Ithokke appappol phone il record cheyyanam appo real kariangal manassilakkan pattum allathe aarum viswasikkilla,... super video ❤❤
Thank you ❤️
മകൻ ചത്താലും വേണ്ടില്ല. മരോൾടെ കണ്ണീരു കണ്ടാ മതി എന്ന് ചിന്തിക്കുന്ന അമ്മമാരാണ് കൂടുതലും.. എനിക്ക് കിട്ടിയത് അതുപോലൊരു അമ്മയെയാണ്🤭🤭
എനിയ്ക്കും
yes
Super content, നിങ്ങളുടെ എല്ലാ വീഡിയോ കളും കാണാറുണ്ട്, സുജ you are a good actress 👌🏻👌🏻👌🏻👏🏻❤
Thank you ❤️
ഇത് കണ്ടപ്പോൾ എനിക്ക് തോന്നിയ ഒരു വാചകം പറയാം, കളിയിൽ അല്പം കാര്യം, അമ്മായിയമ്മ കാര്യങ്ങൾ പറയാതെ പറഞ്ഞു, മകന്റെ മുന്നിൽ അമ്മ നല്ല കുട്ടി, മരുമകളെ ഒന്നും അറിയാത്ത മട്ടിൽ പിന്നിൽ നിന്ന് കുത്തുന്ന അമ്മായിഅമ്മ, വിളഞ്ഞ വിത്ത് തന്നെ, ഞാനാരുന്നെങ്കിൽ ഇത് പോലെ തിരിച്ചും കൊടുത്തേനെ, വീഡിയോ സൂപ്പർ ❤
Thank you ❤️
മകനെയും മരുമകളെയും തമ്മിൽ പിരിക്കാൻ നടക്കുന്ന അമ്മായി 😄😄😄
Super video and good content 👌👌 really superb performance 👏👏🥰🥰
ചില വൃത്തികേട്ട തള്ളമാര് അങ്ങനെയാണ് അവർക്കു അവരുടെ മക്കൾക്കും സുഖംവേണം
സൂപ്പർ അമ്മ കൊള്ളാം 👌🏼👌🏼👌🏼
Amma kollallo ❤
as always a super video with a thoughtful message 👌👍
intelligent daugher in law handled dangerous mother in law nicely !!
suja's acting beautiful in both roles and dinesh also super .
stay blessed !! take care ❤❤
💖💖💖
Wonderful video super adipoli
Thank you ❤️
Happy and cool Amma Roll super Next video original Ammayke welcome ❤
ഇങ്ങനെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് 😢
Sooooper video ..👌👌👌👍👍 Njan ningalude ellaa videosum kaanaarund..I like both of U..❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
Thank you ❤️
അവളെന്താന്ന് നിങ്ങൾക്ക് അറിയില്ല. അറിയാരുന്നെ അമ്മ എപ്പോഴേ നാടുവിട്ടേനെ.
എല്ലാ വീഡിയോസും ഒന്ന് വിടാതെ കാണും kto അടിപൊളിയാ നല്ല msg ആണ് ❤️ബോത്ത് ഓഫ് you
Thank you ❤️
ഒരുപാട് അനുഭവിച്ചു ഇതുപോലെ.
😌
അടിപൊളി വീഡിയോ 👍👌
Thank you ❤️
Ella husbanusum ingane aayal kollamayirunnu.❤❤❤good vdo
Super 👍 and Good message 👍💕🙏
Thank you ❤️
Super❤
അടിപൊളി
സൂപ്പർ വീഡിയോ. ഞാൻ എൻ്റെ ലൈഫ് ല് 8 years ith അനുഭവിച്ചു. കരയാതെ ഒരു ഡേ എനിക് ഇല്ലായിരുന്നു.
Adipoli ❤
അമ്മ സൂപ്പർ 😂
👌😊
Epo athra month aayi
Adipoli ayito
Thank you ❤️
First comment 😍
😍😍💝💝💝
❤❤❤❤❤❤❤❤❤❤❤❤❤
WOW. SUPER VIDEO
Thank you ❤️
Super 💯
Thank you ❤️
മക്കളുടെ ജീവിതം നശിച്ചാലും വേണ്ടിയില്ല കുത്തിതിരിപ്പ് ഉണ്ടാക്കുന്ന ഒരു അമ്മായിയമ്മ ആണനിക് .
👍👍👍❤️❤️❤️
Amma entha abhinayam.super.sharikkum amma.action very good.
😍😍😍
സൂപ്പർ വിഡിയോ
Thank you ❤️
❤
👍
Amma enna angottu varunnathu
👌👌👌👌👌👌❤❤❤
Nice
Super
Good
❤❤
Ith valya long allalo ithraum length venam vedioku
👍👍👍👍
Window side cooler aano
❤❤❤❤
Nalla ammayiamma ithine okke enth cheyyanam
നല്ല വീഡിയോ ആണ് കോട്ടോ👍👍 പിന്നെ സുഖമാണോ? ആരോഗ്യം ഒക്കെ ഓക്കേ അല്ലേ? എത്രമാസമായി ? നാട്ടിലേക്ക് പോകുന്നുണ്ടോ ഡെലിവറിക്ക് ?❤️❤️❤️. . സന്തോഷത്തോടെ ആരോഗ്യത്തോ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ😍😍
സൂപ്പർ
Thank you ❤️
Ithupole thanne ente ammaiyammayum😢😡
WAS WAITING FOR YOUR VIDEO
😍😍😍
Vallathoru amma
അടിപൊളി ❤
Thank you ❤️
Thank ❤️ you
🥰🥰🥰🥰
Nice😍
Thank you ❤️
Kudumbam kalakan irangunnvre adupikadhirikunndhaan nalladh
Amma ponnittundallo ini rest idkkallo🥰🥰🥰
Original concept aannae
ഞാൻ എന്താ എന്ന് അവൾക്കും അറിയാം... അവൾ എന്തെന്ന് എനിക്കും അറിയാം... ഈ പറഞ്ഞ സ്റ്റേറ്റ്മെന്റ് ശരി അല്ല... കാരണം... നിങ്ങൾ എന്ത് എന്ന് ആ പെൺകുട്ടിക്ക് അറിയാം but അവൾ എന്ത് എന്ന് നിനക്ക് അറിയില്ല... അങ്ങനെ എങ്കിൽ അമ്മ കുത്തിത്തിരിപ് പറയുമ്പോൾ ഫസ്റ്റ് വൈഫെനെ വിളിച്ചു ചോദിക്കും.. ഇത് അങ്ങനെ ഉണ്ടായില്ല.. അതെങ്ങനെയാ... തള്ളേടെ അല്ലെ മോൻ 😂😂😂
😉😉😊
അതെ അതുശരിയാണ് അവൾ എന്താണെന്ന് അയാൾക്ക് അറിയാമെങ്കിൽ ഇങ്ങനെ പ്രശ്നം ഉണ്ടാവില്ലായിരുന്നു
❤❤❤❤❤❤❤❤❤❤❤❤
അമ്മേന്നവച്ചവൾ പെരുംങ്കള്ളിയാണ്
Chechi. Vanajechi. Varunnund lle. Angott🎉
Ente ammayimma ade sobavam
Very very baf amma
Ammayiamma eppolum ammayi amma ayirikum avar orikalum marula
Supper ningalude ellam video kanarund
Ammante kalli velichath aakunna video venamayirunn
Pragnantano
Yes
First
💝💝💝💖
Pettamma eppozhum Amma tanneya ammakku pakaram aareyum kanan pattila
👌👍🫣
ഇതിൻറെ ബാക്കി വോണം
❤️❤️❤️
ഇത്രയുംലോങ്ങ് വീഡിയോ ഇടണ്ട 2 പാർട്ട് ആയിട്ടു ഇടു
Venda.. Ingane mathi
Athe. Ingane mathi
☺️☺️
Ingane mathy itha nallath
ഇങ്ങനെ ഇട്ടാൽ മതി
ഓൺലൈൻ ആയി ടൈലറിംഗ്, resinart, calligraphy, hamper work. പഠിക്കാൻ താല്പര്യം ഉണ്ടോ..... Pls message
Und
@@user-do1yj8xw5z hii
Ed coursenan cheran thalparyam..details paranj tharam... Ladies only an.. Certificate provide cheyyunnund...
67897
❤❤❤❤❤❤❤❤❤❤❤
❤❤❤❤